Night Drive & Chaats Party 😍😋 | Suhana | Basheer Bashi | Mashura

Sdílet
Vložit
  • čas přidán 26. 07. 2022
  • #Collaboration
    Plum Goodness has just launched their skin loving makeup. They really know how to combine skincare with makeup because they’ve nailed these new launches!
    Get your hands on this by using my coupon code SUHANA10 at an extra 10% off on plumgoodness.com
    Website: bit.ly/3S5d6ez
    Nykaa: bit.ly/3ObmpGM
    #MatteInHeaven #LiquidLipstick #EyeSwearBy #SkinLovingMakeupByPlum #PlumGoodness #prank #explore #wearemadify

Komentáře • 756

  • @noushidasemeernoushi7514
    @noushidasemeernoushi7514 Před rokem +302

    സുഹാനത്താക്ക് സ്നേഹവും സമാധാനവും എന്നും ഉണ്ടാവട്ടെ.. 😘

  • @amalulakshmi8749
    @amalulakshmi8749 Před rokem +330

    സോനു ചേച്ചി സ്നേഹം കൊണ്ട് തോല്പിക്കുന്നു 😍എല്ലാരും ഇങ്ങനെ എന്നും സന്തോഷത്തോടെ ഒന്നിച്ചു പോകട്ടെ 🙏🏻

  • @iffahfathima6161
    @iffahfathima6161 Před rokem +35

    You are really amazing girl we proud of u in every situation

  • @AnjuASAnju
    @AnjuASAnju Před rokem +614

    മാഷുത്തന്റെ സന്തോഷങ്ങൾക്കു കൂടെ സുഹാനത്തയും സുഹാനത്തയുടെ സന്തോഷങ്ങൾക്കു കൂടെ മാഷുത്തയും എന്നു എപ്പോഴും ഇങ്ങനെ സന്തോഷത്തോടെ ഒന്നിച്ചുണ്ടാവട്ടെ 🥰

    • @jeenasajeev6241
      @jeenasajeev6241 Před rokem +37

      Parayan entheluppam. Swantham lifil ingane chinthikkumo?

    • @nejimon959
      @nejimon959 Před rokem +4

      nigalude vlog eppoyum kanalund
      nigale ellavareyum bhayankara ishttaman❤😚😘

    • @adhithyaek9925
      @adhithyaek9925 Před rokem +2

      athu thane

    • @ayisharufais9101
      @ayisharufais9101 Před rokem

      Aameen🤲

    • @ayisharufais9101
      @ayisharufais9101 Před rokem +5

      @@jeenasajeev6241 ippo avaru angane orumich nallaikk Kaanunnath kond ath eppum nilanilkkatte enn prarthikkunnathil ntha thet..

  • @naishamolvlog8395
    @naishamolvlog8395 Před rokem +27

    Sunumolkk nalla charactor Aanu😘Zaigu cute baby😘 Mashu Ee timel purathuninnulla food maximum oyivakkan nokkanam 🥰 Eppoyengilum okke Aavam👍
    Allahu Aarogyamulla oru kunjine thannu Anugrahikkatte 🤲

  • @veenasadukkala2299
    @veenasadukkala2299 Před rokem +152

    ഈ സ്നേഹം എന്നും നിലനിൽക്കട്ടെ🥰🥰 സുഹാന എന്നും വീഡിയോ ഇട്ടു കൂടെ അതുപോലെ മക്കളുടെയും😘😘

