ഖാലിസ്ഥാനികളെ സഹായിക്കുന്നത് തുടർന്നാൽ അമേരിക്കയും കാനഡയും തിരിച്ചടി നേരിടേണ്ടിവരും !

Sdílet
Vložit
  • čas přidán 18. 02. 2024
  • അമേരിക്കൻ സംഘടനകളുടെ പോരാട്ടത്തെ കുറിച്ച് കോയിലേഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക ബോർഡ് മെമ്പർ സുധ ജഗന്നാഥൻ I SUDHA JAGANNATHAN
    #koodikazhcha #sudhajagannathan #coalitionofhindusofnorthamerica #rajeshgpillai

Komentáře • 693

  • @kbmnair2182
    @kbmnair2182 Před 5 měsíci +174

    ഇങ്ങനെ ഉള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം. മാഡത്തിൻ്റെ കഴിവും പ്രാപ്തിയും, വിചാരധാരയും, വീക്ഷണങ്ങളും, അമേരിക്കയിലെ പ്രവർത്തനങ്ങളും ഒക്കെ കേട്ടപ്പോൾ അഭിമാനം തോന്നി. Thank you Tatwamasy News for bringing Madam in this program.

    • @williamzamorin7158
      @williamzamorin7158 Před 5 měsíci +8

      Great

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi Před 5 měsíci +6

      ഈ സ്ത്രീ ഒരു യഥാർത്ഥ ഹിന്ദു ആണെങ്കിൽ എന്തിനാ ഇത്രയും ഇംഗ്ലീഷ് ഉപയോഗിക്കുന്നത്? സംസ്‌കൃതം ഉപയോഗിച്ച് കൂടെ?
      കാര്യം രണ്ടായാലും മലയാളി പ്രേക്ഷകർക്ക് മനസ്സിലാകില്ല... പിന്നെ എന്തിനീ ആഷ് പുഷ്? ഗുരു മൂർത്തിക്ക് ആ കക്ഷം ഒക്കെ കണ്ടപ്പോൾ ഒന്ന് പുഷ് ചെയ്തു കൊള്ളാം എന്നുണ്ട്... സ്വാഭാവികം... മാനുഷികമായ ഒരു വികാരം മാത്രം...😂😂😂

    • @kbmnair2182
      @kbmnair2182 Před 5 měsíci

      സംസ്കുതം ഇപ്പൊൾ രാജ്യമൊട്ടാകെ പ്രചരിക്കുന്നുണ്ട്. പിന്നെ ഇംഗ്ലീഷ് ഭാഷ ജീവിത സാഹചര്യത്തിലും കർമ്മ ഭാഷ ആയും ഒക്കെ വളരെ നാൾ ഉപയോഗിച്ചാൽ ഒരു ചർച്ചയിൽ ഇംഗ്ലീഷ് വാക്കുകൾ കടന്നു വരാം. അത് സ്വാഭാവികമാണ്. പിന്നെ മറ്റെന്തെങ്കിലും കാണുന്നത് അവനവൻ്റെ ദൃഷ്ടിയിൽ തോന്നുന്നതാണ്.​@@JohnyDsilva-yn6xi

    • @thomasalexander8652
      @thomasalexander8652 Před 5 měsíci

      ബിജെപി അവരുടെ രീതികൾ കൊണ്ട് ഭാരതത്തെ നാശോപ്പിച്ചു കൊണ്ടിരിക്കുന്നു , ഈ പ്രവർത്തനം അവർ ക്രിസ്ത്യൻ രാജ്യങ്ങളിലും നടത്താൻ നോക്കുന്നു. ഇന്ത്യയിൽ ക്രിസ്തിയാനികളെ ദ്രോഹിക്കുന്ന അവർക്കു ഈ ക്രിസ്ത്യൻ രാജ്യങ്ങളിൽ ഉള്ള ഹിന്ദുക്കൾ കാശു അയച്ചു കൊടുക്കുന്നു.

    • @chandrabalan8049
      @chandrabalan8049 Před 5 měsíci

      Jkkkkhjv​@@JohnyDsilva-yn6xi

  • @affanfaris3738
    @affanfaris3738 Před 5 měsíci +41

    ഇന്ത്യയിലെ ഹിന്ദുസമൂഹം മറ്റ് ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന വിവേചനം വിദേശത്ത് തിരിച്ചുകിട്ടും അത് സ്വാഭാവികം

    • @k.dthomas7389
      @k.dthomas7389 Před 5 měsíci +3

      അതുതന്നെയാണുസംഭവിക്കുന്നത്

    • @el-shaddayi5810
      @el-shaddayi5810 Před 5 měsíci

      its all fake news
      I dont know who is this people misleading everybody
      Vivek Ramswami running for election here and he is hindu
      I dnt know from where they r getting this info

    • @sibindavis9467
      @sibindavis9467 Před 4 měsíci

      👍

    • @girishgirishbalan5466
      @girishgirishbalan5466 Před 4 měsíci +1

      Manasilayilla andanu parayooo. Allam kooduthalakitunath
      Barathathill....eslaminu

    • @user-eu8ch7ob6c
      @user-eu8ch7ob6c Před 4 měsíci

      Née orru chukkumcheyyil lookahathu bhashanam mathiram poraa edaa jjihadi onuu manasilakku othiyir pidichoo kondee poyyi adda jihadyi née sushhichoo

  • @venugopal9376
    @venugopal9376 Před 5 měsíci +95

    🙏 സനാതന വിശ്വാസികളായ എല്ലാ ഹിന്ദു പ്രവാസികൾക്കും അഭിവാദ്യങ്ങൾ

    • @gsnipernew3.070
      @gsnipernew3.070 Před 5 měsíci

      ഇന്ത്യ വിട്ടാൽ സനാതന വിശ്വാസം ഒന്നും നടക്കില്ല . ആചാരം ഇല്ലെങ്കിൽ എന്ത് സനാതനം? പിന്നെ എല്ലാം fake വേഷംകെട്ട്. സായിപ്പിന്റെ നാട്ടിൽ അവരുടെ സംസ്കാരം അനുസരിച്ചു, അവർക്കു ടാക്സ് കൊടുത്ത് ജീവിക്കുന്നവർക്ക് എന്ത് സനാതനം ?

    • @thomasalexander8652
      @thomasalexander8652 Před 5 měsíci

      ബിജെപി അവരുടെ രീതികൾ കൊണ്ട് ഭാരതത്തെ നാശോപ്പിച്ചു കൊണ്ടിരിക്കുന്നു , ഈ പ്രവർത്തനം അവർ ക്രിസ്ത്യൻ രാജ്യങ്ങളിലും നടത്താൻ നോക്കുന്നു. ഇന്ത്യയിൽ ക്രിസ്തിയാനികളെ ദ്രോഹിക്കുന്ന അവർക്കു ഈ ക്രിസ്ത്യൻ രാജ്യങ്ങളിൽ ഉള്ള ഹിന്ദുക്കൾ കാശു അയച്ചു കൊടുക്കുന്നു.

    • @jayakrishnanvc6526
      @jayakrishnanvc6526 Před 5 měsíci

      Eattumaanuoor Temple nnu opposite aayiee hate speach nadathunnaa seacret
      Cristian whats app groups... I personaly know. They ask god is why like Ettumanuoor Appan?? God is not on that way. Reality is:- Cristaians are more dainger varrggeeyitha than muslimes. I now 44years live in cristian majorty panjayith ariea... ❤💛💚💙🧡🤍💖💗❤

    • @thomaspj1247
      @thomaspj1247 Před 5 měsíci

      അമേരിക്കയിലെ ഹിന്ദുത്വ തീവ്രവാദികൾ ഇന്ത്യയിൽ നിന്ന് കളർ ഫുൾ ജീവിതം കൊതിച്ചു എത്തിയ, ഇന്ത്യയിലെ അയിത്ത വിഭാഗീയ സംസ്കാരത്തിന്റെ എച്ചിൽ കൂട്ടം ആണ്. തിന്നിട്ട് എല്ലിന്റെ ഇടയിൽ കേറിയതാണ് ഇവളുടെ കഴപ്പ്.

    • @bicchi4292
      @bicchi4292 Před 4 měsíci

      സനാതന വാദികൾ ജർമ്മനിയിൽ നിന്നും വന്നവരാണ്.

  • @krishnadasck1050
    @krishnadasck1050 Před 5 měsíci +137

    മാഡം... താങ്കൾ ഈ വിഷയത്തിൽ കൊളത്തൂർ അദ്വൈതാശ്രമം മഠാതിപതി സ്വാമി ചിദാനന്ദ പുരിയുമായി ബന്ധപ്പെടുക. കൃത്യമായ ഉത്തരവും ദിശാബോധവും താങ്കൾക്ക് ലഭിക്കും. തീർച്ചയായും ബന്ധപ്പെടണം. അദ്ദേഹത്തിൻ്റെ സഹായം തീർച്ചയായും നമ്മൾക്ക് ആവശ്യമുണ്ട്. അദ്ദേഹം well educated ആണ്.

