Back Brake Problem In NS200| M/C Kit & Caliper Complaint |Full Details Malayalam

Sdílet
Vložit
  • čas přidán 7. 09. 2024
  • #mechvlog #malayalam #vlog #ns 200 #brake problem #brake failure #disc plate changing
    ബാക്ക് ബ്രേക്ക് correct aayi പിടിക്കാതിരിക്കുകയും അതുപോലെ disc pad correct സമയത്തു മാറ്റാത്തത് ബാക്ക് ബ്രേക്കിങ് സിസ്റ്റം കംപ്ലയിന്റ് ആയി. അത് എങ്ങനെ correct ആയി മാറ്റാം എന്നാണ് ഈ വീഡിയോയിൽ പറയുന്നത്.
    subscriber & Support
    more information :9746227558

Komentáře • 94

  • @umeshthazhathayilumesh4630

    R15 V3 dual abs ആണ്‌ വണ്ടി ഇന്നല്ലേ രാത്രി വരുമ്പോൾ ബ്രേക്ക്‌ കുറവ് തോന്നി ചെറിയ സൗണ്ട് വന്നിരുന്നു ഞാൻ വിചാരിച്ചു മഴയല്ലേ മണൽ തരികൾ കയറിയതാവും എന്ന് രാവിലെ ഷോറൂമിൽ കൊണ്ട് പോയി നോക്കിയപ്പോൾ കിളി പോയി 2 ബ്രേക്ക് പേടും പോയി ഇരിക്കാണെന്നു 2 പേടും breack ഓയിലും മാറി വാട്ടർ സെർവിസിയും poleshum ചെയ്‌തു ബിൽ കണ്ടു കണ്ണ് തള്ളി എന്നാലും വണ്ടി ഓടിക്കാൻ നല്ല സ്മൂത്തായി വണ്ടി നമ്മുടെ മുത്താണ് ✌️✌️✌️❤❤❤

  • @renjithrv4289
    @renjithrv4289 Před 2 lety +15

    Bro caliper pin il normal grease idarutu. Silicon based caliper grease tanne idanam. Normal grease ittal aa rubber boot swell cheytu vellam akathu keri pin full corrode cheyum. Angane caliper stuck aakum.

  • @achuks6173
    @achuks6173 Před 2 lety +4

    ❤Mech vlog❤

  • @sanjaycrajan4197
    @sanjaycrajan4197 Před 2 lety +6

    Plz connect a transparent tube on air bleeding screw... Otherwise paint I'll be damaged,..

