750 സ്‌ക്വയർ ഫീറ്റ്‌ വീട് പണിയാൻ എത്ര വെട്ട് കല്ല് വേണം.

Sdílet
Vložit
  • čas přidán 8. 09. 2024
  • 754 സ്ക്വായർഫീറ് വീടിന്റെ പ്ലാൻ പ്രകാരം അതിന്റെ ഫ്ലോർ എരിയാ കണക്ക്ക്കൂട്ടി ചെങ്കല്ല്, AAC BLOCK, ഇന്റർലോക് ബ്രിക്ക് തുടങ്ങിയവയിൽ ഏതെങ്കിലും ഉപയോഗിച്ച് നാം ഭിത്തി പണിയുമ്പോൾ അവ ഓരോനിന്റയും വേണ്ടത്ര എണ്ണവും, അവ പണിയാൻ ആവശ്യമായ സിമെന്റ്, മണൽ, ഭിത്തി പണിയാൻ വേണ്ട ലേബർ ചാർജ് ഇവയെല്ലാം ഉൾപ്പെടുത്തി ഒരു എസ്റ്റിമേറ്റ് തയ്യാർ ചെയ്തെടുക്കേണ്ട രീതിയെ കുറിച്ചാണ് ഈ വിഡിയോയിൽ പറഞ്ഞുവരുന്നത്
    _______________________________________
    ഇന്റർലോക്ക് മൺ ബ്രിക് ഉപയോഗിച്ച് ഭിത്തി പണിയാനുള്ള ചിലവ് :
    3340 ബ്രിക്കിന് 25/.പ്രകാരം...83500.00
    3340 ബ്രിക്കിന് 3340×2രൂപ..... .6680.00
    (കയറ്റിറക്ക് ചാർജ് )
    500×7 ലോഡ് transportation..10500.00
    (ദൂരം അനുസരിച്ചു )
    3340 കട്ടക്ക് ലേബർ ×8രൂപ..... 26720.00
    ___________
    127400.00
    _______________________________________
    AAC BLOCK 1000×103/. 103000.00
    ബ്രിക്ക് ഫിക്സിന് ഉള്ള പശ.
    40kg×10 ബാഗ് ×Rs800/.1bag. 8000.00
    ലേബർ rs10/.one brick........... 10000.00
    _________
    121000.0

Komentáře • 832

  • @unnikrishnanunnikrishnan1292

    ഏതൊരു വ്യക്തിക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു കൊടുക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ

    • @vijayandamodaran9622
      @vijayandamodaran9622 Před 4 lety +3

      വളരെ ലളിതമായ വിശതീകരണം കുറെ കാര്യങ്ങൾ മനസിലാക്കുവാൻ സാധിച്ചു, അഭിനന്ദനങ്ങൾ

    • @siddharthkaknat9148
      @siddharthkaknat9148 Před 2 lety +1

      Kallinte size fix aayirikke sq.ft lekk convert cheyyumbol pisak varan saadhyatha yille?

  • @khan94900
    @khan94900 Před 4 lety +146

    ഇത്രയും ആഴത്തിൽ, വിശദമായി, ഓരോ ചെറിയ കാര്യങ്ങളും വിശദീകരിച്ചു കൊണ്ട് ഒരു സാധാരണ കാർക്ക് മനസിലാവും വിധം വിവരിച്ചു തന്നതിന് ഒരുപാടു നന്ദി... ഇനിയും ഉപകാര പ്രദമായ വിഡിയോകൾ പ്രധീക്ഷിക്കുന്നു....

    • @thomas_chriz8235
      @thomas_chriz8235 Před 4 lety

      ക്ഷമിക്കണം ഒരു സംശയം ഇതിൽ എന്താണ് നിങ്ങൾക്ക് മനസ്സിലായത് കല്ലിൻറെ വിലയും പണിക്കൂലിയും എല്ലാം മനസ്സിലായി . ബ്ലോക്ക് ഇൻറെ വില പണിക്കൂലി പശയുടെ വില ഇതെല്ലാം താരതമ്യം ചെയ്താൽ അല്ലേ ലാഭമാണോ നഷ്ടമാണോ മനസ്സിലാവു . ലാഭം ആയിരിക്കാം അല്ലായിരിക്കാം തന്ത്രപൂർവ്വം അയാൾ ഒഴിഞ്ഞുമാറി എന്നാണ് എനിക്ക് പറയാനുള്ളത്

    • @homezonemedia9961
      @homezonemedia9961  Před 4 lety +9

      എന്ത് തന്ത്രം. കൂടിയാൽ 50 ഹോളോബ്രിക് വേണം കോവണിയുടെ അടിയിൽ പാർട്ടീഷൻ ചെയ്യാൻ.അതിന്റെ വില ഇയാൾക് കാണാൻ കഴിയുമല്ലോ. വെട്ട് കല്ല് മാത്രം എത്ര വേണ്ടിവരും എന്നാണ് വീഡിയോയുടെ കാതൽ. അതിൽ ലേബർ ചാർജ് ചേർക്കണം എന്നൊന്നും ഇല്ല. മനസ്സിലായിനോ? അതായത് ഭിത്തി നിർമാണ വസ്തുക്കളുടെ എണ്ണം മാത്രം ഒരു കണക്കെടുപ്പ്. ഇത് ലാഭ, നഷ്ട്ട comparison വീഡിയോ അല്ല ഇത്.

