കണ്ണൂരിലെ നിധിയ്ക്ക് പിന്നിലെന്ത്? | Kannur | Treasure

Sdílet
Vložit
  • čas přidán 9. 09. 2024
  • കണ്ണൂരിലെ നിധിയ്ക്ക് പിന്നിലെന്ത്? പുരാവസ്തു വകുപ്പിന്റെ പരിശോധന മറ്റന്നാൾ നടന്നേക്കും
    #kannur #treasurekannur #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 93

  • @AjithKumar-eq6gk
    @AjithKumar-eq6gk Před měsícem +181

    പ്രിയ സുഹൃത്തുക്കളെ നിധി കിട്ടിയതുകൊണ്ട് അത് സർക്കാരിന്റേതായി എന്നാൽ വല്ല കഞ്ചാവോ മറ്റോ ആയിരുന്നെങ്കിൽ അത് റബ്ബർ തോട്ടം ഉടമയുടെ ആയി മാറുമായിരുന്നു

    • @user-ks8xg1uy4o
      @user-ks8xg1uy4o Před měsícem +17

      രക്ഷപ്പെടുന്നത് കിട്ടിയാൽ സർക്കാരിന്റേതാകും,,,,,,, പെടുന്നത് കിട്ടിയാൽ നമ്മളുടേതാകും.... 😂

    • @rasilulu4295
      @rasilulu4295 Před měsícem +5

      അത് സത്യം 🤣🤣

    • @sreekuttan7111
      @sreekuttan7111 Před měsícem +1

      😂😂

  • @muhammedhaji9799
    @muhammedhaji9799 Před měsícem +68

    ഇതുവരെ പരിശോധന നടത്തിയില്ലേ, നല്ല ബെസ്റ്റ് പുരാവസ്തു വകുപ്പ്, റെസ്റ്റ് എടുത്തു ശീലം ആയി കാണും

  • @manilancyb2498
    @manilancyb2498 Před měsícem +12

    ഞാൻ ഈ പറഞ്ഞ കഥ തെങ്ങിൻ ചുവട്ടിലെ നിധി 4-) o ക്ലാസസിൽ മലയാളം padapusthakathil പഠിച്ചു. അതു ഞാൻ കൂടെ കൂടെ ഓർമിക്കും

  • @mv2552
    @mv2552 Před měsícem +59

    പ്രത്യേകിച്ചൊന്നുമില്ല
    ദാസപ്പൻ ചെമ്പിൽ കടത്തിയതിൻ്റെ ഒരു ഭാഗം
    ഒളിപ്പിച്ചതാണ് 😅

  • @Nambiar12
    @Nambiar12 Před měsícem +52

    കണ്ടോടാ ബോംബ് മാത്രം അല്ലടാ നിധിയും നമ്മൾ പാത്രത്തിൽ ഇട്ട് വെക്കും

    • @user-ks8xg1uy4o
      @user-ks8xg1uy4o Před měsícem +1

      @@Nambiar12കുടത്തിൽ ബോംബ് എന്നെഴുതി വെക്കണം പ്ലീസ്...🤣🤣🤣

    • @Nambiar12
      @Nambiar12 Před měsícem

      @@user-ks8xg1uy4o 😁

  • @Ifclause11
    @Ifclause11 Před měsícem +52

    പാവം owner പറമ്പും റബ്ബറും പോയി

    • @sajeevr6071
      @sajeevr6071 Před měsícem +1

      😂😂😂

    • @sajeevr6071
      @sajeevr6071 Před měsícem +2

      എവിടെ പോവ്വാൻ 😂😂

    • @harikrishnanps8938
      @harikrishnanps8938 Před měsícem +4

      ​@@sajeevr6071yes law Anganae aane athaane nidhi kittiyaal aarodum parayaruth

  • @Rajprasad-hc1yz
    @Rajprasad-hc1yz Před měsícem +27

    ഇതൊക്കെ ടിപ്പുവിന്റെ പടയോട്ടം നടന്നപ്പോൾ ഓടി പോയ ആളുകൾ കുഴിച്ചിട്ടതാകും. പോയവർ കൊല്ലപ്പെട്ടു.

    • @MyLife-99-u9x
      @MyLife-99-u9x Před měsícem +1

      നല്ല കണ്ടു പിടുത്തം..😂

    • @rafeek466
      @rafeek466 Před měsícem

      ​@@MyLife-99-u9x🤣🤣😂

    • @Hitman-055
      @Hitman-055 Před měsícem +2

      ടി പു മാത്രമാണോ പടയോട്ടം നടത്തിയത് ? ബ്രാമണർ ബുദ്ധഭിക്ഷുക്കളെ കൊന്നു കൊണ്ട് പടനയിച്ച കഥ വായിച്ചിട്ടില്ലേ?😮

    • @Nagabhatta2
      @Nagabhatta2 Před měsícem

      ​@@Hitman-055 Ok.. Balanced..

