അനുപമയുടെ ഇംഗ്ലീഷ് ശബ്ദവും യൂട്യൂബ് ചാനലുമൊക്കെ ഉടായിപ്പായിരുന്നോ?| Anupama Pathman | Fake AI voice

Sdílet
Vložit
  • čas přidán 2. 12. 2023
  • #anupamapathman #oyoor #malayalamnews
  • Zábava

Komentáře • 410

  • @girijadevi3869
    @girijadevi3869 Před 5 měsíci +34

    അച്ഛനേയും അമ്മയേയും കുറ്റകൃത്യം ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിക്കാമായിരുന്നു.
    പിന്നെ ഇവിടേയും ഒരു വിവേചനം കാണുന്നു.
    ഇത് ഒരു ദരിദ്രരായ കുടുംബം സാമ്പത്തിക നിസ്സഹായാവസ്ഥ കാരണം ( തെറ്റ് തന്നെയാണ്) ചെയ്തു പോയിരുന്നുവെങ്കിൽ അവരെ ക്രൂരമായി തല്ലിച്ചതച്ച് ഒരു പരുവമാക്കി പ്രതിയെ കിട്ടാത്ത കേസുകൾ എല്ലാം അവരുടെ ചുമലിലിട്ടേനേ! ഇവിടെ അവരെ ഒരു സിംപതിയോടെ കാണുന്നതായാണ് മനസ്സിലാവുന്നത്.
    അഭിഗേൽ സാറാ എന്ന പച്ചജീവനുള്ള മനുഷ്യക്കുഞ്ഞിനെയാണ് ഇവർ തട്ടിക്കൊണ്ടുപോയത്.
    അധികം സിംപതിയൊന്നും വേണ്ട. കേട്ടോ.
    പാവപ്പെട്ടവർ ഇത് ചെയ്തെങ്കിൽ ഇങ്ങനെ Side ചേർന്ന് പറയുമോ?

  • @jishashijohn657
    @jishashijohn657 Před 5 měsíci +44

    കൈസിൻ്റെ എല്ലാ വീഡിയോയും ഞാൻ കാണുന്നതാ... Butഈ വീഡിയോട് യോജിക്കാൻ പറ്റുന്നില്ലാ....

  • @panjamigk9005
    @panjamigk9005 Před 5 měsíci +108

    ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നത് കൊണ്ടോ , ഉയർന്ന വിദ്യാഭ്യാസം ഉള്ളതുകൊണ്ടോ കുറ്റം കുറ്റമല്ലാതാകുന്നില്ല ..കുട്ടി ഒന്നുമല്ല 20 ആയി..6 വയസ്സുള്ള ആ മോൾ ചിലപ്പോൾ ജീവിതകാലം മുഴുവൻ ഇതൊരു trauma ആയി Carry ചെയ്യേണ്ടി വന്നേക്കാം..ശിക്ഷിക്കുക തന്നെ വേണം..പാവം കുഞ്ഞ് 20 മണിക്കൂർ എത്ര പേടിച്ചിട്ടുണ്ടാവും !!

    • @mee5414
      @mee5414 Před 5 měsíci +3

      Adhe buddhium vivaravum ulla madhrika Aayi nilkendavar ingne cheidhal uyarnna vidhyabyasam kond nth karyam.. Vidhyabyasam onnum teere illatha etrayo pavangal etra anthassil jeevikunnund .. cherya shampalam kond avarum kudumpathe anthassil nokunnund..

    • @sheenasclicks6253
      @sheenasclicks6253 Před 5 měsíci

      Correct

    • @ManjakochT.V
      @ManjakochT.V Před 5 měsíci +4

      ഈ പെണ്ണിന് ഇംഗ്ലീഷ് അറിയില്ല. Artificial intelligence വെച്ച് എൻ്റെ 5ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് അറിയാം സംസാരം ഇങ്ങനെ ഇംഗ്ലീഷ് ആക്കി മാറ്റാൻ

    • @susanninan8006
      @susanninan8006 Před 5 měsíci

      താൻ ആർക്കുവേണ്ടിയാണ് സംസാരിക്കുന്നത്. അവൾക്കുവേണ്ടിയോ? അവയവമാഫിയക്കു വേണ്ടിയോ? അതോ ദിക്ഷാടന മാഫിയയ്ക്കു വേണ്ടിയോ അതോ ലഹരിമാഫിയയ്ക്കു വേണ്ടിയോ.? ഈ സംഭവത്തിനു ശേഷം 2 സ്ത്രീകൾ സ്വന്തം കുഞ്ഞുങ്ങളെ കൊന്നു. അവർ ചെറുപ്രായമല്ലേ.? ആ കുഞ്ഞ് എത്തു പാതകം ചെയ്തു? ഇങ്ങനെ പറയാനും ന്യായീകരിക്കാനും തന്നെ ആരാണു ചുമതലപ്പെടുത്തിയത്?.

    • @Kunjoose376
      @Kunjoose376 Před 5 měsíci

      അതിന് അവൾ ഇംഗ്ലീഷ് സംസാരിക്കുകയല്ല ആരോ ചെയ്ത ഒറിജിനൽ വീഡിയോ എടുത്തിട്ട് അതിന്റെ convert ചെയ്ത് audio ആക്കിട്ടു ആക്ട് ചെയ്യുന്നതല്ലേ... ഇതൊക്കെ കണ്ട അറിയത്തില്ലേ... എത്ര youtubers ഇങ്ങനെ ഉള്ള വീഡിയോസ് ചെയ്യുന്നു... ഇവൾ ഇംഗ്ലീഷിൽ ഉള്ളത് ചെയ്തു ന്ന് മാത്രം ഉള്ളു വ്യത്യാസം.. കണ്ട് നിന്നിട്ട് ഇവൾക്ക് വേണ്ടി തള്ളിയവരാണ് പൊട്ടന്മാര് 😂

  • @threestarsinawish2k21
    @threestarsinawish2k21 Před 5 měsíci +44

    എത്ര നിർബന്ധിച്ചാലും ഇത്രയും നീചമായ പ്രവൃത്തി ചെയ്യാൻ കൂട്ട് നിക്കാൻ പറ്റുമോ.. തെറ്റും ശരിയുമറിയാൻ ഉള്ള പ്രായം ആയില്ലേ... പട്ടിണി കിടന്നാലും അന്യന്റെ മുതൽ ആഗ്രഹിക്കാൻ പാടില്ല എന്നല്ലേ... ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയാത്ത തെറ്റ് തന്നെയാണ്...

  • @itZ__mE__AnN
    @itZ__mE__AnN Před 5 měsíci +76

    എന്തായാലും ഒരു കൊച്ചു കുഞ്ഞിനെ തട്ടി കൊണ്ട് പോയതല്ലേ... അത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല..... തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടണം... 😡😡😡😡

    • @agolanago5848
      @agolanago5848 Před 5 měsíci

      Cheythath thettanu, but enthokeyo ithinte pinnilund

  • @meenumanu4836
    @meenumanu4836 Před 5 měsíci +20

    ഇതിൽ ഞാനും നിങ്ങളോട് യോജിക്കുന്നില്ല 👎

  • @deepthysatheesh499
    @deepthysatheesh499 Před 5 měsíci +22

    വരുമാനം നിലച്ചാൽ ഇതാണോ ചെയേണ്ടത്. കൊച്ചു കുട്ടിയാണ് അതിനെ കാണാതെ ആ മാതാപിതാക്കൾ എത്ര വിഷമിച്ചിട്ടുണ്ടാകും.

  • @ameyaparvathimalappuramyou5129
    @ameyaparvathimalappuramyou5129 Před 5 měsíci +19

    Pls ഇവളെ support ചെയ്യല്ലേ 🙏 ആരായാലും തെറ്റ് ചെയ്താൽ തെറ്റുതന്നെ, കുറ്റവാളികളെ പ്രോത്സാഹിപ്പിക്കല്ലേ.....

  • @user-cg8ip3jy8o
    @user-cg8ip3jy8o Před 5 měsíci +10

    യൂടുബിലൂടെ വരുമാനം ഉണ്ടാക്കുന്നുണ്ട് എന്ന് കരുതി നിരപരാധിയാവുമോ?

