ഈ ഞായറാഴ്ച പ്രസംഗം ഉറപ്പായും കേൾക്കണേ!നല്ല സമരായൻ! Good Samaritan. Fr Jison Paul Vengasserry

Sdílet
Vložit
  • čas přidán 4. 06. 2021
  • #FrJisonPaulVengasserry
    #FeedMySheep

Komentáře • 266

  • @joshuvaantonio
    @joshuvaantonio Před 3 lety +45

    An Unspoken Speech on the Tale of Good Samaritan with on-point details and references on how and why Jesus said it to the Jews

  • @hymaraphael3408
    @hymaraphael3408 Před 3 lety +11

    അച്ചൻ ഏത് ഇടവക ? സ്ഥലം ? ജില്ല ? ഭാഗ്യമാണ് ഈ അച്ചൻ കത്തോലിക്ക സഭയുടെ .🙏🙏🙏

  • @mariajoseph3667
    @mariajoseph3667 Před 3 lety +6

    🙏🙏🙏 കരുണ കാണിച്ച് കടക്കാരനായ സമരിയാക്കാരനെ ആദ്യമായി കേൾക്കുകയാണ് അച്ചാ... ഒപ്പം ധാരളം പ്രചോദനം നല്കുന്ന തിരുവചനവ്യാഖ്യാനം. ദൈവം അനുഗ്രഹിക്കട്ടെ. ആമ്മേൻ🙏🙏🙏🙏

  • @josijobin1729
    @josijobin1729 Před 3 lety +23

    അച്ചാ, വളരെ മനോഹരമായ ആഖ്യാനം... ശാന്തമായ... മഞ്ഞുകണങ്ങൾപോലെ.... ഒഴുകിയിറങ്ങുന്ന അവതരണശൈലി...!

  • @augustinejoseph3251
    @augustinejoseph3251 Před 3 lety +7

    സൂപ്പർ എത്ര കേട്ടാലും മതിവരാത്ത പ്രസംഗം.

  • @thomasantony2203
    @thomasantony2203 Před 3 lety +2

    അച്ഛാ, അച്ഛന്റെ ഓരോ പ്രസംഗവും വളരേ ഹൃദയത്തിൽ ടച്ച്‌ ചെയ്യും

  • @rajanantony9333
    @rajanantony9333 Před rokem

    എൻ്റ കർത്താവേ എൻ്റ കുടുംബം, മക്കളെ അങ്ങ് യുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു.വിദ്യാഭ്യാസം ,ആരോഗ്യം ,ക്രിസ്ത്യൻ ജീവിതം നൽകി അനുഗ്രഹിക്കണമേ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരണെ ഈശോയെ എന്റെ കോപം, ടെൻസൺ ഏറ്റെടുത്തു വിടുതൽ തന്നു കാത്തു കൊളളണമേ സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ ഹല്ലേലുയ ആമേൻ യേശുവേ നന്ദി ആവേ മരിയ

  • @lincysunny4377
    @lincysunny4377 Před 3 lety

    അച്ഛൻറെ ഓരോ സുഖവും സന്തോഷവും സമാധാനവും ശാന്തിയും കിട്ടുന്നു ജോലിയില്ലാതെ വിഷമിച്ചിരിക്കുമ്പോൾ ഞാൻ ഞാൻ അച്ഛൻറെ പ്രസംഗം കേൾക്കാൻ വേണ്ടി പ്രത്യേകം ശ്രദ്ധിക്കും ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കു മോ

  • @anujoshi6049
    @anujoshi6049 Před 2 lety

    കർത്താവേ കടങ്ങൾ ഇളച്ചു തരേണമേ. ചെയ്യാമായിരുന്ന പല നന്മയും ഉപേക്ഷയാൽ ചെയ്യാതിയുന്നിട്ടുണ്ട്. God have mercy. 😭😭😭🙏🙏✝️

  • @sujashaju9485
    @sujashaju9485 Před 3 lety +3

    എന്റെ ദൈവമേ ഒരുപാട് നന്ദി ഇങ്ങനെയുള്ള വചനങ്ങൾ തന്നു ഇനിയും എന്നെ തിരുത്തി എന്റെ കർത്താവിന്റെ ഹിതത്തിനൊത്തു ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ ആമേൻ

  • @meryammathomas657
    @meryammathomas657 Před 3 lety

    ഈശോ ഉദ്ദേശിക്കുന്നതുപോലെ അച്ഛൻ വ്യക്തമാക്കി വ്യാഖ്യാനിച്ചു നന്ദി

  • @ligyjose6473
    @ligyjose6473 Před 3 lety +13

    അച്ചനിലുള്ള പരിശുദ്ധാത്മാവ് നൂറിരട്ടിയായി വളർന്നു നൂറു മേനി കൊയ്തെ ടുക്കുവാൻ ദൈവം ഇടയാകട്ടെ🙏

  • @binummathew161
    @binummathew161 Před 3 lety +2

    പറ്റി പോയ തെറ്റിനെ ഓർത്തു മാപ്ചോദിക്കുന്നു ദൈവമേ...... ആമേൻ 🙏🙏🙏

  • @silver6650
    @silver6650 Před 3 lety +4

    ഈ കാലഘട്ടത്തിൽ മുഴങ്ങി കേൾക്കേണ്ട വാക്കുകൾ ആണിത്. അത്രമാത്രം ആർജ്ജവം നിറഞ്ഞ ശബ്ദം.

  • @leenajames2745

    AMEN 🙏

  • @satheeshkk9569
    @satheeshkk9569 Před 3 lety

    ധൂർത്തു പുത്രന്റേതല്ല

  • @grasammaabraham94
    @grasammaabraham94 Před 3 lety

    അച്ഛാ, ഇതുവരെ കേൾക്കാത്ത വളരെ മനോഹരമായ ചിന്തകൾ. ഒത്തിരി നന്ദി ഈശോയുടെ നാമത്തിൽ നേരുന്നു 🙏

  • @tjpaul8249
    @tjpaul8249 Před 3 lety +1

    yes. സ്നേഹം ( കരുണ)

  • @leenajames2745

    ✝️PRAISE THE LORD 🙏🙏🙏🙏

  • @valsajames4231
    @valsajames4231 Před 3 lety +2

    പ്രസന്നതയോടെ കരുണ കാണിക്കുക .very touching. 🙏🙏💐