Alto യും eon തമ്മിൽ ഉള്ള താരതമ്യം.. ഏതാണ് മികച്ചത്

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 425

  • @hamsappakt6944
    @hamsappakt6944 Před 5 lety +70

    Eon മായി ഞാൻ 400km.. 1സൈഡ്.. പോയി... Total 800.. km.. സൂപ്പർ വണ്ടി.. എനിക്ക് ആൾട്ടോ ആയിരുന്നു ഇഷ്ട്ടം eon ഓടിയപ്പോൾ ആൾട്ടോ ഞാൻ ഒഴിവാക്കി eon എടുത്തു... Ac സൂപ്പർ സ്റ്റിയറിങ് സൂപ്പർ. നല്ല ഫീൽ ആണ് ഇ vandi...

    • @damn4721
      @damn4721 Před 3 lety +3

      Eon Magna plus 2014 , 38000km , 2nd owner. 2 lakh nalla price aano ?1

    • @XMANPES
      @XMANPES Před 3 lety +1

      Bro eon service cost ethrayan

    • @icunde6086
      @icunde6086 Před rokem +3

      ​@@damn4721 excellent price

    • @epshijo2534
      @epshijo2534 Před 12 dny

      Mileage eathra kitunnund

  • @amalkv2121
    @amalkv2121 Před 6 lety +136

    Long ഡ്രൈവ് ന് eone മുത്താണ് 😘😘😘😘😘

    • @niyaskallangoden3342
      @niyaskallangoden3342 Před 5 lety

      eon. സെക്കന്റ ഒണ്ടോ

    • @damn4721
      @damn4721 Před 3 lety +8

      Eon Magna plus 2014 , 38000km , 2nd owner. 2 lakh nalla price aano ?

    • @XMANPES
      @XMANPES Před 3 lety

      Bro ente eon congrete cutter roadilekk edukkumbol vandiyude left side bhakath ninn vallathoru sound varunnund athenthayirikkum

    • @mohammedshijas7410
      @mohammedshijas7410 Před 3 lety +1

      Hilly areas okke nalla pole full loadil kerumo easy aayi

    • @rahulkrishnan8034
      @rahulkrishnan8034 Před 3 lety

      @@mohammedshijas7410 kerum but paadanu bro 800cc eon shokam anu

  • @bilshadbalussery7240
    @bilshadbalussery7240 Před 3 lety +47

    Eon era+ 8 kollamayi useyyunnu ipoyum vangiyapoyulla performance 👌 + no complaints....im 100% satisfied

  • @JOMZ_
    @JOMZ_ Před 6 lety +62

    ഒന്നാമത്തെ കാര്യം നല്ല ക്യാമറാ ഉപയോഗിക്കുക ,
    2 ലൈറ്റിംഗ് ശ്രദ്ധിക്കുക
    3. പറ്റുമെങ്കിൽ mic use ചെയ്യു
    4 ഇങ്ങനെ പെട്ടന്ന് വീഡിയോ ചെയ്യാതെ time എടുത്ത് ചെയ്യണം
    ഓഡിയോ കും വീഡിയോ കും ക്ലാരിറി കുറവാണ് അതാണ് പറയാൻ കാരണം

    • @unaisthayatt5625
      @unaisthayatt5625 Před 6 lety +4

      JOM Z
      സുഹൃത്തേ ഇൻഫർമേഷൻ കിട്ടാൻ വേണ്ടിയാണു ഇങ്ങനത്തെ വീഡിയോസ് കാണുന്നത്.. അത് നല്ല പോലെ മനസ്സിലാകുന്നുണ്ട്. പിന്നെ ഫിലിം കാണുന്ന ക്ലാരിറ്റി ഇതിനു വേണമെന്ന് പറയുന്നത് എന്ത് കാര്യത്തിനാണ്

    • @JOMZ_
      @JOMZ_ Před 6 lety +5

      Unais Thechi film കാണുന്ന ക്ലാരിറി വേണമെന്ന് അരാ പറഞ്ഞെ ഒരു ഓപ്പൺ സ്ഥലത്ത് വച്ചോ
      noisy അയ സ്ഥലത്ത് വച്ചോ ഇത് കേക്കൻ പറ്റുമോ എന്ന് നിങ്ങള് തന്നെ നോക്കു ഇപ്പം മഴക്കാലം ഓക്കെയല്ലെ ...
      ഇൗ channel ലെ എല്ലാ വീഡിയോ യും കാണുന്ന ഒരാൾ അയതുകൊണ്ട് പറഞ്ഞതാണ്
      ഇഷ്ടപ്പെട്ടില്ല എങ്കിൽ വിട്ടേക്ക് ..

