ഇനി ഡിജിറ്റൽ രൂപ | Digital Rupee Malayalam | Digital Currency in India | E Rupee | alexplain

Sdílet
Vložit
  • čas přidán 12. 09. 2024
  • Digital Rupee Malayalam | Digital Currency in India | E Rupee
    Reserve Bank of India has launched a digital currency (Central Bank Digital Currency) which is commonly called a digital rupee or e-rupee. This digital rupee has been launched as a pilot project as of now. Most people are confused about the difference between the digital rupee and UPI in India. This video explains the concept of digital currency and the difference between the digital rupee and UPI. Some people say that this is a cryptocurrency established by the government of India. But there are many differences between a crypto currency and the digital rupee by RBI. The differences between cryptocurrency and digital currency in India are explained in this video. Along with that, the positives and negatives of the digital rupee are also discussed in this video.
    #digitalrupee #digitalcurrency #alexplain
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

Komentáře • 559

  • @karthikal4444
    @karthikal4444 Před rokem +18

    ഈ വിഷയത്തിന്റെ വിശദീകരണത്തിനായി കാത്തിരിക്കുകയായിരുന്നു..... നന്ദി അലക്സ്.... 😍🙏

  • @jamesbenedictpereira872
    @jamesbenedictpereira872 Před rokem +10

    സാധാരണക്കാർക്കും മനസിലാകുന്ന രീതിയിൽ അവധരിപ്പിച്ചതിനു നന്ദി

  • @sarath324
    @sarath324 Před rokem +8

    മനസ്സിൽ കണ്ടപ്പോ അണ്ണൻ മാനത്തു കണ്ടു, ഗുരുവേ 🙏

  • @wild_lenz
    @wild_lenz Před rokem +23

    Ipo vijariche ullu bro de video entha varanje ennu 😁😁😁

  • @shibulal6733
    @shibulal6733 Před rokem +16

    Bro ഒന്ന് ചുരുക്കി പറഞൂടെ plz. വലിച്ച് നീട്ടിയൽ വിഡിയോ സ്കിപ് ചെയ്യുന്നവർ കൂടും ഒപ്പം msg convey ആവാതെയും പോവും. ഒരു 5 minute is more enough to explain this. Any way good content and nice presentation.

    • @Manu-nv1ij
      @Manu-nv1ij Před rokem

      Exactly 🤗

    • @user-qv1em8rl3d
      @user-qv1em8rl3d Před rokem

      സത്യം 🤣

    • @nipunpala
      @nipunpala Před rokem

      ഞാനു ഇത് ആണ് പറയാൻ വന്നത് 🤣

    • @krishnankuttynair8820
      @krishnankuttynair8820 Před rokem

      100 % യോജിക്കുന്നു 👌🏻👍

    • @amithmenon670
      @amithmenon670 Před rokem

      ഞാൻ skipped 🤣 I don't have 15 minutes to spend. 5 minutes ആണ് എങ്കിൽ കാണാംസയിരുന്നു 🤣

  • @abdulazeezazeez3205
    @abdulazeezazeez3205 Před rokem +8

    കാത്തിരുന്ന വിഷയം ഭംഗിയായി അവതരിപ്പിച്ചതിന് നന്ദി

  • @nila6ful
    @nila6ful Před rokem +3

    Govt പൊതുജന താല്പര്യാർത്ഥം ഈ വീഡിയോ എല്ലാ ചാനലുകളിലും സംപ്രേക്ഷണം ചെയ്യുക. ഇതിനപ്പുറം ഇതിലും ഭംഗിയായി വിശദീകരിക്കാൻ ആർക്കും കഴിയില്ല .
    ✨Alex 👍✨

  • @ajithjoseph1068
    @ajithjoseph1068 Před rokem +3

    Crystal clear presentation bro.
    No doubts to ask after watching this.
    I couldn't understand why you have less subscriber's.
    People doesn't get any other channels to understand things with such an ease.

  • @AfnanAZH
    @AfnanAZH Před rokem +10

    Explained in the simplest way possible, yet clearly defining the differences of each system. Quality content!!

  • @sajudheensaju1097
    @sajudheensaju1097 Před rokem +9

    ഡിജിറ്റൽ കറൻസി ലഭിക്കണമെങ്കിൽ ഫിസിക്കൽ കറൻസി RBI ക്ക് നമ്മൾ നൽകേണ്ടതില്ലേ?
    ഇത് ബാങ്കുകൾ വഴി അല്ലേ സാധിക്കുക?

