ചെറുതേൻപെട്ടി നിറയാൻ എഞ്ചിനീയറുടെ കിടിലൻ ടെക്നിക് |Bee Keeping & HoneyProcessing| Nilackal BeeGarden

Sdílet
Vložit
  • čas přidán 26. 08. 2024
  • ഇലക്ട്രിക്കൽ എഞ്ചിനീയറായ അനൂപിന്റെ ചെറുതേൻ കൃഷിയുടെ വിശേഷങ്ങൾ കാണാം.
    Nilackal Bee Garden : +91- 96055 27123
    Facebook : / nilackalhoney
    Follow and Support us...
    / livestoriesofficial
    👆🏻👆🏻 CZcams 👆🏻👆🏻
    / livestoriesofficial
    👆🏻👆🏻 Facebook 👆🏻👆🏻
    / livestoriesinsta
    👆🏻👆🏻 Instagram 👆🏻👆🏻
    -------------------------------------------
    ANTI-PIRACY WARNING
    This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #Beekeeping #beginnersguide #HoneyBeeFarming #livestories

Komentáře • 264

  • @kl0744
    @kl0744 Před 2 lety +61

    Explanation കേട്ടാൽ അറിയാം അതിനോടുള്ള ആത്മാർത്ഥത. 👍🏻 Thankyou

  • @gopalangopalan4813
    @gopalangopalan4813 Před 2 lety +25

    Super ! തേനീച്ചകൃഷി ഒരു സംരഭമായി തുടങ്ങാനാഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ .

  • @m.mfarmtech7915
    @m.mfarmtech7915 Před 2 lety +36

    നല്ല രീതിയിൽ explain ചെയ്തു ❤️❤️

  • @geevarghesejoseph7965
    @geevarghesejoseph7965 Před 2 lety +14

    എല്ലാം നല്ല രീതിയിൽ മനസിലാക്കാൻ സാധിച്ചു 👍🌹

  • @thomasmathew7470
    @thomasmathew7470 Před 2 lety +10

    നല്ല വീഡിയോയാണ്. തേനീച്ച വളർത്തലിന്റെ എല്ലാ വീഡിയോകളും
    ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @nadhiyaminionsnadhiya3820

    നല്ല രീതിയിൽ പറഞ്ഞ് തന്നു👍👍

  • @RonaldBaylon
    @RonaldBaylon Před 2 lety +11

    thank you even if I don't understand your language. we have the same species. this video help me a lot.

  • @sijoysebastian8742
    @sijoysebastian8742 Před 2 lety +5

    കൊള്ളാം ബ്രോ.. അടിപൊളി...എനിക്കും ഉണ്ട് കുറച്ചു പെട്ടികൾ

  • @hajaranazar1724
    @hajaranazar1724 Před rokem +3

    അയിവാകൊള്ളാം
    ഞാനും ചെയ്യുന്നുണ്ട് ഇപ്പോൾ 2കൂടുണ്ട് 🥰

  • @jabijabir7667
    @jabijabir7667 Před 2 lety +8

    അവതരണം 😊👍👍👍

  • @jayachandrantv2088
    @jayachandrantv2088 Před 6 měsíci +2

    ഉള്ളിലുള്ള റൂമിൻ്റെ ഹോൾ ഏറ്റവും മുകളിലാക്കിയാൽ മാക്സിമം തേൻ ഫില്ല് ചെയ്യാൻ ഈച്ചയ്ക്ക് പറ്റും. നടുവിൽ ഹോൾ വച്ചാൽ അതിനു നേരെയുള്ള സ്ഥലങ്ങൾ അവ ഒഴിച്ചിടാൻ സാധ്യതയുണ്ട്

  • @abdulgafoorpk1970
    @abdulgafoorpk1970 Před rokem +4

    നല്ല അവതരണം നന്നായി മനസി ലായി

  • @balagovindantv-vd8cn
    @balagovindantv-vd8cn Před rokem +2

    നല്ലൊരു ക്ലാസ് ലഭിച്ചു

  • @shajithomas3515
    @shajithomas3515 Před 2 lety +9

    Great work my friend. One suggestion, please consult a Skin doctor for your hands and you must use handgloves.

  • @bijupreeti
    @bijupreeti Před 5 měsíci +1

    Thank you for the good and simple explanation. You have followed your passion. Best wishes 👍

  • @PrinceCleetusccapp4231
    @PrinceCleetusccapp4231 Před rokem +2

    Sir nte video kandu, njn innale ente vtl ulla oru theneecha koodu eduthu...

