വരികളിൽ വിരഹം നിറയുന്ന നിത്യഹരിത ഗാനവുമായി മേഘ്‌ന....

Sdílet
Vložit
  • čas přidán 7. 10. 2022
  • #FlowersTopSinger2 #ViralCuts

Komentáře • 190

  • @lissythomas6529
    @lissythomas6529 Před rokem +65

    ഈ പ്രോഗ്രാം കാണുന്നത് നിർത്തി. മെഹന കുട്ടിയില്ലാത്ത എന്തു പാട്ട് 😢😢😢love you moluuuu

  • @rosemaryjacob9769
    @rosemaryjacob9769 Před rokem +68

    മുത്തേ നിന്നെ കാണാൻ മോഹം.... ഒരിക്കൽ കൂടി വന്നുകൂടെ ഈ ടോപ്സിങ്ങറിൽ.... 🥰🥰🥰🥰🥰🥰

  • @padmajasasidharan2974
    @padmajasasidharan2974 Před rokem +40

    മേഘ്നമോളുടെ താള ഭാവ ലയത്തോടും അക്ഷരസ്പുടതയോടും കൂടിയ പാട്ട് കേൾക്കാൻ കൊതിയാവുന്നു. മോളെ വല്ലാതെ MISS ചെയ്യുന്നു.

  • @leenaramachandran9621
    @leenaramachandran9621 Před rokem +56

    മുത്തേ.... മേഘ്ടു .....
    പാട്ടും ചിരിയും ::.. തമാശകളും കൊണ്ട് ആൾക്കൂട്ടത്തെ കൈയിലെടുത്ത സുന്ദരിക്കുട്ടി .....♥️♥️🥰🥰🥰🥰

  • @babygirija3004
    @babygirija3004 Před rokem +12

    മേഘന മോളുടെ പാട്ട് ഈ അമ്മുമ്മ ക്ക് ഒരുപാടിഷ്ടം. മോളെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു.

  • @reshmipreeth1965
    @reshmipreeth1965 Před rokem +45

    Meghana kutty ഇനി എന്നാണ് ഈ മുത്തിനെ കാണാൻ പറ്റുന്നെ.. ഒന്നുടെ വരുമോ top singer ൽ.. അത്രേം ഇഷ്ടം ആണ് ഈ മുത്തിനെ

    • @feleshiyajoshi8463
      @feleshiyajoshi8463 Před rokem +7

      We r missing you darling Meghadukutty

    • @sreedeviak61
      @sreedeviak61 Před rokem +7

      എന്റെ മേഘന മോളു... Ninne വല്ലാണ്ട് miss ചെയ്യുന്നു കണ്ണാ.... ❤️

    • @rajraj-gn9tt
      @rajraj-gn9tt Před rokem

      L

  • @natesankrajappan8242
    @natesankrajappan8242 Před rokem +15

    മേഘന കുട്ടിക്ക് എന്നും ജഗദീശ്വരൻ്റെ നിറഞ്ഞ അനുഗ്രഹം ഉണ്ടാകട്ടെ

  • @aneeshb.s.1866
    @aneeshb.s.1866 Před rokem +24

    അത്ഭുത മേഘഡൂസ്👌👌👌💝💝💝

  • @mercyjoseph4292
    @mercyjoseph4292 Před rokem +18

    മോളെ.... ഉമ്മ്മ എനിക്ക് ഇഷ്ട്ടപെട്ട സോങ് ആണ് മോൾ സ്റ്റേജിൽ പാടുന്നത് കാണാൻ കൊതിയാകുന്നു

  • @janakilakshminarayan7892

    I too miss Meghdu, her sweet voice, her chirpiness, her witty retorts nd every thing. Tho many kids sing in this programme, nothing wen compared to the sweet Meghana kutty..

