കുടുംബത്തെ ഇത്ര ഏറെ ചേർത്ത് പിടിച്ചിട്ടും എന്റെ അവസ്ഥ ഇതാണ്എനിക്കുംഒരു ലൈഫ് ഉണ്ട് ⁠

Sdílet
Vložit
  • čas přidán 19. 06. 2024

Komentáře • 608

  • @SajidaSaji-bx7dl
    @SajidaSaji-bx7dl Před 9 dny +403

    പെങ്ങൾക് ഭർത്താവ് ഇല്ലേ... പിന്നെ എന്തിനാണ് noufalkkaa വീട് എടുത്ത് കൊടുക്കുന്നെ.... വിവരമുള്ളവർ bad coment ചെയ്യൂല

  • @Mappilapattu7
    @Mappilapattu7 Před 9 dny +133

    കുറ്റം പറയുന്നവർ ഒരു കാര്യം ഓർക്കുക ഇത്ര കഷ്ടപ്പെട്ട് ജീവിച്ച് വളർന്ന നൗഫൽ ഇപ്പോയും ഉപ്പയെയും ഉമ്മയെയും ചേർത്ത് പിടിക്കുന്നുണ്ടൻങ്കിൽ ആദ്യം അതിന് അഭിനന്ദിക്കണം കാരണം ചെറിയ കുട്ടിയായിട്ടും കഷ്ടപ്പെട്ട് വലുതയി ഇപ്പോൾ ഈ നിലയിൽ എത്തി കണ്ടു ❤ mashallah
    അതു കൂടി പറയണം ട്ടോ
    എന്ത് കാര്യം ഉണ്ട് ഒരു കുടുബത്തെ പറ്റി കുറ്റം പറഞ്ഞിട്ട്
    അവർ അവർക്ക് തെറ്റുകൾ പറ്റിയാൽ ക്ഷമ ചോദിക്കുന്നു ഇല്ലേ

  • @user-qw7yy1do4h
    @user-qw7yy1do4h Před 9 dny +56

    ഞാനും കണ്ടു ആ കമ്മെന്റ് എനിക്കും തോന്നി എന്തിനാ ഇങ്ങനെ ഇടുന്നത് noufalka ഒന്നും മൈൻഡ് ചെയ്യണ്ട

  • @NasrinNasrin.P-rx9ks
    @NasrinNasrin.P-rx9ks Před 9 dny +137

    സാരമില്ല മോന പറയുന്നവർ പറയട്ടെ അസൂയ കൊണ്ട് പറയുന്നതാ നന്നാവുന്നത് ആർക്കും പറ്റില്ല കമന്റ് ഞാനും കണ്ടു

    • @shamnadkanoor9572
      @shamnadkanoor9572 Před 9 dny +5

      സത്യം

    • @rasikponnani6780
      @rasikponnani6780 Před 8 dny +1

      Sathiyam

    • @hdyyegeudheggdzndoehdgsh
      @hdyyegeudheggdzndoehdgsh Před 8 dny

      Noufalka. ചെയ്യുന്ന പോലെ യൂട്യൂബ് വർക് സൗഫി ചെയ്യുന്നുണ്ട്. Hardwork ചെയ്താൽ അവെരിക്കും നൗഫൽകാനെ പോലെ income ഉണ്ടാകാം. സേഫ് ആവാം. ടെൻഷൻ വേണ്ട നൗഫലക എല്ലാം ശരിയാവും

  • @RinzzIshhVlog
    @RinzzIshhVlog Před 7 dny +7

    നൗഫൽക്ക ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @NahanidhaBadhu-re8zn
    @NahanidhaBadhu-re8zn Před 9 dny +92

    നൗഫൽ ഇനിയും നീ ഒരുപാട് ഉയരങ്ങളിൽ എത്തും

  • @ismailism5486
    @ismailism5486 Před 8 dny +7

    ഉമ്മയെയും ഉപ്പയെയും എന്നും ചേർത്ത് നിർത്തുക അല്ലാഹു ഖൈറാക്കട്ടെ ആമീൻ മോൾക്ക് നന്മകൾ നേരുന്നു സിനുവിന് സുഖമാണല്ലോ അല്ലെ
    ഉമ്മയുടെ ചിരിച്ച മുഖാ ഉമ്മയുടെ ഡ്രസ് സൂപ്പർ

  • @dainysaji7235
    @dainysaji7235 Před 9 dny +146

    മോനെ ആയിരം കുടത്തിന്റെ വാ അടക്കാം ഒരു മനുഷന്റെ വാ അടക്കാൻ പറ്റില്ല സാരമില്ല എല്ലാം ശരിയാകും ❤

  • @jamsherafeek4921
    @jamsherafeek4921 Před 9 dny +148

    നൗഫലിന്റെ പെങ്ങൻ മാർ നല്ല ഭാഗ്യം ചെയ്തവർ ആണ് ഇങ്ങനെ ഒരു ആങ്ങളെ കിട്ടിയത് 🥰

  • @rugminick3124
    @rugminick3124 Před 9 dny +171

    സാരമില്ല മോനെ. പറയുന്നവർ പറയട്ടെ. മോൻ എത്ര മാത്ര. ഈ പ്രായത്തിൽ കഷ്ടപ്പെട്ട് ഉണ്ടാക്കി. ഉപ്പാൻ് എത്ര പണം ചിലവാക്കുന്നു. എല്ലാ ഉയർച്ചയും കാണുമ്പോൾ ചിലർക്ക് കൃമികടിയാണ്. 100 ൽ 99% ആളും മോൻ്റെ ഒപ്പം ഉണ്ട്. 1% ആൾമാത്രമെ അസൂയക്കാരുണ്ടാവു.

