Video není dostupné.
Omlouváme se.

എല്ലാം കൂടി ഒരുമിച്ചു കൊണ്ടുപോവാൻ ❤️വീണ്ടും craft ഹോസ്പിറ്റലിൽ പോയി 😍SHAS DOT COM

Sdílet
Vložit
  • čas přidán 30. 03. 2024
  • Agaro pet grooming kit : AGARO Supreme Pet Grooming Kit &... www.amazon.in/...

Komentáře • 568

  • @ashipandikkad6455
    @ashipandikkad6455 Před 4 měsíci +147

    എല്ലാവരും എന്റെ ഉമ്മു ന് വേണ്ടി ദുഹാ ചെയ്യണം 😔

    • @shezin_k
      @shezin_k Před 4 měsíci +3

      Inshaallah

    • @jasnafasaljasna3949
      @jasnafasaljasna3949 Před 4 měsíci +7

      Allahu kabar jividham sandhoshathilakki kodukatea😢😢🤲

    • @Mariyamvlogs2
      @Mariyamvlogs2 Před 4 měsíci +1

      Ameen 🤲🏻

    • @subaibacp4231
      @subaibacp4231 Před 4 měsíci +1

      Aameen

    • @MuthuMon-zz9dx
      @MuthuMon-zz9dx Před 4 měsíci +5

      Ameen🤲 ആഷി നി പറഞ്ഞില്ലെങ്കിലും ഞാൻ ദുഹാ ചെയ്‌യും ഞങ്ങളെ ഫാമിലി യിൽ നിന്ന് ഒരാൾ മരിച്ചപോലെ ആണ് ഉമ്മു ന്റെ മരണം കുഞ്ഞോൻ കാക്ക ന്റെ നോമ്പ് തുറ വിഡിയോയിൽ ഉമ്മു ന്റെ ഉപ്പാനെ ഉമ്മാനെ കണ്ടപ്പോൾ കരഞ്ഞു പോയി ഞാൻ പാവം ഉമ്മു

  • @varshavenu8961
    @varshavenu8961 Před 4 měsíci +21

    യാമി കുട്ടി🥰🥰🥰ബൂബൂ കുട്ടാ,ഫാമിലി മെമ്പർ അല്ലെ അവൻ നീറ്റ് and ക്ലീൻ ആണ്😊😊😊എല്ലാം പൊളി ആണല്ലോ അത് ഉപയോഗിക്കുമ്പോൾ സൗണ്ട് അവനു പേടി ഉണ്ടോ???

  • @shamseenaabootty786
    @shamseenaabootty786 Před 4 měsíci +177

    എന്റെൽ ഉപ്പ മരിച്ചിട്ട് അഞ്ചു മാസമായി എനിക്ക് ഇപ്പോഴും ഉൾകൊള്ളാൻ പറ്റുന്നില്ല 😭 uppa പോയ അന്നുമുതൽ ഇന്നു വരെ ഉപ്പാന്റെ കൂടെ ഉള്ള ഓരോ ഓർമകളും ഓർത്തിട്ട് കരയുകയാണ്😭😭😭റബ്ബേ 🤲എന്റെ പൊന്നുപ്പന്റെ ആഹിറം വെളിച്ചമാക്കണേ കബർ വിശാലമാക്കണേ സ്വർഗത്തിൽ ഒരിടം നൽകണേ allah🤲🤲🤲🤲😭😭😭ആമീൻ ഒരിക്കലും മരിക്കാത്ത ഓർമകളാണ് എന്റെ ponnuppa 😭😭 ഞാൻ ഉറങ്ങാൻ പോകുമ്പോൾ എപ്പോഴും പറയും ഇന്ന് എന്നെ കാണാൻ സ്വപ്നത്തിൽ വരണേ എന്ന് ❤️ മഗ്‌രിബിന് uppa എന്റെ അടുത്ത് ഉള്ളത് പോലെ തോന്നും ഖുർആൻ ഞാനും ഉപ്പയും ഒപ്പരം ആണ് ഓതുന്നത് 🤲miss you uppa 😭😭😭

