Tata Ethical Fund Review | Best Sharia Compliant Mutual Fund in India

Sdílet
Vložit
  • čas přidán 28. 08. 2024
  • Sharia funds for Ethical Investing.
    Best Halal Mutual Fund in India.
    Sharia Compliant Mutual Fund options are a few in India. Among these mutual funds, Tata Ethical Fund is the longest-running Mutual Fund. For those who seek Halal Investment or ethical Investment, Tata Ethical Fund is a good option. Let us check whether it is the Best Sharia Compliant Mutual Fund in India.
    This video is the complete review of the Tata Ethical Fund.
    ✅ Investment Options
    ✅ SIP & Lumpsum Limits
    ✅ Entry & Exit Load
    ✅ Tax for Returns
    ✅ Tax for Dividend
    ✅ Tata Ethical Fund Investment Portfolio
    ✅ Sector Allocation
    ✅ Market Cap Fund Allocation
    ✅ List of Invested Shares
    ✅ Tata Ethical Fund Returns History
    ✅ Tata Ethical Fund SIP Returns
    ✅ Who should invest in Tata Ethical Fund
    This video will answer the most important question:
    ടാറ്റ എത്തിക്കൽ ഫണ്ട് നിങ്ങൾക്ക് യോജിച്ചതാണോ?
    Website Link: www.tatamutual...
    ©️ Pishukkan Episode 45
    Royalty-Free Music From: Bensound.com
    Disclaimer:
    The information and opinions expressed in this video are for educational and informational purposes only and should not be construed as financial advice. Please consult with a qualified financial advisor before making any investment decisions.
    #TataEthicalFund #shariacompliant #halalinvestment #ShariaMutualFunds #halal #shariahcompliant #tatamutualfund #interestfreeincome #ethicalinvesting #islamicinvestment

Komentáře • 480

  • @SalmankwtFaisal
    @SalmankwtFaisal Před rokem +18

    ഞാൻ ഇന്ന് വരെ കേട്ട മ്യുച്ചൽ ഫണ്ടുകളെപ്പറ്റിയുള്ള പോസ്റ്റുകളിൽ എറ്റവും കൂടുതൽ അറിവ് നൽകുകയും വളരെ ലളിതമായി പറഞ്ഞു മനസിലാക്കാൻ കഴിയുന്നത് താങ്കളെ പോലെയുള്ള ആളുകളാണ് ഈ പോസ്റ്റ് തീർച്ചയായും സാധാരണക്കാരന് പ്രയോജനപ്പെടും . ഇംഗ്ലീഷിൽ ഉള്ള കസർത്തുകൾ ഇല്ലാതെ വലിച്ചു നീട്ടാതെ ലളിതമായി പറയാൻ പറ്റും എന്നു മറ്റ് ആളുകൾക്ക് കൂടി കാണിച്ച് കൊടുത്തു very good and great 👍

  • @sajukumar1279
    @sajukumar1279 Před 3 lety +21

    ദേ മച്ചാൻ വീണ്ടും അടിപൊളി വിഡിയോയും ആയീ എത്തി .. വളരെ നല്ല വീഡിയോ .... ടാറ്റ എത്തിക്കൽ ഫണ്ട് വളരെ സിമ്പിൾ ആയി അവതരിപ്പിച്ചു
    tax കാര്യങ്ങൾ വളരെ നന്നായി explain ചെയ്തു

  • @njanarun
    @njanarun  Před 3 lety +1

    മ്യൂച്വൽ ഫണ്ട് നിക്ഷേപം എങ്ങനെ തുടങ്ങും ?
    Watch: czcams.com/video/1UPY4lDYb8w/video.html

    • @Fabirtp
      @Fabirtp Před 2 měsíci

      Egane tata etnical fundil invest cheyya ?

