#EnteAmmaSupera

Sdílet
Vložit
  • čas přidán 11. 09. 2023
  • #MazhavilManorama #EnteAmmaSupera
    ► Subscribe Now: bit.ly/2UsOmyA
    സമകാലീക വിഷയത്തെ അതിശക്തമായി ആവിഷ്കരിച്ച് ഷഹാനയും മാളൂട്ടിയും
    watch 'Ente Amma Supera' episodes 64 : bit.ly/3sJ3mhQ
    Ente Amma Supera || Sat - Sun @ 9 .30 PM || Mazhavil Manorama
    #EnteAmmaSupera #mazhavilmanorama #manoramamax #relaityshow #enteammasupera #mother #newmalayalamshow
    #PoornimaIndrajith #VinayaPrasad #bennypnayarambalam
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 137

  • @mhdaflah4261
    @mhdaflah4261 Před 10 měsíci +57

    ഇത് കണ്ട് കണ്ണ് നിറഞ്ഞവരുണ്ടോ എന്റെ കണ്ണ് ശെരികും നിറഞ്ഞുപോയി 😢ഒരു പെർഫോമൻസ് ആണെങ്കിൽ പോലും ഇങ്ങനെ ആർക്കും ഉണ്ടാകാതിരിക്കട്ടെ😢😢😢

  • @anupama.manupama.m98
    @anupama.manupama.m98 Před 10 měsíci +49

    ഒരു പരിപാടി കാണുമ്പോൾ തന്നെ നമ്മുടെ നെഞ്ച് പിടച്ചു അതു അനുഭവിച്ച ആ അമ്മടെ വേദന 😪😪😪

  • @shafeekshafeek1481
    @shafeekshafeek1481 Před 10 měsíci +338

    അറിയാതെ കണ്ണ് നിറന്നു.... മക്കൾ ഉള്ള അമ്മമാരുടെ നെഞ്ച് ഒന്ന് പിടയും തീർച്ചയായും ഇത് കാണുമ്പോ

  • @fasikk2022
    @fasikk2022 Před 10 měsíci +116

    ഗൾഫിലെ നിയമങ്ങൾ ഇവിടെയും കൊണ്ടുവന്നാൽ ഇത് ഒരു പരുതി വരെ തടയാൻ കഴിയും

  • @subaidham6198
    @subaidham6198 Před 10 měsíci +47

    സത്യം ആരയലും ഇത് കണ്ടൽ കരഞ്ഞു പോകും

  • @shabnaajnuanshu7478
    @shabnaajnuanshu7478 Před 10 měsíci +24

    ആാാ മോള് ലാസ്റ്റ് നോക്കുന്നത് അവളുടെ ഉമ്മിയെ ആണ്. അവര് വിഷമിക്കുന്നുണ്ടോ എന്നാണ്. സൂപ്പർ മോളാണ് 👍🏻😍

  • @SabChiya-rm6gk
    @SabChiya-rm6gk Před 10 měsíci +45

    സത്യം പറയാലോ ഒരോ പെണ്മക്കളും വളര്‍ന്നു വരുന്ന വീടുകളില്‍ ഉള്ളവരുടെ പേടി സ്വപ്നമാണ് ഇതൊക്കെ 😢

  • @sreejas2610
    @sreejas2610 Před 10 měsíci +33

    ഇത് കാണ്ണുന്ന ചാന്ദിനിയുടെ അമ്മയുടെ കണ്ണ് നിറഞ്ഞിട്ടു ണ്ടാവാം

  • @UmmuSahlath-kn6wt
    @UmmuSahlath-kn6wt Před 10 měsíci +104

    കണ്ണ് നിറഞഞുപോയി 😢good performance 😊

  • @reshmianilreshmianil7874
    @reshmianilreshmianil7874 Před 10 měsíci +9

    സൂപ്പർ ❤❤❤

  • @user-id3ly8kd5t
    @user-id3ly8kd5t Před 10 měsíci +72

    ഈ ലോകത്തിൽ ഗർഭിണി ആയ അമ്മമാർക്ക് കണ്ണ് നിറഞ്ഞു പോകും ഈ വീഡിയോ കാണുമ്പോൾ അത്ര കും ഫീൽ ആണ് 😢😢😢😢