  • @misfarkasthuri1840
    @misfarkasthuri1840 Před rokem +4

    എന്നും wait ചെയ്യും, ഇന്ന് പുതിയ വീഡിയോ വരും എന്ന് കരുതിയിട്ട്. ❤️

  • @acvidhu
    @acvidhu Před rokem

    ഇതിനെക്കുറിച്ചുള്ള ഒരുപാട് വീഡിയോ കണ്ടു. ഇത്രയും സിമ്പിളായി വിവരിക്കുന്നത് ഇവിടെയാ കണ്ടത്..

  • @user-qv1em8rl3d
    @user-qv1em8rl3d Před rokem +2

    സംഗതി പൊളി ആയിട്ടുണ്ട്. ന്നാലും ഇച്ചിരി ചുരുക്കി പറയാമായിരുന്നു .

  • @muthuzmelattur1097
    @muthuzmelattur1097 Před rokem +1

    വേറെ ഒരാൾ ഇതിനെ പറ്റി വീഡിയോ ചെയ്തത്. കണ്ടു 😂😂😂 പക്ഷെ ഒന്നും മനസിലായില്ല അപ്പോഴാണ് ഓർത്തത് ALEXE ന്റെ വീഡിയോ ഉണ്ടാവും എന്ന്. 🔥🔥🔥🔥🔥👌👌👌

  • @andremacgregor1396
    @andremacgregor1396 Před rokem +69

    Making money is an action. Keeping money is behavior. Growing money is knowledge.

    • @wallacefelix9548
      @wallacefelix9548 Před rokem +7

      "Never depend on a single income. Make an investment to create a second source."

    • @lisayuan8036
      @lisayuan8036 Před rokem

      Please how can i contact Mr. Charles schwab? I want to invest with him too.

    • @lisayuan8036
      @lisayuan8036 Před rokem

      Thanks a lot, I'll send him a message right away...

    • @lucianowesley3344
      @lucianowesley3344 Před rokem

      Wow, I've seen a lot of recommendation about Charles schwab, is he really that good.

    • @cliffordoscar9043
      @cliffordoscar9043 Před rokem

      Yes, Charles schwab is the best he's the only one I can leave my investment with and think less about it, he is my money maker. I just received €15,000 of my investment last month. I am very happy because he is leading me to financial freedom.

  • @manikandanraman272
    @manikandanraman272 Před rokem +5

    Sir, I am regular follower of your videos. Compared to your other videos, expected more from this video.

  • @reginadapuram7289
    @reginadapuram7289 Před rokem +23

    വ്യക്തമായ അവതരണം 👌👌

  • @srinivasankulathur
    @srinivasankulathur Před rokem +3

    Alex, excellent video👍 . Thanks a lot. Crisp & clear. Keep up the good work. One small suggestion: will be a bit more helpful if you list important points like bullet points on the screen e.g pros & cons you mentioned (it was clear also). But will be more effective if you list them as bullet points. Once again thank you 👍

  • @PSCpredictor
    @PSCpredictor Před rokem +21

    On a path to cashless economy..🇮🇳

    • @anoopchalil9539
      @anoopchalil9539 Před rokem +2

      News vayikkooo..more notes in the hands of people after demonetisation...people dont trust govt

    • @sanalthampi1610
      @sanalthampi1610 Před rokem

      @@anoopchalil9539 മലയാളിയുടെ കുരുട്ടു ഭുത്തി

    • @great....
      @great.... Před rokem +1

      @@anoopchalil9539 😂😂😂 ലോകത്ത് ഏറ്റവും കൂടുതൽ ഡിജിറ്റൽ transactions നടക്കുന്ന രാജ്യം എത്താൻ എന്ന് നോക്ക് മാൻ ,

    • @anoopchalil9539
      @anoopchalil9539 Před rokem

      veroru rajyahum digital tranaction ille....140 kodi janan undu.....digital transaction nu note nirodhokkanam ennu paranjal angeekarikkan paadanu..
      pinne indians kayyil ulla note ukal mun kaalangale aekshichu kooduthal aanu...peoplr lost trust in govt and banks and systems......

  • @peeyar2000
    @peeyar2000 Před rokem +6

    Really good move by Indian government.