  • @shamnabanu2890
    @shamnabanu2890 Před rokem +101

    സുഹാന കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️❤️

  • @Ashunoushy_
    @Ashunoushy_ Před rokem +28

    Masha allha nice vlog sunutha daily cheyyo blogs

  • @mithrshahakeem
    @mithrshahakeem Před rokem +5

    Mashallah, superb❤️eppoyum video idane💯🔥🔥🔥

  • @afsithasirajafsii2225
    @afsithasirajafsii2225 Před rokem +4

    Randaalum poli maashallah 🥰
    Ithaaa. Ennum vedeok katta wait

  • @assworld6296
    @assworld6296 Před rokem +10

    Ellarum adipoli aayittund😍😍😍😍😍😍

  • @bindu1503
    @bindu1503 Před rokem +4

    Eniyum ethupolethe video pratheekshikkunnu, love from Pune

  • @salusworld5964
    @salusworld5964 Před rokem +52

    മഷുക് എല്ലാരെ പാത്രതിലും കയ്യിട്ട് തിന്നാം ...അവള്‍ടെത് ആര്‍കും കൊടുകൂല …വല്ലാത ജാതി 😂😂

  • @greenlife2328
    @greenlife2328 Před rokem +65

    *ടീച്ചർ ക്ലാസ്സ് എടുക്കുന്നത് പോലെയാണ് സോനുത്ത എല്ലാം പറഞ്ഞു തരുന്നത്👍 ഞങ്ങളുടെ അപേക്ഷ മാനിച്ച് എത്രയും പെട്ടന്ന് പുതിയ വീഡിയോയുമായി വന്നല്ലോ .....👍*

  • @sanasanaharsha9563
    @sanasanaharsha9563 Před rokem +9

    രണ്ടുപേരും poli ആണു നല്ല കാരിംഗ് ഉം സപ്പോർട്ട് എന്നും മരണം വരെ ഇതേപോലെ സ്നേഹത്തോടെ ഉണ്ടാവട്ടെ 😍😍😍😍 നിങ്ങളെ എനിക്ക് നല്ല ഇഷ്ട്ടം ആണു 😍😍😍😍

  • @asmallyoutubechannel1641
    @asmallyoutubechannel1641 Před rokem +31

    Boomiyile adyathe ഗർഭിണി 😏😏

  • @safnathsafnashafeeq2183
    @safnathsafnashafeeq2183 Před rokem +506

    മരണം വരെ നിങ്ങളുടെ രണ്ടുപേരുടെയും ഈ സ്നേഹം നിലനിൽക്കട്ടെ 👍🏻👍🏻🥰

  • @raniyasworld3303
    @raniyasworld3303 Před rokem +9

    🥰🥰mashaallah Ee sandhosham engane eppozhum nilanilkatte 🤲🤲

  • @shahana12
    @shahana12 Před rokem +2

    *Orupad Ishttam Ulla Family♥️♥️♥️*
    *Love ur Fam🥳💕💕💕*
    *Adipwoli Video🥳🥰*

  • @rahatech5145
    @rahatech5145 Před rokem +7

    Suhanatha eniyum egane video edanam💞 love u both

  • @AshrafAli-kd9mc
    @AshrafAli-kd9mc Před rokem +86

    Mamma വരാൻ വൈകിയാലും സ്വന്തം മോളെ പോലെ മാഷുനെ care 👌 ചെയ്യുന്ന സുഹാനത്ത ഇതാണ് B B family യുടെ വിജയ രഹസ്യം 👌 ബഷീർ ബ്രോ 👌

  • @ayishaanish429
    @ayishaanish429 Před rokem +3

    Randalum Ennum happy ayt irikkatty Ameen.. Athgm travelling vendatto..Inshaallah waiting ahny junior babye kanan. Randalum sundari ayt ind

  • @user-mn2gm5em5c
    @user-mn2gm5em5c Před rokem +29

    സുനുമോൾ നല്ല സ്വഭാവമുള്ള മോൾ. Sonuthaa പഠിപ്പിച്ചതാവും ല്ലേ

  • @alnathomasthomas666
    @alnathomasthomas666 Před rokem +11

    Ennum ingane santhoshathode sugham ayi irikkatte ellavarum ❤️☺️😘😘

  • @rizunichu6475
    @rizunichu6475 Před rokem +7

    Adipoli, ingane weekly 3 days enkilum video idoo, nalla rasand sonuthante samsaaram kettondirokaan , oru happiness feel😍

