ആരുടെ സുഹൃത്തും വഴികാട്ടിയും | Out of Focus, Vanitha, Dileep actor

Sdílet
Vložit
  • čas přidán 6. 01. 2022
  • Publicity is important for anything, either it is negative or positive. Besides, business interests are the main goal of everything.
    Out of Focus, Vanitha, Dileep actor, Dileep Vanitha
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 579

  • @rejithvijayan2265
    @rejithvijayan2265 Před 2 lety +452

    വനിത, ദിലീപിന്റെ സുഹൃത്തും വഴികാട്ടിയും🙌

    • @unbiasedthoughtsmalayalam6270
      @unbiasedthoughtsmalayalam6270 Před 2 lety +6

      അയാൾക്കു Family ഫോട്ടോ Cover ആയി ഇട്ടുകൂടെ അതിലെന്താണ് ഇത്ര കുരു പൊട്ടാൻ??? ആരോപണം മാത്രമാണ് അയാൾകെതിരെ വന്നത് വിധി പറഞ്ഞാലേ കുറ്റക്കാരൻ ആകു അപ്പോഴേ നിങ്ങളുടെയും ഈ ന്യൂസ് ന്റെയും വാദത്തിനു ന്യായമുള്ളു

    • @sach02
      @sach02 Před 2 lety +53

      @@unbiasedthoughtsmalayalam6270 ningalde veetile oru kochine ഇങ്ങനെ cheythavan enu parayuna accused inte family photo idumbolum, ningal ഇത് തന്നെ പറയണം
      അങ്ങനെ idumbol നിങ്ങൾ പറയുമോ അയാളെ accuse cheyune ulu aland verdict vanitilanu??
      Ayalku against എത്ര witness vanu, അതെല്ലാം last minute കൂറ് മാറിയത് അറിഞ്ഞില്ലേ?
      Ayale oke ഇപ്പോഴും support cheyan nanamile

    • @abilthampi7739
      @abilthampi7739 Před 2 lety +13

      @@sach02 dileep anukoolamayi engane oru comment Edunarke enthu nanvum manavum

    • @deepaaugustine4460
      @deepaaugustine4460 Před 2 lety +2

      😁

    • @gokulgopi9526
      @gokulgopi9526 Před 2 lety +10

      @@sach02 mind akkanda PR teams anu

  • @sreerajsree1877
    @sreerajsree1877 Před 2 lety +149

    വനിത അതിന്റെ നിലവാരം കാണിച്ചു

  • @ara1496
    @ara1496 Před 2 lety +539

    വനിത editorial head : നമ്മൾ അറിയാതെ തന്നെ നമ്മൾ അധോലോഗം ആയിരിക്കുന്നു

  • @aghilp508
    @aghilp508 Před 2 lety +123

    പീഡന കേസ് പ്രതിയെ വഴി കാട്ടി ആക്കിയ വനിതയുടെ ഒരു മനസ്സ് 🔰

  • @surumifarookm6811
    @surumifarookm6811 Před 2 lety +153

    ഇന്നേവരെ ഈ magzin വാങ്ങിയിട്ടുമില്ല വായിച്ചിട്ടുമില്ല 🙏🏻

    • @muhammedashiquekh2125
      @muhammedashiquekh2125 Před 2 lety +2

      അതെന്തേ വായിക്കാൻ അറിയില്ലേ...😸

    • @forthepeople8725
      @forthepeople8725 Před 2 lety +6

      @@muhammedashiquekh2125 അറിയില്ലെങ്കിൽ ഇക്കാക്ക് വായിച്ചു കൊടുക്കാനാണോ....??? പോ 🐔... പോ 🐓

    • @devadasp4689
      @devadasp4689 Před 2 lety +4

      @@muhammedashiquekh2125 വായിക്കാൻ അറിയാമെന്ന് കമൻറ് കണ്ടപ്പോൾ തന്നെ മനസ്സിലായി കാണുമല്ലോ... വൃത്തികേട് വായിക്കേണ്ട എന്ന് വെച്ചിട്ട് ആവും..
      .

    • @musthafa408
      @musthafa408 Před 2 lety

      @@forthepeople8725 കൊക്കക്കോ... കൊക്കരക്കോ...

    • @manafmanaf1607
      @manafmanaf1607 Před 2 lety +1

      Gud സുറുമി 👍👍

  • @mohammedhishampp6478
    @mohammedhishampp6478 Před 2 lety +239

    ഈ കാര്യത്തില്‍ നല്ല നിലപാട് എടുത്തത് റിപ്പോര്‍ട്ടർ ടിവി മാത്രമാണ് ✌️✌️✌️✌️✌️

    • @devadasp4689
      @devadasp4689 Před 2 lety +18

      പക്ഷേ റിപ്പോർട്ടർ ടിവി ഇപ്പോൾ എല്ലാ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് ഓഫ് ചെയ്തു... 😡😡😡 എന്തുകൊണ്ട്???

    • @Arun_Youtube
      @Arun_Youtube Před 2 lety +8

      @@devadasp4689
      Dileep'nte kali. Athra thanne.

    • @sudersanpv4878
      @sudersanpv4878 Před 2 lety

      ഇതിനെ നിലപാട് എന്നല്ല പറയേണ്ടത്. നിലനിൽപിനു വേണ്ടി എന്തു തോന്ന്യവാസവും പറയാൻ ഒരു മടിയുമില്ലാത്ത ചാനലാണെന്നു ഇവർ തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു.