    • @jishnuk1709
      @jishnuk1709 Před 5 lety +1

      ഇതൊക്കെ അറിയുന്ന താങ്കൾ എന്ത് കൊണ്ട് വീഡിയോ ചെയ്യുന്നില്ല

    • @LYREMIXbass
      @LYREMIXbass Před 2 měsíci +1

      എല്ലാത്തിനും സമയം എടുക്കും ഉള്ളത് കൊണ്ട് ഇത്രയും ചെയ്തില്ലേ. ഇപ്പോൾ ഉള്ള വീഡിയോ നോക്ക് താങ്കൾ ഈ പറഞ്ഞ എന്തങ്കിലും പ്രശനം ഉണ്ടോ?

  • @itsmefr124
    @itsmefr124 Před 5 lety +25

    3 വർഷമായി eon Magna + ഉപയോഗിക്കുന്നു..... വാഹനം വാങ്ങുന്നതിനു മുൻപ് eon & maruthi 800 test drive cheithu... Eon anu enik comfort ayi thonniyathu...
    അത്‌ കൊണ്ട് eon എടുത്തു...
    17 മൈലേജ് കിട്ടുന്നുണ്ട്....
    ഒരു ചെറിയ കുടുംബത്തിനു കൊണ്ടു നടക്കാൻ പറ്റിയ ഒരു നല്ല വാഹനം ആണ് eon...
    5 പേർ യാത്ര ചെയ്യുമ്പോൾ വലിയ ഹമ്പുകൾ പതുക്കെ ചാടിക്കണം .... അല്ലെങ്കിൽ അടി മുട്ടും...

  • @sasidaran2354
    @sasidaran2354 Před 6 lety +38

    താങ്ക്ൾ പറഞ്ഞ eon മൈലേജ് ആയിട് ഞാൻ യോഗിക്കുന്നില്ല കാരണം ഞാൻ 5 വര്ഷം ആയിട് eon ഉപയോഗിക്കുകയാണ്, താങ്കൾ പറഞ്ഞതിലും കൂടുതൽ മൈലേജ് എനിക് ഇപ്പഴും കിട്ടുന്നുണ്ട് അതിന് യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. എല്ലാരും എന്നോട് എപ്പഴും പറയുന്ന അഭിപ്രായം ആണ് eon ആരിക്കും ഏറ്റവും നല്ല ചോയ്‌സ്

    • @vipinmadathilthody
      @vipinmadathilthody Před 4 lety +1

      Hi,
      Eon eganund vandi

    • @PraveenKumar-dl2mr
      @PraveenKumar-dl2mr Před 4 lety

      Hlo bro njanum eon era plus eduthu kure per mosha afipraayam paranju.eniku drive cheythappo nalla vandiyayitta thooniye.sherikum nalla vandiyalle bro

    • @elmediakerala4439
      @elmediakerala4439 Před 4 lety +3

      2014 used car 215000 kooduthal aano

    • @renjithravi8322
      @renjithravi8322 Před 4 lety

      1lack km odiye vandikk kozhappam vello varuo?

  • @shafeeqhusain7935
    @shafeeqhusain7935 Před 4 lety +9

    Eon ഒരു കുഞ്ഞു പ്രീമിയം കാർ ആണ്,, നല്ല ബ്രാൻഡും,, എന്റെൽ നാല് കൊല്ലമായി ഉണ്ട് ഒരു കുഴപ്പവും ഇല്ല പക്ഷെ ഉടനെ വിൽക്കും vw.polo gt എടുക്കണം

  • @muzammil-xl5lc
    @muzammil-xl5lc Před 5 lety +10

    I like alto 800

  • @renitjacob3718
    @renitjacob3718 Před 6 lety +65

    എനിക്ക് eon ആണ് ഇഷ്ടം

  • @shiblifahad1670
    @shiblifahad1670 Před 6 lety +18

    eonin resale value und chetta.matravumalla milageum kittunund.it's my experience.good review