  • @hafsatht8970
    @hafsatht8970 Před 4 měsíci +34

    നിങ്ങളുടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് ഒറ്റ വീഡിയോ മിസ്സ് ചെയ്യാറില്ല കുട്ടിക്ക് ആയുസ്സും ആരോഗ്യവും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ🤲🏻🤲🏻

  • @rajilacp8508
    @rajilacp8508 Před 4 měsíci +5

    Masha allah molk malarthi pidiknath ishtalla le ponnumol❤

  • @shaza428
    @shaza428 Před 4 měsíci +5

    ചുടു ഉള്ളപ്പോൾ cap ഇട്ട് കൊടുക്കണ്ട. തല വിയർക്കും. Bow use ചെയ്യുമ്പോൾ alastic ഉള്ളത് ഇട്ട് കൊടുക്കണ്ട. തലയിൽ oru സ്‌കർച് ഉണ്ടാകും. Nylon ഹെയർബന്റ് use ചെയ്താൽ mathi

  • @riyafathima5074
    @riyafathima5074 Před 4 měsíci +3

    Hi 🥰🥰🥰🥰
    Yamiiii🥰🥰🥰🥰
    Ithante maxi thuni ethra meter aanu. 3 meter mathiyo❤❤❤❤

  • @user-od7dy1lm3o
    @user-od7dy1lm3o Před 4 měsíci +2

    Yammi kuttyyy ❤❤❤ cutee mol ❤❤❤ mashaallah

  • @alhamdulillah12338
    @alhamdulillah12338 Před 4 měsíci +2

    മോൾക് ippo formula milk kodukkalundo
    അതിനെ കുറിച് next വിഡിയോയിൽ പറയണേ ❤️❤️❤️

  • @Shabnathings
    @Shabnathings Před 4 měsíci +4

    Ithaa പ്രസവം കഴിഞ്ഞപ്പോ ഒരു പ്രതേക ഭംഗി വെച്ചിട്ട് ഉണ്ട് ❤️

  • @moidunadapuram9682
    @moidunadapuram9682 Před 4 měsíci +1

    Ethaa ningal yus cheyyunna ensheyp evidenna vagiche onn paranju tharumo siseriyanayirunnu 4masayi eppoyum nalla vayarund

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci

      ഓൺലൈൻ ആയി വാങ്ങിച്ചതാണ് എനിക്കും വയറുണ്ട് 🥰

  • @__love._.birds__
    @__love._.birds__ Před 4 měsíci +3

    യാമി ബുബു രണ്ട് പേരും മുത്ത്‌ മണി ള് ആണ് 😘😘🥰🥰

  • @fuhadpachu910
    @fuhadpachu910 Před 4 měsíci +5

    Nigale family orupad ishtane yami mol 😘😘

  • @ummoosrejuvlog5726
    @ummoosrejuvlog5726 Před 4 měsíci +4

    ഒന്ന് 6 മാസം വേഗം ആയാൽ മതിയെനു 😍. ന്നാൽ ഓളെ ചിരിയും, താളം പിടിയും ഒക്കെ കാണാൻ ആവുംലോ 😜😍🤲🏻

  • @user-ng3jl5oo7z
    @user-ng3jl5oo7z Před 4 měsíci +10

    നിങ്ങളെ വീഡിയോ ഭയങ്കര ഇഷ്ട എന്താണെന്നറിയില്ല യാമിക്കുട്ടിനെ കാണുമ്പോ നല്ല സന്തോഷം ❤❤

  • @naseeranaseera1492
    @naseeranaseera1492 Před 4 měsíci +8

    Masha allah 🥰 യാമിക്കുട്ടിയുടെ വീഡിയോ കുറച്ചു അധികം കാണിക്കുമോ മോളെ കാണുമ്പോൾ മനസ്സിന് എന്തൊരു സമാദാനം 👍🏻🥰🥰🥰