  • @decchuzzlittleworld5964
    @decchuzzlittleworld5964 Před rokem +1

    Haii mashuthaa and suhanathaa....Happy family❤️❤️

  • @perfectparadise1597
    @perfectparadise1597 Před rokem +1

    Ningalude randuperudeyum sneham ennum ingane thanne nilanikkatte👍👍🥰🥰

  • @anjanak4944
    @anjanak4944 Před rokem +44

    Supper suhanithaa ithpolathe vedieo porattee😘

  • @fathimathsana7116
    @fathimathsana7116 Před rokem +7

    Love you sunutthhaaaa mashutthaaa❤️❤️❤️❤️

  • @ashifasherin6187
    @ashifasherin6187 Před rokem +5

    Masha allah❤ happy family❤🥰

  • @vidyalekshmi8421
    @vidyalekshmi8421 Před rokem +56

    1 Million aakku...guys.... waiting for golden play button 😀😀for Suhana chechi 😘😘😘

  • @smartgirl8048
    @smartgirl8048 Před rokem +30

    Bashikk oru interestumilla suhanayude vlogil

  • @nusaibathasni6617
    @nusaibathasni6617 Před rokem +7

    എന്നും ഈ സ്നേഹം നില നിറുത്തട്ടെ. സോനുത്തന്റെ character poli 🥰🥰🥰

  • @ansabbasheer3625
    @ansabbasheer3625 Před rokem +4

    Maa sha allah💗suhanitha mashuthaa poliii😍❤

  • @Gishalizbeth
    @Gishalizbeth Před rokem +15

    Sonu & Mashu stay blessed n keep smiling, healthy
    😍🥰❤❤

  • @chocomagic7575
    @chocomagic7575 Před rokem +53

    Sonu you are very good person . God bless you every time.

  • @noufalrishana7117
    @noufalrishana7117 Před rokem +29

    Masha allah so cute family

  • @Aseena661
    @Aseena661 Před rokem +45

    Masha allah happy family ❤️

  • @Sassy5050
    @Sassy5050 Před rokem +10

    Itha videos edanam ketto daily🥺👏🏻

  • @AsnaYasminDreamWorld
    @AsnaYasminDreamWorld Před rokem +2

    Super suhana itha.ithante video കാണുമ്പോൾ നല്ല ഒരു ഇഷ്ടമാണ്. എല്ലാവരും👍👍👍

  • @faseenashahul1561
    @faseenashahul1561 Před rokem +36

    Mashaallah.... Happy to see ur videos....ith pole videos idane idakkkokke .. we love to watch ur videos... especially family videos... Ellarum orumich kanumbbol aanu happiness .. 💖💖💖

  • @suruma143
    @suruma143 Před rokem +6

    Sonuthaa..makeup video cheyunnath kaanan nalla rasam und..thall onnm illaathe style aakkaathe..simple and cute describing..inim cheyyooo tto

  • @Rubeenas
    @Rubeenas Před rokem +5

    Cute sisters...love u so much dear.....ningalude snehavum careing ennum nilanikate...masha allah.....basheekaaa supervv..vavaea love u muthea..sunumol smartgirl...

  • @madhumathis6261
    @madhumathis6261 Před rokem +8

    You handled your life situation very well.... proud of you dear sonu sister

  • @surabhisachu2532
    @surabhisachu2532 Před rokem +7

    It's all about luv🥰😘

  • @asmiayishamadakkal9782
    @asmiayishamadakkal9782 Před rokem +4

    Love you sunutthaa mashutthaaa❤️😍♥️❤️

  • @rashidanasi7976
    @rashidanasi7976 Před rokem +1

    Adipoli keep going daily cheyyoo full support😘💥💥

  • @sameemaazar
    @sameemaazar Před rokem +13

    Ennum happy aayi orumayode jeevikkan Allahu thoufeeq nalkatte ❤️❤️

  • @vijinapramosh5842
    @vijinapramosh5842 Před rokem +130

    Sonutha uyirrrr.... 🔥🔥🔥🔥🔥 Sonuthaante pregnancy time um delivery period um okke ithu pole kaananamaayirunnu... Miss it 😞😞😞 Ini mashunte kainj Sonuthaante oru moonaam varavund.... 🤰🏼🤰🏼🤰🏼Eagerly waiting... 💖💖💖