    • @thomas_chriz8235
      @thomas_chriz8235 Před 4 lety +1

      കല്ലിൻ്റെ വില സിമഡ് സാൻ്റ് ലേബർചാർജ് എല്ലാം ഓക്കെ സി സി ബ്ലോക്കിൻ്റെ വിലയും പശ ലേബർചാർജ് രേഖപ്പെടുത്തിയത് കണ്ടില്ല പറയുമ്പോൾ അതും പറയണ്ടേ

    • @homezonemedia9961
      @homezonemedia9961  Před 4 lety +4

      വേണ്ടതില്ല.

    • @saleeqponnathkuzhi8540
      @saleeqponnathkuzhi8540 Před 4 lety

      നമ്പർ തരുമോ

  • @jallujaleel7679
    @jallujaleel7679 Před 4 lety +30

    വീട് നിർമാണത്തിനിടെ കാര്യത്തിൽ ഇതിലും വലിയ അറിവ് സ്വപ്നങ്ങളിൽ മാത്രം 🤝😀

  • @arunsomarajan171
    @arunsomarajan171 Před 4 lety +39

    ഞാൻ കണ്ട ഏറ്റവും മൂല്യമുള്ള വീഡിയോ ..... ഒത്തിരി നന്ദി.... ഇതേപോലെ 3bedroom,sitout,hall , dining , 2bathroom attached bathroom ,ഒരു common bathroom ,kitchen, work area chimney,ഉള്ള വീടിന് എന്തൊക്കെ വേണമെന്ന് വീഡിയോ ചെയ്യാമോ? ഒത്തിരി പേരുടെ സ്വപ്നമാണ്... ദയവുചെയത് അവഗണിക്കരുതേ

  • @pradipanp
    @pradipanp Před 4 lety +56

    വളരെ ഉപകാരപ്രദമായ വീഡിയോ . വീടുപണി തുടങ്ങാന്‍ ആരംഭത്തില്‍ എത്ര തുക കൈയില്‍ കരുത്തണമെന്ന് എന്നെപ്പോലെയുള്ളവര്‍ക്ക് ഏകദേശ ധാരണ കിട്ടും.

  • @AJMALABDULLA
    @AJMALABDULLA Před 4 lety +12

    വീട് പണി നടന്നു കൊണ്ടിരിക്കുന്ന എന്നെ പോലുള്ളവർക്ക് താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമായ ഒന്നാണ്. നന്ദി 🙏🙏🙏

  • @shaficheeral1943
    @shaficheeral1943 Před 4 lety +2

    യൂട്യൂബ് വീഡിയോകളിൽ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ഒരുപാട് അറിവുകൾ കിട്ടി അതിൻറെ കോൺക്രീറ്റിന് എത്ര ചെലവു വരും എന്നും കൂടെ വിശദീകരിക്കാം ആയിരുന്നു നിങ്ങൾക്ക് ഒരുപാട് നന്ദി ഈ വീഡിയോ ഞാൻ സൂക്ഷിച്ചു വെക്കും ഇതൊരു മുതലാണ്

  • @roycjaji7501
    @roycjaji7501 Před 3 lety +4

    വീട് പണി യാൻ ആഗ്രഹിക്കുന്ന വർക്ക്‌ വളരെ ഉപകാരപ്പെടുന്ന വിഡിയോ വളരെ നന്ദി യുണ്ട്

  • @jaleeljaleel9928
    @jaleeljaleel9928 Před 3 lety +1

    സാധാരണ കാർക്ക് കൃത്യമായി അറിയാൻ പറ്റുന്ന രീതിയിൽ താങ്കളുടെ കൃത്യമായ അവതരണം നന്നായിട്ടുണ്ട്

