'ചെറുപ്പം മുതലേ ഡോക്ടറാവണമെന്നാ ആ​ഗ്രഹം...സയൻസ് കിട്ടിയില്ലേൽ എന്ത് ചെയ്യുമെന്നാ അവര് ചോദിച്ചത്'

Sdílet
Vložit
  • čas přidán 20. 08. 2024
  • 'ചെറുപ്പം മുതലേ ഡോക്ടറാവണമെന്നാ ആ​ഗ്രഹം...സയൻസ് കിട്ടിയില്ലേൽ എന്ത് ചെയ്യുമെന്നാ അവര് ചോദിച്ചത്'; മലപ്പുറത്ത് അധികമായി സയൻസ് ബാച്ച് അനുവദിക്കാത്തതിനാൽ ദുരിതത്തിലായി വിദ്യാർഥികൾ
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 100

  • @alavimadambi496
    @alavimadambi496 Před měsícem +30

    തികച്ചും ന്യായമായ ആവശ്യം. പരിഹർക്കൽ സർക്കാരിന്റെ കടമയാണ്. ❤

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt Před měsícem +29

    നാണവും മാനവും കെട്ട സർക്കാർ.... വിദ്യാർഥികളെ വെച്ച് പന്താടരുത്....

  • @yeshwanthchakravarthy5755
    @yeshwanthchakravarthy5755 Před měsícem +16

    She is very clear about what she wants. Smart child

  • @shamsudheencp3080
    @shamsudheencp3080 Před měsícem +40

    ഈ പ്രശ്നം ഗവൺമെൻ്റ് ഗൗരവമായിത്തന്നെ കാണണം

  • @apmibrahim33
    @apmibrahim33 Před měsícem +16

    സീറ്റ് കിട്ടിയില്ലെങ്കിൽ യൂണിവേഴ്സൽ അവരുടെ ഇന്റഗ്രേറ്റഡ് സ്കൂളിൽ ഈ കുട്ടിയെ കുറഞ്ഞ ഫീസിൽ പഠിപ്പിക്കണം. അവളുടെ സ്വപ്‌നങ്ങൾ സഫലീകരിക്കണം

  • @ichuuus
    @ichuuus Před měsícem +4

    Inte ee agrham 2021 10th kazhijappo ubeshichatha🥲🚶🏻‍♂️oru dr avan ulla dream 🚶🏻‍♂️(❌ann inte oppam padicha 2kuttiyol ork 1A+ 9D+ orkk science kittyy karanam jadhii🚶🏻‍♂️innu orrr 4 vishym potti erikka😂)🚶🏻‍♂️

  • @muhasinaty2077
    @muhasinaty2077 Před měsícem +10

    ഈ കുട്ടിക്ക് സൈൻസ് കൊടുക്കൽ ഗവണ്മെന്റ്ന്റെ ഉത്തരവാദിത്തം ആണ്.

  • @503586
    @503586 Před měsícem +23

    ഗ്രേഡിങ് ഒഴിവാക്കി മാര്കിലേയ്ക്ക് വരണം.

  • @abdulkalamp8498
    @abdulkalamp8498 Před měsícem +4

    Well...Afrida...well replied...keep on your stand itself...because you are the student..& it is your turn to select your choice...your future is to be decided by yourself & don't let others to decide your choice of future learning...!! Good luck...بارك الله فيك...*اَلسَّلَامْ عَلَيكُمْ وَرَحمَةُ اللَّهِ وَبَرَكَاتُهُ*😊🎉

  • @Realindian1771
    @Realindian1771 Před měsícem +5

    She’ll be a doctor ❤

  • @muhammadashrafcp5304
    @muhammadashrafcp5304 Před měsícem +7

    എന്തായാലും വിദ്യാഭ്യാസം ഇല്ലാത്തവരെ പിടിച്ചു ആ സ്ഥാനത്ത് ഇരുത്തിയാൽ ഇത് തന്നെയാണ് അവസ്ഥ...... ഒന്നേ പറയാനുള്ളൂ അടുത്ത കേരളഭരണം വേണമെങ്കിൽ....( LDF സർക്കാരിനോട് ) യോഗ്യത ഇല്ലാത്തവരെ പിടിച്ച് പുറത്തേക്കു ഇട്ട് ആ ഭാഗത്ത്‌ യോഗ്യത ഉള്ളവരെ ഇരുത്തുക

  • @faizaltp6237
    @faizaltp6237 Před měsícem +26

    വിഷയം എന്തായാലും കുട്ടിയുടെ ആ confidence level പറയാതിരിക്കാൻ വയ്യ

  • @avb1301
    @avb1301 Před měsícem +11

    Aagraham pole Science thanne kittatte.

