മൻത്വിഖിനെ നിസ്സാരപ്പെടുത്തുന്ന കുരുവട്ടൂർ സമദിന് പകര ഉസ്താദിന്റെ മറുപടി Pakara Usthad | Kuruvattur

Sdílet
Vložit
  • čas přidán 29. 08. 2024

Komentáře • 105

  • @nisamudheennisam-dt9ss
    @nisamudheennisam-dt9ss Před 6 měsíci +41

    പകര ഉസ്താദ് നല്ല അവതരണം 🎉🎉❤

  • @Shareef-wk8ow
    @Shareef-wk8ow Před 6 měsíci +24

    പകര ഉസ്താദ് ❤❤❤

  • @azeezazeez1716
    @azeezazeez1716 Před 6 měsíci +5

    കുരുവട്ടൂരികൾ ഈ പൊട്ടത്തരം പറഞ്ഞ സമയത്ത് പകര ഉസ്താദ് അവരുടെ പൊള്ളത്തരങ്ങൾ തുറന്ന് കാട്ടി സുന്നത്ത് ജമാഅത്തിന് കരുത്ത് നൽകി. അൽഹംദുലില്ലാഹ് ഇന്ന് ആകുരുവുട്ടൂരികൾ തകർന്ന് തരിപ്പണമായിരിക്കുകയാണ്.
    അല്ലാഹു പകര ഉസ്താദിനും മറ്റു ഉസ്താദുമാർക്കും ആഫിയത്ത് നൽകട്ടെ ആമീൻ

  • @jubairmangodan9277
    @jubairmangodan9277 Před 6 měsíci +43

    ഇവർക്ക് മറുപടി കൊടുത്ത് സമയം കളയല്ല...അവര് നന്നാകലുണ്ടാകില്ല.. മറിച്ച് അവര് ഫൈമസാകും എന്നല്ലാതെ അവര് മാറും എന്ന് കരുതുന്നില്ല

    • @m-a-b449
      @m-a-b449 Před 6 měsíci +8

      അവർ നന്നായില്ലങ്കിലും കേൾക്കുന്നവർ പിഴച്ച് പോകൂലല്ലൊ

    • @MASwalih
      @MASwalih Před 6 měsíci

      ❤❤

    • @shaijalmaboobaker504
      @shaijalmaboobaker504 Před 6 měsíci +1

      അവരെന്തായാലും പിഴച്ചു
      ചില സാധുക്കൾ കുടുങ്ങിപോയവരുണ്ട്. ഇനിയും ആരും ഈ ചീഞ്ഞവലയിൽ വീഴരുത്.