  • @ahamedshahid5339
    @ahamedshahid5339 Před rokem

    സൂപ്പർ വിശദീകരണം ഇത് ആദ്യം നടപ്പിലാക്കേണ്ടത് ഗുജറാത്തിൽ ആണ്

  • @sailingalone5054
    @sailingalone5054 Před rokem +1

    Pros : 1)Easy transfer and no more physical transaction 2) reduce counterfeits 3) reduce black money 4) reduce interference of bank entities 5) Can act as futuristic crypto against private agencies like bitcoin.6)Improve govt exchequer 7) reduce the consumption of paper.
    Cons: 1) lack of experience in digital transactions 2) digital security 3) digital literacy 4) undermining of privacy 5) Chances of slow down the economy as like as the implementation of GST and demonetisation.
    Thank you

    • @nietzsche2640
      @nietzsche2640 Před rokem +1

      5 പോയിന്റ് അത് ഒരു സുപ്രഭാതത്തിൽ വന്നത് ആണു. ഡിജിറ്റൽ കറൻസി സ്റ്റെപ് ബൈ സ്റ്റെപ് ആയിട്ടാണ് വരുന്നത്.

  • @Arunzinfo
    @Arunzinfo Před rokem +9

    ചുരുക്കിപ്പറഞ്ഞാൽ ഇടനിലക്കാർ ഇല്ലാതെ നമ്മുടെ കയ്യിലുള്ള പൈസ മറ്റൊരാൾക്ക്‌ കൊടുക്കാം അല്ലേ bro, അപ്പോൾ bank കളെയും third party payment ആപ്പുകളെ നമ്മൾ ആശ്രയിക്കേണ്ട ആവശ്യവും വരുന്നില്ല...

    • @peetermailanolickal4768
      @peetermailanolickal4768 Před rokem +3

      ബ്രോ അങ്ങനെ വരുമ്പോ ഈ മേഖല കുറച്ചാളുകളിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടും അത് വലിയ അപകടമാണ്. മാത്രമല്ല നമുക്ക് മെഷീൻ എറർ കൊണ്ട് പൈസ ബ്ലോക്ക്‌ ആയാൽ ഇതുപോലത്തെ കോടിക്കണക്കിനു case കൾ ഉണ്ടായാൽ അത് നോക്കാൻ ഒരു റിസേർവ് ബാങ്ക് മാത്രമേ ഉള്ളു. ബാങ്കുകളിൽ നിന്നാണ് കണ്ട്രോൾ എങ്കിൽ നമുക്ക് ഏറ്റവും അടുത്തുള്ള ബ്രാഞ്ചിൽ പോയി പ്രോബ്ലം സോൾവ് ചെയ്യാം.

    • @JitzyJT
      @JitzyJT Před rokem

      application RBI vaka undaakum.....trnasaction RBI dedicated serveril record cheyyum....govt nerittu ariyan kazhiyum engane evide aarkokke cash transaction nadakunnu ennu.....eventually stop all physcal currencies by getting all people into digital platform.....thaazhekadayil irikunnavarkku ithu prayoganam undakumo ennariyilla...avareyum ithil educated aakanonnum govt budhimutilla...so note nirodhanam pole vijaricha impact kaanilla

    • @noufal-sf2xc
      @noufal-sf2xc Před 10 měsíci

      ​@@peetermailanolickal4768🎉

  • @musthafamkv5527
    @musthafamkv5527 Před rokem

    അലക്സ് നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് നങ്ങൾ സൗദിയിലുള്ള പ്രവാസികൾ നിങ്ങളുടെ എല്ലാ വീഡിയോയും ഒരുപാട് പഠിക്കാനുണ്ട് ഞങ്ങൾക്ക് നല്ലൊരു സംശയം തീർത്തു തന്നതിന് താങ്ക്സ്.
    എല്ലാത്തിനും കമന്റ് ഇടാറില്ല ഇതിന് കമൻറ് ഇടണം എന്ന് തോന്നി
    സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ

  • @deepugeorge8289
    @deepugeorge8289 Před rokem +7

    Simplified and detailed explanation as always..Thank you

  • @jithinbabu5689
    @jithinbabu5689 Před rokem +10

    One of the major benefits not mentioned in the above video, I believe , is the transaction doesn't need any internet to validate. The application itself will validate as the transaction is between the two persons only. Once the internet is back online , the ledger will synchronized with the intermediary organization ( RBI approved ).
    A basic phone with no internet or a person with little knowledge of technology could transfer money (SMS based, Currently UPI also provides this).

