പുഞ്ചക്കരി ഷാപ്പിലെ കള്ളും കപ്പയും | TODDY SHOP | SHAP FOOD |

Sdílet
Vložit
  • čas přidán 12. 09. 2024
  • പുഞ്ചക്കരി ഷാപ്പിലെ കള്ളും കപ്പയും
    ഒരു അവധി ദിവസം ഞങ്ങളും ഫ്രണ്ട്സും കൂടിയ പുഞ്ചക്കരി ഷാപ്പിൽ പോയ വിശേഷങ്ങൾ
    ⚠︎ ⓘ ക്ഷമിക്കണം ഞാൻ ഇട്ട മ്യൂസിക് കോപ്പി റൈറ്റ് ഇഷ്യു കാരണം മ്യൂട്ട് ആയി പോയി
    ഈ വീഡിയോ നിങ്ങൾക്കിഷ്ട്ടമായാൽ എന്നെ സപ്പോർട് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു
    ഇഷ്ടപ്പെടുകയാണെങ്കിൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും ചെയ്യാനും മറക്കല്ലേ !!
    ഒരുപാടു തെറ്റുകുറ്റങ്ങളും പോരായ്മകളും ഉണ്ടാവും എല്ലാവരും സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു .. കൂടുതൽ മെച്ചപ്പെടാൻ ശ്രമിക്കുന്നതാണ്
    തെറ്റുകുറ്റങ്ങളും അഭിപ്രയങ്ങളും പോര്യ്മകളും ചൂണ്ടികാട്ടുമെന്നു പ്രതീക്ഷിന്നു
    #travel #toddy #toddyshop
    #kerala #keralafood #food #foodie #foodlover #foodvlog #vlog #kallu #kallushap #pork #fish #crab #prawns

Komentáře • 15