Komentáře •

  • @jojojoseph577
    @jojojoseph577 Před 2 lety +12

    ഈ കാണിച്ച 12 V , 40 AH ൻ്റെ power box ഉണ്ടാക്കാൻ എത്ര രൂപയായി എന്ന കൂടെ പറയാമോ

  • @tech4green
    @tech4green Před 2 měsíci +1

    നല്ല വർക്ക്‌ 👌😍😍

  • @svXPs
    @svXPs Před 2 lety +5

    വളരെ നന്നായിട്ടുണ്ട്. എന്നാലും ഇടക്കിടക്ക് തീയും പുകയും ഒന്നും വരുകയില്ല എന്നും, പ്രശ്നം ഒന്നും ഉണ്ടാകില്ല എന്ന് പറയുന്നത് ഒഴിവാക്കാമായിരുന്നു. കാണുന്ന കൂട്ടത്തിൽ വിദ്യാർത്ഥികളും കാണും എന്നത് കൊണ്ട് വളരെയികം ശ്രദ്ധയോടെ മാത്രം ചെയ്തു നോക്കുക എന്നുള്ള safety warning കൂടെ കൊടുക്കാമായിരുന്നു.

    • @aseespattambijeddah4904
      @aseespattambijeddah4904 Před 2 lety +2

      Lithium battery പൊട്ടിത്തെറിച്ച് ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട ഒരാളാണ് ഞാൻ..electronics തുടക്കക്കാർ ഇതൊന്നും try ചെയ്യരുത്...

  • @viswanathanramakrishnan7613

    What's the current and voltage of the adaptor is needed to charge this battery pack? Everything is fine but you have completely covered the battery pack including the BMS without giving areation gap for the pack so as to vent the heat produced during charging/discharging .

  • @sunilKumar-lz3et
    @sunilKumar-lz3et Před 4 měsíci +2

    Lithium ion 18650 battery 3.7volt cell ഉപയോഗിച്ച് 48volt, 20Ah,30Ah or 40Ah battery charge ചെയ്യാൻ വേണ്ടുന്ന charger എവിടെ കിട്ടും

  • @akashmani642
    @akashmani642 Před 2 lety +3

    Spot weld aanu nallathu. Soldering cheyunathu heat kooduthal absorb cheyyan chance ondu. Soldering batteritude life kurakkum

  • @syednisar3342
    @syednisar3342 Před 2 lety +7

    What's the cost of this battery pack...??

  • @thomaspc9519
    @thomaspc9519 Před 2 lety +2

    Phosphate battariyude cheyyamo. Enth chelav varum evide kittum ennukoodi parayukayanenkil nannayi.

  • @suhail9981
    @suhail9981 Před 2 lety +1

    adipoli

  • @jitheshp8568
    @jitheshp8568 Před 2 lety +3

    ഉഗ്രൻ വീഡിയോ

  • @esnarayanan2499
    @esnarayanan2499 Před rokem +1

    How much will be the cost difference ..by making..and .purchasing from market..????

  • @sumeshkv5118
    @sumeshkv5118 Před 2 lety +1

    👍👍

  • @malayalamautomobile
    @malayalamautomobile Před 2 lety +1

    Ethin charger ethra amp upayogikanam

  • @aboobakarsidheeq8557
    @aboobakarsidheeq8557 Před 11 měsíci +3

    സ്പീഡ് കുറച്ചു മ്യോസിക് ഒഴിവാക്കി ഓരോ കോണക്തിന്നും പറഞ്ഞു കാണിച്ചാൽ വളരെ നന്നായിരുന്നു

  • @ayishahadiyahashim3691
    @ayishahadiyahashim3691 Před 11 měsíci +1

    Well said, informative. Total Cost & cells buying from ?

  • @faisalkttottilagadi8745
    @faisalkttottilagadi8745 Před rokem +3

    70 AH price

  • @rubyretex5554
    @rubyretex5554 Před rokem +2

    I have 21ah 72v lithium battery, i need to convert 3.24 kw 72v battery please help me and guide me

  • @puthanveetilraheem6771
    @puthanveetilraheem6771 Před 2 lety +4

    ഇത് പോലെ ഒരെണ്ണം എനിക്ക് ഉണ്ടാക്കി തരുമോ

  • @freemind6434
    @freemind6434 Před 2 lety +1

    Battery ethre price..?

