Neela Raavil - Harish Sivaramakrishnan - Intersect

Sdílet
Vložit
  • čas přidán 18. 02. 2020
  • #HarishSivaramakrishnan #Intersect #JohnsonMaster
    Original song credits:
    Film: Kudumbasametham
    Lyrics: Kaithapram
    Music: Johnson
    Singers: Yesudas, Minmini
    Cover credits:
    Vocals: Harish Sivaramakrishnan
    Keys, Harmonium: Srinath Nair
    Guitars: Liboy Praisly
    Tabla: Ravish Shet
    Video credits:
    Executive Producer: Sumesh lal
    Project Directors: Sujith Unnithan, Lakshmi Venugopal
    Production team: Deepu Sasidharan, Vinu Janardanan, Mahesh Kumar, Akhilesh KR
    Camera Crew: Vipin Chandran, Mahesh SR, Aneesh Chandran, Suresh Kumar S, Vishnu, Sudheer, Akhil Sundaram
    Edit: Sudheesh MS
    Audio Mix: Deepu Sasidharan
    Recorded at Choice Fiesta, JTPac, Kochi
    A Wonderwall Media Production
    Follow Wonderwall Media on:
    / wonderwallmediaindia
    / wonderwall_media
    www.wonderwall.media
  • Hudba

Komentáře • 683

  • @priyakrishna2966
    @priyakrishna2966 Před 4 lety +1146

    ന്റെ വാവ ഹരീഷേട്ടന്റെ പാട്ടു കേട്ടാൽ അനങ്ങും .....waiting last 4months .....🥰🥰🥰thanku hareeshettaaaaa

  • @sangeethsahadevan2091
    @sangeethsahadevan2091 Před 4 lety +182

    ഈ സംഭവത്തിനെ എയർപോർട്ടിൽ വെച്ചു അടുത്ത് കാണാനും അടുത്ത് നിന്നു ഒരു ഫോട്ടോ എടുക്കാനും പറ്റി.... One of the best moment of life...

    • @reshmarechu9412
      @reshmarechu9412 Před 2 lety

      Ufff, enikum kaananam nnind🥺🥺🥺🥺🥰🥰❤️❤️❤️

    • @CHARUSREE156
      @CHARUSREE156 Před 2 lety

      One of my dreams in my life 😊❤️.Ennenkilum kanumayirikum

  • @ajaykapalkottarathilajayka5382

    ഹരീഷ് പാടിയ എല്ലാ പാട്ടുകളും ഇഷ്ട്ടം ആണ് ബട്ട്‌. എനിക്ക് ഇതിന്ടെ ഒർജിനൽ ആണ് ഇഷ്ടം, അതൊരു ഫീൽ ആണ്

    • @sarathanayadi
      @sarathanayadi Před 4 lety +8

      You said it

    • @jj-kk9fc
      @jj-kk9fc Před 4 lety +19

      നൂറ്റാണ്ടിന്റെ കമന്റ് ന്ന് വിശേപ്പിക്കാം 👌👌💐💐

    • @nikhilchandran6200
      @nikhilchandran6200 Před 4 lety +11

      Correct....
      Ee ganam Dasettan nte voice ile resom ullu

    • @sgn2833
      @sgn2833 Před 4 lety +19

      Bro ee patt padan Nalla tuff aan aarum public aayitt padiyathayi kettittilla..ithinte slow version itra tuff aanenkil original cherthu padiya dasettan aan poli

    • @amrutheshvk
      @amrutheshvk Před 4 lety +7

      ഈ കമൻറ് ഇടാൻ വന്ന ഞാൻ🥴

  • @jobinvargheseyohannan8147
    @jobinvargheseyohannan8147 Před 4 lety +365

    ഒരു കോടി സൂര്യമണി തേടി
    തെളിവാനിൽ മെല്ലെ ഉയരാൻ വാ 💞
    ഇങ്ങേരെക്കൊണ്ട് വല്ല്യ ശല്യമായല്ലോ.. ഇനി ഇതിപ്പോ എല്ലാ ദിവസവും കേൾക്കാതെ ഉറങ്ങാൻ പറ്റുമെന്നു തോന്നുന്നില്ല 😍😍