    • @hakeemadhoor6107
      @hakeemadhoor6107 Před 6 měsíci +1

      Marubadi kodukkanam

  • @asafasif838
    @asafasif838 Před 6 měsíci +4

    അൽഹംദുലില്ലാഹ് 👍👍👍👍🌹

  • @shiyaska9342
    @shiyaska9342 Před 6 měsíci +2

    എൻ്റെ ഉസ്താദ്❤

  • @ajeedadrama2801
    @ajeedadrama2801 Před 6 měsíci +6

    ماشاء الله. ..❤❤❤

  • @ashiquekoduvally4964
    @ashiquekoduvally4964 Před 6 měsíci +13

    ഇവൻ മന്തി അറിയാം അല്ലാതെ പഠിക്കുന്ന സാധനം എന്താണെന്ന് ഇവർക്കു അറിയില്ല

  • @umarjalalialamcode1945
    @umarjalalialamcode1945 Před 6 měsíci +1

    ഉസ്താദ് ❤

  • @pcmmedia3218
    @pcmmedia3218 Před 5 měsíci

    പകര ഉസ്താദ്❤❤❤❤❤

  • @Happy-kr7yn
    @Happy-kr7yn Před 6 měsíci +2

    Pakara usthad ❤❤❤

  • @shabeerpanganshabeer498
    @shabeerpanganshabeer498 Před 6 měsíci +6

    നരകത്തിലേക്ക് ഉള്ള വിറകുകൾ ആണ് ഇങ്ങനെ പിഴച്ച കൂട്ടർ

  • @Junaisvgd
    @Junaisvgd Před 6 měsíci +3

    ❤❤❤❤

  • @HaseenaHaseena-jf3xt
    @HaseenaHaseena-jf3xt Před 6 měsíci

    Alhamdulillah

  • @abdurahoofabduabdu7633
    @abdurahoofabduabdu7633 Před 6 měsíci +1

  • @user-fj3ec8cn5i
    @user-fj3ec8cn5i Před 6 měsíci +1

    ❤❤❤

  • @user-rw3ti9us9r
    @user-rw3ti9us9r Před 6 měsíci +8

    പകര ഉസ്താദ് നെ ഇവർ ഇവരുടെ ആൾ ആകാൻ വേണ്ടി നടന്നിരുന്നു

    • @user-ys2qc8yr9c
      @user-ys2qc8yr9c Před 6 měsíci

      എന്തിനാണ് വെറുതെ പറയുന്നത്

    • @ameen3970
      @ameen3970 Před 6 měsíci

      പകര ഉസ്താദിന്റെ ഒരു ചെരുപ്പാവാൻ പോലും കുരുക്കൾക്ക് യോഗ്യത ഇല്ല

    • @user-ln7sd5jv5w
      @user-ln7sd5jv5w Před 6 měsíci

      അതെ

    • @user-rw3ti9us9r
      @user-rw3ti9us9r Před 6 měsíci

      @@user-ys2qc8yr9c വെറുതെ പറയുക അല്ല

    • @underworld2770
      @underworld2770 Před 5 měsíci

      ഇവന്മാർക്കൊക്കെ തിന്നാൻ കൊടുത്തആളുകളെയാണ് തല്ലേണ്ടത്

  • @yoosufvp7323
    @yoosufvp7323 Před 6 měsíci

    🎉🎉🎉🎉🎉

  • @AnasAnas-pt1qf
    @AnasAnas-pt1qf Před 6 měsíci +1

    കുരുവട്ടൂർ സമദ് എന്ന മൊയ്‌ലിയാർ മുമ്പ് പറഞ്ഞ ഒരു കാര്യമുണ്ട് മരിച്ചു കൈഞ്ഞാൽ മുൻകർ നകീർ (അ ) ചോദ്യം ചെയ്യാൻ വരുമ്പോ മടവൂരിന്റെ ആളാണെന്നു പറഞ്ഞാമതി ശൈഖുന സമ്മതം കൊടുത്താൽ കഴിഞ്ഞില്ലേ എന്ന് അവനെ പോലെയുള്ളവരോട് എന്തിന് മുഖാമുഖം വെക്കുന്നത് അറിവുള്ളവരെ വെച്ച് നിങ്ങൾ സംശയങ്ങളും ആശയങ്ങളും ചോദിച്ചു മനസിലാക്കുക ഞാൻ ഒരു സംഘടനയുടെയും ആളല്ല ഇപ്പോഴത്തെ കാലത്ത് ഉസ്താദ് മാർ പഠിപ്പിച്ചു കൊടുക്കുന്നത് അള്ളാഹു ആരാ എന്നോ റസൂൽ (സ) ആരാ എന്നോ അല്ല നേതാക്കന്മാർ ആരൊക്കെ എങ്ങനെയൊക്കെ എന്നാണ് പഠിപ്പിച്ചു വിടുന്നത് അതും പോരാത്തതിന് ഓരോ പണ്ഡിതന്മാരെ റസൂൽ (സ) യുടെ സ്ഥാനം പോലെയാ കൊണ്ടു നടക്കുന്നത് പണ്ഡിതന്മാരെ ഒരിക്കലും ഞാൻ കുറ്റപ്പെടുത്തില്ല അവർ അറിവുള്ളവരാണ് എന്നാൽ അവരുടെ പിന്നിൽ കൊടി പിടിച്ചു നടക്കുന്ന അണികൾ ഉണ്ടല്ലോ അവരാണ് വലിയ തോൽവികൾ

