മാസം 3 ലക്ഷം വരെ സമ്പാദിക്കാം ,അലക്കു കമ്പനി നിസ്സാരമല്ല | Launmark laundry machinery business

Sdílet
Vložit
  • čas přidán 11. 01. 2023
  • മാസം 3 ലക്ഷം വരെ സമ്പാദിക്കാം ,അലക്കു കമ്പനി നിസ്സാരമല്ല Launmark laundry machinery business
    Address
    8/12M,Cristal Plaza, Ulavaipu P O, Poochackal Cherthala, Alapuzha Kerala PIN-688526, India,Phone
    +91 9895998611
    Single Solution For Laundry and Dry Cleaning Business
    Mr. Joby KM- The Laundry Man of India is a highly effective laundry professional with over 12 years of experience. Whether it’s laundry manufacturers, suppliers, or operators - be it the finest dry cleaners, the largest commercial laundries, or international hotel chains, a team of world-class specialists to help laundry and dry cleaning businesses reduce their costs, improve their efficiency, and finally to increase their profitability.
    #business #entrepreneur #laundry
  • Věda a technologie

Komentáře • 90

  • @mohammedashraf6558
    @mohammedashraf6558 Před 3 měsíci +1

    Glfil 10 varsham ethey paniyarunnu sposored htlsnnu. Evdey heaternu kuthupalayedukkum

  • @aneeshy6446
    @aneeshy6446 Před měsícem +2

    ആരും ചാടി ഇറങ്ങേണ്ട... ചെറിയ രീതിയിൽ തുടങ്ങാൻ തന്നെ 20 ലക്ഷം രൂപ വേണ്ടിവരും

  • @hashirbalery4949
    @hashirbalery4949 Před 9 měsíci

    Which software they're used for collecting user datas?

  • @mohanck8719
    @mohanck8719 Před 10 měsíci +1

    Thanks

  • @ryanfreddysworld6501
    @ryanfreddysworld6501 Před rokem

    What about water consumption & water pollution and its control.

  • @pradeepkuttappan8707
    @pradeepkuttappan8707 Před rokem +6

    ഇതിന്റെwast water എങ്ങനെmanage ചെയ്യും

  • @rajeshrajan7181
    @rajeshrajan7181 Před 10 měsíci +3

    പറഞ്ഞതെല്ലാം നല്ല കാര്യം ഗൾഫിൽ കണ്ടിട്ടുണ്ട് പക്ഷേ ഇവിടെ കറണ്ട് ചാർജ് എത്ര വരും അതും കൂടി ഒന്ന് പറയാമോ

  • @kilivathil7903
    @kilivathil7903 Před rokem +3

    👌👌

  • @thetraderworld8173
    @thetraderworld8173 Před rokem

    I had a bitter experience from this company on 2012. Now I don’t know. He used to take used machines from other states and sell it. By saying it as a used one. But no service after that.The person who presents is exactly duplicating his style. Appreciate

  • @shivunnikrishnan9968
    @shivunnikrishnan9968 Před rokem +3

    Arun excellent presentation❤️👍

  • @jeevanviswam7813
    @jeevanviswam7813 Před 4 dny

    ഇതിൽ ഒരെണ്ണം damage വന്നാൽ അവർ ചോദിക്കുന്ന കാശു കൊടുത്തു settle ഉം ചെയ്യണേ

  • @Salamlaundry
    @Salamlaundry Před 11 měsíci +2

    Hi youtubers and laundry community,.. I am Suri and work for Go Vending Empire company. nice to meet you 🙏🙏

  • @majeedchirammal7504
    @majeedchirammal7504 Před rokem +1

    Steam press ൽ bedsheett ഒകെ ഈസി ആയി iron ചെയ്യാം, u a e ൽ modern ആയ machinoris available ആണ്

  • @uniteddreams4099
    @uniteddreams4099 Před rokem +13

    അലക്കിയാൽ പോര തേക്കണം .....ചിലവ് ഉണ്ട് ....മെഷീൻ വിൽക്കാൻ ഓരോ നുണയും ആയി ഇറങ്ങും

  • @Edwinphilipsam
    @Edwinphilipsam Před rokem +2

    Oru average price parayan polum pattathapol chindikamallo theap anenn

  • @AnilKumar-if7qn
    @AnilKumar-if7qn Před rokem +35

    ഇപ്പോൾ നാലുമാസം ആയല്ലോ ആരെങ്കിലും തുടങ്ങി വിജയിച്ചിട്ടുണ്ടെങ്കിൽ ഒന്ന് കമന്റ് ഇടണെ.