  • @lincyvarghese5204
    @lincyvarghese5204 Před rokem +20

    ചുന്ദരി വാവേ...
    You are so graceful in our mindstream...
    God bless you Angel... 🙏🏻👍🏽🙏🏻👍🏽🙏🏻👍🏽

  • @abidhabi2566
    @abidhabi2566 Před rokem +29

    Miss you മേഘ്നാ

  • @minimolsuresh8947
    @minimolsuresh8947 Před rokem +15

    Megna മോൾ realy genious തന്നെ... ദൈവം ചിലപ്പോൾ ഏറ്റവും divine and perfect ആയ souls ഭൂമിയിൽ അയക്കുന്നു.. അവർ മറ്റുള്ളവരെ ഞെട്ടിക്കുന്നു... ഈ ലോകം ഇവരെ പോലെ യുള്ളവരെ കൊണ്ട് സന്തോഷിക്കുന്നു... Megna മോൾ super soul ആണ്... ആർക്കും മോളെ എവിടെയും മാറ്റി നിർത്താൻ കഴിയില്ല... ഇനിയും മോളുടെ talents കൊണ്ട് എല്ലാവരുടെയും ഹൃദയം കീഴടക്കി കൊണ്ടിരിക്കും... Love u dear ❤️❤️❤️❤️💞💞💞😘😘😘😘

  • @juvairiyajubi822
    @juvairiyajubi822 Před rokem +21

    മിസ്സ്‌ u മുത്തേ 🥰😔

  • @nittysarabinny5231
    @nittysarabinny5231 Před rokem +6

    Kunjumolae..we all love u lots...see the way she takes the criticisms ..so matured ..u r a blessing frm heaven

  • @manjunathac1455
    @manjunathac1455 Před 3 měsíci +1

    Varry goog sining magana neende quite voice enaku valare esta

  • @mariyappanpugalmurugan8870
    @mariyappanpugalmurugan8870 Před 2 měsíci +1

    மீண்டும் மீண்டும் கேட்க தோன்றும் இந்த மழலையின் குரல்... என்ன ஒரு அற்புதமான இசை கீதம். இனிய பிறந்த நாள் நல்வாழ்த்துக்கள் மேக்னாகுட்டி. அன்புத் தங்கமே
    உன் திறமையைப் பார்த்து மெய்சிலிர்த்து போகிறேன் மேக்னாகுட்டி

  • @kalaiyer3150
    @kalaiyer3150 Před rokem +14

    No can become meghna at any cost👌👌🥰👌

  • @ribusinan5457
    @ribusinan5457 Před rokem +13

    Miss you മുത്തേ മേഘ്‌നമോള

  • @thiruchchelvimanivannan3698

    100வருடத்துக்கு முன்புள்ள காலத்தில் பிறந்த பிள்ளைபோலிருக்கு செயல்பாடு ஞானம் எல்லாம் தான் ஒரு வேறு உலகிலிருப்பதுபோலவும் தெரிகிறது வெட்கம் இது எல்லாம் உணராமல் இப்ப உள்ளபிள்ளைகள் இவற்றை நினைப்பினம் பெருமையை விரும்புவர் நல்ல மதிப்பெண்ணிற்காக முயற்சிப்பர் ஆனால் மேக்னாக்குட்டி ஏதோ ஆசைதுறந்த சித்தர்போல அமைதியாக பாடலை மட்டும் வழங்கிவிட்டு எதையும் எதிர்பார்க்கவில்லை.

  • @madhavant9516
    @madhavant9516 Před rokem +33

    Wow. Such a difficult song, she sings it fairly so well. Super talent.

    • @madhavant9516
      @madhavant9516 Před rokem +1

      @@maninikandanpillai790 You are right. Judges should be judging her sings. They are not supposed to tell what kind of songs she should be singing. She shows the courage to try all types of songs and naturally she can't possibly do justice to all of them. But she is a remarkable girl, very talented. In season too we can hear some very talented participants including the little ones.

  • @rajasreerajamma3620
    @rajasreerajamma3620 Před rokem +10

    Miss you dear Meghana,❤️❣️💞

  • @loudthinker9618
    @loudthinker9618 Před rokem +42

    There is a lot to be learnt from this child. She is an epitome of hard work and dedication. A superb performer..