  • @jungnaarmy8254
    @jungnaarmy8254 Před 10 měsíci +6

    I like all her content ..🎉

  • @dilshaddilu9342
    @dilshaddilu9342 Před 10 měsíci +7

    മാളൂട്ടി😘😘

  • @febinatk3074
    @febinatk3074 Před 10 měsíci +94

    സത്യം കണ്ണു നിറഞ്ഞു പോയി

  • @MurshidaMurshida-kq8nq
    @MurshidaMurshida-kq8nq Před 10 měsíci +9

    അറിയാതെ കരഞ്ഞു. മാളുട്ടി 💋💋❤സൂപ്പർ. 😭😭😭😭

  • @azeez1575
    @azeez1575 Před 10 měsíci +37

    അറിയാണ്ട് കണ്ണ് നിറഞ്ഞു പോയി 😢😢😢

  • @chinjuraphel3808
    @chinjuraphel3808 Před 10 měsíci +2

    Superr. Karanju poyi🥺❤

  • @_Shifana_2007
    @_Shifana_2007 Před 10 měsíci +7

    Vinaya chechi❤️👍

  • @athirasajithaathusajith3068
    @athirasajithaathusajith3068 Před 10 měsíci +14

    കണ്ണു നിറയാതെ ആർക്കും കാണാൻ കഴിയില്ല.. പെർഫോമൻസ് ആണെങ്കിലും നമ്മുടെ ചുറ്റും നടക്കുന്നത് ആണല്ലോ ന്നു ആലോചിച്ചുകുമ്പോ നെഞ്ചിൽ ഒരു വിങ്ങൽ

  • @rajanivijayakumar1424
    @rajanivijayakumar1424 Před 10 měsíci +34

    Super performance ammem molum. Keep it up.❤

  • @user-kn9dc3ws6w
    @user-kn9dc3ws6w Před 10 měsíci +32

    ശെരിക്കും ഞാനും കരഞ്ഞു 😭😭

  • @suharabeevi1011
    @suharabeevi1011 Před 9 měsíci +2

    അറിയാതെ കണ്ണുകൾ നിറനു പോയി

  • @HabeebaUmmu-ud2fn
    @HabeebaUmmu-ud2fn Před 3 měsíci

    ഇത് കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞ് 😭😭😭

  • @angel57210
    @angel57210 Před 5 měsíci +1

    My language Tamil but i like Malayalam ❤❤❤❤❤❤so i understand ❤🎉

  • @thoufeeqnizar8483
    @thoufeeqnizar8483 Před 10 měsíci +3

    Shanu hopz❤❤❤

  • @ayshamansoor-8208
    @ayshamansoor-8208 Před 10 měsíci +7

    Njn pregnent aan idhu kand ente kann niranju 😢

  • @hayaraajeeb5092
    @hayaraajeeb5092 Před 10 měsíci +15

    എന്ത് മനസിലാക്കാൻ ഈ| Perfomence നടത്തിയാലും ഈ perfomence കാണുന്നത് ഒരുപാട് വീട്ടമ്മമാരായിയിരിക്കും...... ഈ കുറ്റകൃത്യം ചെയ്യുന്നവർ കാണൽ ചുരുക്കമാണ് പിന്നെന്ത് ഉപയോഗം .... ഈ കുറ്റകൃത്യം ചെയ്യുന്ന നരാധമന്മാർ ഇതൊന്നും മനസിലാക്കില്ല. ആലുവയിൽ മരിച്ച കുഞ്ഞിനോട് പരാമർശിച്ചത് ശരിയായില്ല😔😔