    • @balakrishnanap6690
      @balakrishnanap6690 Před rokem +8

      ആ പറഞ്ഞ പൈസയും കൊണ്ട് അവിടേക്ക് പോയാൽ ഒന്നും കിട്ടില്ല, അനുഭവം ഗുരു

    • @hariskuttasseri6066
      @hariskuttasseri6066 Před 9 měsíci

      😂😂

    • @leonadaniel7398
      @leonadaniel7398 Před 2 měsíci

      ഈ നാലുമാസം പൊട്ടിപ്പോയവരുടെ എണ്ണം ഞാൻ പറയാം.
      പൂട്ടിക്കാൻ കാരണം വിവിധ സർക്കാർ ഉദ്യോഗസ്ഥരും സർക്കാർ വകുപ്പുകളും....!

    • @aliyarpampady3022
      @aliyarpampady3022 Před 12 dny

      L 21:54 ​@@hariskuttasseri6066

  • @arivumthiricharivum
    @arivumthiricharivum Před rokem +2

    Maintenance Technical training will provide pls reply me.

  • @balakrishnanap6690
    @balakrishnanap6690 Před rokem +4

    I had already came there, and I had saw all of their products, they have 2 brands launmark and crystal, once you go there they will charge too much for machines
    So, I bought the same capacity product at a better price than them, if anyone wish to purchase any product from them, kindly think twice or check for other brands and franchise also

  • @beerankuttybeeran7094
    @beerankuttybeeran7094 Před 8 měsíci

    Eppol.ellam.ottometicaanne.labarinday.avasiaym.ella

  • @shamsudeenabdulkader1102
    @shamsudeenabdulkader1102 Před rokem +14

    ഈ മെഷ്യൻ ആരും വാങ്ങല്ലേ,ഭയങ്കര കമ്പളയിൻ്റാണ് ഇതിന്,ഇതിലും വിലകുറഞ്ഞതും നല്ലതുമായ മെഷ്യൻ വേറെയുണ്ട്.

    • @shajishajahan9260
      @shajishajahan9260 Před rokem +2

      അവരുടെ നമ്പർ തരുമോ?.

    • @vishnukandamangalam
      @vishnukandamangalam  Před rokem +3

      +91 95394 20608

    • @sindurajeev7573
      @sindurajeev7573 Před 11 měsíci +1

      Vere evide kittum

    • @magicsolutionmits5332
      @magicsolutionmits5332 Před 10 měsíci +1

      അപ്പൊ പിന്നെ എവിടുന്നു നല്ല മെഷീൻ കിട്ടും.. ഒന്ന് tag cheyyaamo

    • @anoopalex7731
      @anoopalex7731 Před 28 dny

      വേറെ ഉണ്ടങ്കിൽ നമ്പർ തരാമോ

  • @sreekanthgopinath6121
    @sreekanthgopinath6121 Před rokem +5

    Evarokkea parayunnapolea alla, oru paniyum ariyatha chennu keari kodukkaruthu

    • @valsancg4216
      @valsancg4216 Před rokem

      ഇവൻ പറയുന്നതൊക്കെ ഉടായിപ്പ് ആണ്, മൂന്നുലക്ഷം പോയി 3000 രൂപ വരെ വൻ മുതൽമുടക്കി ലഭിക്കുവാൻ സാധിക്കില്ല. നിങ്ങൾ ഒരു ലേൻട്രി തുടങ്ങുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ 2 ഈ വ്യവസായം ചെയ്യുന്നവരുമായി നേരിട്ടുകണ്ട് മിഷിനുകൾ വാങ്ങുക
      ചതിയിൽ പെടരുത്

  • @jayamohankb6670
    @jayamohankb6670 Před 5 měsíci +1

    Ivar thekkum

  • @sreekanthgopinath6121
    @sreekanthgopinath6121 Před rokem +3

    3 laksham kashtappedan pattumengil oru varsham undakkan padanu

  • @intradsl
    @intradsl Před 4 měsíci +2

    International level business cheyyan എന്ന് ഇവൻ പറയുന്നു. അത് എന്താ തുണി അലക്കി ദുബായിക്ക് അയച്ചു kodukkumo😂😂

    • @vishnukandamangalam
      @vishnukandamangalam  Před 4 měsíci

      പല വിദേശ രാജ്യങ്ങളിലും ഇവരുടെ മെഷീൻസ് അവർ സെയിൽ ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഇന്റർനാഷണൽ ലെവലിൽ ബിസിനസ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞത് അതുകൊണ്ടാണ്