  • @bathuolfoodsr2ug
    @bathuolfoodsr2ug Před 4 měsíci +4

    ബൂബു കുട്ടൻ ഇതൊക്കെ ഇനി പരീക്ഷിച്ചാലോ പേടിച്ചു ഓടി 😂എന്റെ അടുത്തും പൂച്ച ഉണ്ടായിരുന്നു രോമംകോഴിയൽ കാരണം ഒഴിവാക്കി ബൂബ്നെ കാണുമ്പോൾ എന്റെ പൂച്ചയെ ഓർമ വരും 😢yamikutty❤️❤️❤️🥰🥰

    • @darkxdevilx4906
      @darkxdevilx4906 Před 4 měsíci +3

      cate ൻ്റെ മുഴുവൻരോമം കളഞ്ഞാ മതിയായിരുന്നു. മൊട്ടയടിച്ചാൽ അവർക്ക് കുറച്ച് ദിവസം കിടക്കാനും ഇരിക്കാനും നല്ല ബുദ്ധിമുട്ടാവും അത് കാണുമ്പോൾ നമുക്ക് നല്ല സങ്കടമാവും . സോഫ്റ്റായ bed മെ കിടക്കാ നും ഇരിക്കാനും കഴിയൂ. മിണ്ടാപ്രാണിയല്ലെ? മക്കളെ എന്തിൻ്റെ പേരിലാണെങ്കിലും നമ്മൾ ഒഴിവാക്കില്ലല്ലോ. നന്നായി നോക്കണം കുളിപ്പിക്കണം, വാക്സിൻ ഫുഡ്, വിരക്കുള്ള മരുന്ന് ഒക്കെ ശ്രദ്ധിച്ചാൽ രോമം കൊഴിയില്ല

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci

      😂😂അതെല്ലേ 🥰🥰

  • @user-jo2xd3xm5w
    @user-jo2xd3xm5w Před 4 měsíci +8

    മോളെ കാണുമ്പോൾ ഭയങ്കര സന്തോഷം ❤️❤️❤️

  • @shanmehabinshanmehabin9166
    @shanmehabinshanmehabin9166 Před 4 měsíci +1

    🥰ഹായ് ഇത്ത 🥰🥰🥰യാമിക്കുട്ടി ummma 🥰🥰🥰എനിക്കും ഭയങ്കര ഇഷ്ട്ടം ആണ് പൂച്ചയെ 😍പക്ഷെ ഹസ്സിന് തൊടുന്നത് ഇഷ്ട്ടമല്ല അതുകൊണ്ട് കാണാതെ തോടും എന്നിട്ട് എന്നെ പൂച്ച അറിയാതെ മാന്തും ഇനി 1 ഇഞ്ചക്ഷൻ കൂടെ ബാക്കി ഉണ്ട്‌ 🥰 ഇത് ഒരു പതിവായി 😄😄

  • @seena-kw9jm
    @seena-kw9jm Před 4 měsíci +6

    സൂപ്പർ വീഡിയോ 👌യാമിക്കുട്ടി 😘😘ആഷിനെ കണ്ടപ്പോൾ സങ്കടം വന്നു 😔
    By തങ്കമാള് ❤❤❤

  • @shifanajamsheed793
    @shifanajamsheed793 Před 4 měsíci +4

    Masha allah ❤️🥰

  • @rasheedhashanavas9244
    @rasheedhashanavas9244 Před 4 měsíci +41

    ഇത്തന്റെ എല്ലാ കാര്യങ്ങളും എനിക്ക് ഇഷ്‌ടമാണ്. പക്ഷെ പൂച്ചനെ എനിക്ക് പേഡിയ. പൂച്ച അടുത്ത് കൂടെ പോവുന്നത് തെന്നെ പേഡിയ ❤❤❤

    • @ramshadmanalangattil7178
      @ramshadmanalangattil7178 Před 4 měsíci

      😊😊

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci

      അതെയോ 🥰🥰

    • @sisterssquad1871
      @sisterssquad1871 Před 4 měsíci

      എന്നെപ്പോലെ എനിക്കും പൂച്ചയെ പേടിയാ ശഹദിയ പൂച്ചയെ കൊണ്ട് നടക്കുന്നത് കാണുമ്പോൾ പേടി തോന്നുന്ന്