  • @zahanmonmon1140
    @zahanmonmon1140 Před 10 měsíci +17

    ഞാനും കരിഞ്ഞു ❤

  • @minibenny6049
    @minibenny6049 Před 10 měsíci +4

    😢

  • @shahnaartcraft
    @shahnaartcraft Před 10 měsíci +1

    So sad😢😢😢

  • @ayishafidha1093
    @ayishafidha1093 Před 10 měsíci +9

    Orammakkum ingine sambavikkatirikkateeeeeee

  • @sherin577
    @sherin577 Před 10 měsíci +4

    👍🏻👍🏻👍🏻👍🏻

  • @sreerekhamanchady5639
    @sreerekhamanchady5639 Před 10 měsíci +2

    👍

  • @libanibbu2700
    @libanibbu2700 Před 10 měsíci +8

    Idh kandavarkk kannir verade irukkkula😭😭

  • @giseenap
    @giseenap Před měsícem

    Two eyes are not enough for a mom to protect their childrens in todays world. Needs sharp memory ,sharp intelligence, both to the mother and childrens. A real and unbelievable story happened in this world. Love u Amma. Iam also a fighting mom to protect my childrens. God like 2 kids

  • @amjadroshan8742
    @amjadroshan8742 Před 10 měsíci +2

    😢😍👍

  • @subusubhash6704
    @subusubhash6704 Před 2 měsíci

    എനിക്ക് കണ്ണ് നിറഞ്ഞു😢

  • @nusrathnusrath1681
    @nusrathnusrath1681 Před 10 měsíci +1

    👍👍👍

  • @greeshmaramachandran7417
    @greeshmaramachandran7417 Před 10 měsíci +21

    Shanu❤malutty❤ orupaad orupaad ishttam❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vanajan8346
    @vanajan8346 Před 10 měsíci +8

    😢😢😢😢Suuuuper....❤❤❤❤❤👏👏👏👏👏👌👌👌👌🙏🙏🙏🙏🙏🌟🌟🌟👑👑🌟

  • @thoufeeqnizar8483
    @thoufeeqnizar8483 Před 10 měsíci +1

    ❤❤❤❤

  • @preethiabraham8250
    @preethiabraham8250 Před 10 měsíci +2

    😢😢😢❤❤❤❤❤❤

  • @kl-10malappuram4
    @kl-10malappuram4 Před 10 měsíci +6

    ഇങ്ങനെ ഒന്നും ചെയ്യല്ലേ 😮

  • @sameercvk6222
    @sameercvk6222 Před 10 měsíci +1

    😢😥😥

  • @soujath.m4148
    @soujath.m4148 Před 10 měsíci +1

    😭😭😭

  • @innovacraftworld4624
    @innovacraftworld4624 Před 10 měsíci +2

    Kannu niranju poyi performance kazhinju mallooty paranjathoodi kettapo valland emotional akki... Eni orikalum oru kunju kunjumakkalko, penmakalko, annmakalko, adult ayavarko onnum ingane indavathe irikatte.. Oro news um daily kannu thurakumo muthal kannadakuna vare ithupole kore news kannarund athokke kelkumbol thanne ullu pidayuva appo ath neritt anubhavichittula varude karyamo avar oky endhoram vedhanichittundavum orikalum orutharodum engane cheyaruth please🥺🥺🙂🙂