    • @williamzamorin7158
      @williamzamorin7158 Před 5 měsíci +6

      സത്യം

    • @jayakrishnanvc6526
      @jayakrishnanvc6526 Před 5 měsíci

      Eattumaanuoor Temple nnu opposite aayiee hate speach nadathunnaa seacret
      Cristian whats app groups... I personaly know. They ask god is why like Ettumanuoor Appan?? God is not on that way. Reality is:- Cristaians are more dainger varrggeeyitha than muslimes. I now 44years live in cristian majorty panjayith ariea... ❤💛💚💙🧡🤍💖💗

    • @jayakrishnanvc6526
      @jayakrishnanvc6526 Před 5 měsíci

      ​@@williamzamorin7158Eattumaanuoor Temple nnu opposite aayiee hate speach nadathunnaa seacret
      Cristian whats app groups... I personaly know. They ask god is why like Ettumanuoor Appan?? God is not on that way. Reality is:- Cristaians are more dainger varrggeeyitha than muslimes. I now 44years live in cristian majorty panjayith ariea... ❤💛💚💙🧡🤍💖💗

    • @jayakrishnanvc6526
      @jayakrishnanvc6526 Před 5 měsíci

      Eattumaanuoor Temple nnu opposite aayiee hate speach nadathunnaa seacret
      Cristian whats app groups... I personaly know. They ask god is why like Ettumanuoor Appan?? God is not on that way. Reality is:- Cristaians are more dainger varrggeeyitha than muslimes. I now 44years live in cristian majorty panjayith ariea... ❤💛💚💙🧡🤍💖💗

    • @jayakrishnanvc6526
      @jayakrishnanvc6526 Před 5 měsíci

      ​@@williamzamorin7158Eattumaanuoor Temple nnu opposite aayiee hate speach nadathunnaa seacret
      Cristian whats app groups... I personaly know. They ask god is why like Ettumanuoor Appan?? God is not on that way. Reality is:- Cristaians are more dainger varrggeeyitha than muslimes. I now 44years live in cristian majorty panjayith ariea... ❤💛💚💙🧡🤍💖💗❤

  • @justinmathew3159
    @justinmathew3159 Před 5 měsíci +22

    ഹിന്ദു സമൂഹം അവിടെ സുഖമായി ജീവിക്കുന്നു. ആരും അവരെ ഹിന്ദു എന്ന് പറഞ്ഞ് ഇറങ്ങി പോകാനോ, ഇറക്കി വിടാനോ ശ്രമിക്കാറില്ല. എല്ലാവരും ഒരുപോലെ. ഇന്ത്യയിൽ എന്ത് നടക്കുന്നു എന്ന് നിങ്ങൾക്ക് ലോകത്തോട് ഒന്ന് വിളിച്ച് പറയാമോ? ആദ്യം സ്വന്തം കുടുംബം നാന്നാക്. എന്നിട്ട് അന്യരുടെ കുടുംബത്തെ നോക്ക്.

    • @SanthoshPinakkayamattom-ts2cv
      @SanthoshPinakkayamattom-ts2cv Před 4 měsíci +2

      അത് ഇന്ത്യയിലെ ഹിന്ദുസമൂഹം ഇസ്ലാമിനെയും ക്രൈസ്തവനെയും ബുദ്ധനെയും ഒക്കെ സ്വീകരിച്ച ആനയിച്ചു ഇരുത്തിയിട്ടേയുള്ളൂ.... പിന്നെയല്ലേ....ഇവിടുന്നാ ആരോടെങ്കിലും കടന്നുപോകാൻ പറഞ്ഞതായിട്ട് ഉദാഹരണങ്ങൾ ഉണ്ടോ ഇല്ല എല്ലാം പറച്ചിലുകൾ മാത്രം....

    • @sibindavis9467
      @sibindavis9467 Před 4 měsíci +1

      @@SanthoshPinakkayamattom-ts2cv pazhankathakal paranjirikam but ipoo nadakuna karyangale kurich para

  • @sreedeviaravindan9645
    @sreedeviaravindan9645 Před 5 měsíci +57

    കേന്ദ്ര ഗവണ്മെന്റുമായി ഒരു ചർച്ച നടത്തിയാൽ തീർച്ചയായും ഫലം ഉണ്ടാകും

  • @Ramnambiarcc
    @Ramnambiarcc Před 5 měsíci +23

    Dr Rajiv Malhotra is a pioneer in this field.

  • @suluaniln
    @suluaniln Před 5 měsíci +19

    What a intelligent and powerful Lady ❤️ we need these kind of people

  • @gangadharanp.b3290
    @gangadharanp.b3290 Před 5 měsíci +23

    മനസ്സിലായില്ല, ചർച്ച ജാതിയോടെ ഹിന്ദുയിസം പുണരുജ്ജീവിപ്പിക്കുക ആണോ ലക്ഷ്യം..അക്കാര്യം ചർച്ചയിൽ നിന്ന് വ്യക്തമായില്ല.. ദളിതും അല്ലാത്തവരും എല്ലാം അവിടെ ചെന്നിട്ടും ജാതിഭാരം ചുമന്നുകൊണ്ട് അഭിമാനിക്കുകയാണോ?

    • @thomaspj1247
      @thomaspj1247 Před 5 měsíci

      അമേരിക്കയിലെ ഹിന്ദുത്വ തീവ്രവാദികൾ ഇന്ത്യയിൽ നിന്ന് കളർ ഫുൾ ജീവിതം കൊതിച്ചു എത്തിയ, ഇന്ത്യയിലെ അയിത്ത വിഭാഗീയ സംസ്കാരത്തിന്റെ എച്ചിൽ കൂട്ടം ആണ്. തിന്നിട്ട് എല്ലിന്റെ ഇടയിൽ കേറിയതാണ് ഇവളുടെ കഴപ്പ്.

  • @sumakt6257
    @sumakt6257 Před 5 měsíci +24

    There was no one to stand by Hindus or speak on their behalf in India and abroad until Modiji and BJP came to Power at the centre.Thank you madam and Tatwamayi for bringing to us the true facts on discrimination faced by Hindus in North America.

  • @user-xl9vv1tv9r
    @user-xl9vv1tv9r Před 5 měsíci +45

    ഇന്റർവ്യൂ സൂപ്പർ. ഇത്പൊലെ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തക.

  • @Ramnambiarcc
    @Ramnambiarcc Před 5 měsíci +24

    All the best Mdm Sudha Jaganathan... 🙏
    Indian students studying abroad with loans working against the nation should be penalized. Also the students thru our loan should be called back to India to work at least 5 years in India. A bond should be signed in this respect too. Our brain drain should be prevented.

  • @Aviloram
    @Aviloram Před 5 měsíci +19

    വിചാര ധാരയൊക്കെ വായിച്ചാൽ അവിടെയുള്ളവർക്കും മനസ്സിലാവും

    • @saidalavi8822
      @saidalavi8822 Před 5 měsíci

      ഇന്ത്യയിൽ ഒരു മുസ്ലിം രാജാക്കൻമാരോ മുസ്ലിം സമൂഹമ ഒരൊറ്റ അമ്പലം പൊളിച്ച പള്ളിയുണ്ടാക്കിയ ചരിത്രം സത്യസന്തമല്ലാത്ത നുണമായം പറയുന്നവർക്ക് മാത്രം പറ്റും ഭാരത്തിൻ്റെ തകർച്ച RSS സങ്കികൾ കാരണം ജവർഹ ൽ ലാൽ പുത്തയത്തിയ ഇന്ത്യ തകരുകയില്ല തകർക്കാൻ എല്ലാവരെയും മനുഷ്യരെ ഒന്നായിക്കാണുന്ന വസ്ത്രം നോക്കി തിരിച്ചറിയാം എന്ന് പറയുന്ന വിദ്ദേഹം വെറുപ്പ് പ്രചരിപ്പിക്കാത്ത നല്ല മനുഷ്യത്ത്വം നന്മയുള്ള വർഗ്ഗീയവാദികളാല്ലാത്തവർ ഉയർത്തും ഭാരതത്തെ തകർക്കാൻ നോക്കുന്ന വർഗ്ഗീയവാദികൾ തകരുക തന്നെ ചെയ്യും കാത്തിരിക്കാം ജനാതിപത്യമതേതരത്വം വിജയം വരിക്കട്ടെ എന്നാശംസിക്കുന്നു

  • @abhishekkannan8130
    @abhishekkannan8130 Před 5 měsíci +14

    " ഒരു ഗതിയും പരഗതിയും " ഇല്ലാതെ സ്വന്തം രാജ്യത്ത് " നട്ടം തിരിഞ്ഞ് നാട് വിട്ടവരോട് " : അന്യരാജ്യങ്ങളിലെ തദ്ദേശ വാസികളുടെ സ്വൈരം നഷ്ടപ്പെടുത്തരുത്.....
    ദൈവമതം എന്നത് " സ്വകാര്യ സ്പേസ് " ആണെങ്കിൽ - മറച്ചുവയ്ക്കാം - അതുമല്ലെങ്കിൽ വീടിനകത്ത് ആയിക്കോളാം....
    ഇനി ; സ്വകാര്യ സ്പേസ് മറച്ചുവയ്ക്കാനുള്ളതല്ല ; അത് പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കാനുള്ളത് എന്നാണ് എങ്കിൽ /അതാണ് "ഉള്ളിന്റെ ഉള്ളിലെ സംസ്കാരം " എങ്കിൽ ; നാണമുള്ളവർക്ക് നാണക്കേട് എന്നല്ലാതെ.... മറ്റൊന്നും.....😷👌

  • @prakashkanjiram8622
    @prakashkanjiram8622 Před 5 měsíci +24

    ഇത്രയും മിടുക്കികളായി സ്ത്രീകൾ ഉണ്ടല്ലോ സ്ത്രീകൾ മെഡിക്കൽ ഉണ്ട് പക്ഷേ ഹിന്ദുവിനെ കുറിച്ച് ആത്മാഭിമാനത്തോടെ ചിന്തിക്കുവാൻ ഇത്രയും മിടുക്കികളായ സ്ത്രീകൾ ഉണ്ടല്ലോ ബുദ്ധിമതികളായ സ്ത്രീകൾ ഉണ്ടല്ലോ എന്നതിൽ ഞാൻ ഒരു ഹിന്ദുവായി ഞാൻ അഭിമാനം കൊള്ളുന്നു രോമാഞ്ച പുളകിതനാകുന്നു മേടത്തിന് എല്ലാ ആശ വിജയാശംസകളും ഇത്തരം ചിന്തിക്കുന്ന വനിതകളെ എനിക്ക് പുകഴ്ത്തുവാൻ എനിക്ക് വാക്കില്ല അഭിനന്ദനങ്ങൾ

    • @jayakrishnanvc6526
      @jayakrishnanvc6526 Před 5 měsíci

      Eattumaanuoor Temple nnu opposite aayiee hate speach nadathunnaa seacret
      Cristian whats app groups... I personaly know. They ask god is why like Ettumanuoor Appan?? God is not on that way. Reality is:- Cristaians are more dainger varrggeeyitha than muslimes. I now 44years live in cristian majorty panjayith ariea... ❤💛💚💙🧡🤍💖💗❤

    • @rangithamkp7793
      @rangithamkp7793 Před 5 měsíci +1

      Sariyanu ithilonnum mikka sthreekalum thala pukakkarilla .