  • @salmanfaris8838
    @salmanfaris8838 Před 4 měsíci

    Enikkum undayi itha ithupole oru ankutti. 3ankuttikal ayi❤

  • @0k935
    @0k935 Před 4 měsíci +2

    Mashaallah yamikutty😘

  • @abdulsaleemsaleem9445
    @abdulsaleemsaleem9445 Před 4 měsíci +6

    പോളിയോ. എടുത്തോ. ആഷി. പാവല്ലേ. കാണുമ്പോൾ.

  • @uccraft8628
    @uccraft8628 Před 4 měsíci +10

    ഞാൻ എന്റെ പ്രെഗ്നന്റ് സമയത്താണ് നിങ്ങളുടെ വിഡിയോ ഇത്രയും ഇഷ്ടത്തോടെ കണ്ടുതുടങ്ങിയത് കാരണം ഞാനും 39മം വയസ്സിലാണ് പ്രെഗ്നന്റ് ആയത്, നിങ്ങളുടെ വിഡിയോ എനിക്ക് കുറേ പേര് അയച്ചുതന്നു, ജനുവരി 13നു ആയിരുന്നു ഡെലിവറി, രണ്ട് ആൺ കുട്ടിയും ഇപ്പോഴത്തേത് മോളും maasha allah😍

  • @sniperff4880
    @sniperff4880 Před 4 měsíci +1

    Nino videos yalla super anno adipoli ❤

  • @MUHAMMEDALI-lr2hl
    @MUHAMMEDALI-lr2hl Před 4 měsíci +4

    Dr. Neyum shahaditthaneyum kanddappol sister,&brother poleyundd

  • @PussyCat78
    @PussyCat78 Před 4 měsíci +38

    ഇതെല്ലാം അല്ലാഹു തന്ന അനുഗ്രഹങ്ങളാണെന്നു ഓർക്കുക അവനിഷ്ട്പ്പെടാത്തത് ചെയ്യാതിരിക്കുക.

  • @haseenashafi4563
    @haseenashafi4563 Před 4 měsíci +3

    Masha allah

  • @AifaAnwer-we3bf
    @AifaAnwer-we3bf Před 4 měsíci

    Njan dinesha valyadhi oil undakki result kittillee pls reply nalppamaradhi yekkalum better alleeee

  • @sirajsirajkutty8175
    @sirajsirajkutty8175 Před 4 měsíci

    സൂപ്പർ വീഡിയോ 🎉🎉🎉❤

  • @anseeranizar9515
    @anseeranizar9515 Před 4 měsíci +2

    Masha allah❤

  • @khalidnhairunnisa8194
    @khalidnhairunnisa8194 Před 4 měsíci

    എടോ വിഡിയോ കാണാനും കമൻറ്റ് ഇടാനും വൈകി പോയി നല്ല വിഡിയോ മാഷ അള്ളാഹു❤❤യാമി കുട്ടി അയ് ലാ വ്യൂ❤❤❤❤❤❤❤

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci

      സാരല്ല്യ,, സമയം കിട്ടുമ്പോൾ കണ്ടാൽ മതി 🥰🥰

  • @lailajacob4910
    @lailajacob4910 Před 2 měsíci

    Poochaye eduthittu dress change cheythittu mathrame Aamikkuttiye thodavullutto....