    • @Shoomi220
      @Shoomi220 Před rokem +2

      Currently upi transaction also provide what...😇

  • @LITHU-oh5wt
    @LITHU-oh5wt Před rokem

    alex bro , സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയും , അതിന്റെ കാരണങ്ങളും , ഭാവി തലമുറയെ എങ്ങനെ ബാധിക്കുമെന്നും ഇനി central gov ന് ഇത് solve ചെയ്യാൻ Bail out ഉള്‍പ്പെടെ പൊം വഴികളെ കുറിച്ചുമുള്ള ഒരു video ചെയ്യുമോ

  • @RajeshA
    @RajeshA Před rokem +4

    Well Explained. Any common man can understand this way (hope so). Thank You.

  • @jaisonjames603
    @jaisonjames603 Před rokem

    കുറെ ദിവസമായി ചിന്തിച്ചിരുന്ന ചോദ്യങ്ങൾക്കുത്തരം കിട്ടി ❤

  • @Manu-nv1ij
    @Manu-nv1ij Před rokem +4

    Good video, butവലിച്ച് നീട്ടേൽ ഒന്ന് കുറച്ചാൽ നന്നായിരുന്നു. 😊

  • @nishad786nishad8
    @nishad786nishad8 Před rokem

    👍കുറേ വീഡിയോകൾ കണ്ടു ഡിജിറ്റൽ കറൻസി യെ കുറിച്ച്, ഇപ്പളാ കത്തിയത്.. 😊

  • @jibinjaison7922
    @jibinjaison7922 Před rokem +10

    Hi Alex,
    I really appreciate the effort you put to make each videos. All the best.
    If you don't mind please do a video about
    1.BRICS currency ,
    2.would it replace the dollar
    3. Entry of saudi into BRICS
    Thank you

  • @manikandanv3001
    @manikandanv3001 Před rokem

    വളരെ simple ആയി UPI transactions ചെയ്യാൻ കഴിയുന്ന ഈ കാലഘട്ടത്തിൽ, സാധാരണക്കാർക്ക് ഇതിന്റെ ആവശ്യം എന്തായിരുന്നു എന്ന് മാത്രം മനസ്സിലാകുന്നില്ല...

  • @noormuhammed4732
    @noormuhammed4732 Před rokem +3

    റൂവാണ്ടയിലെ വംശീയകലാപത്തെ പറ്റി ഒരു എപ്പിസോഡ് ചെയ്യാമോ...

  • @focusmovies4355
    @focusmovies4355 Před rokem +1

    ഒരു സംശയം digital currency എങ്ങനെയാണ് share ചെയ്യുന്നത് അതിന് internet വേണമോ അതോ sharing apps or nearby ഷെയറിന്റെ പോലെയാണ് ഈ ആപ്പ് ഉണ്ടാകുമ്പോൾ ഗവർമെന്റിന് എപ്പോഴും നമ്മുടെ എടുത്ത് എത്രയാണ് പണം എന്ന് അറിയാൻ കഴിയുമോ അത് നമ്മുടെ privacyke ബാധിക്കുമോ..... ഇപ്പോഴത്തെ കള്ളന്മാര് പെയ്സും phone മോഷ്ടിക്കുന്നതിന്റെ പകരം ഇനി ഫോൺ മാത്രം മോഷ്ടിച്ചാൽ മതിയില്ലേ.......... Your videos giving me so many informations and knowledge ❤️

  • @meganathps9134
    @meganathps9134 Před rokem

    Looking good thaadi and meesha illaathath poli aan🔥

  • @Khalid-mj1xh
    @Khalid-mj1xh Před rokem

    ഓരോ പുതിയ പരീക്ഷണങ്ങൾ കൊണ്ട് വരുന്നത് മറ്റെന്തോ ലക്ഷ്യം മുൻ നിർത്തി യാണ് യെന്നു സംശയിക്കേണ്ടി വരുന്നു.

  • @dasanmdmnatural
    @dasanmdmnatural Před rokem +3

    Disabled , beggers , uneducated
    What will they do?
    സാറിന്റെ വിശദീകരണം വ്യക്തവും ഉപകാരപ്രദമാണ്
    Thanks - all the best - vlog, youtube, google etc

    • @rubyrockey
      @rubyrockey Před rokem +1

      👍👍

    • @dasanmdmnatural
      @dasanmdmnatural Před 7 měsíci +1

      എല്ലാറ്റിനും കരന്റ് വേണം , ഇല്ലാത്തവർ എങ്ങിനെ ഫോൺ പ്രവർത്തിക്കും?

  • @Justus9714
    @Justus9714 Před rokem

    Physical note ഇൽ ആരോഗ്യ പ്രശ്നവും ഉണ്ട്‌ സഗ്രാമിക രോഗങ്ങൾ പടരാൻ സഹായിക്കുന്നു.

