അർജുനുള്ള ട്രക്ക് കണ്ടെത്തിയതായി സൂചന; ലൊക്കേഷന്‍ മണ്‍കൂനയുടെ നടുവില്‍ | Arjun's rescue

Sdílet
Vložit
  • čas přidán 5. 09. 2024
  • അർജുനുള്ള ട്രക്ക് കണ്ടെത്തിയതായി സൂചന; ലൊക്കേഷന്‍ മണ്‍കൂനയുടെ നടുവില്‍ | Arjun's rescue
    #Arjun #Angola #SHiroor #Landslide
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Komentáře • 504

  • @sarathNN
    @sarathNN Před měsícem +548

    അർജ്ജുൻ നീ തിരിച്ച് വരികയാണെങ്കിൽ നീയാണ് ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്തവനും ഹീറോയും...ഇന്നലെ മുതൽ ഉറങ്ങാതെ പ്രാർഥിക്കുന്നുണ്ട്

    • @simonabraham9645
      @simonabraham9645 Před měsícem +18

      Thirichu varatte ennu prarthikkunnu 😢💔👏🙏🤔🌺🌹💐💔

    • @jokeey3
      @jokeey3 Před měsícem +8

      Urangathe onnum irikkalle

    • @lalammabhaskaran9399
      @lalammabhaskaran9399 Před měsícem +13

      ജീവന്റെ ഒരല്പം എങ്കിലും ഉണ്ടാകണേ ഈശ്വര

    • @Bibobabiii
      @Bibobabiii Před měsícem +1

      Orangaathe prarthicho😂 elarum vishwasichu😂

    • @umaibaumaiba7673
      @umaibaumaiba7673 Před měsícem +7

      ഒരുത്തരിജീവൻ ഉണ്ടാകണേ 🤲🏻🤲🏻🤲🏻എന്ന് പ്രതീക്ഷിക്കുന്നു പ്രാത്ഥന ഉണ്ട് 😢😢😢

  • @jayakumarjayan6072
    @jayakumarjayan6072 Před měsícem +311

    ബിഗ് സല്യൂട്ട് റിപ്പോർട്ടർ ടിവി. ഇടവേളകൾ ഒന്നുമില്ലാതെ അർജുനൻ്റെ ന്യൂസ് റിപ്പോർട്ട് ചെയ്ത ഒരേഒരു മലയാളം ന്യൂസ് ചാനൽ. വെൽഡൻ റിപ്പോർട്ടർ. പരസ്യങ്ങൾ ഒന്നുമില്ലാതെ ഈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതിന് ബിഗ് സല്യൂട്ട് സുജയ്യ.

    • @shareefk9014
      @shareefk9014 Před měsícem

      Appo news 18 ooo

    • @mydream-ty4op
      @mydream-ty4op Před měsícem

      ​@@Mathewc5387രാഷ്ട്രീയം വിട്

    • @sunilnambiar007
      @sunilnambiar007 Před měsícem +4

      @@Mathewc5387 Ninte Modi entu cheythooo?? aa changayi evide?

    • @samual714
      @samual714 Před měsícem

      ​@@Mathewc5387അപ്പൊ മണിപ്പൂർ ബോണ്ട്‌ ജി എന്ത് ചയ്തു സങ്കി

    • @shajigeorge4071
      @shajigeorge4071 Před měsícem +4

      ​@@Mathewc5387ഇതുവരെ മണിപ്പൂരിൽ തിരിഞ്ഞുനോക്കാത്ത മോങ്ങിയോ ..

  • @yousufk3387
    @yousufk3387 Před měsícem +124

    ലക്ഷക്കണക്കിന് കിലോമീറ്റർ അകലെ...
    അങ്ങ് ചൊവ്വ ഗ്രഹത്തിലെ അണു വികിരണത്തെ കുറിച്ച് കണ്ടെത്തലുകൾ നടത്താൻമാത്രം ശാസ്ത്രത്തെ വളർത്തിയെടുത്തൊരു നാട്ടിൽ വെറും 10 മീറ്റർ താഴ്ചയിൽ മണ്ണിനടിയിൽപെട്ട് കിടക്കുന്നൊരു ഇരുമ്പ് കൂടാരത്തിന്റെ സാന്നിധ്യം എവിടെ എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലേ.....???????
    "അർജുൻ.... അങ്ങയുടെ തിരിച്ചു വരവിനായി പ്രാർത്ഥിക്കുന്നു ഞങ്ങൾ " ❤️❤️❤️

  • @sameemax6
    @sameemax6 Před měsícem +288

    അൽഹംദുലില്ലാഹ്.... കണ്ടത് ട്രക്ക് തന്നെയാവട്ടെ... അതിൽ സുരക്ഷിതനായി സഹോദരൻ അർജുൻ ഉണ്ടാവട്ടെ... ആമീൻ...

