album /കൃപാർദ്രം / kripardram /christian devotional song./DEEPTHI/AJEESH/SREEJU VATTAPARA/

Sdílet
Vložit
  • čas přidán 11. 09. 2024
  • ALBUM: KRIPARDRAM
    LYRICS: AJEESH NEYYATTINKARA
    MUSIC : SREEJU VATTAPARA
    SINGER: DEEPTHI AJEESH
    STUDIO AND MASTERING, MIXING
    RAJEEV SHIVA
    കൃപാർദ്രം
    ..............................
    കൃപാർദ്രം വെളിച്ചമായതും
    എൻ പാതയിൽ ഇരുൾ അകന്നതും
    കുഞ്ഞാടായി ക്രൂശിൽ ചായ്ഞ്ഞതും
    എൻ പാപം തൻ ശിരസ്സിൽ ഏറ്റതും
    യേശു.......... നാഥൻ ...........
    യേശുനാഥൻ എന്റെ ആശ്രയം (2)
    മാറിടാത്തവൻ അകന്നിടാത്തവൻ
    അണച്ചിടും തൻ മാർവിടമതിൽ
    ലോകം തള്ളിലും പെറ്റമ്മ മാറിലും
    പ്രാണനായി എന്നെ സ്നേഹിപ്പോൻ (2)
    കാറ്റിൽ ഉലഞ്ഞുപോകിലും ചെങ്കടൽ ആർത്തിരക്കിലും
    ക്ഷാമം ഏറി വരികിലും സിംഹക്കൂട്ടിൽ പെട്ടുപോകിലും
    കാറ്റിനെ നിറുത്തുവാൻ ചെങ്കടൽ പിളർക്കുവാൻ
    യേശുനാമം എന്റെ ആയുധം (2)
    യേശുവിൽ ഞാൻ ആശ്രയിച്ചിടും
    എൻ യേശുവിൽ ഞാൻ ആശ്രയിച്ചിടും (2)
    രോഗം കാർന്നുതിന്നിലും ശാപമെന്നെ മൂടി വെക്കിലും
    പ്രാണൻ നൊന്തുകേഴുമ്പോൾ ലോകത്തിൽ ഞാൻഏകനാകിലും
    ശാപത്തെ മുറിക്കുവാൻ മൃത്യുവെ ജയിക്കുവാൻ
    അന്നും ഇന്നും എന്നും ജീവിപ്പോൻ(2)
    ലോകത്തേക്കാൾ യേശു വലിയവൻ
    ഈ ലോകത്തേക്കാൾ യേശു വലിയവൻ.
    ««««««««««»»»»»»»»»»»»»»

Komentáře • 9