കോവൽ നിറയെ കായ്ക്കാൻ ഈ ഒരുവളവും കീട നിയന്ത്രണത്തിന് ഈ മരുന്നും മതി| Zero cost Fertilizer & Pesticide

Sdílet
Vložit
  • čas přidán 27. 06. 2021
  • Zero cost Best Fertilizer & Pesticide for Koval | കോവൽ നിറയെ കായ്ക്കാൻ ഈ ഒരു വളവും കീട നിയന്ത്രണത്തിന് ഈ മരുന്നും മതി #kovalkrishi #deepuponnappan #agriculurevideos
    For Promotion : e-mail:www.deepuponnappan2020@gmail.com
    * SOIL TESTER : amzn.to/3j6jXTb
    * 5 LTR SPRAYER : amzn.to/2RHWhZf
    * 2 LTR SPRAYER : amzn.to/3ce4q0S
    * PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
    * ORGANIC PESTICIDE : amzn.to/3kCN7cL
    * DOLOMITE : amzn.to/3kALEDY
    * BEAUVERIA BASSIANA : amzn.to/2EqjhJl
    **Connect With Me**
    Subscribe My CZcams Channel: czcams.com/users/deepuponnappa...
    Follow/Like My Facebook Page: / plantwithmedeepuponnappan
    Follow me on Instagram: / deepuponnappan20
    e-mail:www.deepuponnappan2020@gmail.com
    ** Cameras & Gadgets I am using **
    * CANON M50 : amzn.to/385DIaA
    * RODE WIRELESS : amzn.to/384VR8r
    * WRIGHT LAV 101 : amzn.to/3ccYQvS
    * JOBY TELEPOD : amzn.to/33ILzYa
    * TRIPOD : amzn.to/3kxIssH

Komentáře • 178

  • @lalsy2085
    @lalsy2085 Před 3 lety +24

    Good info. ഇങ്ങനെയൊരു വീഡിയോക്ക് വേണ്ടി ഞാൻ കാത്തിരിക്കയായിരുന്നു. Thank you

    • @Ponnappanin
      @Ponnappanin  Před 3 lety +2

      welcome

    • @preethistani1221
      @preethistani1221 Před 3 lety

      @@Ponnappanin njanum wait cheyyuvarunnu.. thank you bro

    • @bhagath.s49
      @bhagath.s49 Před 3 lety +2

      👍 ഭഗത്ത്. എസ്. പാല

    • @sundariunnikrishnan3467
      @sundariunnikrishnan3467 Před 3 lety

      👍👍👍

    • @bhagath.s49
      @bhagath.s49 Před 3 lety +2

      എല്ലാ ചാനലിലും ഇതു തന്നെയാണല്ലോ തട്ടി വിടുന്നത്.

  • @sajikumarpv7234
    @sajikumarpv7234 Před 3 lety +15

    ഇത് ശീമക്കൊന്നയാണ്. കമ്മ്യൂണിസ്റ്റ് പച്ചയല്ല... നല്ല സൂപ്പർ വളമാണ്.. 👍

  • @komalavallyk1217
    @komalavallyk1217 Před 3 lety +1

    നല്ല വീഡിയോ
    അഭിനന്ദനം

  • @sujithakr9052
    @sujithakr9052 Před 3 lety +63

    ശീമാക്കൊന്ന യും കമ്യൂണിസ്റ് പച്ചയും രണ്ടും രണ്ടാണ്

    • @aneeshkunnumpurath3049
      @aneeshkunnumpurath3049 Před rokem +2

      വേലിക്കൊന്ന എന്നാണ് പുള്ളി ഉദ്ദേശിച്ചത് 😀

    • @k.krajamony4775
      @k.krajamony4775 Před rokem

      അതേ

    • @kungiraman4990
      @kungiraman4990 Před 8 měsíci

      പറഞ്ഞത് തെറ്റിദ്ധരിക്കും

    • @sudheertt8703
      @sudheertt8703 Před 5 měsíci

      Ithine 'Congress pacha' ennum parayum !!