  • @ammurijo7351
    @ammurijo7351 Před měsícem +223

    കർത്താവേ, ആപത്തൊന്നും കൂടാതെ സഹോദരനെ അവൻ്റെ കുടുംബത്തിന് തിരിച്ച് കൊടുക്കണേ🙏🙏

    • @sapien2024
      @sapien2024 Před měsícem +1

      Karthav thooran poyi😂

    • @ammurijo7351
      @ammurijo7351 Před měsícem +2

      @@sapien2024 എന്നാൽ നീയും കൂടി ചെല്ല്

    • @ammurijo7351
      @ammurijo7351 Před měsícem +6

      @@sapien2024 നീയൊക്കെ മനുഷ്യൻ തന്നെയാണോ

    • @canaryvlogs720
      @canaryvlogs720 Před měsícem

      ​@@sapien2024എടാ പൊലയാടി മോനെ ഇങ്ങനെയുള്ള സന്ദർഭത്തിൽ പറയാൻ പറ്റുന്ന വാക്കാണ് നീ പറയുന്നത് നീ ശരിക്കും മലയാളിതന്നെയാണ അതോ കന്നട പട്ടികൾക്ക് ഉണ്ടായതാണോ വർഗ്ഗീയവാതി

    • @rahu1455
      @rahu1455 Před měsícem

      ​​@@sapien2024എടാ ഹിജഡ മൈരേ നാളെ ഈ ഗതി നിനക്കും വരാം കേട്ടോടാ തന്തയ്ക്ക് മുന്പേ ഉണ്ടായ വെടല മൈരേ.......

  • @pravithaanil5812
    @pravithaanil5812 Před měsícem +49

    പ്രാർത്ഥിക്കുകയാണ്... വിശ്വസിക്കുകയാണ്.... അവൻ ചിരിച്ചു കൊണ്ട് നന്ദി പറയുന്നത് കേൾക്കാൻ കാത്തിരിക്കുകയാണ്. ദൈവമേ..... 🙏🏻....

  • @chmedia2125
    @chmedia2125 Před měsícem +80

    കേരളക്കരയുടെ പ്രാർത്ഥനക്ക് ഉടൻ ഉത്തരം ലഭികട്ടെ... ആ സഹോദരൻ ഉടൻ രക്ഷപെടട്ടെ

  • @sunnionlinemedia5293
    @sunnionlinemedia5293 Před měsícem +188

    അല്ലാഹ് ആ കൂട്ടുകാരനെ ഒരു പോറൽ പോലും ഏൽപ്പിക്കാതെ നീ പ്രിയപ്പെട്ടവരിലേക് എത്തിക്കണേ 😒😢

  • @SB-mp5jb
    @SB-mp5jb Před měsícem +24

    പ്രിയപ്പെട്ട അർജുൻ നിനക്കായി കേരളം മുഴുവനും ജാതിമത ഭേദമന്യേ കാത്തിരിക്കുന്നു.. 😭പ്രാർത്ഥിക്കുന്നു.... 🙏🙏🙏🇮🇳♥️🇮🇱

  • @user-sh3sc3mv1m
    @user-sh3sc3mv1m Před měsícem +22

    അർജുന് വേണ്ടി ജീവൻ തിരിച്ച് കിട്ടാൻ എല്ലാ മതസ്ഥരും പ്രാർത്ഥിക്കുക ദൈവം രക്ഷിക്കട്ടെ

  • @jayakumarjayan6072
    @jayakumarjayan6072 Před měsícem +104

    ജീവനോടെ എൻ്റെ പ്രിയ സഹോദരൻ പുറത്ത് വരാനായി പ്രാർത്ഥിക്കുന്നു.

  • @selinsojan3771
    @selinsojan3771 Před měsícem +53

    എത്രയും പെട്ടെന്ന് ആ കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു

  • @Jose-e6m
    @Jose-e6m Před měsícem +47

    എത്രയോ ജനങ്ങളുടെ പ്രാർത്ഥനകൾ .....ആ മകനെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർക്ക് കഴിവ് നൽകണമേ ഈശ്യരാ..... സന്തോഷമുള്ള വാർത്ത കേൾക്കാൻ ഇടയാക്കണമേ .....

