Manassinakkare | Sheela, Jayaram, Nayantara, Innocent,Malayalam Movie

Sdílet
Vložit
  • čas přidán 24. 07. 2015
  • Manassinakkare (Malayalam: മനസ്സിനക്കരെ, English: Beyond the Mind) is a 2003 Malayalam family drama film directed by Sathyan Anthikkad and written by Ranjan Pramod. It stars Sheela, Jayaram, Nayantara, Innocent, Oduvil Unnikrishnan, K. P. A. C. Lalitha, Siddique, Sukumari, Nedumudi Venu, and Mammukoya in the main roles. The film's score and soundtrack were composed by Ilayaraja.[1]
    The film marked a comeback for actress Sheela, and it was the debut film for Nayantara.
    mail: speedaudioandvideoavs@gmail.com
    ========================================================
    Welcome to Speed Audio & Video Malayalam CZcams Channel
    Speed Audio and Video Dubai Is a leading entertainment channel in the digital platform
    Office @ Speed Audio and Video Dubai, P.O Box 67703, Sharjah, United Arab Emirates
    office
    Enjoy & Stay Connected With Us!
    〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
    Join Whatsapp Group ➜ chat.whatsapp.com/HKEH7UMvMlB...
    Subscribe to Tamil ➜ / speedtamilmovies
    Subscribe to Malayalam ➜ / speedaudiosandvideos
    Follow us on Twitter ➜ speedavs?s=08
    Like us on Facebook ➜ / speedaudioandvideo
    Join Telegram➜ t.me/Speedaudioandvideo
  • Krátké a kreslené filmy

Komentáře • 525

  • @ajithmanuel156
    @ajithmanuel156 Před rokem +125

    ഉച്ച നേരത്ത് ഭക്ഷണം കഴികാനിരിക്കുമ്പോ ഈ പഴയ സിനിമകൾ കാണുന്ന ഫീൽ ഒന്ന് വേറെയാ..
    😉

    • @Akshay-cf9iq
      @Akshay-cf9iq Před rokem

      ❤️

    • @Suhail-9775
      @Suhail-9775 Před 4 měsíci +1

      "യാത്രക്കാരുടെ ശ്രദ്ധക്ക്" is like one of...

    • @Nikhil-wr1fn
      @Nikhil-wr1fn Před 14 dny

      സത്യൻ അന്തിക്കാടിന്റെ ഏതു പടം വന്നാലും അത് നമ്മൾ കാണും.

  • @midhunmundackan
    @midhunmundackan Před 3 lety +152

    എല്ലാവരും മത്സരിച്ചു അഭിനയിച്ച സിനിമ . ചില സീനുകൾ കാണുമ്പോൾ കണ്ണ് നിറഞ്ഞ ആരെങ്കിലും ഉണ്ടോ ? ഒരിക്കലും മടുപ്പ് വരാത്ത കഥ

    • @maneeshajoy6405
      @maneeshajoy6405 Před 3 lety

      Yes theerchayayum

    • @akhiljose12345
      @akhiljose12345 Před 2 lety +1

      Ennu kandaalum nannu nirayunna oruaad ishtam ulloru padam

    • @ManojMano-yq1ps
      @ManojMano-yq1ps Před 15 dny

      അങ്ങനെയാണ് ചില സിനിമകൾ.... ഇതിൽ അഭിനയിച്ചിരിക്കുന്ന മിക്കവരും ശരിക്കും ജീവിച്ചാണ് ഇതിൽ കാണിക്കുന്നത്... നമുക്ക് നമ്മുടെ ഇടയിൽ തോന്നുന്ന ആരെങ്കിലും ആയി ഒരാളെ എങ്കിലും തോന്നും...😢😢😢😢

  • @vishnuviswanath4321
    @vishnuviswanath4321 Před 3 lety +116

    ഇതു ശരിക്കും സിനിമയല്ല, ഇതാണു യഥാർത്ഥ ജീവിതം. ഓരോ സീനുകളും ഒന്നിനൊന്നു മെച്ചം. എല്ലാവരും ജീവിച്ചു കാണിച്ച സിനിമ, 😍😍😍😍😍😍👌👌👌👌👌👌👌👌👌👌👌👌👌

    • @jobinsamjohnson2657
      @jobinsamjohnson2657 Před 2 lety +2

      അതെ ഈ സിനിമയും രാപ്പകലും എല്ലാം ശെരിക്കും ജീവിതം തന്നെ ആണ്

  • @rajimathew1433
    @rajimathew1433 Před 4 lety +340

    2,3,4, പ്രാവാശ്യം കണ്ടാലും ഞാൻ കരയും, ഒരു പ്രവാസി ആകുപ്പോഴെ ബന്ധങ്ങളുടെവില മനസിലാക്കു

    • @KSN580
      @KSN580 Před 4 lety +8

      Raji Mathew True! I used to call my people and friends using calling cards for almost 10 years of my NRI life. Very few people called me back, but I never complained or regretted as calling from India was considered expensive. I stopped calling them once whatsapp became available thinking that they have a tool to reach me in case they need.