  • @muhammadshanavas8467
    @muhammadshanavas8467 Před 9 dny +38

    പോട്ടെ നൗഫൽ നിന്നെ അറിയുവർക്ക് അറിയാം അതിൽ പെട്ട ഒരാൾ ആണ് ഞാൻ നിന്റെ ചാനൽ തുടക്കം മുതൽ കാണുന്ന ആൾ ആണ് ഞാൻ ഒരുപാട് ഇഷ്ട്ടം ആണ് നിന്റെ ചാനൽ കാണാൻ വാടക വീട്ടിൽ ആണ് ഞാൻ ഒരു കുടുബം കൊണ്ടു പോകാൻ നല്ല പാട് ആണ് നീ ഒന്നും തിരുത്തണ്ട പറയുന്നവർ പറഞ്ഞോട്ടെ നിന്റെ അനുഭവം കാണുബോൾ എനിക്ക് തന്നെ ഒരു എനർജി കിട്ടും 👌ഇങ്ങനെ വേണം എന്ന് തോന്നും 👍🥰ഇനിയും മുന്നോട്ട് കുതിക്കു ഉമ്മ ഒരു മുതൽ ആണ് നിനക്ക് അതിനെ ചേർത്ത് പിടിച്ചു മുന്നോട്ട് എനിക്ക് ഉമ്മയും ഉപ്പയും illa എന്നും നല്ലത് വരട്ടെ പടച്ചോൻ അനുഗ്രഹിക്കും നിന്നെ ഞങ്ങൾ വരും ഒരിക്കൽ അവിടെ നിന്നെ കാണാൻ എന്റെ ഇക്ക ന്റെ പെങ്ങൾ പറഞ്ഞാണ് ഞാൻ നിന്റെ ചാനൽ കാണാൻ തുടങ്ങിയത് വളാഞ്ചേരി ആണ് ഓളെ വീട് നിന്റെ കട്ട ഫൻ ആണ് ഓൾ എന്നും പറയും അവിടെ ക്ക് വരണം ന്ന് ഇന്ഷാ അല്ലാഹ് കാത്തിരിക്കുന്നു 👌ok

  • @abdulnafi4671
    @abdulnafi4671 Před 9 dny +42

    നൗഫൽക്കാ ഞാൻ ഈ വിഡിയോ കണ്ടപ്പോ അറിയാതെ കരഞ്ഞു പോയി 😢 ശെരിക്കും ഇങ്ങളെ ഈ വോയിസ്‌ ന്റെ ഹൃദയത്തിൽ തട്ടി. നിങ്ങൾ നല്ല സങ്കടത്തോടെ ആണ് പറയുന്നത് 😢നൗഫൽ ക്കാ ആര് തളർത്തിയാലും തളരരുത് ട്ടോ

  • @AfeelaHaris-hu8no
    @AfeelaHaris-hu8no Před 9 dny +33

    ഞാനും കണ്ടിനി ആ കമന്റ് എനിക്കും എന്തോപോലെ അയിനി പറയുന്നവർ പറയട്ടെ. ഞാൻ കണ്ട യുട്യൂബർമാറിൽ നിന്നും ഏറ്റവും നല്ല വെക്തി നൗഫലാണ് ഉമ്മനെയും ഉപ്പാനെയും പെങ്ങന്മാരെയും നല്ല വണ്ണം snehikunnund ഇങ്ങനെത്തെ ആരെയും ഞാൻ കണ്ടില്ല നൗഫലിനെ മാത്രം കണ്ടു അത് പോലെ തന്നെ നിനക്ക് സ്വാലിഹായ ഒരു ഭാര്യയെയും കിട്ടി. പടച്ചോനെ പേടിച്ച മതി പടപ്പിനെ പേടിക്കണ്ട നൗഫലെ അസൂയ ഉള്ളവർ പലതും പറയും

  • @muhammadsanil1728
    @muhammadsanil1728 Před 9 dny +25

    നീ കുടുംബത്തെ നോക്കുന്നുണ്ട് ഇന്ഷാ അള്ളാ അള്ളാ ഹു ഖൈർ ചെയ്യട്ടെ

  • @sumayyakochalummoodu-zw7sv

    സത്യം ആരും നന്നാവുന്നത് ഒരുത്തനും ഇഷ്ട്ടമല്ല

  • @MhdSafvan-fu5qy
    @MhdSafvan-fu5qy Před 9 dny +6

    പാവം നൗഫൽ ഒരുപാട് കഷ്‌ടപ്പെട്ട് ജീവിച്ചു വന്നവരാണ് ഇവർ എന്തിനാണ് വെറുതെ കുത്തി നോവിക്കുന്നത് കുറെ കഷ്ടപ്പെട്ട് ജീവിച്ചപ്പോൾ അല്ലാഹു അവർക്ക് ഒരു സൗഭാഗ്യം കൊടുത്തു അവർ ഇനി നല്ല നിലയിൽ ജീവിക്കട്ടെ അതിന് അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @NasrinNasrin.P-rx9ks
    @NasrinNasrin.P-rx9ks Před 9 dny +67