  • @babyraj3952
    @babyraj3952 Před 3 lety +2

    Good effort ❤❤ enikkum und oru cheriya koval

  • @ambika4909
    @ambika4909 Před 3 lety

    Thank you 👌👌 best 👍👍❤❤🙏🙏🙏

  • @sindhyaprakash1272
    @sindhyaprakash1272 Před 3 lety

    Very happy to see this koval

  • @Aniestrials031
    @Aniestrials031 Před rokem

    കോവൽ കൃഷി എനിക്ക് ഇഷ്ടോണ്. ഇവിടെയും ഉണ്ട് പക്ഷെ കായ് വല്ലപ്പോഴും ഒന്ന് അങ്ങനെ ആണ്. ഈ ആമ ഇവിടെയും കണ്ടു. Very good video

  • @DrInterior
    @DrInterior Před 3 lety +9

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഐറ്റം കോവയ്ക്ക മെഴുക്കുപുരട്ടി അല്ലെങ്കിൽ തോരൻ ആഹാ അന്തസ്സ് ❣️❣️❣️❣️❣️❣️. ദീപുച്ചേട്ടാ 👍❣️🙏

    • @Ponnappanin
      @Ponnappanin  Před 3 lety +1

      ആഹാ Tick Mark കിട്ടിയല്ലോ. Super

    • @DrInterior
      @DrInterior Před 3 lety

      @@Ponnappanin 😊😊😊❣️❣️❣️അതെ ചേട്ടാ

  • @jeffyfrancis1878
    @jeffyfrancis1878 Před 3 lety +1

    Wonderful video.

  • @prasannathomasthomas5920
    @prasannathomasthomas5920 Před 8 měsíci

    വണ്ണമില്ലാത്ത വള്ളി പൊട്ടിച്ചു വളർത്തുന്നു. വള്ളിയായി പടരുന്നണ്ട്. 👍👍👍Good infarmation.

  • @seemlove1225
    @seemlove1225 Před rokem

    സാർ സൂപ്പർ 🙏

  • @susangiji5774
    @susangiji5774 Před 3 lety

    എന്റെ കോവല് ഇല ഇങ്ങനെ അരിപ്പ് പോലെ ആയി പോവുക ആണ് പ രിഹാരം പറഞ്ഞു തന്നതിന് നന്ദി

  • @steephenp.m4767
    @steephenp.m4767 Před 3 lety +1

    Thanks your good informations

  • @saradac7557
    @saradac7557 Před 2 lety

    Thank you.enikku cheriyoru kovachediyundu. Pandhalilayi. Pliyurumbinte salyamundu. Leaves churutti koodakkunnu. Sarkkra vechal mathiyo. Please replyu

  • @sreedevisadhanam190
    @sreedevisadhanam190 Před 2 lety

    Thank u

  • @bindhus7802
    @bindhus7802 Před rokem +1

    Super video🙏👍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před 3 lety +1

    Very useful information 👌🏻👍🏻

  • @shylareddy5751
    @shylareddy5751 Před 3 lety +2

    Grated tender kovakkai carrots grated with few drops of lemon juice and olive oil or coconut oil salt and few 🥜 nuts and seeds you can make excellent fresh salads.

  • @anukt7
    @anukt7 Před 2 lety +5

    കമുണിസ്റ്റ് പച്ച ഇതല്ല അത് വേറൊരു കാട്ടുകുറ്റി ചെടിയാണ്😌☺️

  • @mohananpillai1714
    @mohananpillai1714 Před 3 lety +3

    ദീപു പുതിയ വീട് വച്ച് താമസം ആയീന്നൊക്കെ അറിഞ്ഞു. വളരെ സന്തോഷം . ഈശ്വരൻ അനുഗ്രഹിക്കട്ടെ!🙏

    • @mohananpillai1714
      @mohananpillai1714 Před 3 lety +1

      ദീപു പന്തലിടാതെ മരത്തിലോ കയ്യാലയിലോ പടർത്തി വിട്ടാൽ കായ പിടിക്കുമോ ?

