തേങ്ങ മുതൽ പാവക്ക വരെ എന്തും ഉണക്കാം കർഷകർക്ക് മഴയെ പേടിക്കേണ്ട

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 78

  • @lorancemathew
    @lorancemathew Před rokem +7

    ഞാൻ ളാലം ബ്ലോക്ക് വ്യവസായ ഓഫിസർ ആയിരുന്നപ്പോൾ സബ്‌സിഡി കൊടുത്ത യൂണിറ്റ് ആണ്. തുക ഓർക്കുന്നില്ല. ഇത് വാങ്ങിയ സമയത്ത് കണ്ടിരുന്നു. All the best

  • @rahulrajan5283
    @rahulrajan5283 Před 2 lety +9

    I know him personally. Quality products from Veda. Highly recommended. 👍

  • @synergybusiness9181
    @synergybusiness9181 Před 2 lety +6

    Very nice.. Good പ്രോഡക്റ്റ്!!!

  • @sajeevanmenon4235
    @sajeevanmenon4235 Před 2 lety +11

    👍നല്ല ഗുണമേന്മയുള്ള വെളിച്ചെണ്ണയും മറ്റുള്ള സാമഗ്രികളും നല്ലപോലെ ഉണക്കി കിട്ടാനും ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ ഉപകരണത്തെ എല്ലാവരും സ്വാഗതം സ്വീകരിക്കുവാൻ അഭ്യർത്ഥിക്കുന്നു. ❤🙏

  • @harir9236
    @harir9236 Před 2 lety +5

    Good Product 👍

  • @aldawar3050
    @aldawar3050 Před 2 lety +6

    Roll model mill unit,thanks

  • @avtobs2784
    @avtobs2784 Před 2 lety +4

    നല്ല വീഡിയൊ ആണ് ഇത്. സമൂഹത്തിന് ഒരു പാട് ഉപയോഗമുള്ള കാര്യം.. ആദ്യമായാണ് ചാനൽ കാണുന്നത്. Subscribed

  • @dheerajmannezhi8312
    @dheerajmannezhi8312 Před 2 lety +3

    👍👍

  • @NazimudheenPM
    @NazimudheenPM Před 2 lety +2

    Good

  • @mathews9274
    @mathews9274 Před 2 lety +7

    price????for 500 coconut

  • @unnikrishnanb4096
    @unnikrishnanb4096 Před 2 lety +4

    കൗതുകകരം.

  • @binumadhavanc
    @binumadhavanc Před 2 lety +3

    Fine

  • @electronicskeralam
    @electronicskeralam Před 2 lety +2

    സൂപ്പർ

  • @nivedithabalakrishnan5766

    👍👍👍👍

    • @geethadevipn2243
      @geethadevipn2243 Před 2 lety

      മഴക്കാലത്ത് പോലും തേങ്ങ ഉണക്കാമല്ലോ നല്ല കാര്യം

  • @PN_Neril
    @PN_Neril Před 2 lety +11

    സ്വന്തം വീട്ടാവശ്യത്തിന് ചെറിയ മോഡൽ ഒരു പതിനായിരം രുപക്കകത്ത് നമുക്ക് ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളു. Double Iayer body പണിത് ഉള്ളിൽ glass wool നിറക്കണം. പഴയ Fridge ൽ നിന്നും കിട്ടും. Cut off ഉള്ള Heating coil ഒരു 1000 രൂപക്ക് set ചെയ്യാം. അതല്ലെങ്കിൽ പവ്വർ കുറഞ്ഞ ഒരു automatic ഇസ്തിരിപ്പെട്ടി മതി,

    • @noufalsiddeequ9282
      @noufalsiddeequ9282 Před 2 lety +1

      ഞാൻ സ്വന്തമായി ഉണ്ടാക്കിയിട്ടുണ്ട് 450 തേങ്ങാ ഒരു സമയത്ത് ഉണ്ടാക്കുന്നത് 40000 രൂപയുടെ അടുത്ത് ആയി.

    • @PUTHENCRUZONLINE
      @PUTHENCRUZONLINE Před 2 lety

      czcams.com/video/Xs8INgJIvTc/video.html പഴയ ഫ്രിഡ്ജ് ഉപയോഗിച്ച് drier ഉണ്ടാക്കാം

    • @ubaidrahmaan
      @ubaidrahmaan Před 2 lety

      @@noufalsiddeequ9282 onn enikk undaakki tharaamo?

    • @noufalsiddeequ9282
      @noufalsiddeequ9282 Před 2 lety

      @@ubaidrahmaan എന്ത് ആവശ്യത്തിന് ഉള്ളതാണ്?

    • @ubaidrahmaan
      @ubaidrahmaan Před 2 lety

      @@noufalsiddeequ9282 own brand coconut oil production start cheyyan..
      plz share your number

  • @reghunath3446
    @reghunath3446 Před 2 lety +5

    കുടംപുളി ഉണക്കാമോ

  • @noufalsiddeequ9282
    @noufalsiddeequ9282 Před 2 lety +3

    എന്റെ കയ്യിൽ 2 മെഷീൻ ഉണ്ട്.