  • @mohammedyasirm6143
    @mohammedyasirm6143 Před 6 měsíci +1

    പകര ഉസ്താദ് ഇത് പറഞ്ഞെന്നുവച്ച് പേരോട് പറഞ്ഞതൊന്നും ഇല്ലാതാകുന്നില്ല

  • @voiceofashrafyamani8166
    @voiceofashrafyamani8166 Před 6 měsíci

    ഇവരുടെ എല്ലാം ഉസ്താദ് ശൈഖുനാ ശംസുൽ ഉലമയും ആവും.. ഒകെ ഉസ്താദിന്റെ ഉസ്താദ് ശംസുൽ ഉലമ യാണെന്ന് അവരുടെ തന്നെ ലേഖനത്തിൽ കാണാം ❤️❤️❤️❤️❤️അവരോ കണ്ണിയത്തു ഉസ്താദിന്റെയും ശിഷ്യർ.. മാഷാഅല്ലാഹ്‌ ❤❤❤❤❤😂

    • @ahkahk6686
      @ahkahk6686 Před 6 měsíci +1

      OK ഉസ്താദിൻറെ ഉസ്താദ് ശൈഖുനാ സദഖത്തുള്ള മുസ്ലിയാർ..OK ഉസ്താദ് എപ്പോഴും ശൈഖുനാ പറഞ്ഞു എന്ന് പറഞ്ഞാൽ അത് സ്വദഖത്തുള്ള ഉസ്താദ് ആണ്..

  • @rizwanalappuzha3305
    @rizwanalappuzha3305 Před 6 měsíci +2

    മന്തിക്ക് പഠിക്കേണ്ട സമയത്ത് മന്തി കഴിച്ച് നടന്നു....എന്നിട്ടിപ്പോ മന്തിക്ക് തെറ്റ് ആണെന്ന്..... വല്ലാത്ത ജാതി...😂 കുരുസം...😅

  • @TravelFoodie
    @TravelFoodie Před 6 měsíci +1

    ഈ പിശാചുകൾക് മറുപടി കൊടുക്കണ്ട.. എന്തിന് അവർക്ക് പബ്ലിസിറ്റി ഉണ്ടാക്കി കൊടുക്കുന്നു

  • @mos6804
    @mos6804 Před 6 měsíci +1

    ബഹുമാനപ്പെട്ട പേരോട് ഉസ്താദിന് കുറ്റം പറഞ്ഞ നൗഷാദിനെ എന്ത് പിഴച്ചതിന്റെ ഏറ്റവും വലിയ തെളിവാണ് തായ നമ്മുടെ പേരോട് ഉസ്താദിനെ കുറ്റം പറച്ചിൽ തുടങ്ങിയത് വലിയ കുരുത്തക്കേടാണ് നൗഷാദിന് കിട്ടിയത് എന്ന് മനസ്സിലാക്കാം

  • @user-gc8ml1rc5y
    @user-gc8ml1rc5y Před 6 měsíci +1

    പകരയും തകരയാകുന്നൂ

  • @I_am_alive_7
    @I_am_alive_7 Před 6 měsíci +1

    ഈ കുരുവട്ടുർ എന്താ സംഭവം 🤔🤔🤔🤔 ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ

    • @shabilpadath4353
      @shabilpadath4353 Před 6 měsíci +1

      കോമോചാലിൽ അബ്ദു എന്ന അവരുടെ ഒരു ജൂനിയർ "സിഎം ന് " എല്ലാം സമർപ്പിച്ച് ബർക്കത്ത് എടുക്കാൻ ജനങ്ങളേ പ്രാപതരാക്കുന്നവർ,
      അതിന് തയ്യാറാകാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അവരെ സമൂഹത്തിന് മുന്നിൽ ഇടിച്ചു താഴ്ത്താൻ സ്വന്തമായി മൈക്ക് കെട്ടി വായ്പ്പാട്ട് പാടി നടക്കുന്നവർ !