  • @sreejithpillai7749
    @sreejithpillai7749 Před 3 lety +21

    Bro, your presentation really appreciated. Any one can simply understand 😃👍

    • @rejinravihere9625
      @rejinravihere9625 Před 3 lety

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.👍🏻

    • @njanarun
      @njanarun  Před 2 lety

      Thank you

    • @anazmajeed3131
      @anazmajeed3131 Před rokem +1

      ​@@njanarunbro enik tata il invest cheithal kollam ennund athin njan enth cheyyanam

  • @anshadismayel8049
    @anshadismayel8049 Před 2 lety +2

    “You have got to tell your money what to do or it will leave” nyc quote 👌

  • @Sara-td6zr
    @Sara-td6zr Před 3 lety +5

    Thanks a lot.....comment consider cheythu video cheythallo... Nalla helpful 👌

  • @muhammedjasir748
    @muhammedjasir748 Před 3 lety +4

    Oru chettante reethiyil ulla avatharanam ...Thankyou

  • @sankarij3386
    @sankarij3386 Před 3 lety +12

    U have good knowledge in mutual funds, well explained. Tq

    • @njanarun
      @njanarun  Před 3 lety +1

      Thank you

    • @rejinravihere9625
      @rejinravihere9625 Před 3 lety

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.👍🏻

  • @mummypummy4026
    @mummypummy4026 Před 3 lety +4

    Good, simple, neat explanation. thanks for the great information regarding tata ethikal fund

  • @ansishabi8671
    @ansishabi8671 Před 3 lety +5

    Welll defined....
    Ithine kurichu ellarkum doubt okke clear ayittundavum

  • @ziyadzvk5871
    @ziyadzvk5871 Před 2 lety +6

    this fund is not just for muslims but also for jains too, most of the investors are Jains
    thank you for info

  • @mirshadvk6924
    @mirshadvk6924 Před 3 měsíci

    1)Mutual ഫണ്ടിൽ invest ചെയ്‌താൽ
    Profit ആവശ്യനുസരണം പിൻവലിക്കാൻ ആവുമോ.
    2)ഇൻവെസ്റ്റ്‌ chytha പണത്തിൽ ഏറ്റ കുറച്ചിലുണ്ടാവില്ലേ ബിസിനസ്‌ അനുസരിച്(iam looking for shariah based m-fund )
    3)halal mutual fundil avar തരുന്ന ലാഭം companyude profit bankil invest cheyd adinte intrest ninnano

  • @kanimandan
    @kanimandan Před 3 lety +22

    Simple explanation without any drama...keep it up dear

  • @safusam3902
    @safusam3902 Před 3 lety +4

    Nhangal natil settle cheyyan chinthichappol adyam ketta investment ayirunnu TATA ethical investment... Islamic reethiyil thanne invest cheyyanamennullath kondu correct check cheythit venam invest cheyyan ennullath nhangalude randu perudeyum nirbhangaman. othiri karyangal manassilakan sadhichu. thanks for u r effort

    • @njanarun
      @njanarun  Před 3 lety +1

      Thank you so much

    • @rejinravihere9625
      @rejinravihere9625 Před 3 lety

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.

    • @nishad2819
      @nishad2819 Před 2 lety

      Safu bro please send number

  • @musthafakakkattil
    @musthafakakkattil Před 3 lety +9

    Thank you for sharing halal investment

  • @Kanz_vlog
    @Kanz_vlog Před rokem +4

    എനിക്ക് കുറച്ച് കൂടി അറിയണം ആയിരുന്നു

  • @humanandangel3920
    @humanandangel3920 Před 2 lety +3

    Rate of return എന്നാൽ എന്താണ്? Long term ആവുമ്പോൾ 10 കൊല്ലം മതിയോ? അതാവുമ്പോൾ ഗുണം ഉണ്ടോ? അവസാനം പൈസ എടുക്കുമ്പോൾ tax കൊണ്ടുക്കേണ്ടി വരുമോ? എത്ര വരും

  • @naseemanoufal2312
    @naseemanoufal2312 Před 2 lety +2

    Hello
    Tata Digital india യിൽ ഒരു SiP Direct plan on line ആയി എങ്ങനെ start ചെയ്യാം Kyc എങ്ങനെ Submit ചെയ്യാം
    ഒരു Demo video ചെയ്യാമോ

  • @TheHeavyGamer
    @TheHeavyGamer Před rokem +2

    If you see the major investments in IT companies and check IT service part of Infosys and TCS , it includes BFSI unit which is ( banking and financial services) so basically the conducted are dealing with banks and financial institutions. Please do research on this and invest because if Allah doesn't like it's better to stay away.

