മെൻ്റലിസ്റ്റ് അനന്ദു തെറ്റിധരിപ്പിക്കുന്നോ?😊 | Mentalist Anandhu

Sdílet
Vložit
  • čas přidán 21. 08. 2024
  • Reacting to recent Issues in Mentalism.
    #mentalistanandhu #mentalist #psychology #realmentalism #MentalismRealSide #mentalism #magic #keralamentalist #mentalism #freeformart #truthbehindMentalism

Komentáře • 2,1K

  • @AswinMadappally
    @AswinMadappally Před 2 lety +3180

    ജീവിതത്തിൽ പരിചിയപ്പെട്ട ഒരു നല്ല പച്ചയായ മനുഷ്യൻ, അതാണ് അനന്തു ❤️

  • @_anagha_9421
    @_anagha_9421 Před 2 lety +1510

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾക്ക് എന്നും നിങ്ങളിൽ വിശ്വാസം ഉണ്ട് അനന്ദു ചേട്ടാ...😊❤️😇

    • @goutham_gk_.x68
      @goutham_gk_.x68 Před 2 lety +11

      Poli saanam ath sathyam❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @anaghavasanthan6225
      @anaghavasanthan6225 Před 2 lety +2

      😊😊😊

    • @renjiabhiss5715
      @renjiabhiss5715 Před 2 lety +5

      4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏..✨️🙏..

    • @devanandva1730
      @devanandva1730 Před 2 lety +3

      Engane kallam parayanavarod povan para

    • @privyac.s163
      @privyac.s163 Před 2 lety +3

      Truth

  • @VeenasCurryworld
    @VeenasCurryworld Před 2 lety +279

    Go ahead mone .. Negative paranju nammale demotivate cheyyan orupadu per kanum .. Anandhu paranja pole oru aalude mughathu engilum punchiri varuthan pattiyal athu thanne valiya karyam aanu .. Corona vanna sesham nammude CZcams channel il varunna comments sradhichal ariyam .. kooduthal negativity ullathanu.. oru cheriya kutti manoharamayi pattu padunna video nde thazhe polum kanum vrithiketta comments .. nammal etra nalla karyam cheythalum athil vendatha arthangal kandethum Avar .. athanu lokam .. so continue ur good work ..
    Ende amma maricha sesham depression stage il koode kadannu poyi kondu irikkunna aalanu njan , aa time il aanu monde video kanan idayayathu.. enne motivate cheyyan monu pattiyittund.. so trust yourself .. I know the pain u r going through .. people are like that .. Negative comments ignore cheyyoo :. Dhairyam aayi munnottu pokooo .. mone snehikkunna orupadu per koode und .. All the best dear .. snehathode veena chechi 💕

  • @malayaliff2.o
    @malayaliff2.o Před 2 lety +116

    മറ്റുള്ളവർ പറയുന്നത് കേൾക്കാതെ സ്വന്തം കഴിവിൽ വിശ്വാസിക്ക് ചേട്ടാ. ചേട്ടനെ ദൈവം അനുഗ്രഹിക്കും.full support😘

  • @_._Sabynah_._
    @_._Sabynah_._ Před 2 lety +160

    *ആര് എന്ത് വേണേലും പറഞ്ഞോട്ടെ ഞങ്ങടെ അനന്ദു ചേട്ടനെ ഞങ്ങള്ക് ഇഷ്ട്ടമാണ്...!! 💯💚✨️*

  • @Meekha4002
    @Meekha4002 Před 2 lety +494

    ചേട്ടനെയും ചേട്ടൻ്റെ videos ഉം ഇഷ്ട്ടപ്പെടുന്ന കുറെ പേരുണ്ട്❤️❤️..ചേട്ടൻ ഇത് പോലെ തന്നെ മുന്നോട്ട് പോകൂ😁😁Full Support ☺️😘

    • @renjiabhiss5715
      @renjiabhiss5715 Před 2 lety +3

      👈4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏..✨️🙏.✨️

    • @thansibilal7927
      @thansibilal7927 Před 2 lety +3

      @@mentalistanandhu2375 ❤️❤️

    • @looneylooser1874
      @looneylooser1874 Před 2 lety

      @@MentalistManthrikaAnandhu chettante height ethraya

  • @chandrababuc1176
    @chandrababuc1176 Před 2 lety +72

    അനന്തു .... ധൈര്യമായി മുന്നോട്ട് പോകൂ ....🤝🤝🤝 മോനോട് കൂടിയുള്ള അസൂയയാണ് ഈ നെഗറ്റീവ് പറയുന്ന ആൾക്കാർക്ക് .. വളർന്ന് വരുന്നതിലുള്ള അസൂയ .... പോകാൻ പറ അവരോട് ....ഞങ്ങളുണ്ട് കൂടെ💪💪💪💪💪💪

  • @fathimathasnikt6858
    @fathimathasnikt6858 Před 2 lety +71

    വിമർശിക്കാൻ ആളുകൾ ഉണ്ടെങ്കിലേ നമുക്ക് മുന്നോട്ട് പോവാൻ കഴിയുകയുള്ളു. അവരുടെ മുന്നിൽ ജയിച്ചു കാണിക്കണം എന്ന ഒരു വാശി ഉണ്ടാവാൻ ഇത്തരം ആളുകളുടെ വിമർശനങ്ങൾ നല്ലതാ. 😊

  • @luttappi4185
    @luttappi4185 Před 2 lety +110

    വിമർശിക്കാൻ 10 പേര് വരുമ്പോൾ മറുവശത്തു കൂടെ നിൽക്കാൻ ലക്ഷങ്ങൾ ഉണ്ട്... 💓

  • @beauty_star4557
    @beauty_star4557 Před 2 lety +352

    Anththana പറണല്ലും ചേട്ടൻ എന്നും എനിക്കൊരു motivation person
    Orala സന്തോഷിപ്പിക്കാൻ ഉള്ള കഴിവുള്ള ആളാണ്.💖😘😘

    • @renjiabhiss5715
      @renjiabhiss5715 Před 2 lety +3

      👈4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏..✨️🙏.