  • @robzjo3464
    @robzjo3464 Před 5 lety +24

    Eon is good! Since 2012 I'm using eon ! It's good entry level car

  • @s.a.j.adarsh1781
    @s.a.j.adarsh1781 Před 6 lety +75

    ഇപ്പൊ ആരോടും പറയരുത് eoninu resale വാല്യു കുറവാണ് എന്നു..ഇപ്പോൾ മാരുതി 800നേക്കാളും resale value eoninu ആണ്. parts available ആണ്.Maruti 800 ഇൽ യാത്രാ സുഖം കുറവാണ്.ഡ്രൈവർ സീറ്റ് നീലമുള്ളവർക്ക് ഓടിക്കാൻ പാടാണ്.പിന്നെ താഴ്ന്ന സീറ്റിങ്.ഈ 2 വണ്ടിയിൽ ഏറ്റവും best eon തന്നെ

    • @thoufeekckthoufeekck2321
      @thoufeekckthoufeekck2321 Před 6 lety +5

      S.A.J. Adarsh resale value vine kurich thankalk thettupatti

    • @achupradeep7475
      @achupradeep7475 Před 6 lety +5

      thoufeek ck thoufeek ck vandiedukkunathe odikanne alle chetta Ningale vandi vaangunne vilkanano.. Hyundai Eon, Renault Kwid okke nalla vandiya nammude mind set maratheduthollame Suzuki janagale pattikume

    • @akhil9424
      @akhil9424 Před 6 lety +2

      marutiyude vandi aanu eppolum best.. medikkumbo aanenglum kond nadakkan ulla chilavu aanengilum ennengilum vilkkumbo aanengilum..

    • @lolifbshajumalapuram9626
      @lolifbshajumalapuram9626 Před 6 lety

      S.A.J. Adarsh resale value eon kuravaaa

    • @anoopnalloor8437
      @anoopnalloor8437 Před 5 lety +2

      Hundai vandikallkk resail kuravaanu but athu kooduthall riding comfort tharunnundu

  • @Shymon.7333
    @Shymon.7333 Před 6 lety +24

    എനിക്ക് 20.40 km/Ltr ഉണ്ട് ഞാൻ eon 3 വർഷമായി ഉപയോഗിക്കുന്നുണ്ട് no Complaints ഒരു സർവീസ് കുറച്ച് ലേറ്റായി 15000 km ആണ് സർവീസ് ചെയ്തത് പക്ഷേ mileage still Same

    • @nidhinvenugopal3734
      @nidhinvenugopal3734 Před 6 lety +1

      Shymon Raj ഞാൻ eon 2 വർഷത്തിന് മുകളിൽ യൂസ് ചെയ്യുന്നുണ്ട് mileage വളരെ മോശം എനിക്ക് ആവറേജ് നോൺ ac 14 p/ltr കിട്ടുന്നുള്ളു

    • @safeermohammed5028
      @safeermohammed5028 Před 6 lety +1

      ഞാൻ eon ഉപയിഗിക്കുന്നുണ്ട് എനിക്ക് 18 km മൈലേജ് കിട്ടുന്നുണ്ട്....

    • @jainthomas6346
      @jainthomas6346 Před 3 lety +1

      കയറ്റം കേറാൻ പാടുണ്ടോ

    • @Shymon.7333
      @Shymon.7333 Před 3 lety

      @@jainthomas6346 valiya kuzhappam illa

  • @jinuvisionmedia
    @jinuvisionmedia Před 2 lety +16

    ചെറിയ വണ്ടി വാകുന്നവൻ വിൽക്കണ്ടേ എന്ന് ചിന്തിച്ചു വണ്ടി വാങും അപ്പോ പിന്നെ alto എടുക്കലോ എന്ന് വിചാരിക്കും അതാണ് എല്ലാരേയും പ്രശ്നം, അത് മാറ്റി വെച്ച് എനിക്ക് സ്വന്തം മായി ഒരു നല്ല വണ്ടി വേണം അടിപൊളി യാത്ര ചെയ്യണം എന്നാണാക്കിൽ eon ആണ് നല്ലത് യാത്ര സുഖം 👍🏻

  • @AdilAdil-rz5oh
    @AdilAdil-rz5oh Před 6 lety +29

    എന്റെ അഭിപ്രായത്തിൽ എന്ത് കൊണ്ടും Eon ആണ് best. കാരണം, യാത്ര സുഖവും engine power ഉം സ്റ്റൈലിഷും Eon ആണ്.പിന്നെ മാരുതിയുടെ വൈപ്പർ പോലെത്തെ ചെറിയ പാർട്സ്കളൊന്നും തീരെ Quality ഇല്ല.Eon ന്റെ വൈപ്പർ ഉം Alto ടെ വൈപ്പർ ഉം ഒന്ന് താരതമ്യം ചെയ്ത് നോക്കൂ , അപ്പൊ മനസ്സിലാവും.