  • @abdulrahman-em8zv
    @abdulrahman-em8zv Před 6 měsíci +3

    നല്ല രീതിയിൽ ആർക്കും മനസ്സിലാകത്തക്ക വിതം വിശദീകരിച്ചു

  • @vipinvelayudhan5048
    @vipinvelayudhan5048 Před 2 lety +7

    Well explained and informative video brother.

  • @tojojoseph6587
    @tojojoseph6587 Před 2 lety +8

    Excellent presentation Anoop. Will definitely try out. All the best

  • @muralidharanrayirath891
    @muralidharanrayirath891 Před 5 měsíci +1

    വളരെ മനോഹരമായ വിവരണം❤

  • @rinumr2175
    @rinumr2175 Před rokem +5

    എനിക്കും ഒരു കോളനി വാങ്ങണമെന്ന് ആഗ്രഹമുണ്ട്..

  • @jyothilekshmi613
    @jyothilekshmi613 Před rokem +2

    ചെറുതേനീച്ചക്കൂടുണ്ടാക്കാൻ ഉപയോഗിക്കുന്ന തടി ഏതാണ്

  • @vyghaz
    @vyghaz Před rokem +2

    Cheruthen naatinnu vaangipo…sarkara pole mukal bagam katta pidichu…chodichapol pure aaya poompodi ulla then aayond aanenna paranje…sarik angane katta pidikumo…atho maayam chertat aavumo

  • @jastinjames9168
    @jastinjames9168 Před rokem +4

    ഒരു തടിപെട്ടിക്ക് എത്ര സെൻ്റി മീറ്റർ വലുപ്പം അണ് വേണ്ടത് (നീളം, വീതി).. ഒന്ന് പറഞ്ഞു തരാൻ പറ്റുവോ?

  • @renjithcr6773
    @renjithcr6773 Před 2 lety +3

    നല്ല എക്സ്പ്ലനേഷൻ.

  • @manojjohn6337
    @manojjohn6337 Před 2 lety +6

    Thank you very much for sharing this

  • @VenuGopal-xm7dm
    @VenuGopal-xm7dm Před rokem +2

    valare nannayitindu

  • @narayanapillaiva7658
    @narayanapillaiva7658 Před 2 lety +9

    ഒര് കിലോ ചെറുതേൻ എന്താണ് വില , ഈച്ചയോട് കൂടിയ കോളനിക്ക് എന്താണ് വില

  • @MrLearnerforlife
    @MrLearnerforlife Před 2 lety +6

    Well explained for a novice like me
    Hope one day I will be able to visit you at your place
    Best wishes with your initiative
    May it be a great success

  • @johnphilip393
    @johnphilip393 Před 2 lety +1

    Thiricharivulla Mikacha karshakan , congrats

  • @praveenramachandran9332
    @praveenramachandran9332 Před rokem +2

    സൂപ്പർ ബ്രോ 🙏

  • @sidussidus3488
    @sidussidus3488 Před 2 lety +2

    സൂപ്പറായിട്ടോ ..... ബ്രോgood

  • @rsrawat1947
    @rsrawat1947 Před 2 lety +3

    Very interesting! Wish it was in English.

  • @josemathew4844
    @josemathew4844 Před 2 lety +2

    വളരെ നല്ല വീഡിയോ.

  • @subaida7943
    @subaida7943 Před rokem +3

    Well explained and informative video

  • @roykvr
    @roykvr Před 2 lety +3

    super explanation . all the best

  • @sassikaladeviks3969
    @sassikaladeviks3969 Před 7 měsíci +2

    10:10 പെട്ടിയുടെ ഇടതു വശത്ത് മുകളിൽ നടക്കുന്നത് റാണി ഈച്ച ആണോ?

  • @kuttya5598
    @kuttya5598 Před 2 lety +4

    👍 Thank you so much 🥰

  • @aonetag1689
    @aonetag1689 Před rokem +2

    Excellent presentation

  • @ajeshkumar4802
    @ajeshkumar4802 Před rokem +2

    Kenikude june masathill vekan patto

  • @finiantony225
    @finiantony225 Před 8 měsíci +2

    Super video❤👍

  • @naturesbeauty9048
    @naturesbeauty9048 Před 2 lety +5

    Very nice video, I want one PVC chamber

    • @jobinpeter4087
      @jobinpeter4087 Před rokem

      പെട്ടി യുടെ നീളവും വീതി യും പറയുമോ

  • @xavier9000
    @xavier9000 Před rokem +1

    Nice . i have 25 set 🙏 thanks a lot.