    • @harisksharisrichu3178
      @harisksharisrichu3178 Před 6 měsíci

      ഒരു പുതിയ കള്ള ശൈഗിന്റ പേര് നാട്

  • @abduljabbarfaisi285
    @abduljabbarfaisi285 Před 6 měsíci

    ഹായ് സ്വപ്ന ജീവി പകര

  • @Shefeek780
    @Shefeek780 Před 6 měsíci +1

    കുരു+ വട്ടൂർ

  • @abduljabbar2699
    @abduljabbar2699 Před 6 měsíci

    വളവന്നൂർ ഫരീദ് മുസ്‌ലിയാർ ആരാണ്. എനിക്കറിയില്ല

  • @HaseenaHaseena-jf3xt
    @HaseenaHaseena-jf3xt Před 6 měsíci

    Ataanu Haq

  • @vahidas2321
    @vahidas2321 Před 6 měsíci

    ടിക്കറ്റ് ഇനി ബാക്കിയുണ്ടോ...?
    സ്വപ്ന ജീവിയുടെ അന്ന് പറഞ്ഞ സ്വപ്നത്തിന്റെ അവസ്ഥ ഇപ്പൊ എന്താണ്..?
    പേരോടിന്റെ പുതിയ വാദം അനുസരിച്ചു അത് പിശാശ് കോലം മാറി വന്നു പറ്റിച്ചതാവാം.🤣🤣

  • @MuhammedMatty-ts8yj
    @MuhammedMatty-ts8yj Před 6 měsíci +2

    സ്വപ്ന ജീവി

    • @mss414
      @mss414 Před 6 měsíci

      നൗഷാദിനെ ഭാര്യയെ വ്യഭിചരിക്കണമെന്ന് അവൻറെ ഷേക്ക് കുരുവട്ടൂർ സ്വപ്നം കണ്ടാൽ അത് കുരുവട്ടൂര് ഹലാലാ😊
      നൗഷാദ് കള്ള് കുടിക്കണമെന്ന് കുരുവട്ടൂര് പറഞ്ഞാൽ അതും ഹലാൽ😂
      സമദിന് ഭാര്യയെ നൗഷാദ് നൗഷാദ് വ്യഭിചരിക്കു എന്ന് കുരു പറഞ്ഞാൽ നൗഷാദിന് വലിയ സന്തോഷായി😂😂
      പിന്നെ എല്ലാവരും കൂടി ഒരു ഫാമിലി ടൂർ ബാഗ്ദാദിലേക്ക് സംഘടിപ്പിക്കുക പരസ്പരം മാറിമാറി ഉപയോഗിക്കാം ഇതാണ് കുരുവട്ടൂർ ത്വരീഖത്ത്
      ഇത് കള്ളന്മാരുടെ തല്ല എന്ന് ആരു പറയും?????

  • @MadrasaPadanaSahayi
    @MadrasaPadanaSahayi Před 6 měsíci +1

    ഇദ്ദേഹം സാധാ ഒരു പുസ്തകം ആണെന്ന് പറയുന്നു. ദീനീ അറിവിന് സ്ഥാനം കൂടുതൽ ആണെങ്കിലും ദീനി അറിവിൽ കണക്ക് ഇല്ലേ?
    ഇനി ഇല്ലങ്കിൽ ബൗതിക അറിവ് പറയുന്ന പുസ്തകം വേസ്റ്റ് തുടയ്ക്കാൻ പറ്റും എന്ന് എവിടെയാ പറഞ്ഞത്? അതും ബഹുമാനിക്കണം എന്നല്ലേ ഇസ്ലാം പറയുന്നത്?
    അങ്ങനെ ആണെങ്കിൽ ബൗദ്ധികം പഠിപ്പിക്കുന്ന അധ്യാപകനെ ബഹുമാനിക്കേണ്ട എന്ന് വരില്ലേ??