    • @donstergaming3878
      @donstergaming3878 Před 2 lety +1

      125 sub avan sahayiko

    • @rayansiddik3371
      @rayansiddik3371 Před 2 lety +2

      Shariyane

    • @looneylooser1874
      @looneylooser1874 Před 2 lety

      @@MentalistManthrikaAnandhu chettante height ethraya??

  • @arshadtp7411
    @arshadtp7411 Před 2 lety +27

    മുത്തേ മാങ്ങ ഉള്ള മാവിലെ ഏറ് വരൂ...ഇതൊക്കെ അത്രയേ ഒള്ളൂ...മുന്നോട്ട് പോവുക. അഭിനന്ദനങ്ങൾ...

  • @tintu_mon_k.v
    @tintu_mon_k.v Před 2 lety +36

    *എന്നും ചിരിച്ചു കൊണ്ടുള്ള അനന്ദു മച്ചാന്റെ video കണ്ട്...ഇന്ന് ഇടറിയ ശബ്ദത്തിൽ കണ്ടപ്പോൾ എന്തോ ഒരു വല്ലാത്ത സങ്കടം തന്നെ തോന്നി...മച്ചാൻ വേറെ ലെവൽ തന്നെ ആണ്..!!💚*

  • @mastersriadhish
    @mastersriadhish Před 2 lety +108

    Insulting Is An Inspiration ❤️❤️❤️ Go ahead - All the best Anadhu ❤️

  • @kamar-jahan923
    @kamar-jahan923 Před 2 lety +31

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അനന്തുവിന്റെ കഴിവും ആ ചിരിയും പിന്നെ ശബ്ദവും ഞങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.അജ്ഞരുടെ അവഹേളനങ്ങളിൽ പതറാതെ മുന്നോട്ട് തന്നെ പോവുക..🤍🤍🤍👍🏻

  • @salu_techy
    @salu_techy Před 2 lety +51

    ബുദ്ധിയില്ലാതെ പൊട്ടത്തരം പറയുന്ന കാട്ടു വാഴൽ അങ്ങനെ പലതും പറയും, അതൊന്നും നോക്കണ്ട അനന്ദു ചേട്ടാ 🙄, ചേട്ടായി ഇനിയും മുന്നോട്ടു തന്നെ പോകുക 👍

  • @shalimafaruq9910
    @shalimafaruq9910 Před 2 lety +13

    വളരെ ആത്മാർത്ഥമായ.. സ്പഷ്ടമായ.. പക്വതയോടെ.. മാന്യമായ പ്രതികരണം....ആശംസകൾ... ❤

  • @subisbmikhayel5345
    @subisbmikhayel5345 Před 2 lety +66

    മറ്റുള്ളവർ പറയുന്നവർ എന്തിനാ കേൾക്കാൻ നിൽക്കണേ.. എനിക്ക് എന്നപോലെ ഉള്ള ഒരുപാട് പേർക്കും ചേട്ടനിൽ വിശ്വാസം ഉണ്ട്

  • @shijinarijith1764
    @shijinarijith1764 Před 2 lety +14

    വിമർശനങ്ങൾ കൂടുമ്പോൾ നിങ്ങൾ മനസിലാക്കണം, ലോകം നിങ്ങളെ അറിഞ്ഞു തുടങ്ങിയെന്ന്. അതിനോടുള്ള അമർഷമാണ് അവരെ ഇങ്ങനെ പറയാൻ കാരണം . അതൊന്നും ശ്രദ്ധിക്കേണ്ട . മുന്നോട്ടു തന്നെ പോവുക. നമ്മളൊക്കെ ഉണ്ട് കൂടെ. 👍👍👍👍👏👏😍😍

  • @electricalengineeringiesga550

    സഹിദ് സർ പരസ്യമായി സംവാദത്തിന് വിളിച്ചല്ലോ... അത് accept ചെയ്തു കൂടെ...

  • @shintodeals2140
    @shintodeals2140 Před 2 lety +5

    മച്ചാനെ, മത്സരത്തിൻ്റെ ഇടക്ക് സെൻ്റി ആവരുത്,
    എതിരാളി അതും എതിരായി ഉപയോഗിക്കുന്നു,
    എന്നും നിന്നൊപ്പം❤️

  • @VINAYAKFROMMULTIVERSE
    @VINAYAKFROMMULTIVERSE Před 2 lety +163

    *എത്ര ആൾകാർ വിമർശിച്ചാലും അനന്ദു ചേട്ടന്റെ ആ ചിരി ക്കു ഒരു വ്യത്യാസവും ഇല്ല..! അനന്ദു ചേട്ടൻ ഇഷ്ടം* 🥰😍❤❤

    • @prajisha.cprajimol8263
      @prajisha.cprajimol8263 Před 2 lety +2

      Anathutta aarokke nthu parajallum ath avark Aasuya kond parajatha n mathram karuthiyal mathi tto ewarn ntea annugraham Nnum indavatte .