    • @MalayalamTechsandGaming
      @MalayalamTechsandGaming Před 4 lety +4

      Yojikkunnu😂😍

    • @athulyapkumar148
      @athulyapkumar148 Před 4 lety +2

      Sathyam...😅😇

    • @sooryas2525
      @sooryas2525 Před 4 lety +1

      😁😁😁😁

    • @shyamaprasadb9570
      @shyamaprasadb9570 Před 4 lety +2

      അപ്പോൾ നിങ്ങൾക് എന്തോ പ്രോബ്ലം ഉണ്ട്. കേൾക്കാതെ ഉറങ്ങാൻ പറ്റില്ല എങ്കിൽ

    • @jobinvargheseyohannan8147
      @jobinvargheseyohannan8147 Před 4 lety +1

      @@shyamaprasadb9570 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🥰🥰🥰😘😘🥰😍😍😍😍😍🤩🤩🤩🤩🤩🤩🤩🤩😍😍👌👌👌👌👌

  • @abhinavpgcil4050
    @abhinavpgcil4050 Před 3 lety +23

    Oru pazhaya pattine... athinte soul nashtapedathe.... recreate chyth athinte pavithrathayode... new generationte heartilekkirakkunnathilanu.... harishettante... songs.... 😘😘😘😘😘😘😘

  • @rajeevrajagopal8819
    @rajeevrajagopal8819 Před 4 lety +404

    Tablist Chettoooy........
    Ingale prasamsikkan ivide aarum illa.....
    Njan ozhike.....

    • @hsivaramakrishnan
      @hsivaramakrishnan Před 4 lety +55

      Rajeev Gopal Ravish Shet from Mattanchery. He is a genius.

    • @rajeevrajagopal8819
      @rajeevrajagopal8819 Před 4 lety +19

      @@hsivaramakrishnan Oh My God.....!!!!
      I just can't believe this......
      I got a reply from Great Harish G......
      Am in cloud 9.......😍😍😍😍😘😘😘😘🥰🥰🥰🥰🥰

    • @RAAJKAIMAL
      @RAAJKAIMAL Před 4 lety +1

      Harish you too is genius ..enthoru jinnado ...level

  • @_shiva_333_
    @_shiva_333_ Před 4 lety +134

    ഇങ്ങേരെന്റെ ഹെഡ്സെറ്റ് കേടാക്കും...
    ജ്ജാതി പഹയൻ...
    പണ്ടത്തെ ഹരിഹരൻ സാറിന്റെ സോംഗ്സ് റീക്രിയേറ്റ് ചെയ്യാൻ സർ ന് കഴിയും

    • @sandeepthampi
      @sandeepthampi Před 4 lety +1

      ഞാൻ ഏട്ടന് പണ്ട് മെസ്സേജ് അയച്ച് പറഞ്ഞിരുന്നു ഇത്. 🥰🥰

    • @abilashk.v7339
      @abilashk.v7339 Před 4 lety +1

      😊

    • @princesanthosh3351
      @princesanthosh3351 Před 3 lety

      czcams.com/video/-rPa_kIbGQ4/video.html Harish Onam live

  • @binubinoy2986
    @binubinoy2986 Před 4 lety +23

    Padachone Ingerude oru show kanan ennanavo pattaa.....harishettan❤❤❤😙😙

  • @remyapraveenlachu
    @remyapraveenlachu Před 4 lety +200

    ഒരു ഒറ്റപ്പാലം കാരി കാണാൻ കൊതിയോടെ കാത്തിരിക്കുന്നു .....

