Ultimate Business Class journey from Kollam to Bangalore in a Volvo 9600 multi axle AC sleeper | 4K

Sdílet
Vložit
  • čas přidán 11. 09. 2024
  • Ultimate Business Class journey from Kollam to Bangalore in a Volvo 9600 multi axle AC sleeper | 4K
    #volvo9600 #punchiritravels #bangalore #fahadhfaasil
    🚌കൊല്ലം - ബാംഗ്ലൂർ AC വോൾവോ 9600S സ്ലീപ്പർ ബസ്
    🔰 റൂട്ട് : കൊട്ടിയം-ചാത്തന്നൂർ-പാരിപ്പള്ളി-ആറ്റിങ്ങൽ-കല്ലമ്പലം-ആലംകോട്-കഴക്കൂട്ടം-തിരുവനന്തപുരം-ബാലരാമപുരം-നെയ്യാറ്റിൻകര-പാറശ്ശാല-കളിയക്കാവിള-മാർത്താണ്ഡം-കന്യാകുമാരി-അളഗിയമണ്ഡപം-തക്കല-നാഗർകോവിൽ - കാവൽകിനരു - വള്ളിയൂർ-നാങ്ങുനേരി-തിരുനെൽവേലി-കോവിൽപട്ടി-സത്തൂർ-വിരുദ്‌നഗർ- മധുര-തിരുമംഗലം-ദിണ്ടിഗൽ-കരൂർ-നാമക്കൽ-സേലം-ധർമ്മപുരി-ഹൊസൂർ-ബാംഗ്ലൂർ
    ⏰ സമയം - കൊല്ലം(കൊട്ടിയം) :- 4ഃ30 PM
    ടിക്കറ്റുകൾ Redbus എന്ന ആപ്പ് വഴി ബുക്ക് ചെയ്യാവുന്നതാണ്.
    🔰 ഫ്ലെക്സി ടിക്കറ്റ് ആയതിനാൽ കൃത്യമായ നിരക്കായിരിക്കില്ല..( ₹*1500 -
    വീഡിയോ കണ്ട് ഇഷ്ടപ്പെട്ടാൽ ലൈക്കും സബ്സ്ക്രൈബും ചെയ്ത് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ..🙏❤️☺️
    Feel free to subscribe if you enjoyed this video ❤️
    നന്ദി ❣️
    ‪@Roverjotales‬

Komentáře • 45

  • @visakhvs4190
    @visakhvs4190 Před 24 dny +10

    7 മണിക്ക് tvpm നിന്നും എടുത്ത പുഞ്ചിരിയും 8.30 ന് tvpm നിന്നും എടുത്ത മുരഹരയും ഒരേ സമയം ബാംഗ്ലൂർ എത്തി 🔥🔥

  • @arunkumars4250
    @arunkumars4250 Před 26 dny +10

    ഈ ബസ് വോൾവോ ഫാക്ടറിയിൽ നിന്ന് നാട്ടിലേക്ക് പോയപ്പോ ഞാൻ ഹോസുറിൽ വച്ചു കണ്ടായിരുന്നു 😍😍❤❤. വീഡിയോ 😍😍👍👍😊

  • @josematthew.
    @josematthew. Před 22 dny +3

    As always perfect narration and videography.. Wishing you to get more views and routes to explore..
    Thank you Jo..👍🏻

  • @ridewithjeff6458
    @ridewithjeff6458 Před 2 dny +1

    Murahara the real OG💥💀

  • @mohana3620
    @mohana3620 Před 3 dny +1

    Excellent.driving.🙏🙏🙏🌹🌹🌹.mohan.bangaluru.

  • @phantomgaming6606
    @phantomgaming6606 Před 19 dny +1

    Super video but oru request und
    Background song volume kurakkuka allel off chykaa
    Personal openion only😊

    • @Roverjotales
      @Roverjotales  Před 19 dny +1

      Crew samsarikkunnath ozhivakanam enn avar request cheythathukond music ittathan☺️..