  • @FSP557
    @FSP557 Před 4 měsíci +1

    യാമി കുട്ടി ഉമ്മ ♥️♥️♥️♥️♥️

  • @Selees_Vlog
    @Selees_Vlog Před 4 měsíci +3

    എന്നും പരസ്യം

  • @sameenasiraj6553
    @sameenasiraj6553 Před 4 měsíci

    MashaAllah Home ❤Family

  • @BROTHERS_COMEDY2011
    @BROTHERS_COMEDY2011 Před 4 měsíci

    Shadithaaa 500 k 🎊🎊🎉🎉

  • @faseelathanveer4190
    @faseelathanveer4190 Před 4 měsíci +1

    ഇത്തൂസ് 🥰🥰🥰🥰 യാമി കുട്ടി 😘😘😘😘

  • @NabzvisioNnabz
    @NabzvisioNnabz Před 4 měsíci +2

    YaamiKuttaaappeeee😘😘

  • @jerrieezzzdairy4450
    @jerrieezzzdairy4450 Před 4 měsíci +1

    സൂപ്പർ. MashaAlla

  • @user-yo6dr8zk8n
    @user-yo6dr8zk8n Před 4 měsíci +9

    മൈനമ്മ തന്നെ യാമിമോൾ

  • @rashikairu5514
    @rashikairu5514 Před 4 měsíci +2

    Masha allah yamikuttye muthmani 🥰🥰😘😘

  • @asnamol5640
    @asnamol5640 Před 4 měsíci

    ഇപ്പോ സ്റ്റാർ ഒന്നും ഇടുന്നില്ല ല്ലേ 😊അതിലും വലിയ സ്റ്റാർ അല്ലെ നമ്മുടെ കൈ യിൽ മാണിക്ക കല്ല് masha allah 🥰

  • @Anzaahnaaf
    @Anzaahnaaf Před 4 měsíci

    500 k soon

  • @shaaziyasherin6194
    @shaaziyasherin6194 Před 4 měsíci +6

    മാഷാ അല്ലാഹ് ❤❤❤❤

  • @user-ld2gr1uv9t
    @user-ld2gr1uv9t Před 4 měsíci +1

    ഇത്ത കുട്ടിക്ക് എന്താ കൊടുക്കൽ. Lactogen ആണോ.എനിക്കും പാൽ ഇല്ല. കുട്ടിക്ക് മൂന്ന് മാസം ആയി.

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci

      ഒന്നും കൊടുക്കാറില്ല,,,, അമ്മിഞ്ഞപാൽ മാത്രമേ കൊടുക്കാറുള്ളു 😍

  • @user-tt1lz9xn4i
    @user-tt1lz9xn4i Před 4 měsíci

    Molk evidnna bow vedichath
    Molude bows video yil kanikamo😊❤

  • @fathimasathar4127
    @fathimasathar4127 Před 4 měsíci

    ECPC Cours ചെയ്യുന്നുണ്ടായിരിന്നില്ലേ? എന്തായി? എങ്ങനുണ്ട്? feedback പറയുമോ? എനിക്കും ചേരണമെന്നുണ്ട്...

  • @farsanashafeeq3723
    @farsanashafeeq3723 Před 4 měsíci +1

    Mashaallah 😍😍🥰🥰🥰❤️

  • @abdullakunhierimban7622
    @abdullakunhierimban7622 Před 4 měsíci +18

    ഇത്താക്ക് ആ dress മാറ്റിയിട്ട് മോളെ എടുത്തുടെ ബുബുൻ്റെ രോമങ്ങൾ ഉണ്ടാകുമോ എന്ന ഒരു feel വരുന്നു

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci +1

      🥰🥰🥰

    • @dhanya5664
      @dhanya5664 Před 4 měsíci +4

      അനുഭവം വരുമ്പോ പഠിച്ചോളും ഇവരോട് കുറെ ആളുകൾ ഇതു പറഞ്ഞു കൊടുക്കുന്നു പക്ഷേ ഇവർക്ക് എല്ലാം പുല്ല് വില എന്തേലും വന്ന അനുഭവിക്കേണ്ടത് പാവം ആ കൊച്ചു കുഞ്ഞു ആണല്ലോ ന്ന് ഓർക്കുമ്പോ 😥