  • @kwkw2195
    @kwkw2195 Před 10 měsíci

    😢😢

  • @sabirakabeer6095
    @sabirakabeer6095 Před 10 měsíci

    😢😢😢

  • @salamabdul-pz1bh
    @salamabdul-pz1bh Před 10 měsíci

    😥😥

  • @zahrumolzahru8603
    @zahrumolzahru8603 Před 10 měsíci

    Kann niranju poyi 😢😢😢

  • @liyashanu9859
    @liyashanu9859 Před 10 měsíci +2

    Chandhini 😔😢

  • @treesa7696
    @treesa7696 Před 10 měsíci +32

    Adipoli....you just nailed it❤shahana

  • @meediyaworld5108
    @meediyaworld5108 Před 10 měsíci +33

    ഇവൾ ഒരു മുസ്ലിം സ്ത്രീ ആണ് എന്തെല്ലാം കോമാളി കളികൾ ആണ് ഇവൾ കാണിക്കുന്നത്

    • @fathimashahma4555
      @fathimashahma4555 Před 10 měsíci +16

      മുസ്ലിം എന്ന് പേര് ollu അല്ലാഹുവിനെ ദികരിച്ചു നടക്കുന്നു എന്നതാണ് ഇതിന്റെ അർത്ഥം എല്ലാവരെയും അല്ലാഹു കാക്കട്ടെ 🤲🏻

  • @nammuandme
    @nammuandme Před 10 měsíci +3

    Full kand irikkan ulla shakthi kittunnilla ...😢vinaya mam .....kannu niranju poyi😢

  • @user-lu1sj9bn9q
    @user-lu1sj9bn9q Před 10 měsíci +2

    So sad😢😢

  • @ThufailK-zy8od
    @ThufailK-zy8od Před 10 měsíci +1

    😰😰😰😰😰😰

  • @MubashiraSalam-tb8vz
    @MubashiraSalam-tb8vz Před měsícem +1

    😢😢😢😢😢

  • @sujashajan5257
    @sujashajan5257 Před 10 měsíci +1

    Chandhini 😢😢

  • @HajiraHajirahabeeb-cs4mt
    @HajiraHajirahabeeb-cs4mt Před 5 měsíci

    😢😢malu...❤

  • @fathimajamal9887
    @fathimajamal9887 Před 8 měsíci

    Varysed😭😭😭😭 shahana vary good❤❤❤

  • @rahmabimattath2643
    @rahmabimattath2643 Před 10 měsíci +1

    Vishamam sahikunilla maluty

  • @user-xv2iz6oi4p
    @user-xv2iz6oi4p Před 10 měsíci

    😢😢😢😢😢😢

  • @user-ye4hl4nt9s
    @user-ye4hl4nt9s Před 9 měsíci +1

    Ente peru Alaknanda enk 9 vayasu njan boxing padikkunnund enikku good touch and bad touch ariyam❤

  • @shameemaunais6960
    @shameemaunais6960 Před 5 měsíci

    😢😢🥺🥺🥺😭maluttyyyyy😢

  • @beautifulnature3995
    @beautifulnature3995 Před 10 měsíci

    വിനയ പ്രസാദ് മാം👌

  • @ukkashbichu
    @ukkashbichu Před 8 měsíci

    Malluty ❤❤❤😢😢😢

  • @kadeejabeevikt4868
    @kadeejabeevikt4868 Před 2 měsíci

    😢😢😢😢😢😢😢😢😢😮

  • @fourboysandme947
    @fourboysandme947 Před 10 měsíci +5

    Enthina aa paavam achanum ammayeyum veendum kuthi novikkunne ninghalkoke ithe oro programinde bhaagam aa paavanghalko😢

  • @sharbinarafi3405
    @sharbinarafi3405 Před 10 měsíci

    Malutty karaychallo

  • @-Nafi.Thaju_
    @-Nafi.Thaju_ Před 10 měsíci

    😢🥺🥺😭

  • @Nimmu.Nimmis123
    @Nimmu.Nimmis123 Před 10 měsíci

    😢😢😢😢😮😮😢😢😢❤❤❤❤❤

  • @ShadiyaRasheed
    @ShadiyaRasheed Před 10 měsíci +22

    ഇതിൽ ഇപ്പൊ ആരാ eliminated ആയത്. ആ എപ്പിസോഡ് എന്താ idaaathe 😢

    • @muhammedshafi5855
      @muhammedshafi5855 Před 10 měsíci +1

      Hima shrurhi

    • @asas834arif
      @asas834arif Před 10 měsíci +2

      ​ഹിമ സൂപ്പർ പെർഫോമൻസ് അല്ലെ...