  • @abhishek.p3850
    @abhishek.p3850 Před 2 lety +2

    Chettan pakarnnu thanna arivu valare eere athyahithamaya onnanu 💯💖❤️

  • @j4techmediajishnusreedharst

    Good information😍😍😍😍😍

  • @zeusgaming366
    @zeusgaming366 Před 2 lety

    ഞാൻ 2020 ഒക്ടോബർ ഇൽ ആണ് bs6 unicorn എടുക്കുന്നത്.. ഇപ്പോ 30000 km കഴിഞ്ഞു.. ഡെയിലി 50-60 km ഓടുന്നുണ്ട്..ഇക്കഴിഞ്ഞ ഫെബ്രുവരി ടൈമിൽ ബാറ്ററി പണി തന്നു.. ഞാൻ റീചാർജ് ചെയ്ത് വീണ്ടും ഓടി.. പക്ഷെ ഒരാഴ്ച കഴ്ഞ്ഞപ്പോഴേക്കും വീണ്ടും പണി കിട്ടി.. അങ്ങനെ പുതിയ ബാറ്ററി മേടിച്ചു..( Amaron )
    ബട്ട്‌ ഇപ്പഴും വണ്ടി ഇടയ്കിടയ്ക്‌ സെൽഫ് എടുക്കുന്നില്ല.. ന്യൂട്രൽ ഇൽ ആണെങ്കിലും ക്ലച്ച് പിടിച്ചാൽ മാത്രമേ സെൽഫ് എടുക്കുന്നുള്ളു... ഒരു ലോക്കൽ വർക്ഷോപ്പിൽ കാണിച്ചപ്പോൾ പുള്ളിക്കാരൻ പറഞ്ഞു battery complaint ആയതായിരിക്കും എന്ന്.. അങ്ങനെ വീണ്ടും ബാറ്ററി റീപ്ലേസ്‌ ചെയ്തു... ഒരാഴ്ച കഴിഞ്ഞപ്പോ അതേ ഇഷ്യൂ വീണ്ടും.... അങ്ങനെ വർക്ഷോപ്പിൽ കാണിച്ചപ്പോ അവര് പറഞ്ഞു വണ്ടിയുടെ RR unit ഇൽ നിന്ന് ബാറ്ററിയിലേയ്ക്ക് ചാർജ് കേറുന്നില്ല..അപ്പൊ rr യൂണിറ്റ് കംപ്ലയിന്റ് ആയിരിക്കും.... സർവീസ് സെന്റർ ഇൽ കാണിക്കാൻ..ഞാൻ സർവീസ് സെന്റർ ഇൽ കാണിച്ചു ചെക്ക് ചെയ്തു.. അപ്പോ വണ്ടിയിൽ നിലവിൽ ഉള്ള ബാറ്ററിയിൽ rr unit ഇൽ നിന്ന് ചാർജ് കേറുന്നില്ല.. ബട്ട്‌ അവരുടെ കയ്യിലുള്ള ബാറ്ററി rr unit ഇൽ കണക്ട് ചെയ്തപ്പോ ചാർജ് ആകുന്നുമുണ്ട്... ഇപ്പോൾ ക്ലച്ച് കൂടി ഉപയോഗിച്ചാണ് സെൽഫ് എടുക്കുന്നത്.. ബട്ട്‌ എപ്പോ വേണേലും വണ്ടി നിക്കാം...എന്തായിരിക്കും കാരണം??
    ആർക്കേലും സെയിം ഇഷ്യൂ ഉണ്ടോ???

  • @sreejithekm1808
    @sreejithekm1808 Před 2 lety +3

    ഈ അവസ്ഥ തന്നെയാണ് എന്റെ RS ഇപ്പോൾ...😔😔

  • @habeeblaster4834
    @habeeblaster4834 Před 2 lety +1

    Bro video Poli ❤🥳🥳🥳🥳😍

  • @nahassinu8463
    @nahassinu8463 Před rokem

    good scientific method and explanation

  • @afsalafsal3465
    @afsalafsal3465 Před 2 lety +2

    🔥🔥

  • @prince1086
    @prince1086 Před 2 lety +3

    എൻ്റെ വണ്ടി പൾസർ 150 വണ്ടി സ്പീഡിൽ പോകുമ്പോൾ ഫ്രോൻ്റിൽ നിന്നും തുള്ളുന്നത് പോലെ തോന്നുന്നു ഫ്രണ്ട് ഷോക്ക് ഓയിൽ കുറവാണ് അത് കൊണ്ട് അങ്ങനെ സംഭവിക്കാൻ സാത്യധ ഉണ്ടോ അല്ലെങ്കിൽ എന്താവും കാരണം?

  • @jithukomban6274
    @jithukomban6274 Před 11 měsíci

    Tnx bro

  • @anvarsalam3906
    @anvarsalam3906 Před 2 lety +1

    Bro ns 200 nte chain sound kurakkan enthanu cheyyendethu ennathine kurichu oru video cheyyamo

  • @ridhinbb4802
    @ridhinbb4802 Před 2 lety +2

    Bro ns nte rear disc endukond aanu athinde supporteril touch aavunnath ..?

  • @user-jb6je4ur9c
    @user-jb6je4ur9c Před 2 lety +2

    എന്താണ് ഭായ് ഒരു വിവരവുമില്ലല്ലോ വിളിച്ചാൽ കിട്ടുന്നില്ലല്ലോ

  • @abhijithjames3323
    @abhijithjames3323 Před 2 lety +1

    Bro ente pulsar 150 BS3 hight missing in running , rr unit , spark plug, cdi ,wiring, battery ellam perfect aa carburettor clean cheythu enitu marunilla, engine problem arikuvo plz reply

  • @Turbojet46
    @Turbojet46 Před 2 lety +1

    Bro ente vandi mt 15 100+ keriyal wobblimg ആവുന്നു. Bsck tyre kurava engane ready akka?