  • @Interstellarjourney7
    @Interstellarjourney7 Před rokem +4

    *Our Economy going Forward🇮🇳⚡Central Govt doing good job👏👏*

  • @martinthomas9266
    @martinthomas9266 Před rokem +2

    Bro well explained..ur speech is so enthusing.🤩

  • @arrowhead.17
    @arrowhead.17 Před rokem +2

    Now I can understand it clearly.Thanks bro. Appreciate your effort.

  • @anvinmathew697
    @anvinmathew697 Před rokem

    Hai sir, UPI India develope ചെയ്ത technology അല്ലേ, ഇതിനെകുറച്ചു ഒരു വീഡിയോ ചെയ്യാമോ

  • @shihabea6607
    @shihabea6607 Před rokem

    എന്തെങ്കിലും ഫിനാൻഷ്യൽ അപകടമോ അബദ്ധമോ അക്രമണമോ മോഷണമോ നടന്നാൽ ഒരു proper കസ്റ്റമർ കെയർ സപ്പോർട്ട് പരിപാടി കൂടി ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോ തന്നെ npci ഇടപെടേണ്ട കംപ്ലൈന്റ്സ് വന്നാൽ രണ്ട് മൂന്ന് ആഴ്ചയൊക്ക എടുക്കുന്നുണ്ട്. നമുക്ക് retail ബാങ്കിൽ പോകാൻ പറ്റുന്ന പോലെ rbi ടെ അടുത്ത് പറ്റില്ലല്ലോ..

  • @abhirajedits266
    @abhirajedits266 Před rokem +1

    Was waiting for this video. Thank you so much...

  • @dosais
    @dosais Před rokem +1

    Awesome narration
    To the point
    Clear and concise
    Keep up the good work👍

  • @nirmalch
    @nirmalch Před rokem +3

    Been waiting for this.. 😀

  • @drmujeebrahman9065
    @drmujeebrahman9065 Před rokem

    Good 👍 A humble request, kindly do it precisely

  • @hariharans7721
    @hariharans7721 Před rokem +2

    Very simple and detailed explanation. Understood very well. Thanks bro.

  • @MuhammadIrshad-rw1nz
    @MuhammadIrshad-rw1nz Před rokem

    Explain Poliyaan moone ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @saythetruthevenitmaybebitter

    എന്തൊക്കെ സൗകര്യം വന്നാലും ക്യാഷ് നേരിട്ട് കൊടുക്കുന്ന ആ സംതൃപ്തി മറ്റൊന്നിലും കിട്ടാറില്ല

    • @pappettan6668
      @pappettan6668 Před rokem

      It depends on person bro

    • @alone1637
      @alone1637 Před rokem

      സത്യം 💯💷💴💴💴✌️👌

  • @MrOpenMind
    @MrOpenMind Před rokem +1

    There so many unexplained points. Will it be another currency within the country.? If not, if you transfer to bank account, can you exchange like a commodity ?

  • @sreekumarpappy4353
    @sreekumarpappy4353 Před rokem +2

    ഇത് ഗവൺമെന്റിന്റെ ഒരു ചതിക്കുഴിയാണ് (വ്യക്തിപരമായ അഭിപ്രായം).
    രാജ്യത്തെ ജനങ്ങളെ നിസ്സഹയരാക്കാൻ ഒരു നിമിഷം മതി ഭരണാധികാരികൾക്ക്..
    ഭരണകൂടത്തിനെതിരെ ഒരു സമരമോ, ഒരു ജനാധിപത്യ വിപ്ലവമോ പൊട്ടി പുറപ്പെട്ടാൽ തീർച്ചയായും ഗവൺമെൻറ് ആദ്യം ചെയ്യുന്നത് ഇൻറർനെറ്റ് സേവനം വിച്ഛേദിക്കൽ ആയിരിക്കും.. രാജ്യത്തെ ജനങ്ങൾ അണ്ടി പോയ അണ്ണാനെ പോലെയാകാൻ വേറൊന്നും വേണ്ട.
    ഇപ്പോ തന്നെ ജനങ്ങളുടെ 90% പ്രൈവസിയിലും ഗവൺമെൻറ് കൈ കടത്തി കഴിഞ്ഞു..

    • @JitzyJT
      @JitzyJT Před rokem +1

      yep just like social credit system in China....Chinayil majority aalukalum physical cash kayyil illa.....ellam phone vazhiyanu......avaru samaram enganum cheythal ithupole internet block aakiyal mathi.....