  • @majnoonteradio
    @majnoonteradio Před 2 lety +105

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇന്ന് സ്റ്റാറ്റസ്കളും പോസ്റ്റുകളും ഈ ഒരു മാന്ദ്രികൻ ഭരിക്കുന്നുണ്ടെങ്കിൽ അത് ഇയാളുടെ കഴിവ് തന്നെയാണ്..!

  • @muhammedrashid4154
    @muhammedrashid4154 Před 2 lety +5

    ലോകത്ത് ഏതൊരു കാര്യം നോക്കിയാലും പോസറ്റീവും നെഗറ്റീവും സ്വഭാവികമാണ്...
    തെറ്റിതാരണയിലൂടെയാണ് നെഗറ്റീവ് കമന്റ് കൂടുതലും വരാർ....
    തെറ്റിതരണകളെ ഒഴിവാക്കാൻ ഈ വീഡിയോ നല്ലതാണ്.... ❤️

  • @jofijoseph8262
    @jofijoseph8262 Před 2 lety +8

    ഈ ഒരു വീഡിയോക്കു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു... ഞാനും ഈ വിഡിയോയിൽ പറഞ്ഞ പ്രമുകന്റെ വീഡിയോസ് കണ്ടതാണ്... ഞാനും ആലോചിച്ചു എവിടുന്ന് വന്നു ഈ വാണങ്ങൾ എന്ന്.... Just keep going Bro ✨️ All the best ✨️

  • @arunravi3860
    @arunravi3860 Před 2 lety +20

    കേരളമല്ലേ അനന്തു, നിങ്ങൾ വളരുമോ എന്നുള്ള പേടി കാണും. ധൈര്യമായി മുന്നോട്ടു പോകൂ...👍

  • @mehbap6364
    @mehbap6364 Před 2 lety +192

    ഒരാൾ വളർന്നു വരുന്നത് കാണുമ്പോൾ ഉണ്ടാകുന്ന പ്രത്യേകതരം അസുഖമാണിതൊക്ക 🤪Ananthu go ahead... ❤️🤝

  • @sruthyts3413
    @sruthyts3413 Před 2 lety +7

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ചേട്ടന്റ motivation അത് വേറെ ലെവൽ ആണ് 🥰🥰👌👌അനന്ദു ചേട്ടൻ pwoli👌👌🥰🥰ഇനിയും ചേട്ടൻ motivation videos cheyyanam...., never give up, we with you. God bless you....

  • @mufeedarasalrasal4977
    @mufeedarasalrasal4977 Před 2 lety +8

    ഞങ്ങളും നിങ്ങളോടൊപ്പം ഉണ്ടാകും😄 അനന്തു ചേട്ടന്റെ സംസാരത്തിൽ എന്തോ ഒരു മാജിക് ഉണ്ട്.🥰

  • @dimple3325
    @dimple3325 Před 2 lety +37

    ചേട്ടനെ എന്നെങ്കിലും നേരിട്ട് കാണുമെന്നു പ്രതീക്ഷിക്കുന്നു കാരണം ഞാനും TVM ആണ് 😊. Big fan🥰

  • @shifnaabdulkhader483
    @shifnaabdulkhader483 Před 2 lety +33

    ഇത് കേട്ടപ്പോ അനന്ദു ഏട്ടനോട് കൂടുതൽ ബഹുമാനം തോന്നുന്നു 🥰🥰 ഏട്ടന്റെ videos കാണുമ്പോൾ സത്യമായിട്ടും mind ഒന്ന് relaxaavarnd. കേട്ടിരിക്കാൻ ഒരു മടുപ്പും തോന്നാത്ത സംസാരവും എപ്പോഴും പുഞ്ചിരി നിറഞ്ഞ മുഖവും എല്ലാം ഒരു positive energy കിട്ടുന്നുണ്ട്.🥰 എന്തൊക്കെ വിമർശനങ്ങൾ ഉണ്ടായാലും തളരാതെ മുന്നോട്ട് പോവാനും വല്യ ഉയരങ്ങൾ കീഴടക്കാനും കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🥰🥰🥰🥰🥰

  • @akshararajeev7666
    @akshararajeev7666 Před 2 lety +5

    സഹോദരാ...എല്ലാ വീഡിയോകളും നന്നായിട്ടുണ്ട്. ആരൊക്കെ എന്തെല്ലാം നെഗറ്റീവ് പറഞ്ഞാലും അത് പരിഗണിക്കാതെ മുന്നോട്ട് ഒരുപാട് നല്ല വീഡിയോസ് ചെയ്യുക.
    ❤️full support brother ❤️

  • @electricalengineeringiesga550

    You tubil keri erunnu bla bla parayathe sahid sir nte koode സംവാദം ചെയ്തു ജയിക്കുക.... ആണുങ്ങളെ പോലെ സംവാദം accept ചെയ്തു.... വിജയിക്കുക....

  • @nickychacko9701
    @nickychacko9701 Před 2 lety +70

    ചേട്ടൻ എന്താണ് എന്ന് ചേട്ടനെ സ്നേഹിക്കുന്ന ഞങ്ങൾക്ക് അറിയാം...അത് മതി we are always with you💯💯

    • @renjiabhiss5715
      @renjiabhiss5715 Před 2 lety +1

      👈4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏..✨️🙏...