  • @finzaaworld963
    @finzaaworld963 Před rokem +14

    സൂപ്പർ മോളുസേ

  • @valsalagopal6977
    @valsalagopal6977 Před rokem +13

    miss you മോളൂ🍬🍬

  • @leenaramachandran9621
    @leenaramachandran9621 Před rokem +11

    Love You Meghna.....🥰🥰🥰🥰❤️❤️❤️❤️❤️

  • @kavithamohan8236
    @kavithamohan8236 Před rokem +21

    I am from Chennai, recently I addicted to her voice. I can little bit understand Malayalam. I wonder how she is learning the lyrics. Not only in Malayala song in Tamil also her voice and words of the lyrics awesome 👍👏👏👏👏. Sweet.

  • @remanankk6477
    @remanankk6477 Před rokem +10

    വെരി ഗുഡ് മേഘ ടു

  • @RandomVideoClix
    @RandomVideoClix Před rokem +20

    Should not discourage in taking risk. She sang very well compared to her age. She is only 6 or 7, and still sang very well.

  • @philoshajan5801
    @philoshajan5801 Před rokem +10

    Megnakutty ❤️❤️❤️

  • @jeemoldas8072
    @jeemoldas8072 Před rokem +9

    Missyou meghna

  • @sabeelasabeela7446
    @sabeelasabeela7446 Před rokem +15

    Super meghdu

  • @sulathakumary2774
    @sulathakumary2774 Před rokem +10

    അങ്ങനെ വരാൻ പറ്റുമോ മേഘടുവിന്. 🥰🥰🥰

  • @mstellarani9672
    @mstellarani9672 Před rokem +8

    I love you 😍 💗 mole...miss you lots 💖

  • @jasminejesseyjoseph3369
    @jasminejesseyjoseph3369 Před rokem +8

    Megnakutta super performance 👏 🙌, ithrayum difficult aayittulla song..edukkaathirikkaan parents...

  • @shinejose5544
    @shinejose5544 Před rokem +7

    Kanan kothiyavunnuu moluuu

  • @kamalaveninadarajan4125
    @kamalaveninadarajan4125 Před rokem +10

    Im from malaysia . I dont understand malayalam but i have become so addicted to this miracle voice of this cute little angel.

  • @leenageorge7200
    @leenageorge7200 Před rokem +9

    Miss you Chakara muthe 🥰🥰🥰🥰

  • @ShaukathAliK.Ahamed-sx1hn
    @ShaukathAliK.Ahamed-sx1hn Před 5 měsíci +1

    My small queen love you and yr singing.

  • @geetavaidya2531
    @geetavaidya2531 Před rokem +8

    We are missing you 💜💜💜💕💕🌺🍬🔔🎈🎈🍫

  • @sadhanadhivijakumari20
    @sadhanadhivijakumari20 Před rokem +5

    MEGHUDU IS MAGNIFICENT
    MAGIC MIND BLOWING PERFORMANCES

  • @suridevasenapathy4133
    @suridevasenapathy4133 Před rokem +4

    What a difficult song , Brave and Clever Meghnakutty 🦜💝💐🎶👍

  • @geethaunni7007
    @geethaunni7007 Před 6 měsíci +1

    Love you meghna

  • @bijibenny1023
    @bijibenny1023 Před rokem +5

    Miss you molus

  • @sheelamadhu8546
    @sheelamadhu8546 Před 8 měsíci +1

    Chakkare, muthe..Umma umma❤❤❤

  • @user-rv6ib8rf3k
    @user-rv6ib8rf3k Před rokem +1

    Mekhna mole nalloru paattu molubassalaayi paadi wish you all the best

  • @vinithamuralidharan6673
    @vinithamuralidharan6673 Před rokem +8

    Molu miss you 🥰🥰

  • @kalaiyer3150
    @kalaiyer3150 Před rokem +7

    Missing you a lot🥰🥰🥰🥰🥰. ഇനി എന്നാ top songeril വരുകാ?

