മുഹറം മാസത്തിലെ ആദ്യ വെള്ളിയാഴ്ച .. ഇന്ന് ഈ ദിക്റുകൾ മറക്കല്ലേ..

Sdílet
Vložit
  • čas přidán 10. 07. 2024

Komentáře • 2,4K

  • @malayalee786
    @malayalee786 Před 19 dny +286

    ഇന്നത്തെ "സ്വബാഹുൽ ഖൈറിൽ" ഉസ്താദ്, "നബി സ്വലല്ലാഹു അലൈഹിവ സ്വല്ലമയെ "കുറിച് പറഞ്ഞപ്പോൾ, ഉസ്താദിന്റെ മനസ്സ് വിങ്ങി പൊട്ടുന്നുണ്ടായിരുന്നു, 😢😢ഞങ്ങൾക്കും അത്പോലെ മുത്തു നബിയെ❤ മനസ്സറിഞ്ഞു സ്നേഹിക്കാൻ ഉള്ള തൗഫീഖ് തരണേ അല്ലാഹ് 🤲🏻🤲🏻🤲🏻🥺🥺🥺

  • @misriyamisri395
    @misriyamisri395 Před 19 dny +5

    ഞങ്ങൾ എന്നും കാണാറുണ്ട് ഉസ്താദെ
    ഉസ്താദ് പറയുന്ന ദിക്കുറുകൾ ദുആ എല്ലാം എഴുതി എടുത്ത് എന്നും പതിവായി ചൊല്ലാറുണ്ട്
    സബാഹുൽ ഹൈറും കാണാറുണ്ട്
    ഉസ്താദിന്റെ വീഡിയോ കണ്ട് ഞങ്ങളുടെ കുടുംബത്ത് ഒരുപാട്
    മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്....
    അള്ളാഹു ഉസ്താദിനും കുടുംബത്തിനും ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ 🤲🤲

  • @ramlagafoorramla9293
    @ramlagafoorramla9293 Před 19 dny +5

    ഈ സദസ്സിൻ്റെ ബർകത്തു കൊണ്ട് ജീവിതത്തിൽ കഴിഞ്ഞു പോയ തെറ്റുകൾ പൊറുത്തു തരണേ റബ്ബേ കൊഴിഞ്ഞു പോയ ജീവിതത്തേക്കാൾ ഇബാതത്തുകൾ വർദ്ധിപ്പിച്ച് സ്വലാത്തുകൾ ചൊല്ലിച്ചൊല്ലി പുണ്യ മദീനയിൽ അണിയണംരിയാളുൽ ജന്ന യിൽ ഞെട്ടറ്റു വീഴ ണം ഈമാനോടെ ബഖീഇൽ അലിയണം എന്നാൽ ജീവിതവും മരണവും എത്ര മനോഹരം ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @MariyamMariyamameera
    @MariyamMariyamameera Před 19 dny +6

    ഉസ്താദേ എല്ലാ വെള്ളിയാഴ്ചയും8.30 ദുഹാ മജ്‌ലിസ് വെച്ചൂടെ. നോക്കി ഖുർആൻ ഓതാൻ പറ്റാത്ത ഉമ്മ പറഞ്ഞു. നിങ്ങളുടെ ക്ലാസ്സ്‌ വന്നു എല്ലാം പഠിച്ചു. നിങ്ങക്കു എന്നും ദുഹാ ചെയ്യാറുണ്ട്. നമ്മുക്ക് എല്ലാവർക്കും ദുഹാ ചെയ്യണേ. ഒരുപാട് വിഷമം ഉണ്ട്. ഇക്കാകാകു മനസ് പെട്ടന്ന് തെറ്റി പോയി.വയസായ ഉമ്മാന്റെ കണ്ണീർ കാണാൻ പറ്റാനിട്ട. എല്ലാവരും ദുഹാ ചെയ്യണേ മാറാൻ. 🤲🤲🤲

  • @Haseena-je7sw
    @Haseena-je7sw Před 19 dny +7

    എന്റെയും ഭർത്താവിന്റെയും എല്ലാ ഹലാലായ മുരാധുകളും ഹാസിലാവാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @jameelamuhammadhali5842
    @jameelamuhammadhali5842 Před 19 dny +10

    ഉസ്താദ് ബൈത് ചൊ ല്ലുമ്പോൾ എഴുതി കാണിക്കുകയാണെങ്കിൽ ഞങ്ങൾക്കും കൂടി ചൊല്ലാമായിരുന്നു