  • @rnrn1188
    @rnrn1188 Před měsícem +109

    അള്ളാഹുവേ എത്രയും പെട്ടെന്ന് സന്തോഷ വാർത്ത അറിയാൻ തൗഫീഖ് നൽകണേ അള്ളാ

  • @abhilashvs4430
    @abhilashvs4430 Před měsícem +13

    അടിച്ചു കേറി വാടാ മോനെ അർജുനെ നമ്മളെല്ലാം കാത്തിരിക്കേണ് കേരളത്തിന്റെ മകനെ ❤

  • @ManojManu-ft7ur
    @ManojManu-ft7ur Před měsícem +68

    ഈ ചാനലാണ് കൃത്യമായ അപ്ഡേറ്റുകൾ തരുന്നത് ... സല്യൂട്ട്, 🫡🫡

  • @thabsheerapk5731
    @thabsheerapk5731 Před měsícem +5

    വേറൊരു ന്യൂസ്‌ കാണാൻ വേണ്ടിയും ഇത്ര നേരം യൂട്യൂബിൽ നോക്കീട്ടില്ല. കുഞ്ഞു മക്കൾ വരെ ചോദിക്കുന്നത് അർജുൻ രക്ഷപെട്ടോ എന്നാണ്. അല്ലാഹ് ആ സഹോദരൻ എത്രയും പെട്ടെന്ന് കുടുംബത്തിലേക്ക് തിരിച്ചെത്തണേ 🤲🏻

  • @fairash-bi7sk
    @fairash-bi7sk Před měsícem +30

    അൽഹമ്തുലില്ലാഹ് അത് അർജുനൻ്റെ വണ്ടി തന്നെ ആവട്ടെ അർജുൻ ഇത്രയും പെട്ടെന്ന് ജീവനോ പുറത്ത് വരട്ടെ അല്ലാഹ് നീ കാത്ത് രക്ഷിക്കണേ അല്ലാഹ്😢🤲

  • @user-wi3cs4wi6f
    @user-wi3cs4wi6f Před měsícem +53

    പെട്ടന്ന് കാണട്ടെ. ഒന്നും സംഭവിക്കില്ല അർജുൻ ❤️🙏

  • @muhammedali-vm4ul
    @muhammedali-vm4ul Před měsícem +103

    ദയവു ചെയ്ത് അവിടെ ഫസ്റ്റ് എയ്ഡ് നൽകാനുള്ള സഹായം തയ്യാറാക്കി വെക്കുക കർണാടക സർക്കാരിനെ കാത്തു നിക്കണ്ട ഒക്സിജൻ സൗകര്യം തയ്യാറാക്കുക

    • @FootKickameen
      @FootKickameen Před měsícem +17

      കർണാടക ഒന്നും ചെയ്യില്ല. അവരുടെ പെരുമാറ്റം നമ്മൾ കാണുകയല്ലേ ഒരു മനുഷ്യന്റെ ജീവൻ ഒരു വിലയും കൽപ്പിക്കാത്ത കുറെ ഉദ്യോഗസ്ഥ മൃഗങ്ങൾ. കഷ്ട്ടം ആണ്

    • @abdulvahid4392
      @abdulvahid4392 Před měsícem +4

      എത്രയും പെട്ടെന്ന് കണ്ട് കിട്ടാൻ വേണ്ടി പ്രാർത്ഥന ഉണ്ടാകട്ടെ യല്ലാവരും 😥

  • @SunilKumar-nc2dp
    @SunilKumar-nc2dp Před měsícem +28

    ദൈവമേ അവിടുന്ന് കരുണ കാണിക്കണേ അർജുനെ ജീവനോടെ ആ കുടുംബത്തിന് നൽകണേ 🙏🙏🙏

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Před měsícem +22

    അർജുൻ നീ തിരിച്ചു വരുന്നതും കാത്തു ഞങ്ങൾ ഓരോരുത്തരും നിന്റെ കുടുംബത്തോടൊപ്പം കാത്തിരിക്കുന്നു..... 🙏🙏🙏🙏

  • @rkm5934
    @rkm5934 Před měsícem +65

    യാ റഹ്‌മാനെ പെട്ടൊന്ന് സഹോദരനെ രക്ഷ പെടുത്താൻ കഴിയട്ടെ ആമീൻ 🤲🏻🤲🏻

  • @PACHUSKITCHEN
    @PACHUSKITCHEN Před měsícem +71

    എത്രയും പെട്ടന്ന് കിട്ടട്ടെ... പ്രാർത്ഥനയോടെ കൂടെയുണ്ട്...

