Video není dostupné.
Omlouváme se.

All New Grand Vitara Sigma Base Variant Detailed Malayalam Review // Price // Features

Sdílet
Vložit
  • čas přidán 25. 01. 2023

Komentáře • 104

  • @adiladi7246
    @adiladi7246 Před rokem +42

    ആദ്യമായിട്ടാണ് ഒരു base variant ഇത്രേം features കാണുന്നത്
    Video poli aayirunu❤️

    • @ranjithk9150
      @ranjithk9150 Před rokem

      ആസ്റ്ററിന്റെ ബേസ് വാരിയന്റും loaded ആയിരുന്നു. Dashboardil leather ഉണ്ടായിരുന്നു, ഇൻഫോടെയ്ൻമെന്റും ഉണ്ടായിരുന്നു.

  • @nithincp651
    @nithincp651 Před rokem +8

    ചേട്ടന്റെ റിവ്യൂസ് വളരെ മികച്ചതാണ്. ചേട്ടന്റെ റിവ്യൂ കണ്ടു ഇഷ്ടപ്പെട്ടിട്ടാണ് ഞാൻ മാരുതി ആൾട്ടോ 800 സ്വന്തമാക്കിയത്. എനിക്ക് കുറച്ചു ഉയരം ഉള്ള ആളാണ് അത് കൊണ്ട് ആൾട്ടോ എടുക്കാൻ എനിക്ക് മടി ആയിരുന്നു എന്നാൽ ചേട്ടനോട് ഞാൻ ചോദിച്ചിരുന്നു മെസ്സേജ് ചെയ്തു ചേട്ടൻ തന്ന ധൈര്യത്തിൽ ആണ് വണ്ടി എടുത്തത് സംഭവം ഒക്കെ ആണ് ഞാൻ ഇപ്പോൾ ഒരു ആൾട്ടോ 800 യൂസർ ആണ്. Thank U ❤.

  • @shemeermambuzha9059
    @shemeermambuzha9059 Před rokem +5

    എൻറെ പൊന്നു ഭായ്... ഇതൊന്നും വേണ്ടായിരുന്നു, ഇതൊന്നും വേണ്ടായിരുന്നു, എന്നു പറയുവാൻ ഇത് 12 ലക്ഷം രൂപയുടെ വണ്ടിയാണ്. 8 ലക്ഷം രൂപ വില വരുന്ന ഹ്യുണ്ടായിയുടെ വണ്ടിക്കുള്ളിൽ കയറി നോക്കൂ അപ്പോൾ മനസ്സിലാകും മാരുതി ഇത്രയും നാൾ ആളുകളെ തേച്ചു കൊണ്ടിരിക്കുകയായിരുന്നു എന്ന്. പിന്നെ വിലക്കുറവും മൈലേജ് നോക്കി ആളുകൾ അങ്ങ് വാങ്ങുകയായിരുന്നു. ഇനി അത് നടക്കില്ല ആളുകൾ ചിന്തിച്ചുതുടങ്ങി ഇപ്പോൾ ഫീച്ചേഴ്സ് നോക്കും, സേഫ്റ്റി ഫീച്ചേഴ്സ് നോക്കും, അതുകൊണ്ട് വിപണിയിൽ പിടിച്ചു നിൽക്കണമെങ്കിൽ ഇതല്ല ഇതിനപ്പുറം കാണിക്കണം.

  • @rajeshrajan449
    @rajeshrajan449 Před rokem +85

    വില വെച്ച് നോക്കുകയാണെങ്കിൽ ബേസ് മോഡൽ എടുക്കുന്നതാണ് ലാഭം ഒരു ടച്ച് സ്ക്രീനും അലോയ് വീൽ ഉം മേടിച്ചിട്ട് ഫുൾ ഓപ്ഷൻ ആയി

    • @amaljoe367
      @amaljoe367 Před rokem +5

      Kaanan mathram ok. Features completely different anu 😐

    • @ranjithk9150
      @ranjithk9150 Před rokem +4

      6 എയർബാഗ്, led ഹെഡ്‍ലൈറ്, 360 ഡിഗ്രി കാമറ, വെന്റിലേറ്റഡ് സീറ്റ്, tpms, leather upholstery അങ്ങനെ ഉള്ള നിറയെ features ടോപ്പിൽ ഉണ്ടല്ലോ,UV കട്ട് ഗ്ലാസ് അങ്ങനെ ഒരുപാടു.