    • @hogwarts_alumni9406
      @hogwarts_alumni9406 Před 4 lety +1

      സത്യം

    • @rakeshpulappatta7256
      @rakeshpulappatta7256 Před 4 lety

      Gud bro😌😍

    • @alexantonyp.g5125
      @alexantonyp.g5125 Před 4 lety +4

      @@KSN580 ennalum nammal angot vilikkumba complaint keelkaarend vilikkanilla enn paranj😤

    • @KSN580
      @KSN580 Před 4 lety +4

      ALEX ANTONY P.G Very true! Even with free WhatsApp calls, the situation hasn’t changed.

  • @user-on7vo7sw2l
    @user-on7vo7sw2l Před 5 lety +144

    കർത്താവ് അർഹിക്കാത്തത് ഒക്കെ തരും.. എന്നിട്ട് വിചാരിക്കാത്ത നേരത്ത് തിരിച്ചെടുക്കും... What a amaizing Dailog...

  • @santhosh.891
    @santhosh.891 Před 6 lety +236

    ഷീലാമ്മയുടെയും ലളിതാമ്മയുടെയും അഭിനയം....great 😘😘😘😘😘😘😘

  • @anvarsadique8827
    @anvarsadique8827 Před 2 lety +31

    ലളിതച്ചി രാത്രി ഉറക്കം ഒഴിച്ച് ഉണ്ടാക്കിയതാണ്, എന്ന് പറഞ്ഞു ഇറങ്ങി പോകുമ്പോൾ ഉള്ള ആ സീൻ വല്ലാത്ത നോവായി പോയി, അതിനൊത്ത bgm ഉം

    • @vihaaphoenixfeather6160
      @vihaaphoenixfeather6160 Před rokem +1

      അതിൽ ആ അനിതയെ (റീത്ത ) ചവിട്ടി കൂട്ടാൻ തോന്നി എനിക്ക്‌... ആ ഭക്ഷണം കളയാൻ പറഞ്ഞ മോൾ 😡

  • @jomonjose3546
    @jomonjose3546 Před 6 lety +217

    "കൂടെ ഉള്ളവരെ കാണാനുള്ള കണ്ണ് ദൈവം നമുക്ക് തന്നിട്ടില്ല, അകന്നു ദൂരെ എത്തുമ്പോൾ ആണ് നമ്മൾ അവരെ കാണുന്നത്, അവർ നമ്മൾക്ക് എത്ര ആശ്വാസം ആയിരുന്നു എന്നറിയുന്നത് " What a dialoge Jayaram sir.

  • @bobinassasins3073
    @bobinassasins3073 Před 5 lety +114

    ഇന്നത്തെ തലമുറ കണ്ടിരിക്കേണ്ട ഒരു നല്ല ചിത്രം .....പലതും പഠിക്കാൻ ഉണ്ട് പലതും........Thanks for the uploading

  • @uppummulakumfamily4691
    @uppummulakumfamily4691 Před rokem +63

    എന്തൊക്കെ പറഞ്ഞാലും ഇന്നസെന്റ് മരണപ്പെട്ടപ്പോഴുള്ള സീൻ.. കണ്ണ് നിറഞ്ഞപ്പോയി... ജയറാമിന്റെ അഭിനയം

    • @rashmiseshan9312
      @rashmiseshan9312 Před rokem +3

      And now it's actually happened😢😢

    • @filmarchive7568
      @filmarchive7568 Před rokem +2

      ഇപ്പോൾ അതു സത്യമായി

    • @a1221feb
      @a1221feb Před rokem +1

      ​@@filmarchive7568 ഇപ്പൊ മാമുക്കോയ 😢

  • @subinmathew9572
    @subinmathew9572 Před rokem +18

    പണത്തിന്റെ ബാധ്യതകൾ മുഴുവൻ തീർന്നു കഴിഞ്ഞാൽ ഇവിടുന്ന് ആരും കൊച്ച് ത്രേസ്യയെ തിരഞ്ഞു വന്നേക്കരുത് കഴിഞ്ഞു ഈ ജന്മത്തിലെ ബന്ധങ്ങൾ മുഴുവൻ 😍😍

