ജനിച്ചത് അസ്സമിലാണെങ്കിലും ഇപ്പോള്‍ എന്റെ നാട് കറുകച്ചാലാണ്, ഇവിടെ ഒരു വീടാണ് സ്വപ്നം - കിരണ്‍ ഭായ്

Sdílet
Vložit
  • čas přidán 28. 08. 2024
  • നാട്ടിലെ ഹോട്ടലില്‍ പണിയെടുക്കുന്ന അതിഥി തൊഴിലാളി നമുക്ക് പുതുമയുള്ള കാഴ്ച്ചയല്ല. എന്നാല്‍ കോട്ടയം കറുകച്ചാലിലെ 'മാ' ഹോട്ടലിലെത്തിയാല്‍ അവിടുത്തെ തൊഴിലാളിയല്ല മുതലാളിയാണ് അസ്സം സ്വദേശി കിരണ്‍. 12 വര്‍ഷം മുന്‍പ് കേരളത്തിലെത്തിയ കിരണിന് ജന്മനാടിനെക്കാള്‍ പ്രിയം ഇപ്പോള്‍ കറുകച്ചാലിനോടാണ്. ഇവിടെ സ്വന്തമായി ഒരു വീടുകൂടി വെച്ച് തനി കറുകച്ചാലുകാരനായി മാറണമെന്നതാണ് ഇപ്പോള്‍ കിരണിന്റെ സ്വപ്നം.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    #Mathrubhumi

Komentáře • 526

  • @abhishekputhoor
    @abhishekputhoor Před 8 měsíci +757

    കഞ്ചാവും അടിച്ച്.., നാടിനും വീടിനും ബാധ്യതയായി നടക്കുന്ന മലയാളി വേട്ടാ വളിയന്മാരൊക്കെ കണ്ടു പഠിക്കണം ഈ മിടുക്കനെ...❤

    • @sijosamsijosam6413
      @sijosamsijosam6413 Před 7 měsíci +8

      😂😂

    • @user-ni3bg2lq7w
      @user-ni3bg2lq7w Před 7 měsíci +14

      Gulfil പോയാൽ അവിടെ ഉള്ള മലയാളിയുടെ super market, hotel എല്ലാം അവിടത്തെ അറബികൾ wrk ചെയ്യുന്നു ഉണ്ട് അതു എന്തേ
      ഒന്നുകൂടെ ആലോചിച്ചു coment ഇട്

    • @nishanthh2962
      @nishanthh2962 Před 7 měsíci +4

      അപ്പൊ നീ ബീഹാറിയ

    • @abhishekputhoor
      @abhishekputhoor Před 7 měsíci

      @@nishanthh2962 നല്ലത് വല്ലതും പറ മൈരേ 😡

    • @abhishekputhoor
      @abhishekputhoor Před 7 měsíci

      @@user-ni3bg2lq7w മനുഷ്യന് മനസിലാകുന്നത് വല്ലതും പറ...

  • @ajaylochanan1054
    @ajaylochanan1054 Před 8 měsíci +751

    പണിക്ക് വേണ്ടി ആസാമിൽ നിന്ന് കേരളത്തിൽ വന്നിട്ട് മലയാളവും പഠിച് ഇപ്പോൾ 3മലയാളി ജോലിക്കാർ ഉൾപ്പടെ 10 പേർ സ്റ്റാഫ്‌ ഉള്ള ഭായ് ആണ് ഇന്നത്തെ എന്റെ ഹീറോ 😂😂

    • @NidhishAbraham
      @NidhishAbraham Před 8 měsíci +19

      സംരംഭകത്വ നൈപുണ്യമുള്ള ആളുകൾക്ക് ഈ ഗ്രഹത്തിൽ എവിടെയും വിജയിക്കാൻ കഴിയും.
      അവർ താമസിക്കുന്ന നാട്ടിൽ തദ്ദേശീയരെ ജോലിക്കെടുക്കുന്ന നിരവധി മലയാളികൾ മറ്റ് രാജ്യങ്ങളിലും ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ട്!