  • @saudhcv2258
    @saudhcv2258 Před 3 lety +5

    Valare useful 💓 .. zarodha, upstox , smallcase vazi invest cheyyan patto

    • @njanarun
      @njanarun  Před 3 lety

      Zerodha, Groww, Upstox, ETmoney, etc apps can be used for Mutual Fund Investment.
      Small case is different.

    • @shmzmuhammed244
      @shmzmuhammed244 Před 3 lety

      i’m using Groww

  • @paramban4623
    @paramban4623 Před 2 lety +1

    ഈ video കു വേണ്ടിയാണ് തിരണത് ഹലാൽ inst ment tata യുണ്ട് എന്ന് നീ മാത്രമാണ് പറഞ്ഞത് Big tang you

  • @Malayalamdreammedia
    @Malayalamdreammedia Před 3 lety +2

    2000 vechu 20 varshathinu thudangiyitund one month aayi ekathesham etre thirichu kittum 10 year nu shesham

    • @rejinravihere9625
      @rejinravihere9625 Před 3 lety

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം...NO: EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.

  • @shihabkaruvarakundu5040
    @shihabkaruvarakundu5040 Před měsícem

    Nice n fruitful explanation 👍💗
    Thx n Best wishes..💐💐

  • @anasky977
    @anasky977 Před 3 lety +3

    Really useful information 👌🏻 nice presentation 👏🏻 keep it up 👍🏻

  • @hafizvs2320
    @hafizvs2320 Před 3 dny

    Easy aaayt invest cheyyan phonepe use cheyyam....

  • @haseenam6237
    @haseenam6237 Před 2 lety +3

    One time aayi 1 lakh ippo 10 yearsn aayi tata ethical fundl invest cheyyunnadh nalladhano???

    • @macevbm
      @macevbm Před 2 lety

      Sip ayit cheyyu not one time

  • @fahadkunnathodi-ub5gs
    @fahadkunnathodi-ub5gs Před rokem +1

    35 k SIP for 16 years tata ethical fund ൽ ചെയ്യാൻ ഉദ്ദേശിക്കുന്നു sir nde അഭിപ്രായം എന്താണ് പറയാമോ

  • @arpithnair6130
    @arpithnair6130 Před 3 lety

    Useful video...Nalla presentation..

  • @majidafarsana7905
    @majidafarsana7905 Před rokem +2

    Agent ennu vechal upstox pole ullava alle

  • @sayassyk
    @sayassyk Před 3 lety +2

    വളരെ ഉപകാരപ്രദമായ വീഡിയോ..😍 thanks ബ്രോ..💐 പിന്നെ ഒരു സംശയം.. 09:18 വലിയ amount എന്ന് ഉദ്ദേശിക്കുന്നത് ഏകദേശം എത്ര രൂപ മുതലാണ്??

    • @rejinravihere9625
      @rejinravihere9625 Před 3 lety

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.

    • @njanarun
      @njanarun  Před 2 lety

      വലിയ തുക എന്ന് പറയുന്നത് ഓരോരുത്തർക്കും വ്യത്യസ്തം അല്ലെ ബ്രോ?
      ചിലർക്ക് ഒരു ലക്ഷം രൂപ ഒരു വലിയ തുകയാണ്. മറ്റു ചിലർക്ക് അതൊന്നും ഒരു തുകയല്ല.

  • @arunz9241
    @arunz9241 Před 2 lety +2

    Extremely valuable. Thankyou Arun

  • @HussainPalliyali
    @HussainPalliyali Před 7 měsíci

    മാസം ഏകദേശം പതിനായിരം രൂപ കിട്ടണമെങ്കിൽ, മാസാ മാസം എത്ര രൂപ വച്ചു എത്ര വർഷം അടയ്ക്കണം. (TEF)

  • @rafeequdheen
    @rafeequdheen Před 3 lety +13

    ഇത് എങ്ങനെ ചെയ്യാം എന്ന് ആരും വീഡിയോ ചെയ്യുന്നില്ല.... എല്ലാവരും mutual fund... Supr ആണെന്ന് മാത്രം പറയുന്നു... Dayavundenkil എങ്ങനെ ചെയ്യാം എന്ന് വിഡിയോ ചെയ്യുമോ?