  • @sarathNN
    @sarathNN Před měsícem +50

    ഇതൊക്കെ 2 ദിവസം മുന്നേ ചെയ്ത് തീർക്കേണ്ട കാര്യമായിരുന്നു....എന്നിട്ടും പിന്നേം 2 ദിവസത്തിൽ കൂടുതൽ വെറുതെ കളഞ്ഞു

    • @user-ox4ew6pu7u
      @user-ox4ew6pu7u Před měsícem +1

      Keralathilayrnnenkil eppozhe kandupidichene😢

    • @user-ox4ew6pu7u
      @user-ox4ew6pu7u Před měsícem +1

      Keralathilayrnnenkil eppozhe kandupidichene😢

  • @regimathew5699
    @regimathew5699 Před měsícem +33

    അർജുൻ താങ്കൾക്കായ് കേരളം മുഴുവൻ
    കാത്തിരിയ്ക്കുന്നു 👍👍👍

  • @naina1913
    @naina1913 Před měsícem +11

    ഇന്നലെ ഈ ന്യൂസ്‌ അറിഞ്ഞത് മുതൽ അർജുൻ ന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. ആപത്തൊന്നും സംഭവിക്കാതെ തിരിച്ചു വരണേ allah...... 🤲🏻

  • @saleenanowshad
    @saleenanowshad Před měsícem +8

    സുബഹി നമസ്കാരത്തിന് കയറുമ്പോൾ അർജ്ജുനനെ കണ്ട്കിട്ടി എന്ന് വാർത്തകേൾ. ക്കന്നേ റബ്ബേ... അർജൂൻ സുരക്ഷിതനാണ്.

  • @dollygeorge1533
    @dollygeorge1533 Před měsícem +18

    ഒന്നും പറ്റാതെ അർജുൻ തിരികെ എത്തണെ ദൈവമെ 🙏

  • @rajeevankuthuparaba5401
    @rajeevankuthuparaba5401 Před měsícem +41

    ഹോസ്പിറ്റൽ ആംബുലൻസ് എല്ലാം റെഡി ആക്കി നിർത്തിയാൽ നല്ലത് ആയിരുന്നു....വിത്ത്‌ prayers...

  • @ATsweets
    @ATsweets Před měsícem +23

    എത്രയും പെട്ടെന്നു ജീവന് ബുദ്ധിമുട്ടില്ലാതെ കിട്ടട്ടെ

  • @abdulgafoorarimbra5174
    @abdulgafoorarimbra5174 Před měsícem +47

    എത്രയും പെട്ടന്ന് കണ്ടെത്തട്ടെ 👍🏻

  • @kamjipaasha9003
    @kamjipaasha9003 Před měsícem +29

    അർജുൻ തിരിച്ചു വരും ❤❤❤

  • @lovelydayz.1907
    @lovelydayz.1907 Před měsícem +29

    Work നിർത്തി വെക്കാതിരിക്കട്ടെ. കാലാവസ്ഥ അനുഗുലമഗട്ടെ 🤲

    • @sameemax6
      @sameemax6 Před měsícem

      ആമീൻ...

    • @abdulvahid4392
      @abdulvahid4392 Před měsícem

      പെട്ടെന്ന് കിട്ടാൻ വേണ്ടി യല്ലാരും പ്രാർത്ഥന നടത്തുക

  • @aiswaryavijayan95
    @aiswaryavijayan95 Před měsícem +8

    തിരിച്ചു വരണമേ എന്ന് പ്രാർഥിക്കുവാണ് ... മനസ്സ് കൊണ്ട് നല്ല സങ്കടം തോന്നി ....