    • @amaljoe367
      @amaljoe367 Před rokem

      @@ranjithk9150 ithonnum alla main feature. Top end strong hybrid anu. Ath Electric motor il anu ooduka. Engine oodunnath battery charge cheyyan maathram. Base model inekkal mileage um kittum

    • @ranjithk9150
      @ranjithk9150 Před rokem +2

      @@amaljoe367 ഞാൻ ഹൈറെയ്ഡഡർ ഹൈബ്രിഡ് G വേരിയന്റ് (top എൻഡിന്റെ തൊട്ടു താഴെ, ഗ്രാൻഡ് വിറ്റാരയുടെ സീറ്റ പ്ലസ് equivalent) ബുക്ക് ചെയ്തിട്ടുണ്ട്.
      എൻജിൻ ഓടുന്നത് ബാറ്ററി ചാർജ് ചെയ്യാൻ മാത്രമല്ല, സ്പീഡും ബാറ്ററി ചാർജും അനുസരിച്ചു വീൽ കറക്കുകയും ചെയ്യും. മോട്ടോർ ഒറ്റക്കും, മോട്ടോറും എൻജിനും ഒരുമിച്ചും, എൻജിൻ ഒറ്റക്കും സന്ദർഭം അനുസരിച്ചു വീൽ ഇനെ കറക്കും.

    • @bijinjacob858
      @bijinjacob858 Před rokem +1

      @@ranjithk9150 hi bro toyota avarde target thikachu uraban cruiser discontinued aaki …
      athupole hyriderum target thikayumbol discontinued aakm so kevalam 1 varshathe adika warranty ku vendi future ill undakumol illayo ennu urapillathe oru vandi edukano?

  • @X4u748
    @X4u748 Před rokem +7

    0:53 ഓൺ റോഡ് ₹12.61 സത്യം തന്നെയാണോ വിശ്വസിക്കാൻ പറ്റുന്നില്ല 😄

  • @shyleshsankaran2993
    @shyleshsankaran2993 Před 4 měsíci +1

    Mothathil poliyanu vandi.... alloweyum music system with back camera koodi nammal vecham full option look aayi

  • @babusimon700
    @babusimon700 Před rokem +11

    നല്ല അവതരണം വലിച്ച് വാരി ഒന്നും സമയം കളഞ്ഞില്ല 👌

  • @cparjun92
    @cparjun92 Před rokem +4

    Bro ithil motham Toyota features anu ullath.. means Toyota hybrid system ayathkond pushbutton startum undakum keyless undakum ath angne aavu hybrid ayath kond. Toyota Camry corolla okke base model IL Fully loaded anu alloys ozhike.. Njn Camry aanu use cheyunnth
    And one thing this is not Maruti engine.. Entirely new Toyota engine aanu

    • @Dpprr
      @Dpprr Před rokem

      അത് ഈ മോഡലല്ല Top 2 varients ne Toyota engine കിട്ടു. Strong hybrid

    • @amaljoe367
      @amaljoe367 Před rokem

      Ath strong hybrid. Ith mild hybrid. Completely different

    • @cparjun92
      @cparjun92 Před rokem

      @@Dpprr Yes full option IL hybrid system ayath kond Toyota nte new engine anu . But fun to drive I think 1.5 L base and scnd option.. full option IL 3 cylinder anu varunath. Hybrid regeneration time vallatha oru vibration okke ayirkum .. but milage 28+

    • @aswinas464
      @aswinas464 Před rokem

      1.5 litter maruthi engine. Body also maruthi parts full maruthi only hybrid additional engine toyota

  • @sabilhasain9230
    @sabilhasain9230 Před 2 měsíci

    Most value for money varient ❤

  • @svs_shavs
    @svs_shavs Před rokem +5

    Idhu best value for money variant aanu.
    Normally oru base model vandikk push button start, key less entry, back seat headrest and hand rest automatic climate controll. Etc idhonum kodukarilla. Even for a swift or baleno.
    So suzuki and toyota done it well by providing all those for base variant
    💕

  • @gbponnambil
    @gbponnambil Před rokem +3

    Bro inbuilt infotainment system illatha vandiki enthina steering control?

  • @afeedusman
    @afeedusman Před rokem +5

    Nice & Clear Video Bro.
    Telescopic steering, split rear seat, rear head rest, keyless entry are features other base model vehicles doesnt have.
    But the real problem is a fuel efficient Diesel engine. This 1.5L petrol engine has poor mileage.

    • @aswinas464
      @aswinas464 Před rokem

      Compare to other 1.5 litter this is good milage

  • @mydreams7127
    @mydreams7127 Před rokem +1

    Which colour is good looking white or blue?

  • @ziyadr
    @ziyadr Před rokem +3

    Grand Vitara Sigma🗿💪

  • @shibukarumalananmindahss3974

    Base മോഡൽ വളരെ കുറവാണ് കമ്പനി ഇറക്കുന്നത് കാത്തിരിപ്പുകൾ നീണ്ടു പോകുന്നു ....

