Lyrics & Music : Wilson Chennanattil Orchestration : Sabu Antony Singer : Kester Studio : Chethana Trichur Sound Engineer:Rajan V Francis Album : Nalloru Desam
Evergreen song in malayalam christian devotional. Everybody like to sing this song. I think before it is releasing in CD , I got a chance to sing this song in cassette when i was in my 4th standard. I still remember his song recording at our home. Very meaningful and comforting.....
This is the original version. Kester sung this song on 1996 at Chethana Studio Trichur .I am WILSON CHENNANATTIL the Lyricist Musicians and Copyright owner of this song. This my Production from the Album Nalloru Desam. Vijay Jesudas sung &Tharagini Produced this song with out my permission. Vijai s singing is beter than Kester no doubt.
സീയോന്‍ യാത്രയതില്‍ മനമേ ഭയമൊന്നും വേണ്ടിനിയും (2)
അബ്രഹാമിന്‍ ദൈവം ഇസഹാക്കിന്‍ ദൈവം
യാക്കോബിന്‍ ദൈവം കൂടെയുള്ളതാല്‍ (2) (സീയോന്‍ യാത്രയതില്‍..)
1
ലോകത്തിന്‍ ദൃഷ്ടിയില്‍ ഞാന്‍
ഒരു ഭോഷനായ് തോന്നിയാലും (2)
ദൈവത്തിന്‍ ദൃഷ്ടിയില്‍ ഞാന്‍
എന്നും ശ്രേഷ്ഠനായ് മാറിടുമേ (2) (അബ്രഹാമിന്‍ ദൈവം..)
2
ലോകത്തിന്‍ ആശ്രയമേ
ഇനി വേണ്ട നിശ്ചയമായ് (2)
ദൈവത്തിന്‍ ആശ്രയമേ
അതു ഒന്നെനിക്കാശ്രയമേ (2) (അബ്രഹാമിന്‍ ദൈവം..)
3
ഒന്നിനെക്കുറിച്ചിനിയും
എനിക്കാകുല ചിന്തയില്ല (2)
ജീവമന്നാ തന്നവന്‍
എന്നും ക്ഷേമമായ് പാലിക്കുന്നു(2) (അബ്രഹാമിന്‍ ദൈവം..)
❤
ഈ ലോകത്തിൽ ക്രിസ്തീയ ഗാനത്തേക്കാൾ മനോഹരവും അർത്ഥവത്തും ആയ മറ്റൊരു ഗാനം ഇല്ല.....
വളരെ ശരി ആണ് 👍👍👍
ശെരിയാണ്
അത് തെറ്റായ വിചാരമാണ് കൂട്ടരേ
സത്യം.. എന്റെ യേശുവിനു നന്ദി
നല്ല ഗാനം
പണ്ട് സൺഡേ സ്കൂളിൽ പഠിക്കുമ്പോൾ സ്ഥിരം പാടിയിരുന്ന പാട്ടാണ് ഇത്
മധുരം നിറഞ്ഞ ബാല്യ കാല സ്മരണകൾ
I am Tamil Christan bat malaylam song enaku rompa pidikum
czcams.com/video/VP_MUkEUQYY/video.html
@@wilsonchennanattilhi❤❤❤ TX haq gardens ta
🙏🌹എന്റെ യേശു കർത്താവെ പിതാവം ദൈവമേ വേഗം വന്നു എന്നെ ചേർത്തുകൊൾ വേണമേ ❤
God of Abraham,Issac,Jacob,He is our God.So nothing to worry in this world.He will take care off us.Praise God!
KESTER Christin ഗാനങ്ങളുടെ രാജാവ് ❤
കേട്ടിട്ടുള്ള ക്രിസ്റ്റ്യൻ പാട്ടുകളിൽ ഏറ്റവും അർത്ഥമുള്ള പാട്ട് .. ഒരുപാട് ഇഷ്ടം ഉള്ള പാട്ട്
ദൈവത്മാവ് ഉള്ളവർക്കേ ഈ വരികൾ എഴുതാൻ കഴിയു. Praise the lord
Thanks God bless you
കുഞ്ഞുനാൾ മുതൽ കേൾക്കുന്ന ഗാനം 🙏👍അതു 🥰 Kester Voice🥰 ഇൽ കേൾക്കുമ്പോൾ ♥️ രോമാഞ്ചം 🙏
My favourite singer Kester sir
Ente daivam enikayi athbhutham cheythukazhinjathinayi sthothram sthothram... 🙏🙏🙏
Kesrer you’re marvelous. Congratulations n blessing s
I love my jesus
Thank you Lord for all your love and care for us. Meaningful song.
Amen❤❤
Reaktham jayam🔥🔥🔥 reaktham jayam👏👏👏 sthothram🙏
Ormayil varunna... Marakanavatha pattukal. #nosta...
Pandu jar and steel palte oke eduthu vechu kotti padum❤
My favorite Malayalam song
𝐕𝐞𝐫𝐲 𝐍𝐢𝐜𝐞 𝐒𝐨𝐧𝐠.....❤
𝐉𝐞𝐬𝐮𝐬 𝐥𝐨𝐯𝐞 𝐲𝐨𝐮......
സൂപ്പർ അച്ചായാ: ഞങ്ങൾ എന്നും പാടുന്ന പാട്ട്
Nice song 👍👍👍
Hallelujah ❤️🔥
Sthotharam 🙏🙏🙏🙏🙏🙏🙏
Blessed song 🙏🙏🙏🙏
Glory to GOD 🙏
Thank you Lord
God bless you all
Eashu karthave jevikuna karnam njanum jevikunu🙏🙏🙏🙏❤
Good song
സ്തോത്രം 🙏🙏🙏
വളരെ അനുഗ്രഹിക്കപെട്ട ഒരു ഗാനമാണിത്.. may God bless you..