  • @user-bu6tw4bi9e
    @user-bu6tw4bi9e Před 19 dny +5

    ഉസ്താദേ ഒരു പാട് പേര് കടം കൊടുത്ത പൈസ തിരിച്ച്‌ തരാനുണ്ട് ഞമ്മൾ ഇപ്പോ ചെറിയ ഒരു പ്രയാസത്തിലാണ് കിട്ടാനു ള്ള പണം തിരിച്ച് തരാനുള്ള ഒരു മനസ്സ് അവർക് തോന്നാൻ ഉസ്താദ് ദുആ ചെയ്യണം

  • @rosnathahir8372
    @rosnathahir8372 Před 19 dny +3

    നങ്ങൾക്കും ഇത്രമേൽ പ്രണയിക്കാനുള്ള മനസു തരണേ അല്ലാഹ് രാവിലെ ഉസ്താദ് റസുലിനോടുള്ള ഇഷ്ടം കണ്ടപ്പോൾ കൊതിച്ചുപോയി

  • @AsooraKateeri
    @AsooraKateeri Před 19 dny +6

    ഭർത്താവിന് എന്നോട് സ്നേഹം ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ വല്ലാത്ത വിഷമത്തിലാണ്

  • @user-dk2pm8pz5l
    @user-dk2pm8pz5l Před 19 dny +5

    ഉസ്താദേ എന്റെ ഭർത്താവ് r c c യിൽ ചികിത്സയിലാണ് എന്റെ ഭർത്താവിന്റെയും അതുപോലെ ഒരുപാട് രോഗികളുണ്ട് എല്ലാവരുടെയും അസുഖങ്ങൾ ഷിഫയാക്കാൻ ദുആ ചെയ്യണേ ഞങ്ങൾക്കൊരു ചെറിയ വീടുണ്ടാകാനും ദുആ ചെയ്യണേ

  • @newrayan8287
    @newrayan8287 Před 19 dny +2

    വീടില്ല കച്ചവടത്തിൽ ബർക്കത്തില്ല കടങ്ങളും പ്രയാസങ്ങളുമാണ് ഉസ്താദേ മുഹറ മാസത്തിലെവിലപ്പെട്ട dua യിൽ ഞങ്ങളെയും ചേർക്കണേ

  • @ARS-l-b8t
    @ARS-l-b8t Před 19 dny +2

    ഉസ്താദ് നിങ്ങൾ കാരണം ഞങ്ങൾ കുറെ നല്ല. നന്മയിലേക്ക് വരുന്നു നമ്മെ അള്ളാഹു മഹ്ശറ യിൽ മുത്തിന്റെ അടുത്ത സന്ദോഷത്തോടെ ഒരുമിച്ച് കുട്ടട്ടെ

  • @shameemkm1310
    @shameemkm1310 Před 19 dny +4

    ഉംറ ചെയാൻ ഒരുപാട് ആഗ്രഹിക്കുന്നു ഉസ്താദ് ദുആചെയണം

    • @sihabudheenkunnath1832
      @sihabudheenkunnath1832 Před 19 dny

      എനിക്കും 😭😭😭🤲🤲🤲🤲

    • @sumayyabeevi.
      @sumayyabeevi. Před 19 dny

      @@shameemkm1310 എല്ലാരും വലിയ ആഗ്രഹത്തിലാണ് അല്ലാഹു എളുപ്പമാക്കട്ടെ

  • @shafeenafaasi8339
    @shafeenafaasi8339 Před 19 dny +3

    ഗർഭിണി യാണ് ഉസ്താദേ ദുആ ചെയ്യണേ 🤲🏼🤲🏼🕋

  • @safwansappu5936
    @safwansappu5936 Před 19 dny +2

    അല്ലാഹുവേ ഈ ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിൽ പെട്ട എല്ലാവർക്കും സുഖവും ആരോഗ്യം ആഫിയത്തുള്ള ദീർഘായുസ്സ് നീ നൽകി അനുഗ്രഹിക്കണേ അള്ളാ 🤲😭😭

  • @haseenanazar7870
    @haseenanazar7870 Před 19 dny +2

    ഉസ്താദ് എന്റെ ഭർത്താവ് ദുബായിലാണ് ഒരുപാട് വര്ഷങ്ങളായി ജോലി ചെയ്യുന്നത് ഒരു ബർകത് കിട്ടുന്നില്ല ഉസ്താദ്‌ 😭
    അദ്ദേഹത്തിന് ഊരവേദന കൈ വേദന (ഡിസ്കിനു അകൽച്ച വളവു തേമാനം )ഒക്കെ യാണ് സോയാസിസിന്റ ബുദ്ധിമുട്ട് വേറെയും ഞങ്ങൾ തറവാട് വീടാണ് ഒരുപാട് കംപ്ലയിന്റ് ഉണ്ട്, മക്കളെ പഠിപ്പും ഞങ്ങളുടെ ചിലവും എല്ലാം കൂടി വല്ലാത്ത ടെൻഷൻ ആണ് ഉസ്താദ്‌, ദുആയിൽ ഉൾപെടുത്തണേ 😭😭

