മടവൂർ പാട്ട് | Raoof Azhari Achode | Suhail Mylatty

Sdílet
Vložit
  • čas přidán 5. 09. 2024
  • #cmvaliyullahi #RaoofAzhari #RaoofAzhariAchode #Achode #cmvaliyullahisong #madavoorcmvaliyullahisong
    മടവൂർ പാട്ട് | Raoof Azhari Achode
    #MadavoorPaattu #RaoofAzhariAchode #Suhail Mylatty
    Chairman: Sirajudheen Latheefi Neerkunnam
    Director - Abdul Raheem
    Special Thanks:
    Madihurrasool Pakara Usthad,
    Kalthara Usthad
    Uvaiz Badri MFB
    Zainudheen Baqavi,Katharammal
    Rasheed Ahsani Ambalappuzha
    Yousuf Madavoor
    All rights reserved to CM Media
    ANTI PRIVACY WARNING
    This content is copyright to CM Media
    Any unauthorized reproduction, Redistribution or reupload is strictly prohibited of this material
    Legal action will be taken against those who violate the copyright of the following material presented

Komentáře • 506

  • @suhailmylatty2245
    @suhailmylatty2245 Před 3 lety +302

    മടവൂർ ശൈഖുനായുടെ മദദ് പ്രതീക്ഷിച്ചു
    ഒത്തിരി പ്രതീക്ഷയോടെയാണ് ഇത് കുറിച്ചത്...
    കൂട്ടുകാരെല്ലാം ദുആ ചെയ്യണേ

    • @suhailmylatty2245
      @suhailmylatty2245 Před 3 lety +9

      @@shahinbabutanur9736 അൽഹംദുലില്ലാഹ് 😥

    • @ashiquerahman1939
      @ashiquerahman1939 Před 3 lety +6

      ماشاءالله 🌹
      Vaalatha varigalaan ustha
      Oru paad Ishttam
      Dua cheyyanee

    • @swalihak
      @swalihak Před 3 lety +3

      Waiting for other volumes🌹

    • @NusrathNusrathTk
      @NusrathNusrathTk Před 3 lety +3

      Ensha allah അവിടുത്തെ മദദ് നമുക്ക് നൽകട്ടെ

    • @habeebrahmanahsani8683
      @habeebrahmanahsani8683 Před 3 lety +4

      മാഷാഅല്ലാഹ്‌ 👍👍കേട്ടു ഇരുന്ന് പോകും..... അള്ളാഹു അവരുട മതദ് നമുക്ക് എല്ലാവർക്കും നൽകട്ടെ.....

  • @painkili______
    @painkili______ Před 2 lety +26

    ആ മഖ്‌ബറയിലേക്ക് ഒന്ന് നോക്കി "ഇന്ക് ഇങ്ങളല്ലേ ഉള്ളൂ..."
    എന്ന് പറഞ് ഒന്ന് പൊട്ടി കരഞ്ഞാൽ തീരാത്ത ഒന്നുമില്ല...
    താങ്ങാണ് തണലാണ് ന്റെ സിഎം...❤️💞

    • @abdullapkdv
      @abdullapkdv Před 5 měsíci +3

      ഷഹാദത്ത് കലിമ ചൊല്ലുന്നത് നന്നാവും. അല്ലെങ്കിൽ അങ്ങത്തെ കാര്യം കട്ടപ്പൊക.

    • @Ami-amiiis
      @Ami-amiiis Před 4 měsíci +2

      Ur right,@@abdullapkdv

    • @ShameerPalakkal
      @ShameerPalakkal Před 19 dny +3

      അല്ലാഹുവിൻറെ പരിശുദ്ധമായ ദീനിൽ ഫിത്നകളും ഫസാദുകളും വളർത്തിയെടുത്ത ഈ സി.എം എന്ന് പറയുന്ന മാനസികരോഗി ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ CM പറയുന്ന മാനസിക രോഗിയുടെ തല ഞാൻ വെട്ടിയെടുക്കുമായിരുന്നു അല്ലാഹു അക്ബർ

    • @yakoobyakoob6814
      @yakoobyakoob6814 Před 16 dny +2

      എനിക്ക് അല്ലാഹു മതി. അവനല്ലാതെ ആരാധ്യനില്ല. അവനിൽ ഞാൻ ഭരമേൽപ്പിക്കുന്നു. അവൻ മഹത്തായ സിംഹാസനത്തിന്റെ നാഥാനാണ് 🤲

    • @muhammedirfan7539
      @muhammedirfan7539 Před 11 dny +3

      സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ ( അവരെ ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത്‌ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക (Quran 9:34)

  • @rahoofazhariofficial4328
    @rahoofazhariofficial4328 Před 3 lety +48

    മനസ്സിൽ തട്ടി പാടാൻ കഴിഞ്ഞ ഒരു പാട്ട് ആണ് ഇത്
    സുഹൈൽ ഉസ്താദ്‌ 💔 അല്ലാഹു barakath ചെയ്യട്ടെ
    എഴുതിയപ്പോ അല്പം ആഗ്രഹം ഉണ്ടായിരുന്നു
    അല്ലാഹു സഫലമാക്കട്ടെ
    ആമീൻ 💔
    CM MEDIA 💚

  • @basithmuhamed1615
    @basithmuhamed1615 Před 3 lety +30

    Masha allah 😔😔😔😔.
    വല്ലാത്ത വരികൾ... സുഹൈൽ ഉസ്താദിനു ഇനിയും ഒരുപാട് ഖൽബിൽ തറച്ചു കേറുന്ന വരികൾ എഴുതാൻ. തൂലിക ചലിപ്പിക്കാൻ തൗഫീഖ് നല്കട്ടെ...... ആമീൻ. 😘😘😘😘
    ആലാപനം. റഹൂഫ് ഉസ്താദ്‌ 💕💕😘😘😘😘😘