  • @sebastianta7979
    @sebastianta7979 Před 2 lety +14

    നമ്മളും, നമ്മുടെ മക്കളെ ചെറുപ്പത്തിലേ മാസത്തിൽ ഒരിക്കൽ എങ്കിലും തീർച്ചയായും കാണിച്ചു പഠിപ്പിക്കേണ്ട സിനിമ.... ഒരു പാഠ പുസ്തകം ആണ് ഈ സിനിമ

  • @rishadkmr5943
    @rishadkmr5943 Před 6 lety +144

    ജയറാമേട്ട നിങ്ങൾ മുത്താണ്... ഇക്കാക്കും ഏട്ടനും മുമ്പിൽ തല ഉയർത്തിപ്പിടിക്കാൻ നിങ്ങൾക്ക് ഒരുപാട് മേന്മ ഉണ്ട്‌... Love u

  • @jomonjose3546
    @jomonjose3546 Před 6 lety +91

    " കഴിഞ്ഞു ഈ ജന്മത്തിലെ ബന്ധങ്ങൾ മുഴുവൻ ".

  • @filmarchive7568
    @filmarchive7568 Před rokem +6

    വല്ലപ്പോഴും ഈ സിനിമ കാണണം, കണ്ണു നിറയണം, ജാതിമത ഭേദങ്ങൾക്കതീതമായി സ്നേഹമുണ്ടാകണം, എല്ലാവർക്കും ഐശ്വര്യമുണ്ടാകട്ടെ സമാധാനവും സന്തോഷവും.

  • @praveenabraham3148
    @praveenabraham3148 Před 9 měsíci +7

    10 ലക്ഷം രൂപ മക്കൾ എല്ലാവരും കൊണ്ടുവന്നാൽ എന്ത് ചെയ്യും എന്ന് ജയറാം അമ്മച്ചിയോടു ചോദിക്കുമ്പോൾ
    പെട്ടന്ന് തന്നെ
    " എന്നാൽ വീട് നിനക്ക് തരട്ടെ എന്ന് അമ്മച്ചി ജയറാമിനോട് പറയുന്നു "
    സ്വന്തം മക്കളെക്കാളും ജയറാമിനെ സ്നേഹിക്കുന്ന ആ നിമിഷം...
    അതുപോലെ അമ്മച്ചി ജയറാമിനോട് "സ്വന്തം മാതാപിതാക്കളെ എത്ര നമ്മൾ സ്നേഹിക്കുന്നോ അതുപോലെയാണ് നമ്മുടെ മക്കളും നമ്മെ സ്നേഹിക്കുന്നത് "
    കരയിപ്പിച്ചു, ചിന്തപ്പിച്ചു🙏🙏

  • @rjmathew1
    @rjmathew1 Před rokem +40

    I was only in 1st grade when this movie came out! I grew up watching these kind of movies in my childhood! And to think that 5 of the main actors and actress in this movie have already passed away is scary! Oduvil Unnikrishnan, Sukumari, Nedumudi Venu, KPAC Lalitha and now Innocent 😭

  • @nithinmurali5363
    @nithinmurali5363 Před 6 lety +17

    വീണ്ടും വീണ്ടും കാണും... manasil ഒരു തരം sugam തരുന്ന ഒരു cinema.... Iny ingane oru film malayalam സിനിമ യിൽ undaakuo aavo.... ഷീല, ലളിത അമ്മ, and each and every charecter of this film..... No words...

  • @akhilvinod5383
    @akhilvinod5383 Před 5 měsíci +4

    Unpopular Opinion - THIS MOVIE HOLDS THE BEST EVER FEEL GOOD CLIMAX IN MOLLYWOOD❤

  • @mahinnassar3937
    @mahinnassar3937 Před 7 lety +51

    sheelamayum k p a c lalitha chechiyum Thakarthu.......avarude friendship scene ....kannukal nanayichu ......aaa timel varunna baground scoring......super😘

  • @ajithayyil4887
    @ajithayyil4887 Před 2 lety +17

    എത്ര കണ്ടാലും മതിവരാത്ത സിനിമ, മനോഹര ഗാനങ്ങൾ, ഒട്ടും ബോറടിപ്പിക്കാതെ ഓരോ സീൻ, ടീം അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @Perfectsound88
    @Perfectsound88 Před 4 lety +67

    Siddique enna actor aarum Appreciate cheyaan illa.Siddique enthu role koduthalum Super aayi abhinayikkum.

