Salath വർധിപ്പിക്കാം പുണ്യ റബീഹ് വന്നെത്തി. വിശ്വാസി ഒരുപാട് സന്തോഷിക്കുന്ന മാസം

Sdílet
Vložit
  • čas přidán 5. 09. 2024
  • മുഹ്മിനിന്റെ അകതാരിൽ സന്തോഷം നിറച്ചുകൊണ്ട് അന്നത്തെ ആദ്യവസന്തം ലോകം അജ്ഞതയുടെ തമസ്സിൽ നിദ്ര കൊള്ളുമ്പോൾ വിജ്ഞാന വെളിച്ചത്തിലേക്കു വിളിച്ചുണർത്താൻ വന്ന കാരുണ്യത്തിൻ പ്രവാചകൻ പിറവികൊണ്ട പുണ്യമാസം റബീഉൽഅവ്വൽ വന്നെത്തിയിരിക്കുന്നു.
    #rabeeulavval
    #rafeequfaisithengil
    #salath

Komentáře • 1