  • @mtechtravelandtech555
    @mtechtravelandtech555 Před 2 lety +1

    ഈ spares എവിടെ നിന്നും കിട്ടും

  • @rjvlogs9494
    @rjvlogs9494 Před 2 lety +1

    Ethra rupa vannnu

  • @rjvlogs9494
    @rjvlogs9494 Před 2 lety +1

    Evidaya place

  • @jayakumarb5308
    @jayakumarb5308 Před 2 lety +1

    Spare parts' dealer link pls.

  • @hibrocreations9582
    @hibrocreations9582 Před 2 měsíci

    Chetta enik 24v 15ah battery undakanam onnu paranj tharumo

  • @tech4green
    @tech4green Před měsícem

    2000mah battery 15 എണ്ണം pareler ചെയ്താൽ ശരിക്കും എത്ര ah കിട്ടും 30Ah kitto അതോ 30ഇൽ കുറയോ അതിന്റെ കണക്ക് എങ്ങനെയാന്ന് ബ്രോ plzzz reply

  • @MansoorThannikkadavu
    @MansoorThannikkadavu Před 2 lety +4

    ചേട്ടാ നല്ലത് സ്‌പോർട് വെൽഡ് ആണ് ഷോള്ഡർ ലൈഫ് കുറയും

  • @rasakvt6361
    @rasakvt6361 Před 4 dny

    മ്യൂസിക് ഒഴിവാക്കി വളരെ സാവധാനം ചെയ്യാമായിരുന്നു എന്നാൽ മനസ്സിലാക്കാം ഇതൊരുമാതിരി

  • @fazilm9506
    @fazilm9506 Před rokem

    Kuranja vilayil lithium battery evidennu kittum parayaamo

  • @kunjukulangara1
    @kunjukulangara1 Před rokem

    Ever
    Everything is good but the music is horrible please avoid it

  • @MansoorThannikkadavu
    @MansoorThannikkadavu Před rokem

    40അമ്പിയർ 😄

  • @ambadys3354
    @ambadys3354 Před 5 měsíci +1

    ഒരു correction ഉണ്ട് ampere പറഞ്ഞത് തെറ്റാണ് കാരണം series കണക്ഷനിൽ current constant ആണ് voltage മാത്രമേ change ആകു എന്നാൽ parallel കണക്ഷനിൽ voltage constantഉം current change ആകുകയും ചെയ്യും. ഇതിൽ താങ്കൾ 5 cells series ആയി ആണ് connect ചെയ്തിരിക്കുന്നത്, അങ്ങനെ 5 cells വരുന്ന 3 series ഉണ്ട്, അത്കൊണ്ട് total 2200×3=6600 mAH അല്ലെങ്കിൽ 6.6 Ah and 12V ആണ് ബാറ്ററി കപ്പാസിറ്റി

  • @next555
    @next555 Před 2 lety

    ആർക്കും replay കൊടുക്കില്ല അല്ലേ
    Price അറിയാൻ പറ്റുമോ

  • @selvarajabraham9608
    @selvarajabraham9608 Před rokem

    Too loud music!

  • @rajankottamam8966
    @rajankottamam8966 Před rokem

    വീഡിയോ യിൽ con നമ്പർ ഉൾപെടുത്തുക

  • @MrBijufrancis
    @MrBijufrancis Před 2 lety

    ബ്രോ എനിക്ക് ഒരണ്ണം ഉണ്ടാക്കി തരോ ...100Ah
    എത്ര പ്രൈസ് വരും
    സോളാർ ഇൻവെർട്ടർ വാക്കുന്നതിന് ആണ്

    • @neerajakshaju9251
      @neerajakshaju9251 Před rokem +1

      Loom solar ന്റെ വാങ്ങാന്‍ കിട്ടും with 3 or 5 year warranty . ഇതൊന്നും safe അല്ല

  • @rasheedthaz6096
    @rasheedthaz6096 Před 2 lety

    Malaran

  • @pramodt9792
    @pramodt9792 Před rokem +2

    താങ്കൾ ബാറ്ററി കണക്ഷൻ കൊടുക്കുന്നത് കാണിച്ചില്ല മാഷ് പറ്റിച്ചു

  • @remesanpilla8599
    @remesanpilla8599 Před rokem +1

    നിങ്ങൾ ബാറ്ററിക്ക് കൺഷൻ കൊടുക്കുന്നത് കാണിക്കുകയൊ പറയുകയൊ ചെയ്തില്ല. എത്ര v എത്ര ആമ്പിയറിന്റെ ചാ ജ്ജറാണ് ഉപയോച്ചു എന്നു പറഞ്ഞില്ല.

  • @varghesejoseph3227
    @varghesejoseph3227 Před 11 měsíci

    👍👍