    • @user-ni3bg2lq7w
      @user-ni3bg2lq7w Před 7 měsíci +5

      Gulfil പോയാൽ അവിടെ ഉള്ള മലയാളിയുടെ super market, hotel എല്ലാം അവിടത്തെ അറബികൾ wrk ചെയ്യുന്നു ഉണ്ട്

    • @PokemonTrainer-ii7br
      @PokemonTrainer-ii7br Před 10 dny

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @PokemonTrainer-ii7br
      @PokemonTrainer-ii7br Před 10 dny

      ​​@@user-ni3bg2lq7w🤣🤣🤣🤣🤣🤣🤣🤣🤣

  • @arunaylara....kollam....5369
    @arunaylara....kollam....5369 Před 8 měsíci +610

    അന്യ സംസ്ഥാനക്കാർ എന്ന് കേൾക്കുമ്പോൾ , കൂടുതലും പേരും, ക്രിമിനലുകൾ ആണെന്ന് ആണ് കുറേ പേരുടെ നിഗമനം,
    എന്നാല് അതിൽ നല്ല ആളുകളും ഉണ്ട്....
    ജീവിക്കാൻ വേണ്ടി , കുടുംബം പോറ്റാൻ വേണ്ടി ,, ചോര, നീരാക്കുന്നവർ....

    • @qwertyVideos
      @qwertyVideos Před 8 měsíci

      ബംഗ്ലാദേശ് നാറികൾ കളെ പേടിച്ചാൽ മതി

    • @user-bz2ls3vf4j
      @user-bz2ls3vf4j Před 8 měsíci +1

      👍👍

    • @AloneMusk20
      @AloneMusk20 Před 7 měsíci +25

      അതിൽ ക്രിമിനലുകളും ഉണ്ട് എന്നത് യഥാർഥ്യം ആണ്. വെളുപ്പിക്കാൻ നോക്കണ്ട 😊

    • @Kratos4637
      @Kratos4637 Před 7 měsíci +18

      ​@@AloneMusk20ayin aru velupichu athil kootathil nallavarum undennalle paranjulu

    • @AloneMusk20
      @AloneMusk20 Před 7 měsíci +1

      @@Kratos4637 ok 😌

  • @sajeevks5190
    @sajeevks5190 Před 9 měsíci +452

    കോളേജിൽ പഠിക്കുമ്പോൾ കാന്റീനിൽ ഇതുപോലെ ഒരു ബായി ഉണ്ടായിരുന്നു. ഞങ്ങളോട് ഒക്കെ വലിയ സ്നേഹം ആയിരുന്നു. പുള്ളിയുടെ വീടിനെ പറ്റിയും കുടുംബത്തെയും കൊച്ചിനെ പറ്റിയും ഒക്കെ പറയുമായിരുന്നു. നല്ല മനുഷ്യൻ ആയിരുന്നു.

    • @Naseerwyn
      @Naseerwyn Před 8 měsíci +5

      എന്നിട്ട് എന്ത് പറ്റി

    • @BellariReeja
      @BellariReeja Před 8 měsíci +1

      Then what happened. Bolo (phir Teri kahani Yadayi)

    • @hurraay123
      @hurraay123 Před 8 měsíci +13

      എന്നിട്ട് എന്താകാൻ. കോളേജ് തീർന്നു. അവരവരുടെ വഴിക്ക് പോയിക്കാണും.

    • @aliensworld307
      @aliensworld307 Před 8 měsíci +4

      ​@@BellariReejaഡോൾമ അമ്മായി പോക്രയിൽ നിന്ന് ഇത് എപ്പൊ തിരിച്ചു വന്നു... 😁😅

    • @jishnu5082
      @jishnu5082 Před 6 měsíci

      ​@@BellariReejamunna bai ❤

  • @AndoorAneesh
    @AndoorAneesh Před 8 měsíci +159

    പുള്ളിയുടെ വാക്കുകളിൽ ഉണ്ട് ആ മനസിന്റെ നന്മ.. എന്നും നല്ലത് മാത്രം വരട്ടെ..

  • @ajithajithraj5931
    @ajithajithraj5931 Před 8 měsíci +238

    നല്ല വാർത്ത... അവന്റെ അധ്വാന്തിന്റെ ഫലം... ഉയരങ്ങളിൽ എത്തട്ടെ ❤❤

  • @calculateyourworld6091
    @calculateyourworld6091 Před 8 měsíci +76

    ആസ്സാം ഇലിരുന്ന് വീഡിയോ കാണുന്ന ഞാൻ 😊. 3 years at Assam.

    • @TheAbinn
      @TheAbinn Před 5 měsíci

      What are you doing there?

    • @calculateyourworld6091
      @calculateyourworld6091 Před 5 měsíci

      @@TheAbinn working in an oil company.