    • @mohamedsiddique2147
      @mohamedsiddique2147 Před 5 měsíci

      മേടത്തിന് കൊടുക്കുമ്പോൾ തൊട്ടടുത്ത ഇടവം പിണങ്ങില്ലേ... അതിനും കൂടി കൊടുക്കാൻ പറയൂ dhushteetta

  • @rekhavenu2159
    @rekhavenu2159 Před 5 měsíci +31

    അഭിനന്ദനങ്ങൾ ഈ വിഷയം അവതരിപ്പിച്ചതിൽ .
    ജയ് ഭാരത് !

    • @thomaspj1247
      @thomaspj1247 Před 5 měsíci

      അമേരിക്കയിലെ ഹിന്ദുത്വ തീവ്രവാദികൾ ഇന്ത്യയിൽ നിന്ന് കളർ ഫുൾ ജീവിതം കൊതിച്ചു എത്തിയ, ഇന്ത്യയിലെ അയിത്ത വിഭാഗീയ സംസ്കാരത്തിന്റെ എച്ചിൽ കൂട്ടം ആണ്. തിന്നിട്ട് എല്ലിന്റെ ഇടയിൽ കേറിയതാണ് ഇവളുടെ കഴപ്പ്.

  • @oldtar20
    @oldtar20 Před 5 měsíci +50

    ഇവിടെ മോദിജിയുടെ അമൃത്കാല്‍ ഉള്ളപ്പോള്‍ ഇവരെന്തിനാ അമേരിക്കയില്‍ കിടന്ന് കഷ്ടപ്പെടുന്നത്. മടങ്ങി വരൂ സഹോദരീ.

    • @AnimaShankar-vm7pi
      @AnimaShankar-vm7pi Před 5 měsíci +11

      Hindus undengil alle America munnottu pokoo? CEOs okke Hindus alle 😅😅

    • @arunsreedharan664
      @arunsreedharan664 Před 5 měsíci +1

      നിൻ്റെ ഉമ്മയെ കൂട്ടി മദ്രസയിൽ പോകൂ മുറിഞ്ഞ ജിഹാദീ

    • @vimalvk5039
      @vimalvk5039 Před 5 měsíci +1

      😂

    • @vimalvk5039
      @vimalvk5039 Před 5 měsíci +1

      ​@@AnimaShankar-vm7pi😂 bhaviyil vithàykunnath koyan arelum vende athinà😊

    • @user-iq2fn4tj7f
      @user-iq2fn4tj7f Před 5 měsíci +2

      അത് പറ്റില്ല 😂😂😂

  • @v.s.reddiarreddiar4243
    @v.s.reddiarreddiar4243 Před 5 měsíci +20

    Excellent. Good information. Never ever knew about it. Keep your efforts and wish you all , all the best,

  • @sudarsanaakila2437
    @sudarsanaakila2437 Před 5 měsíci +7

    Smt. സുധ ജഗദ്നാഥന് നഃമസ്കാരം ഈ വിശദികരണത്തില്നിന്ന് മനഃസിലാക്കന്കഴിഞ്ഞു ഉള്ളിലുള്ള കൃമിക്കുത്തലുകളെ കുറിച്ച്, പക്ഷേ അതിന്റ ഉറവിടം കേട്ടപ്പോളാണ് രോഗത്തിന്റ ലക്ഷണം മനഃസിലായത്, തിരിച്ചറിവുള്ള ഒരു ജനദ ഭാരതത്തിലുണ്ട് എന്നുള്ളത് ഒരാശ്വാസമാണ്, പ്രതികരിക്കാനുള്ള ശക്തി മഹാദേവന് തരുമാറാകട്ടെ. ജയ് ബജറഗ്ഗബലി🙏🏻

    • @DrosoJK
      @DrosoJK Před 5 měsíci

      Americayil irunnu kurakkunna Janthu

  • @somarajakurupm4328
    @somarajakurupm4328 Před 5 měsíci +53

    ഹിന്ദു സമൂഹത്തിനോടുള്ള U S A, Australia, Canada ഭരണകൂടങ്ങളുടെ നിലപാടുകൾ വിവരിച്ച Smt. സുധ ജഗന്നാഥന്നും അതിന് അവസരം ഒരുക്കിയ തത്വമായിക്കും നന്ദിയും നമസ്കാരവും അറിയിക്കുന്നു.

    • @vimalvk5039
      @vimalvk5039 Před 5 měsíci +1

      😂

    • @thomasalexander8652
      @thomasalexander8652 Před 5 měsíci

      ബിജെപി അവരുടെ രീതികൾ കൊണ്ട് ഭാരതത്തെ നാശോപ്പിച്ചു കൊണ്ടിരിക്കുന്നു , ഈ പ്രവർത്തനം അവർ ക്രിസ്ത്യൻ രാജ്യങ്ങളിലും നടത്താൻ നോക്കുന്നു. ഇന്ത്യയിൽ ക്രിസ്തിയാനികളെ ദ്രോഹിക്കുന്ന അവർക്കു ഈ ക്രിസ്ത്യൻ രാജ്യങ്ങളിൽ ഉള്ള ഹിന്ദുക്കൾ കാശു അയച്ചു കൊടുക്കുന്നു.

    • @valsammakuriakose4636
      @valsammakuriakose4636 Před 5 měsíci +1

      😂😂😂❤

    • @georgerojan2706
      @georgerojan2706 Před 5 měsíci +2

      അമേരിക്കയിൽ ആയതുകൊണ്ട് ധൈര്യമായിട്ട് സംസാരിക്കാം ഏതെങ്കിലും ഇസ്ലാം രാഷ്ട്രങ്ങളിൽ ആയിരുന്നെങ്കിൽ ഇതുപോലെ സംസാരിക്കാൻ സാധിക്കില്ല ഇപ്പോൾ ജയിലിൽ കിടക്കേണ്ടി വന്നേനെ

    • @muhammedmohideen7707
      @muhammedmohideen7707 Před 5 měsíci

      ഇപ്പോൾ ഇന്ത്യയുടെ അവസ്ഥ എന്താണ് Mr ​@@georgerojan2706

  • @achuooszone8471
    @achuooszone8471 Před 5 měsíci +30

    ഹിന്ദു ക്കൾ updaet ചെയ്യണം. എന്നും ഒരു 100 വർഷം പുറകിൽ

    • @thomaspj1247
      @thomaspj1247 Před 5 měsíci

      അമേരിക്കയിലെ ഹിന്ദുത്വ തീവ്രവാദികൾ ഇന്ത്യയിൽ നിന്ന് കളർ ഫുൾ ജീവിതം കൊതിച്ചു എത്തിയ, ഇന്ത്യയിലെ അയിത്ത വിഭാഗീയ സംസ്കാരത്തിന്റെ എച്ചിൽ കൂട്ടം ആണ്. തിന്നിട്ട് എല്ലിന്റെ ഇടയിൽ കേറിയതാണ് ഇവളുടെ കഴപ്പ്.

  • @ullasvadakan449
    @ullasvadakan449 Před 5 měsíci +5

    അമേരിക്കയിൽ സ്ഥിരതമാകരിക് ഇന്ത്യയോട് കുറോ അവർ അവിടെ താമസിക്കാതെ ഇന്ത്യയിൽ താമസിക്കാൻ പറയു ഇന്ത്യയിൽ താമസിക്കാൻ യോഗ്യമെല്ലെ അല്ലാ എന്നാണ് ഇവർ അവിടെ താമസിക്കുന്നത് കൊണ്ട് ജെനം മനസ്സിൽ ആകേണ്ടത്

    • @thomaspj1247
      @thomaspj1247 Před 4 měsíci

      അമേരിക്കയിലെ ഹിന്ദുത്വ തീവ്രവാദികൾ ഇന്ത്യയിൽ നിന്ന് കളർ ഫുൾ ജീവിതം കൊതിച്ചു എത്തിയ, ഇന്ത്യയിലെ അയിത്ത വിഭാഗീയ സംസ്കാരത്തിന്റെ എച്ചിൽ കൂട്ടം ആണ്. തിന്നിട്ട് എല്ലിന്റെ ഇടയിൽ കേറിയതാണ് ഇവളുടെ കഴപ്പ്.

