ലോകാവസാനം | Rev. Dr. M A Varughese | Malayalam Christian Message

Sdílet
Vložit
  • čas přidán 2. 11. 2023
  • ലോകാവസാനം | Rev. Dr. M A Varughese | Malayalam Christian Message
    🎤 MESSAGE: Ps.
    🔥 FOLLOW US
    🔗 CZcams: / bethelagbengaluru
    (Subscribe, like, and click the 🔔 button to receive regular updates)
    🔗 Facebook (BethelAGLive): www. BethelAGLive
    🔗 Instagram (@bethelagindia): / bethelagindia
    🔗 Twitter (@bethelagindia): / bethelagindia
    🔗 Website: www.bethelagindia.org/live
    🔗 WhatsApp: For updates on Church meetings, save the WhatsApp number +91-91080 24052
    on your contact list or click wa.link/ig7qj8
    Click, and continue to chat, send the preset message to get added to the Broadcast list.
    🎧 LISTEN TO THE WORD
    🎙️ Apple Podcasts: apple.co/38fenxB
    🎙️ Google Podcasts: bit.ly/3M1bZcC
    🎙️ Spotify: spoti.fi/3so5RmV
    🎙️ Rhema Radio (Mixlr): mixlr.com/bethelaglive
    🙏 PRAYER REQUESTS
    Send in your prayer requests by filling the form: bethelagindia.org/partner/pra...
    or write to us at info@BethelAGIndia.org
    💳 GIVE
    To support us visit: www.bethelagindia.org/give.php or use our UPI Payment ID: bagc@fbl
    🌎 VISIT
    📍 Address: Ring Road, Hebbal, Bangalore 560024, India
    📍 Google Maps: goo.gl/maps/EKVQMvqndagRE3x77
    📞 Contact Us: +91 (805)-0688-880
    #BethelAGChurch #BAGC #BeTheLight #Bethelite

Komentáře • 122

  • @RAHULSir-ij8dz
    @RAHULSir-ij8dz Před 7 měsíci +6

    ദൈവദാസനെ ദൈവം ശക്തമായി മാനിട്ട് അനുഗ്രഹിക്കുമാറാകട്ടെ ഈ കാലഘട്ടങ്ങളിൽ നശിച്ചുപോകുന്ന അനേകം യോപനക്കാർക്കും അനേകർക്ക് വേണ്ടിയുള്ള നല്ലൊരു അനുഗ്രഹപ്രതാഗത പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കുമാറാകട്ടെ ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്ന നല്ല അനുഗ്രഹമായ മെസ്സേജുകളും വചനത്തിന്റെ ബൈബിളിലെ അറിവുകളും പാഠങ്ങളും ഞങ്ങൾ ഇനിയും ഒരുപാട് ആഗ്രഹിക്കുന്നു

  • @cvmathew3326
    @cvmathew3326 Před 8 měsíci +2

    ലോകം അവസാനിക്കും എന്നു പറഞ്ഞവർ അവസാനം കണ്ടിരിക്കുന്നു. ലോകം ഇന്നും നിലനിൽക്കുന്നു. നിന്റെ രാജ്യം വരണമേ. ആമേൻ

  • @robindevasia261
    @robindevasia261 Před 8 měsíci +7

    ഇതൊക്കെ മനസിലാകുന്നവരെ ഓർത്തു ദൈവത്തെ സ്തുതിക്കുന്നു 💙

  • @hepsiishere
    @hepsiishere Před 3 měsíci

    This is absolute GOLD, God bless you uncle

  • @JonathanArthur90
    @JonathanArthur90 Před 8 měsíci +7

    മികച്ച സന്ദേശം. ദൈവദാസനെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ. ആമേൻ

  • @ponnammajose3659
    @ponnammajose3659 Před 4 měsíci +1

    Very good informàtion.

