ആരും കേള്‍ക്കില്ലെന്ന് വിചാരിച്ച പാട്ടാണ് തീരമേ തീരമേ...| Sushin Shyam | Romancham | Cue Studio

Sdílet
Vložit
  • čas přidán 5. 09. 2024
  • തീരമേ തീരമേ പല്ലവി ചെയ്ത് വന്നപ്പോള്‍ തന്നെ സാധാരണയില്‍ കൂടുതലായിരുന്നു. പേഴ്‌സണലി ആ പാട്ട് ഒരുപാട് ഇഷ്ടമായിരുന്നു. അത്ര സമയമെടുത്ത് ചെയ്തതാണ്. പക്ഷേ ആരും കേള്‍ക്കില്ലെന്നായിരുന്നു വിചാരിച്ചത്. ദ ക്യു സ്റ്റുഡിയോയില്‍ സുഷിന്‍ ശ്യാം.
    #sushinshyam #theerametheerame #romancham #cuestudio
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

Komentáře • 57

  • @View_finderr
    @View_finderr Před rokem +264

    തീരമേ സോങ്ങിൽ ചിത്ര ചേച്ചിയുടെ ഓരോ പദത്തിന്റെയും ഉചാരണ ശുദ്ധി ❤️

  • @vividnature1918
    @vividnature1918 Před rokem +67

    കുഞ്ഞുങ്ങൾ കഥ കേട്ടിരിക്കുന്ന പോലെ, അവരുടെ ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങൾ പോലെ ഉള്ള ഒരു ഇന്റർവ്യൂവർ 🥰

  • @viasaliviasali2664
    @viasaliviasali2664 Před rokem +105

    Quality Questions Big Salute to the interviewer.

  • @IamAbn
    @IamAbn Před rokem +142

    Mollywoodil music ൽ ഇജ്ജാതി change കൊണ്ടുവന്ന മനുഷ്യൻ വേറെ ഇല്ല.... Unique discography ആണ് സുശിന് ഉള്ളത് 💙what a man

  • @UsmanErani
    @UsmanErani Před 10 měsíci +2

    My favourite song തീരമേ..
    My favourite movie Malik
    ഒത്തിരി സങ്കടം തോന്നിയത് തിയേറ്ററിൽ കാണാൻ പറ്റിയില്ല എന്നത്.
    ott റിലീസ് ചെയ്തത്.
    മാലിക് സിനിമ യിൽ ഞാൻ ജൂനിയർ ആർട്ടിസ്റ്റായി വർക്ക് ചെയ്യാൻ സാധിച്ചു
    കളമശ്ശേരിയിൽ കൂറ്റൻ സെറ്റ് ഇപ്പോഴും എൻ്റെ മനസ്സിൽ നിന്ന് പോയിട്ടില്ല അത്രക്കും ഗംഭീരമായിരുന്നു
    അണിയറ പ്രവർത്തകർ ഏറ്റെടുത്ത ആ റിസ്ക്
    ഒരുപാട് ആളുകളുടെ കഷ്ടപ്പാട് പറയാതിരിക്കാൻ വയ്യ 🥰🥰🥰🥰🥰🥰🥰🤗🤗

  • @danishdanish4795
    @danishdanish4795 Před rokem +61

    This is why I personally love him....they way he makes the music and bgm in an insane level...

  • @Dinkan_
    @Dinkan_ Před rokem +47

    സുഷിന്റെ one of the best work ആണ് തീരമേ.

  • @seekzugzwangful
    @seekzugzwangful Před rokem +37

    തീരമേ, cheraathukal, കിസ പാതിയിൽ ❤️

  • @adonemusic1
    @adonemusic1 Před rokem +24

    sushin ചെയ്ത പാട്ടുകളിൽ ഏറ്റവും better തീരമേ ആണ് ..