    ആദ്യം മുതൽ വീടിയോസ് കാണുന്നതാ ഞാൻ

  • @Shamna-rf3sp
    @Shamna-rf3sp Před 9 dny +16

    മറ്റുള്ളവരുടെ വാക്കുകൾ കേട്ട് ജീവിച്ചാൽ ജീവിതം നശിക്കുകയെ ഉള്ളൂ. എല്ലാടെയും കാണും ഇങ്ങനെ ഉള്ള ജാതികൾ

  • @muhammedzayan128
    @muhammedzayan128 Před 9 dny +9

    Paavan noufal.kibrillathe aalaanu avarum kudumbavum.fist noufal edukatte.avanikum aagrahamundavoolle valeeya veed car ellaarkum swepnaman oru veedennn.arivillaimakond parannadairikum.allhahu budhikodkate aameeen

  • @ameenaaa9158
    @ameenaaa9158 Před 9 dny +9

    കുടുംബത്തിന് വേണ്ടി ജീവിക്കുന്ന മോനാണ് നൗഫേ നീ പറയുന്നവർ പറയട്ടെ മോൻ വിഷമിക്കേണ്ട ഉമ്മാനെയും വാപ്പാനെ നോക്കുന്നു നോക്കുന്നുണ്ട് പെങ്ങന്മാർക്ക് വേണ്ടി എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്തു കൊടുക്കുന്നുണ്ട് ചെയ്തു കൊടുക്കുന്നില്ലേ പിന്നെന്തിനാണ് ടെൻഷൻ പറയുന്നവരെ അവിടെ കിടന്നു പറയട്ടെ നമ്മൾ മൈൻഡ് ചെയ്യേണ്ട നമ്മൾ മൈൻഡ് ചെയ്യേണ്ട

  • @saleenakunnummalsaleenakun2779

    Shariyane naufale nannavunnad rakthabanthangalku polum patula asuya kushumb
    Allahu kodeyund
    thavakkalthu alallahu🤲🤲

  • @fanufilufilu7536
    @fanufilufilu7536 Před 7 dny +4

    നൗഫലെ ആ കമന്റ് മൈന്റ് ചെയ്യണ്ട.സൗഫിയക്ക് ഭർത്താവ് ഉണ്ടല്ലോ. ഭർത്താവ് നല്ല സ്നേഹം ഉള്ള ആളല്ലെ.പിന്നെ യൂടൂബിൽ നിന്നും സൗഫിയക്ക് വരുമാനം കിട്ടൂലെ.
    നൗഫൽ പെങ്ങമ്മാരെ കെട്ടിച്ചയച്ചു. ഉമ്മാനിം ഉപ്പാനിം ഭാര്യയെയും ഒക്കെ നല്ല പോലെ നോക്കുണുണ്ട് ഈ പ്രായത്തിൽ ഇത്രയും സ്നേഹം ഉള്ള മകനെ കിട്ടിയ ഉമ്മ ഭാഗൃവതി ആണ്.
    ഉപ്പാന്റെ അസുഖങ്ങൾ വിചാരിച്ച് നൗഫലിന്റെ വീട്പണി വേഗത്തിൽ തീർത്ത് കുടിയിരിക്കാൻ ശ്രമിക്കൂ എന്ന് എനിക്ക് പറയാൻ ഒള്ളൂ .
    സിനൂന്റെ 90 കഴിഞ്ഞു വരുന്നത് പുതിയ വീട്ടിലേക്ക് ആകട്ടെ എന്ന് ദുഹാഹോടെ🤲🤲🤲🤲🤲🤲
    ന്റെ ഈ ചെറിയ ചാനൽ എല്ലാവരും സപ്പോട്ട് ചെയ്യണെ.

  • @Jameela-dw3mc
    @Jameela-dw3mc Před 9 dny +51

    പറയുന്നവർപറയട്ടെനൗഫലെ അങ്ങോട്ട്ചെവി കൊടുക്കണ്ട
    ആമ്മയ്ക്കുംഉപ്പാക്കുംആപെങ്ങൻമാർക്ക്ഒരുആങ്ങളയെയും
    ഇങ്ങിനെഒരാളെകിട്ടിയത്
    അവരുടെഭാഗ്യ മാണ്
    ഇത്‌കണ്ടിട്ട്അഹങ്കാരംകൊണ്ട്
    പറയുന്നവർപറയട്ടെഅവർക്ക്
    ഇത്‌കണ്ടിട്ട്സഹിക്കുന്നുണ്ടാവില്ല
    നാവിനു
    ...
    എല്ലില്ലെങ്കിൽ
    എന്തുംപറയാംഎന്നു ള്ള വർപറയട്ടെ
    പറയുന്നവർ
    എല്ലാംതികഞ്ഞ വർആയിരിക്കും

  • @sulaikhapsulaikha2380
    @sulaikhapsulaikha2380 Před 8 dny +3

    NaufAലിനേയും കുടുംബത്തേയും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @shameerarafeek1142
    @shameerarafeek1142 Před 9 dny +171