    • @dhaneshprajan2027
      @dhaneshprajan2027 Před 5 měsíci +1

      അവിടെ ഒരു സേട്ടന്റെ കട പ്രതീക്ഷിക്കാമോ😊

  • @shibuvd7728
    @shibuvd7728 Před 8 měsíci +79

    കിരൺ ആദ്യമായി കട തുടങ്ങുമ്പോൾ മുതൽ ഒപ്പം നിന്നു. കിരണിന്റെയും, ഭാര്യയുടെയും, ആധാർ കാർഡ് കേരളത്തിലേക്ക് ആക്കാൻ ബുദ്ധിമുട്ടിയ സമയത്ത്. എന്റെ സുഹൃത്തായ ഗസറ്റഡ് ഉദ്യോഗസ്ഥനെക്കൊണ്ട് അറ്റസ്റ്റ് ചെയ്യിച്ച് ശരിയാക്കിക്കൊടുത്തു. അതേ പോലെ തന്നെ കിരണിന്റെ കുട്ടിയുണ്ടാകുന്ന സമയത്തും ആദ്യം മുതൽ കോട്ടയത്ത് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ വീട്ടിൽ പോയി കാണിച്ച് വേണ്ട സഹായം ചെയ്യുവാനും എനിക്ക് കഴിഞ്ഞു. കുഞ്ഞിന്റെ ഒരു വയസ് ജന്മദിനത്തിന് എന്നെ മറക്കാതെ വിളിച്ചതും എനിക്ക് മറക്കാനാവില്ല.❤❤

    • @BILAL-gd1fz
      @BILAL-gd1fz Před 8 měsíci +4

      Engelenthu vidalanu babuettaa😂😂😂 badayiii

    • @shibuvd7728
      @shibuvd7728 Před 8 měsíci

      @@BILAL-gd1fz സ്വന്തക്കാരെ മാത്രം സഹായിച്ചു ശീലിച്ച നിങ്ങൾക്ക് കിരൺ എന്ന പേര് ഹറാമായിരിക്കാം. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സ്നേഹത്തോടെ ഇനിയെങ്കിലും ജീവിക്ക്... അല്ലെങ്കിൽ വെറുതെ മൂത്താപ്പാമാരുടെ കൂടെ തീഹാറിൽ കിടക്കാം.

    • @Heisenberg2K
      @Heisenberg2K Před 8 měsíci

      ​@@BILAL-gd1fzpoda thendi

    • @BILAL-gd1fz
      @BILAL-gd1fz Před 8 měsíci

      @@Heisenberg2K poda alavalathi

    • @sajith5829
      @sajith5829 Před 8 měsíci +4

      കൊച്ചിന് 11 മാസം ആയല്ലേ ള്ളൂ പിന്നെങ്ങനാണ് ഷിബ്വേട്ടാ ഇങ്ങളെ 1ആം പിറന്നാളിന് വിളിക്കുന്നത് 🤣🤣🤣🤣
      ന്ത്‌ വിടലാണ്.. മൂപ്പർക്ക് ഇപ്പോ മലയാളം വായിക്കാനും അറിയായിരിക്കും ട്ടോ 🤭

  • @paappan4950
    @paappan4950 Před 6 měsíci +16

    കുതിരക്കാരനായി വന്നവൻ കുടുംബകാരനായി എന്നപോലെ തൊഴിലാളി മുതലാളി ആയി.. Good..

  • @binumm191
    @binumm191 Před 9 měsíci +101

    കുട്ടിയെ ഇവിടെ തന്നെ പഠിപ്പിച്ചോ 👏👏👏

  • @Js-kt7sr
    @Js-kt7sr Před 5 měsíci +6

    സ്വന്തം നാടുവിട്ടു ഇവിടെ വന്നു കഷ്ട്ടപെട്ടു ജീവിക്കുന്ന ഇത്തരം മനുഷ്യർ മലയാളികൾക്ക് തന്നെ മാതൃക ആണ്

  • @kiranchandlal5214
    @kiranchandlal5214 Před 9 měsíci +145

    ജീവിതം വഴിമുട്ടി നിക്കുനവർ ഇത് ഒന്ന് കണ്ടാൽ മതി. ഇനിയും ഉണ്ട് നമ്മടെ നാട്ടിൽ ഒരുപാട് പേർ ഇതുപോലെ.