    • @ShabnaBeevi
      @ShabnaBeevi Před 19 dny

      എല്ലാ കാര്യങ്ങളും പടച്ചോൻ ഹൈറാക്കി തരട്ടെ 🤲

  • @fathimakt8298
    @fathimakt8298 Před 19 dny +3

    ദുഹാ വസിയ്യത്തോടെ ആമീൻ ഇമാനോട് കൂടി മരിക്കാനും കടങ്ങൾ വീടാനും രോഗങ്ങൾ മാറാനും മക്കൾ നന്നാവാനും എനിക്കും കുടുബത്തിനും വേണ്ടി എല്ലാവരും ദുഹായിൽ ഉൾപ്പെടുത്തണം ആമീൻ ആമീൻ ആമീൻ 🤲🤲🤲

  • @user-pl2me6gx8g
    @user-pl2me6gx8g Před 19 dny +3

    അൽഹംദു ലില്ലാഹ് ഈ മജിലിസിൽ പങ്കെടുത്താൽ മനസ്സിന് വല്ലാത്തൊരു സമാധാനമാണ് അൽഹംദു ലില്ലാഹ് അൽഹംദു ലില്ലാഹ്

  • @havvasudheer3936
    @havvasudheer3936 Před 19 dny +2

    കടങ്ങളുണ്ട് വീടാൻ ദുആ ചെയ്യണം ഉസ്താദെ

  • @newrayan8287
    @newrayan8287 Před 19 dny +1

    ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ, ഞങ്ങളെയും വേണ്ടപ്പെട്ടവരേയും dua യിൽ ചേർക്കണേ ഉസ്താദേ🤲🏻🤲🏻❤

  • @shafisakaka7079
    @shafisakaka7079 Před 19 dny +23

    🚫🚫നാട്ടിൽ 25 വയസ്സായ അസ്‌ലം മരണപെട്ടിരിക്കുന്നു ഷാർജയിൽ വെച്ചു അറ്റാക് ആണ് 🤲😢നാട്ടിന് പ്രിയപ്പെട്ട കുട്ടിയാണ് 😭ദുആ ചെയ്യണേ 😭🚫🚫

  • @user-pf3nx7yj9h
    @user-pf3nx7yj9h Před 19 dny +4

    മക്കൾ അഞ്ചു വാക്ത് നിസ്കാരം കറക്റ്റ് നിസ്കരിക്കാൻ ദുആ ചെയ്യണം

  • @sumayyanaufal5829
    @sumayyanaufal5829 Před 19 dny +2

    എന്റെ ഭർത്താവിന് ഹൈറായ ഒരുജോലി ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താദ്ദേ. 🤲🤲

  • @hussainasharaff
    @hussainasharaff Před 19 dny +1

    മുത്ത് നെബിയുടെ ബർക്കത്തു കൊണ്ട് ഞങ്ങളുടെ എല്ലാ മുറാദ്കൾ ഹാസിലാകാൻ ഉസ്താദ് ദുആ ചെയ്യണേ

  • @shafeenasiraj1481
    @shafeenasiraj1481 Před 19 dny +6

    Usthade ee ബൈത് ഒന്ന് ഗ്രൂപ്പിൽ iduo. കേട്ടിട്ട് പിന്നേം പിന്നേം കേൾക്കാൻ കൊതി ആവുന്നു. On വോയിസ്‌ ഇട്ടാൽ മതി pls. അഡ്മിൻ കണ്ടാൽ ഒന്ന് ഉസ്താദിനോട് റിക്വസ്റ്റ് ചെയ്യണേ

  • @fousif2062
    @fousif2062 Před 19 dny +4

    കുടുംബ ജീവിതം സന്തോഷം നിറഞ്ഞ താ വാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @miraworld-iv3zk
    @miraworld-iv3zk Před 19 dny +1