    • @arzaan100
      @arzaan100 Před 4 měsíci +2

      Stomach ache varum kunnungalkk anubhavam und

    • @priyawarrier3160
      @priyawarrier3160 Před 4 měsíci

      ​@@dhanya5664സത്യം ഇവർക്ക് കുറച്ചു അഹംകാരം ഉണ്ട് കൊച്ചിനെ വെച്ചാണ് കളി

  • @rafisebi
    @rafisebi Před 4 měsíci

    Maashallahh ❤️❤️

  • @MinnuMinnumol-cg6ex
    @MinnuMinnumol-cg6ex Před 4 měsíci +4

    Ma sha allah 🥰🥰🥰🥰🥰❤️❤️❤️❤️

  • @MyDairy-rp9nz
    @MyDairy-rp9nz Před 4 měsíci

    നിങ്ങൾ പറഞ്ഞത് സത്യം ആണ് എന്റെ ആങ്ങള മരിച്ചിട്ട് അങ്ങിനെ തന്നെ ആയിരുന്നു എന്താ അവർക് ഒരു കുഴപ്പവും ഇല്ല നമുക്ക് അല്ലേ അറിയു😢😢😢

  • @khadeejaswadique7847
    @khadeejaswadique7847 Před 4 měsíci +1

    പട്ടാമ്പി ഉമ്മ തന്നെ യാമി മോൾ

  • @saleenabasheer2376
    @saleenabasheer2376 Před 4 měsíci +3

    സൂപ്പർ വിശേഷം ആണല്ലോ ☺️

  • @user-xh3bx6cr9m
    @user-xh3bx6cr9m Před 4 měsíci +1

    MashaAllahh 👍🏻😍

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt Před 4 měsíci +2

    മാഷാ അല്ലഹ 😍🥰😍😍പൊന്നു മോളു യാമ്മി കുട്ടി

  • @LatheefRasly-lf5xu
    @LatheefRasly-lf5xu Před 4 měsíci

    Ethra day ayapo ann vacation eduthath plz reply

  • @user-ev3ix1wv2f
    @user-ev3ix1wv2f Před 4 měsíci +2

    പൊന്നൂട്ടിയെ

  • @Ziyanhamid
    @Ziyanhamid Před 4 měsíci +1

    Mikenu enthoru paraparappundoo guys alle enikku thonnunneyanoooo

  • @user-xo3hm9wd4q
    @user-xo3hm9wd4q Před 4 měsíci

    എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചറാണ് ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച. ഏഴ്... ആറ് ❤️❤️

  • @user-so2gu5eq1c
    @user-so2gu5eq1c Před 4 měsíci +2

    Mashaallah ❤Yamikuttiii❤❤❤

  • @soumyadeepu6132
    @soumyadeepu6132 Před 4 měsíci

    Super video 😍

  • @user-mg2lh4qi9w
    @user-mg2lh4qi9w Před 4 měsíci

    Ninghal oru vidioyil kadhakal kealkunna oru app paranjillea adh eadhan onn parayamo

  • @akhifakhathoon1561
    @akhifakhathoon1561 Před 4 měsíci +1

    ഇത്താ... നിങ്ങൾ യാമി കുട്ടിക്ക് ക്ലോത് ഡയപ്പർ യൂസ് ചെയ്യാറുണ്ടോ??... Cloth ഡയപ്പർ ഏതാണ് നല്ലത് എന്നതിനെ കുറിച്ച് ഒരു വീഡിയോ ഇടണേ....😊

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci

      ക്ലോത്ത് ഡയപ്പർ ഇതുവരെ ഉപയോഗിച്ചിട്ടില്ല 🥰

  • @raseenakp2736
    @raseenakp2736 Před 4 měsíci +2

    Yamine kanumbol vallatha santhosham❤❤❤

  • @shahana837
    @shahana837 Před 4 měsíci

    Enikkum yamikuttiye pole oru molund.10 varshathin sheshm vanathan.2 ikkakamaran .yamikuttinde ella videosum kanum

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci

      മാഷാ അല്ലാഹ് ഒത്തിരി സന്തോഷം 😍

    • @aflah.k.t1015
      @aflah.k.t1015 Před 3 měsíci

      മാഷാഅല്ലാഹ്‌ എനിക്കും ഉണ്ട് ❤ഒരു മാസത്തെ മാറ്റം ആണ് യാമി കുട്ടിയുമായിട്ട് ഞാൻ ഡിസംബർ 17ആണ് പ്രസവിച്ചു അതും 10വർഷത്തിന് ശേഷമാണ് എന്റെ മോൾ ആമി കുട്ടി ആണ് ഷെഫ് മോനെ പോലെ ഒരു കാകുവും ഉണ്ട് അവൻ 11വയസ് ആയി 😍