    • @akgaming-5521
      @akgaming-5521 Před 2 lety

      @@sudersanpv4878 qaqaa@@@€€~~€AaA@Aaa@apA@aa@qqaQa@1@1@€@aaA@aAaaQQ€A@aaa@A@aAAA@

    • @ekru6717
      @ekru6717 Před 2 lety

      കോടതിയിൽ നില നിൽക്കാത്ത സൃഷ്‌ടിച്ച തെളിവുകളെ നിരത്തി വിസ്തരിച്ചിട്ട് വിധിയും കല്പിച്ചതാണോ reporter ചെയ്ത നല്ല കാര്യം? അത് കണ്ട് കുറെ ഭടോധമില്ലാത്തവരിലെ ബോധം മാറ്റാൻ കഴിഞ്ഞേക്കും. ജഡ്ജ് നെ പ്രഷർയ്‌സ് ചെയ്യാൻ സാധിക്കുമായിരിക്കും... പക്ഷെ ശക്തമായ തേളിവുകളില്ലാതെ അടിച്ചേല്പിക്കുന്ന ആരോപണം ഇന്ത്യൻ നിയമത്തിനുഒ മനസാക്ഷിക്കും എതിരാണ്

  • @rijiths6723
    @rijiths6723 Před 2 lety +197

    Credit to reporter channel for bringing life to that case on again

    • @unbiasedthoughtsmalayalam6270
      @unbiasedthoughtsmalayalam6270 Před 2 lety +5

      നന്നായി കാശ് വാങ്ങി നക്കി കമ്മി ചാനൽ

    • @trinity832
      @trinity832 Před 2 lety +2

      @@unbiasedthoughtsmalayalam6270 ath kittathente vishamam aano ? Avar enthelm cheyate😂

    • @doooddxx182
      @doooddxx182 Před 2 lety

      Where is the proof brother, reporter channel is just listening to all stories of some balachadran without any strong proof against dileep, there is still no strong proof that dileep is behind this crime…i will support dileep till the court decides if he is guilty or not…💪🏻

  • @shahidharafeek7604
    @shahidharafeek7604 Před 2 lety +601

    പണവും അധികാരവും ഉള്ളവരുടെ സുഹൃത്തും വഴിക്കാട്ടിയും മഞ്ഞരമ..... 😏😏😏😡😡😡

    • @matzz6075
      @matzz6075 Před 2 lety +6

      Taaliban ore vismayam enne paranja madhyam thinte jammathi media one channel aane Vanitha kuriche parayunnathe.... 😂

    • @Deepak-00777
      @Deepak-00777 Před 2 lety +5

      സത്യം 👌

    • @devadasp4689
      @devadasp4689 Před 2 lety +13

      അവരുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് കേരള സമൂഹത്തെ സ്വാധീനിക്കാൻ പറ്റുമെന്ന് മഞ്ഞരമ ഇപ്പോഴും വിശ്വസിക്കുന്നു... അത് കേരള സമൂഹത്തിന് ഒരു അപമാനം തന്നെയാണ്... നമ്മളാണ് അവരെ തിരുത്തേണ്ടത്... അതിനെന്താ ചെയ്യുക? 😡😡😡

    • @axxoaxx288
      @axxoaxx288 Před 2 lety

      Matzz, vismayam aanallo. 50 rashtrangalumaayi poraadi naattil ninnum thurathiyaal vismayam thanne... Aa pravarthiyil vismayam thanne..

    • @axxoaxx288
      @axxoaxx288 Před 2 lety

      Maattzz, allathe ninte teamsine pole shoe nokkiyalla avar nadannathu.

  • @vijayankrishnankutty5612
    @vijayankrishnankutty5612 Před 2 lety +67

    പണത്തിന് മുകളിൽ പരുന്തും പറക്കില്ല എന്ന് പണ്ട് അറിവുള്ളവർ പറഞ്ഞതു് എത്ര ശരി.

  • @ashokanashokan9382
    @ashokanashokan9382 Před 2 lety +469

    വനിതയുടെ. അടുത്ത. മുഖചിത്രംഗോവിന്ദ ചാമിആണ്.അപ്പൊ കടംതീർന്നില്ലേ. എപ്പോഴാ.വനിതകളുടെ. വഴികാട്ടി ആവുക.

  • @nikhila7855
    @nikhila7855 Před 2 lety +52

    വനിതകളുടെ വഴിമുടക്കി 👍

    • @drisya6653
      @drisya6653 Před 2 lety +1

      🤭🤭😂😂🤣🤣🤣

  • @sathianathankundu4072
    @sathianathankundu4072 Před 2 lety +139

    വനിതയും, മനോരമയും മാത്രമല്ല കൊച്ചിയിലെ ചില മാന്യമാരും വെളുപ്പിക്കാനിറങ്ങിയതായി അറിയുന്നു.