  • @nin1601
    @nin1601 Před 8 měsíci +18

    ആസ്സാം നിന്നും കിരൺ ഭായിയെ പോലെ ഒരുപാടു പേര് ഇവിടെ വന്നു നിൽക്കുന്നുണ്ട്.. മലയാളിയല്ല എന്ന് പറയില്ല നമ്മൾ അവരോട് ഒന്ന് സംസാരിച്ചാൽ.. ❤

  • @JOSH1964-v6i
    @JOSH1964-v6i Před 9 měsíci +147

    Hardworking always pays, Proud of the man

  • @Abhi-rt1hw
    @Abhi-rt1hw Před 8 měsíci +76

    Hard work = success 🔥

  • @GokulKumar-hm9gb
    @GokulKumar-hm9gb Před 8 měsíci +27

    നല്ലത് പാവം ഭായി 👌👌👌🥰🥰അപൂർവമായ സംഭവം അപൂർവം ആയ മനുഷ്യൻ 😍

  • @snehasatheesh2078
    @snehasatheesh2078 Před 8 měsíci +91

    എന്റെ നാട്ടു എന്റെ നാട്ടുകാരൻ നമ്മുടെ ഭായ്യ് 🥰🥰🥰 കിരൺ bhaiiiiii 👍👍👍👍 കറുകച്ചാൽ ഇത്രെയും ഇഷ്ട്ടപെട്ടനെ ഭായ്യ് 🥰🥰🥰 അതാണ് അന്യനാട്ടുകാരൻ 🥰🥰🥰 ഇത് കണ്ടു പഠിക്കണം ഓരോരാതാരും 👍👍👍👍 god blees you 🥰🥰🥰👍👍🙏🙏🙏🙏

    • @annctn4344
      @annctn4344 Před 8 měsíci

      എവിടെയാ കട

    • @kkishork
      @kkishork Před 6 měsíci

      Kada evida place

  • @user-uo7iz2mj3l
    @user-uo7iz2mj3l Před 9 měsíci +73

    കേരളത്തില്‍ ഒരാളെങ്കിലും rakshapettallo👍

    • @KrishnaGupta-oq4fo
      @KrishnaGupta-oq4fo Před 9 měsíci +2

      its not good , taking our spot by other state guy

    • @richardalfred1231
      @richardalfred1231 Před 9 měsíci +12

      ​@@KrishnaGupta-oq4fonee evda joli cheyunne

    • @tylerdavidson2400
      @tylerdavidson2400 Před 9 měsíci +9

      @Krishna: Do you realize Malayalis have been working in other states even before Independence?🤦‍♂️

    • @KrishnaGupta-oq4fo
      @KrishnaGupta-oq4fo Před 9 měsíci +1

      @@tylerdavidson2400 dude have u seen migration in Sweden , UK , Netherlands, better safe than sorry. its good that we have open mind but once they outnumber us its becomes difficult reduce the dependence. don't sell anything to them.

    • @user-ox4tz5mn5w
      @user-ox4tz5mn5w Před 8 měsíci +4

      ​@@KrishnaGupta-oq4foracist

  • @Joyce.john14588
    @Joyce.john14588 Před 8 měsíci +31

    അങ്ങനെ അക്കരെ പച്ച തേടി പോയ നമ്മൾ അറിയാതെ പോയ നമോടെ നാട്...

  • @AkhilRaj-qx5vc
    @AkhilRaj-qx5vc Před 8 měsíci +6

    ഇവരുടെ ചിക്കൻ ഫ്രൈ നല്ലതാണ്

  • @josephraju7223
    @josephraju7223 Před 7 měsíci +9

    വീടും സ്ഥലവും വേഗം സാധ്യമാകട്ടെ❤️🙏

  • @sreekumarkuttan1142
    @sreekumarkuttan1142 Před 8 měsíci +72

    ഈ വീഡിയോ ഇപ്പോൾ ഞാൻ കാണുന്നത് ജമ്മുവിൽ ഇരുന്നാണ്... ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ഭായ് ❤❤❤❤

  • @user-hi8hm3qo3s
    @user-hi8hm3qo3s Před 8 měsíci +43

    പൂർണ മനസ്സോടെ 😍🥰അംഗീകരിക്കുന്നു ബ്രോ 🙏🏼
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰. മലയാളം സംസാരിക്കുന്നതു തന്നെ ഒരു രസം ഉണ്ട് 😅😍

  • @josephp3229
    @josephp3229 Před 8 měsíci +40

    ഭായ്. നിങ്ങളുടെ നല്ല മനസ്സ് നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും..