    • @atulanu9339
      @atulanu9339 Před 4 lety

      Ottappalath evide

    • @offline673
      @offline673 Před 4 lety

      ഞാൻ ഒറ്റപ്പാലത്ത് കുറച്ചു നാൾ ഉണ്ടായിരുന്നു . അവിടെ പനമണ്ണ വട്ടനാൽ ഭാഗം .. സിനിമ ഷൂട്ടിങ് ഉണ്ടായിരുന്നു അവിടെ ... നല്ല സ്ഥലം ആണ്

    • @atulanu9339
      @atulanu9339 Před 4 lety

      MIDNIGHT 12 ahh ok Mankara ariyo

    • @nandhuviju
      @nandhuviju Před 4 lety +3

      @@atulanu9339 ഒറ്റപ്പാലം ജംഗ്‌ഷനിൽ

    • @athirar4318
      @athirar4318 Před 4 lety +1

      Ottapalam kaari aanu njnum😍😍

  • @anjanaa4617
    @anjanaa4617 Před 4 lety +149

    Ettan 😍😍😍😍 ഇത്ര സ്നേഹത്തോടെ ഒരു സെലെബ്രെറ്റിയെയും വിളിച്ചിട്ടില്ല ❤️❤️❤️ ലാലേട്ടനെ പോലും.... അത്രയും ഇഷ്ടമാണ് ഹരീഷേട്ടനെ ❤️❤️❤️

    • @priyakrishna2966
      @priyakrishna2966 Před 4 lety +12

      സത്യം.......ചങ്കാണു ചങ്കിടിപ്പാണു ഹരീഷേട്ടൻ.......

    • @kavyasree2251
      @kavyasree2251 Před 4 lety +1

      😍😍😇

    • @princesanthosh3351
      @princesanthosh3351 Před 4 lety +3

      കട്ട ഫാൻ ആണെന്ന് തോന്നുന്നു എല്ലാ പാട്ടിലും കമന്റ് ഇടുന്നുണ്ടല്ലോ😅

    • @anjanaa4617
      @anjanaa4617 Před 4 lety +3

      @@princesanthosh3351 athello 😍😍😍 ജീവനാണ് ❤️❤️❤️😍😍

    • @keralavideosviral1970
      @keralavideosviral1970 Před 4 lety +2

      Ettan ennu lalettane vilichilla allei🤭🤭🤭

  • @jijinjacob7077
    @jijinjacob7077 Před 4 lety +30

    നല്ല പാട്ടിനെ കവിതയാക്കി അഭിനന്ദനങ്ങൾ

  • @jahasheerepillath5063
    @jahasheerepillath5063 Před 2 lety +33

    വിനായകന്റ പോസ്റ്റ്‌ കണ്ടു വന്ന ആരെങ്കിലും 😄

  • @venumohanannair7197
    @venumohanannair7197 Před 2 lety +6

    നിലാവുള്ള, മഞ്ഞുപെയ്യുന്ന രാവിൽ പാലപ്പൂ സുഗന്ധം ഒഴുകി വരുന്ന പ്രതീതിയാണ് ഈ മനോഹര ഗാനം കേൾക്കുമ്പോൾ!!!!!!!
    🌺💐🌺💐🌺💐🌺💐🌺

  • @dilk966
    @dilk966 Před 3 lety +26

    ഇതിൽ ഇല്ലാത്തതും ഇതിന്റ ഒറിജനലിൽ ഉള്ളതുമായ ആ ഒന്നില്ലേ അതാണ് സംഗീതം, മനസ്സിലാക്കി തന്നതിന് നന്ദി..

  • @jobinvargheseyohannan8147
    @jobinvargheseyohannan8147 Před 4 lety +82

    ഇയാൾ എന്നെ ഇന്നും നേരത്തെ ഉറങ്ങാൻ സമ്മതിക്കുലാ

  • @sathidevi772
    @sathidevi772 Před 3 lety +15

    ഈ ചേലക്കര ക്കാരി അഭിമാനിക്കുന്നു ഈ ശബ്ദത്തിൻ്റെ ഉടമയെ..ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻

    • @Voicefromhellon
      @Voicefromhellon Před 2 lety +1

      അത് നീ മറ്റ് പാട്ടുകാരെ കാണാത്തതുകൊണ്ടാണ്

  • @pallikal-tvmbondservice4066

    Magical voice of Shri.K.J.Yesudas

  • @rahulmohan5447
    @rahulmohan5447 Před 4 lety +17

    Superb Harishetta! The bold experiments that you are doing with old Malayalam songs is worth mentioning. Your voice is really a treat to the ears. Looking forward for your programs in Delhi.