  • @abdulsalamps226
    @abdulsalamps226 Před měsícem +9

    നിധി ഉണ്ടായതു്? രഹസ്യമായി സൂക്ഷിക്കപ്പെട്ട ലോഹങ്ങളാണ്.. പിന്നിട് അവർ മരണപ്പെട്ടിട്ടുണ്ടാകാം

  • @ukuk5347
    @ukuk5347 Před měsícem +2

    ടിപ്പുവിന്റെ ആക്രമണം ഭയന്നു വീട് വിട്ടു ഓടുന്നത്
    മുൻപായി സ്വർണ ആഭരണങ്ങൾ കുഴിച്ചിട്ട് ഓടി രക്ഷപ്പെട്ടവർ ഒരുപാടുണ്ട് അതാണ് നിധിക്ക് അധികം താഴ്ചയില്ലാത്തത് ചിലപ്പോൾ അവർ കൊല്ലപ്പെട്ടിരിക്കാം അല്ലെങ്കിൽ കൊല്ലങ്ങൾ കഴിഞ്ഞ് തിരിച്ചു വന്നപ്പോഴേക്കും ആ ഭൂമിയും വീടും മറ്റുള്ളവർ കയ്യേറിയിരിക്കാം 1921ലും ഇതേ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്

  • @subru-j7k
    @subru-j7k Před měsícem +18

    സ്ഥലം ഉടമയുടെ അവസ്ഥ കഷ്ടം. പകുതി അയാൾക്ക്‌ കൊടുക്കണം

  • @shantyjohn2727
    @shantyjohn2727 Před měsícem +30

    റബ്ബർ നടാൻ കുഴി എടുത്തപ്പോഴും platform വലിച്ചപ്പോഴും ഒന്നും കിട്ടാത്ത നിധി ഇപ്പോൾ എങ്ങനെ കിട്ടി

    • @user-lt6gu6yh1i
      @user-lt6gu6yh1i Před měsícem

      ഏതോ കള്ളൻ സൂക്ഷിച്ചതാവും. ആ ആഭരണം പ്രായമേറിയ മുസ്ലീം സ്ത്രീകളുടെ ആഭരണം പോലുണ്ട്‌.....

    • @jitheshkumar8648
      @jitheshkumar8648 Před měsícem +4

      അത് ഒരുപക്ഷേ രണ്ട് റബ്ബറിൻ്റെ ഇടയിൽ ആയിരിക്കാം.

  • @prasanna7406
    @prasanna7406 Před měsícem +12

    അതിനെക്കൊണ്ട് ആർക്കും ഉപകാരമുണ്ടാവില്ല.

  • @rajeeshr.k.r527
    @rajeeshr.k.r527 Před měsícem +7

    മുട്ടോളം താഴ്ച്ചയിൽ നിന്നു കിട്ടിയ നിധി..... എന്തോ എവിടെയോ

  • @abudurahmanabudurahmanabud7553
    @abudurahmanabudurahmanabud7553 Před měsícem +12

    75 പവൻ അതുവേണ്ട. മറിച്ച്. നാലോ അഞ്ചോ പവന് അങ്ങോട്ട്. മഹാറായി തരാം. ഒരു പുതിയ ജീവിതം . തുടങ്ങാൻ ആഗ്രഹം ഉണ്ടോ.

  • @onedaywewillrise5949
    @onedaywewillrise5949 Před měsícem +7

    Nithi kittiyapol puravastu kond pooi. Allelum janangalk nthangilum kitiyal govt kond pooi avanmar kakkum