  • @mahin9331
    @mahin9331 Před 9 měsíci +395

    കേരളത്തിൽ പണി ഇല്ലാ യുവാക്കൾ നാട് വിടുന്നു, ഭായിമാർ നാട്ടിൽ വന്നു സെറ്റിലാവുന്നു 🤭🤭

    • @myartworld148
      @myartworld148 Před 8 měsíci +75

      അപ്പൊ മനസിലായില്ലേ പണി ഇല്ലാഞ്ഞിട്ടല്ല.. എടുക്കാഞ്ഞിട്ടാണ് എന്ന്

    • @An0op1
      @An0op1 Před 8 měsíci

      ​​​@@myartworld148ഭായി മാരുടെ വിദ്യാഭ്യാസം എന്താണ് . ഭായിമാർ സ്കൂൾ കണി കണ്ടിട്ട് പോലും കാണില്ല. ഭായിമാരെ പോലെ ചായ അടിക്കാനും പൊറോട്ടയടിക്കാനുമാണ് ഭാവി തലമുറ പഠിക്കണ്ടതങ്കിൽ ഇവിടെ എന്തിനാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് വച്ചേക്കുന്നത് . ഇവിടുള്ളവർ വിദേശത്ത് പോയി നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെയും നിക്ഷേപത്തിന്റെയും ബലം കൊണ്ടാണ് ഭായിമാരും ഇവിടെ പണി ചെയ്ത് ജീവിക്കുന്നത് . ഇവിടുത്തെ ഗൾഫ് പ്രവാസി വരുമാനം കുറഞ്ഞാൽ ഭായിമാരും അന്ന് നാട് വിടും .... ഇപ്പോൾ തന്നെ പുതു തലമുറ മലയാളി സായിപ്പിന്റെ നാട്ടിലേക്ക് പോവുകയാണ് ...

    • @infokites3994
      @infokites3994 Před 8 měsíci +1

      സത്യം

    • @girijasharma2324
      @girijasharma2324 Před 8 měsíci +3

      ആസാം കാരനോ,bangladeshiyo

    • @myartworld148
      @myartworld148 Před 8 měsíci +11

      @@GSMaheshGS പഠിക്കുമ്പോ അവസരം ഉണ്ടാകുന്ന മേഖല പഠിക്കണം... മറ്റുള്ളവർ പഠിക്കുന്നു അത് കൊണ്ട് ഞാനും അത് പഠിക്കുന്നു എന്ന തിയറി മാറ്റി പിടിക്ക്... കാരണം ഒരു നാട്ടിന്നു വേണ്ട എഞ്ചിനിയർ മാരെക്കാൾ കൂടുതൽ ആളുകൾ എഞ്ചിനിയറിങ് പഠിച്ചാൽ എല്ലവർക്കും ഒരുപോലെ ജോലി ഒരിക്കലും ഒരു നാട്ടിലും ലഭിക്കില്ല... അത് പോലെ ആണ് എല്ലം... കച്ചവടം കുറയാൻ ഒരു കാരണം ആളുകളുടെ ആവശ്യതേക്കാൾ കൂടുതൽ കച്ചവട സ്ഥാപനങ്ങൾ ഉണ്ടായാൽ തന്നെ കച്ചവടം കുറയും... Etc...

  • @shobinbinu4413
    @shobinbinu4413 Před 8 měsíci +20

    പാവം 😇നന്നായി മലയാളം പറയുന്നു 🥰

  • @thecruiser101
    @thecruiser101 Před 8 měsíci +69

    Whether you belong to East or south, we are all indians ❤

  • @minilroy8774
    @minilroy8774 Před 8 měsíci +26

    Hardwork = success
    Anywhere.

  • @lavender8415
    @lavender8415 Před 5 měsíci +1

    അവരുടെ ദേശീയ വേഷവും ഇപ്പോൾ മുണ്ട് ആയി 😂

  • @maryjosphinjosphin4006
    @maryjosphinjosphin4006 Před 8 měsíci +7

    ഇതുവരെ നമ്മുടെ നാട്ടിൽ ജോലി ചെയ്തു ഒരു സ്റ്റാഫ് പോലും ഇല്ലാത്തവരാ കുടുതലും. എവിടെയാ നിങ്ങളുടെ വിജയം. 🙏🙏🙏👌👌👌

  • @anishkhudheibam2325
    @anishkhudheibam2325 Před 8 měsíci +38

    ONNUM ELLADEH KIDANNU NJHAN 2007 LL KERALA VANNU , PADICHU ,JOLY CHAIDUM JEEVICHU EPPO ACCOUNTANT AAYITTE OMANILL WORK CHAIYUNNU ❤
    THANK YOU KERALA FOR ALL THE SUPPORT ❤
    LOVE FROM MANIPUR❤