  • @princemoncharly2896
    @princemoncharly2896 Před 6 lety +4

    Simple ayittulla avatharanam...Adipoli

  • @shijucv9549
    @shijucv9549 Před 5 lety +33

    Alto എനിക്ക് 22km mileage തരുന്നുണ്ട്

  • @mansoor9594
    @mansoor9594 Před 6 lety +35

    Eon is best 👍, traveling and driving comfortable.

  • @arogyanikethamayurvedachik7441

    Hii...Nw Fiat has stopped marketing cars in india....My self using Fiat punto 2015....Wat should I do or wat care i should take....Kindly do a vdo regarding this situation of any brand...

  • @nabeelthanikkatt2182
    @nabeelthanikkatt2182 Před 6 lety +6

    Hyundai

  • @uservyds
    @uservyds Před rokem +6

    പവർ, മൈലേജ്, ലോ സർവീസ്, മോർ എൻജിൻ ലൈഫ് -alto800 eon വിറ്റിട്ടു ആൾട്ടോ എടുത്തു 🙏👌🏻👌🏻🥰❤️

  • @minuchandran3335
    @minuchandran3335 Před 4 lety +4

    Confusion നിൽ നിൽക്കുവായിരുന്നു ഏതെടുക്കും എന്ന് താങ്ക്സ്.

    • @binubinu7734
      @binubinu7734 Před 2 lety +1

      Ethu car aanu eduthathu ?
      Experience entha ?

  • @yadukrishnan9621
    @yadukrishnan9621 Před 2 lety +3

    Alto ❤️

  • @nadhirshanadhi
    @nadhirshanadhi Před 5 lety +2

    Eon ഞാൻ ഉപയോഗിച്ചിട്ടുണ്ട്. എനീക്ക് comfortable aayit thonnunilla. Long drivil nalla naduvedhana edukkunnund. Seat ottum comfortable alla . Height ullavark bhayankara back pain undakum...
    It's only my opinion. 🙂

    • @user-fh8cg3cm7d
      @user-fh8cg3cm7d Před 4 lety +1

      Kayyil ulla vandiku market kurayan pattillalo uvve🤣

    • @navasahammed169
      @navasahammed169 Před 2 lety +1

      Haha..comedy...altoyilum eonilum ഒന്ന് long drive പോണം mr.appo മനസ്സിലാവും eon nte sugam

  • @satharktpm2720
    @satharktpm2720 Před 6 lety +28

    800 കൊടുത്തശേഷം വര്‍ഷാപ്പുമായുള്ള ബന്ധംനഷ്ടപെട്ടു..മൂന്നുവര്‍ഷമായി eone use ചെയ്യുന്നു..good a/c
    പുറംമേനിപോലെ അകവുംമനോഹരം..എയര്‍പോട്ട് ട്രിപ്പ് കംഫര്‍ട്ട്..ഭാഗ്യത്തിന് വീടിന് തൊട്ടുമുന്നില്‍തന്നെ സര്‍വ്വീസ് സെന്‍ററും..റീ സേല്‍ വാല്യു ഇല്ലെന്ന ഉടായിപ്പും ഇനിനടക്കില്ല ബ്രോ..then bettar eone