  • @rasheedkaithachira9341
    @rasheedkaithachira9341 Před 3 lety +44

    മാഷാ അള്ള എന്റെ മുത്താണ് ശൈഖുനാ❤️❤️❤️ ലതീഫി ഉസ്താദ് ഒരു സംഭവമാ മക്കളെ ശൈഖുനാന്റെ മുഹിബാണ് ശൈഖുനാക്ക് വേണ്ടി ജീവിതം ഉഴിഞ്ഞിട്ട മഹാൻ ഉസ്താദിനു ചാനലിനും ഒരുപാട് ഉയർച്ച നൽകട്ടെ

  • @Al_iswaba_media
    @Al_iswaba_media Před 3 lety +129

    സി എം വലിയുല്ലാഹിയുടെ ബറകത് കൊണ്ട് ഞങ്ങളെ നന്നാക്കിത്തരണേ അല്ലാഹ്

  • @jaseemfarhan313
    @jaseemfarhan313 Před 3 lety +110

    പല തവണ പോയിട്ടുണ്ട് ♥
    ഇനിയും ഇനിയും പോകണം ♥
    അവിടത്തെ സ്നേഹം പിടിച്ചു പറ്റണം♥
    അവിടുത്തേ ഖാദിമായി കയറിപ്പറ്റണം 😔
    അവസാനം നന്നാക്കണം ♥

    • @nafeesathulmisriya9793
      @nafeesathulmisriya9793 Před 3 lety +3

      Dua cheyyane 😓

    • @fasilkb3426
      @fasilkb3426 Před 2 lety +2

      Inikum dua cheyyanam

    • @shafimuhsin1868
      @shafimuhsin1868 Před 2 lety +3

      ⬛◻️◻️◻️◻️◻️◻️◻️⬛
      ✍️ *ഖുർആനിലൂടെ6️⃣0️⃣3️⃣*
      ⬛◻️◻️◻️◻️◻️◻️◻️⬛
      *മടവൂർ പാട്ട്*
      ⬛◻️◻️◻️◻️◻️◻️◻️⬛
      ➖➖➖➖➖➖➖➖➖
      *📍 മുഹ് യ്ദ്ദീൻ ശൈഖിൻ്റേയും , രിഫാഈ ശൈഖിൻ്റേയും പേരിൽ മാലകളുള്ളത് പോലെ ,മടവൂർ സി എം ൻ്റെ പേരിലും ,മാലയും പാട്ടും, ബൈത്തും, സഫീനയുമൊക്കെയുണ്ട് .ഇന്ന് മടവൂർ പാട്ടിലെ ഏതാനും ശിർക്കൻ വരികൾ നമുക്ക് കേൾക്കാം.*
      ➖➖➖➖➖➖➖➖➖
      *🎼 എല്ലാരും പറയുന്നു*
      *നീയൊന്ന് മടവൂരിൽ*
      *പോയാൽ, പരിഹാരമുണ്ട്.*
      *ഏറുന്ന, നീറുന്ന നോവേതുമുണ്ടെങ്കിൽ,*
      *സി എം മഹാനോരെ തലോടലുണ്ട്.*
      ➖➖➖➖➖➖➖➖➖
      *🎼 ആ വാതിലിലൊ,ന്നാത്മാർത്ഥമായൊന്ന് തട്ടിയാൽ*
      *കേൾക്കാതിരിക്കില്ല ,ഹിജാബത്തുണ്ട്.*
      *ആ സ്നേഹ* *തീരത്തൊന്നണയാതെ*
      *പോവുകിൽ,*
      *പിന്നെന്തീ ജീവനിൽ അർത്ഥമുണ്ട്?*
      *യാ ശൈഖനാ ,യാ ശൈഖനാ*
      *ഈ പാപി മടവൂരിൽ അലയുന്നുണ്ട്.*
      ➖➖➖➖➖➖➖➖➖
      *🎼 മടവൂരെന്നെപ്പോഴും*
      *മനസിൻ്റെ കോണിൽ,*
      *ഞാനോർക്കാത്ത* *ദിനമൊന്നും കഴിയാറില്ല,*
      *മനതാരിലോർത്തെന്നും*
      *കണ്ണീർ പൊഴിച്ചെന്നും,*
      *അവരെ വിളിക്കാതിരിക്കാറില്ല.*
      *ഞാനെത്ര* *പാപിയാണെന്നാലും*
      *മടവൂരിൽ,*
      *ഞാൻ ചെന്നാൽ അവരെന്നെ മടക്കാറില്ല.*
      ➖➖➖➖➖➖➖➖➖
      *🎼 ഞാനെൻ്റെ കാര്യങ്ങളെല്ലാം മഹാനോരിൽ,*
      *എൽപിച്ചാലെന്നെ തള്ളുകില്ല.*
      *ഒരു പാട് പ്രതീക്ഷയാണെ നിക്കെൻ്റെ സി എം,*
      *വലിയുള്ള തണലാണ്, ശൈഖുമാണ്.*
      ➖➖➖➖➖➖➖➖➖
      *🎼 നാളേറെ മടവൂരിൻ മദ്ഹോതി പലരോടും,*
      *ആ ജിബാറിൽ ചേരാൻ ഞാൻ തുനിയാറുണ്ട്,*
      *നാമെല്ലാം മഹാനോരെയാകാവൽ തേടുകിൽ,*
      *സഫലം, ഈ ജീവിതം മദദുമുണ്ട്.*
      *ഇനിയുള്ള കാലം മുഴുവൻ സി എം,* *വലിയുള്ള*
      *ഖാദിമായ് മാറിടേണം.*
      ➖➖➖➖➖➖➖➖➖
      *📍നിങ്ങളുടെ ചങ്ങാതി (പ്രവാചകൻ) ഒരു ഭ്രാന്തനല്ല എന്ന വചനം ( തക് വീർ: 22) ഓർമ്മിപ്പിച്ച് കൊണ്ട് , ഇവരോട് പറയാതിരിക്കാൻ വയ്യ! " നിങ്ങളുടെ ചങ്ങാതി, ( ഔലിയ) മനോരോഗമുള്ള ആളായിരുന്നു .അത് കൊണ്ട് ,അദ്ദേഹം പറഞ്ഞത് കാര്യമാക്കരുത്" .രോഗിയായത് കൊണ്ട്, അദ്ദേഹത്തിൻ്റെ മേൽ കുറ്റമില്ല .പക്ഷേ, രോഗമില്ലാത്ത നിങ്ങൾക്ക് കുറ്റമുണ്ട് താനും!.*
      ➖➖➖➖➖➖
      *എം എ റസാക്ക്*
      ➖➖➖➖➖➖
      ⬛◻️◻️◻️◻️◻️◻️◻️⬛