    നൗഫലെ പെങ്ങന്മാർക്ക് ആങ്ങളമാർ വീട് വെച്ചു കൊടുക്കാൻ നിയമമൊന്നുമില്ല. അതൊക്കെ അവരെ കെട്ടിയ ഭർത്താവ് ആണ് നോക്കേണ്ടത്. സൗഫിക്ക് ഒരു യൂട്യൂബ് ചേനൽ തുടങ്ങി കൊടുത്തില്ലേ നൗഫൽ അതൊരു വരുമാനം അല്ലെ. അസൂയ ഉള്ളവർ ചൊറിഞ്ഞു കൊണ്ടേ ഇരിക്കും. അവർ അവിടെ കിടന്ന് ചൊറിയട്ടെ mind ചെയ്യേണ്ട. നൗഫലിന്റെ വീട് പണീ എത്രെയും പെട്ടെന്ന് അല്ലാഹു തീർത്തു തരട്ടെ 🤲🏻🤲🏻

    • @JaseelaKabeer-sx7bg
      @JaseelaKabeer-sx7bg Před 9 dny +6

      Aameen aameenyarabbalaalameen 🤲

    • @mahimavijay8364
      @mahimavijay8364 Před 9 dny +4

      പെങ്ങൾക്ക് സ്വയം വീട് വെക്കാനുള്ള responsibility ഇല്ലേ? 😮 അച്ഛൻ, ആങ്ങള, ഭർത്താവ്, മകൻ വേണോ ഇതിനൊക്കെ..😏

    • @habeebahabeeba4030
      @habeebahabeeba4030 Před 9 dny +2

      ഉണ്ടെകിൽ കൊടുക്കാം

    • @abdurahmangk5269
      @abdurahmangk5269 Před 8 dny

      Saramilla

    • @abdurahmangk5269
      @abdurahmangk5269 Před 8 dny

      Assupyann

  • @suruma143
    @suruma143 Před 9 dny +4

    Ellaarem ellaa kaalathum rabb pareekshikkilla.in sha Allah..vijayathil ethatte

  • @najmagafoor8141
    @najmagafoor8141 Před 9 dny +14

    പൊരുതി നേടു navfu♥♥♥♥

  • @ayshaaysha8o203
    @ayshaaysha8o203 Před 9 dny +142

    പെങ്ങൾക് വീട് അവർ പണി തുടങ്ങട്ടെ അപ്പോൾ എന്തേലും ചെയ്തു കൊടുക്കാം നൗഫലെ ചൊറിയുന്നവർ ചൊറിഞ്ഞോട്ടെ കല്ലി വല്ലി

  • @user-jw2my3ri4x
    @user-jw2my3ri4x Před 9 dny +5

    Ninne pole eth makklk ingne cheyyN pattollan vijarikaam ma sha allah etra nalla niufal aan

  • @Rasheedat-mo2is
    @Rasheedat-mo2is Před 9 dny +11

    പാവം 🤲🏼🤲🏼🤲🏼

  • @elvisandaamiswonderland2482

    Jhan um kandu comment,,veed undaakki kodukkan 😞avelk hus undallo,pinne entha mattullaverk pblm,noufal kashttapwttitt alle ithrem vare ethiyath

  • @suruma143
    @suruma143 Před 9 dny +7

    Noufal paavam sheenich. Onn kazhiyumbo onn.ottam thanne.

  • @subaidavenmelil2036
    @subaidavenmelil2036 Před 9 dny +12

    ആഗ്രഹങ്ങളും സ്വപ്നങ്ങളും അല്ലാഹു സാധിച്ചു തളരാതെ മുന്നോട്ടുപോവുക...

  • @Mariyamsheraf
    @Mariyamsheraf Před 4 dny +1

    മോൻ ആര് എന്ത് പറഞ്ഞാലും മോൻ വിഷമിക്കേണ്ട മോഹൻ നല്ല നിലയിൽ ജീവിക്കുന്നത് കാണാൻ എനിക്ക് ആഗ്രഹമുണ്ട് ആദ്യത്തെ കുട്ടിയെ ഏത് ബാപ്പമാർക്കും എപ്പോഴും കാണണം എന്നാണ് ആഗ്രഹം അതിന് ആരും അസൂയ പെടേണ്ട പിന്നെ സഹോദരിമാരെ ഇത്രയും ഭംഗിയായി നോക്കുന്ന മോനെ ഒന്നും പറയരുത്

  • @user-ox1tl3eq2p
    @user-ox1tl3eq2p Před 9 dny +17

    ഒരു കൂട്ടുകുടുംബം ചെറുപ്പം മുതലേ നോക്കുന്ന ഒരു മക്കളെയും ഇപ്പോഴത്തെ കാലത്ത് കിട്ടൂല ഇങ്ങിനെ ഉപ്പാര് ചെയ്യുന്ന പോലെ കുടുബം നോക്കുന്ന മകനായ നൗഫലിനെ കുറ്റപ്പെടുത്തുന്നത് എന്തിനാണ് ഒരാളെ വേദനിപ്പിച്ചിട്ട് എന്തും നേടാൻ കഴിയൂല നൗഫു എല്ലാം അള്ളാഹുവിലേക്ക് തവക്കലാക്കൂ

  • @mammithasli882
    @mammithasli882 Před 8 dny +4

    Enik ningale fmlye ishttan ningale thudakkam njan tk tokiloodeya knunne ningal annathedhil ninnum ithuvare ethikanunnathil sandhosham iniyum munnott ethatte