  • @ChemistrySir_Yt
    @ChemistrySir_Yt Před 4 lety +519

    ഹരീഷേട്ടന്റെ പേര് കണ്ടതേ തുറന്നു നോക്കിയവർക്ക് നീലം മുക്കാനുള്ള കമന്റ്

  • @shilpasuresh9620
    @shilpasuresh9620 Před 4 lety +18

    People of every generation equally Love him♥️
    Such a Magic he is!
    Love you Harishetta! God bless.

  • @krishnapriya3208
    @krishnapriya3208 Před 3 lety +6

    ഞാനും മോനും ഹരീഷേട്ടന്റെ കട്ട ഫാൻസാ 💕💕💜

  • @fathimazakeer4824
    @fathimazakeer4824 Před 4 lety +6

    Soo... delighted to see Harishettan in a typical Kerala dhoty.. ♥️♥️.. I have never seen him in such an attire ever before... And as usual taking us to another world of musicality by the demigod voice... Hattsoff 💕

  • @abhishamb
    @abhishamb Před 4 lety +12

    ഈ അടുത്ത കാലത്തൊന്നും stage presence കൊണ്ടും മാസ്മരിക ശബ്ദം കൊണ്ടും കാണികളെ പിടിച്ചിരത്തുന്ന ഒരു കലാകാ രൻ ഉണ്ടായിട്ടില്ല! You Can be proud Some brother

  • @amrithas5085
    @amrithas5085 Před 4 lety +3

    Omg!!!!! Thottaduth ninnu full live performance kanan Patti....nthu rasama a......u r such a gifted singer!!!! 💓💓💓💓💓💓

  • @VideoTech5
    @VideoTech5 Před 3 lety +6

    പൊളി 😍😍😍😍😍 തബല ഒരു രക്ഷയുമില്ല 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @swethachakki996
    @swethachakki996 Před 4 lety +3

    My fav songggg....hoo aa sound ithevdnu varunatha chettaaa😍👏😨

  • @krishnendhu.s1206
    @krishnendhu.s1206 Před 3 lety +1

    Love you so much harishettaaa. Ningal oru jinnan mashee.❤❤❤❤❤

  • @monishaum1985
    @monishaum1985 Před 4 lety +7

    What a mesmerising voice you have Harish etta..that differe t style of urs is rocking .....waiting for your Chennai concert next time pls make one for us ....🤩😍

  • @jagannathsivakarma.v7884
    @jagannathsivakarma.v7884 Před 4 lety +1

    Entae kunjammavanae orkunna pattanithu maduram niraunna ormakal , nostalgia superr, superr harish cheta

  • @pranav7516
    @pranav7516 Před 4 lety +6

    Shornur 🥰😘😍💖💖

  • @sreedeviprasad9933
    @sreedeviprasad9933 Před 4 lety +2

    Ente harichettaa nigal poliyattoooo pinee chettante sound feeeellllllllllll🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @krishnapriya.9
    @krishnapriya.9 Před 4 lety +8

    Thankyou for singing this gem.

  • @achu5056
    @achu5056 Před 4 lety +2

    Karuna cheyvan enthu thamasam krishna❤️😇 Sree ragam.... how melodious it is😘

  • @queens4577
    @queens4577 Před 4 lety +1

    Neelaraavil innu ninte..... nte fav pattukalil onnanu athu harish chettante voice il kelkkan sadhichathil valare santhosham.....ishttaaayiiiiiiii......

  • @soorajNarayanNandhiyalath
    @soorajNarayanNandhiyalath Před 2 lety +41

    Vinaayakante പോസ്റ്റ് കണ്ട് ഈ പാട്ട് കാണാൻ വന്നത് ഞാൻ മാത്രം ആണോ😎😎

  • @ajaijayamohanan828
    @ajaijayamohanan828 Před 4 lety +1

    സൂപ്പർ. സത്യം പറഞ്ഞാൽ നീങ്ങളോട് അസൂയ തോന്നുന്നു ഹരീഷ് ചേട്ടാ😍😍😍😍😍

  • @photocity5307
    @photocity5307 Před 4 lety +6

    ഒരു രക്ഷയുമില്ലാട്ടാ
    ഇജ്ജാതി മനുഷ്യൻ
    💕💕💕💕

  • @harikumarannairg451
    @harikumarannairg451 Před 4 lety +1

    Thank-you for signing my all time favorite...