  • @sajigeorge7421
    @sajigeorge7421 Před 8 měsíci +4

    God bless you 🙏 ❤

  • @anithakumari656
    @anithakumari656 Před 6 měsíci

    Amen. Sthothram

  • @kaahalanadham
    @kaahalanadham Před 8 měsíci +2

    pr.ന്റെ msg.എന്നും പുതിയതാണ്.അനുഗ്രഹീതം ആണ്.ആയുസ്സോടെ സൂക്ഷിക്കട്ടെ.ഈ അറിവിന് ദൈവത്തിന് സ്തോത്രം.❤️🌹

    • @MuhammadAbdul-oq2vt
      @MuhammadAbdul-oq2vt Před 8 měsíci

      ഇവൻ കഞ്ചാവായിരുന്നു .ഒത്തിരിക്കാലം ചികിൽസിച്ചിരുന്നു

  • @Santhi123-gw6se
    @Santhi123-gw6se Před 8 měsíci +1

    ആമേൻ🙏

  • @susammaop7487
    @susammaop7487 Před 8 měsíci +1

    Hallelujha Amen

  • @sajigeorge7421
    @sajigeorge7421 Před 8 měsíci

    Sthothram 🙏 🙏 🙏 🙏 🙏 🙏 🙏 ❤❤❤❤❤❤❤

  • @princegeorge9952
    @princegeorge9952 Před 7 měsíci +1

    നന്ദി പാസ്റ്റർ ഇത്ര അനുഗ്രഹമായി ഇതേപറ്റി സംസാരിച്ചു നല്ല മെസ്സേജ് അനുഗ്രഹം ആയിരുന്നു ഇനിയും കേൾക്കാൻ കഴിയട്ടെ അങ്ങനെയുടെ സഭ വിശ്വാസികൾ ഭാഗ്യം ചെയ്യാതവർ നല്ല ശുശ്രുഷകനേ ലഭിച്ചു ഞങ്ങൾക്ക് ഇത് കേൾക്കാൻ കഴിയുന്നുവല്ലോ കർത്താവിന് സ്തോത്രം 🙏

  • @pratheepalexander6462
    @pratheepalexander6462 Před 5 měsíci

    Hallaluia prayers 🙏

  • @Leodomain
    @Leodomain Před 8 měsíci

    ആമേൻ

  • @Achuzzzzzzz.135
    @Achuzzzzzzz.135 Před 6 měsíci

    God bless you 🙏🙏🙏🙏

  • @hudsonjoy
    @hudsonjoy Před 8 měsíci

    Prais the Lord

  • @gracyanthony7927
    @gracyanthony7927 Před 7 měsíci

    U , are very correct

  • @jojuwi8635
    @jojuwi8635 Před 8 měsíci +1

    Amen

  • @vijayarajv844
    @vijayarajv844 Před 8 měsíci +1

    Ameen

  • @jalajar2383
    @jalajar2383 Před 8 měsíci

    God Bless You paster

  • @sudhisudhi2132
    @sudhisudhi2132 Před 3 měsíci

  • @sheefaraju6117
    @sheefaraju6117 Před 8 měsíci +2

    Very valuable information
    Thanks pastor
    God bless you

  • @royjoseph1752
    @royjoseph1752 Před 8 měsíci +1

    🙏Amen

  • @Charizard1996
    @Charizard1996 Před 3 měsíci

    Your voice itself is special and calming

  • @jimjotom
    @jimjotom Před 6 měsíci +1

    ഇദ്ദേഹം പറയുന്നതെല്ലാം ശരിയാണ്.