  • @tj1368
    @tj1368 Před rokem

    കാര്യങ്ങളിൽ വ്യക്തമായ രീതിയിൽ തന്നെ വിശദീകരണം നൽകി.എങ്കിലും സർ പറഞ്ഞത് പോലെ എൻ്റെ കൈയ്യിൽ ഉള്ള ഒരു ലക്ഷം ഏറ്റവും ചുരുങ്ങിയത് ആണ് പറഞ്ഞത് ഡിജിറ്റൽ കറൻസി ആക്കി കഴിഞ്ഞു ,കാശ് കാണുന്നില്ലല്ലോ, ഓക്കേ അതിൽനിന്ന് അമ്പതിനായിരം മറ്റെരൂ ആൾക്ക് കെടുത്തു ബാക്കി അമ്പതിനായിരം അവിടെ ഉണ്ടാകണം, അതും കാണാൻ പറ്റുന്നില്ല, അല്ലെങ്കിൽ ഇങ്ങേട്ട് വന്നത്, ഒന്നും തന്നെ കാണുന്നില്ല,അപ്പേൾ റിസർവ് ബാങ്കിന്റെ ആപ്പാണ് പ്രധാന ഘടകം, ഇവിടെ യാതൊരു തകരാർ സംഭവിക്കാൻ പാടില്ല. അഥവാ ഉണ്ടായാൽ തന്നെ അതിനുള്ള കററ്റ് പരിഹാരം അവർക്ക് തന്നെ ആണ് ചുരുക്കത്തിൽ റിസർവ് ബാങ്കിൻ്റെ ആപ്പ്നെ വിശ്വസിച്ച് ജീവിക്കേണ്ടി വരും, ബാക്കി എല്ലാം അടിപൊളി, വലിയ ക്രയവിക്രയങ്ങൾ നടത്തുന്ന ബിസിനസ് ക്കാർക്ക് വളരെ സൗകര്യപ്രദമായ ഒന്നാണ് .ബാങ്കിൽ പേകണ്ട, ചെക്ക് കെടുക്കണ്ട, ബാഗിൽ പണം കെണ്ട് നടക്കണ്ട പേക്കറ്റ് അടിച്ച് പേകുകയും ഇല്ല.

  • @SaiKumar-wk4mk
    @SaiKumar-wk4mk Před rokem +2

    Well explained. That you so much for the valuable information. 🙏

  • @dhaniageorge278
    @dhaniageorge278 Před 7 měsíci

    Few banks have already started digital money application. Please include that in your next presentation. Going forward each bank under RBI will introduce their digital money application . So that the customers can transfer their accounted money to the digital money wallet very conveniently.

  • @alexandervd8739
    @alexandervd8739 Před rokem

    Good attempt in explaining digital currency. Since the project in pilot mode many more questions as appearing in comment box await answers.

  • @indianlottery9475
    @indianlottery9475 Před rokem

    E. Ruppi. എന്താണന്നു കുറളുകൾ ചോദിച്ചു മറുപടി പറയാൻ കഴിഞ്ഞില്ല. ഇനി പറയാൻ പറ്റും. Thanks... Alex

  • @sparavindan
    @sparavindan Před rokem +7

    Nice Explanation 👍👍

  • @thetru4659
    @thetru4659 Před rokem

    വളരെ നല്ല രീതിയിൽ വിശദീകരിച്ചു തന്നു
    നന്ദി

  • @futureco4713
    @futureco4713 Před rokem +6

    Thanks for sharing your wide knowledge about the latest technology in the finance🙌

  • @anushikareji
    @anushikareji Před rokem +1

    Thank you sir for this simplified and clear explanation regarding digital currency ❤️😊

  • @alistercheriyan8851
    @alistercheriyan8851 Před rokem +1

    Was expecting a video on the same topic... Thanks✨️

  • @anjulogophile2261
    @anjulogophile2261 Před rokem

    Njn chodichirnnu last vedionte thazhe.. Thankyou so much

  • @ravayif6889
    @ravayif6889 Před rokem +4

    In short it's some how like Google pay without having a bank account

  • @aa_miie
    @aa_miie Před rokem +4

    Well done Alex👏🏼👏🏼👏🏼

  • @vippsmillennial6336
    @vippsmillennial6336 Před rokem +1

    Foreign transactions apo sudharyam aakumo ji? Freelancers ne ithe nalla karyam aano?

  • @AshwinThomasM
    @AshwinThomasM Před rokem +5

    There must be a form of card that approves & declines the transactions such that NFC can aid in sending & receiving money.