    • @yahoomeradil
      @yahoomeradil Před rokem +48

      Sonunte oro pregnancylm bashi takes a new wife. Apo ini pregnant avathatha nallath

    • @sanimonsani2980
      @sanimonsani2980 Před rokem +4

      @@yahoomeradil ormippikkalle ponne

  • @savithasavitha2961
    @savithasavitha2961 Před rokem +2

    Ennum ingane sandhoshathode undavatte🥰🥰🥰🥰😘😘😘😘

  • @nesiyath_nezz575
    @nesiyath_nezz575 Před rokem +58

    Randum ore polii❤️❤️❤️❤️❤️
    Big fan of u both🤩🤩🤩✨️🤩✨️🤩✨️✨️

  • @bhabi4939
    @bhabi4939 Před rokem +3

    കുന്നോളം സങ്കടം മനസ്സിൽ സൂക്ഷിച്ചുകൊണ്ട് പുറമെ ചിരിച്ചുജീവിതം

  • @ashrafvv3099
    @ashrafvv3099 Před rokem +2

    Masha Allah👍🏻👍🏻

  • @ananyasanal2375
    @ananyasanal2375 Před rokem +15

    മഷു ഇത്ത അധികം മധുരം kazikanada.... കൊതി തോന്നുമ്പോൾ മാത്രം കുറച്ച് കഴിക്ക് ketooo😘😘

  • @sandhiyapv4941
    @sandhiyapv4941 Před rokem +20

    നിങ്ങൾ എന്നും ഇങ്ങനെ സന്തോഷമായി ഇരിക്ക് മഷുവിന് നല്ല ആരോഗ്യമുള്ള കുഞ്ഞ് വാവ ജനിക്കട്ടെ.

  • @assworld6296
    @assworld6296 Před rokem +14

    Sonu ithaa oru request aanu sonu ithadem mashu ithadem wedding video iduo plzzzz.

  • @sibilaminnu2241
    @sibilaminnu2241 Před rokem +3

    Seconde 😍😍😍😍 suhanatha ippo vedios okke idunnundallo 👏 👍👍👍

  • @sj4911
    @sj4911 Před rokem +10

    Dear,
    Kindly consider my opinion.
    Ningalde husband 2 marry cheythath okke ningalde family issue but enik parayan ulla oru advice.Suhanayudeyum makkaldeyum youtube channel income sontham peril akanam, basheer inte account details ayirikaruth register cheyendath.Premich kalyanam kazhich 2makkal undayit koode mattoru sthreeye kalyanam kazhicha oraal anu bashi.Nale mashurakk oru kutty undagumbo e adupam okke change agam.Financially independent ayi jeevichilel life il thottu poganda varum.Enum nammude kaiyil paisa undele mattullavar vela tharu.
    Epolum pedich pinnilot ninnal life kaivitt pogum.
    Koodathe enth message anu ningal makkalku kodukunne.
    Eth ente oru abhiprayam matram aanu.
    Inn mashurayude oru video kandu jewellery il pogunath, apol parayan thoni.Eth theerumanikandath ningal aanu.

