ബാക്കി വന്ന ചോറ് ഉണ്ടെങ്കിൽ വെറും 10 മിനിറ്റ് , Breakfast റെഡി Breakfast Recipe / Dinner Recipes
Vložit
- čas přidán 25. 01. 2023
- #nidhashaskitchen #breakfastrecipe #dinnerrecipes
INGREDIENTS:
Boiled Rice - 2 cup
Wheat Powder - 2 cup
Salt
Cooking Oi
Please follow us on
Instagram : / nidhashas_kitchen
Facebook : / nidhashas_kitchen-1070...
For collaborations and promotions mail at
nidashac@gmail.com (or DM to my Instagram) - Jak na to + styl
ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്. ഒന്നും നോക്കിയില്ല, രാവിലെ breakfast ഇതാക്കി. സത്യം പറയാലോ ശെരിക്കും perfect ആയി കിട്ടി. വീട്ടുകാരൊക്കെ നല്ല അഭിപ്രായം പറഞ്ഞപ്പോ comment ചെയ്യാതിരിക്കാൻ തോന്നിയില്ല. ഞാനും happy... Thank you dear❤
ഇത്രയും മാവ് കൊണ്ട് എത്ര പൂരി കിട്ടി
THANK YOU DEAR , ഒരുപാട് സന്തോഷം 😍
Simple poori, ഉണ്ടാക്കി നോക്കി അടിപൊളി
ഞാൻ നാളെ ഉണ്ടാക്കും 👌👍
Poli njan undakki 👌
സൂപ്പർ
Chechi super
Super👌
പ്രീതി സോഡിയമിക്സിയിലെ വലിയ ജാറിൽ ഇട്ട് അടിക്കാൻ പറ്റുമോ🥰🥰👍🏻👍🏻👍🏻♥️♥️♥️
❤❤ഞാൻ ട്രൈ ചെയ്യും
Ente maav bayangara soft aayippoi😮Adenthe?
ഞാൻ ഉണ്ടാക്കി, വളരെ വളരെ നന്നായിട്ടുണ്ട് ട്ടോ... നന്നാകും എന്ന് പറഞ്ഞപ്പോൾ ഇത്രയും നന്നാകും എന്ന് പ്രതീക്ഷിച്ചില്ല! ഇനി പൂരി ഉണ്ടാക്കുമ്പോൾ ഈ രീതിയിൽ മാത്രമേ ഉണ്ടാക്കൂ 💯💯
Thank you so much dear 😍😍
നന്നായിട്ടുണ്ട്. ഇതു പോലെ youtubil പൊറോട്ടയും viralayallo
Super poori
ഞാനും try ചെയ്തുട്ടോ
അടിപൊളി
Thank you 😍😍
😋
Super
Njan innu undakkittoo..👍👍.
Thank you 😍
ഞാൻ ഉണ്ടാക്കി 👍🏻
Thank you 😍
ഇൻഷാ അള്ളാ ഉണ്ടാക്കി നോക്കണം
Feedback ariyikkane dear 😍😍
👍
nalla eluppam undakkavunna item thanne
Thank you 👍😍
😍
Njan try cheythu nalla soft and taste arunnu❤
Thank you 😍
❤👌
😊😊😊
ഞാൻ ഉണ്ടാക്കി സൂപ്പർ ❤❤
Thank you 😍
Ingal alu super anuttoooo. Inn dinner ithayirunnu. Poliyayirunnu daa. Thank you 🙂👌💪
😃👍😍
അടിപൊളി ആണ്. ഞാൻ ഉണ്ടാക്കി നോക്കി ❤❤
Thank you 😍
Njan ipo video kandu..apo thanne undaki...so nice .first time an njan poori akiyth....nannayt kity...so tasty..
Thank you so much 😍😍
Kidu.. Itha Paranja pole thanne
Thank you dear 😍
Thank you 😍👍
ആഹാ 👍🏻👍🏻
ഇന്ന് ഇത് തന്നെ ഉണ്ടാക്കാം. ഇന്ഷാ അല്ലാഹ്. 👌👌👌👌
ഉണ്ടാക്കിനോക്കിയിട്ടു അഭിപ്രായം അറിയിക്കണേ
അടി poli
Ari kodulla pori super
THANK YOU 👍
Thank you 😍😍
നെയ് കുടിക്കുമോ 👍🏻👍🏻🥰🥰🥰
അടിപൊളി ടെസ്റ്റ് നല്ല പെർഫെക്ട് ആയി തന്നെ കിട്ടി ഒന്നും പറയാനില്ല 🥰സൂപ്പർ
Thank you so much 👍
Athookkkey tto
😍😍
2 ദിവസത്തെ ബാക്കി വന്ന ചോറ് ഫ്രിഡ്ജിൽ വച്ചിട്ട് യൂട്യൂബ് തപ്പുന്ന ഞാൻ😂
👌👌👌
guys idh poori alle
Innu unddakki nokki .adipoli❤
Thank you 😍😍
പൂരിസൂപ്പർ
ബാക്കി വന്ന ചോറ് കൊണ്ടുള്ള ഐറ്റം തന്നെ എല്ലാ ചാനലിലും 😀 ഇനി ചോറ് ബാക്കി ഇല്ലെങ്കിലും ബാക്കി ആകേണ്ടി വരും 😄
Sathyam.
അത് കലക്കി
Hi
enna kudikkole
Fridge nn nere eduth adikkan patto...thanutha chor..pls reply
Aaa pattum 😍😍
السلام عليكم ورحمة الله
Background ന് എന്താണ് ഉപയോഗിക്കുന്നത്
Sunmica sheet ആണോ
Wa alaikkummasalam…
Sheet allla board aan 😍
വെന്തുപോയ ചോറും കൊണ്ട് പറ്റുമോ
Pattum dear 😍
Mav loose ayi vellam cherdhiytilla
ചപ്പാത്തി ഉണ്ടാക്കാൻ പറ്റുമോ
സൂപ്പർ 😋
L
Thaley divassam rediyakkan pattto dho
Angane try cheythitillla 😍
ഇനി ചോറ് ബാക്കിയാകീറ്റ് തന്നെ കാര്യം 😀
😀😀👍😍
ചോറ് വെന്തു പോയാൽ കുഴപ്പം undo
എണ്ണ കുടിക്കോ ഇത്
Maida patto😊
Aaa😍😍
നമ്മൾ മലയാളികൾക്ക് ചോർ വിട്ടുള്ള കളി illa🤣
Athe😀😀😍
Super
സൂപ്പർ
ഞാൻ ഉണ്ടാക്കി super ❤❤
Thank you 🙏