  • @asharajeev2780
    @asharajeev2780 Před rokem

    കാത്തിരുന്ന video
    Very informative

  • @psy-kid6805
    @psy-kid6805 Před rokem

    എനിക്ക് എങ്ങനെ ഒരു ക്രിപ്റ്റോ കറിൻസി ഉണ്ടാക്കാം അതിനു എത്ര രൂപയാകും.
    ഉണ്ടാക്കിയ ക്രിപ്റ്റോ കറൻസി എങ്ങനെ മൂല്യം ഉണ്ടാക്കാം എങ്ങനെ ബിറ്റ് കോയിൻ വളർന്നു വന്നപോലെ ആക്കി എടുക്കാം? Hope your answer

  • @bhaskardas6492
    @bhaskardas6492 Před rokem +1

    Very well explained. Excellent.
    Thank you Alex.

  • @akshahridayamhatchery6878

    Very good information / best wishes

  • @IWAIndiaFoundation
    @IWAIndiaFoundation Před rokem

    digital currencye bakki banks support cheyyumo.karanam mzhuvzn rollum rbi kku mathram anallo ullath

  • @adishv8860
    @adishv8860 Před rokem

    വളരെ നല്ല വിവരണം

  • @AbdullaKunhilove
    @AbdullaKunhilove Před rokem

    നിങ്ങളുടെ വിവരണം കേട്ടിട്ട് ⛓INDIAN CRYPTO⛓ തന്നെ ആണെന്ന തോന്നുന്നേ

  • @athulraj9236
    @athulraj9236 Před rokem +1

    Chetta alexander chakravarthiye kurich cheyyoo
    Like history

  • @sureshmamuttil1020
    @sureshmamuttil1020 Před rokem

    സത്യം പറഞ്ഞാൽ ഡിജിറ്റൽ കറൻസി എന്താണ് എന്ന് ഇപ്പഴാണ് മനസ്സിലായത്. Thank you

  • @CB.Attingal
    @CB.Attingal Před rokem +3

    Valuable information .. thanks ❤️

  • @lijinlal3635
    @lijinlal3635 Před rokem

    I was waiting for your video about this topic , thank you

  • @pranavvs2587
    @pranavvs2587 Před rokem

    Privacy ude point pradanapettathu aanu.
    China ile social credit system pole oru dystopian nature varana sadyatha und.
    Freedarhe bahidkan cheriya chance und

  • @geethajayaraman
    @geethajayaraman Před rokem

    Explanation വളരെ crisp തന്നെ. one doubt - എനിക്ക് നൂറു രൂപയുടെ digital currency വേണമെങ്കിൽ അത് എങ്ങിനെ എവിടെനിന്ന് വാങ്ങും ? Bank involved അല്ല എന്നാണല്ലോ പറഞ്ഞത്

    • @nietzsche2640
      @nietzsche2640 Před rokem

      RBI ആണു ഇത് മുഴുവൻ നിയന്ത്രിക്കുന്നത്.

  • @iamhappy6721
    @iamhappy6721 Před rokem +1

    ജനുവരി മുതൽ ആയിരം രൂപ നോട്ടുകൾ പുറത്തിറങ്ങുന്നുണ്ട് എന്ന് വാട്സാപ്പിലൂടെ പ്രചരിക്കുന്നുണ്ട് ഇത് സത്യമാണോ photo സഹിതം

  • @indulekhagauri1508
    @indulekhagauri1508 Před rokem

    Well explained video . I was actually waiting for this

  • @kbunniunnikb1831
    @kbunniunnikb1831 Před rokem

    Very informative simble explanation thanks alote

  • @aneeshmathew7523
    @aneeshmathew7523 Před rokem

    So if that controlling agency wants, it can just make stop it working any moment any time without even the customer knowing it right ?
    Something like digital demonitization?