  • @johnelizabeth52
    @johnelizabeth52 Před 5 měsíci +71

    She s 20 years old ...she is not a child. She did a big mistake. Just think the trauma that kid experienced...what happens if the baby got killed or abused....please dnt support her.....

    • @LA-ws7gx
      @LA-ws7gx Před 5 měsíci +1

      Aa Koch valuthayi childhood trauma ennum paranj paradooshanam ammachi of the year award vaangikkotum😂😂😂😂, as per khaiz logic😂😂

    • @LA-ws7gx
      @LA-ws7gx Před 5 měsíci +1

      ​@@johnelizabeth52😅😅what are you saying??? I didn't mean anything bad about the kid. I was being sarcastic and poking fun of khaiz, because the past week khaiz said in his video the reason why he supports Asla Marleys chetta swabhawam is because asla had childhood trauma😂😂 chill bro,, stop being a snowflake😂😂

  • @sudhaviswanathan2636
    @sudhaviswanathan2636 Před 5 měsíci +25

    ആ കുട്ടിയെ ന്യായീകരിക്കുകയാണോ ശരിയല്ല

  • @janeshkrishna-kk6pi
    @janeshkrishna-kk6pi Před 5 měsíci +7

    താങ്കളുടെ വീഡിയോ ഇഷ്ടപ്പെട്ടിരുന്ന ഒരു ആൾ ആണ് ഞാൻ പക്ഷേ ഇത്... 😞😞😞 എന്തിന്റെ പേരിൽ ആയാലും ഒരു കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ കാണിച്ച ആ ഒരു തീരുമാനം ഉണ്ടല്ലോ.... അത് ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ല...

  • @devalogambrothers7540
    @devalogambrothers7540 Před 5 měsíci +74

    Mister ആ പെൺകുട്ടി അതിൽ പെട്ടുനിന്നുപറഞ്ഞല്ലോ ആ പെൺകുട്ടി 5 ഓ 6ഓ അല്ലെങ്കിൽ 10ഓ വയസായകുട്ടിയല്ല. പഠിപ്പും വിവരവും ഉള്ള കുട്ടിയാണ് അപ്പോൾ അതിൽ പെട്ടുഎന്നു പറയുന്നതിൽ എന്താണ് അർത്ഥമുള്ളത്. ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നഒരാളെ പക്ഷേ ഈ പറഞ്ഞതിൽ അർത്ഥമില്ല. കാരണം അവർ കൊണ്ടുപോയത് ഒരു കുട്ടിയെയാണ്

    • @KUWAITMALAYALY
      @KUWAITMALAYALY Před 5 měsíci +14

      അതാണ് ഞാനും പറയുന്നത് ഇവൾ ചെറിയ കുട്ടി അല്ല ഭീഷണിപ്പെടുത്തിയോ അല്ലാതെയോ കുറ്റം ചെയ്യിക്കാൻ

    • @user-ho5pi4ft3q
      @user-ho5pi4ft3q Před 5 měsíci +7

      ഇതിൽ ദുരൂഹതയുണ്ട് കാര്യമായി അന്യേഷിക്കണം

    • @User-al657w32gh
      @User-al657w32gh Před 5 měsíci +4

      @@KUWAITMALAYALY. 20 vayassulla achantem ammedem lokath ulla oru sthreekk vere onnum chindhikkaan pattiyittuntaavilla.

    • @meenumanu4836
      @meenumanu4836 Před 5 měsíci +11

      സത്യം ഇള്ള കുഞ്ഞല്ലേ ഇതിൽ പെട്ടുപോകാൻ ഖൈസ് നു എങ്ങനെ തിന്നു ഇങ്ങനെ പറയാൻ കഷ്ട്എം

    • @KUWAITMALAYALY
      @KUWAITMALAYALY Před 5 měsíci +4

      @@User-al657w32gh 🙄അച്ഛന്റെ അമ്മേടെ കീഴിൽ അല്ല അവൾ ജീവിച്ചത് സ്വന്തം ആയി വരുമാനം കണ്ടെത്തി ആണ്

  • @Manu70196
    @Manu70196 Před 5 měsíci +60

    കഴിഞ്ഞ 21 വർഷമായി അമേരിക്കയിൽ താമസിക്കുന്നു ഞാൻ. 12 വയസിനു മുമ്പു അമേരിക്കയിൽ വന്നു സ്ഥിരതാമസം ആക്കാത്ത ഒരാൾക്കും കുട്ടിയെപ്പോലെ അമേരിക്കൻ accent പറയാൻ സാധിക്കില്ല. So her American accent is fake. It’s not her sound.

    • @User-al657w32gh
      @User-al657w32gh Před 5 měsíci +12

      Urappaaano. Ippo piller okke videos kant kant aaa accents okke padikkunnunt.

    • @ushac8502
      @ushac8502 Před 5 měsíci +4

      Ente mol ithipole English samsarikumallo

    • @behappy918
      @behappy918 Před 5 měsíci +5

      Ethrayo per parayunun

    • @Manu70196
      @Manu70196 Před 5 měsíci

      @@User-al657w32gh ഉറപ്പാണ് എത്ര പഠിച്ചാലും കഴിയില്ല. ഒരു native അമേരിക്കൻ അത് ഫേക്ക് അക്‌സെന്റ് ആണെന്ന് മനസിലാക്കും

    • @binu.tthagin4798
      @binu.tthagin4798 Před 5 měsíci +1

      ഇത് ഈ കുട്ടിയുടെ ശബ്ദം അല്ല

  • @alluabhi9184
    @alluabhi9184 Před 5 měsíci +27

    ഒരിക്കലും ഇതിനെ അംഗീകരിക്കാൻ പറ്റില്ല. വരുമാനം നിലച്ചാൽ കുട്ടികളെ തട്ടി കൊണ്ട് പോയി പണം ആവശ്യപ്പെടാൻ ആണെകിൽ ഗൾഫിൽ നിന്നും ജോലി ഇല്ലാതെ വന്ന എല്ലാവരും ഇങ്ങനെ ചെയ്താലോ?. പിന്നെ ഇവൾ സ്ട്രോങ്ങ്‌ ആയിട്ട് പറഞ്ഞായിരുന്നു എങ്കിൽ ഇങ്ങനെ ഒന്നും വരില്ല. ഇവർ മാത്രമല്ല പ്രതികൾ.

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Před 5 měsíci +1

      Athum masam 3-5 lacks kittikkondirunna oru vyakthi

  • @thuhrmedia5932
    @thuhrmedia5932 Před 5 měsíci +12

    അനുപമയെ നിങ്ങൾ വല്ലാതെ ന്യായീകരിക്കാൻ ശ്രമിക്കുന്നുണ്ട്...
    അതെന്താ.. അവൾ കാണാൻ കൊള്ളാവുന്നത് കൊണ്ടാണോ.. 🤭🤭

  • @JasmineSN
    @JasmineSN Před 5 měsíci +7

    Khaizinte എല്ലാ vedeos ഞാൻ കാണാറുണ്ട്. ഒന്ന് രണ്ടു വീഡിയോ ഒഴിച്ച് ബാക്കി എല്ലാം വളരെ നല്ല വീഡിയോസ് ആയിരുന്നു. But ഇത് ബാഡ്. ആ കൊച്ചു കുഞ്ഞിന് മറ്റെന്തെങ്കിലും സംഭവിച്ചു പോയിരുന്നു എങ്കിൽ നമുക്ക് ഈ പെൺകുട്ടിയുടെ talent മാനിച്ചു ന്യായീകരിക്കാൻ കഴിയുമായിരുന്നോ???