    • @akshayjoshyk66
      @akshayjoshyk66 Před 2 lety +7

      Anwar sadath mla

    • @snowdrops9962
      @snowdrops9962 Před 2 lety +7

      അത് ഉറപ്പല്ലേ...
      പണവും പ്രശസ്തിയും ഉള്ളവർ വൃത്തികേട് ചെയ്‌താൽ വെള്ള പൂശാൻ കൊറേ നാറികൾ ഉണ്ടാകും... 😏😏😏😏

  • @jollyps8529
    @jollyps8529 Před 2 lety +115

    Shame Vanitha 🤮

  • @vishnudev6657
    @vishnudev6657 Před 2 lety +58

    ഇര ആയത് ഒരു വനിത. പക്ഷെ 'മാഗസിൻ വനിത' ഇപ്പോൾ പ്രതിയുടെ സുഹൃത്തും വഴികാട്ടിയും ആണ്...

  • @pratheeshp.r8303
    @pratheeshp.r8303 Před 2 lety +61

    out of focus is an excellent program

  • @aryands9636
    @aryands9636 Před 2 lety +199

    Excellent debate.... 👌

    • @favorite2523
      @favorite2523 Před 2 lety +8

      Dileep kallana .... Athu parayan kodathi onnum Venda 😂

    • @anshabek1364
      @anshabek1364 Před 2 lety +1

      Not debate. Discussion

  • @minnalmurali9596
    @minnalmurali9596 Před 2 lety +169

    മാധ്യമ പിമ്പ് മനോരമയുടെ സന്തതിയായ വനിതയിൽ നിന്ന് ഇതിനപ്പുറവും പ്രതീക്ഷിക്കണം

  • @devadasp4689
    @devadasp4689 Před 2 lety +313

    ദിലീപിന് വേണ്ടിയുള്ള PR വർക്ക് അത്രയേ ഉള്ളൂ... മനോരമ മാർക്കറ്റിംഗ് പുലിയാണ്... പണം കിട്ടുമെങ്കിൽ അവർ മണല് കൊണ്ടു കയറ് തിരിക്കും...അവർക്ക് എന്ത് ധാർമികത?

    • @babuitdo
      @babuitdo Před 2 lety +2

      കയറ് പിരിക്കും എന്നല്ലേ ?

    • @devadasp4689
      @devadasp4689 Před 2 lety +1

      @@babuitdo അത് തന്നെ... പിരിക്കും...

    • @unbiasedthoughtsmalayalam6270
      @unbiasedthoughtsmalayalam6270 Před 2 lety +1

      അയാൾക്കു Family ഫോട്ടോ Cover ആയി ഇട്ടുകൂടെ അതിലെന്താണ് ഇത്ര കുരു പൊട്ടാൻ??? ആരോപണം മാത്രമാണ് അയാൾകെതിരെ വന്നത് വിധി പറഞ്ഞാലേ കുറ്റക്കാരൻ ആകു അപ്പോഴേ നിങ്ങളുടെയും ഈ ന്യൂസ് ന്റെയും വാദത്തിനു ന്യായമുള്ളു

    • @doglover533
      @doglover533 Před 2 lety +4

      @@unbiasedthoughtsmalayalam6270 ഇപ്പോൾ വന്ന ഓഡിയോ ക്ലിപ്പ് ഒക്കെ ഫേക്ക് ആണെന്ന് വിശ്വസിക്കുന്നുണ്ടോ???

    • @unbiasedthoughtsmalayalam6270
      @unbiasedthoughtsmalayalam6270 Před 2 lety

      @@doglover533 അത് താൻ കേട്ടോ?

  • @xxxash1353
    @xxxash1353 Před 2 lety +127

    പല പ്രാവശ്യമായി ശ്രദ്ധിക്കുന്നു... പലപ്പോഴായും വനിതയിൽ വരുന്ന സെലിബ്രിറ്റികളുടെ അഭിമുഖങ്ങൾ നോക്കിയാൽ മനസ്സിലാകും .. അവരൊക്കെ എന്തെങ്കിലും കൊള്ളരുതായ്മ കാണിച്ച് വിവാദങ്ങളിൾ പെട്ടവരായിരിക്കും ... ഇവരുടെയൊക്കെ വെളുപ്പിച്ച്, -----താങ്ങി കൊണ്ട് പൊതുമധ്യത്തിൽ ഇത്തരക്കാരുടെ ഇമേജ് ബിൽഡിങ്ങാണ് ഇപ്പോൾ വനിതയുടെ മെയിൻ പണി.... പറഞ്ഞിട്ട് കാര്യമില്ല.. ''മഞ്ഞരമ"യുടെ തനിക്കൊണം എന്തായാലും കാണിക്കൂലെ...

  • @pk-96
    @pk-96 Před 2 lety +353

    Vanitha എന്നുള്ളത് മാറ്റി വനിതകൾക്കെതിരെ എന്ന് പേര് മാറ്റണം

  • @ayur4233
    @ayur4233 Před 2 lety +62

    ഉടനെ വരും മഞ്ജു വാര്യരുടെ മുഖചിത്രവും വിശേഷവും. ഒരു ബാലൻസിങ്.

  • @vijilarajan2621
    @vijilarajan2621 Před 2 lety +186

    ദുഷ്ടനെ ദൈവം പനപോലെ വളർത്തും 😂 crt..!!