    • @sophiashraf7160
      @sophiashraf7160 Před měsícem

      കായ് പിടിച്ചോളും കുഴപ്പം ഒന്നും ഇല്ല പക്ഷേ വിളവെടുപ്പ് ബുദ്ദിമുട്ടാവും

  • @mohammedsadiq4009
    @mohammedsadiq4009 Před 3 lety

    Super

  • @sammohan21
    @sammohan21 Před 3 lety +2

    First view.. Wanted to know how koval really bear fruit after blooming.. In mine it never gave a kovakka yet though it blooms always

  • @malathitp621
    @malathitp621 Před 3 lety +2

    Very useful video. Thank you very much

  • @praseethavinodkumar3800
    @praseethavinodkumar3800 Před 3 lety +2

    Thank you 👍🏻👍🏻

  • @shineysunil537
    @shineysunil537 Před 3 lety +1

    Very good BROTHER

  • @kgm6960
    @kgm6960 Před 2 lety +2

    Thank u Deepu, can we use it for all other vegetable plants. Once it is prepared, how many days we can keep it.

  • @santhoshkumar-cp6gf
    @santhoshkumar-cp6gf Před 2 lety +1

    ദീപു, വലിയ കോവൽ നടു, നന്നായി വലിയ കോവക്ക പിടിക്കും, നല്ല taste ആണ്.

  • @lissnawithsiblings3343

    Garden plants kk pattoo?pnna lemon,chambakka, plants kk okke patto?

  • @lissnawithsiblings3343

    Ok nhan road side il kore sheema kore ind.

  • @somalatha8905
    @somalatha8905 Před rokem +1

    👍👍

  • @fathimasaifudin9958
    @fathimasaifudin9958 Před 3 lety

    Sir epsom salt vaangan poyapol valamkadayil ninn BONZER-T ennoru keedanashini thannu. Ath organic aanennanu avar paranjath. Aa marunn use cheyyamo pachakarikalk? Is it safe?

  • @radhamaniammapk5159
    @radhamaniammapk5159 Před rokem

    Best. Mmethod

  • @swathyswathy4645
    @swathyswathy4645 Před 3 lety

    Chetta ente koval kilikununde pakshe ehhuvarr puve vannilla

  • @shahidashajahan7928
    @shahidashajahan7928 Před 3 lety

    ee sprayer yevideninnum vaangiyatha yenthavila

  • @sanamolms9078
    @sanamolms9078 Před rokem +1

    Kattu kovaykka endinu kollam

  • @sinooskitchen369
    @sinooskitchen369 Před 3 lety

    👍

  • @gayathridevi6445
    @gayathridevi6445 Před 2 lety +1

    കമ്മ്യൂണിസ്റ്റ് പച്ച വേറെയാണ്

  • @ancyalex8073
    @ancyalex8073 Před 3 lety

    Mazhakalathe ozhichu kodukkamo

  • @thankammasamuel5229
    @thankammasamuel5229 Před 3 lety

    Kovalinte branch or kampinu pakaram kovakaya pazhuthathu kuzhichittal sariyakumo? Please reply tharanam.

  • @thusharabalakrishnan556
    @thusharabalakrishnan556 Před 3 měsíci +1

    Kovakkayude kaya pozhinju pokunnu .entha remedy

  • @basheerbai2393
    @basheerbai2393 Před 2 lety

    VEEDINU PINVASHATHU TINDORA PASSION FRUIT AMARA ANNIVA KRISHI CHEYYUNNUNDU👍👌💐BY BASHEER BAI PALAKKAD KERALA😀😁😂

  • @Sjamcksjamck
    @Sjamcksjamck Před 3 lety +2

    എന്റെ കയ്യിൽ വലിയ കോവ ഇഷ്ട്ടം പോലെ ഉണ്ട് ഇവിടെ വീടിന്റെ അടുത്തുള്ള എല്ലവരും വന്നു കായയും ഇലയും കൊണ്ട് പോകാറുണ്ട്

    • @nascreations6009
      @nascreations6009 Před 2 lety +1

      വിൽ പന ഉണ്ടെങ്കിൽ അയച്ചു തരുമോ പ്ലീസ്

  • @minias6550
    @minias6550 Před 3 lety +1

    👍👌

  • @ebrahimkudilil6197
    @ebrahimkudilil6197 Před 3 lety

    ചെയ്യുന്നുണ്ട്

  • @afeefaappi979
    @afeefaappi979 Před 2 lety +2

    Urumb kood kett valayunnadhin endh cheyyanam .