  • @roshbinroby869
    @roshbinroby869 Před 8 měsíci

    🙏🙏🙏

  • @susammaop7487
    @susammaop7487 Před 8 měsíci

    😮Praise the LÓRD

  • @sajigeorge7421
    @sajigeorge7421 Před 8 měsíci +2

    Praise the Lord ❤

  • @kathrinammakd2864
    @kathrinammakd2864 Před 8 měsíci

    Appa appa

  • @cjoy3456
    @cjoy3456 Před 8 měsíci +1

    I am c joy from trivandrum kattakada Kerala trivandrum I pray for you m a vargis

    • @hepsiishere
      @hepsiishere Před 3 měsíci

      ​@DennyAugusty-think777 😂😂

  • @jmeznimi
    @jmeznimi Před 8 měsíci +1

    Hallelujah Amen 🙌🙏

    • @marykm2929
      @marykm2929 Před 8 měsíci

      Good information pastor ...sthothram

    • @MuhammadAbdul-oq2vt
      @MuhammadAbdul-oq2vt Před 8 měsíci

      മൂത്ത കഞ്ചാവ് ആണ്

    • @godblessu5935
      @godblessu5935 Před 8 měsíci

      @@MuhammadAbdul-oq2vt sudu

    • @user-si3nr5qo6z
      @user-si3nr5qo6z Před 5 měsíci

      ​@@godblessu5935
      അള്ളാഹു ചെകുത്താനാണ് എന്നറിഞ്ഞ് ഞാനാ അമേദ്യം ഉപേക്ഷിച്ചു .ഇവനെ പോലെ ഉള്ളവർ യേശുവിനെ നാറ്റിക്കുന്നു .മനുഷ്യൻ്റെ ആത്മ നാശത്തിന് ഹേതു ആകുന്നു .ഇവനൊക്കെ ആവും നരകത്തിൽ ഏറ്റവും പീഡനത്തിൽ ആകുക

  • @shalomsherin75
    @shalomsherin75 Před 5 měsíci

    A sophist, is one word that describes someone who twists the facts to their advantage. The word you may be looking for depends on the context of the circumstance.

  • @sajithabeevi4405
    @sajithabeevi4405 Před 8 měsíci

    🙏🙏🙏🙏🙏🙏🙏🙏ii amen

  • @chackojohn3998
    @chackojohn3998 Před 8 měsíci

    Oh..Chatranjan...Chatranjan...

  • @abrahamvaidhyan786
    @abrahamvaidhyan786 Před 8 měsíci +4

    ഇനി അടുത്ത ഒരു യുദ്ധം വരും...ഈ ലോകാവസാനം കുറച്ച് ബാക്കി വെയ്ക്കുക അച്ചായാ....

    • @jamesjohn7495
      @jamesjohn7495 Před 8 měsíci

      Daivam ellarem baki vekkatte alle Saho?...

    • @jamesjohn7495
      @jamesjohn7495 Před 8 měsíci

      Abraham achaya daivam ellarem baki vekkatte alle...

    • @justinpauljose389
      @justinpauljose389 Před 7 měsíci

      ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടെങ്കിലും ഒന്ന് ചിന്തിക്കടോ... അങ്ങേര് പറയുന്നതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോഎന്ന്‌... അവിടെ കേട്ടോണ്ടിരിക്കുന്നവർ വിദ്യാഭ്യാസം ഇല്ലാത്തവർ ഒന്നുമല്ല കൂടുതലും IT മേഖലയിൽ വർക് ചെയ്യുന്നവരാണ്

  • @abrahamabraham320
    @abrahamabraham320 Před 7 měsíci +2

    ഉള്ള കാശ് മുഷ്‌വൻ ഈആളെ ഏൽപ്പിക്കുക ലോക അവസാനം കൂടാതെ പുതിയ നോട്ട് എണ്ണുന്ന മിഷൻ മേടിച്ചു.

  • @PraveenKumar-wy2el
    @PraveenKumar-wy2el Před 8 měsíci +1

    ദൈവത്തിന്റെ ആദ്യം ശബ്ദം ഓം ആണ് ❤

  • @1791ist
    @1791ist Před 7 měsíci

    For the last 25 years, this pastor has been speaking the same type, end of the world.and he became a big millionaire. ?????!!!!!!