  • @Iam-rh2tb
    @Iam-rh2tb Před 5 měsíci +11

    സഹതാപം....
    ഇത്ര ദാരിദ്യം നിനക്കുണ്ടോ.....😮😮😮

  • @jollyelias1719
    @jollyelias1719 Před 5 měsíci +44

    അവളെ സപ്പോർട്ട് ചെയ്യാൻ ലേശം ഉളുപ്പ് ഉണ്ട്..... കഷ്ടം.... ന്യായീകരിക്കാൻ നിങ്ങൾ എന്താണ് കണ്ടത് അവളുടെ സൗന്ദര്യം ആണോ.....ഒരു നാട് മുഴുവൻ ഒന്നടങ്കം ആ കുഞ്ഞിനെ കിട്ടാൻ എത്ര പ്രാർത്ഥിച്ചു.... ആ വീട്ടുകാരുടെ അവസ്ഥ... അതൊന്നും അവനു പ്രശ്നം ഇല്ല... ന്യായീകരിക്കാൻ വന്നേക്കുന്നു....

    • @jollyelias1719
      @jollyelias1719 Před 5 měsíci +5

      @@pillarsofstrength അല്ലങ്കിൽ ഇങ്ങനെ ന്യായീകരിക്കാൻ വരുമോ.... ആ കുഞ്ഞിന് വേണ്ടി എത്ര പ്രാർഥന നടത്തി ഓരോ ആളുകളും..... എന്നിട്ട്... അവൻ

    • @drram619
      @drram619 Před 5 měsíci +1

      Pinnallathe... U got the point.. 👍

  • @theerthaa.
    @theerthaa. Před 5 měsíci +120

    സ്വന്തം കുട്ടിയെ ആണ് തട്ടിക്കൊണ്ട് പോയതെങ്കിൽ താങ്കൾ ഒരിക്കലും ഈ കുട്ടിയെ ന്യായീകരിക്കില്ല..രക്ഷിതാക്കൾ അപ്പോൾ അനുഭവിച്ച മാനസിക വിഷമവും കുട്ടിക്കുണ്ടായ trauma ഉം അവരുടെ മാത്രം വിഷമമാണ്..ഇത് മാധ്യമങ്ങൾ ഏറ്റെടുത്തത് കൊണ്ട് ആണ് aa കുട്ടി സുരക്ഷിതമായി വീട്ടിൽ എത്തിയത്..പണത്തോടുള്ള അത്യാഗ്രഹം ആണ് അവള് ഈ ഒരു കാര്യത്തിന് കൂട്ട് നിന്നത്..ഇവളെ ന്യായീകരിക്കുക ആണെങ്കിൽ വീട്ടിലെ പട്ടിണി മാറ്റാൻ ആണ് കഞ്ചാവ് കേസിൽ പെട്ട് പോയത് എന്ന് പറയുന്ന ഇന്നത്തെ ചെറുപ്പക്കാരെയും ന്യായീകരിക്കേണ്ടി വരും..നല്ല കുട്ടി ആയിരുന്നു എങ്കിൽ ഇതിന് കൂട്ട് നിൽക്കില്ല എന്ന് പറയണമായിരുന്നൂ..ഓരോരുത്തരുടെ side um നോക്കുകയാണെങ്കിൽ 6 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നവനും കാണും അയാള് വളർന്നു വന്ന സാഹചര്യത്തെ കുറിച്ച് പറയാൻ..തെറ്റ് ചെയ്യുന്നവർക്ക് നല്ല ശിക്ഷ കൊടുക്കണം..അല്ലെങ്കിൽ അവരോടുള്ള sympathy കാരണം പാവപ്പെട്ടവൻ ബലിയാടാകും..അവരുടെ side നോക്കി ന്യായീകരിക്കാൻ നിൽകുന്ന ഓരോരുത്തരും നാളെ അത്പോലെ ഉള്ള സാഹചര്യങ്ങൾ നേരിടാൻ മനസ്സുറപ്പുണ്ടാകണം

    • @_Annraj_
      @_Annraj_ Před 5 měsíci +13

      എന്നാൽ പത്മകുമാരിനെയും അനിതയെയും അനുപമയെയും ഒരുപോലെ കുറ്റപ്പെടുത്തണം. അല്ലാതെ അനുപയ്ക്ക് മാത്രം importance കൊടുക്കുന്നത് എന്തിനാണ്?

    • @SPECTRAL_FLAME
      @SPECTRAL_FLAME Před 5 měsíci +2

      @@_Annraj_ anupamaykk mathram importance kodukkunnath alla 90 percentage alukalum anupamaye support cheyyukayan cheyyunnath she is well educated sundari an sahacharyathil pattippoyath an mathapithakkal adichelppichath an enna reethiyil an 90 percentage alukalum nokki kanunnath news inte comment box eduthal athil muzhuvan kanam support cheythum Vella pooshiyum ulla karyangal athin ethire an backiyulla alukal video cheyyunnath aval thettukari an prathiyr prathi yayi kananam educated ayathintr perilo sundari ayath kondo 20 age ayath kondo thettukari thettukari thanne an enn parayunna 10 percentage alukalum support cheyyunna 90 percentage alukalum thammil ulla problems an inganeyullavar video cheyyunnath marunadan aa 10 ilum khaiz um JBL tv , secret agent okke aa 90 percentage ilum pedum

    • @_Annraj_
      @_Annraj_ Před 5 měsíci +2

      @@SPECTRAL_FLAME പിന്നെ പത്മകുമാരിന്റെ പിന്നാമ്പുറം അന്വേഷിച്ചു പോവാതെ എല്ലാരും കൂടി അനുപമയുടെ ഡീറ്റെയിൽസ് എടുക്കുന്നത് എന്തിനാ?

    • @SPECTRAL_FLAME
      @SPECTRAL_FLAME Před 5 měsíci +2

      @@_Annraj_ Karanam pathmakumarine arum veluppikkam sramikkunilla ennath kond thanne karuppikkanum alukal illa

    • @kindhearted2802
      @kindhearted2802 Před 5 měsíci +2

      Athrayokke nyaayeekarichalum uppu tinnavan vellam kudikkum🤬🤬🤬🤬🤬

  • @dhanaksharasworld
    @dhanaksharasworld Před 5 měsíci +13

    Kaiz അങ്ങനെ പറയരുത് അമ്മയുടെ അല്ലെങ്കിൽ അച്ഛന്റെ നിർബന്ധം കൊണ്ട് ഒരു കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്നത് കൂട്ടുനിക്കുന്നത് എന്ത് തന്നെ ആയാലും ശരിയല്ല ആ കുഞ്ഞിന്റെ അച്ഛനും അമ്മയും അനുഭവിച്ച വേദന എന്തായിരിക്കും അവരാരും ന്യായീകരണം അർഹിക്കുന്നില്ല അവളുടെ സ്ഥാനത്തു ഒരു ആൺകുട്ടി ആയിരുന്നെങ്കിൽ ഒരു പോലീസും സമൂഹവും ഇത് പോലെ പറയില്ല ഗ്രീഷ്മ ചെയ്തിനു വരെ മിടുക്കിയാണ് സുന്ദരിവാവയാണ് എന്നൊക്കെ ന്യായീകരിച്ചു സംസാരിച്ചത്നമ്മൾ എല്ലാം കേട്ടതാണ് അന്ന് മരിച്ച പയ്യന്റെ അമ്മ അന്നുമുതൽ രോഗവസ്ഥയിൽ ആണ് ആ കുടുംബം ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചു kondirikkunna😢സമയത്താണ് ഇതൊക്കെ സംഭവിച്ചത് ഇനി അവരുടെ മരണം വരെ ആ വേദന മാറില്ല

    • @khaderap4230
      @khaderap4230 Před 5 měsíci

      കൂട്ടുനിന്ന ഓസ്ട്രേലിയ ക്രിക്കറ്റ്‌ താരം വർണറിനും സ്മിത്തിനും ഒരു കൊല്ലം ക്രിക്കറ്റ്‌ കളിക്കാൻ സമ്മതിച്ചില്ല അപ്പോൾ കൂട്ട് നിന്നാൽ വലിയ തെറ്റാണ്

  • @Shalinjohn
    @Shalinjohn Před 5 měsíci +10

    6:37 നേരിട്ട് കണ്ടപൊലെ ആണല്ലോ നിന്റെ സംസാരം ...😂..you are totally wrong ...യൂട്യൂബർ ആയത്കൊണ്ട് ആണോ നിന്റെ ഈ സപ്പോർട്ട് 😂😂

  • @ncnc1882
    @ncnc1882 Před 5 měsíci +16

    What is your problem???? Nigal sajanekkal moshamayi alukale parayunne videos undello...