    • @njanarun
      @njanarun  Před 3 lety

      The website link is in the description.
      അതിൽ 'Invest Now' എന്ന് കാണാം. അതിൽ ക്ലിക്ക് ചെയ്തു ഓരോന്നായി ചെയ്യുക. സംശയം വരുമ്പോൾ അവരുടെ കസ്റ്റമർ കെയറിൽ വിളിച്ചാൽ അവർ സഹായിക്കും.

    • @rejinravihere9625
      @rejinravihere9625 Před 3 lety +3

      ഞാൻ സഹായിക്കാം...ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.

    • @nasarparambatt3283
      @nasarparambatt3283 Před 2 lety

      എങ്ങിനെ ആണ് നമ്മുടെ ഫണ്ട്‌ നമ്മൾ ഫോളോ ചെയ്യുന്നത്?

    • @vishnu8890
      @vishnu8890 Před 2 lety

      @@rejinravihere9625 number

    • @vishnu8890
      @vishnu8890 Před 2 lety

      @@nasarparambatt3283 ???

  • @sayedsahal4295
    @sayedsahal4295 Před 3 lety +5

    Minimum SIP ₹150 ആണ് . പിന്നെ expense ratio 1.29% as on 31 MAY 2021

    • @njanarun
      @njanarun  Před 3 lety +3

      Thank you. You are right.
      Expense ratio I took the previous month data.
      Direct 1.32 %
      Regular 2.42 % as of Apr 30, 2021

    • @anugeorge4806
      @anugeorge4806 Před 3 lety

      @@njanarun direct plan aanno nallathu athoo regular plan anno nallathu based on expense ratio..?

    • @njanarun
      @njanarun  Před 3 lety

      @@anugeorge4806 Direct plan is better. It has Low expense ratio.

    • @asharafalikk3996
      @asharafalikk3996 Před 3 lety +2

      I want investments this fund. How. Any body help me. My watsup 9778048508

    • @rinoosabduljabbar7075
      @rinoosabduljabbar7075 Před 3 lety +2

      @@njanarun great for ur acceptance....... Entry load 1roopayokke esukkunnund.. NRI yude charge include cheythittilla

  • @ameenac6483
    @ameenac6483 Před 3 lety +3

    aiyatha karyangal.good information

  • @benchristian77
    @benchristian77 Před 3 lety +7

    Can you please explain the procedure to buy shares..

    • @rejinravihere9625
      @rejinravihere9625 Před 3 lety

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.

  • @abdulraheem.p5871
    @abdulraheem.p5871 Před 5 měsíci

    TATA AIA ഗ്രിപ്പ് കോംബോ ഇൻവെസ്റ്റ് മെന്റ് 10 വർശം ഇതിനെ കുറിച്ചൊരു വീഡിയോ ചെയ്യാമൊ

  • @faizeee970
    @faizeee970 Před 2 lety

    Tata ethical fund best SIP investment plan koodi parayamo?

  • @fathahkc6792
    @fathahkc6792 Před 3 lety +5

    Recently I started investing in Tata Ethical Fund,
    Your video is very useful..

    • @farisvakken7104
      @farisvakken7104 Před 3 lety +1

      Bro how come start I want also try

    • @fathahkc6792
      @fathahkc6792 Před 3 lety

      @@farisvakken7104 give your whatsapp number

    • @rafimohammed9099
      @rafimohammed9099 Před 3 lety

      @@fathahkc679200971528306757

    • @riyast9458
      @riyast9458 Před 3 lety

      bro, I have a doubt. Infosys & TCS making software for banking sector. Tata ethical fund is investing in these companies also. So how we can accept as Islamic investment? please advice..

    • @fathahkc6792
      @fathahkc6792 Před 3 lety +1

      @@riyast9458 I am not an Islamic scholar..
      Your doubt is genuine....
      If we think like that we can't even work under Govt. All the revenues and costs of govt. Mixed with Bank Interest directly or Indirectly

  • @rashidct5333
    @rashidct5333 Před 3 lety +1

    Very usefull topic🤝🤝🤝🤝🤝🤝🤝,വെബ്സൈറ്റ് open ചെയ്യുമ്പോ 4 plan കാണിക്കുന്നുണ്ട് ഇവ തമ്മിൽ എന്താ മാറ്റം (direct plan, regular plan.........