  • @anakhaharikumar8689
    @anakhaharikumar8689 Před 2 lety +27

    Chettai ആരൊക്കെ എന്തൊക്കെ paranjalum chettan തരുന്ന positive vibe വേറെ level ആണ്......... കുറ്റം പറയുന്നവർ ഒക്കെ അവിടെ kidann parayattenne 💗❤️❤️❤️💗💗💗💞

  • @LEKSHMIASTROCENTRE
    @LEKSHMIASTROCENTRE Před 2 lety +11

    Anandhu go ahead ❤️❤️❤️
    Do what makes you happy 👍👍👍

  • @mercymichael5537
    @mercymichael5537 Před 2 lety +18

    You have a clear standpoint..... So as you said go forward to your destinies and make these conspiracies to be more stronger what you are.. ❤️
    And this smile that you carry that makes them irritating is one of your best and inspiring one..... Good luck anandhu chetta.. ❤️

  • @resmirk1011
    @resmirk1011 Před 2 lety +203

    Selfish interests inu vendi enth negative um parayunavar und 😐😐 But, brother, we know your truth,your struggles, we all respect you brother. Full support always...❤️

    • @renjiabhiss5715
      @renjiabhiss5715 Před 2 lety

      👈4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏..✨️🙏

  • @mulampolliyavan
    @mulampolliyavan Před 2 lety +28

    നിങ്ങളുടെ നിർത്തി നിർത്തി ഉള്ള സംസാരം ആണ് masss🥰🥰🥰🥰

  • @arafafathima2838
    @arafafathima2838 Před 2 lety +2

    Chettan pwoli ann♥️ chettam avar pranj onum mint cheyanda✨️

  • @ananthu8053
    @ananthu8053 Před 2 lety +23

    Shahid payyannur പരസ്യമായ ഒരു സംവാദത്തിനു വെല്ലുവിളിച്ചിട്ട് ഉണ്ട് ആ വെല്ലുവിളി ഏറ്റെടുക്കു bro, അതോടെ ഈ പ്രശ്നത്തിന് പരിഹാരം ആകും.

  • @jacksonjr8542
    @jacksonjr8542 Před 2 lety +85

    ഉയർന്നു വരുമ്പോൾ പിറകിൽ നിന്ന് കല്ലെറിയാൻ ഒരുപാട് പേരുണ്ടാകും അതൊന്നും മൈൻഡ് ചെയ്യണ്ട കാര്യം ഇല്ല..ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...❤️

  • @pasayfare7864
    @pasayfare7864 Před 2 lety +20

    അനന്ദുന്റെ motivation കണ്ടാണ് ഞാൻ അനന്ദുന്റെ die hard fan ആയി മാറിയത് എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റം ഉണ്ടാക്കിതന്ന മൊതലാണ് എന്റെ അനന്ദു 🥰🥰🥰🥰🥰 keep it up broooooooooi👍👍👍👍👍👍👍

  • @Sarga968
    @Sarga968 Před 2 lety +2

    അത് വേറെ ഒന്നുമല്ലടാ.. നിന്റെ പ്രായമാണ്. ഈ ചെറു പ്രായത്തിൽ തന്നെ ഇത്രയും postive ആയ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നില്ലേ. ഒരു mentalist എന്നതിനേക്കാൾ ഉപരി ഒരു നല്ല,.. വളരെ, വളരെ നല്ല mottivational speaker ആണ് നീ. അതിന്റെ കുശുമ്പ് ആണ്. വിട്ടു കള. പോയ്‌ ഇണ്ടാക്കാൻ പറ ഈ ചൊറിയുന്നവരോട്. നീ പോളിയാണ്. 😍😍all the very best. ഉയരങ്ങളിലേക്ക് എത്തട്ടെ. Good luck👍👍✌️bii

  • @teenuthomas5098
    @teenuthomas5098 Před 2 lety +8

    Your smile make us smile..❤
    ur voice is melting!!!
    We love you..We believe in you..
    NEVER GIVE UP ANANDHU..♡♡♡

  • @3anagha.anamika
    @3anagha.anamika Před 2 lety +21

    കിട്ടാത്ത മുന്തിരി പുളിക്കും അതാണ്‌ അവർക്കു സൂക്കേട് എന്റെ കുഞ്ഞേ നീയ്തുപോലെതന്നെ മുന്നോട്ട് പോകു ഫുൾ സപ്പോർട്ട് 👍

  • @Ameee1405
    @Ameee1405 Před 2 lety +7

    ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു മെൻ്റലിസ്റ്റ് എന്നതിലുപരി ഒരു നല്ല മനുഷ്യനും നിങ്ങളാണ്.... എവിടെ ഒക്കെയോ കേട്ടത് പോലെ എന്നെ പോലെ ഒരാൾക്ക് അക്ഷരം തെറ്റാതെ എൻറെ റോൾ മോഡൽ മെൻ്റലിസ്റ് അനന്തു ആണ് എന്നെനിക്ക് പറയാൻ കഴിയും എന്നുണ്ടെങ്കിൽ അത് ചേട്ടൻ്റെ അധ്വാനത്തിൻ്റെ ഫലമാണ്....❤️always with uh...