  • @Human-xy8dc
    @Human-xy8dc Před 5 měsíci +14

    You r misleading people because of your dislike on marunadan Shajan

  • @itsme-qm4id
    @itsme-qm4id Před 5 měsíci +8

    എന്താണ് khaiz.. Vedio നിലവാരം തീരെ താഴ്ന്നു പോകുന്നുണ്ടല്ലോ.വെറും 10,11 vedio മാത്രം അപ്‌ലോഡ് ചെയ്തിട്ടുള്ള മിനിമം viewership മാത്രമുള്ള ആ കുട്ടിയ്ക് എങ്ങനാണ് 5 lacks ഒക്കെ കിട്ടുന്നെ?അതിനെക്കുറിച്ചൊന്നും മിണ്ടാതെ എന്തെ?

    • @User-al657w32gh
      @User-al657w32gh Před 5 měsíci +2

      Ath jb tv yil unt. Detail aaayitt

    • @mmmok4689
      @mmmok4689 Před 5 měsíci

      Foreigners kaanumbol advertisement money valare kooduthal aanu .Especially from usa. 72m vare undu 1 vdo kku. Pinna bonus um kittum. Because CZcams thanne avulude oru vdo yil comment cheythittundu. So 2lakhs inu mukalil enthayalum kittum

  • @Skyenews
    @Skyenews Před 5 měsíci +5

    സ്വന്തം voice upload ചെയ്താൽ ആ ശബ്ദത്തിൽ text to speech ഉണ്ടാക്കാൻ കഴിയുന്ന websites ഉണ്ട് പക്ഷെ അത് paid ആണ് CZcams videos ഉണ്ട് അത് ചെയ്യുന്നതിൻ്റെ.

  • @dancelover187
    @dancelover187 Před 5 měsíci +28

    First time ever found a video from Khaiz which cannot be supported. Usually i support you. But this was unexpected. Atleast idine kurich video idunnathinu munb kurach onnu research cheyam aayrunu. Sajan sir paranjath oke sheri aanu. Angane cheyanulla options are plenty. If any lame person check her channel with bare minimum common sense will immediately find there is somethim fishy. She s extremely cunning and knows how to extract money from her targer countries. Her website for the indie dogs also was for the same cause. Its v v simple to decode. Its disappointing to see khaiz dng videos without proper research and that too to support a criminal who traumatized a kid

    • @arunjohnson625
      @arunjohnson625 Před 5 měsíci +4

      it's like he might have understood that the so called self proclaimed influencers should be atleast supported by other so called influencers. their job is to ramble on whatever comes to mouth. They just spouts. it's our prudence and shrewdness to extract and make actions.

  • @thuhrmedia5932
    @thuhrmedia5932 Před 5 měsíci +4

    നിന്റെ സംസാരത്തിൽ അനുപമയെ വെള്ള പൂശുന്ന പോലെ തോന്നുന്നു..
    എന്തിനാ അവളെ മാത്രം ഇങ്ങനെ പൊക്കിപറയുന്നു.. 🤥🤥🤔🤔

  • @naionai
    @naionai Před 5 měsíci +5

    താങ്കൾക്ക് ഒരു കുട്ടി ഇത്പോലെ തട്ടി കൊണ്ട് പോയി അതിനെ കൊന്നാലും ഇങ്ങനെ തന്നെ വെളുപ്പിക്കണം.... അവരുടെ കൂടെ ക്രൈം ചെയ്തോ ഇല്ലയോ.. അത് മാത്രം ഓർത്താൽ മതി...

  • @reemaraj1990
    @reemaraj1990 Před 5 měsíci +10

    Crime is crime..... And being accessory to a crime is equally punishable....... Ippazhathe kuttigal they know what is happening around them..... And also knows what is right or wrong..... Atleast oru anonymous tip engilum edutholla police station il koduthoodarunno ennu oru ramshayam ente mindil thonniyittondu ,if whatever others are trying to portrait asif she was under the influence of her parents.....
    See ividuthe victim aa kunjanu..... And her mental trauma will last for how long ennu nammalku ariyilla.....

  • @geethu1
    @geethu1 Před 5 měsíci +4

    എനിക്കും voice AI generated ആയി തോന്നില്ല. പിന്നെ ഈ case ഏതാണ്ട് close ആയത് പോലെ ആണ് ഇപ്പൊ. പക്ഷെ ഇനിയും ഒരുപാട് ദുരൂഹതകൾ ഉണ്ട്. ഇവരുടെ കൂടെ കാറിൽ ഉണ്ടായിരുന്ന മറ്റ് പുരുഷന്മാർ ആരാണ് എന്ന് ഇത് വരെ പറഞ്ഞില്ല.

  • @abdulshukkur2630
    @abdulshukkur2630 Před 5 měsíci +13

    3 പേർക്കും നല്ല ശിക്ഷ കിട്ടണം
    25 വയസുകാരി കുട്ടിയോ

  • @Hpls821
    @Hpls821 Před 5 měsíci +33

    അല്ലേലും ഇപ്പം Channel ഉള്ളവർക്ക്
    കലികാലം ആണെന്ന് തോന്നുന്നു...
    ഒന്നുകിൽ സ്വയം Airൽ കയറാൻ Reason ഉണ്ടാക്കും..🤦🏻‍♀️ഇല്ലേൽ ആരേലും പിടിച്ച് Airൽ കയറ്റും.....🚶‍♀️

  • @Truthandjustice2030
    @Truthandjustice2030 Před 5 měsíci +26

    Khaiz. You are wrong. How can you assume things. Marunadan has evidence ..

    • @bella_sera2
      @bella_sera2 Před 5 měsíci +1

      When marunadan bring evidence about their wrong doing still you support this criminal!?

  • @SunilPNairr
    @SunilPNairr Před 5 měsíci +6

    സാജൻ സ്കരിയക്ക്‌ എന്ത് പറയാൻ പറ്റില്ല ന്ന് ഖൈസാണോ തീരുമാനിക്കുന്നേ... ദൃക്‌സ്സാക്ഷി എങ്കിലും ആയാലേ അഭിപ്രായം പറയാവൂ എന്നുണ്ടെങ്കിൽ ഞാനും നീയും ആരും തന്നെ ഇതിനെ പറ്റി സംസാരിക്കാൻ അർഹരല്ല.

  • @jithkriz
    @jithkriz Před 5 měsíci +23

    Bro, she is using accent changer. She is talking in Indian accent, but the voice over is American accent, each word will be pronounced in the same time frame. So there is no lag or problem with the lip sync.

    • @sarithamenon5772
      @sarithamenon5772 Před 5 měsíci

      🤝😁

    • @jithkriz
      @jithkriz Před 5 měsíci +1

      Khaiz, you just snooping. Bro, at least appreciate when someone tells you something you don’t know.

    • @spdrg86
      @spdrg86 Před 5 měsíci +5

      True. This doesn't sound like American accent. Few words do have indian accents. So clearly, she's faking it.

    • @jithkriz
      @jithkriz Před 5 měsíci +1

      @@spdrg86 bro, you got the point.

  • @Hadi00313
    @Hadi00313 Před 5 měsíci +21

    ആ അച്ഛന്റെയും അമ്മയുടെയും തെറ്റുകൾ ഒന്ന് തിരുത്തി കൊടുത്തിരുന്നങ്കിൽ സ്വന്തം ഭാവിയെങ്കിലും നന്നായി മാറിയേനെ

  • @bella_sera2
    @bella_sera2 Před 5 měsíci +34

    People be like അവളുടെ English accent വളരെ നല്ലതാണ് she is smart
    Same thing gresshma support also said she is rank holder !!!