    • @Dilnajsu
      @Dilnajsu Před 2 lety +5

      അവസാനം ദൈവം ....
      അവനെയങ്ങ്‌ വലിച്ചു തായേ ഇടും ....!!!!!
      തീർച്ച ...!!!!!
      അതോടെ തീരും എല്ലാം ..!!!!
      ആ വീഴ്ചയിൽ ജീവിതത്തിൽ ചെയ്തുപോയ തെറ്റുകൽക്‌ മൊത്തം അനുഭവിക്കാൻ തുടങ്ങും ..!

  • @sudheerv4844
    @sudheerv4844 Před 2 lety +31

    മഞ്ഞ രമ കുടുബത്തിന് എന്തു മൊറാലിറ്റി, എങ്ങനെയും കാശുണ്ടാക്കുക, ചർച്ച ചെയ്യാതിരിക്കലാണ് ഏറ്റവും ഉത്തമം

  • @sadiksalim3855
    @sadiksalim3855 Před 2 lety +199

    ഇങ്ങനെയുള്ള കേസുകളിലല്ലേ ശെരിക്കും നുണ പരിശോധന വേണ്ടത് 🤔

    • @kavyasj712
      @kavyasj712 Před 2 lety +7

      Athin Dileep sammathikande ???

    • @sadiksalim3855
      @sadiksalim3855 Před 2 lety +5

      @Musavir Nalledath അതെ ഇതു ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണ് 👍

    • @prakashk140
      @prakashk140 Před 2 lety

      @@kavyasj712 ethu enthoru virodabhasam law

    • @unbiasedthoughtsmalayalam6270
      @unbiasedthoughtsmalayalam6270 Před 2 lety

      @@rasputin774 തെളിവായി എടുത്തു കോടതി വിധി പറയില്ല but 70% എങ്കിലും പരിഗണിക്കും നമ്പി നാരായണന്റെ കേസ് അംഗണേ ആയിരിന്നു,
      ദിലീപ് ആദ്യം തന്നെ നുണ പരിശോധനയ്ക്ക് വിധേയനാക്കണം എന്നു കോടതിയിൽ പറഞ്ഞതാണ് നടി അപ്പോൾ എതിർത്തു, അയാൾ CBI അന്വേഷണം ആവശ്യപ്പെട്ടു നടി അതും മുടക്കി ഇതെല്ലാം കണ്ടിട്ടു അവര്ക് നീതി അല്ല വേണ്ടത് ദിലീപ് നെ മാത്രം പ്രതി ആയി മതി എന്നു തോന്നുന്നു

    • @moveon5744
      @moveon5744 Před 2 lety

      @@unbiasedthoughtsmalayalam6270ഈ news നിങ്ങൾക്ക് എവിടന്നാ കിട്ടിയത്?😄

  • @athiyathanseer3828
    @athiyathanseer3828 Před 2 lety +109

    വനിതകളെ പരിഹസിക്കുന്ന മാ-വനിത 😂😂

  • @ashtamanmgu8945
    @ashtamanmgu8945 Před 2 lety +57

    ഇപ്പം ഇതൊന്നും ആരും വായിക്കുന്നില്ല. വെറുതേ പബ്ലിസിറ്റി കൊടുക്കരുത്, തീർത്തും അവഗണിക്കുക:

  • @shareefpinchu5229
    @shareefpinchu5229 Před 2 lety +27

    Out of focus 👌👌👌👌good programe

  • @meghnamarie
    @meghnamarie Před 2 lety +24

    Boycott Manorama and Vanitha at every levels!! Shame on Vanitha and Manorama!!

  • @Newssurvey
    @Newssurvey Před 2 lety +278

    Shame vanitha👎👎👎

  • @nimishnarayanan4430
    @nimishnarayanan4430 Před 2 lety +198

    Tag line of vanitha
    ‘Sthreekalude suhruthum vazhikkattiyum ‘
    What an irony

  • @kamaalpadinhar8987
    @kamaalpadinhar8987 Před 2 lety +71

    രാജീവേട്ടൻ Spot On👍

  • @anaghathennat556
    @anaghathennat556 Před 2 lety +105

    വെളുപ്പിക്കലാണ് വനിതയുടെ മെയ്ന്..

  • @roypynadath5820
    @roypynadath5820 Před 2 lety +50

    Vanitha is a third rated publication. You should not expect more from them. Management might have taken money from Dileep.

  • @hisbu555
    @hisbu555 Před 2 lety +25

    *അഭിലാഷ് ന്റെ അഭിപ്രായം കേൾക്കണം പോണം 😍*

  • @manukrajappan5211
    @manukrajappan5211 Před 2 lety +11

    ദിലീപ് സിനിമ കാണുമ്പോ ഗോവിന്ദച്ചാമി അഭിനയിച്ച പടം കാണുന്ന ഒരു ഫീൽ ആണ് ഇപ്പൊ...

  • @shakkeerfathima6802
    @shakkeerfathima6802 Před 2 lety +40

    വനിതക്ക് നല്ല പരസ്യം ചുളുവിൽ😀

  • @ashkarzaidh6639
    @ashkarzaidh6639 Před 2 lety +26

    Great debate with great contents.
    Out Of Focus 👌👍

  • @SANOJCR684
    @SANOJCR684 Před 2 lety +24

    ഒരു കുറ്റവാളി എങ്ങനെ വനിതകളുടെ സുഹൃത്തും വഴികാട്ടിയും ആവും...