  • @BiGboss-to8ew
    @BiGboss-to8ew Před 7 lety +213

    എത്രകണ്ടാലും മതിവരാത്ത ചിത്രം

    • @RajuRaju-rx3sl
      @RajuRaju-rx3sl Před 5 lety

      9

    • @blackpearl5334
      @blackpearl5334 Před 4 lety +2

      ഇത് പോലെ ഉള്ള മലയാളം മൂവി ഒക്കെ ഇനി swopnagalil മാത്രം

    • @robineena7847
      @robineena7847 Před 4 lety

      @@RajuRaju-rx3sl iivngd

    • @Nikhil-wr1fn
      @Nikhil-wr1fn Před 14 dny

      സത്യൻ ശ്രെമിച്ചേനെ നല്ല ഒരു കഥഉള്ള പടമെടുക്കാൻ പക്ഷെ അദേഹത്തിന്റെ വിശ്വസ്ഥർ എല്ലാം പോയി.

  • @ubii779
    @ubii779 Před 2 lety +24

    ഈ പടം ഇറങ്ങിയിട്ട് ഇന്നേക്ക് 18 വർഷമായി.നയൻസ് അന്ന് മധുര 17ൽ ആയിരുന്നു 🔥❤

    • @aslamachu5717
      @aslamachu5717 Před 2 lety +1

      Ipalum adil oru maatavum illa ann17aanel inn 16aaayi...

  • @lrajinaslajju5502
    @lrajinaslajju5502 Před 4 lety +19

    47:25 "KPAC ലളിതചേച്ചി" ഒരുരക്ഷയും ഇല്ലേ... 😍😒😒

  • @bablu7932
    @bablu7932 Před 5 lety +34

    എത്രവട്ടം കണ്ടു എന്ന് ഓർമയില്ല എന്തായാലും അഞ്ചിൽ താഴില്ല ഉറപ്പ് അത്രക്കും കിടിലൻ പടം

  • @siyadyazeen6850
    @siyadyazeen6850 Před 4 lety +16

    മാംപ്പൂവ് കണ്ടും മക്കളെ കണ്ടും കൊതിക്കരുതെന്ന് എന്റെ ഉമ്മിച്ച എന്നോട് പിണങ്ങുംപ്പോൾ എപ്പഴും പറയും ഈ പടം കാണുംപോൾ അതാണ് ഓർമ്മ വരുന്ന ജയറാമിന് ഇനി ഇത് പോലെ പടങ്ങൾ കിട്ടില്ലേ

    • @HOLLYRICHU01
      @HOLLYRICHU01 Před 3 lety +2

      Eppol eganeyulla kathkal ezhuthunna writers ella, ethokke pachayaya jeevithathilninnum urukkiyeduthavaya. Ennathe thalamurakillathathum.

  • @praveenabraham3148
    @praveenabraham3148 Před 9 měsíci +3

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട സത്യൻ അന്തിക്കാടു ചിത്രങ്ങൾ
    1.വീണ്ടും ചില വീട്ടുകാര്യങ്ങൾ
    2.കൊച്ചു കൊച്ചു സന്തോഷങ്ങൾ
    3. മനസ്സിനെക്കരെ
    4. ഭാഗ്യദേവത
    5. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
    6. അച്ചുവിന്റെ അമ്മ
    7. രസതന്ത്രം
    8. ഇരട്ടകുട്ടികളുടെ അച്ഛൻ
    9. നാടോടിക്കാറ്റ്
    10.

  • @sherafsulaiman9326
    @sherafsulaiman9326 Před 6 lety +36

    എന്റെ കുട്ടി കാലത്തെ ഏറ്റവും ഹിറ്റായ സിനിമയിൽ ഒന്ന്: മനസിനക്കരെ!!

  • @user-on7vo7sw2l
    @user-on7vo7sw2l Před 4 lety +84

    2020 ൽ കാണാൻ ആഗ്രഹിക്കുന്നവർ ഇവിടെ ഞെക്കികൊള്ളുക.. 👍💪
    ജയറാം ഒരു രക്ഷയുമില്ല... ഇപ്പോ എന്തോ ആ പാവത്തിന് നല്ല കഥകൾ ഒന്നും കിട്ടുന്നില്ല... 😥😥

    • @munambamusicmojo
      @munambamusicmojo Před 4 lety +3

      Ippam paavam alla...sangi aayipoyi😅😅

    • @rameezramzan_
      @rameezramzan_ Před 3 lety +2

      സംഘിയും സുഡാപ്പിയും ആയാലെന്നാഡാ ഉവ്വേ..നല്ല മനസ്സായാ മതി

  • @azeembasha1500
    @azeembasha1500 Před 4 lety +23

    Thanks to Mr.Sathyan Andikad for giving us such a nice film

  • @sudeepsurendran9944
    @sudeepsurendran9944 Před 2 lety +6

    ഒരുപാട് ഇനിയും വേഷങ്ങൾ ചെയ്യാനുണ്ടായിരുന്നു നെടുമുടി ചേട്ടന്.... ഇത്ര വേഗം പോകും എന്ന് വിചാരിച്ചില്ല ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🏼🙏🏼🙏🏼...