  • @Muhammaddilshad418
    @Muhammaddilshad418 Před 4 měsíci

    Alhamdulillaah🥰

  • @user-fd9nc5rl8i
    @user-fd9nc5rl8i Před 4 měsíci +2

    ഇത്ത നോമ്പ് എടുക്കാറുണ്ടോ

  • @sameerajafar4537
    @sameerajafar4537 Před 4 měsíci

    നെയ്യും പഞ്ചസാരയും ങ്ങനെ ഉണ്ടാക്കിന്ന് പറയോ ഞാൻ മുന്പും ചോദിച്ചെന്നു

  • @wellwisher6049
    @wellwisher6049 Před 4 měsíci

    Congratulations....500k 🎉🎉🎉🎉

  • @abdulnazim5767
    @abdulnazim5767 Před 4 měsíci

    Hii, love from manglore ❤

  • @shabnanizam8226
    @shabnanizam8226 Před 4 měsíci +6

    Yamikutti😍😍

  • @MuthuMon-zz9dx
    @MuthuMon-zz9dx Před 4 měsíci +1

    മാഷാ അള്ളാഹ് യാമി കുട്ടി ❤️🥰🥰 ഇത്താ സൂപ്പർ

  • @AsmabiAsu-ee3iw
    @AsmabiAsu-ee3iw Před 4 měsíci +1

    സാക്കിർക്കയുടെ ജേഷ്‌ടന്മാർക്ക് പെൺമക്കൾ ഇല്ലേ...

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci +1

      ഒരു മൂത്തച്ഛ‌നം,, ഇക്കാന്റെ പെങ്ങൾക്കും ഓരോ പെൺകുട്ടികൾ ഉണ്ട്

  • @user-do8kr8ui5l
    @user-do8kr8ui5l Před 4 měsíci +2

    ചെറിയ ചെറിയ ജോലികൾ ഒക്കെ ചെയ്തു കൂടെ,
    , തടി കൂടും വെറുതെ ഇരുന്നാൽ

  • @mubeenapk1948
    @mubeenapk1948 Před 4 měsíci +3

    യാമി ഉണ്ടച്ചി കുട്ടി ഇഷ്ടം ഉമ്മാാാ ♥️💋💋💋

  • @ayishaashik196
    @ayishaashik196 Před 4 měsíci

    Mashaallah ❤️😍

  • @NISHANANDVLOGING
    @NISHANANDVLOGING Před 4 měsíci

    Ethante. Shurack. Evidunnavangi. Onnuparayo. Rate. Ethraya

  • @zeenuspassion7884
    @zeenuspassion7884 Před 4 měsíci

    Shadiya double marker test cheyyhirunno.njanum pregnenta.42vayas.aa test cheyyan paranju.athil high risk kanichit veroru test cheyyan paranjitund.njanakey tensionila .pls reply

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci

      ഞാനും ചെയ്തിരുന്നു .എല്ലാം നോർമൽ ആരുന്നെടാ ..സാരല്ല്യ .ബാക്കി test ഒക്കെ ചെയ്യ് ..കുഴപ്പോന്നും ഇല്ലാത്ത നല്ലൊരു വാവനെ റബ്ബ് തരട്ടെ