  • @manjuself1125
    @manjuself1125 Před 2 lety +28

    എന്തിനാ വനിതേ ഈ ചീപ്പ്‌ മാർക്കറ്റിംഗ് 🙏🏻🙏🏻

  • @lekshmidileep7071
    @lekshmidileep7071 Před 2 lety +20

    രാവിലെ വനിത മുഖചിത്രം കണ്ട് mood പോയി.... 😝😝😝

    • @lekshmidileep7071
      @lekshmidileep7071 Před 2 lety

      @@cpimvvvvvvvvcc അല്ല അണ്ണാ 🤣തുടർന്ന് വരുന്നൊരു ആചാരം പോലെ വീട്ടിൽ വരുത്തുന്നത് ആണ്... ക്ഷമിക്കണം 😌

  • @Frommoonlightwithlove
    @Frommoonlightwithlove Před 2 lety +5

    Nalla best headline.. aarude suhruthum vazhikaattiyum 🤣🤣🤣🤣 polichu

  • @sherin3896
    @sherin3896 Před 2 lety +53

    ദിലീപിന് ആദരാഞ്ജലികൾ

  • @anugrahohmz512
    @anugrahohmz512 Před 2 lety +35

    ജന ആപ്രിയ നടൻ 🤣🤣

  • @fathimariyana926
    @fathimariyana926 Před 2 lety +24

    വനിത ക്കു കമ്മീഷൻ കോടി കാൾ കിട്ടി എന്നു പറയുന്നത് ആയിരിക്കും നല്ലത്

  • @sayeedkp4868
    @sayeedkp4868 Před 2 lety +126

    വനിതാ മാത്രമല്ല .ചില chanalukal ദിലീപിന്റെ പ്രോഗ്രാം matranu ipo

  • @soumyavijith6872
    @soumyavijith6872 Před 2 lety +32

    വനിത എന്ന പേര് ഇനി aa മാസികയ്ക്ക് യോജിക്കില്ല

    • @devadasp4689
      @devadasp4689 Před 2 lety

      "aa" എന്നു ടൈപ്പ് ചെയ്താൽ "ആ" വരുന്നില്ല.... ഞാൻ വോയ്സ് ഉപയോഗിച്ചാണ് "ആ" ടൈപ്പ് ചെയ്യുന്നത്... പക്ഷേ വോയിസ് ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ ഇത് ഒരു പ്രശ്നം തന്നെയാണ്... ഗൂഗിളിനെ ശ്രദ്ധയിൽപ്പെടുത്താൻ പറ്റുന്ന ആരെങ്കിലും ഉണ്ടോ??

    • @Mr-ko8jq
      @Mr-ko8jq Před 2 lety

      @@devadasp4689 'ആ' എന്ന് ഞാൻ type ചെയ്തല്ലോ...😇😇

    • @devadasp4689
      @devadasp4689 Před 2 lety

      @@Mr-ko8jq ഏതു കീ ബോർഡ് ആണ് ഉപയോഗിക്കുന്നത്?👍👍👍

    • @devadasp4689
      @devadasp4689 Před 2 lety

      @People Call Me Dude നന്നായി...

  • @chandrikaiyyalol4656
    @chandrikaiyyalol4656 Před 2 lety +34

    Marvelous editorial decision

  • @sanamshaaa5382
    @sanamshaaa5382 Před 2 lety +26

    കോടതി വിധി എന്തായാലും കുറ്റക്കാരൻ ആരാണെന്ന് എല്ലാവർക്കും അറിയാം ഇന്നല്ലെങ്കിൽ നാളെ അയാൾ അനുഭവിക്കുക തന്നെ ചെയ്യും

  • @a7creation288
    @a7creation288 Před 2 lety +50

    കോൺഗ്രസ്‌ന് അധികാരം കിട്ടുകഴും ബാലുശ്ശേരി മണ്ഡലത്തിൽ നിന്ന് ധർമജൻ ജയിച്ച് mla ആകുകയും ചെയ്തിരുന്നെങ്കിൽ ഈ കേസ് എന്നോ close ആയേനെ 😁

    • @akhi492
      @akhi492 Před 2 lety +14

      PT തോമസ് എന്ന കോൺഗ്രസുകാരൻ ഇലെങ്കിൽ ഈ കേസ് പുറം ലോകം പോലും അറിയില്ലായിരുന്നു..

    • @vibeeshkariyannur9621
      @vibeeshkariyannur9621 Před 2 lety +1

      ഇടയ്ക്കു ഒരു ആളു സത്യങ്ങൾ വിളിച്ചു പറയുന്നവർ ഉണ്ടാകുമല്ലോ. അതാണ് pt thomas

    • @jitheshkm2676
      @jitheshkm2676 Před 2 lety

      Cpm നിലപാട് ദിലീപിനൊപ്പം അല്ലേ...

  • @jyothis8757
    @jyothis8757 Před 2 lety +24

    എല്ലാം മാധ്യമങ്ങളും ദിലീപിന് അടിമപ്പെട്ടു. ഇത് ഗുരുതരമാണ്.