    • @anumol3324
      @anumol3324 Před 5 měsíci +13

      ഇവിടെ അപ്പനും മകളും rank holders ആണ്

  • @binduj5001
    @binduj5001 Před 5 měsíci +13

    Anupama oru kidnap case le prathi aanu. Valiya thettu cheriya thettu ennonnum verthirikkandaa. 20 yrs ulla bold aaya avarkku parents ne pinthirippikkamallo. Vaakkukal kondu polum remand il aaya oru prathiye protect cheyth kondu avalude criminal mentality ye heroism aakkukayaano khaise ningal cheyyunne. Shame

    • @itsmekhaiz
      @itsmekhaiz  Před 5 měsíci +2

      Alla... Ea case il main soothradharayil ninnum vazhi maari ea penkuttiyilek mathram ellam adichelpikkaruth ennan njan paranjath

    • @gpalacegpalace-on2ss
      @gpalacegpalace-on2ss Před 5 měsíci

      Khaiz, താങ്കൾക്ക് ഇനിയും നാണമില്ലേ ആ criminal പെണ്ണിനെ support ചെയ്യാൻ. ലക്ഷങ്ങളുടെ സ്വത്ത്‌ ഉണ്ടായിട്ടും ഒരു nonsense caseൽ അറിഞ്ഞു കൊണ്ടു തലയിട്ട അവൾ.. എന്തൊരു ബുദ്ധിമോശമാണ് കാണിച്ചത്.

  • @naznaz0011
    @naznaz0011 Před 5 měsíci +4

    Pinne ith khaizinte swantham abiprayam alla enn manassilayi.vere Oru vlogger parayunnath copy adichathanenn manassilayi.Baakkiyulla vedios nannai shradhichal manassilavum aval vedio camera mumbil vech spot voice kodukkunnathanalla enn.voice over kodukkunnathanu pinneed .Ella vedios nannai shradhich vaa bro.Ellattilum voice over pinneed kodukkunnathanu.fake voice aanenn aval upload cheyyunna full vedios kandaal manassilaakkan pattunnavarkk manassilaavum.mic polum use cheyyunnilla vedio camera il samsarikkumbol .Ennitt koodi enth nalla volume aanu voicenu😅.athinte reason koodi manassilaakku 😮.

  • @hannasherin1511
    @hannasherin1511 Před 5 měsíci +3

    Unsubscribe 👎

  • @deegk6494
    @deegk6494 Před 5 měsíci +7

    That kid mentioned four people inside car. Are these the only people behind this crime.

  • @nandiniiiii928
    @nandiniiiii928 Před 5 měsíci +1

    Sherikke brother. Media kar Anupama yude Ella photos um release aakiyittu main culprit Anitha yude pandu kaalathe photos maatrm aanu purathu vittathu. Ithu kandappol enikkm Nalla deshyam thonni . Parents ine orupadu glorify cheyyuna country aanu nammlde. Avarkku ntu crime or toxicity venamenkilm cheyyam. Makkal pakshe Ellam sahichu irunolnm. 2 toxic parents inte makal aayi janicha enikku Anupama ye manasilakkm nallonm. She definitely deserves a second chance in her life. Nammal select cheyyuna life partner ine divorce cheyyan Ella countries ilm niyamam undu. But nammal select cheyyatha parents ine divorce cheyyan oru rajyathm niyamam illa😢 so unfortunate

  • @seemasuresh9589
    @seemasuresh9589 Před 5 měsíci +7

    Khaiz👎👎👎👎

  • @varghisealyas6708
    @varghisealyas6708 Před 5 měsíci

    Marunadante video mathrame thangal kandollu secret agent same video ittittundallo appol atho

  • @Samshisamsh
    @Samshisamsh Před 5 měsíci +8

    Khais ❤
    but....Enikk e vediok like adikano vende ennhulla campustion 🤔

  • @drram619
    @drram619 Před 5 měsíci +7

    Khaiz... You are doing reaction only if u are eye vitness...????! You did so many reactions here .. Do u have direct proof for the same??
    Kollallo... Thankalude aa call record um ee reaction video um nannayi match avunnund.. Good job 👍

  • @princesssmile4692
    @princesssmile4692 Před 5 měsíci +6

    പിന്നെ എന്ത് കൊണ്ടാണ് അവളുടെ channel demonitise ചെയ്തത് ഒന്ന് പറയു ഖൈസ്

  • @user-bu1lp9dj9n
    @user-bu1lp9dj9n Před 5 měsíci +154

    ഇതിൽ എന്തൊക്കെയോ ദുരുഹത ഇനിയും ഉണ്ട് 🙏🏽🙏🏽

    • @itsmekhaiz
      @itsmekhaiz  Před 5 měsíci +18

      Yes... ഇനിയും വരാനുണ്ട്

    • @Meluha-23
      @Meluha-23 Před 5 měsíci +6

      പക്ഷെ പോലീസ് കേസ് ക്ലോസ് ചെയ്യാൻ പോകുന്നു

    • @naveenpavithran9921
      @naveenpavithran9921 Před 5 měsíci +3

      What about this is a task given to her like some blue whale game. If she is able to get an overall attention in 1 or 2 days, she wins. Literally after this incident, she gained some subscribers and social attention that’s only ended in a positive way to her .

    • @user-bu1lp9dj9n
      @user-bu1lp9dj9n Před 5 měsíci

      @@naveenpavithran9921 yes i think so👍👍👍

    • @stockbuys6415
      @stockbuys6415 Před 5 měsíci

      ശരിയാണ്, ഈ പെൺകുട്ടി നല്ലൊരു അച്ഛനും അമ്മയ്ക്കും ജനിച്ചിരുന്നെങ്കിൽ എത്ര നല്ലോണം ജീവിക്കാൻ പറ്റുമായിരുന്നു 🥹🥹

  • @shobilsathish5199
    @shobilsathish5199 Před 5 měsíci +45

    Khaaizee, ഇത്രയും നന്നായി english സംസാരിക്കുന്ന AI ഇണ്ടോന്ന് അറിയില്ലെങ്കിൽ, 1mnt tym കൊടുത്തിട്ട് ആ browseril TEXT to SPEECH ഒന്ന് അടിച്ച നോക്ക്. ഈ കാലത്തും ഇതൊന്നും അറിയില്ലാന്നും പറയുന്നത് വളരെ പരിതാപകരമാണ് bro😂.അനുപമ ഇതാണ് use ആക്കിയതെന്നു അറിയില്ലാ .
    lipsync perfect ആയിട്ട് ചെയ്‌താൽ film field'ൽ പോകാമെന്നു പറയുന്നു. എന്തൊക്കെയാണ് ഈ പറയുന്നത്.🤣
    Khaiz കേട്ടപാടെ വീഡിയോ അടിച്ചിറക്കി..ഷാജനും ഖൈസ്ഉം ഒന്നിനൊന്ന് മെച്ചം 😅
    ഒരു വീഡിയോ ചെയ്യുന്നതിന്റെ മുന്നേ എന്തെങ്കിലും ഒരു homework ചെയ്തുടെ

    • @Truthandjustice2030
      @Truthandjustice2030 Před 5 měsíci +13

      Khaiz is outdated. You are right. Utter foolishness

    • @zuluzulu3032
      @zuluzulu3032 Před 5 měsíci +9

      നീ അവളെ വെച്ച് സിനിമ എടുക്കടോ. സഹതാപം തോന്നുനെനകിൽ നീ അവളെ കെട്ടിക്കോ. ഒന്ന് പൊടെ

    • @User-al657w32gh
      @User-al657w32gh Před 5 měsíci +2

      Angane pattumo. Atho aa kuttiyude thanne voice aaano. Shaajante killaadi makan paranj koduthath aanethre

    • @shobilsathish5199
      @shobilsathish5199 Před 5 měsíci

      @@User-al657w32gh ഒരാൾ ഒരു possibility പറയുമ്പോ അതിനെപറ്റി ഒന്നും അറിയാതെ video ഇട്ട ഖൈസ് യുവജനങ്ങളുടെ സംരക്ഷണം മൊത്തം ഏറ്റെടുത്തു എന്നാ തോന്നുന്നേ.. പക്ഷേ തീരെ updated അല്ലാത്ത ആളായിപ്പോയ്.. കൊച്ചുപുള്ളേരുടെ knowledge ഇല്ല 😂

    • @shobilsathish5199
      @shobilsathish5199 Před 5 měsíci +9

      @@zuluzulu3032 Secret agent ഇതുപോലൊരു വീഡിയോ ചെയ്തിട്ടുണ്ടെങ്കിലും ഇത്തരം മണ്ടത്തരങ്ങൾ പറഞ്ഞിട്ടില്ല🤦

  • @pevergooys6881
    @pevergooys6881 Před 5 měsíci +1

    English nte karyathile arkkanengilum doubt indavam Karanam pullikari 7 vare CBSE ath kazhinje state lum anne padichenne parayanu
    Cherippam thott keralathile thanne padikkane ore kuttiyum ithra nannayitt English kaykaryam chyane kanarilla so arkkanengilum doubt varam 😶

  • @nisheethaprakash9765
    @nisheethaprakash9765 Před 5 měsíci +19

    First time feeling something against Kaiz. Usually whenever you take some topics and speak I always feels that you are absolutely right. You used to have your own valid point. But in this video the way you are supporting that girl is absolutely wrong. She’s a matured enough person to makes her parents understand about this crime if she’s that genuine. Your this video is literally hopeless..very disappointed

    • @sleepyhead00931
      @sleepyhead00931 Před 5 měsíci

      Edo she's just 20 year-old and I'm sure that she's not matured enough 🤦🏻‍♀️ if I was in her place I'll do the same!