  • @anee0651
    @anee0651 Před 3 lety +29

    Best scene that when Lalitha chechy meeting sheelama 🥺

  • @shihabudheen7375
    @shihabudheen7375 Před 4 lety +27

    നല്ല ഫാമിലി മൂവി 2019 ഒക്ടോബറിൽ കാണുന്നവർ ആരെകിലും ഉണ്ടോ

  • @mubashirbazar447
    @mubashirbazar447 Před 4 lety +187

    നല്ല പടം ഈ പടം കാണുന്ന2020 ആരെങ്കിലുമുണ്ടോ

  • @sabeerkooku5432
    @sabeerkooku5432 Před 3 lety +16

    വയസ്സ് ആയ മാതാപിതാക്കളെ നോക്കാത്ത മകൾക്ക് ഇ സിനിമായിൽ നല്ല ഒരു പാഠം ഉണ്ട് 😍 bjm 🔥🔥🔥സൂപ്പറ്

  • @shahirkannanthodi9216
    @shahirkannanthodi9216 Před 5 lety +29

    ഇതാണ് സിനിമ...
    കഴിഞ്ഞു.. ഈ ജന്മത്തിലെ ബന്ധങ്ങൾ മുഴുവൻ

  • @asherrahman293
    @asherrahman293 Před rokem +3

    ഈ സിനിമയുടെ പ്രതേകത എന്തെന്ന് വെച്ചാൽ ഈ സിനിമയിൽ ആരും അഭിനയിക്കുന്നില്ല ❤

  • @sethuparvathy8806
    @sethuparvathy8806 Před 4 lety +9

    Pokumbol ente munnil onnum vannu ninnekkallu... this seen is really amazing

  • @arunwayanad6048
    @arunwayanad6048 Před 3 lety +3

    ഇത്പോലെ ഒരു നല്ല സിനിമ ഇനി ഇറങ്ങുവോ 😍 😍
    ഒരുപാട് നല്ല ഓർമ്മകൾ സമാനിക്കുന്ന നല്ലൊരു സിനിമ

  • @snehaaami8066
    @snehaaami8066 Před 7 lety +45

    Ee movie kaanumbo oru valladha sugama 😊😌

  • @sunuanuseena9128
    @sunuanuseena9128 Před 7 lety +42

    പലരുടേയും കണ്ണു തുറപ്പിക്കുന്ന ചിത്രം '
    രഞ്ചൻ പ്രമോദിന്റെ സൂപ്പർ സ്ക്രിപ്റ്റ്.
    പിന്നെ നമ്മുടെ സ്വന്തം കുടുംബചിത്ര സംവിധായകൻ
    സത്യൻ സാറും.ജയറാം, നയൻതാര വളരെ നന്നായിട്ടുണ്ട്. ഒടുവിൽ, മാമുക്കോയ, ഇന്നച്ചൻ,
    ഷീലാമ്മ....

  • @SathiyaShunmugasundaram
    @SathiyaShunmugasundaram Před 7 lety +32

    This is one of the most important movies of Sathyan and I have seen all his movies to date and rate this as one of the top 5. Sheela steels the thunder here with a stunning performance while every single character delivered their best - there is not a character which can be ignored - KPAC has a memorable cameo - I am left with tears in several scenes naturally - of course the maestro Ilayaraja is all over with great songs and BGM - Not sure how much this movie was received but I lived through this legendary creation - Sorry, being a Tamil , I couldn’t write in Malayalam as much as I wish.

  • @rasheedibrahim4806
    @rasheedibrahim4806 Před 4 lety +9

    ചില സിനിമകൾ കാണുമ്പോ ഒരിക്കലും അവസാനിക്കരുതെ എന്നാശിച്ച് പോകും

  • @subinmathew9572
    @subinmathew9572 Před 2 lety +7

    അന്നും ഇന്നും എന്നും ഈ സിനിമ ഒരു അത്ഭുതം ആണ്....

