Komentáře •

  • @georgejoseph7752
    @georgejoseph7752 Před 6 měsíci +2

    Truethfull explanatin👌

  • @sukumarankn947
    @sukumarankn947 Před 6 měsíci

    കൃത്യമായ വിവരണം

  • @fasilfaisu1315
    @fasilfaisu1315 Před 10 měsíci

    അവതരണം സൂപ്പർ
    സിമ്പിൾ മനുഷ്യൻ 😂😂

  • @saranyamols8559
    @saranyamols8559 Před 2 lety +2

    👏👏👏👏

  • @sarath.s2373
    @sarath.s2373 Před 2 lety +1

    👌👌👌

  • @radhakrishnanvv9974
    @radhakrishnanvv9974 Před rokem

    Kurumulaku mani uthirnnu pokathirikkan entanu pariharam

  • @deepakbalu7491
    @deepakbalu7491 Před 7 měsíci

    Very true

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 Před 2 lety +1

    Super good 👍

  • @madhusanthan1614
    @madhusanthan1614 Před 2 lety +1

    😍😍

  • @hannafaristha5482
    @hannafaristha5482 Před dnem

    30 വർഷത്തെ എന്ത് അനുഭവമാണ് ഇതിൽ പരാമർശിച്ചത്?

  • @sanilsebastian5452
    @sanilsebastian5452 Před 16 dny

    സുരേന്ദ്രൻ ചേട്ടന്റെ നമ്പർ ഒന്നു തരാമോ.

  • @safiyaali221
    @safiyaali221 Před 2 lety +3

    കുരുമുളകിന് ഏ തു മസത്തിലാണ് വളം ചെയ്യേണ്ടത്

    • @Sinopepperfarm
      @Sinopepperfarm Před rokem

      വേനൽ മഴ നന്നായി കിട്ടിയതിന് ശേഷം ജൈവ വളങ്ങൾ ഇട്ട് കൊടുക്കാം, അത് പോലെ ജൂൺ ആദ്യം കുമ്മായം ചാരം തുടങ്ങിയവ കൊടികൾക്ക് ഇട്ട് കൊടുക്കാം, ഒക്ടോബർ മാസത്തിൽ വേപ്പിൻ പിണ്ണാക്ക് ഇട്ട് കൊടുക്കുന്നത് കൊടികൾക്ക് വളരെ നല്ലത് ആണ്, നിമാ വിര മൂലം ഉണ്ടാവുന്ന മഞ്ഞളിപ്പ് കേട്കൾക്ക് വേപ്പിൻ പിണ്ണാക്ക് ഒരു പരിധി വരെ സംരക്ഷണം കിട്ടും

    • @fasilfaisu1315
      @fasilfaisu1315 Před 8 měsíci

      ​@@SinopepperfarmGood 🎉

    • @VinodKumar-ps7ti
      @VinodKumar-ps7ti Před 8 měsíci

      സത്യത്തിൽ ഇതിനു വളത്തിന്റ ഉപയോഗം ഇല്ല വെള്ളം മാത്രം കിട്ടിയാൽ മതി

    • @Aswinjayadeep
      @Aswinjayadeep Před 6 měsíci

      ​@@VinodKumar-ps7tiഅതെ ഞാനും ചെയ്തതു നോക്കി വേനൽ വരുമ്പോൾ നനച്ചാൽ മതി

  • @noufalmajeed6223
    @noufalmajeed6223 Před 2 lety +2

    Chembil ashokan look & sound

  • @jayankalady1053
    @jayankalady1053 Před 2 lety +1

    നല്ല അവതരണം.
    തണൽ കൂടുതൽ ഉള്ള സ്ഥലത്തും, കുറഞ്ഞ തണൽ ഉള്ള സ്ഥലത്തും, നന്നായി വെയിൽ കിട്ടുന്ന സ്ഥലത്തും നടാവുന്ന കുരുമുളക് ഇനങ്ങൾ ഏതൊക്കെ യാണെന്ന് പറയാമോ.

    • @krishnakarthik2915
      @krishnakarthik2915 Před 2 lety +2

      ചേട്ടാ കൈരളി കുരുമുളക്. സിയോൺ മുണ്ടി എന്നിവ തണലിൽ നല്ലതായി കായിക്കുന്നതാണ്. മറ്റുള്ള ഇനങ്ങൾ വെയിൽ വേണം 🙏🙏🙏🙏🙏

    • @jayankalady1053
      @jayankalady1053 Před 2 lety

      @@krishnakarthik2915 Thank you,, 🙏

  • @sivansindhu9004
    @sivansindhu9004 Před 2 lety +2

    സുരേന്ദ്രൻ ചേട്ടന്റെ നമ്പർ ഇട്ടു

  • @ajaymathew3143
    @ajaymathew3143 Před rokem +1

    30 വർഷം എക്സ്പീരിയൻസ് ഇണ്ടായിട്ടും മൊളകിന്റെ തിരിക്ക് നീട്ടം ഇല്ലല്ലോ ചേട്ടാ... 😂

    • @alexjaison359
      @alexjaison359 Před rokem

      Karimundaykk ethrem neelam pore. Ariyathilla paranju tharanee 😅

    • @ajaymathew3143
      @ajaymathew3143 Před rokem

      @@alexjaison359 ഇത്രയും നീളം പോരാ....നിങ്ങള് ഇത് പോലത്തെ ഊള കൊടി മാത്രം ആയിരിക്കും കണ്ടിട്ടുള്ളു...😏

    • @Aswinjayadeep
      @Aswinjayadeep Před 6 měsíci

      ഈ ഇനത്തിന് ഇത്ര ഉള്ളു

    • @ajaymathew3143
      @ajaymathew3143 Před 6 měsíci

      ​@@alexjaison359ഇതിലും നല്ല നീളം ഉള്ളത് നമ്മുടെ കയ്യിൽ ഉണ്ടേ....

    • @alexjaison359
      @alexjaison359 Před 6 měsíci

      @@ajaymathew3143 kanumarikkum but e neelam ok anu