  • @nikhil4982
    @nikhil4982 Před 2 lety +4

    തന്നെ വിമർശിച്ചവർക്കെതിരെ ഇത്ര മാന്യമായി മറുപടി കൊടുത്ത അനന്ദു പൊളിയല്ലേ.. 😍💙.. Luv U bro😍🥳💙

  • @muhammadaflah8970
    @muhammadaflah8970 Před 2 lety +2

    Chetta nigall poli anu 💖❣ mattullavarr parayunnathonnum nokanda.... ❣

  • @ichuzzvlog2857
    @ichuzzvlog2857 Před 2 lety +22

    ആരൊക്കെ ചേട്ടനെ കുറ്റം പറഞ്ഞാലും ചേട്ടൻ തളരരുത് അവർ ചേട്ടനെ തളർത്താൻ വേണ്ടി പറയുന്നതാണ് all the best

  • @onion2674
    @onion2674 Před 2 lety +67

    ആര് എന്തൊക്കെ പറഞ്ഞാലും നീ ഒരു പുലി തന്നെ 🥰😇

    • @renjiabhiss5715
      @renjiabhiss5715 Před 2 lety

      👈4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏..✨️🙏...

  • @shaheenshaikh5745
    @shaheenshaikh5745 Před 2 lety +4

    ആരും പറയുന്നത് mind ചെയ്യണ്ട ഞങ്ങൾക്ക് വേണ്ടി തുടരുക... അനന്തുവിനെ ഇഷ്ടപ്പെടുന്ന ഒരുപാട് പേര് ഉണ്ടു്. ഒരാളുടെ ഉയാർച്ച് aa ഫീൽഡിൽ ഉള്ളവർ ആഗ്രഹിക്കില്ല അത്രേയുള്ളൂ. don't mind.

  • @mysteriousangel5205
    @mysteriousangel5205 Před 2 lety +3

    എന്തക്കെ ആരൊക്കെ പറഞ്ഞാലും ചേട്ടന്റെ വീഡിയോസ് ഷോസ് എവിടെ കണ്ടാലും ഞാൻ എടുത്തു നോക്കും. ചേട്ടന്റെ വീഡിയോ ഭയങ്കര ഇഷ്ട 🥰🥰🥰🥰🥰💥💥💥💥💥💥ഫുൾ സപ്പോർട്ട് 🎇🎇🎇🎇🎇🎇❤️‍🔥

  • @shinyk2891
    @shinyk2891 Před 2 lety +164

    “Don't judge my story by the chapter you walked in on” Ingane vimarshanangal varumbol support cheyyunna oru kootam alkarundennu orthal mathi.. We believe in you.. Don't stop what you're doing. ❤❤

  • @_._Sabynah_._
    @_._Sabynah_._ Před 2 lety +22

    *എന്താന്ന് അറിയില്ല നിങ്ങടെ വോയ്‌സിനോട് വല്ലാത്ത ഇഷ്ട്ടാവാ...!! 💕💯*

  • @jesnarj_1320
    @jesnarj_1320 Před 2 lety +5

    ചേട്ടൻ പോളിയല്ലേ💓💓💓 ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ ചേട്ടന്റനെയും ചേട്ടന്റെ കഴിവിലും വിശ്വസിക്കുന്നു 💯എനിയും ചേട്ടൻ ഉയരങ്ങളിൽ എത്തട്ടെ ✨️🖇️

  • @krishnapriya7205
    @krishnapriya7205 Před 2 lety +10

    No matter what people perceive of me ,I always shine through at the end of my day so I've had a lot of people try to tear me down,but I'm here. I've always been myself and I've always wanted that and I've been graceful and I've tried to handle myself with as much class. And it's only because I know how hard I work ,And I'm not gonna let any of that get to me.
    -Selena Gomez(American singer)
    Keep going Anandhu chetta,we all will be with you😊

  • @fasilperinthalmanna9989
    @fasilperinthalmanna9989 Před 2 lety +16

    മച്ചാനെ ആരൊക്കെ വിമർശിച്ചാലും മച്ചാന്റെ videos ഞാൻ കാണും... മച്ചാന്റെ show നേരിട്ട് കാണാനും ആഗ്രഹം ഉണ്ട് ❤️❤️

  • @anamika7751
    @anamika7751 Před 2 lety +175

    Don't worry bro..just ignore it...strong your goals..just keep going....

    • @cosacbenjamin1166
      @cosacbenjamin1166 Před 2 lety +4

      The video againt anandhu is prepared by shahid payyanur psychologist ,i kindly you request you to see that video too.. to make a valid conclusion😀

    • @appuphiliph9119
      @appuphiliph9119 Před 2 lety +1

      @@cosacbenjamin1166 u said it man

  • @kkpstatus10
    @kkpstatus10 Před 2 lety +5

    അങ്ങയെ സ്നേഹിക്കുന്ന ഞാനുൾപ്പെടെ കൂറെ പേരുണ്ട് ധൈര്യപൂർവ്വം മുന്നോട്ട് പോവുക ...💞💞💞

  • @abdulhakeem8430
    @abdulhakeem8430 Před 2 lety +2

    നിങ്ങളുടെ വോയിസ്‌ സൂപ്പർ 👌👌.. എല്ലാം സൂപ്പർ വീഡിയോ 👌👍🏻👍🏻🌹🌹

  • @user-gt3ff4rs5m
    @user-gt3ff4rs5m Před 2 lety +181

    ആരൊക്കെ എന്തൊക്കെ. പറഞ്ഞാലും ചേട്ടൻ്റെ motivation അത് വേറെ ലെവൽ ആണ്. 💞 𝘼𝙣𝙖𝙣𝙙𝙝𝙪 𝙘𝙝𝙚𝙩𝙩𝙖𝙣 💞