    • @ancyjanshamjas5665
      @ancyjanshamjas5665 Před 2 lety +1

      Rabb hidayath tharatte

    • @khadeejazinneera9350
      @khadeejazinneera9350 Před rokem +2

      يا الله
      ഞങ്ങൾക്കെല്ലാം തൗഫീഖ് നൽകണേ 🤲😭

  • @uvaismonuvais3455
    @uvaismonuvais3455 Před 3 lety +32

    റബ്ബേ cm ഉപ്പയുടെ ബർക്കത്ത് കൊണ്ട് ഈ സുന്ദര ശബ്ദം നീ നിലനിർത്തി കൊടുക്ക്... അമീൻ

    • @akkusvlog5087
      @akkusvlog5087 Před 2 lety +2

      Ameen

    • @FathimaRaeefa
      @FathimaRaeefa Před 8 měsíci

      Aameen

    • @muhammedirfan7539
      @muhammedirfan7539 Před 11 dny +1

      സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ ( അവരെ ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത്‌ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക (Quran 9:34)

  • @thameemirumbuzhi9594
    @thameemirumbuzhi9594 Před 3 lety +23

    C M തങ്ങളെ ബർക്കത്ത് കൊണ്ട് നാളെ ഈ പാപിക്കളെ രക്ഷപ്പെടുത്തണേ അള്ളാ .🤲🤲🤲 മുത്ത്നബിയോടുള്ള ഇഷ്ഖ് ഞങ്ങളിൽ വർധിപ്പിക്കണേ🤲🤲

    • @fai-haspkl7297
      @fai-haspkl7297 Před 2 lety

      ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @latesthour1881
    @latesthour1881 Před 3 lety +38

    ഇനിയുള്ള കാലം മടവൂർ സി എം വലിയുള്ള ഖാധിമായ് മാറണം ❤️
    ഇതിലൂടെ മുത്ത് ത്വാഹാ രസൂലിൻ മുഹബ്ബത് വാങ്ങണം 😍

  • @rashidvelliparamba8654
    @rashidvelliparamba8654 Před 3 lety +44

    *എല്ലാമുണ്ടവിടെ...*
    അൽ ഫാത്തിഹ 🤲

  • @user-su5nm6yg6t
    @user-su5nm6yg6t Před 3 lety +12

    CM മടവൂർ മഹാനവർകളെ ബറക്കത്ത് കൊണ്ട് എല്ലാ ഹലാലായ ഉദ്ദേശങ്ങളും റബ്ബ് നിറവേറ്റി തരട്ടെ...
    റഹൂഫ് ഉസ്താ, സുഹൈലുസ്താദ്,
    ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാവർക്കും സ്നേഹങ്ങൾ❤️

  • @mckiduyt4178
    @mckiduyt4178 Před 3 lety +11

    റഹൂഫ് ഉസ്താദേ നിങ്ങളുടെ ഈ പാട്ട് കേട്ടപ്പോൾ മടവൂരിൽ പോയ ഒരു അനുഭൂതി എല്ലാം അള്ളാഹു സ്വികരിക്കട്ട ദുആയിൽ ഒരിടം പ്രതീക്ഷിക്കുന്നു 🤲🤲😭😭

  • @amjadkhankakkove4879
    @amjadkhankakkove4879 Před 3 lety +26

    മടവൂർ ശൈഖോരെ
    മദദ് നമുക്കെല്ലാവർക്കും
    നാഥൻ നൽകുമാറാകട്ടെ..
    ഫീലിങ്ങ് സോങ്..
    നനവുള്ള വരികൾ..
    മധുരമായ ആലാപനം..