    • @razimadappally1152
      @razimadappally1152 Před rokem +9

      പുതിയ ഒരു പാതയിൽ- വരുത്തൻ

    • @munnamunal8555
      @munnamunal8555 Před rokem

      @@razimadappally1152 also cherathukal & kisa pathayil

  • @VK-vd8fg
    @VK-vd8fg Před rokem +20

    ലോസ്റ്റ്‌ ലെ Desmond ന്റെ ചെറിയ look ഉണ്ട് ❤

    • @lihka__7794
      @lihka__7794 Před rokem +3

      See u in another life brother...❤️

  • @Brucelez
    @Brucelez Před rokem +30

    Sushin❤️ i'm a fan of his work

  • @athulkrishna2337
    @athulkrishna2337 Před rokem +8

    Chithra chechi ❤❤ karanj poyi patt kett 🥺❤❤💯💯

  • @ab3cm
    @ab3cm Před rokem +32

    04:02
    Unfortunately "Theerame" Is His Best Work

  • @anandalakshmy6382
    @anandalakshmy6382 Před rokem +20

    I really love your music..it is awesome

  • @athul_vr
    @athul_vr Před rokem +21

    Sushinshyam ❤️‍🔥🤌

  • @muhammedjabir804
    @muhammedjabir804 Před rokem +6

    Fav of sushin❤

  • @hashimummer2271
    @hashimummer2271 Před rokem +7

    Big fan of sushin😍

  • @ajays8861
    @ajays8861 Před rokem +11

    He is vere level

  • @georgeabhijith3509
    @georgeabhijith3509 Před rokem +11

    4:00 ഇവിടേം തൊട്ട്

  • @ab3cm
    @ab3cm Před rokem +7

    Nilapakshikal From Maradona also his best work!

  • @Shibinbasheer007
    @Shibinbasheer007 Před rokem +7

    Sushin🔥🔥💙💜

  • @ashikhas7983
    @ashikhas7983 Před rokem

    Theerame songnte feel is so unique❤

  • @Travel.wildlife.nature
    @Travel.wildlife.nature Před rokem +17

    Beautiful background @ this interview

  • @anandhummani1340
    @anandhummani1340 Před rokem +11

    തീരമെ ആണ് sushinte nice work

    • @ab3cm
      @ab3cm Před rokem +2

      Nilapakshikal too

  • @akashmanoharan1358
    @akashmanoharan1358 Před rokem +7

    Attmavae po song ntha.. official video upload cheyumo.. trending ann song🌈

  • @AmalVijayThachancode
    @AmalVijayThachancode Před rokem +1

    That Oud in theerame by Bonny

  • @sadi8726
    @sadi8726 Před rokem +17

    മോളിവുഡ് ലെ Anirudh ♥️

    • @Adh4-n5z
      @Adh4-n5z Před rokem +16

      Mollywoodile Sushin💞 ... Anirudh avide kedakatte ....

  • @sona4904
    @sona4904 Před rokem +4

    Nalla manushyan

  • @ajmalmakkar7716
    @ajmalmakkar7716 Před rokem +2

    ദോ ദിങ്ങനെ വേണം ചോദ്യങ്ങൾ ചോദിക്കാൻ ... അല്ലാണ്ട് ഒരുമാതിരി ...

  • @jahana__sh6971
    @jahana__sh6971 Před rokem +2

    I love his works

  • @ayshasvlog8494
    @ayshasvlog8494 Před rokem +21

    ഇദൊക്കെ ഒരു ഇന്റര്വ്യൂ ആണോ ഇങ്ങനെത്തെ ചോദ്യങ്ങളാണോ ചോദിക്കേണ്ടത് നാണക്കേട് , രാവിലത്തെ ചായയിൽ മധുരുമുണ്ടായിരുന്നു ദിവസം എത്ര തവണ തുപ്പും അധോക്കെ ചോയിക്

  • @hruthwikhbaln14
    @hruthwikhbaln14 Před rokem +7

    അനിരുദ്ധ് പിന്നെ ഇങ്ങേരോട് ഒക്കെ ആവേശമാണ്. തീയേറ്റർ പിടിച്ച് കുലുക്കാൻ ഇവര് വേണം

  • @lak_rifay6054
    @lak_rifay6054 Před rokem +1

    Lakshadweep 🔥💝

  • @thazlee
    @thazlee Před rokem +5

    czcams.com/video/pt3ruE4uxCI/video.html
    Beautiful Dreams by Adrian von Ziegler.
    I think theerame is heavily inspired by this track.

    • @nehavinod_
      @nehavinod_ Před rokem +2

      Njan athu kettu nokki...
      Shanthira Puthu Nariyin Manam,
      Kole Jorilu Va Marane,
      Ee variyude oru tune pole und ....

  • @hubaib5254
    @hubaib5254 Před rokem +4

    ഇന്റർവ്യൂവറുടെ ഒരു ഈഗോ😃