  • @gouripalisseryachuthan8216

    കുറഞ്ഞ അളവിൽ തേങ്ങ ഉണക്കുന്ന mechine ന് എത്ര രൂപ ആകും ? എവിടുന്ന് കിട്ടും? പറഞ്ഞ് തരുമോ

    • @newsroundup9659
      @newsroundup9659  Před 2 lety +2

      കോപ്രാ ഡ്രയർ 100 കിലോ 250 കിലോ 500 കിലോ 750 കിലോ ആയിരം കിലോ ഈ അളവുകളാണ് നിർമ്മിക്കുന്നത് 100 കിലോ എന്നു പറഞ്ഞാൽ ഏതാണ്ട് 250 തേങ്ങ ഇതിനകത്ത് ഉണക്കി എടുക്കാം 500 കിലോ വാങ്ങിച്ചാൽ 1100 തേങ്ങ ഉണക്കി എടുക്കാം 250 കിലോയുടെ 600 തേങ്ങ ഈ രീതിയിലാണ് ഇതിൻറെ വില 200 കിലോയുടെ ഒരു ലക്ഷത്തിനാല്പതിനായിരം 250 കിലോയുടെ ഒരു ലക്ഷത്തി അറുപതിനായിരം 500 കിലോയുടെ രണ്ടു ലക്ഷത്തി ഇരുപതിനായിരം 750 കിലോയുടെ 3 ലക്ഷം രൂപ ആയിരം കിലോയുടെ 4 ലക്ഷം രൂപ പച്ച തേങ്ങ വെട്ടി കൂട്ടിയിട്ട് ഉണക്കുന്ന രീതിയാണ് 24 മണിക്കൂർ ഈ മിഷനിൽ തേങ്ങ ഉണങ്ങി വരാൻ സമയമെടുക്കും ആദ്യത്തെ 14 മണിക്കൂർ കൊണ്ട് പച്ച തേങ്ങ ഉണങ്ങി കൊപ്രയാകും വീണ്ടും 10 മണിക്കൂർ കൂടി ഉണക്കിയാൽ അത് ആട്ടുന്ന രീതിയിൽ ഉണങ്ങി കിട്ടും കൂടുതൽ വിവരങ്ങൾ അറിയുവാൻ ഞങ്ങടെ ഓഫീസിൽ നേരിൽ വരിക

  • @moidheenv4895
    @moidheenv4895 Před 2 lety +4

    ഇതിന്.വിലയെത്രെ.അടക്ക.ഉണക്കാമൊ

  • @mathewkaringattilmathew1411

    What is the heating efficiency and power consumption for 150 coconuts unit

  • @indiainformatica
    @indiainformatica Před 2 lety +4

    മീൻ ഉണക്കാൻ പറ്റുമോ?

  • @jijimathew2012
    @jijimathew2012 Před 2 lety +2

    സിംഗിൾ phase il ഓടില്ലേ

  • @AbdulRahman-kn3ub
    @AbdulRahman-kn3ub Před 2 lety +4

    തുണി ഉണക്കാൻ പറ്റുമോ നല്ല മഴയാ അത്കൊണ്ട് ചോദിച്ചതാ

  • @sreejithkammath903
    @sreejithkammath903 Před 7 měsíci

    വില എത്ര

  • @alameenalameen9728
    @alameenalameen9728 Před 2 lety +3

    Peper ounakan pattumo

  • @moidheenv4895
    @moidheenv4895 Před 2 lety +2

    എവിടേകിട്ടും

  • @sreejithns2118
    @sreejithns2118 Před rokem +1

    Heating coil evide kittum

  • @maniyilvlogtrustmeyoucan1225

    Karand poyalo eandu cheyum

  • @mersonkv3765
    @mersonkv3765 Před 2 lety +4

    ചെമ്മീൻ ഉണക്കാൻ പറ്റുമോ

  • @kpaboo516
    @kpaboo516 Před rokem +2

    ഈ ഡ്രയറിന്റെ കമ്പനി ഫോൺ നമ്പർ വേണമായിരുന്നു.

  • @rathnakaranthoovayil7146
    @rathnakaranthoovayil7146 Před 2 lety +3

    കറണ്ട് തിന്ന് നശിപ്പിക്കുന്ന മെഷീൻ അല്ലേ ഇത്

  • @OLX-hi3vy
    @OLX-hi3vy Před 2 lety +6

    160000 lakh for this heater is too high.

  • @chokkidintepurakkalmohamed1315

    വില അല്പം കൂടുതലാണ്

  • @rafeequevavoor6285
    @rafeequevavoor6285 Před 2 lety +3

    ഇത് എവിടെ സ്ഥലം ?

  • @jaquilinejohn5839
    @jaquilinejohn5839 Před 2 lety +3

    വില എത്ത്ര വരും

  • @goodvoice4410
    @goodvoice4410 Před 2 lety +3

    വൈദ്യുതി നിന്നാൽ പണി കിട്ടുമോ ?

  • @muhammedakber6423
    @muhammedakber6423 Před 2 lety +3

    500 തേങ്ങ ഉണക്കുന്ന മെഷീനു എന്താ വില?

  • @RameshKumar-xm1nx
    @RameshKumar-xm1nx Před 2 lety +3

    Good

  • @saikrishnan1742
    @saikrishnan1742 Před 2 lety +3

    👍👍👍