    • @rejinravihere9625
      @rejinravihere9625 Před 3 lety

      ഞാൻ TATA ADVISOR ആണ്...പറഞ്ഞുതരാം..എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.

  • @shajithshaji290
    @shajithshaji290 Před rokem +1

    Sir..
    Tata Ethical Fund ഇതിൽ 3 ethical Funds കാണുന്നുണ്ട്. ഇതിൽ ഏതാണ് Shariah priciples അനുസരിച്ചുള്ളത്. Please Reply

    • @njanarun
      @njanarun  Před rokem

      ആ മൂന്ന്‍ എണ്ണത്തില്‍ Tata Ethical Fund എന്നതിന്റെ കൂടെ growth, dividend എന്നൊക്കെ ഉണ്ടോ ?
      അങ്ങനെ ആണെങ്കില്‍ അത് ഒരേ ഫണ്ട് തന്നെ ആണ്. ലാഭം ഏത്തരത്തില്‍ വേണം അന്നതാണ് വ്യത്യാസം.
      Growth ഓപ്ഷന്‍ ആണ് നല്ലത്. അതാകുമ്പോള്‍ ഇപ്പോള്‍ ഉള്ള വിലയ്ക്ക് വാങ്ങുന്നു, വില കൂടുമ്പോള്‍ വില്‍ക്കുന്നു. അധികം കിട്ടുന്നതാണ് നമ്മുടെ ലാഭം.

  • @mifrazzworld4841
    @mifrazzworld4841 Před 3 měsíci

    Return 20to 25 % ആണെങ്കിലും അതിൽ നിന്ന് tax 10 % പോയിട്ടല്ലേ ബാക്കി ഉണ്ടാവു

  • @mohammedharis1454
    @mohammedharis1454 Před 3 lety +4

    Very informative
    Good video brother 👍

    • @rejinravihere9625
      @rejinravihere9625 Před 3 lety

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.

    • @njanarun
      @njanarun  Před 2 lety

      Thanks 👍

  • @Neha-lt2om
    @Neha-lt2om Před 3 lety +3

    Good presentation....well explained...

  • @noushadmedappil5850
    @noushadmedappil5850 Před 3 dny

    Ok

  • @nithun6832
    @nithun6832 Před 3 lety +2

    Nice sharing 👍

  • @abdulsamad4068
    @abdulsamad4068 Před 8 měsíci

    Tata ethical fund sip ഒരു egent മുഖേനെ open ചെയതു 2 year ആയി. അതിപ്പോ direct ലേക് ചേഞ്ച് ചെയ്യാൻ പറ്റോ.
    If possible how
    Pls reply

  • @shamsutv6735
    @shamsutv6735 Před 2 lety +1

    Which broker available for account
    Opening for sharia investment

  • @mahaboobtp2806
    @mahaboobtp2806 Před rokem +1

    Njn 10 varham plan chaithittund

  • @Anjooraan.07
    @Anjooraan.07 Před 3 lety +8

    എങ്ങനെയാണ് ഇതിൽ ചേരുക ആരെയാണ് contact ചെയ്യേണ്ടത്??

    • @njanarun
      @njanarun  Před 3 lety +2

      Website link description il undu. athil kayari account undakkam.

    • @ambikap4661
      @ambikap4661 Před 3 lety +2

      Join cheyto

    • @Anjooraan.07
      @Anjooraan.07 Před 3 lety

      @@ambikap4661 no

    • @rejinravihere9625
      @rejinravihere9625 Před 3 lety +2

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം...👍🏻 EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.