    • @bettafighter6397
      @bettafighter6397 Před rokem +4

      Pilleru valathuvubol evaneyokke cherippoori adikkum allathe enda......
      Endayalum oru veettil 1st show and 2nd show randum orumichu nadathan ulla bhagiyam kittiya nallavanaya manushana oon...... Onnu eniyum eniyum nalla bhariyamare kittattenu prarthichittu kidanu urangikko 🙏

    • @sabnashabi1827
      @sabnashabi1827 Před rokem +4

      സത്യം... എന്തായാലും സ്വന്തം കെട്ടിയോൻ മറ്റൊരാളുടെ ആയി.. ഇനി സമ്പത്ത് എങ്കിലും സംരക്ഷിക്കാൻ ഉള്ള ബോധം ഈ സ്ത്രീക്ക് ഉണ്ടാവട്ടെ.. സ്വന്തം ഭാര്യയെ ചതിച്ചു വേറെ ഒരുത്തിയെ ആ സ്ഥാനത്തേക്ക് കൊണ്ട് വന്നവൻ ആണ്..വിശ്വസിക്കാൻ കൊള്ളാത്തവൻ..ഇവർ എന്തായാലും നമുക്കൊന്നും ഒന്നും ഇല്ല... എന്നാലും ഇനിയും ബുദ്ധിമോശം കാണിക്കാതിരുന്നാൽ ഇവർക്കു കൊള്ളാം.. അല്ലെങ്കി മഷൂറ എല്ലാം സ്വത്തും കൂടി സ്വന്തം ആക്കും.. അവൾ ആളു തരികിട ആണ്.. വേറെ ഒരുത്തിയുടെ ഭർത്താവ് ആണെന്നു അറിഞ്ഞിട്ട് കെട്ടിയവൾ ആണ്.. ഇതൊക്കെ പറയുമ്പോൾ സുഹാന വീഡിയോ ചെയ്തിട്ട് പറയുന്നോരെ തെറി പറഞ്ഞിട്ടോ അവരെ ഫാമിലിയെ കുറ്റം പറഞ്ഞിട്ടോ കാര്യം ഇല്ല.. എന്തായാലും ഇവരെ പോലെ നാണം കെട്ട ജീവിതം നയിക്കുന്നവർ അല്ല മറ്റുള്ളവർ.. ഇങ്ങനെ ഭർത്താവിനെ പങ്കു വെച്ച് ജീവിക്കുന്നവർ കുറവാണു.. എല്ലാ ഫാമിലിയിലും പ്രശ്നങ്ങൾ ഉണ്ടാകാം.. പക്ഷെ അതൊക്കെ പരിധി ഉണ്ട്.. സൂക്ഷിച്ചാൽ ദുഖികേണ്ട... നല്ലൊരു ഭർത്താവ് അല്ല ബഷീർ..എന്റെ ഭർത്താവ് എന്ന് അഭിമാനത്തോടെ പറയാൻ പോലും കഴിയാത്ത സ്ത്രീ സോനു... ഇനി വീണ്ടും വിഡ്ഢിയാകാതെ പണം എങ്കിലും save ചെയ്യൂ.. സ്വന്തം പേരിൽ.. കാരണം നിങ്ങൾക്കു സ്വന്തം എന്ന് പറയാൻ നിങ്ങളുടെ മക്കൾ മാത്രമേ ഉള്ളു.. ബഷീർ നിങ്ങളുടെ സ്വന്തം അല്ല..

    • @sj4911
      @sj4911 Před rokem

      @@sabnashabi1827 nonthu presavicha makkalod suhanakk thonunna sneham orikalum mashurakk varila ath epo ethra video iten parenjalum. Mashura kk sonthamayi kunj agumbo , pathuke e sneham okke change agum ,100% urappanu.avide avalude kudumbam complete agum.basheer mashura kuttykal.avide suhanayude makkal mashurakk secondary mathram ayirikum.athaanu sathyam.budhiyode life munnott kondupogua

    • @bettafighter6397
      @bettafighter6397 Před rokem +1

      @@sabnashabi1827 അതെ അതെ അവൻ ഒരു കെഎസ്ആർടിസി ബസ് ആണ്....... ഓൾറെഡി മൂന്ന് കെട്ടിയവൻ........