  • @sajid4004
    @sajid4004 Před rokem

    ഏതൊക്കെ കളർ ആണ് base മോഡലിൽ വരുന്നത്

  • @Munaaseey
    @Munaaseey Před rokem +2

    Hyryder base model review cheyyamo

  • @anvarkoorimannilparapurath7939

    Grand vitara gcc യിൽ സ്പെയർ ടയർ ടിക്കിയിലെ ഡോറിന്റ പുറത്താണ് ഉള്ളത് echosport ഇൽ ഒക്കെ ഉള്ളത് പോലെ

  • @silentvlognatureandphotogr2257

    മാരുതിയിൽ നിന്നും ടച്ച്‌ സ്ക്രീൻ ചെയ്ത് കിട്ടുമോ

  • @lijojosegeorge3570
    @lijojosegeorge3570 Před rokem +1

    ഈ ചാനലിനകത്ത് ബേസ് മോഡലിന്റെ വീഡിയോ ഒത്തിരി നോക്കിയിരുന്നു ഇപ്പോൾ ആണ് കിട്ടിയത് താങ്ക്യൂ

  • @dipinek2486
    @dipinek2486 Před rokem +1

    ഏറ്റവും കൂടുതൽ Dec 2022 ൽ വിറ്റ വണ്ടി
    video ?

  • @jackfruit1657
    @jackfruit1657 Před rokem

    Nee muthaada adipoli

  • @azadpi7272
    @azadpi7272 Před rokem

    Bro ye etu design cheytappo vilikanjatu nannayi bro palatum Venda ennu paranjene

  • @shahinvahabudeen9213
    @shahinvahabudeen9213 Před rokem

    നല്ല അവതരണം

  • @shajiksa9222
    @shajiksa9222 Před rokem

    സൂപ്പർ വീഡിയോ 🌹🌹

  • @suryasurya-lo7ps
    @suryasurya-lo7ps Před rokem +1

    🙏നന്ദി.

  • @yyycut9623
    @yyycut9623 Před rokem

    Excellent review 😍😍😍😍

  • @lenovo8810
    @lenovo8810 Před rokem

    Brezzayude same engine,

  • @shabeenabdulkhaderkt9166

    Diesel illathade.Vann shoham. വണ്ടിയുടെ torque. Korayum. Powerum

  • @sureshkumarn8733
    @sureshkumarn8733 Před rokem

    ഒരുപാടു കാത്തിരുന്ന വീഡിയോ.... Drive review പ്രതീക്ഷിക്കുന്നു....

  • @gamehacker9763
    @gamehacker9763 Před rokem

    Base modelil black color kittile?

  • @abhijithu25
    @abhijithu25 Před rokem

    Value for money❤

  • @amaljoe367
    @amaljoe367 Před rokem +1

    ഇത് mild hybrid വേരിയന്റാണല്ലേ ?

  • @BipinKumar-xn3jg
    @BipinKumar-xn3jg Před rokem

    Oru punchy engine kude undarunnel vere level ayene..

  • @peace3114
    @peace3114 Před rokem

    Hyundai i10 Nios പുതിയത് വന്നു, വീഡിയോ വേഗം ചെയ്യൂ.

  • @nasifkvkv5844
    @nasifkvkv5844 Před rokem +1

    Vlog poli bro

  • @harisankarl6292
    @harisankarl6292 Před rokem

    Car is beautiful.but the word hybrid is not up to the mark .
    .
    ഹൈബ്രിഡ് ആണെറ്റിൽ നല്ല ഒരു ബാറ്ററി ഉണ്ടാകും. ഇത് ഒരു external charger വഴി ചാർജ് ചെയ്ത് ഏകദേശം ഒരു 50 KM ബാറ്ററിയിൽ മാത്രം യാത്ര ചെയ്യാൻ പറ്റിയാൽ ലോക്കൽ ഓട്ടങ്ങൾക്ക് പെട്രൊൾ അടിക്കേണ്ട.
    ഓട്ടത്തിൽ ചാർജ് ആകുന്നതിലും നല്ലതല്ലേ മാനുവൽ ചാർജിംഗ് .
    നിലവിലെ ഹൈബ്രിഡ് ഒരു വില്ലന തന്ത്രം മാത്രം ആണ് എന്നാണ് എനിക്ക് തോന്നുന്നത്.