  • @Rockstar-hw8qm
    @Rockstar-hw8qm Před měsícem +5

    അവൻ വരും നാളത്തെ ഹിറോ ആണ് ♥️♥️♥️♥️♥️♥️♥️അർജുൻ

  • @Nirnayam75
    @Nirnayam75 Před měsícem +11

    പടച്ചോനെ അവനെ ജീവനോടെ , ആരോഗ്യത്തോടെ കിട്ടണേ,

  • @asifsr1237
    @asifsr1237 Před měsícem +5

    അള്ളാഹുവേ നീ കരുണയുള്ളവന്നല്ലേ അള്ളാ ആ പൊന്നു മോന് ഒരു പോറൽ പോലും ഏൽക്കക്കാതെ ആ അമ്മയുടെ അടുത്ത് എത്തിക്കാനേ റബ്ബേ 🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭

  • @kadheejaalingal9867
    @kadheejaalingal9867 Před měsícem +5

    അല്ലാഹുവേ കരുണ കാണിക്കണേ റബ്ബേ 🤲🏿🤲🏿🤲🏿🤲🏿 അർജുൻ എന്ന സഹോദരൻ വേഗത്തിൽ അവന്റെ കുടുംബത്തിലെത്താൻ തൗഫീഖ് ചെയ്യണേ റബ്ബേ 😪😪😪🤔🤔🤔😢😢😢

  • @mohammedkoya5258
    @mohammedkoya5258 Před měsícem +10

    അല്ലാഹുവേ അദ്ദേഹം രക്ഷപെട്ടു എന്ന് കേൾക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @vinuvinus872
    @vinuvinus872 Před měsícem +4

    ഒരു പോറൽ പോലും ഏൽക്കാതെ നമ്മടെ സഹോദരൻ തിരിച്ച് വരട്ടെ ദൈവത്തിൽ വിശ്വസിക്കുന്നു 🙏🏻

  • @shintulal7186
    @shintulal7186 Před měsícem +12

    മുത്തപ്പാ ഒരു കുഴപ്പോം ഇല്ലാണ്ട് അദ്ദേഹത്തെ പുറത്തെത്തിക്കാൻ കഴിയണമേ......

  • @remya6975
    @remya6975 Před měsícem +17

    ഗുരുവായൂർ അപ്പ അവിടെ അർജുൻ ജീവനോടെ ഉണ്ടായിരിക്കണേ ഭഗവാൻ
    മഹാഭാരത യുദ്ധത്തിൽ അർജുനനെ സഹായിച്ചനുഗ്രഹിച്ച പോലെ കാക്കണേ

    • @artistpappan4839
      @artistpappan4839 Před měsícem

      ഭഗവാൻ തേങ്ങാ കൊല; "വെറും10മീറ്റർ പൊക്കത്തിലുള്ള മണ്ണ് മാറ്റി ജീവൻ രക്ഷിക്കാൻ വീരശൂര പരാക്രമിയായ ഭഗവാന് ഒരു അവതാരവും കൂടി എടുക്കേണ്ടതായി വരും. എടോ മനുഷ്യൻ കയ്യും മെയ്യും മറന്ന് പ്രവർത്തിച്ചെങ്കിലേ എന്തെങ്കിലും നടക്കൂ.

    • @sunishpk6514
      @sunishpk6514 Před měsícem

      Yudham 😮😅

  • @mylifemyjourney6365
    @mylifemyjourney6365 Před měsícem +11

    മൊത്തം മലയാളിയുടെയും പ്രാർത്ഥന

  • @niheey1234
    @niheey1234 Před měsícem +7

    അല്ലാഹുവേ ജീവനോടെ ഞങ്ങളെ സഹോദരനെ തിരിച്ചു നൽകണേ

  • @bindhusuresh9255
    @bindhusuresh9255 Před měsícem +31

    നല്ല വാർത്ത കാത്തിരിക്കുന്നു

  • @canaryvlogs720
    @canaryvlogs720 Před měsícem +7

    അർജുണൻ തിരച്ച് വരുവാൻവേണ്ടി സദാസമയം പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നുണ്ട്

  • @pravithaanil5812
    @pravithaanil5812 Před měsícem +7

    ഈ ചാനൽ മാത്രമാണ് തുടർച്ചയായി ഈ ന്യൂസ്‌ update ചെയ്തുകൊണ്ടിരിക്കുന്നത്. നന്ദി. തുടരുക. നിങ്ങളിൽ നിന്നും നല്ല സൂചനക്കായി കാത്തിരിക്കുന്നു..... 🙏🏻

  • @inshaallah954
    @inshaallah954 Před měsícem +9

    അല്ലാഹുവിന്റെ കരുണ ഉണ്ടാവട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @keziaaaron9346
    @keziaaaron9346 Před měsícem +6