  • @abhins6468
    @abhins6468 Před 5 lety +2

    Dileep bro നിങ്ങൾ riview ഇന് എടുത്ത alto യുടെ colour ഏതാ?
    Is it grey

  • @ajithkknmadhu
    @ajithkknmadhu Před 6 lety +15

    Eon is good. Im using it nice

  • @nasarahmed4500
    @nasarahmed4500 Před 6 lety +8

    Eon is good

  • @palarivattamsasi6151
    @palarivattamsasi6151 Před 6 lety +7

    നാലര വർഷമായി ഫോൺ ഉപയോഗിക്കുന്ന ഒരാളാണ് ഞാൻ എന്തുകൊണ്ടും alto കാട്ടിലും ഒരുപാട് മുന്നിലാണ് ഈ യാത്ര സുഖത്തിലും ഇയോൺ dlite , dlite+ , magna, magna+, era , era+ sports എന്നിങ്ങനെയുള്ള ഓപ്ഷൻസ് ഉണ്ട് സ്റ്റാർട്ടിങ് വില d ലൈറ്റിന് വില മൂന്ന് ലക്ഷത്തി അറുപതിനായിരം ഇപ്പോൾ 800cc അവൈലബിൾ അല്ല 1000cc കാപ്പാ എൻജിൻ ആണ് വരുന്നത്

  • @prajosham1089
    @prajosham1089 Před 4 lety +12

    Eon getting 20 above mileage

  • @jojojoy6186
    @jojojoy6186 Před 6 lety +6

    Excellent review.....dileep 👍👍👍👍

  • @shezilnazir7879
    @shezilnazir7879 Před 6 lety +37

    നിഷ്കളങ്കൻ . 😊

  • @nishraghav
    @nishraghav Před 5 lety +3

    Eon ne patti valare thaazhnna oru review aanu ithuvare kettondirunnath.. Altoyepatti nere thirichum.. ipo sathyam manasilay.. Thank u

  • @salmansellu
    @salmansellu Před rokem +2

    Long drive eon ❤❤❤❤

  • @aravindm1676
    @aravindm1676 Před 6 lety +3

    Chettaa polo oru review cheyyumoo plz

  • @lijimanoj5310
    @lijimanoj5310 Před 3 lety +3

    Alto aanu supper

  • @josingeorge5068
    @josingeorge5068 Před 6 lety +12

    ചേട്ടാ ഇ പാർട്സ് അവൈലബിലിറ്റി ഒക്കെ പത്തു വർഷം മുൻപല്ലേ, ഇപ്പോൾ അങ്ങനെ ഒക്കെ ഉണ്ടോ.

  • @aromalkrishnan996
    @aromalkrishnan996 Před 4 lety +1

    Chetta oru suggestion parayamo?
    Enik ippo oru 2008 alto ind njn vandi vilkan pokukayanu nxt oru second hand eon edukan aanu plan ..ith nalla choice anno atho njn vere vndi nokunnathano nallath? Please reply

    • @jerri5217
      @jerri5217 Před 4 lety

      😕 athilum bebam pazhaythu vilkathirikkunatha bro track maat vere segment edu oru 1000 cc- 1500cc

  • @srigeshsrigeshmalakoth8113

    വാഗൺ R And അൾട്ടോ K10 വർഷത്തിലെ ഇൻഷൂറൻസിനെ കുറിച്ച് ഒന്ന് പറയാമോ?

  • @sameervm5699
    @sameervm5699 Před 5 lety +3

    ഇയോൺ ഇന്റീരിയൽ സൂപ്പർ.

  • @akhil9424
    @akhil9424 Před 6 lety +2

    maruti alto k10 review idumo please..

  • @noufalbabu2656
    @noufalbabu2656 Před 6 lety +2

    Please review Ford ecosport price and veriand

  • @NSLKnow
    @NSLKnow Před 5 lety +2

    ഡാറ്റ്‌സൻ റെഡിഗോ നല്ല വാഹനം ആണോ? ഇയോൺ, ആൾട്ടോ, ക്വിഡ് താരതമ്യം ചെയ്യുമ്പോൾ റെഡിഗോ പ്രകടനം എങ്ങനെയാണു?

    • @sajinsajinachu5930
      @sajinsajinachu5930 Před 4 lety +1

      redi go ഹുണ്ടായി ലിയോണിനെ പോലെ തന്നെയാണ് വലിയ വ്യത്യാസമൊന്നുമില്ല..........

  • @robinchacko215
    @robinchacko215 Před 4 lety +29

    Eeon A/c ഇട്ടാൽ വണ്ടി കയറ്റം വലിക്കില്ല.

    • @damn4721
      @damn4721 Před 3 lety +5

      Alto 800 has same problem

    • @mrmidhun4654
      @mrmidhun4654 Před 3 lety +6

      സെക്കന്റ് ഗിയറിൽ കേറിക്കൊള്ളും

    • @bipinbabu7948
      @bipinbabu7948 Před 2 lety

      800 cc engine also have this problem. Not only eon. Eon is a better car. Still using 2013 model.