    • @nafeesathulmisriya9793
      @nafeesathulmisriya9793 Před 3 lety +3

      آمين يا رب العالمين ببركة محمد مصطفى صلى الله عليه وسلم...💕
      Dua cheyyane 😓

    • @vcmvcm6126
      @vcmvcm6126 Před 3 lety

      آمين يارب العالمين

    • @fai-haspkl7297
      @fai-haspkl7297 Před 2 lety

      💪

    • @shafimuhsin1868
      @shafimuhsin1868 Před 2 lety

      ⬛◻️◻️◻️◻️◻️◻️◻️⬛
      ✍️ *ഖുർആനിലൂടെ6️⃣0️⃣3️⃣*
      ⬛◻️◻️◻️◻️◻️◻️◻️⬛
      *മടവൂർ പാട്ട്*
      ⬛◻️◻️◻️◻️◻️◻️◻️⬛
      ➖➖➖➖➖➖➖➖➖
      *📍 മുഹ് യ്ദ്ദീൻ ശൈഖിൻ്റേയും , രിഫാഈ ശൈഖിൻ്റേയും പേരിൽ മാലകളുള്ളത് പോലെ ,മടവൂർ സി എം ൻ്റെ പേരിലും ,മാലയും പാട്ടും, ബൈത്തും, സഫീനയുമൊക്കെയുണ്ട് .ഇന്ന് മടവൂർ പാട്ടിലെ ഏതാനും ശിർക്കൻ വരികൾ നമുക്ക് കേൾക്കാം.*
      ➖➖➖➖➖➖➖➖➖
      *🎼 എല്ലാരും പറയുന്നു*
      *നീയൊന്ന് മടവൂരിൽ*
      *പോയാൽ, പരിഹാരമുണ്ട്.*
      *ഏറുന്ന, നീറുന്ന നോവേതുമുണ്ടെങ്കിൽ,*
      *സി എം മഹാനോരെ തലോടലുണ്ട്.*
      ➖➖➖➖➖➖➖➖➖
      *🎼 ആ വാതിലിലൊ,ന്നാത്മാർത്ഥമായൊന്ന് തട്ടിയാൽ*
      *കേൾക്കാതിരിക്കില്ല ,ഹിജാബത്തുണ്ട്.*
      *ആ സ്നേഹ* *തീരത്തൊന്നണയാതെ*
      *പോവുകിൽ,*
      *പിന്നെന്തീ ജീവനിൽ അർത്ഥമുണ്ട്?*
      *യാ ശൈഖനാ ,യാ ശൈഖനാ*
      *ഈ പാപി മടവൂരിൽ അലയുന്നുണ്ട്.*
      ➖➖➖➖➖➖➖➖➖
      *🎼 മടവൂരെന്നെപ്പോഴും*
      *മനസിൻ്റെ കോണിൽ,*
      *ഞാനോർക്കാത്ത* *ദിനമൊന്നും കഴിയാറില്ല,*
      *മനതാരിലോർത്തെന്നും*
      *കണ്ണീർ പൊഴിച്ചെന്നും,*
      *അവരെ വിളിക്കാതിരിക്കാറില്ല.*
      *ഞാനെത്ര* *പാപിയാണെന്നാലും*
      *മടവൂരിൽ,*
      *ഞാൻ ചെന്നാൽ അവരെന്നെ മടക്കാറില്ല.*
      ➖➖➖➖➖➖➖➖➖
      *🎼 ഞാനെൻ്റെ കാര്യങ്ങളെല്ലാം മഹാനോരിൽ,*
      *എൽപിച്ചാലെന്നെ തള്ളുകില്ല.*
      *ഒരു പാട് പ്രതീക്ഷയാണെ നിക്കെൻ്റെ സി എം,*
      *വലിയുള്ള തണലാണ്, ശൈഖുമാണ്.*
      ➖➖➖➖➖➖➖➖➖
      *🎼 നാളേറെ മടവൂരിൻ മദ്ഹോതി പലരോടും,*
      *ആ ജിബാറിൽ ചേരാൻ ഞാൻ തുനിയാറുണ്ട്,*
      *നാമെല്ലാം മഹാനോരെയാകാവൽ തേടുകിൽ,*
      *സഫലം, ഈ ജീവിതം മദദുമുണ്ട്.*
      *ഇനിയുള്ള കാലം മുഴുവൻ സി എം,* *വലിയുള്ള*
      *ഖാദിമായ് മാറിടേണം.*
      ➖➖➖➖➖➖➖➖➖
      *📍നിങ്ങളുടെ ചങ്ങാതി (പ്രവാചകൻ) ഒരു ഭ്രാന്തനല്ല എന്ന വചനം ( തക് വീർ: 22) ഓർമ്മിപ്പിച്ച് കൊണ്ട് , ഇവരോട് പറയാതിരിക്കാൻ വയ്യ! " നിങ്ങളുടെ ചങ്ങാതി, ( ഔലിയ) മനോരോഗമുള്ള ആളായിരുന്നു .അത് കൊണ്ട് ,അദ്ദേഹം പറഞ്ഞത് കാര്യമാക്കരുത്" .രോഗിയായത് കൊണ്ട്, അദ്ദേഹത്തിൻ്റെ മേൽ കുറ്റമില്ല .പക്ഷേ, രോഗമില്ലാത്ത നിങ്ങൾക്ക് കുറ്റമുണ്ട് താനും!.*
      ➖➖➖➖➖➖
      *എം എ റസാക്ക്*
      ➖➖➖➖➖➖
      ⬛◻️◻️◻️◻️◻️◻️◻️⬛

  • @_slave_of_allah3742
    @_slave_of_allah3742 Před 3 lety +8

    Kore pravishyn kettavar indo.. Ee song enne pole

  • @uvaisnperinthattiri2624
    @uvaisnperinthattiri2624 Před 3 lety +24

    ഞാനേത്രേ പാപിയാണെന്നാലും മടവൂരിൽ ഞാൻ ചെന്നാൽ അവരെന്നെ മടക്കുകില്ല
    Suhail ustd❤️
    Rahoof ustd💚
    Cm media🌹

  • @dileepshan9303
    @dileepshan9303 Před rokem +5

    കണ്ണു നിറഞ്ഞു പോയി ഉസ്താദ്.. റബ്ബ് സിഎം ന്റെ കൂടെ നമ്മളെ യുംസ്വർഗത്തിൽ പ്രവേശി പ്പിക്കട്ടെ.. 🤲

  • @animon656
    @animon656 Před 3 lety +12

    മടവൂർ ശൈഖുനയുടെ ഹള്റത്തിൽ ഒരുമിച്ച് കൂടാൻ അള്ളാഹു താഫീഖ് നൽകട്ടെ

  • @mubashirpulikkalofficial7977

    മടവൂര്‍ ഒരു മഹാലോകമാണ്
    അവിടുത്തെ മദ്ഹനന്തമാണ്
    അതിൻമേൽ ആനന്ദമാണ്
    പ്രിയപ്പെട്ട സുഹൈൽ മൈലാട്ടി യുടെ സുന്ദര കവനം റഊഫ് ഉസ്താദ് മനോഹരമായത് പാടി വെച്ചു
    ഭാവുകങ്ങൾ
    ✍️മുബശ്ശിർ പുളിക്കൽ