  • @pradeepnairambattu2540
    @pradeepnairambattu2540 Před 6 měsíci +1

    ബ്രിട്ടിഷ് പ്രധാന മന്ത്രി രാത്രിയിൽ ഒന്തായി റോഡിലൂടെ നടക്കുമെന്ന് പറഞ്ഞ പുള്ളിയാ ഇത്

  • @sunilsanjay3804
    @sunilsanjay3804 Před 8 měsíci

    It's difficult to understand / believe as on today.. so can't say utter non-sense..

  • @George-ev5qg
    @George-ev5qg Před 5 měsíci +1

    പാസ്റ്റർ സാത്താന്റെ ജനതിനെ ഇ പ്രസംഗം മനസിലാകാതില്ല. ബൈബിൾ ശരിയായി പഠിക്കുന്നവർക്കും വയ്ക്കുന്നവർക്കും ഇ പ്രസംഗം മനസ്സിലാകത്തുള്ളൂ അല്ലാത്തവർ വിമർശിക്കും.

  • @user-jd5nv3jd9
    @user-jd5nv3jd9 Před 8 měsíci +3

    ഇത്രേം യമണ്ടകൻ പ്രപഞ്ചത്തിൽ ഈ കുഞ്ഞൻ ഭൂമിക്കു വേണ്ടി തല്ലുപിടിക്കാൻ ദൈവത്തിനും പിശാചിനും നാണമില്ലേ ? അയ്യേ !

    • @wilsonvarghese8042
      @wilsonvarghese8042 Před 8 měsíci

      Ponnu orukkunna edathu puchayke enthu karyam.

    • @user-mmdark
      @user-mmdark Před 5 měsíci

      നിങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടും കുടുംബവും കുട്ടികളേം വഴിയേ പോയവൻ അവകാശം പറഞ്ഞു പിടിച്ചു വാങ്ങാൻ നോക്കിയാൽ നിങ്ങൾ സമ്മതിക്കുവോ? നിങ്ങടെ മക്കൾ മറ്റൊരാളെ അപ്പാ എന്ന് വിളിച്ചാൽ നിങ്ങൾ സന്തോഷിക്കുവോ? അങ്ങനെ കരുതിയാൽ മതി

    • @GodlyLovesYou
      @GodlyLovesYou Před 5 měsíci

      ദൈവം സൃഷ്‌ടിച്ച ഒന്നിനെയും ദൈവം ചെറുതെന്നോ വലിയതെന്നോ കാണുന്നില്ല.നീ അടക്കം perfect സൃഷ്ടി ആണ്. പക്ഷെ സ്വഭാവം അത് മാത്രം വിട്ടു തന്നിരിക്കുന്നു.അത് നേരെയാക്കാൻ ദൈവത്തിന് പോലും സാധിക്കില്ല. അത് കൊണ്ട് സ്വയം തീരുമാനിക്കുക.

  • @poulosepp5835
    @poulosepp5835 Před 6 měsíci

    ഈ ലോകം എന്ന് അവസാനിക്കുമെന്ന് കൂടി ഒന്ന് പറഞ്ഞു തരുമോ.

    • @user-mmdark
      @user-mmdark Před 5 měsíci +1

      ആ നാഴിക പിതാവിനു മാത്രമേ അറിയൂ

  • @alexanderjacob7207
    @alexanderjacob7207 Před 8 měsíci +1

    As per bible in the beginning God created earth and sky , then created Adam and Eve almost 6000 years back. If evolution theory is correct , then the entire Christian beliefs of God creation of earth and sky 6000 years back is wrong. It seems Paster is accepting evolution theory.

    • @merlinpunnoose8462
      @merlinpunnoose8462 Před 7 měsíci

      After creating heavens and earth there is an era before the next creation.

  • @serahmariyamkurian6943
    @serahmariyamkurian6943 Před 5 měsíci

    1:50:36 🙄ഈ നാമം ഇവിടെ പറഞ്ഞത് ശെരിയാണോ

  • @And-of-the-son
    @And-of-the-son Před 8 měsíci +1

    My humble request to people listening to this:
    Please do your own research (unbiased) before accepting what he is saying.. please check facts, please..