  • @Nashda123
    @Nashda123 Před 9 dny +2

    Pavam noufu parayunnavar parayatte snehamulla family ishta sthiram kanarund vlog

  • @RasheedaNenmini-cz5ps
    @RasheedaNenmini-cz5ps Před 9 dny +64

    നൗഫൽ നല്ല മോൻ ആണ് നിൻറ്റ ഉമ്മ ഉപ്പ അവർ നിന്നെ ഒന്നു പറയൂല പിന്നെ എന്തിനാണ് നീ വിഷമിക്കുന്നത് തോറ്റ് കൊടുക്കരുത് നൗഫൽ 💪💪💪

  • @sobhagnair8709
    @sobhagnair8709 Před 8 dny +2

    Kashtapadinu esvaran thanna prathibhalam anu monte jeevitham nannayi varate🥰🙏❤

  • @BismiBismi-zu6rl
    @BismiBismi-zu6rl Před 9 dny +20

    ഞാനും ആ കമെന്റ് കണ്ടു ചൊറിഞ്ഞ കമെന്റ് മൈന്റ് ചെയ്യല്ലേ നൗഫു ഒറ്റ റൂമിലും വാടകക്കും കഷ്ടപ്പാടിലും കഴിഞ്ഞതാണെന്ന് റബ്ബിന് അറിഞ്ഞു കൊണ്ട് അല്ലഹു ഉമ്മാന്റെ പ്രാർത്ഥനക്കു കൂടെ തന്ന പ്രതിഫലമാണ് അത് അല്ലാഹുവിന്നറിയാം കൊട്ടാരത്തിൽ തെന്നെ നൗഫൽ കിടക്കണം അള്ളാഹു കിടത്തട്ടെ അസൂയക്കാർ കിടന്ന് ചൊറിയട്ടെ കാണും ചെയ്യും അസൂയ കരിം കണ്ണും നൗഫൽ അങ്ങിനത്തെ കംമെന്റിനു മറുപടി കൊടുക്കേ വേണ്ട

  • @kulsuanwar2814
    @kulsuanwar2814 Před 9 dny +7

    പറയുന്നവർ എന്തു വേണമെങ്കിലും പറയട്ടെ അതു നോക്കാൻ നിന്നാൽ നമ്മടെ സമയം പോവും ഈ പറയുന്നവർ നമ്മുടെ കാര്യം ഒന്നും ചെയിതു തരില്ല അവർക്ക് കൊറേ തളർത്താൻ മാത്രം അറിയുള്ളോ നമ്മടെ കഷ്ട്ടപാട് അവർക്ക് അറിയില്ല അതുകൊണ്ട് ആര് എന്തു പറഞ്ഞാലും ആ സൈഡ് നോക്കണ്ട അവർക്ക് പറഞ്ഞു മടുക്കുമ്പോ അവർ നിർത്തിക്കോളും

  • @fashiondress..longlife8324

    പറയുന്നവർ പറയട്ടെ..... പാവപെട്ട നമ്മൾ ഒന്ന് പച്ച വെച്ച് വരുന്നത്.. മറ്റുള്ളേര്ക് വല്ലാത്ത ഒരു അസൂയാണ്.. പറയുന്നവർ പറഞ്ഞോട്ടെ മൈൻഡ് ചെയ്യണ്ട

  • @user-zz5py4xk4p
    @user-zz5py4xk4p Před 9 dny

    Maasha Allah padchoon kayyvidoolaa enik nannyit ariyaa vappkm ummkm vayyndaaya Dr ne kaanikkan pookne avstha padchoon ningle kayvidoola

  • @farsanafarsu1450
    @farsanafarsu1450 Před 9 dny +3

    ഞാൻ കണ്ടു ആ meg kandapo nala visham ayiii sofui ithade chanal lu ☺️

  • @user-qm5yl1hi1r
    @user-qm5yl1hi1r Před 8 dny +3

    ഈ വീഡിയോ കണ്ടു ഞാൻ കുറേ കരഞ്ഞു. ഇങ്ങനെ ഒരു ആങ്ങള യെ കിട്ടിയ പെങ്ങൻ മാർ ഭാഗ്യവധികളാണ്

  • @AmbiliPramod
    @AmbiliPramod Před 9 dny +7

    നൗഫൽക്ക പറയുന്നവർ പറയട്ടെ ഒന്നും മെൻ്റ് ചെയ്യേണ്ട ഞങ്ങൾ കൂടെ ഉണ്ട് ❤❤❤❤

  • @RiyusVlogsRFR
    @RiyusVlogsRFR Před 8 dny +1

    ദയവ് ചെയ്തു കണ്ടന്റ് ഇല്ലേൽ വിഡിയോ ഇല്ലേലും കഷ്ടപ്പാട് ഇനിയെങ്കിലും പെങ്ങളോട് പറയുവാ എടുത്തു ഇടരുത് കാരണം അങ്ങനെ ഉള്ള വീഡിയോ ആണ് നൗഫൽ ബാഡ് കമന്റ് വരുന്നേ പിന്നെ പെങ്ങളെ കെട്ടിച്ചു വിട്ടാൽ അവിടെ തീർന്നു പെങ്ങളെ കെട്ടിച്ചു വിട്ടാൽ ഭർത്താവ് ആണ് എല്ലാ കാര്യം പെങ്ങളുടെ ആവശ്യംചെയ്യേണ്ടത് നൗഫൽ കഷ്ടപ്പെടുന്നേ നൗഫൽഒരു കുടുംബം ഉണ്ട് ഉമ്മ ഉപ്പ ഉണ്ട് ഇവരെ മാത്രം എനി നോക്കേണ്ടത് അല്ലതെ പെങ്ങൾ അങ്ങനെ ആയിപ്പോയി വിചാരിച്ചു നൗഫൽ വരുമാനം അവൾക്കും കൂടി അല്ല പറയുന്നവർ അവരെ പെങ്ങളെ എങ്ങനെ നോക്കുന്നെ പറയാൻ പറയൂ