  • @safnadchettipadiofficial3512

    യാ അല്ലാഹ്
    അവിടുത്തെ കാവൽ ഞങ്ങളുടെ ജീവിതത്തിലുടനീളം നൽകണേ അള്ളാഹ് 🤲🤲🤲

  • @faisalsabna4720
    @faisalsabna4720 Před 2 lety +4

    മാഷാഅല്ലാഹ്
    മസിൽ നീറുന്ന ഒരുപാട് പ്രയാസങ്ങൾ ഉണ്ട് അതെല്ലാം ഷൈഹുനയുടെ ബർക്കത്ത് കൊണ്ട് മാറികിട്ടട്ടേ
    ഉസ്താതെ ദുആയിൽ എന്നെയും ഉൾപെടുത്തണേ

  • @ISHALVIEW
    @ISHALVIEW Před 3 lety +37

    ഏത് വിഷമത്തിനും അവിടം പരിഹാരമുണ്ട് 🤲❤

  • @sajidadajida6018
    @sajidadajida6018 Před 3 lety +14

    ഈ പാട്ട് ഒന്നിലധികം കേട്ടവർ ഉണ്ടോ 😊

    • @bakashbakash6755
      @bakashbakash6755 Před 3 lety +2

      ഒരുപാട് വട്ടം കേട്ടിട്ടുണ്ട്

    • @abdurahimanvengadofficial2608
      @abdurahimanvengadofficial2608 Před 6 měsíci

      എത്ര കേട്ടു എന്ന് അറിയില്ല 😢

  • @mhadica5157
    @mhadica5157 Před 3 lety +8

    വലിയുള്ളാഹിയുടെ മദദ് കൊണ്ട് ആഗ്രഹങ്ങൾ സാധിച്ചു തരണേ നാഥാ.
    Rahouf ഉസ്താദിന് ഈ ശബ്‌ദം നിലനിർത്താനെ.
    ആമീൻ യാ റബ്ബൽ ആലമീൻ

  • @Shorts_beyy
    @Shorts_beyy Před 2 lety +4

    അവിടുത്തെ ബറകത്ത് കൊണ്ട് ഞങ്ങൾക്ക് നീ തൗഫീഖ് ചെയ്യണേ നാദാ 🤲🤲😞
    😥😳😞
    ഞങ്ങളെ നീ നന്നാക്കണേ റബ്ബേ 🤲🥰

  • @RBeevi
    @RBeevi Před 3 lety +12

    ماشاءالله.....
    Rahoof ഉസ്താദ്... ✌️
    എന്റെ ശൈഖുനാന്റെ paaaatt.... 🤩🤩

  • @abdulmusavvir4952
    @abdulmusavvir4952 Před 3 lety +10

    മനസ്സകത്ത് ഒളിച്ചിരിക്കുന്ന ആത്മീയ കണങ്ങളെ തട്ടിഉണർത്തുന്ന ഹൃദ്യമായ തൂലിക... തൂലികക്കൊത്ത ആലാപനവും ........

  • @sayyidmuhammadmuzzammil703

    എല്ലാരും പറയുന്നു നീയൊന്ന് മടവൂരിൽ
    പോയാൽ പരിഹാരമുണ്ടെന്ന് ....
    ഏറുന്ന നീറുന്ന നോവേതുമുണ്ടെങ്കിൽ
    സിഎം മഹാനോരെ തലോടലുണ്ട്....
    മനസ്സിനേറെ സമാധാനം കിട്ടുന്ന വരികൾ
    الحمد لله🌹🌹🌹

  • @abstalks7094
    @abstalks7094 Před 3 lety +6

    ❤️❤️❤️❤️❤️
    المدد يا قطب العالم....

  • @ayeshakasrggod7812
    @ayeshakasrggod7812 Před 3 lety +7

    orupad sangdam maritte Ind etre sangdam vannlum madvoor uppappan viliche Allahuvinod dua cheyar sangdam maritte Ind...ustthad ingan padiyapol orupad santhosam ayi .AYESHA KASRAGOD

  • @mfipoficial
    @mfipoficial Před 3 lety +2

    Hamdulillah
    മഹാൻ്റെപൊരുത്തം അള്ളാഹു നമുക്കെല്ലാം
    നൽകട്ടെ..ആമീൻ

  • @A_H_Sqfi_Azhari_Al_Aflali
    @A_H_Sqfi_Azhari_Al_Aflali Před 3 lety +11

    ماشاء الله
    പ്രിയ സുഹൃത്ത് സുഹൈൽ ഉസ്താദിന്റെ സി.എം വലിയുള്ളാഹിയെക്കുറിച്ചുള്ള വരുകൾ ❤️❤️❤️❤️

  • @JaleelMalhariSaqafi-Official

    ماشاء الله . اللهم امدنا بمدد سي ام ولي الله (ق)

  • @munavvirmaviladam6547
    @munavvirmaviladam6547 Před 3 lety +14

    മാഷാ അല്ലാഹ് ❤️
    റഹൂഫ് ഉസ്‌താ 🌹
    സുഹൈൽ ഉസ്താ 💚
    അള്ളാഹു സ്വീകരിക്കട്ടെ ........ആമീൻ

  • @abuyazeedshukoor3345
    @abuyazeedshukoor3345 Před 2 lety +2

    ഖുത്ബുൽ ആലം CM വലിയ്യിനോട്
    ഇഷ്ട്ടം മാത്രം 💚
    നാഥാ... എന്റെ ആയുസ്കാലത്ത് CM വലിയ്യിനെ കാണാൻ കഴിഞ്ഞിട്ടില്ല സ്വപ്നത്തിലെങ്കിലും
    CM വലിയയുല്ലാഹിയുടെ ദർശനം നൽകണേ...
    അവിടത്തെ കറാമത്തിനാൽ എല്ലാ മുറാദുകളും ഹാസ്വിലാക്കണേ.. 🤲🏻😢