  • @naheemm5800
    @naheemm5800 Před 2 lety +15

    മറ്റുള്ളവർ എന്ത് പറന്നാലും ശരി എനിക്ക് എപ്പോഴും നിങ്ങൾ ഒരു അത്ഭുതം ആണ്
    എനിക്ക് അറിയാം നിങ്ങൾ മറ്റുലവർ പറയുന്നത് കെട്ട് തളരില്ല ..
    Keep going bro.. 👏

  • @ananthakrishna6648
    @ananthakrishna6648 Před 2 lety +1

    ജീവിതത്തിൽ ഒരുപാട് പേരെ കണ്ടിട്ടുണ്ട്. ഇതുപോലെ ഒരാളെ ആദ്യായിട്ടാ കാണുന്നേ. മുഖത്ത് പുഞ്ചിരിയോടെ എല്ലാം നേരിടുന്ന ഒരാളെ. ഇനിയുള്ള നേട്ടങ്ങൾക്കു. All the best🥰🥰🥰.

  • @godsonaloysious4751
    @godsonaloysious4751 Před 2 lety +11

    dont judge book by its cover ..... You carry on broiiiii 🔥

  • @aiswaryaaji1383
    @aiswaryaaji1383 Před 2 lety +12

    Aroke enthoke paranjalum ettante kode ennum indvum full support oode💕🥺❤

  • @storyteller4988
    @storyteller4988 Před 2 lety +14

    എനിക്കു എല്ലാവരെയും ഇഷ്ടാണ്... പക്ഷെ അതിന്റെ 10,000 മടങ്ങു ഇഷ്ടാണ് എന്റെ അനന്ദു ചേട്ടനോട്..... Love U Dear ❤❤❤❤❤✨️

  • @mr.chundeli
    @mr.chundeli Před 2 lety +6

    അനന്തു ചേട്ടന്റെ motication speech എന്റ character improve chyan സഹായികുന്നുണ്ട്🙂

  • @arunk7269
    @arunk7269 Před 2 lety +6

    Always a great motivation bro ..... Keep going in your style will be always with you

  • @sayanth951
    @sayanth951 Před 2 lety +89

    ആരൊക്കെ എന്തൊക്ക പറഞ്ഞാലും നമ്മൾക്ക് motivation തരുന്ന അനന്തു ചേട്ടൻ മുത്ത് ആണ്

    • @renjiabhiss5715
      @renjiabhiss5715 Před 2 lety

      4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏..✨️🙏..

    • @sayanth951
      @sayanth951 Před 2 lety +3

      @@renjiabhiss5715 മച്ചാന്ന് ഇതല്ലാതെ വേറെ dialogue ഒന്നും അറിയില്ലേ 🤔🤔🤔🤔

  • @Sunil-cc4er
    @Sunil-cc4er Před 2 lety +18

    Suport Anandu.
    എത്രയോ ചാനലുകൾ ഉണ്ടായിട്ടും ഈ ചാനെൽ ആണെനിക്ക് ഏറ്റവും ഇഷ്ടം..
    സംസാരവും, പെരുമാറ്റവും എല്ലാം വളരെ matured ആണ്..
    Great personality.
    Love u so much!
    All the best..go ahead!!💗

  • @rishinpk9143
    @rishinpk9143 Před 2 lety +3

    ഇന്ന് അയാളെ മറുപടി വന്നു..
    Magic tricks കാണിച്ചു mentalism എന്ന് തെറ്റിദ്ധരിപ്പിക്കുന്നത് മോശമായിപ്പോയി..
    സ്റ്റർമാജികിൽ വെറുമൊരു magic കാണിച്ചു mentalism എന്ന് പറഞ്ഞു mentalisathine manupulate ചെയ്തു..
    കട്ടിയുള്ള paper mind വിചാരിച്ചാൽ മാത്രേ കീറാൻ പറ്റു അല്ലെ?
    ആ ട്രിക്കും mentalism ആക്കി..
    തെറ്റ് തിരുത്താതെ വീണ്ടും പറഞ്ഞു ചളം അക്കരുത് ഇനിയും.

  • @sajinakhan06
    @sajinakhan06 Před 2 lety +11

    Avoid such guys and go ahead with your dreams.. definitely you have the spark to conquer more hights..👍

  • @ajinjithsuresh6293
    @ajinjithsuresh6293 Před 2 lety +29

    ഇങ്ങനെ ഒരു പുഞ്ചിരി കൊണ്ട് വിമർശകർക്ക് മറുപടി കൊടുക്കുന്ന ചേട്ടൻ ആണ് എന്റെ ഹീറോ🙂❤️

  • @archanajayadevan6111
    @archanajayadevan6111 Před 2 lety +51

    Great👏🏻👏🏻👏🏻....I'm a big fan of u sir❤

  • @Marjeenayashid
    @Marjeenayashid Před 2 lety +2

    പിറകിൽ നിന്ന് പിടിച്ചു വലിക്കുന്ന ആളുകൾ ആണ് പലരും... എന്നെക്കാൾ അവൻ/അവൾ വളരരുത് എന്നു അസൂയ വെച്ച് മാത്രം നോക്കി കാണുന്നവർ..
    ഒരിക്കലും ഇത്രക്കാരുടെ മുന്നിൽ തളർന്നു പോവരുത്..
    Keep going അനന്തു.. അല്ല.. mentalist അനന്തു 🌹

  • @rhythamvoice5094
    @rhythamvoice5094 Před 2 lety +1

    അനന്ദു....... വിമർശകർ എന്തും പറയട്ടെ... നിങ്ങൾ മുന്നോട്ടുപോകൂ ഞങ്ങളുണ്ട് കൂടെ..... 💓💪ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നിങ്ങളുടെ ശൈലിയും സംസാരവും ശബ്ദവും ഏറെ ഇഷ്ടമാണ്......