  • @Kkkk-kc6dp
    @Kkkk-kc6dp Před rokem +3

    എനിക്കൊരു സംശയം അത് ബേസ് മോഡൽ തന്നെയാണോ എന്ന് കസ്റ്റമർ ഇതെല്ലാം എക്സ്ട്രാ ചെയ്യിച്ചതാണോ എന്നൊരു സംശയം

    • @Sev_ru_s
      @Sev_ru_s Před rokem +2

      Base model thanne aanub

  • @mohamedjabir5993
    @mohamedjabir5993 Před 8 měsíci

    Millage. 15 kitum .city.13 m

  • @fam2023bghj
    @fam2023bghj Před rokem

    Chetta new 2023 Swift tour s nta review cheyyumo

  • @fasilkutty6439
    @fasilkutty6439 Před rokem

    ബ്രോ അവതരണം കൊള്ളാം പക്ഷെ വണ്ടിയുടെ ഡോർ ഡിക്കി ഡേശ് ബോർഡ് എന്നിവയൊക്കെ തുറന്നു കാണിച്ചതിന് ശേഷം പതുക്കെ അടക്കുക

  • @noushadnoushi8692
    @noushadnoushi8692 Před rokem

    Wooo nice review 👍👍

  • @shanriyasshanu7239
    @shanriyasshanu7239 Před rokem

    Value for money

  • @kunhi1958
    @kunhi1958 Před rokem

    Bro ഇതില്‍ automatc gear ഉണ്ടൊ ?

  • @shajiksa9222
    @shajiksa9222 Před 8 měsíci

    സൂപ്പർ 🌹🌹

  • @Ashiquekm
    @Ashiquekm Před rokem

    Verum 12 lakhsham mathrum ethra easy ayi parannu

  • @lenovo8810
    @lenovo8810 Před rokem +1

    Mileage ethra kittum

  • @sajin3107
    @sajin3107 Před rokem

    ബേസ് മോഡലിൽ ഓട്ടോമാറ്റിക് വരുന്നുണ്ടോ

    • @amaljoe367
      @amaljoe367 Před rokem

      😂 eyy, ath oru vandikkum illalo

    • @sajin3107
      @sajin3107 Před rokem

      @@amaljoe367 അത് ശരിയാണല്ലോ മറന്നു

  • @manojkumarkunjucherukan6068

    Good bro. Base is king.👌♥️

  • @idiotidiot6990
    @idiotidiot6990 Před rokem

    Nice Video

  • @ajmalsalam227
    @ajmalsalam227 Před 10 měsíci

    Hyrider ന്റെ വീഡിയോ ചെയ് ബ്രോ

  • @maraiyurramesh2717
    @maraiyurramesh2717 Před rokem +1

    കൊടുക്കുന്ന പൈസൈക് മുതലാണ്

  • @musthafavellathottungal3845

    Good 👍😊

  • @Vinayak.123.
    @Vinayak.123. Před rokem +1

    കാത്തിരിപ്പിന് വിരാമം 😄

  • @sunilsankuru9247
    @sunilsankuru9247 Před rokem

    Brother, Awesome!

  • @aswingeorgemathew1218

    Good review keep going

  • @ashiqueashh4370
    @ashiqueashh4370 Před 2 měsíci

    🔥🔥

  • @remiz50111
    @remiz50111 Před 6 měsíci

    Hyryder, glanza, innova hycross ഇതിന്റെ ഒക്കെ ബോണറ്റ് ഓപ്പൺ ചെയ്ത് താഴെ നോക്കിയാൽ Suzuki എന്ന് എഴുതിയിരിക്കുന്നത് കണം 😂

  • @habeebpkpk
    @habeebpkpk Před rokem

    👍

  • @KCMSAHAL
    @KCMSAHAL Před rokem

    🔥

  • @manu-dk6dv
    @manu-dk6dv Před rokem

    മാരുതി ക്കു എന്ത് പറ്റി 🤔🤔🤔🤔ബേസ് മോഡൽ ഇൽ ഓട്ടോ ac 🤔🤔🤔

    • @samshivp2358
      @samshivp2358 Před rokem

      Baleno kk undu base model il auto ac

    • @zero579
      @zero579 Před rokem

      Ippam ulla Ella modelilum auto ac und

  • @lion8264
    @lion8264 Před rokem

    👍.. 👹

  • @gangboss2799
    @gangboss2799 Před rokem +2

    Price correct ano 😅

  • @thesecret6249
    @thesecret6249 Před 11 měsíci

    ഇത്രെയും വിലയുള്ള വണ്ടിയിൽ ആൻഡ്രോയ്ഡ് ഡിസ്പ്ലേ കൊടുക്കാത്ത ദാരിദ്രവാസികൾ 😡

  • @amaresh.b3453
    @amaresh.b3453 Před rokem

    ❤❤❤🥰🥰🥰😍😍😍🔥🔥🔥👌👌👌

  • @lalkrishna4997
    @lalkrishna4997 Před rokem

    അപ്പോ ഇത്രേം നാളും സങ്കടത്തോടെ ആണോ വീഡിയോ ചെയ്തത്

  • @bijithbn
    @bijithbn Před rokem

    ബ്രോ ഈ കോൺടാക്ട് നമ്പർ ചെറുതാക്കി സൈഡിൽ കൊടുത്താൽ നന്നായിരിക്കും, എപ്പോ ഉള്ളത് ഓവർ ആയി വലുതാണ് .