  • @jojicherian9060
    @jojicherian9060 Před 2 lety +4

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം. കൊമ്പനാക്കട്ടെ മാതുകുട്ടിച്ചായൻ ❤️

  • @subinmathew9572
    @subinmathew9572 Před 7 lety +10

    എനിക്ക് ഏറ്റവും ഇഷ്ടമുളള ചിത്രം

  • @jobinlalu3183
    @jobinlalu3183 Před 4 lety +8

    🙏🙏😍😍😍😍😍നമ്മുടെ ജീവിതം 👌👌അതിന്റെ തനി പകർപ്പ് 😍

  • @motographerash7006
    @motographerash7006 Před rokem +11

    RIP LEGEND Innocent 🥀❤️

  • @jerindavis9621
    @jerindavis9621 Před 2 lety +7

    Salute to sathyam anthikad for such a brilliant movie❤

  • @shatavanur7792
    @shatavanur7792 Před 10 dny

    എന്റെ പൊന്നു സത്യ ട്ടാ ജീവിതം പഠിക്കുമ്പോൾ ആണ് നിങ്ങളെ ഈ മൂവി മനസ്സിൽ തട്ട ❤❤❤❤❤❤❤❤🎉🎉🎉🎉😍😍😍😍

  • @theprincesssoul4838
    @theprincesssoul4838 Před 4 měsíci +3

    2024 il kanunnavar undo❤

  • @AshiqueAsh
    @AshiqueAsh Před 4 lety +4

    ഒന്നിനൊന്നു എല്ലാരും തകർത്തഭിനയിച്ച മൂവി ലൈക് സിദീഖ് 😍

  • @nizamnediyodath9329
    @nizamnediyodath9329 Před 2 lety +6

    പഴകും തോറും വീര്യം കൂടുന്നു 🥺💞

  • @isra6665
    @isra6665 Před 2 lety +3

    ഇതൊക്കെ ആണ് ശുദ്ധ ever green അല്ലെ ഗുയ്സ്‌ ❤️

  • @athimulambalaji4803
    @athimulambalaji4803 Před 4 lety +3

    ஒரு யதார்த்தமான மிக எளிய அருமையான வாழ்க்கை படம் . பணம் , பணம் ... அன்புக்கு விலை பேசும் பணம் . அணைத்து நடிகர்களும் மிக சிறந்த அளவான நடிப்பை ஒரு உண்மை நிகழ்வாக மாற்றியிள்ளார்கள் .

  • @zayirazaman9014
    @zayirazaman9014 Před rokem +2

    Innocent marich 2 days kazhinjt ee movie kanunna njan😢😢
    Adkond thanne idhile aa death scene kanumbo vallatha oru reality feel🥺

  • @neethaharimohan657
    @neethaharimohan657 Před 2 lety +6

    2021.....one of my fvrt film❤️❤️❤️❤️😍😍KPAC Lalitha Mam and sheela Mam😍😍😍😍

  • @ManojMano-yq1ps
    @ManojMano-yq1ps Před 15 dny

    ചില മൂവീസ് ഇങ്ങനെയാണ്. കണ്ടോണ്ടിരുന്നാൽ എത്ര നേരം വേണമെങ്കിലും കാണാം. വീണ്ടും കാണാം. പിന്നെയും കാണാം... ഈ സിനിമയിൽ അധികം ആരും പറയാത്ത ഒരു കഥാപാത്രം ലളിതാമയാണ്. ആ പോകുന്നു എന്ന് പറയുന്ന സീൻ കരയിപ്പിച്ചു കളയും 😢😢😢😢😢😢😢😢...... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @MrJaafna27
    @MrJaafna27 Před 5 měsíci +1

    ഇന്നസെന്റ്, നെടുമുടി വേണു, ഒടുവിൽ ഉണ്ണികൃഷ്ണൻ,മാമുക്കോയ, സുകുമാരി & KPAC ലളിത,
    ഇല്ല ഇനി ഇങ്ങനെയുള്ള സിനിമകൾ ഉണ്ടാവില്ല 😔

  • @hussainhusu764
    @hussainhusu764 Před rokem +2

    എത്ര സിനിമ ഇറക്കിയാലും മാതാപിതാക്കളുടെ വാല്യൂ ഇപ്പോഴും മക്കൾക്ക് അറിയില്ല.

  • @voiceofstraight3261
    @voiceofstraight3261 Před 4 lety +5

    14/7/2020
    രാത്രി 9.40 സ്റ്റാർട്ട് ഇവിടെ കമോൺ
    എത്രാമത്തെ വട്ടം ഓർമ്മ ഇല്ല 😄😄

  • @abdulsalam56
    @abdulsalam56 Před 5 lety +142

    2019 il arokke kaanan vannu ??