    • @zeenuspassion7884
      @zeenuspassion7884 Před 4 měsíci

      @@Shas_Dotcom_by_Shahadiyasakeer aameen

  • @sajidhashafeeq2065
    @sajidhashafeeq2065 Před 4 měsíci +1

    Othiri ishttam vlog❤

  • @ThahirKoppam
    @ThahirKoppam Před 4 měsíci +1

    Yamikutti❤

  • @RiswanaSalam-mw9lt
    @RiswanaSalam-mw9lt Před 4 měsíci

    Mashaallha ❤️

  • @haseenahasi59
    @haseenahasi59 Před 4 měsíci +3

    യാമിമോൾക് 1000ഉമ്മ ❤️❤️❤️❤️❤️ ബൂബ്നെ ഇഷ്ടം

  • @famidaph6422
    @famidaph6422 Před 4 měsíci +1

    Masha Allah ❤ cute baby ❤✨🥰

  • @user-ev3ix1wv2f
    @user-ev3ix1wv2f Před 4 měsíci

    കുറേ ദിവസമായി താത്താന്റെ വീഡിയോസ് കണ്ടിട്ട് എനിക്ക് കാണാൻ പറ്റിയില്ല ഉപ്പാനെ ഹോസ്പിറ്റലിൽ

  • @hibaaaa478
    @hibaaaa478 Před 4 měsíci

    Yaami kutty ❤

  • @Haris-bl2df
    @Haris-bl2df Před 4 měsíci

    Hlo umma uppa assalam alaikkum e video adipoli aaethe onde umma uppa pinne nobe angana ponu avida mm pinne adhutha video kanam umma uppa ⭐⭐

  • @shafikk9454
    @shafikk9454 Před 4 měsíci +1

    ഇത്ത നോമ്പ് നോൽക്കൽ ഉണ്ടോ

  • @user-pi2px2tj5m
    @user-pi2px2tj5m Před 4 měsíci

    ഷെ ഫ് മോ ൻ എ വി ടെ ❤

  • @user-dv1vg2fd7v
    @user-dv1vg2fd7v Před 4 měsíci +1

    Hi yamikkutti❤

  • @mubeeeena
    @mubeeeena Před 4 měsíci

    Mashallah 👍

  • @shajnafaisal6038
    @shajnafaisal6038 Před 4 měsíci

    Masha Allaha❤️

  • @aishaabdul9352
    @aishaabdul9352 Před 4 měsíci +5

    എന്റെ ഉപ്പ മരിച്ചു 18 വർഷം 😢😢😢😢ഇക്കട ഉപ്പ മരിച്ചു 13 വർഷം 😭😭😭ഓർക്കാൻ വയ്യ ഫുൾ സപ്പോർട്ട് ആയിരുന്നു 😢😢😢😢😢ഇക്ക ട ഉപ്പാക്ക് ഞാൻ ഗർഭിണി ആയാൽ 9മാസം വരബദാം കൊടുന്നു തരും എന്നും കഴിക്കാൻ പറയും മൊഞ്ചുള്ള 2 മക്കളെ കണ്ടു അവര് യാത്ര ആയി 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢😭😭😭😭😭😭😭പിന്നെ ഒരു മക്കൾ ക്ക് വേണ്ടി ഞാൻ ആഗ്രഹിക്കുന്നില്ല 😭😭😭😭😭

  • @user-mt1bc8ix9l
    @user-mt1bc8ix9l Před 4 měsíci

    യാമി കുട്ടി ❤❤

  • @haseenapullithodika561
    @haseenapullithodika561 Před 4 měsíci

    യാമി കുട്ടി 😘😘

  • @risvanafaisal6796
    @risvanafaisal6796 Před 4 měsíci

    ഇത്ത. ഇങ്ങൾ ഷൂ റാക്ക് ഓൺലൈനിൽ നിന്ന് വാങ്ങിയില്ലെന്നോ. അതിന്റ ഡീറ്റൈൽ വീഡിയോ ലിങ്ക് പറയോ. ഞാൻ നോക്കി. കിട്ടിയില്ല

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci

      എല്ലാരും ചോദിച്ച ആ കാര്യം 😍വാങ്ങിക്കാൻ 7994974834ഈ നമ്പറിൽ contact ചെയ്തോളു ട്ടോ
      czcams.com/users/shortsJClbbTIczPw?feature=share

  • @shahadvlog9194
    @shahadvlog9194 Před 4 měsíci +2

    നോമ്പ് എടുക്കുന്നുണ്ടോ