  • @kalavarahotel1123
    @kalavarahotel1123 Před 8 měsíci

    During the Gulf War while Saddam torched the Kuwaiti oil fields and when the skies over Kuwait became dark for several days.... This beloved pastor kept on rambling from the book of revelation saying the End is near...And almost 25 years later he is again rambling about the middle East and their Wars of hatred !!!!!

    • @And-of-the-son
      @And-of-the-son Před 8 měsíci

      Such stupidity being spread in the name of religion. Why??? Why spread so much illogical and unscientific things by claiming to have backing of science. Please listen to it as if listening to a story teller and nothing more.
      Don't fool your self people.

  • @soul77744
    @soul77744 Před 8 měsíci +1

    1992 ആണ് 2 പേര് Crop circle's ആളുകളെ പറ്റിക്കാൻ വേണ്ടി ഞങ്ങൾ ഉണ്ടാക്കിയത് ആണെന്ന് പറഞ്ഞു വന്നത്
    Dave Chorley & Dove Bowel
    അവർ പിന്നീട് അത് ചെയ്തു കാണിച്ചിട്ടുണ്ട് 200 ഓളം crop circles അവർ ഉണ്ടാക്കിയിട്ടുണ്ട്, അതിൽ നിന്ന് inspired ആയിട്ടുള്ള മറ്റ് പലരും ആണ് വളരെ simple ആയിട്ട് ഒരുപാട് crop circle's ഉണ്ടാക്കിയിട്ടുള്ളത്, ഇത് ഇന്നും തുടരുന്നു, Olympics ന് വേണ്ടി ഉം ഉണ്ടാക്കിയിട്ടുണ്ട്, പല ads ലും, ഇതൊക്കെ Alien's ന്റെ തലക്കായല്ലോ 😂😂

    • @soul77744
      @soul77744 Před 8 měsíci

      @DennyAugusty-think777 ഈ ഭൂമി മുഴുവൻ അധർമ്മ മൂർത്തി യുടെ വ്യാപര ശക്തിയുടെ control ഇൽ ആണ്, ആ വ്യാപാരം പെരുകുന്നു. വെളിപ്പാടിൽ പറയുന്ന വേശ്യ സ്ത്രീയുടെ ആത്മാവ് ലോകത്തിന്റെ എല്ലാ പെണ്ണുങ്ങളിലും വ്യാപരിക്കുന്നു, എന്ത്യകാലത്ത് ദൈവം ഒരു സമൂഹത്തെ മുഴുവൻ ദൈവാത്മാവിനാൽ നിറക്കുമ്പോൾ മറ്റേ side ഇൽ satanic spirit കുട്ടികളിൽ പോലും അവൻ inject ചെയ്യുന്നു, അതിന്റെ എല്ലാ side effects ഉം social Media ലും news ലും കാണുവാൻ കഴിയും, ഭൂമി satan ന്റെ ഒരു play station ആണ്.

    • @abeyjacob6471
      @abeyjacob6471 Před 8 měsíci

      Dave Chorley ഉണ്ടാക്കിയ crop circle വളരെ വളരെ ചെറുതാണ്.
      അവർ ഉപയോഗിച്ച method കൊണ്ട് ഒരിക്കലും ഉണ്ടാക്കാൻ സാധിക്കാത്ത ഭീമൻ ക്രോപ് സർക്കിളുകൾ ലോകത്ത് കണ്ടിട്ടുണ്ട്.