  • @AjmalAjmal-re9ou
    @AjmalAjmal-re9ou Před měsícem +11

    നാണയം അറബി അക്ഷരങ്ങൾ എന്തു കൊണ്ട് ന്യൂസ്‌ പങ്കു വച്ചില്ല

    • @user-mf6ej9zp3b
      @user-mf6ej9zp3b Před měsícem +4

      അത് പണ്ട് ശ്രീരാമൻ ഉപേക്ഷിച്ചു പോയതാണ്... അവിടെ ഒരു ശ്രീ രാമ ക്ഷേത്രം നിർമിക്കണം

  • @sulaikhappayatt2633
    @sulaikhappayatt2633 Před měsícem +6

    പാവം സ്ഥലം ഉടമ

  • @raghunathank9291
    @raghunathank9291 Před měsícem +25

    ഇതെല്ലാം 50വർഷം മുമ്പ് വരെ ഉണ്ടായിരുന്ന ആഭരണങ്ങൾ മാത്രമാണ്

  • @safamarvan5454
    @safamarvan5454 Před měsícem +5

    കാർബൺ സിനിമയിലെ ഫഹദ് ഫാസിൽ ബാക്കിവെച്ച സ്വർണം 😆

  • @nichusvlogfans3670
    @nichusvlogfans3670 Před měsícem +3

    കിട്ടിയാൽ ഗവൺമെന്റിനെ അറിയിക്കരുത് പൊട്ടത്തരം ചെയ്യല്ലേ

  • @satharmanikoth9252
    @satharmanikoth9252 Před měsícem +5

    ആ സ്ഥലത്തിന് പൊന്നിന്റെ വില കിട്ടും

  • @qrank8783
    @qrank8783 Před měsícem +3

    മണ്ണിലെ നിധി

  • @bennybenny5447
    @bennybenny5447 Před měsícem +3

    നിതി തേടി പോയാൽ ബോബും കിട്ടും 😜

  • @joseprakas5033
    @joseprakas5033 Před měsícem +3

    ഈ പ്രദേശം മുഴുവനും excavation ചെയ്യണം. ഇനിയും നിധി കിട്ടാൻ സാധ്യത ഉണ്ട്.

    • @jitheshkumar8648
      @jitheshkumar8648 Před měsícem

      ഒന്നും കിട്ടില്ല, കള്ളന്മാരെ ഭയന്ന് പണ്ട് കാലത്ത് ഏതെങ്കിലും വ്യാപാരി കുഴിച്ചിട്ടതായിരിക്കും.

  • @sunilkumarmv556
    @sunilkumarmv556 Před měsícem +17

    ശനി ഞായർ മുഹറം ലീവ് എല്ലാം കഴിഞ്ഞു ലീവ് ഒക്കെ ആഘോഷിച്ചു മതി. പുരാവസ്തു വകുപ്പ്, ഇങ്ങനെ കുറെ ഉദ്യോഗസ്ഥർ ഉണ്ട് നല്ല ഊർജം ഉളളവർ

  • @padminiparammal7453
    @padminiparammal7453 Před měsícem +12

    സർക്കാരിന് കുറെ കടമുണ്ട് എന്നല്ലേ പറയുന്നത് 😂

    • @shakkeerthalishakkeerthali777
      @shakkeerthalishakkeerthali777 Před měsícem +3

      Sarkaarinte kadam തീരും പത്മനാമി ക്ഷേത്രത്തിൽ രാജാവിന്റെ നിധി കൂമ്പാരം വേണ്ടുവോളം ഉണ്ട് adhu എടുത്താൽ തീരുന്ന പ്രശനം ഒള്ളു

  • @venugopalnchandnathil9137
    @venugopalnchandnathil9137 Před měsícem +1

    Let central govt handle this issue. Why so much time to inspect this. In the neantime the commis will take the same.

  • @arithottamneelakandan4364
    @arithottamneelakandan4364 Před měsícem

    ❤❤❤❤❤

  • @joshithomas917
    @joshithomas917 Před měsícem +1

    അതിനു 20% ഉടമസ്ഥനും + തൊഴിലുറപ്പ്കാർക്കുമായി കൊടുക്കാൻ പുരാവസ്തു വകുപ്പ് (സെൻട്രൽ ഗവണ്മെന്റ് ) കൊടുക്കണം 👍

  • @Mr.MachuOfficial
    @Mr.MachuOfficial Před měsícem +4

    WHEN TIPU COMES PEOPLE HIDE THEIR PRECIOUS THINGS BELOW TO AVOID THEFT BY TIPU AND PARTY...

  • @jalaalvellila9322
    @jalaalvellila9322 Před měsícem +3

    ആസ്ത്തലത്തിൻ്റെ വില കേട്ടാൽ ഏനിഞെട്ടും

    • @susanmathew7143
      @susanmathew7143 Před měsícem

      ?