  • @musicbytes3382
    @musicbytes3382 Před 2 lety +1

    Bro ente vandi discover 150 aan , bike nu idle speed heat aavumbol kurayunnu

    • @abhiramrs9035
      @abhiramrs9035 Před 2 lety +1

      vandi heat aakand carb tune cheythirunno? heat akand cheythal idle difference varum.
      vandi nallapole heat aayit oru thavana carb tune cheythal mathi
      idle stable akum..

    • @musicbytes3382
      @musicbytes3382 Před 2 lety +1

      @@abhiramrs9035 ok

  • @Arishem_theJudge
    @Arishem_theJudge Před 2 lety +4

    Ns 200 dual channel abs ano reare wheel l ullathu speed sensor alle?

    • @bristowxavierlm
      @bristowxavierlm Před 2 lety +4

      Front matram ABS , backil speedometer inte speed sensor ahnu

  • @_sineesh
    @_sineesh Před 2 lety +1

  • @GaMeR-ne7ek
    @GaMeR-ne7ek Před 2 lety +1

    Bro ns 200 front brake fz el fit chyan pattuvoo

  • @skumar7050
    @skumar7050 Před 2 lety

    Super

  • @aswin7088
    @aswin7088 Před 2 lety +4

    Front ozhichal und nth chayenam .

    • @faizal7108
      @faizal7108 Před 2 lety

      Coneset complaint ,fromt bearing complaint,shock complaint ithil ethenkilum avam .check cheythale parayan pattu

  • @shamilp1570
    @shamilp1570 Před 2 lety +3

    Pulsar 150 യുടെ Spark plug ന്റെ വില എത്ര ആണ് model 2019

  • @afijithsp5413
    @afijithsp5413 Před 2 lety

    disk pad mika workshopilum azhichu clean cheyyilla,avar just fluid & diskpad change cheyyum 1 minutil parupadi kazhikum,

    • @umeshus5388
      @umeshus5388 Před 2 lety

      pad maran nthinada ni ath azhichenn choikane teams undeee😂😂😂😂

  • @ajr1417
    @ajr1417 Před rokem

    Bro pulsar 150 twin disc te back Master Cylinder ninnum brak oil full leak ayi povunnu. Ath repair chayyan pattumo atho replace chayyanamo?

  • @ashinps2173
    @ashinps2173 Před 2 lety

    Duke vandiyude.. Starting rellay, battery, and starting motor enagne check cheyya enne ulla oru video cheyyo bro

    • @realdevbro447
      @realdevbro447 Před 2 lety

      Same battery vere orenam opichu start cheythu nok.

  • @Iam_Aswinmedayil
    @Iam_Aswinmedayil Před 2 lety

    ബൈക്കിന്റെ ബാക്ക് ഡിസ്ക് ബ്രേക്ക് പെഡൽ പ്രഷർ വരാതെ തന്നുപോകുന്നത് എന്ത് കൊണ്ടാണ്

  • @sathanxavier1248
    @sathanxavier1248 Před rokem

    Bro ende vandi duke 200 aahn front break pidikumbol vitt vitt pidikunnu ethra hard aayit pidichaalum
    Oru mathiri vitt vidd pidikana pole und non abs aah. Vandi disck bent illa enn shworroomilum paranu endavum complaint ??

  • @maheshcycle
    @maheshcycle Před rokem

    Bro can you convert Yamaha M 15 back wheel in to ABS support?

  • @soccer3370
    @soccer3370 Před 2 lety

    Activa 4g yude clutch outer, roller, Bush ithokke complaint aayittund. But oil change cheythapol jerkingum clutchinte sound okke poyi. Enni clutch complaint Ready aakathe Ride cheyunathinn kuyapamundo? Reply please

  • @realdevbro447
    @realdevbro447 Před 2 lety +1

    MC 790
    Piston O ring 109
    Disc 940

  • @manumathew7552
    @manumathew7552 Před 2 lety

    Where is your workshop ?