    • @indiranr7761
      @indiranr7761 Před 8 měsíci +2

      Love from malayali lived at chabua n tinsukia for 4 years..God bless u

    • @Sachin-ln3lo
      @Sachin-ln3lo Před 7 měsíci

      Manipur footballers ❤

  • @IllippanathKumaran-tq2xm
    @IllippanathKumaran-tq2xm Před 9 měsíci +41

    നല്ലത് വരട്ടെ ✨✨

  • @josmithajoseph1352
    @josmithajoseph1352 Před 6 měsíci +6

    They're working hard,May god bless them❤

  • @elwyn1968
    @elwyn1968 Před 8 měsíci +66

    There is no place in the world as good as Kerala - Ente Keralam. Kerala l miss you a lot. A heaven before Heaven.

  • @TravelWithAnilEdachery
    @TravelWithAnilEdachery Před 8 měsíci +4

    കേരളത്തിൽ പണി ഇല്ലാഞ്ഞിട്ടല്ലാ മലയാളികൾക്ക് മടി ആണ് അതാണ് ഭായി മാർ ഇവിടെ വന്ന് സെറ്റിൽ ആവുന്നത്😊
    എന്നിട്ട് പറയും ഇവിടെ ജോലി ഇല്ല കൂലി ഇല്ലാന്ന് അത് ചെയ്യാൻ ഉള്ള മനസ്സാണ് വേണ്ടത്

  • @rijzdxb
    @rijzdxb Před 9 měsíci +22

    Positive vibes ❤

  • @user-os5es3ou5m
    @user-os5es3ou5m Před 6 měsíci +2

    ഇനിയും ഉയരട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.

  • @renjithsudhuadhi1258
    @renjithsudhuadhi1258 Před 8 měsíci +8

    നല്ലതുവരട്ടെ പാവത്തിന് ❤❤❤❤

  • @aneeshkumar20sd1
    @aneeshkumar20sd1 Před 9 měsíci +8

    Kottayam bhasha

  • @foodtecmedia2758
    @foodtecmedia2758 Před 8 měsíci +6

    നല്ല വൃത്തി ❤️

  • @sarathms3997
    @sarathms3997 Před 8 měsíci +6

    മലയാളം അങ്ങനെ അനർഗളനിർഗളമായി പുറത്തു വരുന്നു

  • @aneeshthayil8553
    @aneeshthayil8553 Před 5 měsíci

    ഈ വീഡിയോ കണ്ടപ്പോൾ മനസിന്‌ ഒരു സന്തോഷം...!! ഉയരങ്ങൾ എത്തി പിടിക്കട്ടെ ❤

  • @jerishthomas7699
    @jerishthomas7699 Před 8 měsíci +11

    Big salute for him doing hard work and earning money for his family life

  • @abymathew295
    @abymathew295 Před 9 měsíci +9

    Porotta adikkan padicho...enkil athu mathram mathi...🥳🥳🥳🥳🥳🥳🥳🥳👏👏👏👏👏👏👏👏👏

  • @jithuchandranindian1062
    @jithuchandranindian1062 Před 9 měsíci +41

    നല്ല മനുഷ്യൻ ❤
    ഒരുപാട് വളരട്ടെ

  • @athul3318
    @athul3318 Před 8 měsíci +4

    Wife n kannann malayalee pole und❤

  • @sisilkumar4422
    @sisilkumar4422 Před 8 měsíci +2

    Ente nadu

  • @anualexander1256
    @anualexander1256 Před 9 měsíci +13

    Thanks for showing our place ❤❤

  • @sonystar1727
    @sonystar1727 Před 6 měsíci +1

    Njn evide kazhichit ullatha adi poli food 🤞🤞🤞! Njn orthila egane news oke varuven. Pine oru raksha ela evidathe taste 👌!