    • @jameelamahmudimusa4342
      @jameelamahmudimusa4342 Před 5 měsíci +3

      ​@@sleepyhead00931you will do, I won't

    • @loveyourlife135
      @loveyourlife135 Před 5 měsíci

      ​@@sleepyhead00931if she is not matured in 20's then she will not matured at any age.. how can you say if you were in her place yo did the same.. before said that, you should think that if you were in the position of that kidnapped girl or in the position of her parents..

    • @Spiritualhealingtarots
      @Spiritualhealingtarots Před 4 měsíci

      ​@@sleepyhead00931She is 20 and mature or not , she is responsible for her own decisions as she is an adult. Can't believe people like you exist. Do you know, what you said can go against you? You are saying in public that you will do the same crime she has done. There can be legal case against you for supporting such crime. When you post something like this think twice.

  • @sindhuarjunan344
    @sindhuarjunan344 Před 5 měsíci

    20 vayassulla oru vyakthikku..thettum sheriyum thirichariyan sadhikkille...
    Athengine crimeil pettupokal aavum.....vidyabhyasam undennum parayunnu....
    Akee oru spelling mistake

  • @aamil313
    @aamil313 Před 5 měsíci

    Thatti kondd poya kunchina avrkk vera onnnm cheyyn thonniyilloo...safe aytt thrich kondthth thnnai bagym ....bakke okke kodathi nokke kolum.....khaiz vedeo super❤❤❤

  • @kippskitchen7761
    @kippskitchen7761 Před 5 měsíci +3

    മക്കൾ തെറ്റ് ചെയ്താൻ അച്ഛനമ്മ മാർ തിരുത്തും അച്ഛനും അമ്മയും തെറ്റ് ചെയ്യുമ്പോൾ വിവരവും വിദ്യാഭ്യാസവുമുള്ള കുട്ടികൾ അവരെ പറഞ്ഞ് മനസ്സിലാക്കി തിരിത്തും അതാണ് ശെരി അതു മാത്രമാണ് ശെരി

  • @shesnanazar9212
    @shesnanazar9212 Před 5 měsíci +3

    Ee ഫിത്ന മതിയാക്കി ജീവിക്കൂ kaiz. താങ്കൾക്ക് പിന്തുണ കുറഞ്ഞു വരുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. ഇനിയെങ്കിലും ഈ ഓൺലൈൻ പരദൂഷണം avasanippikoo.ആരുടെ കാര്യം ആണെങ്കിലും.

    • @itsmekhaiz
      @itsmekhaiz  Před 5 měsíci

      എന്റെ audience എന്നും ഇങ്ങനെ തന്നെയാണ്..! ചില വിഷയങ്ങളിൽ എനിക്ക് നല്ല support കിട്ടാറുണ്ട്.. എന്നാൽ അതെ പോലെ തന്നെ നല്ല വിമർശങ്ങളും ചില വിഷങ്ങളിൽ വരാറുണ്ട്..! അതെന്റെ audience ന്റെ quality ആയിട്ടാണ് ഞാൻ കാണുന്നത്..!
      എന്റെ കുറച്ചു വിഡിയോ കണ്ടാൽ താങ്കൾക്കത് മനസ്സിലാകും..!
      പിന്നെ, ഞാനെവിടെയും online ഫിത്ന പറഞ്ഞിട്ടില്ല..!
      സോഷ്യൽ മീഡിയയിൽ upload ചെയ്യപ്പെടുന്ന contents ൽ നല്ലതെന്ന് തോന്നുന്നവയെ support ചെയ്യുന്നു.. മോശമെന്ന് തോന്നുന്നവയെ വിമർശിക്കുന്നു.. താങ്കളും അത് commentbox ൽ ചെയ്യാറില്ലേ? പിന്നെന്താ പ്രശ്നം?

    • @shesnanazar9212
      @shesnanazar9212 Před 5 měsíci +3

      ഞാൻ ആദ്യമായിട്ടാണ് സോഷ്യൽ മീഡിയയിൽ ഒരു കമൻ്റ് ഇടുന്നത്. താങ്കൾ ഈ പറഞ്ഞ definition തന്നെയാണ് ഓൺലൈൻ ഫിത്ന. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്😊

  • @devikadevu7056
    @devikadevu7056 Před 5 měsíci +38

    ഇതിന്റെ പിന്നിൽ ഇവർ മാത്രം അല്ല ആരൊക്കെയോ ഇതിൽ ഉണ്ട് ഇവർക്ക് അർഹമായ ശിക്ഷ നൽകണം

  • @pevergooys6881
    @pevergooys6881 Před 5 měsíci +2

    Jail ne erangumba ni avale angatt kettada ore jeevitham kode annatt ormich thattikonde po

  • @NINU..SHAIJU695
    @NINU..SHAIJU695 Před 5 měsíci +49

    ആരെയും വിശ്വസിക്കാൻ വയ്യാത്ത കാലം 😢😢 പുറമെ കാണുമ്പോലെ അല്ല മനുഷ്യർ 🙄😥

    • @AyshaSamad-yh9nl
      @AyshaSamad-yh9nl Před 5 měsíci +5

      Exactly khaizenepole

    • @NINU..SHAIJU695
      @NINU..SHAIJU695 Před 5 měsíci

      @@AyshaSamad-yh9nl 😡എന്നിട്ട് താൻ എന്തിനാ ഖൈസിന്റെ vdo കാണുന്നത് തന്നെ പോലെ ഉള്ളവരെ കുറിച്ചാണ് പറഞ്ഞത്

  • @fazilafazila7120
    @fazilafazila7120 Před 5 měsíci +2

    Ingakk ippo kanan monjulla penkuttikalodello crush thonununda😂😂😂

  • @Robin-dz1km
    @Robin-dz1km Před 5 měsíci +9

    Neeyum kandum kettum ariyathe thanne mattullavar paranjathu kettu oru penkuttiye kuttam parsyunna video irangiyittu kurachu divasame aayittullu

    • @itsmekhaiz
      @itsmekhaiz  Před 5 měsíci +2

      Njan ketta karyam chodhichathanu a voice enn eth pottanum manssilakum.. Thankalakath manassilakathath ente prashnamalla😂

    • @bibingeorge1560
      @bibingeorge1560 Před 5 měsíci +1

      ​@@itsmekhaizEnghil pinne jasmine nte kariyam vannappol eeh oru attitude mathiyarunnallo, oru kochu kunjine kidnap cheyyan support chayyunnathilum valiya kuttam onnum jasmine chaithillayirunnallo.