  • @gokulpgopi5489
    @gokulpgopi5489 Před 3 lety

    09:11 ithinte link ondo. Kanunnilla

  • @sobhashaji9932
    @sobhashaji9932 Před 3 lety +1

    മുരിങ്ങയിലയും ശർക്കരയും പച്ച ചാണകവും പറ്റുമോ

  • @indirabaipk9984
    @indirabaipk9984 Před 3 lety

    Good information

  • @AbdulMajeed-hv1hg
    @AbdulMajeed-hv1hg Před 3 lety +14

    എന്റെ ബ്രോ. കമ്മ്യൂണിസ്റ്റ് പച്ചയും ശീമാകൊന്നയും തിരിച്ചറിയാത്ത കർഷകൻ 🤣

  • @mathewsbeena1990
    @mathewsbeena1990 Před rokem +1

    Koval kaya varan ethra nal venam

  • @philomenathomas1627
    @philomenathomas1627 Před rokem +1

    Valichhu neetti parayarut

  • @utkgaming7759
    @utkgaming7759 Před 2 lety

    Garden full ആയി കാണാന്‍ aagrahamundu

  • @legijobes6094
    @legijobes6094 Před 3 lety +11

    ശീമക്കൊന്നയും കമ്മ്യൂണിസ്റ്റ്‌ പച്ചയും രണ്ടാണ് കേട്ടോ ദീപു

  • @satheesankallathsatheesank7203

    👍👏🏆🥈

  • @mathewchennattu8481
    @mathewchennattu8481 Před 3 lety +1

    Uran മാറാൻ എന്തുചെയ്യണം ദീപു parangutharane

  • @shamlus599
    @shamlus599 Před 3 lety +3

    ഇവിടെ ഇങ്ങനെ ആണ്

  • @Aniestrials031
    @Aniestrials031 Před rokem

    എനിക്ക് ഇഷ്ടോള്ള ചെടികൾക്ക് വളമിടാൻ പേടി ആണ് ഉണങ്ങുമോ എന്ന്

  • @lakshadweepkitchentravelle4001

    ശീമ കൊന്ന കിട്ടിയില്ലെങ്കിൽ മുരിങ്ങ ഇല മാത്രം ഇട്ടാൽ മതിയോ..

  • @valsalabhasi7481
    @valsalabhasi7481 Před rokem

    Enikku Oru Koval Thsndu Tharumo?

  • @RajuM-rh2bf
    @RajuM-rh2bf Před 3 lety +5

    നിറച്ചും പൂ ഉണ്ട് പക്ഷെ കായ് പിടിക്കുന്നില്ല...

  • @drmukkadanjoseph5353
    @drmukkadanjoseph5353 Před 3 lety +1

    Come to the point soon

  • @sujithkrishnan5645
    @sujithkrishnan5645 Před rokem +1

    ജൂണ് മാസം കോവൽ കൃഷി ചെയ്യാൻ പറ്റുമോ

  • @prabhakarankanumarath104

    കുറച്ചുകൂടി വലിപ്പമുള്ള -ഇരട്ടിയോളം ഉള്ള ഇനങ്ങൾ നിലവിലുണ്ട്. ദീർഘവിളയാണ് ഉദ്ദേശിക്കുന്നതെങ്കിൽ തെഴുപ്പുള്ള മുട്ടുകാൽ ഉപയോഗിക്കുന്നത് കൂടുതൽ കാലം വിളവെടുക്കാൻ സഹായിക്കും. ശീമക്കൊന്ന ഉപയോഗിച്ചാൽ നല്ല പന്തൽ ആയി ഉപയോഗിക്കാനാകും.3-4 കൊല്ലത്തേക്കുള്ള വിളയാകുമ്പോൾ ബലമുള്ള പന്തൽ മോശം കാലാവസ്ഥയെ പ്രതിരോധിക്കും.

  • @remanigopinath3719
    @remanigopinath3719 Před rokem +1

    ക്യാമ്യൂണിസ്റ്റ് പച്ച കുട്ടി കാടാണ് വെളുത്ത പൂവും, ചീമക്കൊന്ന സാമാന്യം മരം, കുരുമുളകുവള്ളി പടർത്താനും ഒക്കെ കാൽ നാട്ടാം