  • @Amminibama
    @Amminibama Před rokem +4

    🌹 മോളെ പാട്ട് കേൾക്കാറുണ്ട് എനിക്ക് വലിയ ഇഷ്ടായി ദൈവാദിനുള്ള കുട്ടിയാണ് അതുകൊണ്ട് എപ്പോഴും ദൈവത്തിന് വണക്കം

  • @banjarabhagavadgita
    @banjarabhagavadgita Před 6 měsíci +1

    Bangaru thalli Meghana❤❤❤

  • @amudhat7005
    @amudhat7005 Před rokem +2

    Meghna chellakuttieeeeeeeeeeee..
    Love u 💗

  • @padminijanardhanan7077
    @padminijanardhanan7077 Před 9 měsíci +1

    ❤ അനുഗ്രഹീതയായ മോൾ.! Congratulations ❤

  • @mahalingampon1950
    @mahalingampon1950 Před 3 měsíci +1

    Meghan kitty, God bless you and develope your life

  • @beenajohnson1305
    @beenajohnson1305 Před rokem +8

    Love you molu...❤️❤️

  • @Azharkhan-vl9op
    @Azharkhan-vl9op Před 7 měsíci +1

    Good morning Sutai Amia Good Morning Parai Apai

  • @akshayal2406
    @akshayal2406 Před 8 měsíci +3

    മേഘന കുട്ടി അടിപൊളി സൂപ്പർ ഈ പ്രായത്തിൽ സൂപ്പർ ഫീൽ 🔥

  • @malathyvenketeswaran802
    @malathyvenketeswaran802 Před 6 měsíci +1

    God bless megnakutty

  • @mramachandraniyer7806
    @mramachandraniyer7806 Před rokem +4

    Excellent!

  • @RoseMary-tq8xq
    @RoseMary-tq8xq Před rokem +4

    മേഘടു..... 🥰🥰🥰

  • @umadevi6787
    @umadevi6787 Před rokem +4

    എന്ന് വരും എന്ന് വരും എൻ്റെ Meghanu ടോപ് singeril

  • @preethijaison8322
    @preethijaison8322 Před rokem +7

    Super 👌 👍 😍

  • @omanasanthosh473
    @omanasanthosh473 Před rokem +7

    Super song.thank u Meghanakutty.

  • @UshaRani-qo9kj
    @UshaRani-qo9kj Před rokem +5

    Miss you molu

  • @banudhana9345
    @banudhana9345 Před rokem +5

    Future Tamilnadu singer like chitra

  • @sandhyavijayankaipada6921

    These judges are not apt to comment on such a wonderful singer like Meghna.... Shame on the judges.... Love You Meghnakutty🥰🥰🥰

  • @SusanSusan-ol2xy
    @SusanSusan-ol2xy Před rokem +6

    Miss you mole

  • @kuriakosepk
    @kuriakosepk Před rokem +6

    Meghna is intelligent, grasps well, adopt famous singers qualities, thorough knowledge on music notes. She will do well. Talented singer.

  • @Claire-ro7qc
    @Claire-ro7qc Před rokem +12

    Judges ....Please do not destroy the confidence of this little kid....

  • @geethav2169
    @geethav2169 Před rokem +102

    മേഘനക്കുട്ടി ആയിരുന്നു topsinger ന്റെ heart, ഇപ്പോൾ top singer കാണാനേ തോന്നുന്നില്ല

  • @mvvvhvxff7979
    @mvvvhvxff7979 Před rokem +2

    This song be very super. This groups koo 10 lachs only thena. N.y. mmsg.

  • @padminig2169
    @padminig2169 Před rokem +4

    Super song

  • @tharakb2454
    @tharakb2454 Před rokem +2

    മേഘന missyou

  • @RoyAnitha-67
    @RoyAnitha-67 Před rokem +5

    Super molu

  • @meenamohandas9545
    @meenamohandas9545 Před rokem +4

    The Top singer arena is uninteresting without Meghanakutty.once she stopped singingIndidn't watch it.Miss you so much molu.

  • @manojaharidas2982
    @manojaharidas2982 Před rokem +4

    Mis u muthe

  • @tharakb2454
    @tharakb2454 Před rokem +2

    ❤Meghnamol

  • @josephinestellad387
    @josephinestellad387 Před 5 měsíci +1

    சூப்பர் மேக்குடூ.