    • @I_am_Adityan
      @I_am_Adityan Před měsícem

      😂😂 ആ സ്ഥലം ഇനി വിൽക്കാൻ പറ്റില്ല..!!!
      ഇത് ഇന്ത്യയും, അതിനുള്ളിലെ കേരളവുമാണ്.
      സ്ഥലമുടമക്ക് അത് അയാളുടെ പേരിലാണ് എന്നേയുള്ളു . അവിടെ ഒന്നും ചെയ്യാൻ പറ്റില്ല..!!😂😂😂

  • @Annarebeca123
    @Annarebeca123 Před měsícem +1

    Va adach mindatheq kittiyathum kond pokand ath kllanmaarkk thinnan koduth

  • @prabhakaranmp5714
    @prabhakaranmp5714 Před měsícem

    ആരുടെയൊക്കെ കൈകളിൽ എത്തും അവസാനം

  • @thomasjoseph5945
    @thomasjoseph5945 Před měsícem +15

    ബോംബു മാത്രമല്ല, കൂടോത്ര കുടങ്ങളും ഭയപ്പെടുന്ന സ്ഥലമാണല്ലോ കണ്ണൂർ .

  • @gayathriunni5661
    @gayathriunni5661 Před měsícem

    😊

  • @HashimOK-em3rx
    @HashimOK-em3rx Před měsícem +1

    ബോംബുകൾ മാത്രമല്ല നിധിയും ഉണ്ടെന്ന് കാണിച്ചു കൊടുക്കുന്നു

  • @Moviemania_2024
    @Moviemania_2024 Před měsícem +3

    തരിശു ഭൂമി ഒക്കെ മാറാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ആൾ ആണെന്ന് ആ തടി കണ്ടാൽ അറിയാം

  • @abdulrazake5185
    @abdulrazake5185 Před měsícem +10

    നിധിക്ക് പിന്നിൽ ഒരു രഹസ്യവുമില്ല വിശാലമായ മനസ്സ് ഇല്ലാത്ത പൂർവികരിൽ ചിലരുടെ ഒരു മാനസിക വൈകല്യം മാത്രമാണത്.
    നിധി സുരക്ഷിതമായി കുഴിച്ചിടുമ്പോൾ അവർക്കറിയില്ലായിരുന്നു മരണം എപ്പോൾ വേണമെങ്കിലും സംഭവിക്കും എന്നും അയാൾ വിചാരിച്ചിട്ടുണ്ടാവില്ല.
    കൂടപ്പിറപ്പുകളോട് പറയാം എന്ന് വെച്ചാലോ അവരെയും വിശ്വാസമില്ല 😪
    വിശാലമായ മനസ്സ് ഇല്ലാത്തവരുടെ ഒരു പൊതു അവസ്ഥയാണിത് 😪
    ഈ ഒരവസ്ഥയെയാണ് പഴമക്കാർ തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്ന് പറയുന്നത് 😀

  • @geethasubramanian6613
    @geethasubramanian6613 Před měsícem

    Puli undavum ketto

  • @shaletgregory9984
    @shaletgregory9984 Před měsícem

    Athippol policinu muthalai

  • @museum687
    @museum687 Před měsícem +9

    ഇത് ഖത്തർ മ്യൂസിയത്തിൽ നിന്നോ.. ഷെയ്ക്ക് പാലസിൽ നിന്ന് ആരോ അടിച്ചുമാറ്റി അവിടെ നിന്ന് അന്വേഷണം വരുമ്പോൾ കുഴിച്ചിട്ടതാവാനാണ് സാധ്യത.... നിർബന്ധമായും ഫോറൻസിക്ക് ആർക്കിയോളജിയും.. ആർക്കോളജിലബോ റാട്ടറി ഈ വസ്തുക്കൾ പരിശോധന നടത്തി.. ഖത്തർ എംബസിയുമായി ബന്ധപ്പെട്ട്... അവിടുത്തെ ഏതെങ്കിലും ഷെയ്ക്ക് പാലസ്ന്ന് കളവ് പോയിട്ടുണ്ടോ എന്ന് അന്വേഷണം നടത്തേണ്ടിയിരിക്കുന്നു🌹🌹🌹 ആ പരിസരത്ത് 30 കൊല്ലം മുമ്പ് 40 കൊല്ലം മുമ്പ് വിദേശത്ത് പോയ ആൾക്കാരെയുടെ സർവ്വേ നടത്തി... അവരുടെ തൊഴിൽ മേഖലയിലും അന്വേഷിച്ച് അന്വേഷണം നടത്താൻ പറ്റുന്നതാണ്

  • @rejinashabeer8370
    @rejinashabeer8370 Před měsícem

    Ithu sambadyam kuzhichittathanennu manassilavunnille

  • @mynamyna100
    @mynamyna100 Před měsícem

    Vittu puttadikkada mmakkalea, allengil pinnarayiyude animal aþhuvittu puttadikkum😮