  • @techymachanz
    @techymachanz Před 3 lety +1

    🥰

  • @parvathysajeevan8637
    @parvathysajeevan8637 Před 3 lety

    Sir ningalude qualification entanu,enganeyaanu ee tips oke kitunnadu

  • @reshooslifestyle4063
    @reshooslifestyle4063 Před 3 lety +15

    കമ്മ്യൂണിസ്റ്റ്‌ പച്ച വേറെ അല്ലേ

  • @GG-nu6dm
    @GG-nu6dm Před 3 lety +3

    seema konna,communist pacha both are different plants

  • @AbdulMajeed-hv1hg
    @AbdulMajeed-hv1hg Před 3 lety +7

    ഏറ്റവും സൂപ്പർ മീൻ കഴുകിയ വെള്ളവും മീൻ അവശിഷ്ടങ്ങളുമാണ്. വേറൊന്നും വേണ്ട. 👍

  • @anandhuvishnubs1856
    @anandhuvishnubs1856 Před 3 lety

    ഈ type net എവിടുന്ന് വാങ്ങാൻ കിട്ടും, നല്ല quality ullath,
    Online വഴി കിട്ടുമോ?

  • @user-li2dn5lx7s
    @user-li2dn5lx7s Před 7 měsíci +1

    ഞങ്ങൾ കൃഷി ചെയ്ത കോവയ്ക്ക കയ്ക്കുന്നു.. അതിന്റെ കാരണം ഒന്നു പറയാമോ ചേട്ടാ Please.😢

    • @sooraj4988
      @sooraj4988 Před 5 měsíci

      കാട്ടു കോവക്ക ആയിരിക്കും, അടുത്ത തവണ തണ്ട് ശ്രദ്ധിച്ചു വാങ്ങിക്കുക

  • @shylareddy5751
    @shylareddy5751 Před 3 lety +1

    Seema konna - vishu konna ano?

    • @Ponnappanin
      @Ponnappanin  Před 3 lety

      alla...

    • @premkumarkp465
      @premkumarkp465 Před 2 lety

      No

    • @anukt7
      @anukt7 Před 2 lety

      രണ്ടും രണ്ടാണ് കമ്യൂണിസ്റ് പച്ചയും വേറെയാണ് ദീപൂ പറയുന്നത് ശീമകൊന്ന എന്നത് കമ്യൂണിസ്റ് പച്ച ആണെന്നാണ്😃 എന്നാൽ ഇതു ശരിയല്ല / എല്ലാവരും പേര് ടൈപ്പ് ചെയ്ത ഗൂഗിൾ ചെയ്ത് നോക്കി മനസ്സിലാക്കുക

  • @jijianil3650
    @jijianil3650 Před 3 lety

    ഈ വല എവിടുന്നു വാങ്ങി എന്താണ് ഇതിന്റെ പേര്

  • @bhagath.s49
    @bhagath.s49 Před 3 lety +1

    ദീപൂവേട്ടൻ പറഞ്ഞ വളപ്രയോഗങ്ങൾ എല്ലാം തന്നെ വളരെ നല്ലതാണ്. ഒത്തിരി ഉപകാരപ്പെടുന്ന ഈ വീഡിയോ ചെയ്ത ഏട്ടന് അഭിനന്ദനം ... പക്ഷെ ശീമക്കൊന്നയിലയെ ഏട്ടന്റെ നാട്ടിൽ കമ്മ്യൂണിസ്റ്റ് പച്ച എന്നാണ് പറയുന്നതെന്ന് പറഞ്ഞു. അപ്പോൾ കമ്മ്യൂണിസ്റ്റ് പച്ചയെ അവിടെ എന്താണ് പറയുന്നത്. ക്ഷമിക്കണം ഇത് 12 വയസുകാരനായ എനിക്ക് സംശയം ഉണ്ടാക്കുന്നു. ഞാൻ : ഭഗത്ത്. എസ്. പാല

  • @AbdulRahim-re6fs
    @AbdulRahim-re6fs Před 3 lety +1

    കോവക്കയുടെ ഇല ചുരുളുന്നു പിന്നെ കാ കൊഴിഞ്ഞ് പോകുന്നു എന്താണ് ഒരു പരിഹാരം

    • @seena8623
      @seena8623 Před 3 lety

      കുമ്മായം ഒരു അര ചിരട്ട കടയിൽ നിന്നും അകറ്റി ഇട്ടു കൊടുത്തു nokuu

  • @AnilKumar-gh6hs
    @AnilKumar-gh6hs Před 3 lety +1

    ശീമക്കൊന്ന കമ്മ്യൂണിസ്റ്റ് പച്ചയോ! !