  • @makboolkp9727
    @makboolkp9727 Před měsícem +29

    മലപ്പുറം കുട്ടികൾ ഡോക്ടർ ആവരുത് എന്ന് കോക്കാസ്?

  • @JohnJane-ed2gs
    @JohnJane-ed2gs Před měsícem +2

    Nalla samsaram ❤

  • @khadeririyanni7365
    @khadeririyanni7365 Před měsícem +1

    Doctor പഠിക്കാൻ താല്പര്യം ഉള്ളവർ എന്തിനാണ് കോമേഴ്‌സ് അപ്ലിക്കേഷൻ ഓപ്ഷൻ കൊടുത്തത്

  • @devanathk4960
    @devanathk4960 Před měsícem

    5:19 athinu enthaa
    Nalla kidilan aayottu CZcams teachermar padipikum❤ ❤

  • @trendtroll5485
    @trendtroll5485 Před měsícem +2

    🔥🔥🔥പക്ഷെ ഫുൾ A+ കിട്ടിയ കുട്ടികൾ പോലും കിട്ടിയതിന് ചേരുന്ന അവസ്ഥയാണ്

  • @AyanAXGT-
    @AyanAXGT- Před měsícem +1

    Well said

  • @FOILBOY98
    @FOILBOY98 Před měsícem +2

    കൊമേഴ്സ് ആഗ്രഹിച്ചിട്ട് സയൻസ് കിട്ടി പഠിക്കുന്ന കുട്ടികളും ഉണ്ട് ഓരോ കുട്ടികളും അവർ ആഗ്രഹിക്കുന്നേ കാഴ്‌സിന് പഠിക്കാൻ അവസരം വേണം.

  • @akbarikka5818
    @akbarikka5818 Před měsícem +3

    ആശംസകൾ കുഞേ

  • @mohammedshanif8673
    @mohammedshanif8673 Před měsícem +2

    ഇത്രത്തോളം doctors വന്നാ പിന്നെ ….. ബാക്കി പറയാത്തതാ… നല്ലത്…എല്ലാർക്കും same dream …..if they choose biology science…..

  • @Dilna-fm4kp
    @Dilna-fm4kp Před měsícem +2

    Ee kuttikk full A plus undoo.....keralathile ella kuttikalum science veenam enn paranjal enganeyaa sheriyakunne??

  • @shafiiqbal6981
    @shafiiqbal6981 Před měsícem +2

    98% endaayitum ente mol ku science ishtamundaayitum commerce padikendi vannu ..(2 years back)

  • @Sheshere-pw5se
    @Sheshere-pw5se Před měsícem +1

    Kandathu nannaayi.... So njangala schoolil science indtto... 🥹😊

  • @muhammedshahzin7901
    @muhammedshahzin7901 Před měsícem +3

    Same avastha😢

  • @user-bs8yf1ew6q
    @user-bs8yf1ew6q Před měsícem +12

    STUDYING IN SOME OTHER DISTRICT IS ANOTHER OPTION

    • @ubus8378
      @ubus8378 Před měsícem +5

      Other district stay soukaryam aar cheyyum

    • @user-bs8yf1ew6q
      @user-bs8yf1ew6q Před měsícem

      @@ubus8378 WHO WILL TAKE CARE OF HER STAY WHEN SHE JOIN MEDICINE .....OBVIOUSLY NOW ALSO HER PARENTS .

  • @auroryish9609
    @auroryish9609 Před měsícem +2

    മലപ്പുറത്തോട് മാർക്സിസ്റ്റ് ഗവൺമെൻ്റിനു കടുത്ത അവറഗണന!

    • @sahaltvr
      @sahaltvr Před měsícem

      അവഗണന ഇല്ലാത്ത ലീഗ് എന്ത് കൊണ്ട് ഇത്രയും കാലം സീറ്റുകൾ കൊണ്ട് വന്നില്ല....

  • @RafazP
    @RafazP Před měsícem +1

    👍🏻

  • @Xcxc-kf8wl
    @Xcxc-kf8wl Před měsícem +5

    Doctor mare thatti nadakkan mela. oversupply und

  • @minilroy8774
    @minilroy8774 Před měsícem

    When competition is so high, better scored child get it.
    You can give more schools and combinations.
    Or either choose nearby district.