    • @yoosufkathiyod9416
      @yoosufkathiyod9416 Před 2 lety

      @@rejinravihere9625 Hi

  • @paramban4623
    @paramban4623 Před 2 lety

    ഞാൻ GRow app ഉപയോഗിച്ചാണ് inveset ചെയ്യുന്നത് Nifty താഴേക് വരുകയാണ് ഈ സമയത്ത് invest ചെയ്യുന്നതിന്റ വിവരിക്കാമോ

  • @semeeralungal5381
    @semeeralungal5381 Před 3 lety +1

    Simple presentation... Thank you..! Sir.

  • @myc3381
    @myc3381 Před 3 lety +3

    Well explained,thankz for sharing bro👍🏻👍🏻👍🏻

    • @rejinravihere9625
      @rejinravihere9625 Před 3 lety

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.👍🏻

  • @muhammedrashid1821
    @muhammedrashid1821 Před rokem +1

    Hi sir
    Tata ethical fund enn paranj
    Tata aia insurance aan agent eduth thannath
    ..ith randum different aano

  • @ashraf1986ify
    @ashraf1986ify Před 2 lety +1

    ഏജന്റ് ത്രൂ പോകുമ്പോൾ അത് റെഗുലർ ആവില്ലേ? അപ്പൊ അപ്പൊ ഒരു 20 വർഷമൊക്കെ ഇൻവെസ്റ്റ്‌ ചെയ്യുമ്പോൾ വലിയ നഷ്ടം സംഭവിക്കില്ലേ?. Hope u will answer?

    • @njanarun
      @njanarun  Před 2 lety

      yes. Direct ആണ് ലാഭം.
      ഇത് ഒന്ന് കണ്ടു നോക്കൂ: czcams.com/video/rnfXVjViTr8/video.html

  • @sachinkj5483
    @sachinkj5483 Před 2 lety +2

    Sip amount നമ്മുക്ക് കൂട്ടാനും kurakyanum സാധിക്കുമോ. Initialy 10000 കയ്യിൽ ഉണ്ട്, next month 5000 ഉള്ളു, അതിനടുത്തു 6000 അങ്ങനെ vary ചെയ്തു ഇടാൻ പറ്റുമോ. Kindly reply.

    • @yasin_Ko
      @yasin_Ko Před rokem

      Yes

    • @musthafavg3447
      @musthafavg3447 Před rokem +1

      ടാറ്റാ എത്തിക്കൽ ഫണ്ടിൽ monthly ബെനിഫിറ്റ് കിട്ടുന്ന എന്തെങ്കിലും ഇൻവെസ്റ്റ്മെൻറ് ഉണ്ടോ

  • @chitradevi8119
    @chitradevi8119 Před 3 lety +2

    Useful video. Thank you for sharing

    • @rejinravihere9625
      @rejinravihere9625 Před 3 lety +1

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.👍🏻

  • @jaseemm3553
    @jaseemm3553 Před 3 lety +4

    Tata ethical fundil sip ആയിട്ട് ഇൻവെസ്റ്റ്‌ തുടങ്ങാൻ grow app വഴിയാണോ direct വെബ്സൈറ്റ് വഴിയാണോ നല്ലത്?

    • @njanarun
      @njanarun  Před 3 lety

      Direct website is always better.

    • @jaseemm3553
      @jaseemm3553 Před 3 lety

      @@njanarun pls share website address

    • @njanarun
      @njanarun  Před 3 lety +1

      @@jaseemm3553 www.tatamutualfund.com/products/tata-ethical-fund

    • @jaseemm3553
      @jaseemm3553 Před 3 lety

      @@njanarun Thanks for reply

    • @muhammedsaleemop3512
      @muhammedsaleemop3512 Před 3 lety

      @@njanarun ഏജന്റ് വഴി ചെയ്യുന്നതിന്റെ disadvantage എന്തൊക്കെ ആണ്

  • @noushuvlog
    @noushuvlog Před rokem

    ഞാൻ ഒരു പ്രവാസി യാണ് ഇവിടെ നിന്ന് investica aap വഴി ഇൻവെസ്റ്റ്‌ ചെയ്യാൻ പറ്റോ,

  • @magisterialon7654
    @magisterialon7654 Před rokem

    Grow app il expense ratio 0.95% aanallo kaanikkunnath. Ningal enthan 2+ okke parayane🧐

  • @jabirpadinjarayil
    @jabirpadinjarayil Před 3 lety +5

    Thankyou

  • @safa-rt9et
    @safa-rt9et Před 3 lety +3

    Good presentation

  • @hishafathima3406
    @hishafathima3406 Před 3 lety +3

    Very useful video 😃😃😃👍👍👍

  • @harimathilakam5045
    @harimathilakam5045 Před 3 lety +2

    Thanks for good video. Mutual fund select ചെയുമ്പോൾ direct plan ആണോ മികച്ചത്?