  • @santhoshponnuoos
    @santhoshponnuoos Před 3 lety +2

    ഇത്രയും നല്ലപോലെ മനസ്സിലാക്കി തരുന്നത് സ്വപ്നങ്ങളിൽ മാത്രം. നന്ദി സാർ

  • @manoharmanohar59
    @manoharmanohar59 Před 4 lety +2

    ഇന്നത്തെകാലത് അതായതു പുതു തലമുറയ്കും പുതു പണക്കാർക്കും വിട് പണിയാൻ എൻജിനീയറുടെ സഹായം ഇല്ലാതെ പറ്റില്ല. അല്പമൊന്നു മനസിലാക്കിയാൽ നമുക്കുതന്നെ എല്ലാം കണക്കുകൂട്ടി എസ്റ്റിമേറ്റ് കാണാൻ പറ്റും. നിങ്ങൾ വിവരിച്ചതുപോലെതന്നെ ഞാൻ എന്റെ വീടുപണിയുമ്പോൾ 2013ഇൽ. ഇതേപോലെ ജനൽ, കട്ല, ഡോർ, ചെങ്കൽ എന്നിവയുടെ എസ്റ്റിമേറ്റ് എടുത്ത് വിട്ടുപണിതപ്പോൾ 40ഓളം കല്ലുകളുടെയും 11കോൽ മരത്തിന്ടെയും വ്യെത്യാസം മാത്രമാണ്. ഉണ്ടായത്. പക്ഷേ ഇന്നും നാട്ടിൻപുറത്തെ പണികർക്കുപോലും കൃത്യമായ കണക്കില്ല എന്നാണ് എന്റെ വിട്ടുപണിയിൽനിന്നും എനിക്കു മനസിലായത്. വിട്ടുപണിതുടെങ്ങി പത്തുനാൾ എല്ലാം വളരെ നന്നായി മുന്നോട്ടുപോകും എന്നാൽ പിന്നിട്ടായിരിക്കും പണിക്കാരുടെ തനി സ്വഭാവം പുറത്തു വരുന്നത്. എന്ടെ വിട്ടുപണിനടക്കുമ്പോൾ പല ഉഡായ്പുകളും എനിക്ക് നേരിട്ട് കാണുവാനും ഇടപെടാനും അവസരമുണ്ടായി അതൊക്കെ ഇവിടെ മുഴുവൻ പറഞ്ഞാൽ തീരില്ല.2600നു മേൽ സ്‌ക്വയർ ഫിറ്റ്‌ ഉള്ള എന്റെ വീടിന്റെ പ്ലാൻ സിവിൽ അറിയാത്ത ഞാൻ ഒറ്റയ്ക്കു തയ്യാറാക്കി പിന്നെ ലൈസെന്സ്ഡ് പ്ലാനറെ വച്ചു ചെയ്യിച്ചതാണ്. ഈ വിഡിയോയിൽനിന്നും വളരെനല്ല ഇൻഫർമേഷൻ തന്നെ യാണ് സാദാരണ ആളുകൾക്ക് കിട്ടുന്നത്.......

  • @shij2005
    @shij2005 Před 4 lety

    ഇതിനെ പറ്റി ഒക്കെ ഒരു വിവരവും ഇല്ലാതിരുന്ന എനിക്ക് താങ്കളുടെ വിഡിയോയിൽ നിന്നും കുറച്ചെങ്കിലും മനസ്സിലാക്കാൻ പറ്റി... വളരെ നന്ദി... Subscribe ചെയ്തിട്ടുണ്ട്... ഇനിയും ഉപകാരപ്രദമായ വീഡിയോകൾ ചെയ്യുമല്ലോ..

  • @watershed2963
    @watershed2963 Před 2 lety +2

    നന്ദി നമസ്കാരം
    എല്ലാവർക്കും അറിവ് പകർന്നു നൽകിയ ..........

  • @satheeshsateesh3693
    @satheeshsateesh3693 Před 4 lety +8

    സുപ്പർ സാർ.: നല്ല ഒരു അറിവാണ് താങ്കൾ പറഞ്ഞു തരുന്നത്

  • @user-iq5si7ce8e
    @user-iq5si7ce8e Před 3 lety +1

    ഒരുപാട് നന്ദി ഉണ്ട് ഇങ്ങിനെ ഒരു വീഡിയോ ചെയ്തതിൽ എല്ലാം വളരെ വെക്തമായി പറഞ്ഞു തന്നു.. (ടിന്റൽ )റേറ്റും മെയിൻ വാർപ്പിന്റെ റൈറ്റും അതുപോലെ തറയുടെ റേറ്റും അടങ്ങുന്ന ഒരു വിഡിയോ ചെയ്യുമോ ഒരു പാട് പേർക്ക് അത് ഒരു ഉബകാരം ആവും...

  • @manojantony4063
    @manojantony4063 Před 4 lety +2

    കൊള്ളാം സിമ്പിൾ ആയി വിവരിച്ചു. നല്ല അവതരണം. അഭിനന്ദനങ്ങൾ

  • @captain8834
    @captain8834 Před 4 lety +31

    1st comment. നിങ്ങളുടെ ഓരോ വീഡിയോയും ഒരു നല്ല ഗൈഡാണ്. അടുത്ത വർഷം എന്റെ വീട് പണി തുടങ്ങണം. തറ പണി കഴിഞ്ഞു.