    ഉസതാദേ കടം വീട്ടാനും വീട് നഷ്ടപ്പെട്ടാതിരികാനും ദുആ ചെയണേ 🤲🏻🤲🏻🤲🏻

  • @user-zk3qn2wi6w
    @user-zk3qn2wi6w Před 19 dny +1

    Innu ravilathe classil ente muth nabi (s) ye kurichu paranjath kettu karanjupoyi
    Endoru premamenente naboyod uvaisul karani(r) ക്ക്
    അതിൽ ഒരാംഷമെങ്കിലും നമുക്ക് ഉണ്ടാകാൻ റബ്ബിനോട് തേടുന്നു 😭😭
    യാ അള്ളാഹു
    ഞങ്ങളെ മുത്ത് നബിയുടെ ആശിക്കതാക്ക് അള്ളാഹു
    മുത്തിനോട് ഉള്ള പ്രേമം ഉള്ളിൽ നിന്നും വരുന്ന പ്രണയിനി ആക്കി അള്ളാഹു
    ആ മുത്തിന്റെ പുന്നാര വജ്ഹ് ദർശിക്കാൻ , പ്രകാശം കൊണ്ട് തിളങ്ങുന്നമുത്തിന്റെ നെറ്റിത്തടം കാണാൻ, ഈ ലോകത്തിന്റെ സൗന്ദര്യം മുഴുവൻ ഒഴുകുന്ന കരളയ നബിയുടെ പുഞ്ചിരി കാണാൻ,മനസ്സിൽ നിന്നും ആഗ്രഹം അണപ്പൊട്ടി ഒഴുകുന്നു അള്ളാഹു, സാധിപ്പിച്ചു തരണേ അള്ളാഹു , സ്വപ്നത്തിലെങ്കിലും നിറവേറ്റിത്തരാൻ അള്ളാഹു
    നിന്റെ ഈ പാപിയായ അടിമ കേഴുന്നു അള്ളാഹു
    ഈ മുഹറംത്തിലെ ആദ്യത്തെ വെള്ളിയാഴ്ച ദിവസത്തിന്റെ ബർകത് കൊണ്ടെങ്കിലും അള്ളാഹു ഈ പപ്പൊക്കി പഠിപ്പിച്ചു തരണേ 😭😭🤲🤲🤲🤲🤲

  • @Sabithck382
    @Sabithck382 Před 19 dny +3

    ഭർത്താവിൻ നല്ല ജോലി കിട്ടാൻ ദുഹാ ചെയ്യണം

  • @saleenasiddik9678
    @saleenasiddik9678 Před 19 dny +3

    Ameen ameen 🤲🤲🤲🤲🤲

  • @okdarc8648
    @okdarc8648 Před 19 dny +2

    എന്റെ ഭർത്താവിന്റെ കള്ള് കുടി മാറാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲ഭർത്താവിന് ഭയങ്കര ദേഷ്യം മാണ് എന്നോട്

  • @user-bt4vt4ci4r
    @user-bt4vt4ci4r Před 19 dny +1

    ഉസ്താദെ ദുഹാ ചെയ്യണെ ഒരുപാട് വിഷമണൾ ഉണ്ട് എല്ലാം തീ
    രാൻ ദുഹാ ചെയ്യണെ

  • @shihabak3252
    @shihabak3252 Před 19 dny +6

    ഉസ്താദേ ക്ലാസ്8.30 തിന് വെക്കാൻ പറ്റുമോ ???😢 കുട്ടികൾ എഴുതാനും പഠിക്കാനും ഫോൺ വേണം😢 ലൈവിൽ പങ്കെടുക്കാൻ പറ്റുന്നില്ല😭🤲🤲🤲

  • @user-ry2wg5ku8l
    @user-ry2wg5ku8l Před 19 dny +4

    Usthade aaqibath nannawan duhacheyyane😢

  • @MolttykunjappuMolttykunjappu

    എന്റെ മോളുടെ കമ്മൽ കാണാതായി ട്ടുണ്ട് അത് കിട്ടാൻ എല്ലാവരും ദുആ ചെയ്യണേ... ഉസ്താദേ 🤲🤲🤲

  • @Mahinoor-oj3gx
    @Mahinoor-oj3gx Před 19 dny +2

    മോളുടെ പ്രസവ ഡേറ്റ് Dr പറഞ്ഞത് 13(നാളെ )യാണ് അല്ലാഹു നിശ്ചയിച്ച ഡേറ്റ് നമുക്കറിയില്ലല്ലോ എന്നായാലും അല്ലാഹുസുബ്ഹാനഹുതആല സുഖപ്രസവം നൽകി ഉമ്മക്കും കുഞ്ഞിനും ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും തന്ന് അനുഗ്രഹിക്കട്ടെ ameen🤲🤲യാറബ്ബൽ ആലമീൻ

  • @SofiyaSofi-nm5rl
    @SofiyaSofi-nm5rl Před 19 dny +3

    ആമീൻ ആമീൻ ആമീൻ

  • @rejilanizar7719
    @rejilanizar7719 Před 19 dny +3

    ദുആചെയ്യണേ

  • @fathimamuneer8884
    @fathimamuneer8884 Před 19 dny +1

    ഉസ്താദിന്റെ മജിലിസിൽ ഇരിക്കുമ്പോൾ ഇത് പോലെ ഒരു halim നമ്മുടെ കുടുംബത്തിൽ ഉണ്ടെങ്കിൽ എന്ന് ആഗ്രഹിച് പോകുന്നു..... ഒരു മോനെ ഞാൻ hifzh cherthirunu മടി കാരണം ഇപ്പോ daras പഠിക്കുന്നു..... Avane ഒരു ഉസ്താദ്‌ ആയി കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു ഉസ്താദ് ദുഅ യിൽ ഉൾപ്പെടുത്തണം