  • @abthurehumanabthu3037
    @abthurehumanabthu3037 Před 6 měsíci

    മുഴുവൻവാലുമുറിഞ്ഞപശുപകുതിവാലുമുറിഞ്ഞപശുവിനെകളിയാക്കുന്നു

  • @user-xm4wx8xg5m
    @user-xm4wx8xg5m Před 6 měsíci +1

    മന്തി അറിയാം 😂

  • @silurahman7937
    @silurahman7937 Před 6 měsíci

    Edath kayyilathavr vlathu kayyillathavre kutam parayunna oru feel ith kettapo

  • @AbuThasni-kc6zo
    @AbuThasni-kc6zo Před 6 měsíci

    ഞാഞ്ഞൂലും തലപൊക്കുന്ന കാലം . നല്ല തിരുത്ത്

  • @njbkm597
    @njbkm597 Před 6 měsíci

    മഹാന്മാരുടെ കിതാബ് കബളിപ്പിച്ച് സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ച് കുരുവട്ടൂർ സംഘം എവിടെ പോകാനാണ്..
    മൻതിഖ് കിതാബ് ശൗചം ചെയ്യാൻ ഉപയോഗിക്കാം എന്ന് പറഞ്ഞതിന്റെ ഉദ്ദേശം മഹാനായ ഇമാം ശർവാനി തങ്ങൾ പറയുന്നത് കാണാം 👇🏼
    قال في الإمداد بل هو أي المنطق أعلاها أي العلوم الآلية وإفتاء النووي كابن الصلاح بجواز الاستنجاء به يحمل على ما كان في زمنهما من خلط كثير من كتبه بالقوانين الفلسفية المنابذة للشرائع بخلاف الموجود اليوم فإنه ليس فيه شيء من ذلك ولا مما يؤدي إليه فكان محترما بل فرض كفاية بل فرض عين إن وقعت شبهة لا يتخلص منها إلا بمعرفته انتهى ا هـ كردي
    (حواشي تحفة المنهاج بشرح المنهاج - ج 1 - الطهارة - الصلاة)

  • @ASARD2024
    @ASARD2024 Před 6 měsíci

    എനിക്ക് ആകെ കുഴി മന്തിയേ അറിയൂ

  • @twistermedia8109
    @twistermedia8109 Před 6 měsíci

    രണ്ടും പറ്റും 😂

  • @shamsudeenm5193
    @shamsudeenm5193 Před 6 měsíci

    Ee Pakara Aadhyam Thauba Cheyyanam..... Thalli Thalli Dheeninnu Purathethaaraayi.....

    • @abdulbariwnd5390
      @abdulbariwnd5390 Před 6 měsíci

      ഹാ ഇജ്ജാണല്ലോ അത് തീരുമാനിക്കുന്നത് അല്ലേ ലേ ലേ ലേ

    • @user-dl1wx2ie8j
      @user-dl1wx2ie8j Před 6 měsíci

      Nnnaaa neee poyi aadyam thouba cheyy

  • @user-qt4hb6dx8i
    @user-qt4hb6dx8i Před 6 měsíci +1

    നല്ല മട്ടൺ മന്തി

  • @abdurrahmankp1692
    @abdurrahmankp1692 Před 6 měsíci

    'നബി സർട്ടിഫിക്കറ്റ് നൽകിയ ഉ വൈസുൽ ഖർനി മന്തി ഖ്പഠിച്ചിരുന്നോ?

  • @abdurahmankv273
    @abdurahmankv273 Před 6 měsíci +1

    സത്യത്തിനാണെങ്കിലും തർക്കിക്കാതിരുന്നാൽ സ്വർഗ്ഗം തരാമെന്ന് റസൂൽ (സ്വ)

    • @user-cl4jd4ds6z
      @user-cl4jd4ds6z Před 6 měsíci +2

      Pakshe, sathyathe matti marikkunnavarod ethirthalle pattooo

    • @ms_ma_vty
      @ms_ma_vty Před 6 měsíci

      വിശ്വാസികളുടെ മനസ്സിൽ തെറ്റിദ്ദാരണ ഉണ്ടാക്കുന്ന കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ അതിനെ തിരുത്തേണ്ടത് പണ്ഡിതന്റെ കടമയാണ്...