  • @alimonali9877
    @alimonali9877 Před 9 dny +2

    Don't worry Noufal.. parayunnavar parayette .

  • @shamsiyap3082
    @shamsiyap3082 Před 8 dny +1

    Noufal nalla alanu.ummayum uppayem pengl barya ellavarayum nallapole nokunnu

  • @faaaxma
    @faaaxma Před 8 dny +3

    Ath kandappol enik ente ikkane aan orma vannath .ee aangalamarum manusharaan.oru manushane kond saadikkunnathinn parithi und.penganmaarund enn vijarichit aangalamark jeevikkande

  • @littleewaan622
    @littleewaan622 Před 9 dny +7

    പെങ്ങൾക്ക് വീട് വെച്ച് നൽകേണ്ടത് അവളുടെ ഹസ്ബൻഡ് അല്ലേ ആങ്ങളയാണോ പിന്നെ സ്വത്തിന്റെ അവകാശം കൊടുക്കും അതല്ലാതെ വീട് വെച്ച് നൽകൽ ആങ്ങളയുടെ അവകാശമല്ലല്ലോ🤔🤔🤔 നൗഫൽ സങ്കടപ്പെടേണ്ട ആളുകൾ ഇതുമല്ല ഇതിന്റെ അപ്പുറം പറഞ്ഞു നടക്കും

  • @sabi.....4024
    @sabi.....4024 Před 9 dny +17

    Ni നിന്റെ കുടുംബം നല്ലപോലെ കുടുംബം നോക്കുന്നു undallo mashallah ഇനിയും മുന്നോട്ട് പോകു ആര് പറഞ്ഞതും മൈന്റ് ചെയ്യണ്ട

  • @theslikitchen8082
    @theslikitchen8082 Před 8 dny +2

    ഞാൻ നിങ്ങടെ വീഡിയോ ആദ്യം മുതലേ കാണാറുണ്ട് എനിക്ക് അന്നും ഇന്നും നിങ്ങടെ ചാനൽ
    എനിക്ക് ഇഷ്ടാണ്

  • @arifausman1304
    @arifausman1304 Před 8 dny

    നൗഫൽ നല്ല മോൻ ആണ് അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് കൊടുക്കട്ടെ

  • @sumayyaj8798
    @sumayyaj8798 Před 9 dny +8

    പറയുന്നവരും പറയട്ടെ അതൊന്നും മൈൻഡ് ചെയ്യേണ്ട❤❤❤❤❤❤❤❤

  • @hibasvolgs
    @hibasvolgs Před 9 dny +49

    നുഫലിന്റെ പെങ്ങക്ക് വീട് വെക്കണം മെങ്കിൽ അവളുടെ ഭർത്താവ് ഉണ്ട് ആങ്ങള അല്ല വെക്കണ്ടത് ഞനും ഇട്ടിക്ക് ആണും പെണ്ണെ പറയാഞ്ഞിട്ട് പക്ഷേ എല്ലാം ഒരാളെ ക്കുറ്റപെടുത്തരുത് നൗഫലെ ആരെയും അനുകരിക്കാതിരിക്കുക നീ നിയായിട്ട് നിന്നാൽ മതി ആ നാലിനെ കുമ്മാനെയും ആണ് ഇഷ്ടം ഒരാൾ വീണു എന്ന് തോന്നിയാൽ അവർ എണീക്കാതിരിക്കാൻ നമ്മുടെ ശത്രുക്കൾ നോക്കും അതെന്നും കാര്യം ആക്കണ്ട

    • @Shifinmanu
      @Shifinmanu Před 9 dny

      Athea

    • @user-db3gl8ws3x
      @user-db3gl8ws3x Před 8 dny

      നീ ആള് കൊള്ളാലോ... അയ് ശെരി രണ്ടു തോണിയിൽ കാല് വെക്കാതെ നേരെ നിൽക്കേടോ

  • @ArshuAk-rt2mx
    @ArshuAk-rt2mx Před 9 dny +39

    ഒന്നും mind വെക്കേണ്ട 👍

  • @user-oh5lu3li8o
    @user-oh5lu3li8o Před 9 dny +3

    Masha alah

  • @sanamvlogksd1362
    @sanamvlogksd1362 Před 9 dny +10

    നൗഫൽ എന്നും നല്ലതേ varu

  • @Naseemafaisal
    @Naseemafaisal Před 9 dny +3

    Maind cheayyanda naufu🤲🤲

  • @NahanidhaBadhu-re8zn
    @NahanidhaBadhu-re8zn Před 9 dny +11

    നൗഫൽ എല്ലാ മനുഷ്യർക്കും ഉള്ളതാണ് ഈ അസൂയ എന്ന രോഗം അറിയുന്നവർ പറയട്ടെ അങ്ങോട്ട് മൈൻഡ് ചെയ്യേണ്ട അല്ലാഹു എത്രയും പെട്ടെന്ന് വീടു പണി കഴിഞ്ഞു കയറിയിരിക്കാൻ നോക്ക്