  • @jubinbaby608
    @jubinbaby608 Před 3 lety

    Shree ragam💖higly auspicious.. most fvrt

  • @jeringeorgemonu7591
    @jeringeorgemonu7591 Před 4 lety +5

    Thanks for this divine voice

  • @j.skavitha1912
    @j.skavitha1912 Před 4 lety +2

    Alarsara pari thaaaaaaaapam... Can see harish magical touch... A beautiful spark...

  • @queenofdevil717
    @queenofdevil717 Před 3 lety +1

    Thanks for singing these songs more beautiful without throwing any nostalgi of these songs 😍😍😍😍❤❤❤❤❤

  • @chippyjagannadh2206
    @chippyjagannadh2206 Před 3 lety +2

    What an amazing voice. Thank you so much sir🤩

  • @crazycouplezz4226
    @crazycouplezz4226 Před 3 lety +6

    പുറത്ത് നല്ല മഴ hedset വെച്ച് കണ്ണും അടച്ചു കിടന്ന് കേൾക്കുമ്പോൾ uff.......... ഒന്നും പറയാൻ ഇല്ല feeling💯🎶🎵🎵🙏🙏

  • @sanjaysanju5025
    @sanjaysanju5025 Před 2 lety +2

    Harish eatta😍This is one of my favorite song you've done

  • @Alikadavallur
    @Alikadavallur Před 4 lety +8

    അസാധ്യ ഫീലാണ് ...♥️

  • @deepakrnair2339
    @deepakrnair2339 Před 4 lety +1

    Neela ravil innu ninte thara haramilaki... Blue colour Spotlight il ninn Harishettan thalayatti aswadich padiyappo aa varikal anwarthamaya pole thanne 😘😍❤️

  • @dr.sruthykurup613
    @dr.sruthykurup613 Před 4 lety +1

    Such a mesmerizing voice........ true justice to the song........ Oh my God........ U are blessed...... And addiction...uff🎁💕💕💕🎊🎊🎊💐💐💐🎉🎉🎉🎉🎉... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 bhayankara sambhavamaaaa ttooooooo

  • @varunmurali8104
    @varunmurali8104 Před 3 lety +5

    Devine voice ♥️

  • @sasitirur3269
    @sasitirur3269 Před 4 lety +1

    Mr.. ഹരിഷ് സാർ ഈ പാട്ട് താങ്കൾ അടിപൊളിയാക്കി - ആസ്വാദക രെ താങ്കൾ പിടിച്ചിരുത്തി അഭിനന്ദനങ്ങൾ ശശിധരൻ തിരൂർ മലപ്പുറം ജില്ല

  • @Monk.360
    @Monk.360 Před 4 lety +1

    Goosebumps for me ... Harish Chetta Awesome 👌

  • @bepositive39
    @bepositive39 Před 4 lety +4

    Singer ennoke പറഞ്ഞ ഇതാണ് .... Class bro... feel aan... രോമാഞ്ചിഫിക്കേഷൻ ..... :)

  • @anupamakrishnan2605
    @anupamakrishnan2605 Před 4 lety

    Mine fav 😍 ..... Eppozhum miss aavum ee paatt kelkkumpooo .. Pinne harisheettan aavumpoo parayandalloooo ..... Missing😢

  • @akhila5267
    @akhila5267 Před 4 lety +1

    Ijjathi Feeling😍😍😘

  • @manucleetus3767
    @manucleetus3767 Před 4 lety +5

    💝💝💝Ananndhuuuu ......I think I miss u n those days we used to see this 👆 together 😐.💝💝💝

  • @savithakuttan4059
    @savithakuttan4059 Před 4 lety

    ഹരീഷേട്ടാ...... ഒത്തിരി ഇഷ്ട്ടം 😍😍😍പാട്ടിനെ ഇത്ര മേൽ പ്രണയിച്ചവൻ 😍😍😍

  • @786amanu
    @786amanu Před 4 lety

    Fentastic, അഭിനന്ദനങ്ങൾ🌹🌹🌹

  • @ammuzz947
    @ammuzz947 Před 2 lety +1

    Daivame ee manushyante paattukalkk addict aayippovanallo😍😍😍

  • @athuldvk283
    @athuldvk283 Před 4 lety +6

    Ufff😍 ന്റെ പൊന്നോ

  • @Pichuravi
    @Pichuravi Před 4 lety +2

    Harish, you have a gifted vice and your parents have given you the opportunity to learn the Carnatic and your hardworking have taken into another dimension like my daughter, who is using her continuous carnatic vocal and violin, mentored with the friendship of Indian raga Sriram. Continue to excel and best wishes.