  • @saraswathydevi2221
    @saraswathydevi2221 Před rokem +2

    Meghna thettichalum athoru kuravayi thonnunnilla.❤❤❤

  • @vijayaeswari9428
    @vijayaeswari9428 Před 9 měsíci +1

    My chella kutty

  • @minielias4261
    @minielias4261 Před rokem +1

    മേഘന മോൾ out ആയോ, ഞാൻ അറിഞ്ഞില്ലമോളെ, തത്സമയം കേൾക്കാറില്ല, പിന്നീടാണ് അറിഞ്ഞത്, വല്ലാത്ത missing..... ഇനിയൊരു സുഖം ഇല്ലല്ലോ മോള് top singer പാടാനില്ലെങ്കിൽ..... മോളെ വല്ലാതെ miss ചെയ്യുന്നു, വല്ലാത്ത ദൈവാനുഗ്രഹം ഉള്ള മോളാട്ടോ, വലിയ ഒരു പാട്ടുകാരിയായി വരുമെന്നു എല്ലാവരും പ്രതീക്ഷിക്കുന്നു, പ്രാർത്ഥിക്കുന്നു ❤️❤️🙏

  • @sheelacheriyamadathil8460
    @sheelacheriyamadathil8460 Před 4 měsíci +1

    Future chithrachechi

  • @raichelgeorge6823
    @raichelgeorge6823 Před rokem +2

    Brilliant mol

  • @annammastephen9025
    @annammastephen9025 Před 7 měsíci

    Very lovely
    Talk

  • @sudhasukumaran4448
    @sudhasukumaran4448 Před rokem +2

    Moluty top singaril onnude vannoode

  • @delmashalby1394
    @delmashalby1394 Před rokem +4

    Missing💋

  • @trenzmusicmalayalam3280
    @trenzmusicmalayalam3280 Před rokem +1

    ❤🎉🎉🎉🎉🎉❤

  • @FathimaMisri
    @FathimaMisri Před 5 měsíci +1

    അടിപൊളി കാണാൻ പൂതിയാണ് കുട്ടിയുടെ നാടും വീടും എവിടെ

  • @mramachandraniyer7806
    @mramachandraniyer7806 Před rokem +6

    God bless u Megna kutty !

  • @linik.m1383
    @linik.m1383 Před měsícem

    Super Meghna mole ❤❤

  • @Azharkhan-vl9op
    @Azharkhan-vl9op Před 7 měsíci +1

    Good morning Sutai Amia Good morning Parai Apai

  • @vavavava6057
    @vavavava6057 Před rokem +4

    ❤️❤️🙏🏻🌹🙏🏻

  • @umadevi6787
    @umadevi6787 Před rokem +3

    ഇപ്പൊൾ ഞങൾ ടോപ് സിംഗർ കണറെ ഇല്ല. Meghanu ഇല്ലാത്ത കാരണം

  • @anandavallyk6386
    @anandavallyk6386 Před 4 měsíci

    Miss you molutty

  • @kmariakuttt8384
    @kmariakuttt8384 Před rokem +2

    Good

  • @lalyjoseph2166
    @lalyjoseph2166 Před 11 měsíci +1

    കുട്ടികൾ challenge എടുത്തു പഠിക്കട്ട Easy ആയിട്ടു പാടിയിട്ടു കാര്യമില്ല

  • @Kadeejathnafna
    @Kadeejathnafna Před 2 měsíci

    Missu

  • @Claire-ro7qc
    @Claire-ro7qc Před rokem +1

    Faces of Judges are so revealing... antagonistic to Meghna

  • @SivarajanSivarajankc-hh7ev
    @SivarajanSivarajankc-hh7ev Před 5 měsíci +1

    ഈ കുഞ്ഞു ഗായികക്ക്‌ അർഹമായ സ്ഥാനം ടോപ്‌ സിംഗറിൽ കൊടുത്തില്ല ആദ്യത്തെ മൂന്നു സ്ഥാനങ്ങളിൽ ഏതെങ്കിലും ഒന്നിന് ഈ കുട്ടി അർഹയായിരുന്നു.

  • @bindunair2810
    @bindunair2810 Před rokem +2

    Miss you chakkare ummaaaaa

  • @sivandansivandan430
    @sivandansivandan430 Před rokem +8

    മേഘന ഇല്ലാത്ത ടോപ്പ് സിംഗർ ഒരു രസം ഇല്ല