  • @DrSoumyaajinvlog
    @DrSoumyaajinvlog Před 2 lety +6

    എല്ലാം ഒരു ആർട്ട്‌ ആണ്.. അതിനെ misuse ചെയ്യുന്നവരും ഉണ്ട്.. അനന്തു അങ്ങനെ ഒരാൾ അല്ലെന്ന് ഉറപ്പുണ്ട് 👍🏻.. All the best

    • @shi1213
      @shi1213 Před 2 lety

      എല്ലാം ഒരു ആർട്ടാണെന്ന് പറഞ്ഞാൽ തീരുന്ന പ്രേശ്നമേ ഉള്ളു 👍

  • @sobhavs179
    @sobhavs179 Před 2 lety +14

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അനന്ദു ചേട്ടൻ പൊളിയാണ് 🥳🥳🥰❤️❤️

  • @adharsh.v.v8672
    @adharsh.v.v8672 Před 2 lety +2

    chetta nth secen vannalum kattakk kudey undavum🥰💞njan kandathil chettend oru video polum oru mosham ayo video allengil mosham aya contentum alla pinne wrong comments idunnoreyo adho chettanai vann theri vilikunnoreyo kandillann nadich avare angottu avoid cheydh kalanj inganey pwoli video iraki ullorai vech nammuk pwolich povam ❤️🙈

  • @shamnazvh3990
    @shamnazvh3990 Před 2 lety +6

    I really like all your videos ,it gives me a good feel and I am so happy to watch 😊♥️

  • @user-anandhu
    @user-anandhu Před 2 lety +58

    അനന്ദു ബ്രോ പൊളിച്ചു....!😍👍❤️❤️

    • @renjiabhiss5715
      @renjiabhiss5715 Před 2 lety

      👈4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏..✨️🙏...

  • @user-jh7cu6ce7k
    @user-jh7cu6ce7k Před 2 lety +42

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഏട്ടന്‍ മുമ്പോട്ട് പോകൂ ഞങ്ങള്‍ കൂടെ ഉണ്ട്.... ഞങ്ങള്‍ക്ക് ഏട്ടനിൽ വിശ്വാസം ഉണ്ട്... Keep it up 😍🥰💕

  • @albatrose7486
    @albatrose7486 Před 2 lety +24

    ഒരു പച്ചയായ മനുഷ്യൻ ❤️ഇദ്ദേഹം ഓരോ item perform ചെയ്യുമ്പോഴും fine എന്ന വാക്കിന്റെ പ്രയോഗം തന്നെ മനസിലാക്കാം ഇദ്ദേഹത്തിന്റെ മനസ്സിന്റെ power❤️Mentalism കണ്ടു ഒരാളുടെ fan ആയിട്ടുണ്ടെങ്കിൽ അത് ഇദ്ദേഹത്തിന്റെ ആണ് 😘😘❤️❤️

    • @rayees6677
      @rayees6677 Před 2 lety

      czcams.com/video/X-lD3ZrZ2jA/video.html ഇത്‌ കണ്ടാൽ മനസ്സിലാകും ആരാണ് ശരി എന്ന്

  • @-MEANDER-
    @-MEANDER- Před 2 lety +1

    ചേട്ടനെ ഒരുപാട് ഇഷ്ടമാണ്.. ചേട്ടൻ ചെയ്യുന്നത് ഒക്കെ ലൈഫും ആയി റിലേറ്റഡ് ആണ്... ചേട്ടൻ ഇനിയും വീഡിയോ ചെയ്യണം...

  • @user-pj9jj5kg1x
    @user-pj9jj5kg1x Před 2 lety +52

    Viral ആകാൻ
    Viral ആയവരെ ചൊറിയൽ ആണ്
    പുതിയ psycological move 😇😇

  • @malavikavr7578
    @malavikavr7578 Před 2 lety +29

    ആര് എന്ത് വേണേലും പറഞ്ഞോട്ടെ ചേട്ടാ, ഞങ്ങൾ എന്നും ചേട്ടനോട് കൂടെ കാണും ഈ സ്നേഹവും ♥️♥️, അസൂയക്കാരണ് ചേട്ടാ ഓരോന്ന് പറഞ്ഞുണ്ടാക്കുന്നത്

  • @arya3773
    @arya3773 Před 2 lety +1

    Instagram ൽ ഫോളോ ചെയ്യുന്നുണ്ട്... പക്ഷെ ഈ വിഡിയോ കണ്ടിട്ട് ഇപ്പോഴാണ് ഞൻ സബ്സ്ക്രൈബ് ചെയ്യുന്നത്... വിമർശനങ്ങളിൽ തളരരുത് bro 💯..keep going💕💫❤️

  • @lijinanikhil9056
    @lijinanikhil9056 Před 2 lety +5

    താങ്കളെക്കാൾ ഏറെ താങ്കളെ നിരീക്ഷിക്കുന്ന ഒരാളെ എപ്പോഴും അഭിനദ്ധിക്കുക ആണ് വേണ്ടത്. നിരീക്ഷണങ്ങളും വിമർശനങ്ങളും സമൂഹത്തിന്റെ ഭാഗം ആണല്ലോ. ഒപ്പം താങ്കളുടെ വിജയവും.