  • @niyasnazeer8773
    @niyasnazeer8773 Před 7 lety +14

    Jayaramettan eniyum ethe polula film thiranjedukanam ethra kandalum mathivarila ethe polula cinemakal

  • @sandeshmathewkutty508
    @sandeshmathewkutty508 Před 2 lety +5

    ഈ സിനിമ കണ്ടപ്പോൾ തോന്നിയ ഒരു സംശയം ഈ കെ പി എ സി ലളിതചേച്ചി വല്ല അന്യഗ്രഹ ജീവി വല്ലതും ആണോ. ഒരു മനുഷ്യന് ഇങ്ങനെ ഒക്കെ അഭിനയിക്കാൻ സാധിക്കുമോ 🙏

  • @adey5921
    @adey5921 Před 7 lety +43

    wish to see jayaram again in such movies

  • @Sundarkfk
    @Sundarkfk Před 3 lety +5

    One of the best feel good movie i have watched after so long. 💓 Loved it

  • @shanidmkhalid
    @shanidmkhalid Před rokem +3

    ക്ലൈമാക്സ് കാണണം, കരയണം പോണം ❤.

  • @kuraya4
    @kuraya4 Před 4 lety +9

    A movie with lot of meaning..valuable lessons..our parents really matter ...what a normal life to embrace

  • @chaachoose...3108
    @chaachoose...3108 Před 7 lety +3

    great movie....kochu kochu thamashakaliloode jeevithathinte pala avasthakalum kaanichu tharunnu...theateril poyi kandappol muthal one of my fav.. movies../great dialogues related to our life and super bgm...

  • @shortstime9314
    @shortstime9314 Před 2 lety +2

    Please upload 'രസതന്ത്രം' ഇത് വരെ you tube ലോ amazon prime ലോ പോലും കാണാത്ത വീഡിയോ...
    കൊറേ കാലമായി തപ്പി നടക്കുന്നു

  • @amalp1157
    @amalp1157 Před 2 lety +3

    ഇതൊക്കെ യാണ് സിനിമ.. നല്ല കഥ 👌

  • @shansalimshamon8785
    @shansalimshamon8785 Před 2 měsíci +1

    All time Fvrt ❤️😍

  • @ananthakrishnan5440
    @ananthakrishnan5440 Před rokem +2

    എത്ര കണ്ടാലും മതി വരില്ല 💞

  • @for_youeh
    @for_youeh Před 11 měsíci +2

    19 july 2023
    4:00pm
    From UAE🎉😁

  • @vishnulive8165
    @vishnulive8165 Před rokem

    2022 🔥കൊറേ പേര് ഉണ്ടെന്നറിയാം എന്നാലും ഇരിക്കണ്ടേ...... വരും വർഷങ്ങളിലും ഇതുപോലെ കമെന്റ്സ് വരാം coz this is a magic from സത്യൻ അന്തിക്കാട് 💓

  • @shameerkkd4483
    @shameerkkd4483 Před 6 lety +6

    സൂപ്പർ ഫിലിം

  • @Forever-pk5ft
    @Forever-pk5ft Před 4 lety +3

    എന്റെ പ്രിയപ്പെട്ട ചിത്രം.. love u jayaramettaaaaaa

  • @nishadaessin4133
    @nishadaessin4133 Před 5 lety +2

    Enik orupad istamulla film...my favourite ..very nice movie...ennate ummachiyae ormavarumm......

  • @nitinbabu5277
    @nitinbabu5277 Před rokem +5

    RIP Innocent Sir❤

  • @AshiqueAsh
    @AshiqueAsh Před 7 lety +39

    അഭിനയത്തിലൂടെ ജീവിച്ചുകാണിക്കുന്ന സിദ്ധിഖ് ആണ് ഇതിൽ തകർത്തഭിനയിച്ചതെന്നു ഞാൻ പറയും!!!

    • @8089remo
      @8089remo Před 7 lety +3

      പറഞ്ഞോ .. ഞാനും പറയും ...ബാക്കി ഉള്ളവരും അഭിനയിക്കാതെ ജീവിച്ചു കാണിച്ചു ഇതിൽ തകർത്തുജീവിച്ചു !!

    • @iamvineeth5225
      @iamvineeth5225 Před 7 lety +10

      ASH M അപ്പോൾ നീ kpac ലളിത ചേച്ചിയുള്ള സീനൊന്നും ഈ സിനിമയിൽ കണ്ടില്ലെന്ന് ഞാനും പറയും

    • @binuthomas4381
      @binuthomas4381 Před 7 lety

      nigal munnuperum abhiprayum onnum ezhuthiyilenne,,,,,,njanum parayum,,,,,,,snehathode

    • @ajasmohammad6031
      @ajasmohammad6031 Před 5 lety

      ASH M ithrayum perudey abhinayam kandittu iyalkku siddikineye pidichullu. Iyaley sammathichirikkunnu

    • @mrznk8452
      @mrznk8452 Před 5 lety

      @@malayalamfilms8352 അപ്പൊ mammooകോയയോ പേരിൽ ഒരു കോയയും ഉണ്ടല്ലോ.. ഒന്ന് പോടെ സിനിമയിലും വർഗീയത കൊണ്ട് വന്നേക്കുന്നു