  • @miniravichandran639
    @miniravichandran639 Před rokem +1

    സീമക്കൊന്ന് ഇല കിട്ടാനില്ല. മുരിങ്ങല മാത്രം വെച്ചു വളം ചെയ്യാൻ പറ്റുമോ

  • @joykallumkal6427
    @joykallumkal6427 Před rokem

    കായ പൊഴിഞ്ഞു പോകുന്നു. എന്തു ചെയ്യണം

  • @ANTOMP-kk4vm
    @ANTOMP-kk4vm Před rokem

    വെള്ളത്തിൽ അലിയുന്ന വേപ്പെണ്ണ വളക്കടയിൽ കിട്ടും

  • @Divyasree133
    @Divyasree133 Před 3 lety

    ഇലകളിൽ ഒച്ച് വന്ന് നശിപ്പിക്കുന്നു. എന്ത് ചെയ്യണം

  • @MallikaVijeesh-te3ek
    @MallikaVijeesh-te3ek Před rokem +1

    എന്റെ കോവക്ക കായ പിടിക്കുന്നില്ല എല്ലാം പൊഴിഞ്ഞു പോവാ, എന്താ പരിഹാരം??

    • @Ponnappanin
      @Ponnappanin  Před rokem

      Pls try bio potash. For bio potash WhatsApp me 9497478219

  • @sylajadevisk5133
    @sylajadevisk5133 Před 3 lety +1

    ദീപു
    വെണ്ടയിലെ ഇല ചുരുട്ടി പുഴു പോകാൻ എന്താ ചെയ്ക

    • @simianees9384
      @simianees9384 Před 3 lety +4

      ദിവസവും പരിപാലിക്കണം നമ്മുടെ അശ്രദ്ധ മൂലമാണ് ഉണ്ടാകുന്നത് എല്ലാദിവസവും അതിന്റെ ഇലകൾ നോക്കണം എവിടെയെങ്കിലും ഇലകൾ ചുരുണ്ട് നിന്നാൽ അതിൽ പുഴു കാണുന്നതിനെ കൊല്ലണം എല്ലാദിവസവും ചെയ്താൽ അത് മാറിക്കിട്ടും ഞാൻ അങ്ങനെയാണ് ചെയ്യുക

    • @seemapaul7985
      @seemapaul7985 Před 3 lety

      Bhewaria jaiva keedanashini spray cheyyuka

    • @shylajask4933
      @shylajask4933 Před 3 lety

      ok thanks

  • @preethyvarghese8858
    @preethyvarghese8858 Před 2 lety +1

    Kovakka ഉണ്ടായിട്ടു പഴുത്ത്‌ പോകുന്നു. എന്തു ചെയ്യണം

  • @sameeraameer7094
    @sameeraameer7094 Před 3 lety

    എന്റെ കോവളലിൽ നിറയെ ഒച് ഒണ്ട് എന്ത് ചെയ്യണം

    • @saraswathys9308
      @saraswathys9308 Před 2 lety

      പൊടി ഉപ്പ് ഒച്ചിൻ്റെ തലഭാഗത്ത് ഇട്ടാൽ മതി കാറ്റ് പൊയ്ക്കോളും. ഞാൻ അങ്ങനെയാണ്.വീട്ടിൽ ഇടയ്ക്ക് ഒരു പാട് വരും .ഇങ്ങനെ ചെയ്ത് നോക്കൂ.

  • @sheeladevassy6456
    @sheeladevassy6456 Před 2 lety

    കോവലിന്റെ നടീൽ stem എവിടെനിന്നു കിട്ടും

  • @t.hussain6278
    @t.hussain6278 Před 3 lety +1

    കോവൽ പിടിച്ചു കിട്ടിക്കഴിഞ്ഞാൽ പിന്നെ നശിക്കില്ല. 2-3മീറ്റർ താഴേക്ക് വേരോടും.

  • @user-ro9rv1jv1n
    @user-ro9rv1jv1n Před 3 měsíci +1

    ഈ സ്പ്രേയർ എന്തു വില ആകും

    • @Ponnappanin
      @Ponnappanin  Před 3 měsíci

      Pls visit website www.ponnappan.in

  • @molyjohn7735
    @molyjohn7735 Před 3 lety +6

    seema konna is not communist pacha.that is another plant with a smell when rubbed with hands.