  • @user-uq5fq8jb3f
    @user-uq5fq8jb3f Před 19 dny +1

    ഇരുലോ ഖ വിജയത്തിനുവേണ്ടിയും മോന് ഹൈറായ ഒരു ജോലി ശരിയാവാനും അസുഖം മാറാനും പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ

  • @raseenashameer9513
    @raseenashameer9513 Před 19 dny +2

    അൽഹംദുലില്ലാ ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @faseelahassanr6620
    @faseelahassanr6620 Před 19 dny +1

    എന്റ മോൾക്ക് വേണ്ടി ദുആ ചെയ്യണേ kalil ചെറിയ ഒരു മുറിവ് പഴുത്തു വൈകിട്ട് കൊണ്ട് പോയി ഇപ്പോൾ സർജറി ചെയ്യ്തു cheendi കളഞ്ഞു ഉസ്താദ് നല്ലപോലെ ദുആ ചെയ്യണേ 14 വയസായ മോൾ ആണ്... അവൾക്ക് നല്ല ടെൻഷനും പേടിയും ഉണ്ട് അതൊക്കെ മാറാനും... 😔😔

  • @pesftbl2730
    @pesftbl2730 Před 19 dny +1

    മകൻ പ്ലസ് വൻ സീറ്റ് കിട്ടാൻ ദുഅഃ ചെയ്യണം മകൻ ക്ഷമ കിട്ടാനും ദുഅഃ ചെയ്യണം ഉസ്താദ് 🤲🤲🤲

  • @mashhoorchelari2836
    @mashhoorchelari2836 Před 19 dny

    ദുആയിൽ ഉൾപ്പടുത്തണം ഭർത്താവ് 9വർഷം ആയി ഖത്തറിൽ പോയിട്ട് ലക്ഷങ്ങൾ കടം ഉണ്ട് അത് പെട്ടന്ന് വിടി നാട്ടിൽ എത്താനും മക്കളെ സ്വഭാവം നന്നാവാനും സൊലീഹ് ആവാനും ആക്കിമ്പത് നന്നാവാനും രോഗം ശിഫ ആവാനും മരിച്ചു പോയ ഉമ്മക്കും ഉപ്പക്കും കുടുബത്തിനും കബർ ജീവിതം നന്നാവാനും ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲

  • @zeenamuthu1731
    @zeenamuthu1731 Před 19 dny +1

    എനിക്കു മകൾക്കും മക്കൾക്കും കുറച്ചു പൈസ കിട്ടാനുണ്ട് ഉസ്താദ് ദുബായ് ചെയ്യണം കിട്ടാൻ വേണ്ടി

  • @ShafeenaSaleem
    @ShafeenaSaleem Před 19 dny +2

    മനസ്സിലെ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ

  • @rajilaanvar7923
    @rajilaanvar7923 Před 19 dny

    Mashaallah 💗 വർണ്ണിക്കാൻ വാക്കുകളില്ല. റസൂലുള്ളടെ മദ്ഹ് ഒരുപാട് വർഷങ്ങൾ ഉസ്താദിന് ചൊല്ലാനും ഞങ്ങൾക്ക് കേൾക്കാനു ഭാഗ്യം തരണേ അള്ളാ 😭 ഈ സദസ്സ് മാതാപിതാക്കളെ കാണിച്ച് സന്തോഷിപ്പിക്കണേ അള്ളാ ❣️

  • @MolttykunjappuMolttykunjappu

    എന്റെ ഹലാലായ muraadukal ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @suhara615
    @suhara615 Před 19 dny +1

    ഉസ്താദ് നമ്മൾ ബഹറിയിലാണ് ഉസ്താദ് വീടിന്റെ പണി ശരിയാക്കാൻ പറ്റുന്നില്ല പ്രത്യേകം ദുആ ചെയ്യണം

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh Před 19 dny

    ഉസ്താദിന്റെ ക്ലാസ് എത്ര മതിയാവുന്നില്ല മാഷാഅള്ളാ ഞങ്ങളെ ഉസ്താതിന്ന് ആഫിയത്തും ആരോഗ്യം നൽകണേ അള്ളാ സല്ലല്ലാഹു അലാ മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം അല്ലാഹുവിന് സ്തുതി അൽഹംദുലില്ലാഹ് 👍👍👍👍👍👍🤲🤲🤲🤲🤲🤲🤲🌹🌹🌹🌹🌹🌹🌹