  • @Rukiya-bo6vw
    @Rukiya-bo6vw Před 8 dny +1

    Allahuvinte anukraham yennum ningalil undavatte❤❤

  • @user-ug8bv3wv9d
    @user-ug8bv3wv9d Před 9 dny +3

    നൗഫൽ കുടുംബത്തിന് വേണ്ടി ചെയ്യുന്നത് ആളുകൾക് മനസ്സിലാകും, പിന്നീട് അത് നൗഫൽ തന്നെ എടുത്തു പറയുമ്പോൾ അതിന്റെ പവിത്രത നഷ്ടപ്പെടും, കുറെ ചെയ്തിട്ട് പിന്നെ പായേരം പറയുന്ന പോലെ

  • @nidha3000
    @nidha3000 Před 8 dny +2

    തമിഴ്നാട്ടിൽ സ്ഥലം ഒരു പാട് ക്യാഷ് വേണം ente കോയമ്പത്തൂരാണ് ഇപ്പോൾ നാട്ടിലാണ് വീട് coimbator ഉണ്ട്

  • @user-jj2dn5dw8c
    @user-jj2dn5dw8c Před 8 dny +1

    Ishtam ullavar nokiyaaa madhiii ok❤ allee brooo

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Před 9 dny +8

    എന്നും സ്നേഹം മാത്രം 🥰റബ്ബിന്റെ അനുഗ്രഹം എപ്പോഴും നിങ്ങൾക്ക് ഉണ്ടാവട്ടെ 🤲🤲❤️❤️

  • @HamzakuttiKambakudayan
    @HamzakuttiKambakudayan Před 9 dny +21

    പറയുന്നവർ parayatte. Ikka😊😊നിങ്ങൾ കുടുബം നോക്കുന്നത് polleorallum. Nokulla😊😊

  • @Mappilapattu7
    @Mappilapattu7 Před 9 dny +12

    പറയുന്നവർ പറയട്ടെ നിങ്ങളുടെ കൂടെ നങ്ങൾ ഉണ്ട് ❤
    പറയുന്നവർക്ക് പലതും പറയാലോ നമ്മുടെ ബുദ്ധി മുട്ട് നമുക്ക് അല്ലെ അറിയൂ
    നിങ്ങളുടെ കൂടെ എന്നും നങ്ങളുടെ സപ്പോർട്ട് ഉണ്ട് , നൗഫൽ 👍❤❤

  • @RasheedaNenmini-cz5ps
    @RasheedaNenmini-cz5ps Před 9 dny +3

    നൗഫൽ പറഞ്ഞത് ശരിയാണ് 💪💪💪

  • @Nmcreation9088
    @Nmcreation9088 Před 9 dny

    Ningle videos adhyam muthalkee kanarund. Ippo chakkara yudeyum soufi yude chanalum kanarund 🎉

  • @Acnisoacniso
    @Acnisoacniso Před 9 dny +4

    സാരമില്ല മോനെ പറയുന്നവർ പറഞ്ഞോട്ടെ ചിലർ അങ്ങിനെയാണ് വായിൽ നാക്കുള്ളത് കോണ്ട് എല്ലാം പറയാമെന്നാണ്

  • @fathima1935
    @fathima1935 Před 9 dny +1

    Oru uyarchakk oru thazhchayum
    Oru thazhchakk oru uyarchayum indakum.

  • @fathimafilza52
    @fathimafilza52 Před 9 dny +30

    ഓരോ കാര്യങ്ങളും നല്ലതായി സംസാരിക്കുന്നുന്നു 😊ഇങ്ങെനെ മുന്നോട്ട് പോണം കൂടെ ഉണ്ട്

  • @Rukiya-bo6vw
    @Rukiya-bo6vw Před 8 dny

    Talararud Naufal...
    Nganum kandu aa kamant.
    Adinulla marubadiyum koduttin

  • @ramlahameed9174
    @ramlahameed9174 Před 8 dny

    Kudumbo nokunnavane Allahu cherth pidikun barkath undavum ❤

  • @Sulfath-wz9xi
    @Sulfath-wz9xi Před 9 dny +1

    Ellam sheriyaavtte❤

  • @suhararafeek3555
    @suhararafeek3555 Před 9 dny +19

    സൗഫിടെ നാട്ടിൽ സ്ഥലം വാങ്ങാൻ നമ്മുടെ നാട്ടിൽ വീട് വെക്കുന്ന പൈസ വേണം

  • @mahaboobalatheef8237
    @mahaboobalatheef8237 Před 9 dny

    Orikkalum vishamikkaathy munnott pokuuu❤❤❤❤❤🎉🎉🎉🎉🎉

  • @rashidarashida386
    @rashidarashida386 Před 8 dny

    Arkkum enthum parayalo. aru😢 paranjalum mugavarakkedukkanda ningal enthano agrahikkunnad aa vazhilkoode neeguga nathan thunakatte ameen supper family