  • @moncymanikandan8391
    @moncymanikandan8391 Před 2 lety +11

    നമ്മൾ ഒരു കാര്യം ചെയ്താൽ അതിലെ നെഗറ്റീവ് മാത്രം കണ്ടുപിടിക്കുന്ന ആൾകാർ ആണ് ഇന്ന് ഉള്ളത്....... പറയുന്ന ആൾകാർ പറയട്ടെ.... അതൊന്നും കേൾക്കാൻ നിൽക്കേണ്ട....,...
    അനന്ദു ചേട്ടന്റെ കൂടെ ഞങ്ങൾ ഒക്കെ ഉണ്ട് 🥰

  • @13_arathysooryan33
    @13_arathysooryan33 Před 2 lety +36

    Waiting for ur nxt motivational or mentalistic video🥳♥️
    Keep doing ❤ full support bro❤‍🔥

  • @aromalappus9057
    @aromalappus9057 Před 2 lety +2

    മച്ചാന്റെ ഓരോ video കാണുമ്പോഴും നമുക്ക് ഓരോ മോട്ടിവേഷൻ കിട്ടും അതോണ്ട് അരിക്കലും മറ്റുള്ളവർ പറയുന്നതൊന്നും ശ്രെദ്ധിക്കരുത് anandhu poliyaan ❤

  • @moviesclip8068
    @moviesclip8068 Před 2 lety +1

    നിങ്ങളുടെ carier ഇതാണ് അനന്തു.. ആരെയും വേദനിപ്പിക്കാതെ മറ്റുള്ളോർക്കും കൂടി uthejanamekunna നിങ്ങളുടെ കലയെ നിങ്ങൾ മുന്നോട്ട് കൊണ്ട് പോകണം... ഉയരങ്ങളിലേക്ക് പറക്കുന്ന പറവകളെ താഴെയുള്ള ക്ശുദ്ര ജീവികൾക്ക് വെറും dust ആയി തോന്നും.. അത് അവരുടെ കണ്ണിലേക്കു തന്നെ പറത്തികൊടുക്കണം... Keep it up

  • @aysha05472
    @aysha05472 Před 2 lety +11

    Parayunnavarkk enthum parayam chetta chettane support cheyyan njngal ind...🔥🔥

  • @raoufvpm
    @raoufvpm Před 2 lety +7

    ഈ ഒരു reply ക്ക് വേണ്ടിയാണ് കാത്തിരുന്നത്.... Good.... കുരക്കുന്നവർ കുരക്കട്ടെ... താങ്കൾ മുന്നോട്ട് പോവു..... 👍👍👍

  • @achuvlog4867
    @achuvlog4867 Před 2 lety +3

    എന്റെ ജീവിതത്തിൽ ഏറ്റവും വലിയ തൂക്കം njan അന്നുഭവിച്ചപ്പോൾ
    ആണ് നന്തു വിന്റെ വീഡിയോ ആണ്
    നോട്ടിഫിക്കേഷൻ ആയിവന്നത്
    എന്റെ മനസ് തണുപ്പിച്ച oru വീഡിയോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @TrikaripurPeople
    @TrikaripurPeople Před 2 lety +2

    ഷാഹിദ് പയ്യന്നൂർ കാരണം കേരളത്തിലെ മെൻ്റലിസ്റ്റുകൾ പെട്ടു ഗയ്സ്🤭🔥🔥

  • @muhammadashik1042
    @muhammadashik1042 Před 2 lety +14

    ഒരു ഉയർച്ചയിലേക്ക് എത്താൻ പല സംഭവങ്ങളും ഉണ്ടാവും അത് മൈന്റ് ചെയ്യേണ്ടതില്ല.. അങ്ങ് പൊളിച്ചടുക്കുക ♥️♥️♥️

  • @remyaraveendran8198
    @remyaraveendran8198 Před 2 lety +7

    Aaroke enthoke paranjalum njangalk chettan uyirr aan ❤️ vimarshikkunnavareyellam oru cheru punchiri kond neriduka 😊 njangalk chettane 100% vishwaasam aan 💯 so keep going😇 I am a big fan of u bro ❤️ love u 🥰

  • @salmaswidq6823
    @salmaswidq6823 Před 2 lety +1

    anandhu eettante motivations mine reading okke bhayankara ishtaan✌bro pwoliyaan 😍ellaa karyathilumullaa anandhunte interest 🙌oru rakshayamilla bro🤗

  • @aswanimalu3651
    @aswanimalu3651 Před 2 lety +1

    ഒരാളെ സന്തോഷിപ്പിക്കാൻ കഴിഞ്ഞാൽ അതല്ലേ ഏറ്റവും വലിയ സന്തോഷം.. ചേട്ടൻ ഒരുപാട് പേരുടെ മുഖത്ത് ചിരി കൊണ്ടുവരാൻ help ചെയ്യുന്നുണ്ട്.... Like me🥰 പറയുന്നവർ പറയട്ടെ ചേട്ടാ... we will always be with u❤️😇