Super song
ലോകത്ത് മലയാളി ക്രൈസ്തവർ ഉള്ളിടെത്തെല്ലാം ഈ ഗാനമുണ്ട്.
Glory to God, I love you Jesus
Evergreen song in malayalam christian devotional. Everybody like to sing this song. I think before it is releasing in CD , I got a chance to sing this song in cassette when i was in my 4th standard. I still remember his song recording at our home. Very meaningful and comforting.....
A small correction . Read ' his recording , as 'this recording'
Midukki....GOD BLESS YOU
എന്റെ
കർത്താവിനു
സ്തുതി
We like this song very much because my son name is Abraham
ആമേൻ.... Good song...
Wat a Song & Lyrics it's amazing Kester vocal & Wilson team♥️
Praise the Lord Jesus Christ 🙏
Nanmanirjesus
Very good song
I don't know Malayalam ., But I love this song 😘😘😘.... Glory to Jesus Christ ❤️❤️❤️❤️
Thanks
czcams.com/video/VP_MUkEUQYY/video.html
Super song... ❤❤❤❤🙏🙏🙏
I heard kester in many songs
Graceful lyrics beautiful song God bless Amen
I trust you... My god will help me...
രോമാഞ്ചം....
My most favorite song wow ormakal
Athimanoharaam ee song
Wonderful song with melodious music
Awesome Song ❤
Great move of the Holy Spirit
Nice Song....
സീയോന്‍ യാത്രയതില്‍ മനമേ ഭയമൊന്നും വേണ്ടിനിയും (2)
അബ്രഹാമിന്‍ ദൈവം ഇസഹാക്കിന്‍ ദൈവം
യാക്കോബിന്‍ ദൈവം കൂടെയുള്ളതാല്‍ (2) (സീയോന്‍ യാത്രയതില്‍..)
1
ലോകത്തിന്‍ ദൃഷ്ടിയില്‍ ഞാന്‍
ഒരു ഭോഷനായ് തോന്നിയാലും (2)
ദൈവത്തിന്‍ ദൃഷ്ടിയില്‍ ഞാന്‍
എന്നും ശ്രേഷ്ഠനായ് മാറിടുമേ (2) (അബ്രഹാമിന്‍ ദൈവം..)
2
ലോകത്തിന്‍ ആശ്രയമേ
ഇനി വേണ്ട നിശ്ചയമായ് (2)
ദൈവത്തിന്‍ ആശ്രയമേ
അതു ഒന്നെനിക്കാശ്രയമേ (2) (അബ്രഹാമിന്‍ ദൈവം..)
3
ഒന്നിനെക്കുറിച്ചിനിയും
എനിക്കാകുല ചിന്തയില്ല (2)
ജീവമന്നാ തന്നവന്‍
എന്നും ക്ഷേമമായ് പാലിക്കുന്നു(2) (അബ്രഹാമിന്‍ ദൈവം..)
Thanks for the Lyrics
Can u please post lyrics in e English please?
Hallelujah🙌🙌🙌🙌🙌
Yeshu. Yente. Rekahakan🤷🎅🎅🎅🎅
Amen
❤
Super song, old is gold, God bless all
വളരെ മനോഹരം ❤
Very beautiful song by wonderful Christian singer ever ❤️
Good work
❤️❤️❤️
Orupaad ishtapettu
Amen amen
Praise the Lord
I love my Jesus nice song
Athmavine thottunarthunna anaswara gaanam
God pleseyu 💯💯💯❤️❤️💜💜💜
I wish you praise the lord Bro 🙏
❤💐🌹🌹❤❤
അങ്ങനെ പറയരുത് ❤❤
Sweet song
AMEN
God bless 🙏🙏
Super 🙏 praisethelord 🙏🙏👍👍
God bless you
Very good👍👍🌹
Evergreen song
Nice
👍👍
Meaningfull song❤️
Old song very good song
Nice Song
Oh sir beautiful
By anagh
Music super
Goodmorning bro 🙏
Thanks for your giving this video's
God with you and your family ✝️
Thank you very much
@@wilsonchennanattilനമ്പർ കിട്ടാൻ വഴിയുണ്ടോ.
❤👌🙏
Amen ,Amen
നല്ല പാട്ട്
👍💞💞🙏❤️❤️🌹🌹💕💕💕
Amem jesus
Amem
Send me the linics in english
🙏🙏🙏🙏........
🎶
🙏🕋🧞♂️🧞♀️Today 5+6
Ith original vijay Yesudas aanh padiyirikkunnath, Yesu nallidayan enna albuthil... Athaanu kurachude feel
This is the original version. Kester sung this song on 1996 at Chethana Studio Trichur .I am WILSON CHENNANATTIL the Lyricist Musicians and Copyright owner of this song. This my Production from the Album Nalloru Desam. Vijay Jesudas sung &Tharagini Produced this song with out my permission. Vijai s singing is beter than Kester no doubt.
@@wilsonchennanattil oh, ok sir... I didnt know it... But how can they do it with out ur permission...
In that cassette they mentioned SEEYON YATHRA and UNARVIN VARAM LABHIPPAN are traditional
Wrote a letter to KJ Jesudas. But not replayed.
@@wilsonchennanattil unarvin varam was superb in Dasettans voice, vere levelaa pulli
Love you Jesus
❤❤❤