  • @johnts8934
    @johnts8934 Před 8 měsíci +2

    Njagalde nade ❤👍

  • @ashrafvvmettashraf9835
    @ashrafvvmettashraf9835 Před 8 měsíci +10

    കറുകച്ചാൽ ഏത് ജില്ലയിലാണ് എവിടെയാണ്. അധ്വാനിക്കുന്നവർക്ക് ഇന്നും നാട്ടിൽ രക്ഷപ്പെടുവാൻ കഴിയും എന്നതിന് ഉദാഹരണം. ഇനിയും വളരട്ടെ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു

    • @biya5665
      @biya5665 Před 8 měsíci +1

      Kottayam

    • @AkhilPk-pk7zo
      @AkhilPk-pk7zo Před 8 měsíci +2

      കോട്ടയം ജില്ല ♥️♥️

    • @anila820
      @anila820 Před 8 měsíci +1

      കോട്ടയം ജില്ല. പുതുപ്പള്ളിയ്ക്കും ചങ്ങനാശ്ശേരിയ്ക്കും ഒക്കെ അടുത്ത്

    • @VineethKumar-pq3xl
      @VineethKumar-pq3xl Před 8 měsíci

      കോട്ടയം

    • @jobinbabu1013
      @jobinbabu1013 Před 8 měsíci

      പാമ്പാടി കഴിഞ്ഞു അടുത്തത് കറുകച്ചാൽ

  • @Noufalksdlv
    @Noufalksdlv Před 7 měsíci +1

    കേരള❤❤❤❤❤❤

  • @vIshaholic
    @vIshaholic Před 6 měsíci +1

    Hardwork pays off and just a little luck

  • @sabarinathramachandran8829
    @sabarinathramachandran8829 Před 8 měsíci +8

    Hardwork pays well. Well done brother

  • @pillaipragu
    @pillaipragu Před 9 měsíci +7

    Super all the best.... Ini avide thanne kurachu sthalam vangi veedu vaikkanam... Ningal vicharichal ellam nadakkum bhai..... ❤❤❤❤❤

  • @krishnaprasadtharavanat1941
    @krishnaprasadtharavanat1941 Před 6 měsíci

    എല്ലാ അഭിവൃദ്ധിയും നന്മകളും ഉണ്ടാവട്ടെ , മോനേ..

  • @user-fp6ox6yw5y
    @user-fp6ox6yw5y Před 8 měsíci +4

    സന്തോഷം.... ആനന്ദം...... ആശംസകൾ ❤

  • @praveen8017
    @praveen8017 Před 8 měsíci +3

    കറുകച്ചാൽ 💙

  • @ShijinNair87
    @ShijinNair87 Před 6 měsíci +1

    He is a hero

  • @ronymonsworld07
    @ronymonsworld07 Před 6 měsíci +1

    Very good GOD bless u more❤️

  • @mistyblue446
    @mistyblue446 Před 3 měsíci

    കറുകച്ചാലുകാരനായ എന്നോട് കറുകച്ചാൽ എന്താണന്നു പറഞ്ഞു തന്ന അസ്സാം കാരൻ 🥰🥰🙏👍

  • @kunju99
    @kunju99 Před 8 měsíci +4

    ന്റെ സ്വന്തം നാട് ❤

  • @febliz
    @febliz Před 6 měsíci

    Avasarangal kandupidikthe dharidryam paranju gulfil poyi adima aayi jeevikan aanu malayalaikalude vidhi, Kudos to this guy who learned the language , hard worked and started his own business .

  • @sheelakchellappan6526
    @sheelakchellappan6526 Před 8 měsíci +1

    മിടുക്കൻ

  • @stalinjoseph9271
    @stalinjoseph9271 Před 8 měsíci +2

    ഭായി ❤

  • @jk11198
    @jk11198 Před 8 měsíci +2

    പാവം ❤️

  • @Shaluvlogs123
    @Shaluvlogs123 Před 9 měsíci +3

    സൂപ്പർ ബ്രോ good ന്യൂസ്‌ ടീംസ് 👍🏻

  • @rajeshsiva6533
    @rajeshsiva6533 Před 7 měsíci +3

    Future of Kerala is in their hands, because they are dedicated to their life livelihood goals. We need to learn from them, in 70s Keralites migrated to other State 4 their livelihood, now trend is vice versa.

  • @user-ky9sc4dx1m
    @user-ky9sc4dx1m Před 6 měsíci

    അഭിനന്ദനങ്ങൾ സഹോദരാ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤🙏🙏🙏🙏

  • @SoniaAntony-pj9jg
    @SoniaAntony-pj9jg Před 7 měsíci +1

    great ❤❤🎉🎉

  • @skullgaming7338
    @skullgaming7338 Před 9 měsíci +4

    Nalla adipoli aayi jeevikk chettaa god bless you

  • @Mahesh-vp6gt
    @Mahesh-vp6gt Před 5 měsíci

    Nanayi varatte all the best🙏🙏🙏

  • @shyamprakash4394
    @shyamprakash4394 Před 7 měsíci

    നമിച്ചു.... ഇവന്റെ കഷ്ടപ്പാടിന് 👍🙏💪

  • @Ragesh724
    @Ragesh724 Před 8 měsíci +1

    ആശംസകൾ സഹോദര.