    • @user-mmdark
      @user-mmdark Před 5 měsíci +1

      ​​@DennyAugusty-think777 ഒന്ന് തൊട്ട് എഴുതി തുടങ്ങിയാൽ ബൈബിൾ തികയില്ല. ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്നു തൊട്ടേ നമുക്ക് അറിയൂ.. സാത്താൻ എങ്ങനെ ഉണ്ടായി, ദൂതന്മാർ , ഗ്രഹങ്ങൾ, ആകാശത്തിന് മീതെയും ഭൂമിക്ക് കീഴെയും ഉള്ളതൊക്കെ എങ്ങനെ എവിടെ എപ്പോ എന്നൊന്നും ബൈബിൾ പറയുന്നുണ്ടാവില്ല.. ഉയർന്ന അറിവുകളെ ദൈവം ആഗ്രഹിക്കുന്നവർക്ക് പരിശുദ്ധൻമാവിനാൽ വെളിപ്പെടുത്തി കൊടുക്കുന്നു.
      സ്വർഗ്ഗത്തെ കുറിച്ഛ് യോഹന്നാന് വെളിപ്പെടുത്തി കൊടുത്തത് കൊണ്ടല്ലേ അവ പുസ്തകമായി നമ്മൾ അറിഞ്ഞത്.. ബൈബിളിനപ്പുറം രഹസ്യമായ ഒരുപാട് കാര്യങ്ങൾ ഉണ്ട്.. അത് എല്ലാവർക്കും മറ്റും നൽകപെടില്ല.. ദൈവം തന്റെ ദാസന്മാരിലൂടെ ദൈവമഗ്രഹിക്കുന്നവർക്ക് മാത്രം അത് പകർന്ന് നൽകും... ബുദ്ധികൊണ്ട് മനസിലാക്കാൻ ശ്രമിക്കാതെ വിശ്വാസത്താൽ അവ മനസിലാക്കണം

  • @user-uz7mw5kq5t
    @user-uz7mw5kq5t Před 7 měsíci +2

    ഇയാൾ ഇങ്ങനെ പറയൂ ഇയാൾക്ക് ഇങ്ങനെയേ പറയാൻ പറ്റുകയുള്ളൂ കാരണം ഇയാൾ ഒരു സഭയിലെ പാസ്റ്റർ ആണ് അപ്പോൾ മനുഷ്യരെ ചതിക്കുക വഞ്ചിക്കുക പറഞ്ഞു വിശ്വസിപ്പിക്കുക എന്നുള്ളതാണ് അവരുടെ നിയമം. അപ്പോൾ ബൈബിളിൽ നിന്നും ശാസ്ത്രജ്ഞനും ഒക്കെ എടുത്തു കൂട്ടിപ്പിടിച്ച് മനുഷ്യന്റെ ഉള്ളിലേക്ക് കടത്തിവിട്ട് ഇവർക്ക് അധ്വാനിക്കാതെ ജീവിക്കാൻ പണം സമ്പാദിക്കുക ഇത്തരം ഉദ്ദേശം ഉള്ളൂ പറയാൻ പറയുവാൻ ആണെങ്കിൽ ഒരുപാടുണ്ട് പക്ഷേ ഒന്നു പറയാം ശരി എവിടെ തെറ്റെവിടെ ഇതൊക്കെ കണ്ടുപിടിക്കേണ്ടത് നമ്മുടെ മനുഷ്യരാണ്

  • @user-sl7iz3ep3z
    @user-sl7iz3ep3z Před 8 měsíci +5

    അടുത്ത ലോക യുദ്ധം വരുന്നു.. ആയതിനാൽ സ്വത്തുക്കൾ ഉള്ളവർ അവ വിറ്റു തുക ഇദേഹത്തെ ഏൽപ്പിക്കണം. എന്ന് Rev. Dr. DCM. MET. M A. Vargeese.

  • @And-of-the-son
    @And-of-the-son Před 8 měsíci

    MEN IN BLACK???? REALLY????😮😮

  • @jikkukurien3004
    @jikkukurien3004 Před 8 měsíci

    But petrification is a natural process…

  • @And-of-the-son
    @And-of-the-son Před 8 měsíci +1

    Yea all filmmakers are aliens..