  • @user-qd1bi9bo5m
    @user-qd1bi9bo5m Před rokem +2

    സുഹൃത്തെ, അറിയാത്തത് പറയരുത്. ശീമക്കൊന്നയും കമ്മ്യൂണിസ്റ്റ് പച്ചയും രണ്ടും രണ്ടാണ്.

  • @blacktvm
    @blacktvm Před 3 lety +4

    Communist pacha alla sheema konna... randum randa.... even across Kerala.. advance thanks to making it correct!!!

  • @bareeratm1307
    @bareeratm1307 Před rokem

    കോവേളകയാ. വലുപ്പം. Vekkunnilla

  • @Bincyjoseph4444
    @Bincyjoseph4444 Před 3 lety +1

    Ithu communist pachha alla ketto

  • @kknambiar7730
    @kknambiar7730 Před rokem

    കമ്മ്യൂണിസ്റ് പച്ചയും സീമക്കൊന്നയും രണ്ടാണ്.

  • @suseelakumarip269
    @suseelakumarip269 Před 3 lety

    എന്റ കോവൽ നിറയെ കായ്കുമായിരുന്നു. കുറേകഴിഞ്ഞപ്പോൾ അതിന്റെ ഇലയെല്ലാം വാടി വീഴുന്നു. ഒരു വല്ലാത്തനാറ്റവും. ശ്രദ്ധിച്ചു നോക്കയപ്പോൾ ഒരുസൈസുവണ്ട്. അതിന്റെ തണ്തിലെല്ലാംഇരുന്നു നീരൂറ്റികുടിച്ചീട്ട് എല്ലാം വാടിപ്പോയി.ആവണ്ടിന് ഭയങ്കര നാറ്റമാണ്. ഞാൻ വണ്ടിനടിക്കുന്ന മരുന്നടിച്ച് എല്ലാം പോയി ഇപ്പൊ പുതിയവള്ളികൾവളർന്നുവരുന്നു

  • @mayavinallavan4842
    @mayavinallavan4842 Před 3 lety

    Kamminist pacha ithalla chetayi, ithu seemakonnayanu.

  • @jyothilakshmi4782
    @jyothilakshmi4782 Před 3 lety

    ദീപു.... ഞാൻ കോവൽ പിടിപ്പിച്ചിട്ട് ഒരു വർഷത്തോളമായി അത്യാവശ്യം വിളവും ഉണ്ട്. വലിയ പന്തലും ആണ്. ഇപ്പോ അത് ഒരു സൈഡ് കുറേശ്ശേ ഉണങ്ങിത്തുടങ്ങി. അടിവശം വച്ചു മുറിച്ചു മാറ്റി. വീണ്ടും തളിർത്തു പന്തലിൽ കേറി. എന്തുകൊണ്ടാണ് ഇങ്ങനെ ഉണങ്ങിപോകുന്നത്.

    • @simianees9384
      @simianees9384 Před 3 lety

      ഉടനീളം വിളവു കിട്ടുന്ന പച്ചക്കറികൾ ഇടയ്ക്ക് prune ചെയ്യുന്നത് നല്ലതാണ്. അപ്പോൾ ആരോഗ്യത്തോടെ വളരും

    • @umadevimadhurakadperikaman2414
      @umadevimadhurakadperikaman2414 Před 3 lety

      നമ്മുടെ നാട്ടിലൊക്കെ വിഷു കഴിഞ്ഞാൽ കോവൽ വള്ളി മുറിച്ചു നീക്കും പിന്നെ വളരുന്ന വള്ളികളിൽ നിറയെ കായ ഉണ്ടാകും

  • @ajnjaravi6162
    @ajnjaravi6162 Před 3 lety

    How cud i contact u?

  • @nairpappanamkode9103
    @nairpappanamkode9103 Před rokem

    കമ്പു അല്ലാതെ . വിത്ത് വഴി വാളേരില്ലേ.. നിങ്ങൾ വിഡ്ഢിത്തം പറയാതെ സീമ കൊന്ന . കമ്മ്യൂണിസ്റ്റ്‌ പച്ച രണ്ടും രണ്ടു ആണ്.