  • @whiteresidency423
    @whiteresidency423 Před 6 měsíci

    dreams come true in gods own country,,,with love bro

  • @vettakaaranmedia664
    @vettakaaranmedia664 Před 8 měsíci +3

    Eneem ippol full malayali ayyelo... Eneem ivide thanne koodiko chetta🥰 full supporta...

  • @user-hd3jl5oq1p
    @user-hd3jl5oq1p Před 8 měsíci +1

    മലയാളി ബംഗാളിയുടെ തൊഴലാളിയായല്ലോ 👍👍👍👍

  • @abhijithraj2127
    @abhijithraj2127 Před 8 měsíci +1

    യൂറോപ്പിലും അമ്മേരിക്കയിലേക്കും ഒക്കെ എത്രപേർ കയറിപോയാലും കേരളം ഇതേപടി ഇങ്ങനെ ഒക്കെ കാണും 👍👍👍

  • @musicallyamal20
    @musicallyamal20 Před 8 měsíci +2

    കറുകച്ചാൽ❤നാട്❤😍

  • @lavygeorge596
    @lavygeorge596 Před 8 měsíci

    Best of luck
    Go head
    Big salute
    By
    BSF warriors

  • @nandakumara268
    @nandakumara268 Před 6 měsíci +1

    You deserve the best of everything for al the struggle you have gone through. Best wishes Kiran. You are a role model.

  • @KABEERPK-vq7oo
    @KABEERPK-vq7oo Před 9 měsíci +4

    God bless you

  • @josejacobeu
    @josejacobeu Před 8 měsíci +1

    Congratulations Bhai....

  • @durgapoojavarun621
    @durgapoojavarun621 Před 8 měsíci +1

    Best wishes ❤

  • @user-wk6yk3px1d
    @user-wk6yk3px1d Před 8 měsíci

    Njan yivide vannu food kazhichittunde supper

  • @Mahesh-vp6gt
    @Mahesh-vp6gt Před 5 měsíci

    ഇയാളാണ് എൻ്റെ ഹീറോ

  • @vipinvipinedakkara1111
    @vipinvipinedakkara1111 Před 8 měsíci

    താങ്കൾ വാടക മാറി, അത് വാങ്ങിക്കാനുള്ള സാമ്പത്തിക സ്ഥിതിയിലെത്തട്ടെ എന്ന് ആശംസിക്കുന്നു ---...❤

  • @rajeevrajan1875
    @rajeevrajan1875 Před 9 měsíci +5

    Karukachal enna dheshate adheham atratolam hrithayatil snehikunnu

  • @saviofranklin7903
    @saviofranklin7903 Před 5 měsíci

    Beautiful brother ❤❤

  • @sj9918
    @sj9918 Před 9 měsíci +2

    Very Proud of You. Stay here. It's your home. Love you.

  • @vishnuvv6963
    @vishnuvv6963 Před 6 měsíci

    Kanumbol oru santhosham ❤❤❤❤❤

  • @hari_fyi
    @hari_fyi Před 8 měsíci +1

    May God bless you and your family brother

  • @shajikk6306
    @shajikk6306 Před 7 měsíci +1

    Welcome to Kerala ❤❤

  • @MallusUk
    @MallusUk Před 8 měsíci

    Well done bro..ee keralathileku other statesil ninu ithupole ororuthar vannu ivide ishtapettu ivideyullavaril orallayi jeevichu ee naadine ishtapedunu ennu kellkumboll othiri santhosham thonunu.happy aayi jeeviku.

  • @simplypets882
    @simplypets882 Před 8 měsíci +1

    Egane kore nallavarum ind evarude koode nallath

  • @Than_os
    @Than_os Před 9 měsíci +11

    ഇവന് ഇവന്റെ നാട്ടിൽ ഇതുപോലെ പണി എടുക്കില്ല അത് തന്നെ ആണ് മലയാളിയും 😂 ഏതായാലും super 👍

  • @danyxavier8296
    @danyxavier8296 Před 9 měsíci +3

    Well done 👍

  • @loveb6355
    @loveb6355 Před 5 měsíci

    Proud of you, stay blessed❤️💕🎈

  • @mallupagan
    @mallupagan Před 9 měsíci +1

    ചുമ്മാ 🔥

  • @arunvijay6204
    @arunvijay6204 Před 6 měsíci

    ഭായ് ❤️🔥