  • @rajann.m.3396
    @rajann.m.3396 Před 8 měsíci

    സ്റ്റീഫൻ hawkins ലോകത്തിൽ ഏറ്റവും വലിയ സയന്റിസ്റ്റ് അല്ല. തത്വ ശാ സ് ത്ര ജ്ഞ ൻ ആണ്. പറയുന്ന കാര്യം പരീക്ഷ ണാ ടി സ്ഥാനത്തിൽ തെളിയിക്കുന്ന ആൾ ആണ് ശാ സ് ത്ര ജ്ഞ ൻ.

  • @wheelsgold9806
    @wheelsgold9806 Před 7 měsíci

    ദൈവവും യൂസീഫറും രണ്ടെണ്ണമല്ല
    ഒന്നിന്റെ ഇരു വശങ്ങളാണ്
    ഒന്നിന്റെ നന്മയും തിന്മയും എന്ന ഇരു വശങ്ങളാണ്
    ദൈവം ഒന്നേയുള്ളൂ
    ശബ്ദം ഒന്നിൽ കൂടുതൽ ഇല്ല
    എല്ലാം ഒന്നിൽനിന്നാണ്
    എല്ലാ ശബ്ദവും ആ ഒന്നിൽ നിന്നാണ്

    • @user-mmdark
      @user-mmdark Před 5 měsíci +1

      ലൂസിഫർ ദൈവത്തിന്റെ സൃഷ്ടിയാണ് അല്ലാതെ അവർ ഒരമ്മ പെ റ്റ മക്കൾ അല്ല തുല്യതപ്പെടുത്താൻ. ഒരിക്കലും അങ്ങനെ ചെയ്യരുത്.. ലൂസിഫറിനെ സൃഷതിച്ചതും അവനെ സ്വർഗ്ഗത്തിലാക്കിയതും അവന് അത്രയും കഴിവും അറിവും നൽകിയത് ദൈവം ആണ്.. അല്ലാതെ ലൂസിഫർ തന്നെ ആർജ്ജിചെടുത്തതല്ല

  • @ShebinlalIT
    @ShebinlalIT Před 8 měsíci +1

    What a nonsense

  • @thelivingstone8765
    @thelivingstone8765 Před 7 měsíci

    കുറച്ചു പൈസ കൂടി നോട്ട് എണ്ണുന്ന മെഷീനിൽ എണ്ണി കൂട്ടി വച്ചിട്ട് പോരെ ലോകാവസാനം?
    എന്നും കുറെ അന്യഗ്രഹജീവി
    ഇതു മാത്രം എവിടുന്നു കിട്ടി ഊളത്തരങ്ങൾ
    ഒരു സ്റ്റീഫൻ ഹോക്കിൻസ്
    ഇതൊക്കെ പ്രൈമറി സ്കൂൾ കുട്ടികൾ
    ഉപേക്ഷിച്ച കാര്യങ്ങൾ
    ബിഗ് ബാംഗ് താൻ കെട്ടുവോ
    ദൈവത്തിന്റെ സുവിശേഷം പറയു അപ്പച്ചാ

  • @davismj8588
    @davismj8588 Před 8 měsíci +3

    നമഃ ശിവ എന്ന വാക്ക് താങ്കൾ ഉപയോഗിച്ചു. താങ്കൾ ശിവനെ നമിക്കുന്നുവോ.

  • @johnsonmd5336
    @johnsonmd5336 Před 8 měsíci +2

    എടോ മനുഷ്യ തനിക്കൊന്നും ഒരു പണിയും ഇല്ലെങ്കിൽ പളനിയിൽ പോയി ഷൂ രം ച്ചെ യ്യ ടോ😊

    • @lalyrajan8108
      @lalyrajan8108 Před 7 měsíci

      😅😅

    • @user-mmdark
      @user-mmdark Před 5 měsíci +1

      താങ്കൾക്ക് പണിയില്ലാത്തപ്പോൾ അതാണോ ചെയ്യാറ്?