    • @njanarun
      @njanarun  Před 3 lety +1

      Yes.
      Direct പ്ലാനിൽ Agent commission കൊടുക്കേണ്ട കാര്യം ഇല്ല.

    • @harimathilakam5045
      @harimathilakam5045 Před 3 lety

      @@njanarun നിലവിൽ mirae assets അല്ലാതെ നല്ല return പ്രതീക്ഷിക്കാവുന്ന mutual funds?

    • @rejinravihere9625
      @rejinravihere9625 Před 3 lety

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.

  • @latheefalp4424
    @latheefalp4424 Před 3 lety +4

    Direct plan il 2 option kanikkunnundu. Athinte difference enthanu?

    • @rejinravihere9625
      @rejinravihere9625 Před 3 lety

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.

  • @anvarriyas6884
    @anvarriyas6884 Před 11 měsíci

    Helo സർ .... Tata ethical fund ഇൽ sip long ടൈമിൽ ചെയ്യാൻ താല്പര്യം ഉണ്ട്.. പക്ഷെ... ഇപ്പോൾ ആ stock niv high ആണ് കാണുന്നത് ഇപ്പോൾ.. ഇപ്പോൾ sip തുടങ്ങുന്നത് അനുയോജ്യമാണോ.. Pls reply സർ..??

    • @njanarun
      @njanarun  Před 11 měsíci

      SIP ചെയ്യുമ്പോൾ NAV നോക്കേണ്ട കാര്യമില്ല. ഇപ്പൊൾ തന്നെ ഇൻവെസ്റ്റ് ചെയ്ത് തുടങ്ങാം.
      ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ: czcams.com/video/V_vZW6slUbk/video.html

  • @anugeorge4806
    @anugeorge4806 Před 3 lety +3

    Good information.. thanks 😊

  • @miluvavvivavviummu4394
    @miluvavvivavviummu4394 Před 3 lety +2

    Presentation super

  • @marziyahss2562
    @marziyahss2562 Před 3 lety +4

    Good information 👍🏿

  • @manojmadhavan9145
    @manojmadhavan9145 Před 3 lety +1

    Keep it very good all.congradulations.

    • @rejinravihere9625
      @rejinravihere9625 Před 3 lety

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.

    • @njanarun
      @njanarun  Před 2 lety

      Thank you

  • @muhammednuaim
    @muhammednuaim Před 2 lety

    Upstox il koode vangunnath nallathano ? Avar charge eedkaunnillalo ?

  • @nandhunandu136
    @nandhunandu136 Před 2 lety

    Phigicart ne kurich oru video idamo

  • @shafnaayrin6527
    @shafnaayrin6527 Před 3 lety +2

    usefull video...good

  • @brosis9622
    @brosis9622 Před 3 lety +1

    Good presentation 👍🏻👍🏻

  • @saygood116
    @saygood116 Před rokem

    Sir IT aavumbol adhil websites musics advertising okke ulpedille?

  • @faizal3815
    @faizal3815 Před rokem

    Is it right time to invest lump sum amount in Tata Ethical Fund?

  • @afrintech7751
    @afrintech7751 Před 2 lety

    Tata ethikal fund എങനെയാണ് redeem ചെയ്യുക

  • @sumibasheer3445
    @sumibasheer3445 Před 3 lety +1

    well interesting video

  • @tiamotravel9947
    @tiamotravel9947 Před 3 lety +2

    Good sharing.

    • @rejinravihere9625
      @rejinravihere9625 Před 3 lety

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.

  • @noushads1309
    @noushads1309 Před měsícem

    Systamatic withdrawel chayyan pattumo

  • @sanjithsivan7588
    @sanjithsivan7588 Před 3 lety +2

    Sbi Retire smart -pension plan- E planine patti onn explain cheyyavoo

    • @rejinravihere9625
      @rejinravihere9625 Před 3 lety

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.