  • @jayanths5696
    @jayanths5696 Před 26 dny +3

    Super enjoyed bro. Super Max.. Murahara finally at the end..

  • @robiihy
    @robiihy Před 21 dnem +2

    Adipoli video ❤

  • @ashoks6263
    @ashoks6263 Před 26 dny +1

    Many more days I am waiting for this bus vlog thank you brother 😊

  • @wzkhalifa2564
    @wzkhalifa2564 Před 25 dny +3

    Murahara annu top bus service ❤❤

  • @indradevabhakt6244
    @indradevabhakt6244 Před 8 dny +1

    All-black travels or tourist buses have a larger scope for road accidents (God forbid !)..most RTO's refrain from giving approval for such vehicles..how come these guys got the approval ?

  • @anandhusatheesan4490
    @anandhusatheesan4490 Před 26 dny +5

    13.5 alla bro. 15 meter thanne aanu ❤

  • @kirankiranaz1972
    @kirankiranaz1972 Před 8 dny +1

    What happened to the both scania punchiry dhoni and Virat Kohli theme buses

  • @muraharatravelsofficial6997

    ❤❤

  • @user-xc4ud9kf8p
    @user-xc4ud9kf8p Před 26 dny +2

    Bro ഈരാറ്റുപേട്ട - കോയമ്പത്തൂർ LSFP വീഡിയോ ചെയ്യുമോ...❤

    • @Roverjotales
      @Roverjotales  Před 26 dny

      തീർച്ചയായും ശ്രമിക്കാം❤️

  • @dhanushraj92
    @dhanushraj92 Před 24 dny +1

    Super 🎉🎉

  • @Vishnu77-y9n
    @Vishnu77-y9n Před 25 dny +2

    Bro oneness travelsinta new buses review chyoo.. New sleepers

    • @Roverjotales
      @Roverjotales  Před 25 dny +1

      തീർച്ചയായും ശ്രമിക്കാം❤️

  • @PranavKR-zm2ej
    @PranavKR-zm2ej Před 26 dny +2

    Bro paerfait video

  • @shajeerali2520
    @shajeerali2520 Před 25 dny

    കൊള്ളാം... Bgm ഒഴിവാക്കി engine സൗണ്ട് മാത്രം ആണേൽ കുറച്ചൂടെ നന്നായേനെ

    • @Roverjotales
      @Roverjotales  Před 25 dny +4

      എൻജിൻ ബാക്കിൽ ആയതുകൊണ്ട് ക്യാബിനിൽ സൗണ്ട് അറിയുകപോലുമില്ല ബ്രോ..ആകെ കേൾക്കുന്നത് ക്രൂ തമ്മിൽ സംസാരിക്കുന്നതാണ്..അതാണ് bgm ഇട്ടത്☺️

  • @md0789
    @md0789 Před 25 dny +1

    in this video that 2 SETC and 1 TNSTC doesn't have the back danger light vey worst uh not even reflector stickers also

  • @ashishregi5490
    @ashishregi5490 Před 26 dny +2

    Nice video

  • @arumugamb5844
    @arumugamb5844 Před 25 dny +1

    Super max speed howuch

  • @gopinath_798
    @gopinath_798 Před 26 dny +1

    💛❤️

  • @nirmalk3423
    @nirmalk3423 Před 26 dny +1

    Awesome

  • @vijaytravelvlogs
    @vijaytravelvlogs Před 26 dny +1

    When did you come to Bengaluru bro?

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls Před 26 dny +3

    ഇതിൽമൂത്രമൊഴിക്കാൻ സൗകര്യമുണ്ടോ

    • @ananduajay-ff2nz
      @ananduajay-ff2nz Před 25 dny +8

      മൂത്രമൊഴിക്കാൻ വേണ്ടി ബസിൽ കയറുന്ന ചേട്ടൻ ഒരു കില്ലാടി തന്നെ😂😂

    • @arunkumars4250
      @arunkumars4250 Před 4 dny

      ഇല്ല