    • @itsmekhaiz
      @itsmekhaiz  Před 5 měsíci

      @@bibingeorge1560 athu thanneyalle eduthath.. Ketta karyam confirm aano enn avalude adutha kootukariyod chodhichu... Athraye ulloo

    • @bibingeorge1560
      @bibingeorge1560 Před 5 měsíci

      @@itsmekhaiz Nighalude munnathe ethra videos il nighal parajittundu, oru relationship il issues undayal athil ninnu quit cheyyukayanuvedathu, aah decision opposite ullavar accept cheyyanam, break up ayal athu paranju avare hurt cheyyan padilla ennokkey, ennittu jasmine nte break up enthukondu bro aa reethiyil edukkathe aah kutty bad enna reethiyil samsarichu.Jasmine kurichu avalude friend athrayum moshamayi paranjittu ninghal athine ethirthu paranjumillaa, koodekoodi jasmine nte kuttam parayukayum chaithu.Nighal jasmine nte kariyam chodhicha aah kutty yum munpe oru break up face chaithittulla aalanallo, aval jasmine nte issues athra valuthakki paranjittum ninghal thiruthi koduthillallo.Ninghalude dialogues um actions um thammil oru bhandhavum illey.

    • @itsmekhaiz
      @itsmekhaiz  Před 5 měsíci

      @@bibingeorge1560 njan kettath atharathilaayirunnu panathinu vendi aval oru relationship ozhivakki poyi enna reethiyil.. Swabhavikayitum thettidharikoole..!
      Appurath nilkunna aale emotions ne kurich chindhikkanallo.. Athraye ulloo

  • @love_kerala2024
    @love_kerala2024 Před 5 měsíci +2

    specialy ninte shradha avalek aayirkum 5 mint kayyil kittiya engnelum valakunna
    girirajan alleda kutta ni😂

  • @meenumanu4836
    @meenumanu4836 Před 5 měsíci +8

    ഇവളുടെ അമ്മ അനിതകുമാരിയുടെ അമ്മയുടെ ന്യൂസ് കണ്ടിരുന്നു ..പാവം അമ്മ ..ആ അമ്മയെ ഇപ്പോൾ നോക്കുന്നത് നാട്ടുകാർ ആണ് ..സ്വത്ത് വരെ മടികൊണ്ട് പോയി എന്നാണ് അമ്മ പറഞ്ഞത് …25 varshamayi ആ അമ്മയെ മകൾ വിളിക്കാറില്ലെന്ന് ..ഇപ്പോൾ ന്യൂസ് ഒക്കെ കണ്ട ആ അമ്മ മാനസിക വിഷമത്തിൽ ആണ്

    • @rpk3010
      @rpk3010 Před 5 měsíci +1

      ഏതു ചാനലിൽ ആണ് ആ ന്യൂസ്‌

    • @meenumanu4836
      @meenumanu4836 Před 5 měsíci

      @@rpk3010മറുനാടൻ എക്സ്ക്ലൂസീവ് നോക്കു

  • @Ijasahammed-ev6mq
    @Ijasahammed-ev6mq Před 5 měsíci

    There is actually no ai in this .the sound is a bit edited but this her accent she us taking it her self.
    Ai upayogichittundavum.
    Chumma sound quality vardhuppikkan.
    Allathe morphing onnum illa

  • @hannasherin1511
    @hannasherin1511 Před 5 měsíci +2

    Enthonnade..nenakk kittiyath pore 😏 shame
    Mathapithakkal orale kollan nirbandhicha nee kollo?

  • @SPECTRAL_FLAME
    @SPECTRAL_FLAME Před 5 měsíci +2

    Khais ai use chryth dub cheyyunna technology Hollywood use cheyyunnund marich poyavarudeyum allathavarudeyum okke voice crystal clear ayitt dub cheyyum with lipsync Multilingual Dubbing enn parayum adhikam effort onnum illa voice create cheyyan but lip sync correct akkiyal enikko ningalkko onnum manassilavilla ival ithokke use chrythitt undo illeyo enn enikk ariyilla but inganeyulla technology ippol available an enn mathram

  • @user-bh9vb2ep3w
    @user-bh9vb2ep3w Před 5 měsíci +4

    Ethaaraa parayunney oru penn kuttiye polum sathyam ariyathey kuttam parayathaa mahaaan shuoo sammathikanam😂😂

    • @itsmekhaiz
      @itsmekhaiz  Před 5 měsíci

      Angane thanneyalle... Njan parasyamayi aareyum onnm ariyathe kuutapedutharilla... Rahsyamayi arinja karyanga rahsyamayi clarify cheyyum... Angane poyathaanu ea pani muzhuvanm kittan karanam

    • @user-bh9vb2ep3w
      @user-bh9vb2ep3w Před 5 měsíci

      @@itsmekhaiz saramila potteyy vittu kala onnu ormapichuu annuluuu ☺️☺️ kareyamakandatoww

    • @user-bh9vb2ep3w
      @user-bh9vb2ep3w Před 5 měsíci

      @@itsmekhaiz 😅😂😄sathyathil eyaalu oru nishkalangannalo( nishkuu)

    • @Myspaceworld1234
      @Myspaceworld1234 Před 5 měsíci

      ​@@user-bh9vb2ep3w nee fake allee?

  • @sunilkunnath4072
    @sunilkunnath4072 Před 5 měsíci +1

    ആ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയതിൽ വേദനിക്കുന്നുണ്ട് അങ്ങനെയുള്ള ബുദ്ധി ഇനി ആർക്കും വരരുത് പക്ഷേ തെറ്റ് ചെയ്യാത്ത മനുഷ്യർ ഇല്ല അവർക്ക് അവർ ചെയ്തത് തെറ്റാണ് എന്ന് തോന്നിയത് കൊണ്ടാണ് അവർ ആ കുട്ടിയെ ഒരു പോറൽ പോലും ഏൽപ്പിക്കാതെ കുറെ ആളുകൾ കൂടുന്ന സ്ഥലത്ത് തന്നെ കൊണ്ടുവിട്ടത് അവർക്ക് ക്രിമിനൽ മൈൻഡ് ആണെങ്കിൽ ആ കുട്ടിയെ എവിടെയെങ്കിലും കിട്ടിയ സ്ഥലത്ത് ഉപേക്ഷിക്കുമായിരുന്നു എല്ലാം പണം ആണ് പ്രശ്നം ഇനി തെറ്റുകൾ മനസ്സിലാക്കി നല്ല ബുദ്ധിയോട് കൂടി ജീവിക്കാൻ അവർക്ക് കഴിയട്ടെ എല്ലാം ദൈവം അനുഗ്രഹിക്കട്ടെ🙏

  • @reshmishanmughan
    @reshmishanmughan Před 5 měsíci +1

    CZcams chanel vedio ellam own creation ano ??? Allaa majority copy content anu !!so anupama cheythath msha aparadham ayit kanakkan pattila!!

  • @hanjas2205
    @hanjas2205 Před 5 měsíci +6

    ഇതാണോ ചെറിയ കുട്ടി.... ഇതിനൊക്കെ വളം വെച്ച് വൻ ക്രിമിനലുകളാക്കുന്നു.....

  • @shaliajith6423
    @shaliajith6423 Před 5 měsíci

    Kashttum

  • @jasminjoseph3494
    @jasminjoseph3494 Před 5 měsíci +3

    Good Morning khaiz

  • @mallumeghu-ds7bi
    @mallumeghu-ds7bi Před 5 měsíci +4

    Very bad video poda

  • @anjuc8196
    @anjuc8196 Před 5 měsíci +18

    So sad of you,😡. Sajan sir is always correct

  • @ayshaneha1799
    @ayshaneha1799 Před 5 měsíci

    ❤❤

  • @aswathy4862
    @aswathy4862 Před 5 měsíci +2

    If you gonna support her definitely will unsubscribe your channel

  • @Human-xy8dc
    @Human-xy8dc Před 5 měsíci +7

    Shame on your channel

  • @ramya.a3651
    @ramya.a3651 Před 5 měsíci +2

    Crime cheyyunnavareyum adhil avare help cheyyunnavareyum plsss support cheyyunna type video cheyyadhe Nikku🙏

  • @praveenpr7454
    @praveenpr7454 Před 5 měsíci

    Ee karayathil ganesh kumar aa kuttiye kurichu paranjathu therrthum vastavum...athu pole shajan scariya paranjathum theerthum vasthavamaanu..ithil ganesh kumarine kuttapeduthunnatho,shajan scariyaye kuttapeduthunnatho...theerthum theerthum yukthiyillatha kaaryam.
    Khayaz ..shajane kuttapeduthumpol...ganeshine kuttapeduthunnavaum undu...2 peru paranjathum....nyaayamaya karyangalaanu.