    കർത്താവെ...........ആപത്തൊന്നും കൂടാതെ ജീവനോടെ പുറത്തുവരണേ 😭😭😭😭🙏🙏🙏

  • @sumayyanoushad2248
    @sumayyanoushad2248 Před měsícem +7

    Alhamdulillah..vegam കണ്ടെത്താൻ കഴിയട്ടെ

  • @ShaliniShalu-sv6xq
    @ShaliniShalu-sv6xq Před měsícem +4

    ഓം നമഃ ശിവായ, ഭഗവാനെ അർജുനെ കാത്തുകൊള്ളണേ. 🙏🙏

  • @sajeshpksanju1880
    @sajeshpksanju1880 Před měsícem +4

    എല്ലാം പ്രാർത്ഥനയും അർജുന് വേണ്ടി

  • @aswathy209
    @aswathy209 Před měsícem +6

    കർണാടക ചാനലിൽ പോലും ഒരു പ്രാധാന്യം ഈ ന്യൂസിന് ഇല്ല...😢

    • @sajinc7359
      @sajinc7359 Před měsícem

      Bcz Arjun malayali ayi poilley, atha reason

  • @FootKickameen
    @FootKickameen Před měsícem +10

    എത്രയും പെട്ടൊന്ന് കണ്ടെത്തി രക്ഷപെടുത്താൻ സാധിക്കണേ 🤲🏻.

  • @anitha3871
    @anitha3871 Před měsícem +6

    അർജുൻ നിന്നെ ലോകം കണ്ണുചിമ്മാതെ കാത്തിരിക്കുന്നു സഹോദരാ

  • @nishmalanu4016
    @nishmalanu4016 Před měsícem +3

    ഇത്രേം സമയം മണ്ണിനടിയിൽ ജീവൻ നില നിർത്തുക സാധ്യമായ കാര്യം അല്ലാ എന്നാലും എല്ലാവർക്കുമുള്ള പ്രതീക്ഷ പോലെ തന്നെ സംഭവിക്കട്ടെ 😢😮

  • @swasrayamissionindia5140
    @swasrayamissionindia5140 Před měsícem +2

    കേരളത്തിലെ ചാനലുകാർക്ക് ചാകരയായി...

  • @jasminesuhail
    @jasminesuhail Před měsícem +2

    അർജുൻ ഒരു ഫിനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റ് വാ🥹 കേരളക്കര മുഴുവൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥനയിലാണ്🥹 ദൈവം പ്രാർത്ഥന സ്വീകരിക്കട്ടേ🥹 കൂടെ വേറെ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടെങ്കിലും അവരും രക്ഷപ്പെടട്ടേ ദൈവമേ രക്ഷാപ്രവർത്തകർക്ക് കൂടുതൽ ശക്തി നൽകണേ 🥹 അർജുന് ആരോഗ്യത്തോടെ ഉണ്ടാവണേ🥹

  • @babub4131
    @babub4131 Před měsícem +3

    അർജുൻ ജീവനോടെ തിരിച്ചു വരും 🙏🏼🙏🏼🙏🏼

  • @MiniMini-jp2ul
    @MiniMini-jp2ul Před měsícem +2

    , സർവ്വശക്തനായ ഈശോയെ അങ്ങയുടെ ചിറകിൻ കീഴിൽ ആ മകനെ ചേർത്തുപിടിക്കേണമേ നാഥ, ആമകനെ ഒരാപത്തും വരുത്തരുതേ ഈശോയെ മകൻ്റെ ജീവനെ കാക്കേണമേ നാഥാ🙏🙏🙏🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲

  • @Editer-b4d
    @Editer-b4d Před měsícem +2

    നെഞ്ചുരുകി പ്രാർത്ഥിക്കുകയാണ്... കർത്താവായ യേശുവേ ഞങ്ങളുടെ സഹോദരൻ അർജുൻനെ.. ജീവനോടെ മടക്കി വരുത്തണേ 🙏🙏