  • @ajz4368
    @ajz4368 Před 2 lety

    Bro enta splendor bike 4th gear il poovumbol oru sound und. Gear wheels poyathavumo. Complete maatan ethra cash aavum?

  • @salvinwilson2125
    @salvinwilson2125 Před 2 lety

    ചേട്ടായി ചേട്ടായിയുടെ workshop എവിടാ എന്ന് ഒന്ന് പറയാമോ...???

  • @mohammedakber.s7597
    @mohammedakber.s7597 Před 2 lety

    2011 മോഡൽ platina 100 cc second used eduthu 70+ കിട്ടും എന്ന് പറഞ്ഞു എടുത്തതാണ്.ഇപ്പോൾ 30+ കിട്ടുന്നുള്ളു.മൈലേജ് ഒട്ടും ഇല്ല.പുള്ളിങ് കുറവ്, ക്ലച്ച് ഒട്ടും ഇല്ല കേബിൾ മാറ്റി നോക്കി.സ്പീഡ് കയറുംപോൾ ബൈക്ക് അറക്കുന്നു.വണ്ടി ഓടി വന്ന് നിർത്തി ക്ലച്ച് പിടിച്ച് ഗിയർ മാറ്റാൻ കഴിയുന്നില്ല.ബജാജ് ഷോറൂമിൽ കാണിച്ചപ്പോൾ പറഞ്ഞു 6,000 രൂപ ഉണ്ടെങ്കിൽ പഴയത് പോലെ ആക്കാം എന്നാണ്.please reply bro

  • @rajeevv969
    @rajeevv969 Před 2 lety

    👌💖

  • @abhijithbs3523
    @abhijithbs3523 Před 2 lety

    Bro engine oilil water mix avupol white colour engane avunnu

  • @rahoofrahoof2917
    @rahoofrahoof2917 Před 2 lety

    Hunk 5th gear not work (5thgear wheel and selecter change chaithu yennittum work akunnilla yenthayirikkum karanam replay please

  • @rishishringan3516
    @rishishringan3516 Před 2 lety

    Brode workshop evideyanu. Ente bike ns200 anu

  • @op-hx3kn
    @op-hx3kn Před 2 lety +2

    Bro brake light fulltime kathikedakkunnu why

    • @musicbytes3382
      @musicbytes3382 Před 2 lety +1

      Bike nte brake switch onnu check cheyyu , front brake liver nu adiyil oru switch und chilappol ath complaint aayirikkum , athallengil back brake , athum allengil headlight switch il short undaavum , allengil brake light il vellam kayariyathaavaam

    • @afijithsp5413
      @afijithsp5413 Před 2 lety +1

      break switch check cheyy,front anenki insulation tape vechu lever thickness kootiyal pariharikam

  • @saitangaming4430
    @saitangaming4430 Před 2 lety

    Brooo ns200 stump I'll ninnuu oil puratuuu varunnu enth cheyyannam

  • @Aju712
    @Aju712 Před 2 lety

    ചേട്ടാ പ്ലീസ് ഒന്ന് reply തരണേ.. എന്റെ വണ്ടി cbr 250ർ ആണ് വണ്ടി 67കെ km ആയി വണ്ടി അപ്പോൾ decarbonization ചെയ്യണോ? ചെയ്യണം എങ്കിൽ ഇങ്ങനെ ആണ് ചെയ്യേണ്ടത്.

  • @shafeekshafeek3874
    @shafeekshafeek3874 Před 2 lety

    Unicorn bs6 എതു engine oil ഒഴി കണം

  • @aravindtk45
    @aravindtk45 Před 2 lety

    Rs200 back shock absorbers repair cheyan pattumo reply??