    • @ksalam160
      @ksalam160 Před 4 lety +2

      കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലുമായി ഏറ്റവും കുറഞ്ഞ ചിലവിൽ
      *FLY ASH ഇന്റർ ലോക്കിംഗ് സിമെന്റ് ബ്രിക്കുകൾ* ഉപയോഗിച്ച് മനോഹരമായ *വീടുകൾ നിർമിച്ചു നല്കുന്നു*
      🥏 95% മണലും
      സിമെന്റും ലാഭകരം
      🥏 കൂടുതൽ ഉറപ്പ്
      🥏 നല്ല ഭംഗി
      🥏 കുറഞ്ഞ ഭാരം
      🥏 കൂടുതൽ ലാഭം
      🥏 കുറഞ്ഞ സമയം
      *GRAND BRICKS* കൺസ്ട്രക്ഷൻ
      ചെറൂപ്പ, ഊർക്കടവ്
      കോഴിക്കോട്
      Contact : 8086553181
      9567812180

    • @mansoorka6094
      @mansoorka6094 Před 4 lety +2

      എന്റെ വീടിന്റെ പണി തുടങ്ങാൻ ആഗ്രഹമുണ്ട് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്

    • @praveenraj1639
      @praveenraj1639 Před 4 lety

      ഇത്രയും നല്ല വിവരണം തന്നതിന് നന്ദി

    • @shamjiththankappan3851
      @shamjiththankappan3851 Před 3 lety

      @@ksalam160 വാഴ നനയ്ക്കുമ്പോ ചീര നടുന്ന കണ്ടോ..നനഞ്ഞോട്ടെ..ല്ലേ

    • @shamjiththankappan3851
      @shamjiththankappan3851 Před 3 lety

      Hollow ബ്രിക്‌സ് പരസ്യം

  • @purushuktk4070
    @purushuktk4070 Před 3 lety +1

    അവതരണം നന്നായി. മനസിലാവുന്ന രീതി. അഭിനന്ദനങ്ങൾ

  • @saleeshsaseendhran245
    @saleeshsaseendhran245 Před 4 lety +8

    എല്ലാവർക്കും മനസിലാകുന്ന തരത്തിൽ ഉള്ള അവതരണം...

  • @vijaykr8335
    @vijaykr8335 Před 4 lety +3

    പ്രിയ സഹ്റുത്തെ
    നിങ്ങളുടെ ഈ വിവരണം വളരെ വിലപ്പെട്ടതാണ് നിങ്ങളുടെ ഈ നല്ല മനസ്സിന് ഒരുപാട്,,,ഒരുപാട് അഭിന്ദനങൾ നിങ്ങളുടെ പല വീഡിയോകളും ഞാൻ കാണാറുണ്ട് വീണ്ടും പുതിയ അറിവുമായി വീഡിയോകൾ ചെയ്യാൻ താത്പര്യപ്പെടുന്നു ംഓ,,കെ ം

  • @reginjose4157
    @reginjose4157 Před 3 lety

    വളരെ നന്ദിയുണ്ട് സർ വരെ മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് അഭിനന്ദനങ്ങളിൽ തീരുന്നില്ല

  • @jamsheednt409
    @jamsheednt409 Před 4 lety +1

    അടിപൊളി വീഡിയോ - സാധാരണക്കാർക്ക് ഉപകാരപ്രദം. വീടിനെ കുറിച്ച് ഒരു പാട് കാര്യങ്ങൾ അറിയാൻ സാധിച്ചു

  • @780rafeeq
    @780rafeeq Před 3 lety

    നന്നായി മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു കൊടുക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ.
    എ എ സി , മൺകട്ട ഇന്റർ ലോക്ക് എന്നിവ വെച്ചുള്ള ചെലവും കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു . thanks

  • @agnestr5614
    @agnestr5614 Před 4 lety +1

    നല്ല അറിവ്, ഒരു വീട് പണിയാൻ ബഡ്ജറ്റ് പറഞ്ഞുതന്ന വലിയ മനസ്സ് നന്ദി

  • @thulasi6618
    @thulasi6618 Před 4 lety +2

    വളരെ നന്നായി മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു.ഇഷ്ടിക കൊണ്ടാണെങ്കിൽ സിമന്റ് ,
    M സാൻറ്റ് കൂലി തുടങ്ങിയ ചിലവ് കൂടി പറയാമോ . ഞാൻ വീടുപണി തുടങ്ങുകയാണ്. നന്ദി

  • @alamraland552
    @alamraland552 Před 4 lety +6

    നല്ല അറിവ്. നിങ്ങളുടെ വീഡിയോ അടിപൊളി ആണ്

  • @seedsandpickaxes2387
    @seedsandpickaxes2387 Před 3 lety

    ഞാൻ നിർമ്മാണ മേഖലയിലേക്ക് ഈ അറിവുകൾ വെച്ച് പോവുകയാണ്. നന്ദി

  • @ncall-roundscenes6862
    @ncall-roundscenes6862 Před 4 lety +2

    വളരെ ഉപകാരപ്പെടുന്ന വീഡിയോ... നന്ദി..
    അടുത്ത വീഡിയോക് കാത്തിരിക്കുന്നു.. ബൈ

  • @delvinvarghese4760
    @delvinvarghese4760 Před 4 lety +1

    വീടുപണി ആയ് ബന്ധപ്പെട്ട് കണ്ടത്തില്‍ നല്ല ഒരു വീഡിയോ.