    • @prem9501
      @prem9501 Před 2 lety +1

      മാധ്യമങ്ങളും പോലീസും രാഷ്ട്രീയക്കാരും എല്ലാം പണ്ടേ പൈസക്ക് അടിമപ്പെട്ടവരാണ്. പൈസ ഇല്ലാത്ത ഒരുത്തൻ ആണ് ഇതു പോലത്തെ ഒരു കേസിൽ പെടുന്നത് എങ്കിൽ ഇപ്പോ ഇങ്ങനെ പുറത്ത് ഇറങ്ങി കൂളായി നടക്കാൻ പറ്റുമായിരുന്നില്ലല്ലോ

  • @user-sl1tb2eh3b
    @user-sl1tb2eh3b Před 2 lety +17

    ദിലീപ് കൊടുത്ത പൈസക്ക് നന്ദി കാണിക്കേണ്ട

  • @jamshibinthkunjimohammed6614

    ഇത് പോലെ ഒരു വഴിക്കാട്ടി ഇനി എവിടെയും ഉണ്ടാവില്ല 😂😂😂😂😂😂😂😂😂

  • @habeebrahman4816
    @habeebrahman4816 Před 2 lety +38

    'ദുഷ്ടനെ ദൈവം ആദ്യം പന പോലെ വളർത്തും' എന്നിട്ട് അവസാനത്തെ ഒരു രംഗമുണ്ടു്: "ബെട്ടിയിട്ട ബായത്തണ്ടു പോലെ കെടക്കണ കെടപ്പു കണ്ടോ എളാപ്പാ.. " എന്ന്..!

    • @sanjumannadisala8087
      @sanjumannadisala8087 Před 2 lety +1

      അപമാനിച്ച് കഴിഞ്ഞേ ങ്കിൽ ഞാൻ പോയ്ക്കോട്ടെ എന്ന് മരയ്ക്കാർ

    • @athusmeraldo8273
      @athusmeraldo8273 Před 2 lety

      🤣🤣🤣🤣🤣

    • @sandhyas2304
      @sandhyas2304 Před 2 lety

      😁😁😂😂

  • @goodhope2854
    @goodhope2854 Před 2 lety +15

    കോവാലൻ പൈസ കൊടുത്ത് ചെയ്യിപ്പിച്ചതാകും

  • @RZTALKS-xk6gr
    @RZTALKS-xk6gr Před 2 lety +6

    Ajims well said👍🏻

  • @yemjey2749
    @yemjey2749 Před 2 lety +5

    ലക്ഷണംകെട്ട family... ദുശകുനങ്ങൾ...

  • @artlover141
    @artlover141 Před 2 lety +5

    Good topic

  • @jasijabi3816
    @jasijabi3816 Před 2 lety +208

    അരിയാഹാരം കഴിക്കുന്ന എല്ലാർക്കും അറിയാം ദിലീപ് കുറ്റക്കാരൻ ആണെന്ന്.

    • @lekshmilachu682
      @lekshmilachu682 Před 2 lety +10

      അതെ സത്യം

    • @KnightRider-gs2ku
      @KnightRider-gs2ku Před 2 lety +5

      Enth thelivu

    • @jasijabi3816
      @jasijabi3816 Před 2 lety +7

      @@KnightRider-gs2ku കോമൺ സെൻസ് മതി. 😏

    • @KnightRider-gs2ku
      @KnightRider-gs2ku Před 2 lety +3

      @@jasijabi3816 ath palarkkum pala reethyil alle …… ithu vare theliyatha kuttathinu areyenkilum krooshikkunnae sheri aano

    • @chronogaming8438
      @chronogaming8438 Před 2 lety

      @@KnightRider-gs2ku u r not upto date

  • @gamertvrules7173
    @gamertvrules7173 Před 2 lety +4

    Well said editorial head

  • @dnya6019
    @dnya6019 Před 2 lety +32

    Ripper chandran ആയിരുന്നു ഇതിലും ഭേദം. പുള്ളി സ്ത്രീകളെ പീഡിപ്പിച്ചിട്ടില്ലല്ലോ

    • @fesata2523
      @fesata2523 Před 2 lety +1

      ഒന്ന് മിണ്ടാതിരിക്കോ സ്ത്രീയെ.... റിപ്പർ ചന്ദ്രന്റെ മറവിൽ തിരിവിൽ കണ്ടു നോക്കു

    • @lekshmilachu682
      @lekshmilachu682 Před 2 lety +1

      അതെ സത്യം കോവാലനേക്കാൾ ഫേദം അതാണ്

    • @rlmd710
      @rlmd710 Před 2 lety

      @Manish Suresh ripper chandhrante vendappaval ayirikkumo 🤔 enthu ന്യായികരണം

  • @fathimasherin487
    @fathimasherin487 Před 2 lety +37

    Shame Vanitha 😡

  • @shadilnajaf2975
    @shadilnajaf2975 Před 2 lety +14

    സൗണ്ട് വളരെ കുറവാണ് സൂപ്പർ പോഗ്രാം

  • @Rdx.03
    @Rdx.03 Před 2 lety +14

    വനിതക്കു ഇതിലും വലിയ പ്രമോഷൻ.. മാർക്കറ്റിംഗ് 😁😁

  • @moblogwithreshmi5395
    @moblogwithreshmi5395 Před 2 lety +12

    എല്ലായിടത്തും ചർച്ച വനിത.. കണ്ടത്തിൽ മാപ്പിളയുടെ കൊച്ചുമക്കൾ ബിസ്സിനെസ്സിൽ അപ്പൂപ്പനെ വെല്ലും...