  • @abbaskabeer1191
    @abbaskabeer1191 Před 6 lety +71

    ഇയോൺ ആണ് ആൾട്ടോയെക്കാൾ നല്ലത്

  • @alandavis2779
    @alandavis2779 Před 3 lety +2

    Eon eshtam💖💖💖

  • @abhijithuzzz3197
    @abhijithuzzz3197 Před 4 lety +12

    Eon വേറെ ലെവൽ

  • @hfhfhfgnffg
    @hfhfhfgnffg Před 2 lety +1

    Alto ഇഷ്ടം

  • @jayanarayanan1061
    @jayanarayanan1061 Před 4 lety +3

    Camera clarity kurach koottamo bro,

  • @siddiqas7936
    @siddiqas7936 Před 5 lety +2

    Kwid review onne chayyaamo plz

  • @suresh.s.rrathakrishnan6834

    Thanks bro

  • @vichuvichumv3062
    @vichuvichumv3062 Před 2 měsíci

    Eon morningil start cheyumbo light white smoke varunnu

  • @maharoofmahamood2412
    @maharoofmahamood2412 Před 6 lety +10

    Eon 5 seat capacity koduthitundengilum 5 aal kayarunbol adi thattum

  • @RameshV-nh2ji
    @RameshV-nh2ji Před dnem

    Eon car undengil kodukkale RAF use adipoliya

  • @aneesag9887
    @aneesag9887 Před 6 lety +1

    Kwid nte review cheyyamo?

  • @chrisjeevpaul8657
    @chrisjeevpaul8657 Před 6 lety +13

    Enthokke aayalum eon best vandi aanu.. Kaaranam mid range cars IL eon worth aanu

    • @damn4721
      @damn4721 Před 3 lety

      Eon Magna plus 2014 , 38000km , 2nd owner. 2 lakh nalla price aano ?

  • @jith1877
    @jith1877 Před 6 lety +4

    Maruti celerio and wagonr oru video cheyamo etha best

    • @rccb7503
      @rccb7503 Před 6 lety

      Jithu Vr wagono r best

  • @kajahussain1471
    @kajahussain1471 Před 6 lety +1

    ചേട്ടാ..... ആൾട്ടോ lx ൽ പവർ സ്റ്റിയറിംഗ് ഫിറ്റ്‌ ചെയ്യാൻ പറ്റുമോ... ???

  • @AmalVijayan96
    @AmalVijayan96 Před 6 lety +24

    ക്യാമറയും ലൈറ്റും ഒന്നു ശ്രദ്ധിക്കണം

  • @nithinp4830
    @nithinp4830 Před 6 lety +8

    Best review ever.EXCELLENT review dileep. :)

  • @sajuppvlogs9378
    @sajuppvlogs9378 Před 6 lety +4

    celerio vs wagonr cheyummoo

  • @sonupradeep1996
    @sonupradeep1996 Před 2 lety +5

    Eon kanan look illenkilum performance poliyanu...1.0 eon onnum parayan illa❤❤❤

    • @bipinbl3461
      @bipinbl3461 Před rokem +4

      Eon look illennu aara paranje bro.... Look and performance awesome❤️

  • @renjithbsrenjithbs2223
    @renjithbsrenjithbs2223 Před 5 lety +1

    Simply Good delivery bro👌

  • @akhilek2377
    @akhilek2377 Před 6 měsíci

    Eon poliyanuu 🥰

  • @bobbyphilip9443
    @bobbyphilip9443 Před 5 lety

    i20 pertol onnu review chey bhai....

  • @sumineshmannukkandy1449

    2012 model i20 te review ittude
    Maintanance engane und

  • @ajaikhosh
    @ajaikhosh Před 6 lety +1

    പെട്രോൾ ഫിഗോ,ഫ്രീസ്റ്റൈൽ എങ്ങനെ ഉണ്ട് ???