  • @noushadk8000
    @noushadk8000 Před 6 měsíci

    Anvari paranhathil entha kozhappam

  • @zest0021
    @zest0021 Před 6 měsíci +3

    രണ്ടു കൂട്ടർക്കും തെറ്റി മന്തിക്ക് എന്നല്ല "മന്തി " എന്നാണ് ...

    • @islamicvibes7316
      @islamicvibes7316 Před 6 měsíci

      ചിലർ അങ്ങനെയാണ് മന്ദിക്ക് എന്ന് കേട്ടാൽ മന്തിയാണ് ഓർക്കാനും പറയാനുമുള്ളത് 😮😮

  • @kaulathmuhammadaufausi1118
    @kaulathmuhammadaufausi1118 Před 6 měsíci

    420

  • @religionofyours4972
    @religionofyours4972 Před 6 měsíci

    ഇയാളെകൊണ്ടാണോ, മറുപടി പറയിപ്പിക്കുന്നത്. ഇല്ലാ കറാമത്തുകൾ നാട് നീളെ പ്രചരിപ്പിച്ച് സമസ്തയിൽ ഫിത്ന ഉണ്ടാക്കിയ ആളല്ലേ? മഖ്ത്തൂമ് തങ്ങളെ(റ) തിരുത്താൻ ഇയാൾക്ക് എന്ത് യോഗ്യത? ഇയാൾ എന്ത് പണ്ഡിതൻ?

  • @ubaidullahcm6667
    @ubaidullahcm6667 Před 6 měsíci

    ഈ മന്ദിഖ് എന്നാ ഉണ്ടായത്

  • @ubaidullahcm6667
    @ubaidullahcm6667 Před 6 měsíci

    ഈ മന്ദിഖ് എന്നാ ഉണ്ടായ ത്

    • @user-dl1wx2ie8j
      @user-dl1wx2ie8j Před 6 měsíci

      Neee undaaavunnadinekkkaal eathreyo varshangalkk munnne

  • @MuhammadSwadiq-iw7wv
    @MuhammadSwadiq-iw7wv Před 6 měsíci +1

    നിനക്ക് മന്ദിക്ക് എന്ന് നിനക്ക് അറിയില്ല

  • @user-dd1zn1lq5v
    @user-dd1zn1lq5v Před 6 měsíci

    Ibnussakande orme varunnu !!!! Nasade

  • @unaisuk5547
    @unaisuk5547 Před 6 měsíci

    മാത് സിന്റെ പുസ്തകം ബഹുമാനിക്കപ്പെടേണ്ടതല്ലേ
    മറ്റു എല്ലാ വികഞ്ജന ശാഖകൾ പോലെത്തന്നെ

  • @abdurahmanchettiyanthodi4767

    മന്തിക്വ് പഠിച്ചില്ലെങ്കിൽ ഖുർആൻ മനസ്സിലാവില്ലത്രെ '
    നബി ( സ ) സ്വഹാബികളെ ആദ്യം പഠിപ്പിച്ചത് മന്തിക്വാണോ മോലേരെ 'അള്ളാഹുവിന് പുറമെ മരിച്ചവരോട് സഹായം തേടാൻ ഖുർആനിൽ നിന്ന് ആയത്തോദാൻ ആദ്യം മന്തിക് പടിക്കേണ്ടിവരും. അല്ലാതെ സ്വഹാബികൾക്കുനബി ( സ ) ആദ്യം മന്തിഖും പിന്നെ ഖുർആനും പഠിപ്പിക്കാത്തത് കൊണ്ട് അവർക്ക് അള്ളാഹുവിന് പുറമെ മരിച്ചവരെ സഹായത്തിന് വിളിക്കേണ്ടിവന്നിട്ടില്ല.