  • @twokingworld3978
    @twokingworld3978 Před 8 dny +1

    👍 good moneelovyu

  • @haseenahaseena1265
    @haseenahaseena1265 Před 9 dny +1

    Veshamokenda.nalledumathrem varete ennum🤲🤲🤲

  • @lathakrishnan4998
    @lathakrishnan4998 Před 9 dny +1

    GOD BLESS YOU DEAR 🎉🎉🎉

  • @fathimarahmarahma5174
    @fathimarahmarahma5174 Před 9 dny +39

    പെങ്ങൾക് വീട് വെക്കേണ്ടത് അവരെ ഹുസ്ബൻഡ് അല്ലെ

  • @seenathnizam3200
    @seenathnizam3200 Před 9 dny +1

    ഞാനും കട് സൗഭീട സഹോദരനായ അവനറിയാം അവനറിയാം അവന്റെ സഹോദരിയനോക്കാൻകട് നിയ്ക്കുന്നവർക്കറിയാംനാട്ട്കാർക്കെഝ്യാ

  • @user-bj4yv9rw7d
    @user-bj4yv9rw7d Před 9 dny +2

    Noufal 💛💛umma 💙💙💙❤️💙💜😍😍😍

  • @user-xp1jg5vg9q
    @user-xp1jg5vg9q Před 8 dny +1

    Njanum kandirunnu aa kament soufikk ath appo thanne dileett chayyamayirunnu ennalu arum kanillayirunnilla

  • @Shabeepathus211
    @Shabeepathus211 Před 9 dny +33

    കുറ്റം പറഞ്ഞു പഠിച്ചവർ അതെ ചെയ്യുള്ളു നിങ്ങളെ നിങ്ങൾക്കും കുടുബത്തിനും കൂട്ടുകാർക്കും പിന്നെ കുറച്ചു പേർക്കും അറിയാം അതിലുബാരി പടച്ചോൻ അറിയാം നിങ്ങൾ തളരണ്ട

    • @SurayyaAk
      @SurayyaAk Před 9 dny +1

      അതാണ് 👍👍

  • @HasanathAlikkal
    @HasanathAlikkal Před 8 dny

    Saramilla noufal parayunavar parayatte nee nalla nilail yathunathe kanduda athintte asuya ane👍❤❤

  • @sumishina7272
    @sumishina7272 Před 9 dny +2

    Parayunnor parayatte.onnum mind cheyyendda.ellam ariyunna van padachonalle😊

  • @fanufinu5617
    @fanufinu5617 Před 9 dny

    ഒന്നും മൈൻഡ് chayatta ഇനിയും uyarangalil ettattea Noufu🤲🏻🥰

  • @hanapk948
    @hanapk948 Před 8 dny +1

    Alhamdhulillah enn parayaam jeevidjam ithokethanneyaa😍

  • @raheenariyaz8752
    @raheenariyaz8752 Před 8 dny

    Noufale nee vishamikkukayonnum venda nee pand nallonam kashtappettille . Oru thazchayk oru uyarcha vendey… nee nallinam kudumbam nokkunnund. Veed must an .Asugam vannal uppa nadann pokunnath kanumbol thanne sankadam avum.Asooyayk marunnilla Noufale… God bless U✌️

  • @shalusvlog3649
    @shalusvlog3649 Před 9 dny +1

    അള്ളാഹു തുണക്കട്ടെ ആമീൻ ഇനിയും ഒരുപാട് ഉയരത്തിൽ എത്തിക്കട്ടെ ആമീൻ 🤲 ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ ❤❤❤❤❤❤

  • @hanapk948
    @hanapk948 Před 8 dny

    Ummayum koodiyullath kondaan ee vedio ithra sucses Aakunnathtto apol ummakum koodiyullathan ee yutub njaghal umma ullathkondan kanunnath Sathyem parayaalo

  • @aizamariyamaiza3857
    @aizamariyamaiza3857 Před 9 dny +1

    Njan onnum parayunnilla ink ennum ee fmly ishttamanu❤❤❤❤ennum night uranghunna munp njanum makkalum oru video enkilum kaanum sure 💯 ❤❤❤❤ i love your family and your baby princess 🎉❤❤❤😂😂

  • @Shaniba-1
    @Shaniba-1 Před 8 dny +2

    Asooya konda avare anghane parayune mind cheyenda bro

  • @rubav.p2319
    @rubav.p2319 Před 9 dny +2

    Parayunnuvar parayatte bro

  • @shahimol2228
    @shahimol2228 Před 9 dny +2

    Pengalkk oru kuravullaaa. Adipoli aayit jeevikkntallo

  • @fahhhhh96
    @fahhhhh96 Před 5 dny

    Allahu. Barkath. Chayyatte

  • @muhammedalthaf3506
    @muhammedalthaf3506 Před 8 dny +2

    അന്റെ കുടുംബം കാര്യം ഇതിൽ വിളമ്പി വാക്കുന്നദ് അത് കൊണ്ട് അല്ലെ ആളുകൾ പറയുന്നദ് അത് കൊണ്ട് എല്ലാം കൽക്കണ്ടി വരും. പബ്ലിക് അല്ലെ. പിന്നെ കുത്തിരുന്ന് മോങ്ങിട് കാര്യം ഇല്ല