  • @Sangeethamidhun
    @Sangeethamidhun Před rokem +15

    ഒരു ഗർഭിണി മറ്റൊരു ഗർഭിണി തിന്നുന്നത് നോക്കി കിടക്കുന്നു. Spicy items കുറക്കണേ 👍

  • @Aneeshaajmal
    @Aneeshaajmal Před rokem +1

    Happy sisters😍❤️🥰🥰🥰 Mashaallah

  • @varsha3560
    @varsha3560 Před rokem +13

    Sonu dheedi da vlogs waiting 😍💖

  • @shifanamikthad608
    @shifanamikthad608 Před rokem +1

    Masha Allah ❤️ God bless you

  • @vinayanair1625
    @vinayanair1625 Před rokem +1

    May your love and happiness be strong and remain forever 🥰

  • @alijumana137
    @alijumana137 Před rokem

    Mashunte chaannelil kanja juice nte reciepo vidumo

  • @niranjanats6060
    @niranjanats6060 Před rokem +2

    Suhana itha nighalde oru vdo irunn kanan thodaghitha athin shesham nighade ellarde vdo kanan othiri ishta💕

  • @heyy6474
    @heyy6474 Před rokem +67

    Sonuutha every day ighne video ittal pettanh 1 million adikkum
    Sonuthaa plss daily vdeos uplod cheyyu 😁❤️

  • @naibafathimafathima7120
    @naibafathimafathima7120 Před rokem +1

    Suhanatha yude channel lill oru video veran vendi katta waiting ayirun. MashaAllah.

  • @alhamdulillah2361
    @alhamdulillah2361 Před rokem +3

    Suhana ❤️ mashura സ്നേഹം നില നിൽക്കട്ടെ 😍

  • @assworld6296
    @assworld6296 Před rokem +9

    Sonu ithaa iniyum ithu pole video cheyyu waiting anu😍😍

  • @aswathykochuparambil3340
    @aswathykochuparambil3340 Před rokem +113

    മഷൂറ ഭയങ്കര ഓവറാ, എപ്പോഴും ഗർഭിണി ഗർഭിണി എന്നൊന്നും പറയണ്ട, ലോകത്ത് ആദ്യത്തെ ഗർഭം ഒന്നും അല്ലല്ലൊ,

    • @shamnachannu6414
      @shamnachannu6414 Před rokem +1

      Mashuthade athyathe pregnancy aan ningal kk kanan veyyankil kanaruth

    • @nandhu4151
      @nandhu4151 Před 11 měsíci

      Enthokeya eshittum ellikillum e time kuttum paryiruthe oru amma avuka ennu parnjill jeeviththillea ettavum vailleya karyyea

  • @Eechaaa1
    @Eechaaa1 Před rokem +5

    11:59 അവളുടെ മുഖത്തെ expression 🥵🥵.... എന്താടി ബോറിങ് ചപ്പാത്തിയോ അത് പോലെ കിട്ടാത്ത ആളുകൾ ഉണ്ട്

  • @devzworldz
    @devzworldz Před rokem +52

    Bashikkade innalathe videoil Sonutha vlog idum enn paranjappo ithra vegam idum enn vicharichilla😍❤️

  • @akhilapanandan5027
    @akhilapanandan5027 Před rokem +2

    Both of you stay like this forever 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Nadhishanadhu
    @Nadhishanadhu Před rokem +4

    Suhana you superb....no words...love 💕💕💕💕💕💕💕💕💕💕💕

  • @anitababuraj9427
    @anitababuraj9427 Před rokem +2

    നിങ്ങളുടെ രണ്ടു പേരുടെയും പരസ്പര കരുതലും സ്നേഹവും എന്നും നിലനിൽക്കട്ടെ

  • @mubeenamubeena1820
    @mubeenamubeena1820 Před rokem +18

    മഷൂറ ഓവർ 🤑🤑👎

  • @keerthinair1432
    @keerthinair1432 Před rokem

    So happy Sonu tha . engane Ula videos iniyum venam

  • @ummuselmap7188
    @ummuselmap7188 Před rokem +51

    നിങ്ങൾ രണ്ടു പേരും ബഷിയും മക്കളും കൂടി എന്നും സന്തോഷത്തോടും സമാധാനത്തോടെയും ഇരിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @naseerashid4615
    @naseerashid4615 Před rokem