  • @JJ-ek5tx
    @JJ-ek5tx Před 2 lety +1

    Rear abs not available in NS 200

  • @supermech6429
    @supermech6429 Před 2 lety

    എബിഎസ് വണ്ടിയിലിം നോർമൽ നസ് സിലും ഡിസ്കബ്പ്ലാറ്റ് same ആണോ

  • @vibhasm646
    @vibhasm646 Před rokem

    Bush bootum mattamayirunnu

  • @bibinsuresh6537
    @bibinsuresh6537 Před 2 lety

    Hai

  • @harshadaliharshad3407
    @harshadaliharshad3407 Před 2 lety

    Duke nde back mc kitt nsnh edaan pattilleee

  • @bibinsuresh6537
    @bibinsuresh6537 Před 2 lety

    Splendor bikiente crank loose akuvo

  • @soccer3370
    @soccer3370 Před 2 lety

    Actuvayide air filter spark plug ithokke ethre km koodumbol aan clean allenkil change aakendath? Reply please

  • @s_a_l_u_ap_4x826
    @s_a_l_u_ap_4x826 Před rokem

    Broo dot3 anoo

  • @vivekr4649
    @vivekr4649 Před 2 lety

    shop evda arkelum aryamo

  • @from4540
    @from4540 Před 2 lety

    Bro ആക്റ്റീവയുടെ ഹെഡ് ലൈറ്റ് ബൾബ് ഇടക്ക് ഇടക്ക് അടിച്ച് പോകുന്നു അത് എന്തായിരിക്കും.. മാസതിൽ ഒരു വട്ടമെങ്കിലും പോകും. വർക്ക് ഷോപ്പിലാണ് ബൾബ് മാറ്റുവാൻ കൊടുക്കുന്നത് .. പരിഹാരം പറഞ്ഞു തരുമോ..

  • @sunil.g.sgopinathan8920
    @sunil.g.sgopinathan8920 Před 8 měsíci

    Workshop addres

    • @mechvlog
      @mechvlog  Před 2 měsíci

      maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy

  • @nasimnasar589
    @nasimnasar589 Před 2 lety

    Bro back brake ninn bhayankara sound solution antha

  • @realdevbro447
    @realdevbro447 Před 2 lety

    Aa rubber inte ulil grease niracha pore.

  • @moveis848
    @moveis848 Před 2 lety

    Shop evidenne

  • @aravindakshan.saravind9277

    Workshop evdayanu

  • @umeshthazhathayilumesh4630

    V3യുടെ breack പേടിന് നല്ല cash ഉണ്ടോ ഷോറൂമിൽ ആണ്‌ service ചെയ്‌തത് ഫ്രീ service ആണ്‌ ചെയ്തത് 5400 km ആയിട്ടൊള്ളോ ഇത്ര പെട്ടെന്ന് പോകുമോ

    • @anoopmc8054
      @anoopmc8054 Před 2 lety

      1000 രൂപ അടുത്ത് വരും, ഞാൻ 9000 km മാറേണ്ടി വന്നു

  • @jithulopzz7783
    @jithulopzz7783 Před 2 lety

    Ee work chyn ethra avum chetta

  • @afijithsp5413
    @afijithsp5413 Před 2 lety

    enta bleeder screw full rust ayy,nut side poy athumatram vangikkan kittumo?

    • @MachaN_1
      @MachaN_1 Před 2 lety

      Kitum. Showroomill kitum bro

    • @afijithsp5413
      @afijithsp5413 Před 2 lety

      @@MachaN_1 but njan chodhichappo avar full caliper set vangana paranja?

  • @yaduprasadsb8595
    @yaduprasadsb8595 Před 2 lety

    Athu abs anno🤔

  • @mambo3668
    @mambo3668 Před 2 lety

    Break sound vannathinu enthina tank azhichathu🤔

  • @flywheelzcustommodz6351
    @flywheelzcustommodz6351 Před 2 lety +4

    ഒരു ഫോൺ നമ്പർ പോലും കൊടുക്കാതെ നിങ്ങൾ ഈ വീഡിയോ ചെയ്തിട്ട് മറ്റുള്ളവർക്ക് എന്താ നിങ്ങളെക്കൊണ്ട് ഉപയോഗം