  • @shezaah
    @shezaah Před 9 měsíci

    Kann nirannu poyi

  • @rahmabiashraf7383
    @rahmabiashraf7383 Před 10 měsíci

    P
    😊

  • @muhammedshareefshareefmuha4111

    🥺😥

  • @sncreation9174
    @sncreation9174 Před 10 měsíci

    😢😢😢😢

  • @user-qf3qv3bo1w
    @user-qf3qv3bo1w Před 8 měsíci

    ഷോട്ട് വിഡിയോ കണ്ടു കാണാൻ വന്നത് ആരൊക്കെ

  • @jasiseena4799
    @jasiseena4799 Před 10 měsíci +1

    ഇവർ എലിമിനെറ്റഡ് aayo

  • @user-pz6my9zl7s
    @user-pz6my9zl7s Před měsícem

    😢😢😢😢😢❤❤❤❤😮😮😮😮😮😮😮😮

  • @rahmabiashraf7383
    @rahmabiashraf7383 Před 10 měsíci

    P

  • @JomolLijo-to8gj
    @JomolLijo-to8gj Před 5 měsíci

    ❤❤❤❤❤🥹😭😭😭😘😍

  • @archanack8145
    @archanack8145 Před 9 měsíci

    💔 i not like

  • @shayanshayan1861
    @shayanshayan1861 Před 10 měsíci

    Karanjuto

  • @JokerPc-03-BGMI.com.
    @JokerPc-03-BGMI.com. Před 10 měsíci +1

    Vappa

  • @najiltech849
    @najiltech849 Před 10 měsíci +52

    Shahana ishttamalla

  • @AnuAni-wx2qb
    @AnuAni-wx2qb Před 3 měsíci

    Jrjfjkejfkqks❤😂😂

  • @shifashifana7330
    @shifashifana7330 Před 10 měsíci

    Chiripiklle🤣🤣🤣

    • @aiswaryaanil2656
      @aiswaryaanil2656 Před 10 měsíci +1

      ഇത് കണ്ടിട്ട് ചിരി വന്നോ 😢😢😢

    • @shifashifana7330
      @shifashifana7330 Před 10 měsíci

      @@aiswaryaanil2656 pinnee ee show oru ishtptilla chynupol athimte oru virthik vhythale shriyvthullu

  • @hafilmuhammed548
    @hafilmuhammed548 Před 10 měsíci +1

    ഷഹാന മുസ്ലിം ആണോ

  • @abdulshukkoor1684
    @abdulshukkoor1684 Před 10 měsíci +2

    😢

  • @ameenleo7203
    @ameenleo7203 Před 10 měsíci

    😢😢

  • @asnasheri9208
    @asnasheri9208 Před 10 měsíci

    😢😢😢

  • @safoorasafu5790
    @safoorasafu5790 Před 10 měsíci

    😭😭😭

  • @fahidak2199
    @fahidak2199 Před 10 měsíci +2

    Kann niranju poyi 😢😢😢

  • @jaseenahassan4644
    @jaseenahassan4644 Před 10 měsíci +1

    😭😭

  • @shahis5469
    @shahis5469 Před 10 měsíci

    😢

  • @JasishanJasi
    @JasishanJasi Před 10 měsíci

    😢

  • @user-xv2iz6oi4p
    @user-xv2iz6oi4p Před 10 měsíci

    😢😢😢

  • @amibava6768
    @amibava6768 Před 10 měsíci +3

    😢😢😢

  • @user-re3wn7xs5z
    @user-re3wn7xs5z Před 6 měsíci

    😢

  • @swalihshalu1982
    @swalihshalu1982 Před 10 měsíci +1

    😢😢😢