  • @noushadcv2997
    @noushadcv2997 Před 3 lety +4

    NRI വിദേശത്തുള്ള പ്രവാസികൾക്ക് നിeക്ഷപിക്കാൻ പറ്റുമോ

    • @anugeorge4806
      @anugeorge4806 Před 3 lety

      Pattum

    • @njanarun
      @njanarun  Před 3 lety

      of course. NRE or NRO account undenkil invest cheyam.

    • @rejinravihere9625
      @rejinravihere9625 Před 3 lety

      പറ്റും...ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.

  • @aneesharakkal8034
    @aneesharakkal8034 Před 3 lety +2

    Very use full video👍

    • @rejinravihere9625
      @rejinravihere9625 Před 3 lety

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.

  • @muhammadthouseef3707
    @muhammadthouseef3707 Před 2 lety +2

    Thank for explaining halal mutual fund

  • @Ack179
    @Ack179 Před rokem +1

    Phonepe vazhi investment safe aano

  • @arjunkr7163
    @arjunkr7163 Před 3 lety +1

    Good information.. thanks for sharing..

  • @takkumakku594
    @takkumakku594 Před 3 lety +2

    Useful video

  • @nishadva7311
    @nishadva7311 Před 2 lety +2

    Useful video 👍

  • @loveoman4832
    @loveoman4832 Před 3 lety +2

    good presentation

  • @Jebnj
    @Jebnj Před 3 lety +1

    Very good presentation

  • @haseenashiju7076
    @haseenashiju7076 Před 2 lety +1

    Fed mobile app വഴി mutual fund തുടങ്ങാൻ പറ്റുമോ. അതില്‍ kyc registered ആണല്ലോ. Plz reply

    • @njanarun
      @njanarun  Před 2 lety +1

      അത് ബാങ്കിന്റെ KYC ആണ്. Mutual Fund KYC വേറെ ചെയ്യണം.
      ബാങ്ക് വഴി തുടങ്ങാൻ പറ്റും. ബാങ്കിൽ സംസാരിച്ചു നോക്കുക.
      ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ: czcams.com/video/1UPY4lDYb8w/video.html

  • @jovarghese3124
    @jovarghese3124 Před 3 lety +2

    Arun bro.. useful video u r sharing. Thanku..

    • @rejinravihere9625
      @rejinravihere9625 Před 3 lety

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.

  • @workofgod2570
    @workofgod2570 Před 2 lety

    Mutual fund investment speculative business alle? Ith shariah investment ano? Pls reply to my doubt

  • @jo4angel
    @jo4angel Před 3 lety +2

    Pls make a video for SWP or lumpsum investment - Retired people

    • @rejinravihere9625
      @rejinravihere9625 Před 3 lety

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.

    • @njanarun
      @njanarun  Před 2 lety

      I did. Here is the video: czcams.com/video/PzFI6UnLAqw/video.html

  • @teachersb2215
    @teachersb2215 Před 6 měsíci

    How to start tata ethical mutual fund ???

  • @babysanthan6132
    @babysanthan6132 Před 2 lety

    Please suggest me monthly dividend mutual fund

  • @MajidWealthmentor
    @MajidWealthmentor Před 2 lety +1

    Hey is it okay to start mutual funds with SIB

  • @imtiyasp1083
    @imtiyasp1083 Před 3 lety +2

    Excellent

  • @Magreebi
    @Magreebi Před rokem

    Hello all , I have a question to everyone..when we hear garunteed SIP plan can give us 2 checks after 20 years through Tata or HDFC garuntee plans..are those illustrations true ... have any one got ..what was promised to them after 15 or 25 years?

  • @aztech91
    @aztech91 Před 3 lety +3

    Very good presentation. Direct Growth mode alle nallath. KYC avar thanne cheythu tharille. For NRI any difference undo?

    • @njanarun
      @njanarun  Před 3 lety

      Direct is always better.
      NRI should have an NRE or NRO account. Everything else is the same.

    • @rejinravihere9625
      @rejinravihere9625 Před 3 lety +1

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.