  • @anoopkr3218
    @anoopkr3218 Před rokem +1

    etta oru colony theneechakale vere colony attack chyummo?
    Atho colony piriyunnathano?angane aanel enthaanu chyyandathu?
    Please reply!

  • @rumorum2022
    @rumorum2022 Před 6 měsíci

    Thanks for your detailed explanation.

  • @murshidamoli4459
    @murshidamoli4459 Před rokem +1

    Njangade veedinte tharayil cherutheneecha und avare engane yaa kuppiyilaakkuka.paranjutharoo.pls

  • @antofrancis123
    @antofrancis123 Před rokem +1

    Passion in Agriculture and Farms leads me to this from Mechanical Quality Assurance Engineer job

  • @layuvlogs5723
    @layuvlogs5723 Před 2 lety +5

    👍👍👍 Super Sir

  • @jayakrishnanas-sk4mn
    @jayakrishnanas-sk4mn Před 6 měsíci

    Njan oru cherutheneecha colony order cheythitt oru responds illanjitt last cash thirichu vaangukayaayirunnu..bakki products avar correct ayi ethikkunnundennu paranju..

  • @siddeequecholakkal7622
    @siddeequecholakkal7622 Před 2 lety +4

    അനൂപ് സർ ❤

  • @lissysuppergrace8887
    @lissysuppergrace8887 Před 2 lety +3

    Excellent 👍👍

  • @sindhuthomas2386
    @sindhuthomas2386 Před 2 lety +2

    Hii sir. നല്ല അറിവ്.🙏👍

  • @roypkoshy2973
    @roypkoshy2973 Před 2 lety +2

    Sooper vidio🙏🌹

  • @Kakku526
    @Kakku526 Před 2 lety +2

    Good demo...

  • @legykasmel6217
    @legykasmel6217 Před 2 lety +2

    Good explane well

  • @MrSherin41
    @MrSherin41 Před rokem +2

    പുള്ളിയുടെ കയ്യിൽ എന്താണ് വൃണങ്ങൾ പോലെ അത് ഈച്ച കത്തുന്നത് ആണോ 6:33

    • @888------
      @888------ Před rokem

      ചൊറിയൻ പിഴിഞ്ഞ് എടുത്ത ചെറു തേൻ😅

  • @bappurannyjosemathews2525

    thank you , i like it. I had both in kerala many years ago. Will call later.

  • @manumohan7791
    @manumohan7791 Před 2 lety +2

    Theneecha krishi cheyyunnavark kayk enthekilum skin issues ndo

  • @shajahankottoor6796
    @shajahankottoor6796 Před rokem +1

    Good
    Great job
    Keep it up..

  • @ravindranravindran1988
    @ravindranravindran1988 Před 2 lety +4

    Pvc pipe കോളനിക്ക് എന്താണ് റേറ്റ്

  • @girijanav4959
    @girijanav4959 Před 2 lety +3

    തേനീച്ചയെ കുറിച്ച് കൂടുതൽ അറിയണം... ഇതിന്റെ വിപണനം എങ്ങിനെയാണ്...

  • @georgejohn7543
    @georgejohn7543 Před rokem +1

    Super ❤❤

  • @snehajansankaran5244
    @snehajansankaran5244 Před rokem +3

    Very well demonstrated 👌🙏👍🏻

  • @midastouch9485
    @midastouch9485 Před rokem +1

    വൻ തേനിച്ചയുടെ റാണി പറന്ന് പോകുമോ ....

  • @sinupm
    @sinupm Před 9 měsíci +1

    കാക്ക നിങ്ങൾക്ക് ഒരു പെട്ടി
    എനിക്ക് വളർത്താൻ
    എനിക്ക് 13 വയസ്സ് ആയിട്ടുള്ളൂ എനിക്കൊരു ചെറുതേനീച്ച കോളനി എനിക്ക് വളർത്താൻ ഒരു പൂതി ഒരു പെട്ടി,,,,,🥺🥺

  • @ponnuminnusworld8076
    @ponnuminnusworld8076 Před 2 lety +4

    ഏത് മാസം ആണ് തേൻ എടുക്കുന്നത്, ഒന്ന് പറഞ്ഞു തരാമോ pls

  • @sallycherian3164
    @sallycherian3164 Před rokem +1

    Nice explanation, thanks bro, 👌

  • @SkSk-ll7hm
    @SkSk-ll7hm Před rokem +1

    Raani openaayitt nilkynnu

  • @abooansafnk5612
    @abooansafnk5612 Před rokem +1

    താങ്ക്സ്

  • @sebastiankc7536
    @sebastiankc7536 Před rokem +1

    Thanks

  • @sreelalvr8924
    @sreelalvr8924 Před 6 měsíci

    Calicat. Evide. Kitum. Arenkilum. Undo

  • @jijusam1660
    @jijusam1660 Před rokem +1

    Great work, keep it up.