  • @tsharidas7875
    @tsharidas7875 Před měsícem +1

    അർജുനെ സ്നേഹിച്ച നമ്മളോടൊപ്പം അർജുൻ ഉണ്ടാവും... സത്യം 😢

  • @barca358
    @barca358 Před měsícem +8

    അമ്മേ കൃപാസനം മാതാവേ അവനെ സുരക്ഷിതമായി തിരിച്ചു തരേണമേ🙏🙏🙏🙏

  • @user-cg8bi7yr1u
    @user-cg8bi7yr1u Před měsícem +6

    പടച്ചവൻ കാക്കട്ടെ🤲🤲🤲

  • @Ichu-c4p
    @Ichu-c4p Před měsícem +3

    അല്ലാഹ പൊന്നു സഹോദരനെജീവനോട് കൂടെ കാണിച്ചു താ അല്ലാഹ് അല്ലാഹ് അല്ലാഹ് 🤲🤲🤲ഇന്ന് പണി നിരുത്തരുതേ പ്ലീസ് 🙏🙏🙏🙏🙏 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲

  • @8485noodls
    @8485noodls Před měsícem +4

    ഇന്നെങ്കിലും കിട്ടുമോ ദൈവമേ.. ജീവനോടെ കിട്ടാൻ 🙏🏼🙏🏼🙏🏼

  • @midhunmidhin-p9607
    @midhunmidhin-p9607 Před měsícem

    മാധ്യമങ്ങൾ തീർച്ചയായും വളരെ ഫലപ്രദമായി ഇടപെടുന്നു 🙏🏻🙏🏻🙏🏻

  • @shihabkhan9577
    @shihabkhan9577 Před měsícem +2

    അർജുന് ഒന്നും പറ്റുല്ല ഒരുപാട് ആളുകളുടെ പ്രാർത്ഥന ഉണ്ട് പെട്ടന് കണ്ടെത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @shahabasherin1754
    @shahabasherin1754 Před měsícem +3

    വേഗം അർജുനെ കാണട്ടെ🤲🏼🤲🏼🤲🏼

  • @canaryvlogs720
    @canaryvlogs720 Před měsícem +6

    കർണാടക സർക്കാരിന രക്ഷാപ്രവർത്തനത്തിന് കഴിയില്ലെങ്കിൽ കേരളത്തിൽ നിന്നും ഞങ്ങൾ രക്ഷാപ്രവർത്തനത്തിന് വരാൻ തയ്യാറാണ്

  • @sarathNN
    @sarathNN Před měsícem +7

    നമ്മുടെ നാട്ടിലാണെങ്കിൽ വെളിച്ചവും ഉള്ള ഓപ്പർട്ടർമാർ സ്വമേധയാ ജെസിബിയും ടിപ്പറും ഇറക്കി ജനങ്ങൾ തന്നെ ഇറങ്ങി ഉറക്കമിളച്ച് ഇന്നലെ മല ഇടിഞ്ഞു വന്നാൽപ്പോലും മണ്ണ് നീക്കി കണ്ടുപിടിച്ചേനെ

  • @Adamsworld-123
    @Adamsworld-123 Před měsícem +8

    Shuba vartha 100% kelkkum Arjun thiruchu varum.....🏃🏃🏃

  • @malgudivlogs1863
    @malgudivlogs1863 Před měsícem

    അർജുൻ നീ തിരിച്ചു വരും നിന്നെ കാത്ത് പ്രാർത്ഥനയോടെ ഒരു കൂട്ടം മനുഷ്യർ ഇവിടെ ശുഭ വാർത്തയികായി കാത്തിരിക്കുന്നു 🙏🤲