  • @sabukx7736
    @sabukx7736 Před 5 měsíci +7

    നാണം ഇല്ലേ ഇവർക്ക്, അമേരിക്കയിൽ ജീവിച്ചു അമേരിക്കയിൽ നിന്നും ഇവരെ പുറത്താക്കണം 😂😂

  • @VividVids-qi7tv
    @VividVids-qi7tv Před 5 měsíci +12

    Very relevant discussion.. Thanks to Sudhaji for such a great job.We hindus express our gratitude to her and to her organization..Namasthe

  • @blackwhitearmy3672
    @blackwhitearmy3672 Před 5 měsíci +107

    ഇവർ ഹിന്ദു ഏറ്റവും നല്ല സംസ്കാരമാണ് എന്ന് കരുതുന്നെങ്കിൽ പിന്നെ എന്തനാണ് അമേരിക്ക പോലുള്ള പാശ്ചാത്യ വികസിത'രാജ്യത്ത് പോയി ജീവിക്കുന്നത് നമ്മുടെ സ്വന്തം ഭാരതത്തിൽ ജീവിച്ചുകൂടെ?
    താങ്കളെപോലുള്ളവർക്ക് അവിടെ എല്ലാ സംരക്ഷണവും സഹായവും അവിടെ ലഭിക്കുമ്പോൾ ഇന്ത്യയിലെ ന്യുനപക്ഷങ്ങൾക്കും അതുപോലുള്ള അവകാശ ഇന്ത്യയിൽ ലഭിക്കേണ്ടതല്ലേ. ഓർക്കണം ഇന്ത്യ ഒരു ഹിന്ദു രാഷ്ടമല്ലാഞ്ഞിട്ടുകൂടി ഇവിടെ നടക്കുന്നത് 90% ഉം ഹിന്ദു രീതിയിലാണ്.
    ഇവിടെ മോസ്‌ക് പൊളിച്ച അമ്പലം പണിയുകയും ഹരേ രാമ വിളിക്കുകയും ചെയ്യുമ്പോൾ വിദേശ രാഷ്ടങ്ങൾ ഹിന്ദു ക്ഷേത്രം പണിയാൻ അനുവാദം കോടുക്കുകയും സഹിഷ്ണത കാണിക്കുകയും ചെയ്യുന്നു.
    ഒരു മതവും സംസ്കാരവും ആരുടെയും സ്വന്തമല്ല. മനിഷ്യന് ഇഷ്ടമുള്ളത് വിശ്വസിക്കട്ടെ. എന്തിനാണ് ഇത് ഞങ്ങളുടെയണ് ഞങ്ങൾ പറയുന്നതുപോലെയെ താൻ ജീവിക്കാവു എന്ന് പറയുന്നത്

    • @IAmCaner-pn9ve
      @IAmCaner-pn9ve Před 5 měsíci

      Graham Staines നേ കത്തിച്ച കക്ഷിയാണ് അമേരിക്കയിൽ ഒരു പാട് മിഷണറിമാർ ഉണ്ടെന്നും അവരാണ് പ്രശ്നക്കാർ എന്നും കണ്ടു പിടിച്ചിരിക്കുന്നത്! (At 26:00)
      എന്താണാവോ ഇവരുടെ അടുത്ത പ്ലാൻ? അമേരിക്കക്കാർ അല്പം സൂക്ഷിക്കുന്നത് നല്ലതാണ്.

    • @sudarsanansivadasan1745
      @sudarsanansivadasan1745 Před 5 měsíci

      ഏതു ചുപ്രീം കോടതി വിധിയാണ് ഇജ്ജ് വായിച്ചത് മൂരിയേ ...? അതോ പന്നി തീട്ടങ്ങളുടെ മുക്കാൽ മീഡിയ രോദന ചർച്ചയിൽ കേട്ടതാണോ വിളമ്പുന്നത്…?
      അവിടെ അമ്പലം ഉണ്ടായിരുന്നു എന്നുമാത്രമല്ല, പ്രസ്തുത ക്ഷേത്രത്തിന്റെ അടിസ്ഥാനത്തിന്റെ (അടിത്തറ) മുകളിലും, അമ്പലത്തിന്റെ കൽത്തൂണുകൾ പോലുള്ള ഭാഗങ്ങൾ ഉപയോഗിച്ചും ആണ് ബാബർ എന്ന മ്ലേച്ച സുരകം പള്ളി പണിഞ്ഞിരിക്കുന്നത് എന്ന് വ്യക്തമായി SCI വിധിയിൽ പറഞ്ഞിട്ടുണ്ട്…മേല്പറഞ്ഞതിന്റെയൊക്കെ തെളിവുകൾ ASI ഹാജരാക്കിയത് SCI അംഗീകരിച്ചിട്ടുമുണ്ട്…
      അമ്പലം സ്വയം തകർന്നതാണോ മ്ലേച്ഛന്മാരായ അക്രമികൾ തകർത്തതാണോ എന്ന് കണ്ടെത്താൻ കഴിയുന്നില്ല എന്നാണ് വിധിയിൽ പറഞ്ഞിരിക്കുന്നത് മൂരിയേ…
      തള്ളാഹുവിന്റെ മാർഗ്ഗത്തിൽ, കാഫിറുകളുടെ അയോധ്യയിലെ ജന്മസ്ഥാൻ ആരാധനാലയം തകർത്ത്…. തീട്ട പന്നി ബാബറിന്റെ കുണ്ടന്റെ ഓർമ്മക്കായി ബാ പറി എന്ന മദ വൈകൃതം പണിതെന്ന, മ്ലേച്ച സുരകം ബാബറിന്റെ ചരിത്രകാരൻ എഴുതിയ അറബികിതാബ്‌ എന്തുകൊണ്ട് SCI പരിഗണിച്ചില്ല എന്നത് ഒരു ബല്യ ശോദ്യം ആയി ബാക്കിനിൽക്കുന്നു മൂരിയേ....

    • @Rahulravi_91
      @Rahulravi_91 Před 5 měsíci

      First stop selective secularism and appeasement politics..and first teach this to ...so called minority community (2nd majority population)....you will get immediate reaction.... minority getting attacked and victim card start to play ....
      Secularism preaching only limited to hindus in india.... minority community have no responsibility of maintaining secularism in india ....that's the condition in india....
      Destroying temple to built mosque is ok and destroying mosque to built temple is criminal act..why so double standards.....(that a term viral in social media double daddy syndrome) . It is the Hindus (people belong to indus valley) who welcomed all faith systems to this country .
      It is the belief of all invaders to this civilisation destroy all cultural heritage sites of this area including somnath temple , taksha shila , nalanda....etc...
      Why can't they built mosque somewhere around a vacant land ....why they have to built over a temple.....to impose supremacy over something.......it is clearly written in the judgement mosque was built on a non Islamic structure whether you accept or not ... every knows history of invaders...what they done to other countries and their character....& What they have done to this country in the name of religion...!!!
      Minority rights in india is absolute & more rights than any Islamic country.....Using loud speakers ...namaz on road & railway station & trains , usage of burqa , concept of dargah ....all of these were not allowed in many islamic countries....
      first talk to educated class of this country from this minority community....who are not slaves of any political party , religious preachers , NGOs who promote hatred to other community ....you will get clear vision of what our freedom fighters (majority Hindus at the time ) chose a Country where everyone can leave... without any religious identity ...it is so easy for Hindus at that time to form a hindu country (as a religion ).....concept of hindu rashtra in sanatan Dharma is not like Christian country or muslim country where only one religion have all the majority rights and no citizenship just like Islamic countries......you can't built a hindu rashtra like that .

    • @SanthoshPinakkayamattom-ts2cv
      @SanthoshPinakkayamattom-ts2cv Před 5 měsíci +23

      ഇവിടെ എല്ലാ സംരക്ഷണവും അവകാശങ്ങളും ലഭിച്ചിട്ടും അവലും മലരും കുന്തിരിക്കവും മേടിച്ചോണ്ട് വരാൻ പറഞ്ഞു തെരുവിലിറങ്ങിയവരെ കണ്ടില്ല.... ഇവർ അങ്ങനെയൊന്നും പറയുന്നില്ലല്ലോ

    • @rambo330
      @rambo330 Před 5 měsíci +17

      നൂനപക്ഷത്തിന് എന്താണ് ലഭിക്കാത്തത് ?സ്വർണ്ണം കടത്തി വരുമ്പോൾ പിടിക്കരുത് എന്നാണോ?

  • @karanavar5751
    @karanavar5751 Před 5 měsíci +29

    ഐക്യമത്യം മഹാബലം.

    • @VimalKumar-jy8mr
      @VimalKumar-jy8mr Před 5 měsíci +2

      All Hindus should awake and united for the survival

    • @user-im1zy8ub5j
      @user-im1zy8ub5j Před 5 měsíci +1

      Mandatheram parayathe, neeyokke ivide palli thakkarthaaal abideyum bakki olla ellayidathum ninagalkki athu thirichu kitum because valu eduttvan valu all, athinu hindukal unarnda universal law anusarichu mattulavarkkitu paniyathe jeevichal mathi., ivide ninakkoke pali thakarkkukam venam, abide poyi sukichu jeevikukaym venam nadakila mone, pinne enthinanu bakki olla dayvvvvangal okke😂

    • @jayakrishnanvc6526
      @jayakrishnanvc6526 Před 5 měsíci +2

      ​@@VimalKumar-jy8mrEattumaanuoor Temple nnu opposite aayiee hate speach nadathunnaa seacret
      Cristian whats app groups... I personaly know. They ask god is why like Ettumanuoor Appan?? God is not on that way. Reality is:- Cristaians are more dainger varrggeeyitha than muslimes. I now 44years live in cristian majorty panjayith ariea... ❤💛💚💙🧡🤍💖💗❤

    • @jayakrishnanvc6526
      @jayakrishnanvc6526 Před 5 měsíci

      Eattumaanuoor Temple nnu opposite aayiee hate speach nadathunnaa seacret
      Cristian whats app groups... I personaly know. They ask god is why like Ettumanuoor Appan?? God is not on that way. Reality is:- Cristaians are more dainger varrggeeyitha than muslimes. I now 44years live in cristian majorty panjayith ariea... ❤💛💚💙🧡🤍💖💗❤

  • @sumeshkuttungal
    @sumeshkuttungal Před 5 měsíci +16

    ഹിന്ദു മതത്തിൽ കേരളത്തിലെ ദളിത്‌ ജാതികളും പെടുമോ!...