    Iniyum ithupole vedio cheyyu ithaa

  • @sidheeqsidhee313
    @sidheeqsidhee313 Před rokem +12

    parsavam nirthiyatbaano sonutha..allenkil 3matheth pratheekshikkan pattumo

  • @shaky3615
    @shaky3615 Před rokem +6

    Mashaa’Allah lovely fam❤️🥰Love you all

  • @shakkeelaanas96
    @shakkeelaanas96 Před rokem +1

    Maa shaa alllah😍

  • @suruma143
    @suruma143 Před rokem

    Mashu super support..keep going dears

  • @muhsinafathah2610
    @muhsinafathah2610 Před rokem +2

    Nice …eniyum vdos eduka 😍

  • @nabeelcraftdrawing2138

    Randalum adipoli ayittund

  • @hasnathsafni8417
    @hasnathsafni8417 Před rokem +1

    Suhanathayude vedio kanaan waiting. Simple attitude. Fully happy

  • @saminachammu7512
    @saminachammu7512 Před rokem +5

    Plz do daily vlogs 🥰🥰

  • @iyyaibrahim856
    @iyyaibrahim856 Před rokem +2

    Masha allah🥰

  • @secretsinger6379
    @secretsinger6379 Před rokem +1

    Masha Allah 😍

  • @shifanachippus9832
    @shifanachippus9832 Před rokem +5

    Mashura pregnant aayad kond video edukkal kurayum adu kond kurachavasarangal suhanathakku kittum

  • @momsdairy3542
    @momsdairy3542 Před rokem +7

    God bless you guys. Love u both from karnataka

  • @aiswaryathekkethil8073
    @aiswaryathekkethil8073 Před rokem +1

    Love you both and respect you

  • @rakheemeledath6085
    @rakheemeledath6085 Před rokem +4

    Hi mashu a small request Pani puri is good but dnt intake Pani to much during pregnancy is very bad because thy use one kind of black stone salt for flavour in tht Pani puri is bad for health ...n wht ever u eat during pregnancy eat slowly because u might get choked so be careful ..stay safe n healthy during pregnancy ...😊❤️

  • @athiraaswin8648
    @athiraaswin8648 Před rokem

    Hi dear nigal food kazikkan poya hotel name entha ekm evide anu ithu.plz reply

  • @InstagramReels-oq8eh
    @InstagramReels-oq8eh Před rokem +8

    സൂപ്പർ സുഹാനിത്ത

  • @haseenamas2307
    @haseenamas2307 Před rokem +9

    Asipolii videoo suhanatha daily video idd mmakk 1 m adikkandee

  • @muhammedali9443
    @muhammedali9443 Před rokem

    Ninghalude ellavarudeyum chiriyum sandhoshavum ennum undavatte 🥰🥰🥰 sonuthsyum mashuthayum inn sundariyayitund🥰🥰🥰

  • @adhithyaek9925
    @adhithyaek9925 Před rokem +2

    Randu sundari ithamar.luv u ithAmAr.sonutha Angane veendum vlog ayi vAnu.othiri Happy. Iniyum idakidaki vlog ayi vanollu.pls....🙏😄😁🥰

  • @sherinsunny1875
    @sherinsunny1875 Před rokem +5

    Zaigu vava kayikuna kannan nalla cute ayit ind ❤️

  • @aiswaryaos8037
    @aiswaryaos8037 Před rokem

    Daily video cheyyumo waiting ❤️❤️❤️❤️💯💯💯💯