  • @jfarkannamangalam3253
    @jfarkannamangalam3253 Před 4 lety +2

    വളരെ ഉപകാര പ്രദമായ വീഡിയോ
    കുറെ അറിവ് അങ്ങയിൽ നിന്നും കിട്ടി 🌹🌹

  • @ranjith6811
    @ranjith6811 Před 4 lety +1

    ningal ponnappanalla thankappanaa.. .. valare simple aayi paranju thannathinu thaanks tto

  • @eatsleepchr9229
    @eatsleepchr9229 Před 4 lety +1

    ചുറ്റു മതിൽ കെട്ടാൻ ഏതു തരം കല്ലാണു നല്ലത് അതോ റെഡിമൈഡ് ആയി ലഭിക്കുന്നതാണോ നല്ലത്, ചിലവ് ഏകദേശം എത്ര വരും ഒരു മീറ്റർനു എത്ര യാകും എന്ന്‌ അറിഞ്ഞാൽ കൊള്ളാമായിരുന്നു . വീഡിയോ വളരെ നന്നായിട്ടുണ്ട്

  • @asifparambath955
    @asifparambath955 Před 4 lety +6

    ഇതു പോലെ plastering ന്റെയും വീഡിയോ ചെയ്യുമല്ലോ? അതു പോലെ foundation നിർമ്മിക്കുന്നതിന്റെയും

  • @rajeevr7105
    @rajeevr7105 Před 4 lety +381

    10 രൂപ കയ്യിലില്ലാതെ ഈ വീഡിയോ കാണുന്ന പാവം ഞാൻ

    • @ajaysasi6977
      @ajaysasi6977 Před 4 lety +4

      🤣

    • @abdulnaseer1250
      @abdulnaseer1250 Před 4 lety +36

      ഒരു വീട് എന്ന വളരെ വലിയ ആവശ്യം ഉള്ളതിന്റെ അടിസ്ഥാനത്തിൽ ചെറിയ വീടിന്റെ എല്ലാ വീഡിയോസ് 10 പൈസ കൈയിൽ ഇല്ലാതെ ഞാനും കാണുന്നു

    • @premansatheesan3163
      @premansatheesan3163 Před 4 lety +7

      kuuttinundu chenghai

    • @salamassala
      @salamassala Před 4 lety +8

      എല്ലാം ശരിയാകും

    • @sivakumarparameswaran7619
      @sivakumarparameswaran7619 Před 4 lety +5

      Ellathinum adindeyaaya sanayam ille DAASA.

  • @safiyapocker6932
    @safiyapocker6932 Před 4 lety +1

    Lalidamamay avadaranam,Ede oru sadaranakkaram pettenne manasilavum* thanks sir good information*

  • @lukmanmplukmanmp6490
    @lukmanmplukmanmp6490 Před 4 lety +14

    സർ ന്റെ വാട്സാപ്പ് നമ്പർ ഒന്ന് വിടുമോ, ഒരു സംശയം ചോദിക്കാൻ വേണ്ടി ആണ്

  • @francisjames9557
    @francisjames9557 Před 4 lety

    Chettante videos ellaam valare upakaaram ullathaanu....nalla avadharanam undu...vasthu prakaaram ulla size,athine kurichulla video cheyaamo,bed room,kitchen,toilet,.......😍😍😍😍😍😍😍😍😍😍😍😍😍

  • @sp9635
    @sp9635 Před 4 lety +2

    വളരെ നല്ല അവതരണം . അഭിനന്ദനങ്ങൾ.
    concrete interlock ന്റെ അളവ് ഉള്പെടുതാത്തത് എന്താണ് ?
    Fly ash interlock oru video ചെയ്താൽ നന്നാകും

  • @ishaquekv
    @ishaquekv Před 4 lety +1

    വളരെ ഉപകാരപ്രദമായ വിവരങ്ങൾ...

  • @skyblue9401
    @skyblue9401 Před 4 lety +1

    നല്ല അറിവാണ് സാറിൽനിന്നു കിട്ടിയ ദ്. താങ്ക്സ് നമ്പർ തരുമോ.

  • @jishnudamodar5641
    @jishnudamodar5641 Před 4 lety

    Sir,,Video ചെയ്തു തന്നതിൽ വളരെ നന്ദി...❣️.വീടിന്റെ main വാർപ്പ്‌ വരെയുള്ള കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി ഒരു വീഡിയോ കൂടി ചെയ്തു തന്നെങ്കിൽ കൂടുതൽ നന്നായിരുന്നു.പിന്നീട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..😊🤗

    • @homezonemedia9961
      @homezonemedia9961  Před 4 lety

      വീഡിയോ ലെങ്ത് ആണ് മുഖ്യ പ്രശ്നം. ഇത് തന്നെ 2 മിനിറ്റ് കൂടുതൽ ആയിരുന്നു. ഒഴിവാക്കേണ്ടി വന്നു.