  • @anilKumar-dc3kk
    @anilKumar-dc3kk Před rokem

    കേൾക്കുമ്പോൾ 100%ശരിയാണ് എന്നു തോന്നും.മണിചെയിൻ പൊലെ, സ്വന്തമായി കേഷ് കൈകാര്യം ചെയ്യാൻ പറ്റില്ല. എല്ലാവരും ഇതിലേക്ക് വരണാനല്ലേ നോട്ട് നിരോധിച്ചത്. എല്ലാവരുടെയും കേഷ് അവരുടെപക്കലെത്തിക്കഴിഞ്ഞാൽ അവർക്കനുസരിച് നമ്മൾ നിൽകേണ്ടിയവരും. രഹസ്യായി ഒന്നും ചെയ്യാൻ പറ്റില്ല. മൊബൈൽ പോലെ. പറയുന്നതും ചെയ്യുന്നതും എല്ലാം കമ്പനി അറിയുന്നുണ്ട്. പക്ഷെ പുരോഗമനമാണ് എന്നു തോന്നും പ്രത്യേകിച്ച് വിദ്യാസമ്പന്നർക്.. പനി വരുമ്പോൾ ഡോക്ടറുടെ അടുത്തേക്ക് ഓടും, പനി മാറുകയും ചെയ്യും. പക്ഷെ വലിയ രോഗങ്ങൾ ഭാവിയിൽ വരുത്താനാണ് നിങ്ങൾ ഡോക്ടറുടെ അടുത്തേക്ക് പോയത് എന്നു എത്രപേർക്ക് മനസ്സിലാവും. ആ ഡോക്ടറെ നിങ്ങൾ തന്നെ പുകഴ്ത്തുകയും ചെയ്യും.

  • @idoica8741
    @idoica8741 Před rokem

    Hacker team കൂടിവരൂലേ പഴയകാലമല്ല, അതുകൊണ്ടു തന്നെ, humanity version update ആയി വരുകയാണ്.. അപ്പോ... എന്തേലും prblm ഉണ്ടായാൽ...

  • @sudishvallathol1159
    @sudishvallathol1159 Před rokem +1

    You have said that digital currency doesn't involve any partner banks and it is directly controlled by RBI. But in news it says ICICI, Yes bank, SBI etc. are partner banks and many other other banks. Which is true?

  • @IndShabal
    @IndShabal Před rokem +1

    ഭാവഭിനയം ഒഴികെ ബാക്കി റെഡി.... 😁
    U covered only 40% of this subject. Left...
    1. Wholesale/Retail
    2. The FOREX impact, probably even replacing SWIFT
    3. Govt direct fund disbursement vehicle causing lesser corruption
    4. Projecting ₹ to the international Fiat currency center stage
    ....
    ....
    CBDC e₹ is gonna be the largest such project in the world, like UPI initiative...
    A visionary move indeed... 👌👍💪 🙏🙏🙏 🇮🇳🇮🇳🇮🇳

  • @binoyjoseph9788
    @binoyjoseph9788 Před rokem +1

    നമ്മളുടെ കയ്യിലുള്ള പൈസ ഡിജിറ്റലായി മാറ്റിയെടുക്കുവാൻ ഇനിയും ബാങ്കുകൾ കയറിയിറങ്ങേണ്ടിവരുമല്ലോ,??

  • @TheBinuantony
    @TheBinuantony Před rokem

    Thankyou... 👍🏻 good information 👌🏻
    World cup ആയതുകൊണ്ടാണോ താമസിച്ചത്... 😊

  • @amzvlog4624
    @amzvlog4624 Před 2 měsíci

    Pakshe oru doubt..
    ipo enta walletil 50₹ de digital note ondenn vecho..
    njn oru shopil poyi 40₹ Vila varunna biscuit vangichu...
    Baki 10₹ kadakkaran enik tharanamenki,
    ayalude kaiyil 20₹ thaazhe olla oru note alenki coins vendi varumallo... 😢

  • @sainulabdeenmuhamed8072

    Very good expression Mr. Alex.

  • @rajeshrajan636
    @rajeshrajan636 Před rokem

    ഏകീകൃത സിവിൽകോഡ് വിശദാമ്ശങ്ങൾ അടങ്ങിയ ഒരു വീഡിയോ ചെയ്യുമോ?

  • @vishnums1922
    @vishnums1922 Před rokem +2

    My final year MBA project video 📸📸

  • @SatyajithMenon
    @SatyajithMenon Před rokem +1

    with regard to UPI payment, the bank does not take any responsibility for any failure of payment or wrong transaction. They have clearly informed me that they will not be responsible for any mishaps. Could you kindly throw some light on this?

  • @bijuvappukuttan
    @bijuvappukuttan Před rokem +1

    Thanks for your valuable explanation.... 🙏

  • @Shafee-x3b
    @Shafee-x3b Před rokem +2

    Very simple explanation 👍

  • @kailas.thuruthikkarakailu3874

    👌👍.... ബ്രോയുടെ ഇപ്പോഴത്തെ ലുക്ക് കൊള്ളാം...

  • @lijupandikkadan6914
    @lijupandikkadan6914 Před rokem

    Digital walleetil കാശിന്റെ മൂല്യം add ചെയ്യുന്നത് ആരാണ്, എങ്ങനെയാണു.