  • @roshinroshu6820
    @roshinroshu6820 Před 2 lety +3

    BGM ഒരു രക്ഷയുമില്ല..💓

  • @ikbalsha6552
    @ikbalsha6552 Před 3 lety +2

    ബദ്ധങ്ങളുടെ വില മനസ്സിലാക്കി ഹൃദയത്തിൽ സ്പർശിക്കുന്ന ഒരു സിനിമ

  • @sulthanmuhammed9290
    @sulthanmuhammed9290 Před 2 lety +5

    പ്രായ മായ നമ്മുടെ മാതാപിതാക്കൾ ക്ക് ഇത് പോലെ ഒരു ആഗ്രഹം ഉണ്ടങ്കിൽ നമ്മൾ സാദിപ്പിച്ചു കൊടുക്കണം 😍

  • @jamsheern8701
    @jamsheern8701 Před 7 lety +7

    adipoli

  • @fajurahiman
    @fajurahiman Před 5 lety +6

    ഈ പടം ഇടക്ക് കാണുന്നത് നല്ലതാണ്

  • @sadikhhindhana2014
    @sadikhhindhana2014 Před měsícem

    ഇതൊക്കെ ദൈവ ശാസ്ത്രത്തിൽ വെള്ളം ചേർത്ത; വൃത്തികെട്ട; പിതാ- പുത്ര- പരിശുദ്ധാത്മാ വിവരദോശികൾക്കിടയിലേ വിലപ്പോവൂ.. അന്നും ഇന്നും എന്നും ഏക ദൈവ വിശ്വാസികളുടെ തട്ട് താഴ്ന്നു തന്നെ നിൽക്കും!!
    അത് തന്നെയാണ് ക്ലൈമാക്സ്‌ന്റെ സന്ദേശവും.. സൂപ്പർ മൂവി..

  • @sudeepsurendran9944
    @sudeepsurendran9944 Před 2 lety +1

    2:3 ജയറാമേട്ടോ നിങ്ങളെ കെട്ടിപിടിച്ചു ഒരുമ്മ തരട്ടെ... 😘😘😘😘ഇന്നും കാണുന്നു ഇഷ്ടത്തോടെ 🙏🏼🙏🏼

  • @remorio8397
    @remorio8397 Před 5 lety +2

    Most favorite movie ever !

  • @thoppan1
    @thoppan1 Před rokem

    എത്ര തവണ കണ്ടു ഓർമയില്ല.കണ്ണ് നിറയാതിരിക്കില്ല ഒരിക്കലും

  • @shyjutitus5991
    @shyjutitus5991 Před 2 lety +1

    Oru Filim athu.. thudakkam muthal ending vare...nthoke venamo athoke niraja oru chithram..anu..manasinakkare...perupole thanne sherikum manasinu akkare..❤️❤️❤️❤️❤️❤️❤️❤️

  • @hussainhusu764
    @hussainhusu764 Před rokem +3

    കണ്ണ് നിറയാതെ ഈ സിനിമ കണ്ട് തീർക്കാൻ പറ്റില്ല 😢😢

  • @trollmediasentertainment7521

    2020 lockdown സമയത്ത് കാണാൻ വന്നവരുണ്ടോ...

  • @favasfavas411
    @favasfavas411 Před 5 měsíci +1

    Sathyan anthikkad maagic 😊

  • @user-or7ok9ds4q
    @user-or7ok9ds4q Před 4 dny

    എല്ലാവരും നല്ല അഭിനയം നല്ല കഥ 👍

  • @user-yp5sz2jv5d
    @user-yp5sz2jv5d Před měsícem

    ജയറാം പൊട്ടി നിക്കുമ്പോൾ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ 2003പുറത്തിറങ്ങിയ block ബാസ്റ്റർ മൂവി അന്ന് തിയറ്ററിൽ നൂറു ദിവസം ഓടിയ ഫിലിം 💪💪💪

  • @vineeth8315
    @vineeth8315 Před 3 lety +3

    excellent movie all time favourite

  • @amalmerin3266
    @amalmerin3266 Před 4 lety +10

    Namude appan ammamare engane snehikuno athupola makkal nammale tirich snehikune..

  • @nasriazeez4512
    @nasriazeez4512 Před 6 lety +3

    ethre kandalum mathivarathilla..naatumpurathe manoharithayum nishkalankathayum ellam athe pole..ithupolulla films aanu vendath allathe new gen films kanumpo thanne verup thonunn..bckgrnd music s awesome..sheelammma super acting

  • @WorldofVideo.435
    @WorldofVideo.435 Před 3 lety +4

    What a bgm climax... ♥️