  • @satheeshn.a133
    @satheeshn.a133 Před měsícem

    എന്റെ വല്ലാർപാടത്ത് അമ്മേ ഈ മകനെ ജീവനോടെ .രക്ഷിക്കണേ

  • @abdulnaseer1250
    @abdulnaseer1250 Před měsícem +5

    or അപകടം കൂടാതെ അർജുൻ നെ തിരിച്ചു ലഭിക്കാൻ എല്ലാവരും പ്രാർത്ഥിക്കുക 🤲🏼

  • @SB-mp5jb
    @SB-mp5jb Před měsícem +3

    മാതാവേ, അത്ഭുതം സംഭവിക്കേണമേ... 🙏😭🙏😭🙏

  • @muthnabiisttam6584
    @muthnabiisttam6584 Před měsícem +3

    കണ്ടെത്തെണെ. പ്രാർത്ഥിക്കാം നമുക്ക് ഒരുമിച് 😢😢😢

  • @geethakrishnamma7852
    @geethakrishnamma7852 Před měsícem +3

    കൃഷ്ണ... ഭഗവാനെ ആ മകനെ കാത്തുകൊള്ളണമേ

  • @neethugeorge12
    @neethugeorge12 Před měsícem +11

    Pray for arjun

  • @dijaaji6262
    @dijaaji6262 Před měsícem +2

    നല്ല വാർത്ത വരട്ടെ

  • @sarathNN
    @sarathNN Před měsícem +2

    ഗൂഗിൾ മാപ്പിൽ street വ്യൂ നോക്കിയാൽ മനസ്സിലാവും അവർ ഇനിയും ഒരുപാട് നീക്കാനുണ്ട്... ആ കാണുന്ന ഇലക്ട്രിക് ലൈനിൻ്റെ പോസ്റ് ഒക്കെ വളരെ മുകളിൽ എത്രയോ അകലത്തിൽ ഉള്ളതാണ്...ഒരു 2 ലൈൻ റോഡ് തന്നെ മണ്ണടിഞ്ഞിട്ടുണ്ട്...അതിൻ്റെയും പുറത്താണ് വണ്ടി വെക്കാറുള്ള്ളത്

  • @muneervadakkan3969
    @muneervadakkan3969 Před měsícem +4

    പ്രാർത്ഥനയോടെ🤲🏻🤲🏻

  • @shahidvps
    @shahidvps Před měsícem

    അർജുൻ എത്രയും പെട്ടെന്ന് രക്ഷപെടട്ടെ

  • @user-vd5vp4nq9o
    @user-vd5vp4nq9o Před měsícem

    ഭഗവാനെ അർജുൻ വരും
    ഭഗവാൻ കൂടെ ഉണ്ട് അർജുൻ.

  • @renjurs7739
    @renjurs7739 Před měsícem +1

    ഈശ്വരാ....ജീവനോട് തിരികേ കിട്ടണേ

  • @AbiMunni
    @AbiMunni Před měsícem +6

    അൽഹംദുലില്ലാഹ് 😢

  • @muhammadrishil9967
    @muhammadrishil9967 Před měsícem +1

    അല്ലാഹ് ആ മോനെ രക്ഷിക്കണേ.

  • @sabukv9977
    @sabukv9977 Před měsícem +1

    ദൈവമേ ഒന്നും സംഭവിക്കാതിരിക്കട്ടെ തിരിച്ചു വരണേ

  • @ajayankottukkal7228
    @ajayankottukkal7228 Před měsícem

    ഇന്ന് അർജുൻനെ 🙏..കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @sajidareju866
    @sajidareju866 Před měsícem

    ദൈവമേ ഒരാപത്തും കൂടാതെ.അർജുനെ.കിട്ടണമേ.നാധാ

  • @radhi21
    @radhi21 Před měsícem +2

    അല്ലാഹുവേ രക്ഷിക്കൂ 🤲🤲🤲

  • @RedBook-jx4iv
    @RedBook-jx4iv Před měsícem +12

    മാധ്യമ പ്രവർത്തകരെ.. ഞങ്ങള്ക് വേണ്ടി വാർത്ത എത്തിക്കുന്ന നിങ്ങൾ ok അല്ലെ...

  • @AvanthikajJ
    @AvanthikajJ Před měsícem

    അർജ്ജുൻ തിരിച്ചു വരും ഈശ്വരൻ കാക്കും ആ കുടുംബത്തിന് തിരിച്ചു കിട്ടും

  • @ishaqnadhiyaishaqpmr9552
    @ishaqnadhiyaishaqpmr9552 Před měsícem

    പ്രാർത്ഥന എല്ലാവരും പ്രാർത്ഥിക്കുവിൻ 😢 ജീവനോടെ തിരിച്ചു വരും 🤲🤲🤲

  • @ronironir8813
    @ronironir8813 Před měsícem

    ജീവനോടെ തിരിച്ചുവരട്ടെ ഭഗവാനേ 🙏🏻🙏🏻

  • @JohnVarghese-zq1oy
    @JohnVarghese-zq1oy Před měsícem

    നല്ല വാർത്ത വരട്ടെ ...വരും🙏

  • @averagestudent4358
    @averagestudent4358 Před měsícem

    നിൻറെ തിരിച്ചുവരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു 💪🏻

  • @josevarghese3520
    @josevarghese3520 Před měsícem +2

    പെട്ടെന്ന് എടുക്കട്ടെ പ്രാർത്ഥിക്കാം

  • @Babu59652
    @Babu59652 Před měsícem +1

    കേരളത്തിൽ അണെങ്കിൽ എത്രയും പെട്ടന്ന് ലോറി കണ്ടെത്തിയേനെ അതാണ് മലയാളികൾ 😂