    • @venugopi6302
      @venugopi6302 Před 5 měsíci

      കമ്മികൊങ്ങി അധികാ ര നേതൃത്വത്തിൽ വരില്ല ! 120 mla 21 mp മാരിൽ എത്ര ദളിതനുണ്ട് !! ഇതരമത ക്കാരുണ്ട് !!! 😁

    • @georgerojan2706
      @georgerojan2706 Před 5 měsíci +1

      😂😂😂😂😂

    • @hafismoideen9578
      @hafismoideen9578 Před 5 měsíci +1

      ശോ. തള്ളി തള്ളി വരുവാരുന്നു. താൻ ആ രസം അങ്ങ് കളഞ്ഞ് 😆

    • @venugopi6302
      @venugopi6302 Před 5 měsíci

      കേരളത്തിലെ സംഘി വിരു ദ്ധ 😁 ദളിത് വിരുദ്ധ ! 😁 രാഷ്ട്രീയ കക്ഷികളിൽ അധികാര നേതൃത്വത്തിൽ ദളിതൻവരികയില്ല !! (120 mla 20 mp മാരിൽ എത്ര ദളി തനുണ്ട് എത്ര ഇതര ജാതി/ മതക്കാരുണ്ട്) !!! 😁

    • @briju0953
      @briju0953 Před 5 měsíci +1

      കമ്മികൾ പെടില്ല. ബാക്കി എല്ലാവരും പെടും.

  • @Carbonfootprint.5685
    @Carbonfootprint.5685 Před 5 měsíci +18

    അമേരിക്കയിലല്ല ശൂന്യാകാശത്ത് പോയാലും ഞാൻ ജാതിവിവേചനം നടത്തും, കഴിയുമെങ്കിൽ ഒരു കരയോഗവും ഉണ്ടാക്കും. ജാതി എന്നിൽ അന്തർലീനമാണ്. ആരുണ്ടിവിടെ ചോദിക്കാൻ? കോരൻ്റെ വിയർപ്പുപറ്റിയ വാഴക്കുല കഴുകി ശുദ്ധമാക്കാൻ മടിയായതു കാരണം ഞാൻ അതിൽ നാലഞ്ചു തുള്ളി വെള്ളം തളിക്കും അതോടെ വാഴക്കുല ഭക്ഷ്യയോഗ്യമാകും.

    • @myvoice8497
      @myvoice8497 Před 5 měsíci

      Thante mathabranth thanikku kalayaan pattillallo

    • @Jineshdamodaran
      @Jineshdamodaran Před 5 měsíci

      nee ninte bhattaye kootikodukum athupole hindukalkupattumo myre

  • @shivan2659
    @shivan2659 Před 5 měsíci +6

    ഇപ്പോൾ നടക്കുന്ന കർഷക സമരത്തിന് പിന്നിൽ canada യുമുണ്ട്. കാനഡയിൽ താമസമാക്കിയ സിഖ് കാർക് പരിപ്പ് കൃഷി ചെയ്യാനുള്ള സൗകര്യം സർക്കാർ ചെയ്തു കൊടുത്തു. മൻമോഹൻ സിംഗ് ഇന്ത്യയിലെ കർഷകർക്കുള്ള താങ്ങു വില നിർത്തലാക്കി. കാനഡയിൽ നിന്നും പരിപ്പ് ഇറക്കുമതി ചെയ്യാൻ ചില കോൺഗ്രസ് നേതാക്കൾക്ക് മാത്രം ലൈസൻസ് കൊടുത്തു. അപ്പോഴാണ് മോഡി വരുന്നത് പരിപ്പ് import നിർത്തലാക്കി ഇനി ആ പരിപ്പ് അവർ എന്ത് ചെയ്യും ? അതാണ് ഈ കർഷക സമരം 😅😅😅

  • @user-lk7bd6es3r
    @user-lk7bd6es3r Před 5 měsíci +22

    അവരുടെ മുഖം കണ്ടാൽ തന്നെ അറിയാം ഒരു ഐശ്വര്യം ഇല്ല കള്ളം എഴുതിവച്ചിട്ടുണ്ട മുഖത്ത് അതാണ് ദൈവത്തിന്റെ സൃഷ്ടി അറിഞ്ഞാണ് ദൈവം കൊടുത്തേക്കുന്നത് ഇവിടുന്ന് പട്ടിണി മാറാൻ പോയത് ഇപ്പോൾ സ്വഭാവം മാറിയത് കണ്ടോ ഇതുതന്നെയാണ് കുഴപ്പം 😅

    • @vineeshtm8588
      @vineeshtm8588 Před 5 měsíci +2

      മുഖം മനസ്സിന്റെ കണ്ണാടിയാണ് 😀

    • @JosephkuttyMathew
      @JosephkuttyMathew Před 5 měsíci +1

      Correct views.

    • @user-lx8qj6tv8x
      @user-lx8qj6tv8x Před 5 měsíci

      ന്ന് ഒരു തീവ്രവാദിയുടെ രോദനം

    • @thomaspc59
      @thomaspc59 Před 5 měsíci

      😂😂😂

  • @IAmCaner-pn9ve
    @IAmCaner-pn9ve Před 5 měsíci +27

    Ref. 26:00
    മാഡം പറയുന്ന ഈ മിഷണറിമാർ ഭയങ്കര പ്രശ്നക്കാർ ആണോ? അവർ "ഒരുപാട് ഉണ്ട്" താനും!! 😳
    പണ്ട് ഇവിടെ ഉണ്ടായിരുന്ന Graham Staines എന്നൊരു മിഷണറിയെ നമ്മൾ കൈകാര്യം ചെയ്ത രീതി അവിടെ നടക്കില്ലേ മാഡം? 🤔
    ഭാരതം കഴിഞ്ഞ്, അമേരിക്കയും നന്നാക്കാൻ ഇറങ്ങിയതാണ്, അല്ലേ? 😡

    • @georgerojan2706
      @georgerojan2706 Před 5 měsíci

      മാഡം അമേരിക്കയിൽ ആയതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത് ഏതെങ്കിലും ഇസ്ലാം രാഷ്ട്രത്തിൽ ആയിരുന്നെങ്കിൽ പണ്ടേ ജയിലിൽ കിടക്കേണ്ടി വരുമായിരുന്നു

    • @kumarp-zs2de
      @kumarp-zs2de Před 5 měsíci +2

      കുരിശു കൃഷിയൊക്കെ എങ്ങനെ നടക്കുന്നു.

    • @prakashmuvattupuzha4039
      @prakashmuvattupuzha4039 Před 5 měsíci

      വിദേശത്തു നിന്നും ഫണ്ടു വാങ്ങി പാവപ്പെട്ട ഹിന്ദുക്കളെ പ്രലോഭിച്ചും ചതിച്ചും മതം മാറ്റി ആ പണം കൊണ്ടു ജീവിക്കുന്ന പാസ്റ്റ്ർ മാർക്ക് വല്ലപ്പോഴുമൊക്കെ എവിടെന്നെങ്കിലും കിട്ടും. നിങ്ങൾ മുസ്ലീമുകളെ മതം മാറ്റാൻ പോകാറില്ലല്ലൊ. അങ്ങോട്ടു ചെന്നാൽ സുന്നത്ത് ചെയ്ത് തൊപ്പി വച്ച് വിടും. താലിബാനികൾ നിരത്തി നിറുത്തി കഴുത്തറക്കുന്നത് കണ്ടിട്ടില്ലെ.

    • @IAmCaner-pn9ve
      @IAmCaner-pn9ve Před 5 měsíci +2

      @@kumarp-zs2de പോരാ... ☹️.
      അമേരിക്കയിൽ ചെന്നിട്ട്, അവിടെ മിഷനറിമാരെ കാണുന്നത് സഹിക്കുന്നില്ലെങ്കിൽ, ...... പിന്നെന്തു കാണാൻ ആണാവോ പോയതും, അവിടെ മേവുന്നതും? 🙄

  • @chathuk4963
    @chathuk4963 Před 5 měsíci +3

    അയ്യായിരം വർഷം പഴമുള്ള മൊമൈലിൽ ലാണൊ താങ്കളുടെ ഈ പ്രഭാഷണം

  • @niraj2020
    @niraj2020 Před 5 měsíci +15

    Qatar funding, Middle East, China and others within America and others corporate funding

  • @Ciyris-jm5ez
    @Ciyris-jm5ez Před 5 měsíci +12

    തൊഴിലില്ലായ്മ നേരിടുകയും കട കെണിയിലുമായിരിക്കുന്ന ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിൽ പോയി നേടി എടുക്കുന്ന തൊഴിൽ സാദ്ധ്യതയുംസാമ്പത്തിക നന്മയും ജാതികളിച്ചു നഷ്ടമാക്കുവാൻ ശ്രമിക്കരുതെ!

  • @sasikumarp8839
    @sasikumarp8839 Před 5 měsíci +5

    Excellent discussion. And also an elite background. Keep it up...