  • @gk-mg4lw
    @gk-mg4lw Před 2 lety +31

    Rajive,നിങ്ങളോട് ദിലീപിന്റെ നിരപരാതിയോ കുറ്റവാളിയോ ആണോ എന്നു അല്ല ചോദ്യം, വനിതാ എന്നാ പ്രെത്യക്ഷത്തിൽ സ്ത്രി പക്ഷ വരിക, ഒരു സ്ത്രീയെ അപമാനിച്ചു എന്ന കുറ്റത്തിന് റിമാൻഡ് ചെയ്ത പ്രേതിയും, പ്രത്യക്ഷത്തിൽ ഈ കേസ് കോടതിൽ നിൽക്കുന്നു, ഈ സാഹചര്യത്തിൽ ദിലീപിന്റെ കവർ pic ഉൽ പെടുടിയത് ഔജിത്യം ആണോ? എന്ന തലത്തിൽ നിന്നു വേണം നോക്കി കാണാൻ

  • @jerinphilipose614
    @jerinphilipose614 Před 2 lety +29

    First of all Vanitha is a business oriented magazine which has perfect masala of progressiveness and regressiveness in same plate. They're experts in that. Next time we can see a feature and cover page of victim herself..

    • @sankar5524
      @sankar5524 Před 2 lety +4

      what u said is correct.They want to make money out of every situation. No ethics. They know the pulse of keralites accordingly they will change side every now and then.

  • @abdulraheem3081
    @abdulraheem3081 Před 2 lety +2

    There s beeeeeeeep background sound in all out of focus videos.. try to fix it please. Excellent programme.. keep it up..

  • @ramleshrr6002
    @ramleshrr6002 Před 2 lety +4

    മഞ്ഞരമയുടെ മാസിക നിർത്തി

  • @unboskingachu4431
    @unboskingachu4431 Před 2 lety +17

    ഗോവിന്ദച്ചാമിയുടെ photo വക്കണേ

    • @unboskingachu4431
      @unboskingachu4431 Před 2 lety +1

      നമ്മുക്ക് ഇൻസ്പിറേഷൻ ആവുന്ന ആക്ടര്സിനെ വേണം ഇമേജസ് ആകാൻ
      1. ടോവിനോ
      2. പ്രിത്വിരാജ്

    • @drisya6653
      @drisya6653 Před 2 lety

      @@unboskingachu4431 അതെ😊👍
      ഒരുകാലത്തു എനിക്ക് ഇഷ്ടമുള്ള മാഗസിൻ ആയിരുന്നു വനിത ഇപ്പോൾ ഈ ഫോട്ടോ വന്നതോടെ അവരുടെ നിലവാരം തകർന്നു 😏😡

  • @nandanas187
    @nandanas187 Před 2 lety +7

    വനിത യുടെ മാഗസിൻ കിട്ടാനില്ല എല്ലാം വിറ്റ് കഴിഞ്ഞു ഒടുക്കത്തെ പ്രൊമോഷൻ

  • @lekshmilachu682
    @lekshmilachu682 Před 2 lety +13

    കോടികൾ ഉള്ളവന്റെ വഴികാട്ടി അവിഞ്ഞ പോനിത 😏

  • @danielthomas5401
    @danielthomas5401 Před 2 lety +2

    യഥാർത്ഥത്തിൽ
    നീതി മാനെ ദൈവം പനപോലെ വളർത്തും എന്നാണ് വചനം.
    psalm 92:12

  • @iamanindian1531
    @iamanindian1531 Před 2 lety +57

    വനിതയുടെ മാർക്കറ്റിങ് വിജയം

  • @abraahamjoseph3563
    @abraahamjoseph3563 Před 2 lety +6

    അങ്ങനെയാണങ്കിൽ സ്വാപനാ സുരേഷുനെയും കുറിച് ഒര് ഫിച്ചർ ഇറക്കുമോ??

  • @renyroy4095
    @renyroy4095 Před 2 lety +33

    very correct SIR .(3:22 - 3:28)
    .. *Vanitha is revealing negatives ,**9:44** and such shame 4 vanitha magazine*
    9:11 yes , might be before these current evidences....

  • @ashrafmohammed8289
    @ashrafmohammed8289 Před 2 lety +3

    നല്ലനടൻ നാണ്‌.

  • @rinup1
    @rinup1 Před 2 lety +2

    take his as brand ambassador, Good luck

  • @Aaro-nk6gd
    @Aaro-nk6gd Před 2 lety +17

    ദിലീപ് തെറ്റ് ചെയ്തിട്ട് ഉണ്ട് ..ദിലീപ് നല്ല സഹായി ആണ് മറ്റുള്ളവർക്ക് അത് കൊണ്ടാണ് അവർ പറയുന്നത് തെറ്റ് ചെയ്യില്ല എന്ന് .. ദിലീപിന് നല്ലത് കുറ്റം ചെയ്ത ന്ന് സമ്മതിക ലാണ് നല്ലത് എന്നിട്ട് ജാമ്യം എടുക്ക ലാണ്ണ് തടിക്ക് നല്ലത് ഇല്ലാന്ന് പറഞ്ഞു തൂങ്ങി പിടിച്ച് നിന്ന ഇനിയും jalil പോകും
    ദിലീപ് ബിജെപി അംഗത്വം എടുക്കാൻ ചാൻസ് ഉണ്ട്?