    • @jishnudamodar5641
      @jishnudamodar5641 Před 4 lety

      @@homezonemedia9961 👍

  • @sumeshp9544
    @sumeshp9544 Před 3 lety

    നല്ല അവതരണം എല്ലാം വിശദമായി മനസിലാകിതന്നു

  • @sajimolksajisaji2681
    @sajimolksajisaji2681 Před 4 lety +11

    750sqft എത്ര കരിക്കല് വേണം എന്ന് ഉള്ളതിന് ഒരു വീഡിയോ ഇടണം

  • @simple921
    @simple921 Před 3 lety

    സാർ നല്ല അവതരണം നല്ല വിശദീകരണം ഒരു കാര്യം ചോദിക്കട്ടെ മൺ വീടുകളുടെ പറ്റി എന്താണ് അഭിപ്രായം,

  • @ansarr6210
    @ansarr6210 Před 4 lety +1

    വളരെ നന്ദി എന്താണ് വീടിന്റെ പ്ലാൻ ഒന്ന് കാണിച്ചു തന്നു

  • @sumesh.k.vthrissur7056

    Thankyou very much. Iniyum building works video pratheeshikkunnu

  • @joesmith51
    @joesmith51 Před 4 lety

    ഒരു പാട് നന്ദി പ്ളാസ്റ്ററിങ് നെ പറ്റി ഒരു വീഡിയോ ചെയ്യണം

    • @homezonemedia9961
      @homezonemedia9961  Před 4 lety

      പ്ലാസ്റ്ററിങ്ങിലെ ക്രാക്കിനെ കുറിച്ചുള്ള ഒരു വീഡിയോ enjoy malayalam എന്ന ചാനലിൽ ഉണ്ട്. അതിൽ പ്ലാസ്റ്ററിങ്ങിനെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. കാണൂ

  • @sajeevannp1236
    @sajeevannp1236 Před 4 lety

    സൂപ്പർ വീഡിയോ എന്നെപ്പോലെ മേസ്തിരിപ്പണി ചെയ്യുന്നവർക്ക് ഏറെ പ്രയോജനപ്പെടും

  • @manilalmani1428
    @manilalmani1428 Před 4 lety +2

    Please do a vedio, building construction with other products such as cement solid blocks & cement inter lock blocks, with all costs for motor , labour etc, very good presentation, useful for every one planning to construct a house,

  • @kannank4487
    @kannank4487 Před 4 lety +1

    Very very helpfull gide thankyou bro👏🏼👏🏼👏🏼👏🏼👏🏼👌

  • @jobchennavelyjobchennavely6177

    Super...Sir
    Valare vekthamaya..
    Messerment

  • @hamzapacharey9492
    @hamzapacharey9492 Před 4 lety +1

    Very very good video Thanks so much

  • @vinodkn5412
    @vinodkn5412 Před 4 lety +2

    ഒരു sq. mtr അളവ് sq. ft ആക്കുവാൻ 10.76 കൊണ്ട് ഗുണിക്കുകയാണ് വേണ്ടത്.
    ഇതു sq. cm ആയാൽ 107.6 കൊണ്ടാണ് ഹരിക്കേണ്ടത്.

  • @AnandAnand-hu3lw
    @AnandAnand-hu3lw Před 3 lety +2

    ചേട്ടാ നമസ്കാരം സൂപ്പർ വീഡിയോ...ചേട്ടന്റെ നമ്പർ ഒന്ന് തരുമോ ...വിളിച്ചു അഭിനദിക്കൻ 👍👍🙏🙏🙏

  • @linsonthomas271
    @linsonthomas271 Před 4 lety +8

    3bedroom 750sq house plan tharaamo?

  • @sajimolksajisaji2681
    @sajimolksajisaji2681 Před 4 lety +1

    നന്നായി മനസിലാവുണ്ട്

  • @shanem4818
    @shanem4818 Před rokem

    very good explanation ..appreciate your effort sir,,keep going on..

  • @BOSEKJOSE
    @BOSEKJOSE Před 4 lety +2

    നല്ല വിവരണം. ആശംസകൾ 💐👍

  • @asrafkp9466
    @asrafkp9466 Před 4 lety

    വളരെ ഉപകാരമുള്ള വീഡിയോ നന്ദി

  • @user-sf5si9xn6g
    @user-sf5si9xn6g Před 4 lety

    ഉപകാരപ്രദമായ വീഡിയോസ് ആണ് താങ്കളുടേത് goodluck

  • @thankachanyohannan5159
    @thankachanyohannan5159 Před 4 lety +1

    Very valuable knowledge.., thanks

  • @rodrigorodrigo2509
    @rodrigorodrigo2509 Před 3 lety +3

    NINGAL KANAKKU MASH AYIRUNNENGIL ELLA KUTTIKALUM 1OO MARK VANGIYENE 👍👍👍👍

  • @varghesemk9992
    @varghesemk9992 Před 4 lety +3

    Good information, I want to know what is the breakup of costing of a 750 sq ft house thara,superstructure,plastering,tiling,electric n plumbing,painting etc.contractors quote today 1400 to 1600 per sq ft. What is the breakup of this amount.