  • @sudheesha5926
    @sudheesha5926 Před 5 měsíci +6

    വളരെ നല്ല അഭിമുഖം ...so proud to be a Hindu...so proud to be an Indian...❤

  • @Arvnd
    @Arvnd Před 5 měsíci +1

    Actually was waiting on someone to really bring this point up, vwry good discussion and a member of the channel going forward

  • @rakescr3717
    @rakescr3717 Před 5 měsíci +15

    ഹിന്ദുക്കൾ എല്ലാവരും അവിടെത്തെ ബിസ്സിനെസ്സ് ഭാരതത്തിലേക്കു ഷിഫ്റ്റ്‌ ചൈതു തിരിച്ചു വരിക എന്നിട്ട് ഭാരതത്തെ യൂറോപ്പിനെക്കാളും വലിയ സാമ്പത്തിക ശക്തിയാക്കുക. 👍🏻💐🙏🏻

  • @jmahalekshmymenon9309
    @jmahalekshmymenon9309 Před 5 měsíci +8

    This is a very essential initiative... and needs to be taken forward earnestly.. we are very grateful to those who are taking leadership for exposing the uncalled-for attacks against an essentially pacific, non-interfering, non-proselytising community that we are and for educating the rest of the world about our true facts and traits, removing ignorance and correcting biases, both non-intentional and deliberate against us.
    Many of us who are residing in various foreign countries are willing to join and assist in many ways within our respective capacities and means to support and promote this initiative and its objectives. To this end, as a first step, wide publicity should be given to this movement in many languages, both Indian and non-Indian, because many people are not aware of its existence and are struggling to manage in the face of discrimination and prejudices without minimal community support.

    • @jayanarayanan6234
      @jayanarayanan6234 Před 5 měsíci

      അവിടെ യും ഹിന്ദു മതം വളരണം

  • @sasidharannair2352
    @sasidharannair2352 Před 5 měsíci +1

    Only real Hindus can recognize and fight for justice for Hindus; anywhere in the world👍
    All the best wishes for the initiative in US and also for the channel for informing the issues to the world 👍😊

  • @rajajjchiramel7565
    @rajajjchiramel7565 Před 5 měsíci +5

    Good evening to both of you Sirs

  • @MGK3764
    @MGK3764 Před 5 měsíci +5

    The best policy is to strengthen India so that she is capable of affording employment to all he citizens so that no Indian is interested in going abroad for employment, like how Japan does.

  • @girishpk4316
    @girishpk4316 Před 5 měsíci +1

    Happy to know that there are groups working hard for justice for Indians. Appreciate good efforts and we will see world recognise this soon

  • @sindhusudheer3889
    @sindhusudheer3889 Před 5 měsíci +3

    This conversation is brilliant! And best wishes to her efforts to protect hindus. And I hope they have a conversation and persuasion with the Modi government too in their initiative to protect Hindus all allover the world

  • @user-zj3gu5lx1k
    @user-zj3gu5lx1k Před 5 měsíci

    Very informative video. Many thanks.

  • @user-ub8ug9kz3k
    @user-ub8ug9kz3k Před 5 měsíci +13

    Hindukkalle thodanamenkil bjpye vellu villichittayirikkanam.
    suma madam respect you❤.

    • @user-im1zy8ub5j
      @user-im1zy8ub5j Před 5 měsíci +1

      Neeyokke mattlorde palli thakkarrrkkan neram alochikanam, valu edukkunavan valual, if you continue this, remember, it is just a beginning.

  • @vladimirp5260
    @vladimirp5260 Před 5 měsíci +1

    Truly an eye opener towards the devious means of operations in action to undermine Hindu culture and Hindu community as such in these countries. Indian government should take these matters in to consideration. Madam should try to setup a meeting with our MEA minister Mr Jaishankar and explain such concerns. Being the capable person he is, such matters could garner Government's attention at a macro level.....

  • @user-ye4dn5tk3k
    @user-ye4dn5tk3k Před 5 měsíci +1

    ഹൈന്ദവ സമൂഹത്തേയും സംസ്ക്കാരത്തേയും സംരക്ഷിക്കുവാൻ
    സഹോദരി നടത്തുന്ന
    എല്ലാ പ്രവർത്തനങ്ങൾക്കും
    അഭിനന്ദനങ്ങൾ.

  • @WhoCared891
    @WhoCared891 Před 5 měsíci +9

    Hindus Unite and show the strength of Bharat 💪💪💪👍👍👍

    • @thomaspj1247
      @thomaspj1247 Před 5 měsíci

      അമേരിക്കയിലെ ഹിന്ദുത്വ തീവ്രവാദികൾ ഇന്ത്യയിൽ നിന്ന് കളർ ഫുൾ ജീവിതം കൊതിച്ചു എത്തിയ, ഇന്ത്യയിലെ അയിത്ത വിഭാഗീയ സംസ്കാരത്തിന്റെ എച്ചിൽ കൂട്ടം ആണ്. തിന്നിട്ട് എല്ലിന്റെ ഇടയിൽ കേറിയതാണ് ഇവളുടെ കഴപ്പ്.

  • @WhoCared891
    @WhoCared891 Před 5 měsíci +1

    Very good suggestions.. share with government of India

  • @karthikeyanpn6454
    @karthikeyanpn6454 Před 5 měsíci +3

    ❤❤❤❤❤ നമസ്തേ തത്വാമയി News ടീം അംഗങ്ങൾ. നന്ദി നമസ്കാരം. ശ്രീമതി സുധാ ജഗന്നാധനുമായി ഒരു അഭിമുഖം നടത്തിയതിന്. ജയ് ജയ് ഭാരത് മാതാ. ലോകാ സമസ്ത സു ഖിനോ ഭവന്തു.❤❤❤❤❤.

    • @thomaspj1247
      @thomaspj1247 Před 5 měsíci

      അമേരിക്കയിലെ ഹിന്ദുത്വ തീവ്രവാദികൾ ഇന്ത്യയിൽ നിന്ന് കളർ ഫുൾ ജീവിതം കൊതിച്ചു എത്തിയ, ഇന്ത്യയിലെ അയിത്ത വിഭാഗീയ സംസ്കാരത്തിന്റെ എച്ചിൽ കൂട്ടം ആണ്. തിന്നിട്ട് എല്ലിന്റെ ഇടയിൽ കേറിയതാണ് ഇവളുടെ കഴപ്പ്.

  • @pavithranparamel4387
    @pavithranparamel4387 Před 5 měsíci

    V good video...big salute to your efforts..full support with you Madame

  • @manojponnappan5573
    @manojponnappan5573 Před 5 měsíci

    Thanks madam🙏🙏

  • @kumarimathew5273
    @kumarimathew5273 Před 5 měsíci +5

    Oppression of Christian communities in India may adversely affect these organizations.

    • @AnimaShankar-vm7pi
      @AnimaShankar-vm7pi Před 5 měsíci

      😅😅😅those Christians who have taken over all the educational and health institutions and land during the times of invasion by the British??
      Those who still go around brainwashing the Hindus by saying that only their god is true and forcing innocent Hindus to convert - either by rice, money or love marriage- they are being oppressed?? It’s funny to know that the oppressors think that they are oppressed!!

  • @RKV0785
    @RKV0785 Před 5 měsíci +6

    The main and only threat to USA Europe UK Australia is Islamic violence, and domination of islamic language, islamic dress, Islamic culture. Hindus should publicise to create awareness amongst them
    They should protect their culture, language,dress, food etc from Islamisation
    While Hindus should be United, & asmire Dr Ambedkar to destroy casteism, there should be a lot of special care and love for Dr Ambedkar-ites till economic status and education status social status od every indian is equal
    Dekighted that indians are active to protect our interests. You should take assistance of EAM Jaishankar ji and his offices

  • @rveepee1971
    @rveepee1971 Před 5 měsíci +3

    Thank you medam ellaavidha aasamsakalum nerunnu
    Aayuraarogya soukyam nerunnu

  • @VividVids-qi7tv
    @VividVids-qi7tv Před 5 měsíci +5

    Salute to Thathwamayi ...

  • @anilkumariks9266
    @anilkumariks9266 Před 5 měsíci +23

    അമേരിക്കന്‍ ഹിന്ദുക്കള്‍ ഹിന്ദു മതത്തെയും ..രാജ്യമെന്നനിലക്ക് അമേരിക്കയെയും ആണ് സ്നേഹിക്കേണ്ടത് ! അല്ലാതെ
    ഇന്ത്യയെ അല്ല !
    ഇവരുടെ ചര്‍ച്ചയില്‍ പറയുന്നത് അവിടെ പ്രശനം ഉണ്ടാക്ക്ന്നത് ഇന്ത്യയില്‍
    നിന്നും വന്ന സംവരണ വീരന്‍മാരാണ് ! അവര്‍ എങ്ങനെ അമേരിക്കയില്‍ എത്തി സ്വന്തം കഴിവ്കൊണ്ടല്ല ! ഇന്ത്യ gov വിവിധ പദ്ധ്തികള്‍ കൂടി സംവരിച്ച് അവിടെ എത്തിച്ചതാണ് ! അപ്പോ ആരാ പ്രശനക്കാരന്‍ !? ഇന്ത്യ..100% ഇന്ത്യ !

    • @AnimaShankar-vm7pi
      @AnimaShankar-vm7pi Před 5 měsíci +1

      Sanatana dharma is great - we define janmabhoomi and karma bhoomi- not found in Abrahamic cults. Understand your dharma first!!

    • @anilkumariks9266
      @anilkumariks9266 Před 5 měsíci +3

      @@AnimaShankar-vm7pi
      ഏത് ധര്‍മ്മമായാലും രാജ്യ സ്നേഹമാണ് ആദ്യം വേണ്ടത് !
      അല്ലാതെ ഇന്ത്യ സ്നേഹമല്ല !

    • @anilsr6838
      @anilsr6838 Před 5 měsíci

      കൃസ്തുമതത്തിൽ പോപ്പിനെ അനുസരിക്കണം അത് പോലെ ഹിന്ദുമതത്തിൽ ഇല്ല. ഭാരതത്തിലെ ഒരു 😮പുരോഹിതന്റേയും കീഴിൽ അല്ല മറ്റ് രാജ്യങ്ങളിലെ ഹിന്ദുക്കൾ. അവർ സ്വതന്ത്രരാണ്.