  • @shilpasuresh7912
    @shilpasuresh7912 Před 4 lety

    Hareeshettaaa.....day by day ningalodulla ishtam koode koode varukayanallooo.....❤ 💕💕

  • @user-gp3sm3dr5k
    @user-gp3sm3dr5k Před 4 lety +1

    Nteaa harisheettaaa ijjathii feel🥰🥰😍

  • @harikrishnans2837
    @harikrishnans2837 Před 4 lety +5

    Pazhaya malayala cinema yude bhangi motham, shornoor, ottapalam anu

  • @ligiyajoy4539
    @ligiyajoy4539 Před 4 lety +4

    What a voice man♥️♥️♥️♥️

  • @swathyparameswaran505
    @swathyparameswaran505 Před 4 lety

    Ee sabdhathinte udamaye oru thavana kanan aayi kalangal aayi kathiruku!!! Harishettn love😍

  • @trivandrumzone6036
    @trivandrumzone6036 Před 3 lety +1

    Harish shivaramakrishnan 🥰🥰😘😘😘

  • @visakhkalladathazham6167
    @visakhkalladathazham6167 Před 4 lety +6

    നല്ല പാട്ടുകളെ അതിന്റെ നൈരാമല്യത്തെ കൊന്നു കയ്യടി വാങ്ങുന്ന ഇവനെ സപ്പോർട്ട് ചെയ്യുന്നവരെ വേണം അടിക്കാൻ.
    വൈബ്രേഷൻ, ലാഗ്, ഓരോ വാക്കും തമാസിച്ചുള്ള ഉച്ചാരണം

  • @sarathsasidharan6193
    @sarathsasidharan6193 Před 4 lety +11

    You just pierce the heart and take the soul away to somewhere peaceful. Love and respect ഹരീഷേട്ടാ..

  • @remyalathesh9147
    @remyalathesh9147 Před 3 lety +3

    ഈ song നല്ലൊരു feel ആണ്........ ❤❤❤

  • @deepasasivkm
    @deepasasivkm Před 4 lety

    Superb hareeshetta.... katta waiting aayirunnu

  • @krishnaprasad8730
    @krishnaprasad8730 Před 3 lety +28

    എത്ര കേട്ടാലും മതിയാവുന്നില്ല.......
    ഹരീഷേട്ടാ💖💖💖
    #Addicted

  • @vidyaunni957
    @vidyaunni957 Před 4 lety +4

    No words... Love only 💞💞💞💞🥰🥰🥰

  • @anandhakrishnan518
    @anandhakrishnan518 Před 4 lety +1

    Uyyr aane 😘😘♥♥👏👏🔥

  • @adwaithprasad1851
    @adwaithprasad1851 Před 3 lety +3

    Nostalgia 🤩😘

  • @rohanrem7578
    @rohanrem7578 Před 3 lety +10

    Harish Sivaramakrishan..
    All time favourite though i don't understand the language but he is on a whole different level❤️❤️❤️🇧🇩🇧🇩

  • @VijayaraghavanBhaskaranPillai

    orignal is superb, no dobut it, however this is "Harish's style of singing" .....happy to listen

  • @Shobha-sq7qe
    @Shobha-sq7qe Před 4 lety +2

    Beautiful Harish..... Rose

  • @ismailarshad223
    @ismailarshad223 Před 3 lety +1

    Great improvisation, well sung hareesh 👌👌👌👌

  • @govindspillai2131
    @govindspillai2131 Před 4 lety

    Harish chetta 😍super 👌👌

  • @pranavprasad9188
    @pranavprasad9188 Před 4 lety +1

    Harishettan😍😍😍❤️💯💯🔥🔥🔥

  • @shajics1990
    @shajics1990 Před 4 lety +1

    Ente ponnoooooo..no words ...