  • @thankammajoseph7771
    @thankammajoseph7771 Před 2 lety +4

    Thank you so much 👍👍👍

  • @abdurehmantk9650
    @abdurehmantk9650 Před 4 měsíci

    ചെറുതേൻ എടുക്കാനും കോളനി പിരിക്കാനും പറ്റിയ മാസം/സമയം എപ്പോഴാണ് ഒന്നു പറയാമോ

  • @chilling_me
    @chilling_me Před 4 měsíci

    ഞാൻ വീടിന്റെ ഭിത്തിയിൽ ഉണ്ടായിരുന്ന കൂട്ടിൽ ഒരു കലം വെച്ച് കൊടുത്തു. ഇത് ഇനി എത്ര മാസം കഴിഞ്ഞ് തടി പെട്ടിയിലേക്ക് മാറ്റാം

  • @murleekrishnan1145
    @murleekrishnan1145 Před 10 měsíci

    Brilliant...... Thank you

  • @pillairamachandranpillai6619

    എന്റെ ഡ്രാഗൺ തോട്ടത്തിൽ വക്കാൻ തേനീച്ച പ്പെട്ടി കിട്ടുമോ

  • @jasminefernandes4038
    @jasminefernandes4038 Před 10 měsíci

    Thank you very much. Your hand has some scars what is it? Bee bites?

  • @user-ib7rm4zh5s
    @user-ib7rm4zh5s Před rokem +1

    Bro delivari undo

  • @dollybaby4129
    @dollybaby4129 Před rokem +1

    Thank you so Mach

  • @sunilkumararickattu1845
    @sunilkumararickattu1845 Před rokem +1

    well done 👌💅info video.

  • @dileepkumar4048
    @dileepkumar4048 Před rokem +2

    Congratulations 👏
    Great job.

  • @stanlyjose-hs6dz
    @stanlyjose-hs6dz Před rokem

    adipoli supper👍👍👍

  • @Afnanyt22937
    @Afnanyt22937 Před rokem +3

    Tanks chettaa❤️

  • @zabithtech5478
    @zabithtech5478 Před rokem +1

    super ❤❤❤❤❤❤🎉

  • @pradeepjacob1375
    @pradeepjacob1375 Před rokem +1

    Super

  • @abrahamkm5834
    @abrahamkm5834 Před rokem +1

    പുമ്പോടി ഉപയോഗിക്കുന്നതിന് നല്ലതാണോ

  • @otilacosmeticsanddetergent4560

    Excellent explanation ❤

  • @ismailolaism5847
    @ismailolaism5847 Před 9 měsíci +1

    👍👍👍

  • @user-en5xh2cp3n
    @user-en5xh2cp3n Před 6 měsíci +1

    Supper

  • @Tranquilitylife
    @Tranquilitylife Před rokem +1

    Cool

  • @salishkannan9417
    @salishkannan9417 Před rokem +1

    ചെറുതേനീച്ചപ്പെട്ടി കുത്തി ചാരി വച്ചാൽ നല്ലതായിരിക്കും

  • @remyakrishnan5824
    @remyakrishnan5824 Před rokem +1

    Chettanta kayyil yenthelum allergy ano

  • @roypkoshy2973
    @roypkoshy2973 Před rokem +1

    Better

  • @MithoshJoseph
    @MithoshJoseph Před 2 lety +1

    Pwoli man

  • @ameerxxuu2298
    @ameerxxuu2298 Před 2 lety +2

    Rani a petiyude mugalil undallo?

  • @sarathchandran4183
    @sarathchandran4183 Před rokem +2

    Hello how are you

  • @SyamthilakYoutuber
    @SyamthilakYoutuber Před rokem +1

    Great 🎉

  • @prasanthpv5912
    @prasanthpv5912 Před rokem +1

    Boxinte dimensions parayavo
    Length
    Height
    Width

  • @oneteam5619
    @oneteam5619 Před rokem +1

    Kolani vilpanyundooo?