    • @sunithaa.n.5028
      @sunithaa.n.5028 Před 5 měsíci

      ​@@anilkumariks9266എത് പകുതി പകുതി മാത്രമേ ഉണ്ടാകൂ.ജനിച്ച് വളർന്ന രാജ്യത്തോട് പകുതി സ്നേഹവും പകുതി ജീവിക്കുന്ന രാജ്യത്തോടും ആണ് പലർക്കും ഉണ്ടാവുക.
      കാരണം എപ്പോഴാണ് തിരിച്ചു നാട്ടിലേക്കു പോകേണ്ടി വരിക എന്നു പറയാൻ പറ്റില്ല.
      പക്ഷേ ഭൂരിഭാഗം ഇന്ത്യക്കാർക്കും ഇന്ത്യയോട് സ്നേഹം ഇല്ലാത്തവ രാണ്.അവർക്ക് സമ്പന്ന രാജ്യത്തോട് മാത്രമാണ് സ്നേഹം.

    • @AnimaShankar-vm7pi
      @AnimaShankar-vm7pi Před 5 měsíci

      @@anilkumariks9266randum kondu nadakkaan ariyanam!! Pettammaye marakkunna chilar kku paranjaal manassil aavilla 😅

  • @suryanair6454
    @suryanair6454 Před 5 měsíci

    🙏🙏🙏. Thanks madame

  • @mumbaimalayali
    @mumbaimalayali Před 5 měsíci +2

    വളരെ നല്ല ലോക കാഴ്ചപ്പാടോടു കൂടിയ ഒര അഭിമുഖം. ജോർജ് സോറോസിനെ ലോകത്തിന് തന്നെ മാതൃകയായ സംഭാവനകൾ നൽകുന്ന ഭാരതത്തിന്റെ നാശം കാണാൻ പ്റതിജ്ഞയെടുത്തിട്ടുള്ള അന്തർദേശീയ കുറ്റവാളിയായി പ്രഖ്യാപിക്കണം!!!

  • @user-np9sw2se8g
    @user-np9sw2se8g Před 5 měsíci

    Thanks for ur efforts

  • @maheshts348
    @maheshts348 Před 5 měsíci

    Thank you

  • @karthikeyanpn6454
    @karthikeyanpn6454 Před 5 měsíci +1

    ❤❤❤❤❤ നമസ്തേ ശ്രീമതി സുധാ ജഗന്നാഥൻ. നന്ദി നമസ്കാരം മാഡം.

  • @VijayaKumar-br5ju
    @VijayaKumar-br5ju Před 5 měsíci +9

    ഇതിനൊക്കെകാരണംഇന്തഽയിലെനിയമമാണുസാറെ

  • @narayanankutty344
    @narayanankutty344 Před 5 měsíci +1

    All the best Sudha Jaganadhan mdm 🙏🏻

  • @vinodkumarpillai6298
    @vinodkumarpillai6298 Před 5 měsíci +11

    Remember Kanishka episode & further actions

  • @jayarajk7211
    @jayarajk7211 Před 5 měsíci +1

    എനിക്ക് ഇംഗ്ലീഷ് ൽ പറയാൻ കഴിയുന്നില്ല എങ്കിലും ഈ സഹോദരിക്ക് ഹൃദയം നിറഞ്ഞ നന്ദി ജയ് ഹിന്ദ്

    • @smp5271
      @smp5271 Před 5 měsíci

      Spreading division

  • @gracychacko5050
    @gracychacko5050 Před 5 měsíci +2

    ഹിന്ദുവായി ഇന്ത്യയിൽ ജീവിച്ചാൽ മതിയാരുന്നു. പാവം ഹിന്ദു.

  • @surendrankanimangalam3220
    @surendrankanimangalam3220 Před 5 měsíci +1

    ❤❤❤

  • @mohanank4343
    @mohanank4343 Před 5 měsíci +7

    🙏🙏🙏

  • @tharamamlm7337
    @tharamamlm7337 Před 5 měsíci

    great episode and valuable information. Hindus main drawback was lack of conquer???

  • @haridhar8620
    @haridhar8620 Před 5 měsíci

    Wish you all the best mam.

  • @nurhudamadeena3234
    @nurhudamadeena3234 Před 5 měsíci +25

    ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യയിലുള്ളപ്പോൾ ഇവർ എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് യൂറോപ്പിലും അമേരിക്കയിലും പോയി കിടക്കുന്നത്....

    • @nte9761
      @nte9761 Před 5 měsíci +4

      That is there right

    • @gsnipernew3.070
      @gsnipernew3.070 Před 5 měsíci +2

      Correct. Not only that Sanathanam is the greatest!

    • @jithu__1474
      @jithu__1474 Před 5 měsíci +8

      മുഗളരും ബ്രിടിഷ്കാരും കേറി നിരങ്ങി കൊ.ള്ള.യടിച്ചു പോയില്ലയിരുന്ന് എങ്കിൽ ചിലപ്പോൾ aa ഗതി വരില്ലായിരുന്നു.

    • @deanchole4321
      @deanchole4321 Před 5 měsíci

      ഇവരൊക്കെ അമേരിക്ക യിൽ പോയത് ഇന്ത്യ 30 ആമത്തെ സാമ്പത്തിക സ്ഥാനത് ആയിരുന്നപ്പോൾ ആണ് കൊല്ലം കുറേ ആയി,, അന്ന് പഠിപ്പും വിവരം ഉള്ള സ്ത്രീകൾ ഉദ്യോഗാർഥി കൾ വിദേശത്തു പോയി,, അല്ലാത്ത സ്ത്രീ കൾ അറബി കല്യാണം കഴിച്ചു കിടന്നു കഷ്ടപ്പെടുന്നു 😄😄😄

    • @original649
      @original649 Před 5 měsíci +7

      എല്ലാ ഹിന്ദുക്കളെയും ഇവിടെ തിരിച്ചുകൊണ്ടുവരണം എന്നിട്ട് ഇവിടെ പഴയ ജാതി വർണ്ണ വ്യവസ്ഥകൾ തുടരണം, ബ്രാഹ്മണൻ പശുവും ആയിട്ട് നടക്കണം, ശൂദ്രൻ വിദ്യാഭ്യാസം ചെയ്യരുത്. മാറുമറയ്ക്കരുത്, തറവാടിന്റെ ഉമ്മറത്ത് കിണ്ടി ഉണ്ടാവണ, അങ്ങനെ കുറെ കുട്ടികൾ ഉണ്ടാവണം

  • @dk3480
    @dk3480 Před 5 měsíci +5

    Will you please convey these problems and issues to the HRD Ministry, GOI

  • @gurulal5718
    @gurulal5718 Před 5 měsíci +1

    GOOD MEETING ,

  • @RKV0785
    @RKV0785 Před 5 měsíci +3

    Madam❤🙏

  • @gopalakrishnankannoth993
    @gopalakrishnankannoth993 Před 5 měsíci +2

    When Hindus in Kerala are treated as second class citizens, this is not at all surprising.

  • @aliacreations4562
    @aliacreations4562 Před 5 měsíci

    Ok. I under stand.

  • @TheGurukkal
    @TheGurukkal Před 5 měsíci

    Excellent, informative. Thank you very much

  • @prakashbabu2309
    @prakashbabu2309 Před 5 měsíci +1

    🙏👍👌 സൂപ്പർ

  • @bossboss1541
    @bossboss1541 Před 5 měsíci +5

    രണ്ടോ മൂന്നോ പ്രാവശ്യം കേൾക്കണം എന്നാലേ അമ്മായിയുടെ വിവരക്കേടുകൾ മനസ്സിലാകൂ

  • @myoracleguideutube
    @myoracleguideutube Před 5 měsíci +1

    The German word for "hooked cross" is hakenkreuz. A more exotic, foreign-sounding term for a similar-looking symbol was choosen.

  • @PradeepKumar-ll4id
    @PradeepKumar-ll4id Před 5 měsíci +6

    🙏🙏🙏🙏🇮🇳🙏🙏🙏🙏

  • @ullasm1342
    @ullasm1342 Před 5 měsíci +2

    Support 💪💪💪

  • @ProudIndian2023
    @ProudIndian2023 Před 5 měsíci +7

    Ma'am, please involve our personalities like Sadhguru to educate Indians about our culture and values in the US.

    • @KM-leons
      @KM-leons Před 5 měsíci

      Most second generation or third generation Hindus leave their religion. Many become Christians.Have you not heard that it's religio-cultural suicide for a Hindu to immigrate to the West.Without tradition and language a Hindu cannot keep his religious practice.

  • @jaai359
    @jaai359 Před 5 měsíci

    Time is to build a powerful prosperous glorious bharath. Team Modi- Team IIndia is invincible 💪💪💪

  • @k.r.somannairnair4140
    @k.r.somannairnair4140 Před 5 měsíci +1

    ഈ വിവേചനം തുടങ്ങി ട്ട് ഒരുപാട് നാൾ ആയി ഏതു രാജൃത്ത് ചെന്നാലും ഇതു കാണാൻ കഴിയും.

  • @A_A6969
    @A_A6969 Před 5 měsíci +7

    കഴിഞ്ഞ വർഷത്തെ വീഡിയോയുടെ ലിങ്ക് എവിടെ??

  • @mohandas.k2851
    @mohandas.k2851 Před 5 měsíci

    ❤❤❤❤🙏വെരി ഗുഡ്.