  • @akhilvb2598
    @akhilvb2598 Před 4 lety +2

    Tabalist 😍😍wow 😍 great job 😍😍🔥

  • @janithjannat575
    @janithjannat575 Před 4 lety

    njan kettondiruna ela dasettan songs (all od ma fvrts) um ingeru padi 🖤

  • @manojep7946
    @manojep7946 Před 3 lety +2

    Hareeshettan❣❤

  • @midhunpanicker1100
    @midhunpanicker1100 Před 4 lety +2

    Harish ettan super 👌👌

  • @sureshkannan7522
    @sureshkannan7522 Před 4 lety

    Harishetta hats of. ..superb. ....kaanaan orupaadu agraham und ......from Chennai

  • @vishnuam2403
    @vishnuam2403 Před 4 lety

    Oru rakshayum illa harish etta nigalude voice❤️

  • @photon143
    @photon143 Před 4 lety

    Johnson masters magic by Harish bro.....👍

  • @ananthuanu7480
    @ananthuanu7480 Před 4 lety

    Omg golden voice addicted

  • @anjuannabraham8109
    @anjuannabraham8109 Před 4 lety +1

    Evidatha comments vaekan oru ballatha feel annu...Eyal oru vallatha പഹയൻ തന്നെ ...Harishyatta ningall oru ജിൻ annu

  • @vivassunitha6820
    @vivassunitha6820 Před 3 lety

    So noslalgic........wish to go back to my teenage.... tnq 🎀🎀 🎀

  • @girikrishnan5532
    @girikrishnan5532 Před 3 lety

    Keyboard and tabalist well done.this is in my fav raga shri raga.so beautiful.

  • @prabhakishore9063
    @prabhakishore9063 Před 2 lety +1

    ജീവനിൽ സംഗീതം പതഞ്ഞു നിൽക്കുന്ന അനുഭവം.😍

  • @sureshmadhavachan2868
    @sureshmadhavachan2868 Před 2 lety

    Amazing, thanks harish.

  • @sreejabalu3843
    @sreejabalu3843 Před 4 lety

    Wowwwwww wowwwwww wow ha ha മനോഹരം 👌👌👌👌👌👌👌👌awesome 🙏🙏🙏🙏🙏

  • @labelle_737
    @labelle_737 Před 2 lety +3

    Neela Raavil Innu Ninte Thaarahaaramilaki
    Neela Raavil Innu Ninte Thaarahaaramilaki
    Somabimba Kaanthiyinnu Sheethalaankameki
    Paarvathee Parinaya Yaamamaay
    Aathire Devaangane
    Kulirazhakil Gorochanamezhuthaananayu
    Neelaraavilinnu Ninte Thaarahaaramilakee
    Shyaamaraajiyil Raavinte Saurabhangalil
    Raagapooramaarnnu Veezhumaaravangalil
    Aah Shyaamaraajiyil Raavinte Saurabhangalil
    Raagapooramaarnnu Veezhumaaravangalil
    Panimathi Mukhibaale Unaru Nee Unaroo
    Arikil Niramaniyum Padavukalil Kathiroli Thazhukum
    Nilayil Swaramozhuki Dhanumaasam Rithumathiyaayi
    Neelaraavilinnu Ninte Thaarahaaramilakee

  • @su2745
    @su2745 Před 2 lety +3

    Dasettaa

  • @athulyapkumar148
    @athulyapkumar148 Před 4 lety

    Orupad ishtam...😊

  • @Ratish6655
    @Ratish6655 Před 4 lety +6

    Paal payasathil pazham kuzhacha madhuram pole aanu Dasettan padiyathu..I like the original somehow.

  • @habeebkhan7354
    @habeebkhan7354 Před 2 lety +14

    വിനായകൻ ന്റെ fb പോസ്റ്റ്‌ കണ്ടിട്ട് കാണാൻ വന്നവരുണ്ടോ 😆😆😆😆😆