  • @ayeshakasrggod7812
    @ayeshakasrggod7812 Před 3 lety +5

    Masha Allah raof ustthadnum kudpattinum Dergaysum afiyattum aroogiyavoom kodknam Allahuv sound Nile nirtti kodknam Allahuv ustthadntte variglile padiythe pole tane madvoor uppappantte parkatte kond nnaml orupad sangdam Mari kittin.etre sangdam vannalum madvoor uppappane viliche Allahuvinod dua cheydal Ellam Allhu Matti tannitte Ind .AYESHA KASRAGOD

  • @naseebthalib9510
    @naseebthalib9510 Před 3 lety +16

    സിഎം വലിയുല്ലാഹിയുടെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങൾ നിറവേറ്റി തരണേ... ആമീൻ 🤲🤲🤲😭

  • @abdurahman3801
    @abdurahman3801 Před 3 lety +8

    മാഷാഅല്ലാഹ്‌ 👍

  • @jouhartraders1847
    @jouhartraders1847 Před 3 lety +9

    മാഷാഅല്ലാഹ്‌ 🌹🌹🌹🌹

  • @naheemvlogs2
    @naheemvlogs2 Před 2 lety +6

    മടവൂർ ഷെയ്ഖു നയുടെ കാവൽ ഞങ്ങൾ ക്കെല്ലാർക്കും നൽകണേ അള്ളാ 🥺🤲🏾🤲🏾

  • @mgkAS
    @mgkAS Před 3 lety +11

    പാട്ട് എഴുതിയത് എന്റെ സുഹൃത്ത് പാടിയതും എന്റെ ഉറ്റ സുഹൃത്ത് മാഷാ അള്ളാ തബാറക അള്ളാ അള്ളാഹു ബർക്കത്ത് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ മൊയ്തീൻ ക കെ എസ്

  • @khadeejazinneera9350
    @khadeejazinneera9350 Před rokem +1

    ഞാനെത്ര പാപിയാണെന്നാലും മടവൂരിൽ ഞാൻ ചൊന്നാൽ അവരെന്നെ മടക്കുകില്ലാ...
    ഞാനെൻ്റെ കാര്യങ്ങൾ എല്ലാം മഹാനോരെ ഏൽപ്പിച്ചാൽ അവരെന്നെ തളളുകില്ലാ...
    ഒരുപാട് പ്രതീക്ഷയാണെനിക്കെൻ്റെ സി എം വലിയുള്ള തണലാണ് ശൈഖുമാണ്.......
    🤲🤲🤲😭😭😭

  • @rushdavision2992
    @rushdavision2992 Před 3 lety +3

    Yaa Allah Shaikuna CM VALIYULLAH nde madad nalgane Allah ..
    Nammale kudumbakkar madavoor chellan aagrahicchirunnu 3 masam mumb aprteegsamayi nammalellam etti ..
    CM VALIYULLAH de madad tanne
    Allahuve nammale ella virus il ninnh Raksappeduttane aameen

  • @usmannayattil5510
    @usmannayattil5510 Před 3 lety +6

    ماشا ءالله
    റഹൂഫ് ഉസ്താദ് Polich👍

  • @musafiryt309
    @musafiryt309 Před 3 lety +10

    Mashaallah😍😍😍😍😍😍😍

  • @safasana4338
    @safasana4338 Před 3 lety +6

    Ma sha allah😢😢vallatha varikal.😍suhail ustaa💚💚💚Rouf ustaddd❤❤

  • @aboonafeesathulmisriyauvai555

    ഈ പാട്ട് എഴുതാനും പാടാനും റിലീസ് ചെയ്യാനും അദ്വാനിച്ച എല്ലാവർക്കും ഇത് കണ്ട് കമന്റുകൾ െചയ് ത views എല്ലാവർക്കും CM Media യുടെ അഭിനന്ദനങ്ങൾ നേരുന്നു.

  • @Habeeb_kavumpady
    @Habeeb_kavumpady Před 3 lety +5

    Shaikhuna......🌹

  • @visitmediasong1794
    @visitmediasong1794 Před 3 lety +9

    Shaihunaaa..... 💔
    Masha allhaaaaa....... 💞
    Rahoof usthaade......💞
    Suhail usthaade..... 💞

  • @kaleelkaniyala3334
    @kaleelkaniyala3334 Před 3 lety +5

    ✍️suhail usthad ishtam❤️
    🎤Rahoof usthad❣️

  • @abdulrasak446
    @abdulrasak446 Před 3 lety +5

    Masha allah

  • @azivlog9.6k63
    @azivlog9.6k63 Před 3 lety +6

    Masha Allah 👍

  • @badhugameryt2167
    @badhugameryt2167 Před 2 lety

    സിഎം വലിയുല്ലാഹിയുടെ വർക്കത്ത് കൊണ്ട് എന്റെ അസുഖം മാറ്റി തരണേ അള്ളാ ദുആ ചെയ്യണേ ഉസ്താദ്

  • @ibrahimktr9821
    @ibrahimktr9821 Před 3 lety +7

    മാഷാഅല്ലാഹ്‌ 💚💚😍💚

  • @fxthymafida3105
    @fxthymafida3105 Před 7 měsíci +2

    സി എം വലിയുള്ളയുടെ ബർക്കത്ത് കൊണ്ട് sslc full A plus ഉം podhupareekshayil top പ്ലസ് കിട്ടിക്കണെ... അല്ലാഹ്...
    (അല്ലാഹു സി എം വലിയുള്ളാൻ്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾക് ഉന്നതമായ വിജയം തരട്ടേ...aameeen❤❤❤❤