  • @radhakrishna-mg9kl
    @radhakrishna-mg9kl Před 5 měsíci

    🌹👍👍

  • @user-lk1tq2nc5q
    @user-lk1tq2nc5q Před 5 měsíci

    Well said 👍

  • @pradeepputhumala5744
    @pradeepputhumala5744 Před 5 měsíci

  • @LivingYears
    @LivingYears Před 5 měsíci +1

    യഥാർത്യങ്ങൾ തുറന്നു പറയുന്ന സഹോദരിക്ക് അഭിവാദ്യങ്ങൾ ❤️👍🙏

  • @nairsab4947
    @nairsab4947 Před 5 měsíci +1

    Well done ✅

  • @MrRockingbuddy09
    @MrRockingbuddy09 Před 5 měsíci +13

    ഞാൻ പത്തനംതിട്ടയിൽ ഉള്ള കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിൽ വളർന്നതാണ്. ക്രിസ്ത്യൻ ആണ് ഭൂരിഭാഗവും. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോ ഒരു ക്രിസ്ത്യൻ ചെക്കൻ എന്നോട് പറഞ്ഞതാണ്, ഇതൊന്നും ഞങ്ങളുടെ നാടല്ല, യൂറോപ്പോ യൂഎസ്സോ ആണ് ഞങ്ങളുടെ നാട് എന്ന്. അതും 1990 കളിൽ. അത്രയ്ക്കും വേർതിരിവും, വ്യാപകമായ വർഗീയതയും, മതഭ്രാന്തും ആണ് ഞങ്ങളുടെ നാട്ടിൽ കണ്ടു വന്നിട്ടുള്ളത്. ഹിന്ദുക്കൾ, ക്രിസ്തിയാനികളുടെ കാൽകീഴിൽ ആണെന്ന് അവരുടെ വെയ്പ്പ്.. ഇതൊന്നും ചോദിക്കാനും പറയാനും ആരും ഉണ്ടായിട്ടില്ല.. അന്ന് അങ്ങനെ ആണെങ്കിൽ, ഇന്ന് ഇവിടെനിന്നു പഠിച്ചു പുറത്തേക്കു പോയവരുടെ കാര്യം എന്തായിരിക്കും..! ഇവന്മാരൊക്കെ ഉറപ്പായും ഹിന്ദുക്കളെ കുറ്റം പറയുകയും തള്ളുകയും ചെയ്യും. ബി ജെ പി ഭരണം വളരെ അനിവാര്യമാണ് എന്ന് അന്ന് മുതലേ ഞാൻ കരുതുന്നു..

    • @lamrinpepe6435
      @lamrinpepe6435 Před 5 měsíci +13

      വൃത്തി, അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, വിവരം, ഇജോക്കെ നോക്കുന്നവർ വർ ഇവിടം വിട്ടുപോകും.. ഈ പറയുന്ന സനാതനി പെണ്ണുംപിള്ള എന്തിനാ അങ്ങോട്ട്‌ പോയത്.. അവരുടെ മുടി മുറിച്ച് ആ സംസ്കാരം കാണിക്കുന്നത് എന്തിനാ... ഇതൊക്കെ നിന്നെയൊക്കെ പോലുള്ളവരെ പറ്റിക്കാൻ ആണ്... ഇപ്പോഴത്തെ ഇന്ത്യൻ യൂത്ത് നെ നോക്കുക അവർ ആർഷ ഭാരതം സംസ്കാരത്തിൽ ആണോ ജീവിക്കുന്നത്..😂.. ഇപ്പോഴുള്ള മുതുക്കന്മാർ കഴിഞ്ഞാൽ ഹിന്ദു ഒരു പേരിന് മാത്രമാകും

    • @Jineshdamodaran
      @Jineshdamodaran Před 5 měsíci

      ⁠cristianikal verum ooomban mathram

    • @aswinkrishna8172
      @aswinkrishna8172 Před 5 měsíci

      ​@@lamrinpepe6435 ya ya അതോണ്ടാകും സംഘി, മംഘി എന്ന്‌ പറഞ്ഞു നിലവിളി നടത്തുന്നത് 😂😂. ക്രിസ്ത്യൻസ് ബ്രിട്ടിഷ്‌കർ ഭാരതം കൊള്ളയടിച്ചു മുച്ചോടും മുടിപ്പിച്ചിട്ടാണ് പോയത്.. ഹിന്ദു സംസ്കാരത്തിന് മേലെ മൂകുളന്മാർ വേറെ.. എന്നിട്ടും ഭാരതം ഇന്ന് ലോകത്തെ സാമ്പത്തിക സൈനിക ശക്തിയുടെ കാര്യത്തിൽ top 5 ൽ ഉണ്ട്.. ജനസംഖ്യയുടെ കാര്യത്തിലും അത് maintain ചെയ്യുന്നുണ്ട്.. ഹിന്ദുക്കൾ ആയി ഇനി കിളവന്മാരെ കാണുവോല്ലെന്നു ന്തൊരു കോമഡി ആണത്.. ജനിതക സ്നേഹികൾ ആയ ഹിന്ദുക്കൾ അത് balance ചെയ്യുന്നതിന് പണ്ട് ഒക്കെ വിവാഹം കഴിച്ച് മതം മാറിയിരുന്നു..സ്വ മത ബോധം ഇല്ലാതിരുന്ന ഹിന്ദുക്കളെ school clge ൽ ബ്രെയിൻ വാഷ് ചെയ്തും ദാരിദ്രർക്കു അരിച്ചാക് കൊടുത്തും മതം മാറ്റി.. അതിന്റെ എല്ലാം അവസാനം തുടക്കം കുറിച്ചത് കൊണ്ടാണ് തന്ത്രപരമായി മീഷനരിമാർ പല സ്ഥലത്തും bjp യെ support ചെയ്യുന്നത്.. എന്ന്‌ വച്ചാൽ പഴയപോലെ മത മാറ്റം ഇനി നടക്കില്ല.. ഹിന്ദു ഉയർത്തെഴുന്നേൽക്കാൻ പോകുന്നതിന്റെ ലക്ഷണം കാട്ടി തുടങ്ങിയപ്പോഴേ ഇങ്ങനെ അങ്ങ് മോങ്ങിയാലോ 😂😂

    • @user-cb9hr3vy8v
      @user-cb9hr3vy8v Před 5 měsíci +3

      ഭയങ്കരം ! അഞ്ചം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയുടെ വാക്ക് കേട്ട് വിലയിരുത്തുന്ന മഹതി , ഒരിക്കലും നീയൊന്നും നന്നാവില്ല ..... മുറുകെ പിടിച്ചിരുന്നോ നിന്റെ പൊട്ടത്തരവുമായി ... ഈ രാജ്യത്തിലെ അന്ധവിശ്വാസവും , പൊട്ടത്തരവും മാറ്റിയെടുക്കാൻ മുന്നിട്ടിറങ്ങി അക്ഷരാഭ്യാസം തന്ന ആൾക്കാരെ ചീത്തവിളിക്കുന്ന തന്റെ വർഗ്ഗീയ ചിന്ത ഈ മനോഹര രാജ്യത്തിന് ഭീഷണിയാണ് ...താൻ ചെല്ലൂ ഒരു ഗ്ലാസ് ഗോ മൂത്രവും കുടിച്ചു ..

    • @Jineshdamodaran
      @Jineshdamodaran Před 5 měsíci

      Chilakandu poda myra ningalku britshukarku kootikoduthu matham
      Mariya myranmaralle ningalku bharathathil enthu myranu avakashapedanullathu myra

  • @vijayasidhan8283
    @vijayasidhan8283 Před 5 měsíci

    Eye opener

  • @vishnukavitha4570
    @vishnukavitha4570 Před 5 měsíci +15

    പേൺ സിംഹം❤❤❤

  • @moonsplittermammad
    @moonsplittermammad Před 5 měsíci +4

    അമേരിക്ക ക്രിസ്തീയ രാജ്യമാണ്. അവിടെ നിനക്കൊക്കെ അമ്പലം പണിയുന്നതിന് അവർ തടസ്സം നിൽക്കുന്നില്ല. ഇന്ത്യയിൽ ജനിച്ചു വളർന്ന ക്രിസ്ത്യാനികൾക്ക് ആരാധന നടത്തുന്നത്തിനും പള്ളി പണിയുന്നതിനും ഹിന്ദുക്കൾ പ്രശ്‌നമുണ്ടാക്കുന്നത് എല്ലാവർക്കും അറിയാം. പിന്നെ എന്തിനാണ് അമേരിക്കയിൽ വന്ന് നിലവിളിക്കുന്നത്. തിരിച്ചു ഇന്ത്യയിൽ പോകൂ

    • @JosephkuttyMathew
      @JosephkuttyMathew Před 5 měsíci +1

      This is the truth

    • @Adam-John
      @Adam-John Před 5 měsíci

      വിവരക്കേട് പറയല്ലേ സഹോ...😂

    • @JosephkuttyMathew
      @JosephkuttyMathew Před 5 měsíci

      @@Adam-John Bro. Then Tell me, what is real?

    • @Adam-John
      @Adam-John Před 5 měsíci

      @@JosephkuttyMathew America is not a Christian country. Read constitution.

    • @JosephkuttyMathew
      @JosephkuttyMathew Před 5 měsíci

      @@Adam-John@Adam-John Bro, I do agree, but the USA, Israel is a God blessed country. Your replay is out of subject and not related to the UT issue. The USA rejected God, but God was not rejected. In the coming era, God will reject USA, Israel. God has a soft corner towards USA because USA helping Israel. Israel is God's own country. I think USA is far better than Indians

  • @Ceeveesdays
    @Ceeveesdays Před 5 měsíci

    👌🏼👍

  • @mayansbudha4317
    @mayansbudha4317 Před 5 měsíci

    👍🙏