  • @kamalneela1
    @kamalneela1 Před 4 lety

    വളരെ ഉപകാരപ്രദമാണ് താങ്കളുടെ വീഡിയോകൾ. മനുഷ്യ സ്നേഹവും ആത്മാർത്ഥതയും ഉള്ള വാക്കുകൾ. എന്താണ് അങ്ങയുടെ പേര്? എവിടാണ്? എന്താണ് പ്രൊഫഷൻ? ഒരു സംശയം. സിമൻ്റ് കല്ല് എത്ര ഇഞ്ചാണ് നല്ലത് വീട് കെട്ടാൻ? 6" 8".

    • @homezonemedia9961
      @homezonemedia9961  Před 4 lety

      സംശയം എന്തിനാ 8"തന്നെ നല്ലത്. പണ്ട് 10" വീതിയുള്ള വെട്ട് കല്ല്ആണ് ഉപയോഗിച്ചിരുന്നത്. അത് മറന്നുവോ?... manju എന്ന് വിളിക്കും എന്നെ.

    • @kamalneela1
      @kamalneela1 Před 4 lety

      തിരുവന്തപുരം ആണ്. ഇവിടെ വെട്ട്കല്ല് കിട്ടില്ല.

    • @homezonemedia9961
      @homezonemedia9961  Před 4 lety

      Ok ഭിത്തി വീതി 8"ൽ കുറയ്‌ക്കേണ്ട

  • @shajuaashajushajuaashaju6286

    Nalla Video thanks sr 👍👍👍👍

  • @mohammedaboobacker9260

    Sir, so nice and useful vedios of yours. Sir, you are so professional. May God bless you and grant u longevity

  • @abduljaleel3140
    @abduljaleel3140 Před 3 lety +1

    ചാക്കോ മാഷിനെ ഓർമ്മവന്നു 👍👍👍👍👍👍👍

  • @jijosebastian7325
    @jijosebastian7325 Před 4 lety

    valare detail ayi paranju thannu.. thank you very much

  • @babeeshkt8099
    @babeeshkt8099 Před 4 lety

    വളരെ ഉപകാരപ്രദമായ വീഡിയോ 👍👍👍👍👍👍

  • @indusmtrsktkl
    @indusmtrsktkl Před 4 lety

    വളരെ ഉപകാരപ്പെട്ടു Tanx

  • @rex2459
    @rex2459 Před 4 lety +4

    Polichu

  • @nidhaniya2432
    @nidhaniya2432 Před 4 lety +8

    സ്വന്തം സ്ഥലവുംവീടൂംഇല്ലത്തഞാനൂംഇത്കണ്ടൂ ആഗ്രഹംകെണ്ട്

    • @TAPR24525
      @TAPR24525 Před 4 lety +1

      ഇൻശാഅല്ലാഹ്‌, അള്ളാഹു എളുപ്പം ചെയ്യട്ടെ. നല്ല ഒരു ഭവനം ദുനിയാവിലും, ആഖിറത്തിലും അള്ളാഹു തരട്ടെ

  • @subeeranjillath4514
    @subeeranjillath4514 Před 3 lety

    Thank you for your valulable informetion

  • @sreehomeproperties.wayanad4100

    ഉപകാരപ്പെട്ടു നന്ദി

  • @sajinair3867
    @sajinair3867 Před 4 lety

    Excellent presentations. Thank you so much

  • @divyaajay2662
    @divyaajay2662 Před 4 lety +1

    Really helpful
    Thank you sir

  • @devandevan8520
    @devandevan8520 Před 4 lety

    അടിപൊളി. നല്ലരുഅറിവു

  • @shameerallungal.comshameer757

    1000 ചെങ്കല്ല് പടുക്കാൻ എത്ര സിമന്റ് എത്ര മണൽ വേണം???
    അതിൽ തന്നെ4ഭാഗവും മെഷീൻ കട്ട് ചെയ്ത് എടുക്കുന്നകല്ലും കട്ടിഗിന് ശേഷം ആളുകൾ അടർത്തിയെടുക്കുന്ന കല്ലുകളും ഉണ്ടല്ലോ സിമന്റിലും മണലിലും വരുന്ന വെത്യാസം എന്താണ് ഒന്ന് റിപ്ലൈ തരുമോ

  • @ashiksaji9967
    @ashiksaji9967 Před 4 lety

    3 തരത്തിൽ ഒള്ള കട്ടകൾ കൊണ്ട് പണിയുമ്പോൾ വരുന്ന ചെലവും ലാഭവും ഒരു വീഡിയോ ചെയ് ചേട്ടാ എല്ലാവർക്കും അത് ഉപകാരം അവും

  • @lathaprasad8487
    @lathaprasad8487 Před 4 lety

    very good explanation and informative. thank you and may revert. keep it up

  • @thalathththalhaththalhath4924

    Sir.1500.sq.feet.veedinde.
    Trappanikku.etra.chekkallu.
    Venam.
    Totel.amunt.parayamo.sir

    • @homezonemedia9961
      @homezonemedia9961  Před 4 lety

      മൂന്നു വാരിക്ക് 1200 മുതൽ 1300 വരെ.