  • @rrajagopaleditorthetelegra3704

    Sir, one doubt. Doesn’t Psalm 92:12 say: “The righteous shall flourish like the palm tree: he shall grow like a cedar in Lebanon?” Doesn’t righteous mean നീതിമാൻ? Isn’t that the opposite of ദുഷ്ടൻ? I have beem searching for the source of the Malayalam quote for long. I shall be obliged to you if you can help me with the attribution. Thank you very much.

  • @rahulsr7214
    @rahulsr7214 Před 2 lety +7

    വനിത മാഗസിൻ....ഇവർ ഇനി മാക്സിമം വെള്ള പൂശൽ നടത്തും. ഇത് സ്ത്രീകൾ, കുടുംബവായനക്കാരെയൊക്കെ താൻ നല്ല കുട്ടി ആണ് എന്ന് തെറ്റിദ്ധരിപ്പിക്കാൻ ഉള്ള PR വർക്കിന്റെ ഭാഗമായുള്ള ഓരോ ഐഡിയകൾ ആണെന്ന് എല്ലാവർക്കും മനസ്സിലാകും. ഇനി വനിതാ വായനക്കാർ ഇത് വാങ്ങി വായിക്കാതെ ഫയർ 🔥വാങ്ങി വായിക്കാൻ തുടങ്ങും. കുറേ നാൾ ആകുമ്പോൾ അവിടേം വരും വാർത്ത ഓരോ ചൂടൻ പടങ്ങൾക്ക് താഴെയും ദിലീപ് നല്ലവൻ പാവം എന്നൊക്ക 🤦🏻‍♂️ വനിത മാഗസിൻ തുടക്കം ആണ്, ഇനി മിക്ക പ്രസിദ്ധീകരണങ്ങളിലും വരും വെള്ള പൂശൽ. ഒറ്റ കാര്യം.. പറയാം കേരളത്തിലെ ജനങ്ങൾ എല്ലാവരും മണ്ടന്മാർ അല്ല.

  • @memories6485
    @memories6485 Před 2 lety +3

    വനിതാ: "
    സ്‌ത്രീകളുടെ വഴിയും വഴിമുടക്കിയും......."☺️😊

  • @bibinkunjumon
    @bibinkunjumon Před 2 lety

    Nice program

  • @abduljaleelpakara6409
    @abduljaleelpakara6409 Před 2 lety

    👍👍👍

  • @AjayKumar-xq8pt
    @AjayKumar-xq8pt Před 2 lety +8

    വനിത ഇന്ന് മുതൽ ആരും വാങ്ങരുത്...

  • @krishnaprasadps9569
    @krishnaprasadps9569 Před 2 lety +3

    തിലകന്റെ ശാപം ആയിരിക്കും അന്ന് അഹ് മനുഷ്യനെ ഒറ്റപെടുത്തി ഇപ്പോ....

  • @sS-lv7ie
    @sS-lv7ie Před 2 lety +3

    മഞ്ജു ചേച്ചി iloveu so much more റെസ്‌പെക്ട് u

  • @unaismangalassery4099
    @unaismangalassery4099 Před 2 lety +2

    വനിത: This is business.. 🤭

  • @keralanews4891
    @keralanews4891 Před 2 lety +26

    നീലഷർട്ട് കാരൻ ഒരു പണ്ഡിതനും ഫലിതപ്രിയനുമാണ്. ദിലീപ് കരുതി.ഇനി അൽപ്പം മ്യൂശിക് ആവാം എന്ന് 😂

  • @cutesupport4075
    @cutesupport4075 Před 2 lety +7

    Njn orthullu important case ullapol e tymil full dileepnte promotion anallo

  • @tKtheruler
    @tKtheruler Před 2 lety +9

    സത്യം പറഞ്ഞു ..സോഷ്യൽ മീഡിയ യിൽ കാണുന്നത് അല്ല ....സത്യം

  • @highfive55
    @highfive55 Před 2 lety +2

    Gopalakrishnan ഇ റൗണ്ട് പെടും 🤔

  • @kodumonchiraparakkodu6035

    Nalla Vazikatti

  • @trendvideos1741
    @trendvideos1741 Před 2 lety +1

    നിങ്ങൾ കുറച്ച് സൗണ്ട് കൂട്ടി പറയപ്പാ...

  • @newcastle6032
    @newcastle6032 Před 2 lety +8

    athe cover cheyan pattiya nalla family 😂😂😂😂😂

  • @universe266
    @universe266 Před 2 lety +1

    Truth shall prevail.... Sathyameva Jayathe

  • @AbdulHameed-xn8qi
    @AbdulHameed-xn8qi Před 2 lety +10

    വനിത ആരും വാങ്ങരുത്

  • @shijijohny5482
    @shijijohny5482 Před 2 lety +2

    ലജ്‌ജ തോന്നുന്നു

  • @athulraj1395
    @athulraj1395 Před 2 lety +8

    Very bad
    And it's coming from a magazine called Vanitha

  • @Rose-vf6bn
    @Rose-vf6bn Před 2 lety

    ,👍👍👍👍

  • @ruksanariyas155
    @ruksanariyas155 Před 2 lety +8

    Vanitha nalla best magazine 😬