  • @vsnthkm
    @vsnthkm Před rokem +2

    സൂപ്പർ. 👍

  • @abdulsamadchirammal7888
    @abdulsamadchirammal7888 Před rokem +5

    നിങ്ങൾക്ക് തന്നെ തുടങ്ങാം ആയിരുന്നില്ലേ
    ബാർബർ ഷോപ്പും ലാഭകരം തന്നെ

  • @jayamohankb6670
    @jayamohankb6670 Před 5 měsíci

    Machine sale anu aru theykum

  • @sunithanoushad3463
    @sunithanoushad3463 Před rokem +1

    Phon നമ്പർ

  • @muneercholakkal5034
    @muneercholakkal5034 Před rokem +1

    വാഷിംഗ്‌ മെഷീൻ ഷോറൂമിൽ പോയി അലക്കുകട എന്ന് പറഞ്ഞു പറ്റിക്കുകയാണല്ലേ

  • @nezrinnahas
    @nezrinnahas Před 10 měsíci

    Bak up support chummatha

  • @tomykabraham1007
    @tomykabraham1007 Před rokem +2

    theppa അതിലും നല്ലതു 😂😂

  • @rejimathew4626
    @rejimathew4626 Před rokem +4

    ചേർത്തലെ ഫോൺ നമ്പർ

  • @gafoorkunnath6797
    @gafoorkunnath6797 Před rokem +2

    Trained staff ? ? ?

  • @shanawaslateef5794
    @shanawaslateef5794 Před rokem +1

    Interested 👍

  • @RajeshKumar-ql1vs
    @RajeshKumar-ql1vs Před 5 měsíci

    🎉phoneno

  • @santhoshanjanam8494
    @santhoshanjanam8494 Před rokem +2

    ഇത് ഏതു കമ്പനി മിഷ്യൻസ് ആണ്...10-15 lachs കൊണ്ട് ഈ കാണിച്ച മിഷ്യൻസ് വാങ്ങാൻ പറ്റോ

  • @tisymolreyish7996
    @tisymolreyish7996 Před rokem +1

    Training maathram how much?

  • @mujeebp7851
    @mujeebp7851 Před rokem +2

    Plz no

  • @user-go2ir6bz4t
    @user-go2ir6bz4t Před 5 měsíci +1

    👍contact നമ്പർ?

  • @rejimathew4626
    @rejimathew4626 Před rokem

    ഫോൺ നമ്പർ tharanme

  • @abdulazeeze7200
    @abdulazeeze7200 Před rokem +2

    തുടങ്ങിയവ എല്ലാവരും പൂട്ടി പോയി

    • @noise_toast
      @noise_toast Před 9 měsíci

      What is the reason behind their failures?

  • @tomykabraham1007
    @tomykabraham1007 Před rokem

    some torned ones 😂😂😂😂

  • @vadakan916
    @vadakan916 Před rokem +2

    Machine price???

  • @jeevanviswam7813
    @jeevanviswam7813 Před 4 dny

    ഇവന്മാർ പറയുന്നത് കേട്ടു ഇറങ്ങി കാശു കളയല്ലേ..... സ്വന്തം ആയി ചിന്ദിച്ചാൽ മതി

  • @sajeevkumarraghavan7767
    @sajeevkumarraghavan7767 Před rokem +1

    😅😅😅😅😅

  • @rejimathew4626
    @rejimathew4626 Před rokem

    ഫോൺ നമ്പർ തരണമേ

  • @sijuneena4457
    @sijuneena4457 Před 10 měsíci +1

    😂

  • @tomykabraham1007
    @tomykabraham1007 Před rokem +1

    we want clothes 😂😂

    • @mayachandrathil
      @mayachandrathil Před rokem

      We have already given to laundry shop😂😂😂😂

  • @abdulazeeze7200
    @abdulazeeze7200 Před rokem

    ഏതായാലും മറ്റുള്ളവന്റെ വസ്ത്രം.(അടി വസ്ത്രംവരെ) അലക്കി കൊടുക്കുന്ന പണിതന്നെ യല്ലേ

    • @binoymathai4991
      @binoymathai4991 Před rokem +20

      ഏത് പണിക്കും അന്തസ്സ് ഉണ്ട്, ആരെയും പിടിച്ചു പഠിച്ചും കട്ടും കൈനിട്ടി ഇരന്നും അല്ലല്ലോ. ഒരുത്തന്റെ മടി ശീലം വേറൊരുത്തൻ പണം ആക്കി മാറ്റുന്നു. പിന്നെ ഗതികെട്ടൽ താനും ഈ പണി ചെയ്യും.. പ്രളയം വന്നപ്പോൾ ആനപുറത്ത് ഇരുന്നവനും. വല്ലവനും കൊണ്ടുവന്ന പൊതിച്ചോർ ആയിരുന്നു ആശ്രയം...

    • @vishnukandamangalam
      @vishnukandamangalam  Před rokem

      👍🏻

    • @amalraj8703
      @amalraj8703 Před rokem +3

      ഓരോരുത്തൻമാർ ഓരോന്ന് തിരുകി കയറ്റി കൊണ്ട് വരുന്നുണ്ട്.
      അതിനേക്കാൾ മാന്യമായ ജോലി ആണല്ലോ എന്തുകൊണ്ടും ഇത്

  • @sathyanraje4361
    @sathyanraje4361 Před rokem +1

    Please ഫോൺ നമ്പർ തരൂ