  • @alliswell2703
    @alliswell2703 Před měsícem +1

    Padicha schoolil apply cheyyan maximum sramikku

  • @jazzmk1311
    @jazzmk1311 Před měsícem +7

    Shivankutteede a+ moaham kaaranam. Ellaa kuttikalum dhuritathil. Arhatha illathavarkk okke seat aayi. Cpm kaarkk sthaanam kittuna pole. Naanam ketta manthri

  • @Hasimazak188
    @Hasimazak188 Před měsícem +2

    Pls join private school,baat khatam

  • @user-iv5gk3jq4g
    @user-iv5gk3jq4g Před měsícem

    Media one തല തിരിഞ്ഞോ ഇപ്പോൾ കാല് മാറി എന്ത് ആദർശം?

  • @user-xr5jc1qp6z
    @user-xr5jc1qp6z Před měsícem +1

    ellavarkum doc avanam enth cheyam system igne okke ayi poyi lle

  • @sameeratgi
    @sameeratgi Před měsícem +6

    🫂🎉🔥afritha nasrin✨️

  • @OttayansPlanet
    @OttayansPlanet Před měsícem +7

    കുട്ടികളുടെ ഭാവി അവതാളത്തിൽ

  • @sharafudheenkavungal2917
    @sharafudheenkavungal2917 Před měsícem

    👍

  • @athulpushpangadan3577
    @athulpushpangadan3577 Před měsícem +3

    As long as people are there diseases will be there… so it’s a business motive🤣

  • @kenzamedia8409
    @kenzamedia8409 Před měsícem

    🔥🔥

  • @devanathk4960
    @devanathk4960 Před měsícem

    Open schooling pattumo ?

  • @conversion721
    @conversion721 Před měsícem

    OT yil purdha pettu illyata

  • @MuhammedSakeer-malappuram
    @MuhammedSakeer-malappuram Před měsícem

  • @shhnsl
    @shhnsl Před měsícem +1

    LdF sariyaakum

  • @jabirmon9390
    @jabirmon9390 Před měsícem +1

    Enthaaa avastha shame shame

  • @user-rq6gm3tu3b
    @user-rq6gm3tu3b Před měsícem

    മലപ്പുറത്തു സയൻസ് അനുവദിക്കുക

  • @user-fb6mb4zf2z
    @user-fb6mb4zf2z Před měsícem

    Since defa

  • @haneefainpk9661
    @haneefainpk9661 Před měsícem +1

    Afritha 😂😂

  • @Mahiroskii
    @Mahiroskii Před měsícem

    science edukannu nallath. baviyil accountant avvannum CA karann avannum pattum science eduthal eth jolikum venell povamm 😂

  • @naseefck
    @naseefck Před měsícem +2

    അങ്ങനെങ്കിൽ commercin option കൊടുക്കാൻ പാടില്ലായിരുന്നു

  • @tomtalker6645
    @tomtalker6645 Před měsícem

    💥

  • @yoonus98
    @yoonus98 Před měsícem +8

    10 A+ കിട്ടിയവർക്ക് തന്നെ സയൻസ് കിട്ടുന്നില്ല.. പിന്നാ 9A+.... അത്രയ്ക്ക് നിർബന്ധമാണേൽ കോട്ടക്കൽ യൂണിവേഴ്സലിൽ തന്നെ സയൻസ് ബാച്ച് ഉണ്ടല്ലോ.... അവിടെ ചേർന്നുകൂടെ...

    • @user-yc7pz7pf2e
      @user-yc7pz7pf2e Před měsícem +5

      Athirikatte iyaalk ethra A+ und or ethra care padichu
      9/10 aaayalum padichitt kittiyathaanu allathe atta Nokki irinnitt kittiyathalla

    • @user-qm6ub2yz6b
      @user-qm6ub2yz6b Před měsícem +4

      Angane cherkkanam enn ningalkk nirbandam undenkil poy admission vangi kodth fees adach sahayichoode....
      This is not a problem of one student
      So I think you should take care of them also

    • @user-yc7pz7pf2e
      @user-yc7pz7pf2e Před měsícem

      @@user-qm6ub2yz6b ath athre ollu

    • @user-bfqyowt
      @user-bfqyowt Před měsícem

      അല്ലങ്കിലും ഇപ്പോഴും നേരം വെളുക്കാത്ത മൂരികൾക്ക് വോട്ട് ചെയ്യുന്ന ഇവർക്ക് മദ്രസ്സയിൽ പഠിച്ചാൽ പോരെ?

  • @josephgeorge5628
    @josephgeorge5628 Před měsícem +1

    മാർക്ക് ഉള്ളവർക്ക് കിട്ടും....