  • @shibil4648
    @shibil4648 Před 19 dny

    ഉസ്താദ് എന്റെ ഭർത്താ 6 ലക്ഷം ഉറുപ്പിയ കടമുണ്ട് ഞങ്ങളെല്ലാ ബുദ്ധിമുട്ടൊന്നും കഴിച്ചിലായി കിട്ടാൻ ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് കറാമത്ത് കൊണ്ട് ഉസ്താദ് ദുആ ചെയ്യണം

  • @saleemasali8095
    @saleemasali8095 Před 19 dny +2

    സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലയ്ഹിവ സല്ലം 🥰🥰

  • @hennashahanaz3038
    @hennashahanaz3038 Před 19 dny

    ഉസ്താദേ മകൻ്റെ കണ്ണിൻ്റെ കാഴ്ച്ചയുടെ പ്രയാസം മുഹറമാസത്തിൻ്റെ ബറക്കത്ത് കൊണ്ടും വെള്ളിയാഴ്ച്ചയുടെ ബറക്കത്ത് കൊണ്ടും മജ്ലിസിൻ്റെ ബറക്കത്ത് കൊണ്ട് നീ ശിഫ കിട്ടാൻ ഉസ്താദ്🤲🏻🤲🏻🤲🏻🤲🏻 അള്ളാ......

  • @muneerp2746
    @muneerp2746 Před 19 dny +2

    ആങ്ങളുടെ കോൾ വി തിരിച് കിട്ടാൻ ദുആ ചെയ്യണം ഉസ്താദോ

  • @hannath2013
    @hannath2013 Před 19 dny

    ഈമാൻ വർധിക്കാനും ഞങ്ങളാലുള്ള തലമുറ സോളിഹായ തലമുറ ആവാനും ദുആ ചെയ്യണം ഉസ്താദേ

  • @RaheemKrd
    @RaheemKrd Před 19 dny +1

    സ്വീകരിക്കണേ അല്ലാഹ്

  • @tsnrmworld6852
    @tsnrmworld6852 Před 19 dny +1

    ഉസ്താദേ കുറെ കടങ്ങൾ ഉണ്ട് ഒരു വീടില്ല ദുഹാ ചെയ്യണേ

  • @Shameena-w2m
    @Shameena-w2m Před 19 dny +2

    മനഃസമാദാനം ഉണ്ടാവാൻ ദുആ ചെയ്യണേ 😢🤲🤲

  • @safiyamuhammedsafiyamuhamm2669

    ഉസ്താദേ പ്രത്യേകം ദുആ ചെയ്യണേ.. എന്റെ ഭർത്താവിന്റെ എല്ലാ രോഗങ്ങളും ഷിഫയാകാൻ വേണ്ടിയും ഞങ്ങളുടെ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാകാൻ വേണ്ടിയും ദുആ 🤲ചെയ്യണേ

  • @user-uq5fq8jb3f
    @user-uq5fq8jb3f Před 19 dny

    ഞങ്ങളിൽ നിന്നും മരണപെട്ടു പോയ ഞങ്ങളുടെ മതാവി താക്കളെ കബറ് സ്വർഗത്തോപ്പാക്കാൻ ദുആ ചെയൂണേ ഉസ്താദേ

  • @ramlarafeeq9853
    @ramlarafeeq9853 Před 19 dny +2

    Aameen🤲🏼🤲🏼🤲🏼

  • @SaheeraSameer
    @SaheeraSameer Před 19 dny +1

    4മജ്ലിസിലും പങ്കെടുക്കാൻ സാധിച്ചു. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @AminaM-i8r
    @AminaM-i8r Před 19 dny

    ഭർത്താവിന്റെ ജോലിയിൽ ബറകാതുണ്ടാവാനും പള്ളി നിർമാണത്തിന് പൈസ കൊടുക്കുവാനും ആവതാക്കാൻ ദുആ ചെയ്യണേ ഉസ്താതെ

  • @insafp6526
    @insafp6526 Před 19 dny +2

    ഉസ്‌താദേ എനിക്ക് ഇത് വരെ ഒരു schollilum seat കിട്ടിയിട്ടില്ല എനിക്ക് seat കിട്ടാൻ ദുആ ചെയ്യണേ 😭😭😭