  • @AbdulRasheed-cu5dn
    @AbdulRasheed-cu5dn Před 3 lety +1

    ആകെ തറയുടെ നീളം അളന്നു അതായത് ഫൗണ്ടഷന്റെ മുകളളിൽ ബെൽറ്റ്‌ അടികൂമല്ലോ അത്തിന്റെ total നീളം എടുത്തിട്ട എത്ര ഉണ്ട് എന്ന് നോക്കിട് ഒരു കലല് 30 cm നീളത്തിൽ അളന്നു കിട്ടിയ നീളത്തിന ഒരു വരിക്ക്‌ എത്ര എന്ന് കണ്ട് പിടിച് 8 വാരി ആണേൽ ആ
    ഗുണിച്ചാൽ പോരെ

  • @sureshbabubabu1541
    @sureshbabubabu1541 Před 4 lety

    സർ. വളരെ നന്നായിട്ടുണ്ട്, സാറിനെ റ വീഡിയോ കണ്ട് പടിക്കൽ ആണ് ഇപ്പോഴത്തെ ജോലി, സർ നല്ല ചുകന്ന മണ്ണിൽ (അതായത് ഉറപ്പുള്ള മണ്ണിൽ 750 SF, നെറ തറയ്ക്ക്ടോട്ടൽ എത്ര കല്ല് വരും, ബെൽറ്റ് അടക്കം എത്രകാശ് വരും എന്ന് വിനീതമായി പറഞ്ഞു തരുമോ:

  • @faisalkololil1211
    @faisalkololil1211 Před 4 lety

    അടിപൊളി ബ്രോ ഒരുപാട് ഉപകാരപ്രദം 👏👏🤝🤝🤝🤝🤝

  • @Mrkalilu
    @Mrkalilu Před 4 lety +1

    നല്ല അവതരണം 👍

    • @mhdkm4438
      @mhdkm4438 Před 4 lety

      വളരെ നല്ല പ്രായേഗികമായ വിശദീകരണം

  • @hakkimzamzam5003
    @hakkimzamzam5003 Před 3 lety +3

    എപ്പോഴങ്കിലും നടക്കുമെന്ന് പ്രതിക്ഷയോടെ കാണുന്നു

  • @hearttalks_766
    @hearttalks_766 Před 4 lety +1

    Thanks for awareness

  • @manjunayar174
    @manjunayar174 Před 3 lety +2

    കണക്ക് ക്ലാസ്സിൽ ഇരിക്കുന്നപോലെ തോന്നി 😁

  • @ssajjayan9978
    @ssajjayan9978 Před 3 lety

    വളരെ ഗുണപ്രദം

  • @jacksont277
    @jacksont277 Před 2 lety

    നിങ്ങൾ സൂപ്പർ ആണ്

  • @Nachu-w8z
    @Nachu-w8z Před 3 lety

    Sarine daivam anugrahikkatte prartanayoode

  • @musthafaachikulath4557

    സൂപ്പർ ആയി അവതരണം

  • @abrahamthirunelath
    @abrahamthirunelath Před 4 lety +4

    1000 square ഫീറ്റ്‌ വീട് വെയ്ക്കാൻ എത്ര കോൺക്രീറ്റ് ബ്ലോക്‌സ് വേണ്ണം എന്ന് പറയാമോ. 12 8 6 & 12 8 4 ആണ് ഉപേയാഗികുനെ

  • @johnsongeorgekutty9268

    വളരെ നന്ദി

  • @unnikrishnanjayaraman3214

    thanks very good information

  • @AbdulGafoor-nh3vv
    @AbdulGafoor-nh3vv Před 4 lety +2

    എനിക്ക് ഇഷ്ടപ്പെട്ടു

  • @sulaimanap9102
    @sulaimanap9102 Před 4 lety +2

    Thank

  • @akhilpa6068
    @akhilpa6068 Před 4 lety +1

    സിംപിൾ ആയി പറഞ്ഞു 😊😊

  • @shageervavachi1333
    @shageervavachi1333 Před 4 lety +5

    750 Sqft veedinte first floor paniyan ethra chilavu varum

  • @abdulsamad-mq1rh
    @abdulsamad-mq1rh Před 4 lety +1

    Thank you so much sir