  • @thameemirumbuzhi9594
    @thameemirumbuzhi9594 Před 3 lety +11

    അള്ളാ ശൈഖുനാന്റെ മദ്ദദ് ഈ പാവങ്ങൾക്ക് നൽക്കണേ😭

  • @ixoramedia
    @ixoramedia Před 3 lety +3

    ❤️❤️Ende shaikhunande paat❤️❤️

  • @najeebsaquafipkl9057
    @najeebsaquafipkl9057 Před 3 lety +8

    ന്റെ ഹബീബിന്റെ ശബ്ദത്തിൽ എന്റെ ഷൈഖുനയെ കുറിച് കേട്ടപ്പോൾ മനസ്സ് വല്ലാതെ ലയിച്ചു പോയി ♥ ശൈഖുനായുടെ മദദ് നൽകണേ അല്ലാഹ്...🤲

  • @smilinggirl9601
    @smilinggirl9601 Před 4 měsíci

    എല്ലാരും പറയുന്നു നീയൊന്ന് മടവൂരിൽ പോയാൽ പരിഹാരമുണ്ട് 💚
    എത്ര സത്യമായ വരികൾ 💚🤲🏻🤲🏻

  • @faseehkottakkal
    @faseehkottakkal Před 3 lety +4

    നല്ല വരികൾ....... 💕
    അതിനൊത്ത കമ്പോസിംഗ്..... 💥
    Vocal പറയേണ്ട ആവശ്യമില്ലല്ലോ......... 😍
    Feel.........

    • @suhailmylatty2245
      @suhailmylatty2245 Před 3 lety +3

      ഞാനും റൗഫ് ഉസ്താദും ചേർന്നാണ് കംപോസ് ചെയ്തത്

    • @faseehkottakkal
      @faseehkottakkal Před 3 lety

      @@suhailmylatty2245 😍
      തുടർന്നും പ്രതീക്ഷിക്കുന്നു 😘

  • @fahimafaah8285
    @fahimafaah8285 Před 2 lety +3

    ഈ പാപി മടവൂരിൽ അലയുന്നുണ്ട്....💔

  • @muhammadsafvanp6560
    @muhammadsafvanp6560 Před 3 lety +6

    Masha Allah 🌹🌹🌹🌹

  • @noushadalihimamiadhur9070

    മാഷാ അള്ളാ വളരെ മനോഹരം ❤

  • @abdularif3620
    @abdularif3620 Před 3 lety +3

    الحمد لله ما شاء الله
    ഇഷ്ക്കേറെ തന്ന വരികളും ആലാപനവും
    ദുആ ചെയ്യണേ 👍👍❤️

  • @HBNMEDIA
    @HBNMEDIA Před 3 lety +8

    മാഷാ അല്ലാഹ് ❤😘😘

  • @swalihak
    @swalihak Před 3 lety +5

    Masha Allah❤

  • @muhammedsafwan3134
    @muhammedsafwan3134 Před 3 lety +14

    ഇനിയും ഒരു പാട് മദ്ഹ് പാടാനും കേൾക്കാനും അള്ളാഹു നമുക്ക് തൗഫീഖ് നൽകേട്ടെ.......👍👍👍👌👌👌❤️❤️❤️

  • @shefirahman313
    @shefirahman313 Před 3 lety +2

    ماشاء الله..اللهم بارك فيك....

  • @rafeenarafeena3266
    @rafeenarafeena3266 Před 3 lety +3

    Good morning beautiful day very nice good feeling

  • @travel7760
    @travel7760 Před 3 lety +8

    Subuhanallah

  • @irshadirshu4291
    @irshadirshu4291 Před 3 lety +7

    Masha allh😍❤
    സുഹൈൽ ഉസ്താദിന്റെ ഇമ്പമാർന്ന വരികൾക്ക് ഇനിയും മൊഞ്ചുണ്ടാവട്ടെ.... ❤😍
    അഭിമാനം സുഹൈൽ സഅദി ഉസ്താദ് 💕💕

  • @nissam935
    @nissam935 Před 3 lety +5

    MashaAllah

  • @nafihvlogsk9442
    @nafihvlogsk9442 Před 3 lety +10

    ഞങ്ങൾക്ക് അവിടുത്തെ നോട്ടം എന്നും നൽകണേ....🤲🏻😭

  • @thajudheenkattippara7612
    @thajudheenkattippara7612 Před 3 lety +10

    Masha allah അള്ളാഹു അവരുടെ മദദ് നമുക്കും നൽക്കട്ടെ.

    • @nafeesathulmisriya9793
      @nafeesathulmisriya9793 Před 3 lety

      آمين يا رب العالمين ببركة محمد مصطفى صلى الله عليه وسلم

  • @bakashbakash6755
    @bakashbakash6755 Před 3 lety +5

    മാഷാ അല്ലാഹ് അല്ഹമ്ദുലില്ല പോയിട്ടുണ്ട് ഒരു തവണ ഇനിയും ഇനിയും പോകൻ തൗഫീഖ് നൽകണ്ണേ യാ അല്ലാഹ് സുഖമില്ലായിരുന്നു മടവൂരിൽ പോയി ശൈഖ്നയുടെ മുകളിൽ ഇട്ട തുന്നി തന്ന് ഇനി ഇതിൽ നിസ്കരിച്ചാൽ മതി എന്ന് പറഞ്ഞു തന്നു മുമ്പ് ശൈഖ്നയെ സ്വപ്നം കണ്ടു പിന്നെയാണ് ഉപ്പാപാന്റെ തുണി കിട്ടിയദ് അപ്പ്പോൾ ഞാൻ ഭാഗ്യശാലിയാണ് 🤲മൈസൂർ നസീമ എന്റെ ഈ സ്നേഹത്തിന്റെ തേങ്ങൽ ശൈഖ്ണണ്ടേയും മുത്ത് നബിയുടെയും ഹാള്രത്തിലെത്തിക്ക് എത്തിക്കന്നെ യാ അല്ലഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @binthahsani6868
    @binthahsani6868 Před 3 lety +2