    • @razavlogzz4778
      @razavlogzz4778  Před 19 dny +2

      വിഷമിക്കേണ്ട ട്ടോ എല്ലാം ശരിയാകും

    • @insafp6526
      @insafp6526 Před 19 dny +2

      Mohammed hisham. P

  • @Aju371
    @Aju371 Před 19 dny +2

    Aameen

  • @ishqmadeena786
    @ishqmadeena786 Před 19 dny +2

    Ameen usthade duayil ulpeduthaney 🤲🏻🤲🏻🤲🏻

  • @Saleena120
    @Saleena120 Před 19 dny +1

    എൻ്റെ ഭർത്താവിന് നല്ല ഒരു ജോലി ഷെരിയാവാൻ duaa ചെയ്യണം usthathe

  • @user-yw1nn5rd1s
    @user-yw1nn5rd1s Před 19 dny

    അല്ലാഹു വേ പോരിഷയേറിയ ഈമജ്‌ലിസിനെ ഞങ്ങളിൽ നിന്നും നീ സ്വീകരിക്കണേ .... ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും നീ സ്വീകരിക്കണേ... അളളാ.....

  • @rasakponnani8236
    @rasakponnani8236 Před 18 dny

    നൂഹ് നബി (അ)

  • @saidalavikondanath1703

    ജേഷ്‌ടത്തി ഹോസ്പിറ്റലിലാണ് icuv ൽ പെട്ടന്ന് സുഖപെടാൻ പ്രതേകം ദുആ ചെയ്യണേ ഉസ്താദേ 🤲

  • @abidamajeed6228
    @abidamajeed6228 Před 19 dny +1

    ദുആ യിൽ ഉൾ പെടുതതണേ ഉസ്താദ്

  • @ninuchalithodi4878
    @ninuchalithodi4878 Před 19 dny

    ഉസ്താദ് നല്ല തലവേദനയും ജലദോഷം ണ്ട്. 2 ദിവസായി തുടങ്ങീട്ട്. പെട്ടെന്ന് ഷിഫയാകാൻ ദുആ ചെയ്യണേ

  • @hennashahanaz3038
    @hennashahanaz3038 Před 19 dny

    ഉസ്താദേ കടങ്ങൾ കൊണ്ട് വലിയ പ്രയാസത്തിലാണ് ഭർത്താവിന്....... ഭർത്താവിന് ഖൈറായ ജോലിശെരിയാവാനും..... ഞങ്ങൾളെ എല്ലാ പ്രയാസങ്ങളും മാറാനും🤲🏻 11 പവൻ സ്വർണ്ണമായിട്ട് തന്നെ കൊടുക്കാനുണ്ട് ലക്ഷങ്ങൾ പണമായിട്ടും കൊടുക്കാനുണ്ട്... ഭർത്താവ് വിദേശത്ത് നിന്ന് വന്നിട്ട് തിരിച്ച് പോവതേ വിസയുടെ അവധികഴിഞ്ഞു ആകെയുള്ളത് 5 ഭൂമിയും പണിതീരാതേയുള്ള വീടുമാണ് ഉസ്താദ്🤲🏻🤲🏻🤲🏻🤲🏻

  • @TV-003
    @TV-003 Před 19 dny

    ഉസ്താദേ.... Aaqibath നന്നാവാൻ ഈമാൻ സലാമതാകാൻ വേണ്ടിയും പ്രതേകം ദുആയിൽ ഉൾപെടുത്തണേ

  • @ramlaabdulsalim1389
    @ramlaabdulsalim1389 Před 19 dny

    ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് തന്നു അനുഗ്രഹിക്കട്ടെ ആമീൻ

  • @daffodils8282
    @daffodils8282 Před 19 dny +2

    Kudumbhaghalk vendi duha cheyyne 🤲🏻🤲🏻🤲🏻

  • @cr7cristiano577
    @cr7cristiano577 Před 19 dny

    ഉസ്താദേ മനസ്സമാധാനം നിറഞ്ഞ ഒരു ജീവിതം ഉണ്ടാവാൻ ദുആ ചെയ്യണേ

  • @jameelaamakkad4854
    @jameelaamakkad4854 Před 19 dny

    എല്ലാ എല ലായ മുറാദുകൾ ആസി ലാവാൻ ദുആ ചെയ്യണെ ഉസ്താദെ

  • @saidalavikondanath1703

    ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ 🤲

  • @muhammedsafvan6026
    @muhammedsafvan6026 Před 19 dny +1

    മക്കൾ സ്വാലിഹീങ്ങളാവാൻ ദുആ ചെയ്യണം

  • @fathimanujaba8326
    @fathimanujaba8326 Před 19 dny

    ഹലാലായ മുറാദ് ഹാസിലാക്കാൻ ദുആ ചെയ്യണേ ഉസ്താദേ!!!!!