    • @ms_ma_vty
      @ms_ma_vty Před 6 měsíci

      ഖുർആൻ മനസ്സിലാക്കാൻ മന്തിഖ് പഠിക്കുക തന്നെ വേണം
      സ്വഹാബാക്കളെ പഠിപ്പിച്ചില്ലെന്ന് കരുതി ഞമ്മൾ പഠിക്കരുതെന്നുണ്ടോ?
      നമുക്ക് അവരെ അത്രയും വിവരവും വിവേകവും ഇല്ലാത്തത് കൊണ്ടാണ് നമുക്ക് മന്തിഖ് പഠിക്കേണ്ടി വരുന്നത്
      സ്വഹാബാക്കൾ ഉസൂലുൽ ഫിഖ്ഹ് പഠിച്ചിട്ടുണ്ടോ?
      ശാഫി ഇമാമിന്റെ കാലത്തല്ലേ ഉസൂലുൽ ഫിഖ്ഹിന്റെ കിതാബ് തന്നെ ആദ്യം ഉണ്ടാക്കിയത്!
      എന്ന് കരുതി നമുക്ക് അത് പഠിക്കേണ്ട എന്നാണോ?
      അവർക്കത് പഠിക്കേണ്ട ആവിശ്യമില്ല എന്നാണ്
      വിവരക്കേട് പറയരുത് സുഹൃത്തെ

    • @abdurahmanchettiyanthodi4767
      @abdurahmanchettiyanthodi4767 Před 6 měsíci

      @@ms_ma_vty
      മന്ദിഖ് പഠിക്കാത്ത സഹാബികൾ ഉറപ്പായും സ്വർഗ്ഗത്തിലാണ് .

  • @salsabeelkm1813
    @salsabeelkm1813 Před 6 měsíci

    ആരിത് സ്വപ്ന ജീവിയോ 😂

  • @indian8474
    @indian8474 Před 6 měsíci

    AP ustad ariyade allahu onnum cheyyula yenn prasangicha aalalle ee pagara😄😂

  • @majeedxux3839
    @majeedxux3839 Před 6 měsíci +2

    ഈ പകര ഇപോൾ സ്വപ്നം കാണാറില്ലേ 😂😂😂😂😂🎉

  • @jafarjafarp3295
    @jafarjafarp3295 Před 6 měsíci

    രണ്ട് കൂട്ടർക്കും യഥാർത്ഥ ദീൻ അറിയില്ല ഇവർക്ക് പ്രമാണങ്ങൾ അല്ല c m ആണ്

  • @AbdulGhani-it6mw
    @AbdulGhani-it6mw Před 6 měsíci +2

    സ്വപ്ന ജീവി മറുപടി കൊടുക്കുകയോ

  • @user-kv9sw7oo3l
    @user-kv9sw7oo3l Před 6 měsíci +2

    ആകെ പിഴച്ചത് പകരയാണ് 😂😂😂😂

    • @MuhammadAlijauhar-co3eq
      @MuhammadAlijauhar-co3eq Před 6 měsíci

      ഒന്ന് പോടോ

    • @AshrafAshraf-qo3kl
      @AshrafAshraf-qo3kl Před 6 měsíci +11

      പിഴച്ച വർക്ക് മറ്റുള്ളവർ പിഴച്ചു എന്ന് മാത്രമേ തോന്നുകയുള്ളൂ. അത് മഞ്ഞപ്പിത്തം പിടിച്ചവന്റെ കണ്ണു പോലെയാണ്

    • @rayees_ek
      @rayees_ek Před 6 měsíci +16

      പകര ഉസ്താദ് ഗുരുത്വവും പൊരുത്തവുമുള്ള ഉസ്താദാണ്

    • @mujeebrahmansaquafi8024
      @mujeebrahmansaquafi8024 Před 6 měsíci +11

      ഇത് തന്നെയാണ് ്് ചേകന്നു രൂം പണ്ട് പറഞ്ഞത് കിതാബുകൾ ഒന്നും ബഹുമാനിക്കണ്ടത്തിൽ ഉള്ളത് ഒക്കേ എൻ്റെ മനസ്സിൽ ഉണ്ട് കുരുത്തക്കേട് അല്ല തേ എന്ത് പറയാൻ.... അല്ലാഹു ഈ സമുദായത്തെ കാക്കട്ടെ ഇവരുടെ ഫിത്നെ യേ തൊട്ട്

    • @hanisaji5602
      @hanisaji5602 Před 6 měsíci

      Logavasanam 73 vibagam eni endokkeyaan kanaan ullad