  • @sasibhaskaran9368
    @sasibhaskaran9368 Před 8 měsíci

    Edo upadeshi iniyenkilum ee durupadessam niruthiyittu poyi matte pani cheyyado paramaari

    • @jamesjohn7495
      @jamesjohn7495 Před 8 měsíci +2

      nalla upadesham parayunna sasi saho, vakkukal koodi nannayi parenjekil nallathayirunnu, thangalude super upadesham aa sasi sir, nalla vakukal... Matte pani, para... Super super.

    • @jamesjohn7495
      @jamesjohn7495 Před 8 měsíci

      Njan parenjenne olle., eni enne theri vilichu nashipikenda. Thangalude upadesham engane thanne irikatte

    • @selintv7047
      @selintv7047 Před 8 měsíci

      He is acknowledging evolution theory. If we preach anything beyond Bible we have to fact check with Bible and science.

    • @jamesjohn7495
      @jamesjohn7495 Před 8 měsíci

      @@selintv7047 what my point is the usage of unparliamentary words.

  • @And-of-the-son
    @And-of-the-son Před 8 měsíci

    He is spitting such poison into ignorant minds.. so many fools will follow him blindly listening to this

  • @indianchristian-ek3rg
    @indianchristian-ek3rg Před 7 měsíci +1

    ഈ അന്യഗ്രഹ ജീവികൾ ഒക്കെ കള്ള കഥ ആണ്. ഇദ്ദേഹം പറയുന്ന കാര്യങ്ങൾ എല്ലാം തെറ്റായ വാർത്ത ഉറവിടങ്ങളിൽ നിന്നുള്ളതും തമാശയ്ക്കായി ഉള്ള വെബ് സൈറ്റിൽ നിന്നും ഉള്ളതാണ്. ഇതെല്ലം ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ ആയി അവതരിപ്പിക്കുന്നു.

  • @ptjones923
    @ptjones923 Před 8 měsíci

  • @georgekunnel7640
    @georgekunnel7640 Před 6 měsíci

    Tvm.kuthiravattem enna sthapanem yee pastor arrinju irunengil oru kuzhapavum undakuka yillayerunnu.😁

  • @user-ho9yh5qx5g
    @user-ho9yh5qx5g Před 8 měsíci

    Goodteching.pastr.stotram❤

  • @thomaspunnoose9482
    @thomaspunnoose9482 Před 7 měsíci

    വെള്ളയും വെള്ളയും ഇട്ടു ഈ നില്കുന്നത് alien ആണോ എന്നാ ഇപ്പോ എന്റെ സംശയം 😂😂🤦‍♂️

  • @thomaspunnoose9482
    @thomaspunnoose9482 Před 7 měsíci

    നൈറ്റ്‌ വിഷൻ കണ്ണാടി കിട്ടി 😂😂എല്ലാ ആർമി ടെ കയ്യിലും ഉള്ള നൈറ്റ്‌ വിഷൻ ഗ്ലാസ്‌ alien കൊടുത്ത ആണ് 😂

  • @thomaspunnoose9482
    @thomaspunnoose9482 Před 7 měsíci

    ശെരിക്കും ഇങ്ങേരു അല്ലെ അമ്മച്ചിമാരുടെ മനസ്സ് പിടിക്കാൻ ശ്രമിക്കുന്നത് 😂അല്ലാതെ വിവരം ഉള്ള ചെറുപ്പക്കാർ വല്ലോം ഇത് കേൾക്കാൻ നടക്കുവോ 😂😂കുറെ നാൾ കൊണ്ട് ലോകം അവസാനിപ്പിക്കുന്നു.. ഇത് വരെ ശെരി ആയില്ല.. വയറ്റി പിഴപ്പ്.. അല്ലാതെന്താ.. 😂😂

    • @user-mmdark
      @user-mmdark Před 5 měsíci +1

      😊 അനുഭവിച്ചറിയുമ്പോൾ ഈ ദൈവദാസന്മാരെ താങ്കൾ തീർച്ചയായും ഓർക്കും

  • @bobinbiju1330
    @bobinbiju1330 Před 8 měsíci

    Amen