  • @ShahulHameedveluthamanal

    അൽഹംദുലില്ലാഹ് ഉസ്താദേ ദുആ ചെയ്യണേ

  • @Noora6789
    @Noora6789 Před 19 dny +1

    അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ
    Duhayil ullpedutane ustha

  • @Adamibrahim708
    @Adamibrahim708 Před 19 dny

    യാ അള്ളാഹ് ഈ പുണ്യമകപ്പെട്ട മജ്ജ്ലിസിനെ കരുണ്യവനായ തമ്പുരാൻ സ്വീകരിക്കുന്ന മജ്ജ്ലീസ് ആക്കി മറ്റണേ അള്ളാഹ്... 🤲🏻😍 ആമീൻ യാ റബ്ബൽ ആലമീൻ.. 🤲🏻🤲🏻🤲🏻 صَلِّى اللَّه عَلَى مُحَمَّدﷺ💚

  • @aysha2985
    @aysha2985 Před 19 dny

    ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @_xmdan
    @_xmdan Před 19 dny

    മുഹമ്മദ്‌ (നബി )

  • @AyshaNasar-hz4lr
    @AyshaNasar-hz4lr Před 19 dny

    Alhamdulillah
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @noushadnoua6761
    @noushadnoua6761 Před 19 dny

    ബിസ്മില്ലാഹ് 💚🌹 അൽഹംദുലില്ല 💛🌹 ഉസ്താദിന്റെ വിലപ്പെട്ട എല്ലാ ദുആയിലും ഞങ്ങളേയും കുടുംബത്തേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട വരേയും പ്രത്യേകം ദുആയിൽ ഉൾപെടുത്തണെ 🤲🤲 ഞങ്ങളുടെ ശാരീരികവും മാനസികവും സാമ്പത്തികവുമായ എല്ലാ പ്രയാസങ്ങളും മാറി കിട്ടാനും ഹലാലായ എല്ലാ മുറാദുകളും ഹാസിലായി കിട്ടാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @hibamaryam839
    @hibamaryam839 Před 19 dny

    നെറ്റ് ഇല്ലാത്തടുകൊണ്ട് വൈകിയാണ് കാണുന്നത്. ദുആയിൽ ഉൾപെടുത്തണേയ് ഉസ്താദ്. 🤲🤲🤲🤲🤲🤲🤲

  • @saleemasali8095
    @saleemasali8095 Před 19 dny

    എന്തോരു ആനന്ദം ആണ് യാ അല്ലാഹ് അൽഹംദുലില്ലാഹ് 🤲🥰🥰

  • @shakeelak4436
    @shakeelak4436 Před 19 dny +1

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @MensinaAli
    @MensinaAli Před 16 dny +1

    ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @adilfcfifa6583
    @adilfcfifa6583 Před 19 dny +1

    ഉസ്താദേ നിങ്ങൾ മജ്ലിസ് തുടങ്ങുമ്പോ ചൊല്ലുന്ന ellaa😘ബൈതും സ്‌ക്രീനിൽ കാണിക്കാമോ ഞങ്ങൾക്കും കൂടെ നോക്കി ചൊല്ലണം അതിനാ ഇന്ഷാ അല്ലാഹ് 🤲

  • @fathimamuneer8884
    @fathimamuneer8884 Před 19 dny

    Barakallahufeekkum.....

  • @sheebaa7678
    @sheebaa7678 Před 19 dny

    ദുആയിലുള്പെടുത്തണേ ഉസ്താദേ

  • @shameenaaji5070
    @shameenaaji5070 Před 19 dny +1

    Aameen yarabbal aalameen
    Alhamdulilla🤲🤲
    Duayil ulpeduthane

  • @user-ld5bs6ok4f
    @user-ld5bs6ok4f Před 19 dny

    ദുആ ചെയ്യേനെ ഉസ്താദ് ❤

  • @farisafarisa4115
    @farisafarisa4115 Před 19 dny

    ഉസ്താദ് പരിപാടികൾ ഉസ്താദ് പരിപാടി പ്രത്യേകം ദുആ ചെയ്യണം നമ്മുടെ ഉസ്താദ് പ്രത്യേകം ദുആ ചെയ്യുന്നു

  • @Ashmeeei
    @Ashmeeei Před 19 dny

    ഉസ്താദ്ദേ എന്റെ മകന് കല്യാണ പ്രായം കഴിഞ്ഞ് വരുകയാണ് ഇത് വരെ കല്യാണം കഴിച്ചിട്ടില്ല അവന് കല്യാണം കഴിക്കാൻ തോന്നിപ്പിക്കാൻ ദുആ ചെയ്യണം ഉസ്താദ്ദേ 😔🤲🏻🤲🏻🤲🏻🤲🏻

  • @ShaHid-if8kd
    @ShaHid-if8kd Před 19 dny

    സിഹ്റ് മാറാനും കടം വിടാനും ആഖിബത്ത് നന്നാകാനും ദുഹ ചെയ്യണം ഉസ്താതെ