  • @Apztalks.
    @Apztalks. Před 5 měsíci

    Bro marunadan copyright tharuvo

    • @itsmekhaiz
      @itsmekhaiz  Před 5 měsíci +2

      Enik ithu vare thannittilla😁

    • @Apztalks.
      @Apztalks. Před 5 měsíci

      @@itsmekhaizviswasam athallea ellam.😊

    • @itsmekhaiz
      @itsmekhaiz  Před 5 měsíci +1

      @@Apztalks. angot cheyyenne.. Kittanel kittatte...

    • @Apztalks.
      @Apztalks. Před 5 měsíci

      @@itsmekhaiz po avidunnu . Kallan enneakondu chayikkum.

  • @stockbuys6415
    @stockbuys6415 Před 5 měsíci +5

    ശരിയാണ്, ഈ പെൺകുട്ടി നല്ലൊരു അച്ഛനും അമ്മയ്ക്കും ജനിച്ചിരുന്നെങ്കിൽ എത്ര നല്ലോണം ജീവിക്കാൻ പറ്റുമായിരുന്നു 🥹🥹

    • @drram619
      @drram619 Před 5 měsíci +1

      Athe.... Ee penkutty Brittan il queen Elizabeth ayi janichirunnenkil..... 😂

  • @Robin-dz1km
    @Robin-dz1km Před 5 měsíci +4

    Mr eduthuchadi video cheyyathirikkuka avalude swabhavam muzhuvan kelkku ennittu chilakku

  • @ashamol9
    @ashamol9 Před 5 měsíci +3

    JBI Tvൽ ഇന്നലെ ഇതേപ്പറ്റി ഒരു വീഡിയോ ഉണ്ടായിരുന്നു . അവിടുന്ന് കോപ്പി ചെയ്തതാണല്ലോ 🙄

  • @zainurahman9014
    @zainurahman9014 Před 5 měsíci

    ❤❤❤🌹

  • @arthamsharma5223
    @arthamsharma5223 Před 5 měsíci

    Kadayill phone cheyitha vekthikku kashandi ella ..adhiyam purathu Vanna rekhachitram pinneu evide ..

    • @SPECTRAL_FLAME
      @SPECTRAL_FLAME Před 5 měsíci

      Adyam police investigation complete akkatte allathe avar investigation complete cheyyunnathin munp onnum parayan pattilla

  • @DuDu19.
    @DuDu19. Před 5 měsíci

    ❤️💯

  • @anumol3324
    @anumol3324 Před 5 měsíci +3

    5:26 മറുനാടൻ പറഞ്ഞ ഒരു കാര്യം അവള് AI use ചെയ്യുന്ന ത് ആണ്. But അത് ഇയാള് പറയാൻ മറന്നു. അത് AI ആണ്

  • @AliceMuitofeliz_01
    @AliceMuitofeliz_01 Před 5 měsíci +1

    No artificial intelligence used. Her own way of taking..

  • @vigiskicthenvlogs
    @vigiskicthenvlogs Před 5 měsíci

    എന്തായാലും അവരുടെ ചാനൽ സബ് കൂടികണ്ടേ ഇരിക്കുന്നു 😂😂 ഞാൻ ആദ്യം കണ്ടപ്പോൾ 502k ആയിരുന്നു ഇപ്പോ531k ayi

  • @AyshaSamad-yh9nl
    @AyshaSamad-yh9nl Před 5 měsíci +2

    Penkuttikale kuttamparauatha orupunniyalan khaz

  • @Libzzzz08
    @Libzzzz08 Před 5 měsíci +2

    Wallaand welupikkalle Mone khaiz

  • @daffodils6399
    @daffodils6399 Před 5 měsíci +21

    Khaizinu avare personally ariyuo? Avar paranja story engane vishvasikum? Oru toxic parentingum Ella 20 years ulla eval Athra Nalla saint anengil police il vilich parayarnello..? I don’t believe the story narrated by the criminals! I don’t understand why are you trusting their version? Why can’t you think from the respective of Sajan Marunadan. Enth pettu poyi? Sounds irritating Khaiz! Born criminals ..Achan Amma Mol devils

  • @ManjakochT.V
    @ManjakochT.V Před 5 měsíci

    കുഞ്ഞിൻ്റെ അമ്മയുടെ 20 മണിക്കൂർ ഒന്ന് ആലോചിച്ചാൽ ഒരിക്കലും ഈ പെണ്ണിനെ support ചെയ്യാൻ പറ്റില്ല. serious crime

  • @aswathymohan3843
    @aswathymohan3843 Před 5 měsíci +1

    Iyalk sajan um ay ntho issue ind......Athnte paka theerkn ahn e vdo....+ Kozhithrm
    pnd jasmin um ayi issue undaypol thot ahn....jasmine naatukark idayl villathi akn nokikond irunath.......+ Paalipoya kozhism paka ym

  • @MayaMaya-ec8lc
    @MayaMaya-ec8lc Před 5 měsíci +5

    ഇവർക്ക് ചരിത്രം വിജിത്രം തന്നെ കോടികൾ ഉള്ളവർ 5ലക്ഷത്തിനു വേണ്ടി 😮😮എന്തിരോ എന്തോ..

  • @prabhavinod533
    @prabhavinod533 Před 5 měsíci

    Hai... Khaiz.. 😂 I really love ur work man...❤

  • @adarsh9915
    @adarsh9915 Před 5 měsíci +3

    ശശി തരൂർ വരെ പറയാത്ത ഇംഗ്ലീഷ് ആണലോ ഈ കേരളത്തിൽ ജനിച്ച വളർന്ന ഇവള് പറഞ്ഞത് 😂

  • @sonyissac2965
    @sonyissac2965 Před 5 měsíci

    സാജൻ പറഞ്ഞത് വളരെ ശരിയാണ്, താങ്കൾ എന്താണ് കാണിക്കുന്നേ അത്രയും പോക്രിത്തരം കാണിച്ചവളെ പൊക്കി പറയുന്നു,നിങ്ങൾ പൊട്ടൻ ആണോ, പോലീസ് അവരെ കുറിച്ചു പറഞ്ഞത് എല്ലാം ജനങ്ങൾ അംഗീകരിച്ചു, അതു കേട്ടു നിങ്ങൾ വാചകം അടിക്കുന്നത്, ഇയാൾക്ക് നാണമില്ലേ ഇങ്ങനെ വിളിച്ചു കൂവാൻ ഇത്രയും വിവരം കെട്ടവൻ, ഇവനോട് നാലെണ്ണം പറഞ്ഞില്ലെങ്കിൽ അത്രയ്ക്കും ദേഷ്യം വരുന്നു, നിങ്ങൾക്കു നല്ല അറിവ് ഉണ്ട്ന്നു മനസ്സിലായി , പൊട്ടത്തരം തന്നെ തട്ടിവിടുന്നു, നല്ലപോലെ പഠിച്ചു വന്നിട്ട് വീഡിയോ ഇടൂ, കുറെ വാരിവലിച്ചു അങ്ങ് പറയും, ഇവളുമാരെയൊക്ക ന്യായികരിക്കാൻ നാണമില്ലേ, ഇതൊക്കെ മറ്റുവർക്ക് വരുമ്പോൾ പറയാൻ നല്ല സുഖം ആണ്, ഒരു ടെൻഷൻ ഇല്ലാതെ ഇങ്ങയൊക്കെ തട്ടിവിടാം.

  • @miniamma.o1976
    @miniamma.o1976 Před 5 měsíci

    Ammum achanum aasayam edthappol ethirkkanamayirunnu appol avaru pinthirinjene

  • @sherinrhmn
    @sherinrhmn Před 5 měsíci +5

    Just to point out,she is a 20 year old girl..an adult..There are girls getting married sometimes even below 18 years and bearing children and taking care of families..Nobody considers them as children or give them the sympathy that this 20 year old criminal has been given.She is the mastermind behind all this for sure with the kind of exposure she has to the social media and the world around her.Your point of view has been heard but you are highly misguided in this case.As an influencer,please don't influence people in the wrong direction.