    ماشاء الله

  • @islamicvoice2509
    @islamicvoice2509 Před 2 lety +4

    മടവൂരിലേക്ക് പോകുമ്പോ ഇതൊന്ന് കേൾക്കണം

  • @ppcreation1391
    @ppcreation1391 Před 3 lety +2

    Nalla varikal

  • @islamicvoice2509
    @islamicvoice2509 Před 3 lety +2

    സൂപ്പർ song

  • @islamicspeech5772
    @islamicspeech5772 Před 3 lety +4

    മാഷാ അല്ലാഹ്

  • @murshidahuda9004
    @murshidahuda9004 Před 3 lety +2

    Masha Allah💚💚💚💚💚

  • @hisanaansar3071
    @hisanaansar3071 Před 3 lety +4

    Cm madavurshayihinantte nottam ethatte nammale jeevathathil❤️❤️❤️❤️

  • @j.smedia6415
    @j.smedia6415 Před 3 lety +4

    മാഷാഅല്ലാഹ്‌ 🌹🌹🌹
    C.M വലിയുള്ളാഹി പാട്ട്...👌👌👌

  • @zubairmcr2888
    @zubairmcr2888 Před 2 lety +1

    സി എം തങ്ങളെ... ആ മദദ് നൽകണേ വലിയുള്ളാഹ്... 💔 ഈ പാപി മടവൂരിൽലലയുന്നുണ്ട്.... 💔 ഖൽബിലെ നോവുകളെ അങ്ങൊന്ന് തലോടി തഴുകുമോ നിധിയെ... 💔റാഹത്താക്കിതെരണേ ന്റെ സി എം തങ്ങളെ... ആമീൻ യാ അല്ലാഹ്... ഇത് വേരെ ന്റെ തങ്ങൾ ന്നെ തട്ടീല... അതോണ്ട് ഇനിയും ഒരുപാട് പ്രതീക്ഷയുണ്ടെൻ സിഎം തങ്ങളിൽ.... 🍀

  • @haihai3482
    @haihai3482 Před rokem

    Ente valiyoru Aagrahamane madavooril povan .thoufeeque nalkane allah

  • @shakirshakir1086
    @shakirshakir1086 Před rokem

    എപ്പോഴും കേൾക്കാൻ കൊതിക്കുന്ന വരികൾ

  • @latesthour1881
    @latesthour1881 Před 3 lety +4

    Madavoor 😍😍😘💚💚
    Rahoofusthad 😍❤️
    Suhail usthaaa 💞

  • @muhammedahmednoormahal1955

    എത്ര സുന്ദരമാണ് ആണ് ഈ വരികൾ❤

  • @zubairmcr2888
    @zubairmcr2888 Před 2 lety +1

    Alhamdhulilla alhamdhulilla alffa marrah.... 🤲🍀 nte thangal nne thatteelaaaa.... Alhamdhulilla raha🍀🍀🍀 ആ വതിലിൽആത്മാർഥമായൊന്ന് തട്ടിയാൽ കേൾക്കാതിരിക്കില്ല ഇജാമ്പത്തുണ്ട്.. 🍀 അർത്ഥവത്തായ വരികളാണ്.... ❣️

  • @mediaislamic4106
    @mediaislamic4106 Před 3 lety +7

    💖

  • @misriyashaikh9876
    @misriyashaikh9876 Před 2 lety

    Oru paad feel cheyth ith kettappo..ma sha Allah..nallonm aswadich ketirikunnu..eppazum...endo kekumbo nalloru feel madavoorl ullad pole oru thonnal😢😢😥

  • @yunusakalad7880
    @yunusakalad7880 Před 3 lety +4

    ما شاء الله ❤️😭
    വല്ലാത്ത വരികൾ...❤️

  • @mckiduyt4178
    @mckiduyt4178 Před 3 lety +5

    അള്ളാഹു ഷൈഹുനയുടെ മദദ് നൽകി അനുഗ്രഹിക്കട്ടെ

  • @hafsathsuhri222gmail9
    @hafsathsuhri222gmail9 Před 3 lety +4

    ما شاء الله 🤲😥
    മനസ്സിൽ തട്ടുന്ന വരികൾ...💔 അവിടുത്തെ കാവൽ ഞങ്ങൾക്ക് നൽകണേ الله 🤲😭
    اوصيكم بالدعاء...🤲😪

  • @_slave_of_allah3742
    @_slave_of_allah3742 Před 3 lety +2

    Nalla ishttayi song

  • @ashiquerahman1939
    @ashiquerahman1939 Před 3 lety +10

    എല്ലാരും പറയുന്നു നീയൊന്ന് മടവൂരിൽ പോയാൽ പരിഹാരമുണ്ട്...
    ഏറുന്ന നീറുന്ന നോവേദുമുണ്ടങ്കിൽ
    സിഎം മഹാ നോരെ തലോടലുണ്ട്...
    ഞാനെത്ര പാപിയാണേലും മടവൂരിൽ
    ഞാൻ ചെന്നാൽ അവരെന്നെ മടക്കുകില്ല🤲
    Suhail usthad💖
    Rahoof usthad💖

  • @yasmi492
    @yasmi492 Před 10 měsíci +1

    Masha allha🤲🥰❤

  • @ruksanashuhaib3257
    @ruksanashuhaib3257 Před 3 lety +2

    Masha അല്ലാഹ്..... 👍👍

  • @razaworld2076
    @razaworld2076 Před 2 lety +1

    C. M uppapade ബർകത് കൊണ്ട് ഞങ്ങള്ക്ക് സ്വാലിഹായ മക്കളെ നൽകണേ allah.എല്ലാരും ദുആയിൽ ഉൾപ്പെടുത്തണം

  • @ISHALVIEW
    @ISHALVIEW Před 3 lety +9

    Cm❤❤❤
    നല്ല വരിയും
    നല്ല ആലാപനവും 👌🌹🌹
    സുഹൈൽ ഉസ്താദ്👌
    റഹൂഫ് ഉസ്താദ് 👌