  • @mohammedsheriff8761
    @mohammedsheriff8761 Před měsícem +2

    ഇത് ഒരു ന്യൂസ് അല്ല

  • @Rajesh.Ranjan
    @Rajesh.Ranjan Před měsícem

    Koodothram ayirikkum....😕😕

  • @user-pf3ek1ef8y
    @user-pf3ek1ef8y Před měsícem +1

    . കുറെ പോക്കും

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj Před měsícem

    കണ്ണൂരല്ലേ നിധി ഇനിയും. പൊങ്ങി വരും

  • @NoushadNoushumon
    @NoushadNoushumon Před měsícem

    അപ്പോൾ ആ സ്ഥലത്തിന്റെ കാര്യത്തിൽ തീരുമാനം ആയി

  • @haribhaskaran1063
    @haribhaskaran1063 Před měsícem

    Bomb aanennu karuthi alle?

  • @MyLife-99-u9x
    @MyLife-99-u9x Před měsícem

    നിധിക്ക് പിന്നിൽ മുഖ്യനോ ?
    ന്യൂസ് അവർ ചർച്ച ചെയ്യുന്നു..😂

  • @iam-Sanu-3Not7
    @iam-Sanu-3Not7 Před měsícem +11

    കോവിന്ദൻ കുഴിച്ചു ഇട്ടത് ആകും ബോംബ് മറക്കാൻ 😂😂😂

  • @unnikrishnankt5353
    @unnikrishnankt5353 Před měsícem +1

    എവിടുന്നോ കട്ട മുതൽ കുഴിച്ചിട്ടതാവാം

  • @praveenbalan7655
    @praveenbalan7655 Před měsícem +9

    കമ്മൂണിസ് പാർട്ടിയിൽ കുറേ പുരാവസ്തുക്കൾ ഉണ്ട് കണ്ണൂർ. ഇവനെ ഒക്കെ അടിച്ചു ഓടിച്ചു പുതിയ തലമുറക്ക് അവസരം കൊടുക്കണം

  • @fathimathwaiba8211
    @fathimathwaiba8211 Před měsícem +2

    അത് നല്ല തീരുമാനം ആണ്. ഞങ്ങളെ പള്ളിയുടെ മുറ്റത്ത് പിരിവിനു വിടരുത് പള്ളി പരിസരത്തു കച്ചവടവും വേണ്ട. പിന്നെ തുപ്പി ആരും. ആർക്കും ഭക്ഷണം കൊടുക്കാറില്ല ആരോപണം ആർക്കും പറയാം. ചാണം കൊണ്ടും മൂത്രം കൊണ്ടും കളിക്കുന്ന ആളുകൾക്ക് ഇതൊക്കെ പറയാമോ? വീർത്തിയുടെ കാരിയം കേട്ടപ്പോൾ വിസർജിയം എല്ലാം വീർത്തി ഇല്ലാത്തത് ആണ്. ഗുരുവായൂർ അമ്പലത്തിന്റ അവിടെ ഒരു ഹിന്ദു ഷോപ്പ് ഉണ്ട് പൂജ സാധനം വില്കുന്നു അവിടെ ഞങ്ങളെ പള്ളിയിൽലെ പല സാധനങ്ങളും അദ്ദേഹം വില്കുന്നു. അപ്പോ അതൊക്കെ നിങ്ങളെ ഭാഷയിൽ എന്താണ്?

    • @savithrynair9950
      @savithrynair9950 Před měsícem +1

      Thuppal vruthyillatha visarjanam thannay allay?

    • @fathimathwaiba8211
      @fathimathwaiba8211 Před měsícem

      @@savithrynair9950 അതെ ചാണകവും മൂത്രവും അത് തന്നെ ആണ്

    • @mallikaaugustine9107
      @mallikaaugustine9107 Před měsícem

      Njangalum ningalum....kashtam...😢😢😢😢

  • @haneefbabu9843
    @haneefbabu9843 Před měsícem

    ജനം മണ്ടൻമാരല്ല സർ

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj Před měsícem

    😂😂😂😂😂😂😂😂😂😂😂

  • @isvisv9828
    @isvisv9828 Před měsícem

    😂

  • @PradeepKumar-ch4hb
    @PradeepKumar-ch4hb Před měsícem +1

    ഇത് കണ്ടെടുത്ത സത്യസന്ധരായ ആ പാവം ഗ്രൂപ്പുകാർക്ക് ചേച്ചിമാർക്ക് സർക്കാർ വല്ലതും കൊടുക്കുമോ