    • @nivedyawasme
      @nivedyawasme Před měsícem +3

      Nnittentha full A+ ullorkk kittand ninne chetta? Mark koodi poyo

    • @Future-Things-2025
      @Future-Things-2025 Před měsícem

      ക്രിസങ്കി😢

  • @justinjustin6019
    @justinjustin6019 Před měsícem +2

    🍌

  • @sameersameer2192
    @sameersameer2192 Před měsícem +6

    Dr ആവരുത്

    • @haseenahaneef-dj4mz
      @haseenahaneef-dj4mz Před měsícem +7

      എന്താ എൻ്റെ മകൾ Dr ആണ്

    • @justinjustin6019
      @justinjustin6019 Před měsícem +1

      ​@@haseenahaneef-dj4mzജിഹാദികൾ എല്ലാം ഭയങ്കര പ്ലാനിങ് ആണ്

    • @SidharthSS-oy5tl
      @SidharthSS-oy5tl Před měsícem

      Athentha myree dr aayal?

    • @Fidh_____
      @Fidh_____ Před měsícem +2

      🤦🏻‍♀️🤦🏻‍♀️🤦🏻‍♀️ aysheri athentha dr ayal

  • @sameersameer2192
    @sameersameer2192 Před měsícem +2

    Ch സ്വപ്നം കണ്ടത് മുനീറിനെ ഡോക്ടർ ആക്കുക എന്നായിരുന്നു

    • @fahismanalaya4158
      @fahismanalaya4158 Před měsícem

      ഏതാ ഈ പൊട്ടൻ.
      CH വിദ്യാഭ്യാസമന്ത്രി ആയിരിക്കുമ്പോളാണ് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി (1968)കൊണ്ട് വരുന്നത്, അന്ന് മുസ്ലിം ലീഗ് EMS നമ്പുതിരിപ്പാട് മുഖ്യമന്ത്രി ആയിരിക്കുന്ന സപ്തകക്ഷി മുന്നണിയുടെ ഭാഗമായിരുന്നു, അന്നെത്തെ GOVT അതിനെ എതിർത്തിട്ടും മലപ്പുറത്ത്‌ യൂണിവേഴ്സിറ്റി CH കൊണ്ടുവന്നു.
      CH വിദ്യാഭ്യാസ മന്ത്രി ആയിരിക്കുന്ന സമയത്താണ് മുസ്ലിം നാട്യർ പിന്നോക്കാവിഭാഗത്തിലെ പെൺകുട്ടികളെ സ്കൂളുകളിലേക്ക് കൊണ്ടുവരുന്നതിനു വേണ്ടി സ്കോളർഷിപ്പുകൾ ഏർപ്പെടുത്തി, ഹൈസ്കൂൾ വരെയുള്ള വിദ്യാഭ്യാസം സ്വജന്യവും നിർബന്ധവുമാക്കി,
      എല്ലാ പഞ്ചായത്തുകൾതോറും ഹൈസ്കൂളുകൾ കൊണ്ടുവന്നു.
      ചരിത്രമെടുത്തൊന്നു പരിശോധിക്കൂ സുഹൃത്തേ....
      കേരളത്തിന്റെ ചരിത്രത്തിൽ CPIM കൊണ്ടുവന്ന ഒരു യൂണിവേഴ്സിറ്റിയുടെ പേര് പറ.

  • @justinjustin6019
    @justinjustin6019 Před měsícem +3

    😂എന്റെ പൊന്നെ ഹിജാബ് കാരി 😮ഇതെന്താ പാകിസ്ഥാനോ 😮

    • @farshadmp
      @farshadmp Před měsícem +2

      ninak thalpryam illel avidek nokkanda mone

    • @Star-rock-s
      @Star-rock-s Před měsícem +3

      Allada🤣നിന്റെ അമ്മേടെ വക ആണോ പാകിസ്ഥാൻ

    • @avjamal71
      @avjamal71 Před měsícem +1

      പോടാ ക്രിസങ്കി

    • @hibahibu4785
      @hibahibu4785 Před měsícem +1

      Enthe neeyonnum keralathil hijab ittnadakkanath kandittille entha pakisthanil aayrunno ithrem naal nee

    • @AFLAH003
      @AFLAH003 Před měsícem +1

      🙄, nee hijabitta orale ithuvare kandittille , nee evide Amazon kaattil aano

  • @SafaSafa-c7e
    @SafaSafa-c7e Před měsícem +2

    👍🏻