  • @joslinayoor
    @joslinayoor Před 6 lety +3

    Bro Tata tiago review onnu cheyumoo

  • @sudhils9216
    @sudhils9216 Před 4 lety +1

    എനിക്കുള്ള സംശയം ഇതു തന്നെയാ ചേട്ടാ .. anyway thank you so much 😗

  • @sajithjoshi678
    @sajithjoshi678 Před 4 lety +1

    Thanks alto nallathu sadharana family kku

  • @bluebeastshorts3732
    @bluebeastshorts3732 Před 5 lety +6

    7 years of using eon only scratches only

    • @XMANPES
      @XMANPES Před 3 lety

      Bro eon kaytatth nirthi nirthi edukkumbol valiv kuravanallo

  • @vishnuvijayanvenattusseril7159

    Ritz nallathaano

  • @ratheesanvrvannathikanamra4810

    Eon Ground clearance kuravanu .Humpukalil adi thattunna prasnamund

  • @anagshaji5254
    @anagshaji5254 Před 6 lety

    Which is ur car..

  • @bluebeastshorts3732
    @bluebeastshorts3732 Před 5 lety +8

    Eon is the best car

  • @ajithpradeep5627
    @ajithpradeep5627 Před 3 lety +1

    Eon ishttam

  • @ajithaks5931
    @ajithaks5931 Před rokem +1

    Good review

  • @bluebeastshorts3732
    @bluebeastshorts3732 Před 5 lety +1

    Good performance

  • @XMANPES
    @XMANPES Před 3 lety +2

    Eon service cost ethrab

  • @prasanthprakasan3931
    @prasanthprakasan3931 Před 5 lety

    Datsun redi go koodi cheyyanam.

  • @threestarachoos9070
    @threestarachoos9070 Před 6 lety +9

    Alto is long last car... use 15 years

  • @eldhosethelakkadan3538
    @eldhosethelakkadan3538 Před 5 lety +1

    2011 മോഡൽ ഇയോൺ or 2011 ആൾട്ടോ lxi ഇതിൽ ഏതാണ് ബെസ്റ്റ്

  • @sanilak3362
    @sanilak3362 Před 4 lety +3

    Secondhand vandi eduthal eion resale problems elalo ...maintain cost alee nokandu...

  • @saneeshuppal.uppala1560
    @saneeshuppal.uppala1560 Před 6 lety +4

    ion superaanuu.....

  • @nidhinymzdharmaraj2379
    @nidhinymzdharmaraj2379 Před 5 lety +1

    Broo
    K10 nd alto 800
    Etha better?

  • @anasvp262
    @anasvp262 Před 6 lety

    മൈക്ക് use ചയ്തുകുടേ...??

  • @aneeshdarck5731
    @aneeshdarck5731 Před 6 lety +7

    Eon 😍😍

  • @nabeelnabeel490
    @nabeelnabeel490 Před 6 lety +1

    Good review dileep ettaa..

  • @pete8767
    @pete8767 Před 6 lety +6

    Eon

  • @jain114
    @jain114 Před 4 lety +1

    Great

  • @jeesmon9360
    @jeesmon9360 Před 4 lety +5

    എന്റെ വണ്ടി eon ആണ് ഒതുങ്ങിയ കാർ ആണ് enikkishttamanu stirring adipoliyanu

  • @smithesht9556
    @smithesht9556 Před 4 lety +1

    2014 model eon etra kodukkam.

  • @skyline3380
    @skyline3380 Před 6 lety +1

    Videosin clarity kuravanalo

  • @XMANPES
    @XMANPES Před 3 lety

    Eon kayattath nirthi nirthi edukkumbol valiv kuravanelle

  • @shahanadp45
    @shahanadp45 Před 4 lety +1

    Ac ittu kayattam kayaran riskaa eone

  • @brietopbaby8383
    @brietopbaby8383 Před 6 lety +7

    ക്യാമറാമാൻ മാറിയാൽ കുറച്ചുകൂടി നന്നാവും

  • @harshad-arshu8920
    @harshad-arshu8920 Před 5 lety

    !20vs baleno review cheyyyo

  • @vibinkalarikkal1685
    @vibinkalarikkal1685 Před 6 lety +2

    ith randum ore rate alla randum thammil ekadesham 1 lack vithyasamund athu kond alto aa cashinu ullath okke athil und

  • @binucharly1038
    @binucharly1038 Před 6 lety

    how to driving tips ns200 malayalam videos

  • @misliyamisla18
    @misliyamisla18 Před 6 měsíci

    Market ithill kooduthall ethu vadhikani