Manjummel Boys Team Interview | Part 1 | Soubin Shahir | Chidambaram | Sreenath Bhasi | Sushin Shyam

Sdílet
Vložit
  • čas přidán 27. 08. 2024
  • ഈ വാൻ യാത്ര എന്നെ അനുസ്മരിപ്പിക്കുന്നത് മാന്നാർ മത്തായിയിൽ നാടകത്തിനിറങ്ങുന്ന ഇന്നസെന്റേട്ടനെയും കുടുംബത്തിനെയുമാണ്. യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ് സംഭവം കേട്ടപ്പോൾ തന്നെ അതിൽ ഒരു സിനിമ ഉണ്ടെന്ന് മനസിലായി, അങ്ങനെയാണ് മഞ്ഞുമ്മൽ ബോയ്സ് ഉണ്ടാകുന്നത്. 'മഞ്ഞുമ്മൽ ബോയ്സ്' അഭിനേതാക്കളും ടെക്‌നിക്കൽ ക്രൂവും ക്യു സ്റ്റുഡിയോടൊപ്പം ഒരു ദിവസം.
    Programme Director : Akhil Devan
    Creative Producer : Ralph Tom Joseph
    Camera Team : Albert Thomas, Nithin Sreekumar, Vimal Kumar, Krishnan, Jishnu EK,
    Nibil, Donsto Lux Jose
    Editor & Colorist : Swaveel Faiyaz
    Post Production : Krishnan
    Sound Team : Vibin Sagar, Arun KA (Karma Sound Factoria)
    Tech. Support : Devaraj, Jyothis Jens
    #manjummelboys #chidambaram #soubinshahir #sreenathbhasi #sushinshyam #cuestudio
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

Komentáře • 286

  • @ashly7696
    @ashly7696 Před 5 měsíci +155

    എല്ലാരും നടന്മാരെ നോക്കിയപോൾ ഞാൻ നോക്കിത് ചിദംബരം❤വേറെ ആരേലും ഉണ്ടേൽ അങ്ങനെ???പൊളി ചിരി ആണ്😍😍

  • @ProEditor9728
    @ProEditor9728 Před 5 měsíci +67

    Bhasi is a man who is 100% comfortable and happy when with friends and not the same with others.

  • @manishamohan4344
    @manishamohan4344 Před 5 měsíci +36

    Omg Arun & Deepak is so so similar for a siblings match....😮🤔🔥

  • @ganabhooshanamgirishkochin
    @ganabhooshanamgirishkochin Před 6 měsíci +253

    Art ഡയറക്ടറിനും space കൊടുത്തതിനു cue studio യ്ക്ക് കൈയടികൾ 👏🏻👏🏻

    • @user-ip3sq9tu4e
      @user-ip3sq9tu4e Před 5 měsíci +3

      kodukathe irrikan pattila because ee cinemayil art nalla vale und

  • @Abcccc________
    @Abcccc________ Před 6 měsíci +139

    Angane ee muthalinte samsaram onnu Kelkan patti ..
    Shyju kahlidh❤..
    Honestly I’m a big fan of his work..
    Thank you manjummel boys❤

  • @CinephileSreenath
    @CinephileSreenath Před 6 měsíci +726

    ചിദംബരം എന്ന സംവിധായകനോട് എന്തോ വല്ലാത്ത ഒരു വിശ്വാസം ആണ്. ജാനേമൻ എന്ന സിനിമയിൽ മൂപ്പർ പറയാതെ പറഞ്ഞ ഒരുപാട് കാര്യങ്ങൾ ഉണ്ട്. Eagerly waiting for Manjummal Boys 🤞🏽

    • @saassssss
      @saassssss Před 6 měsíci +16

      Oola padam janeman and romancham , athepole aavathirunnal mathi , premalu okke adipoli movie

    • @Vineeth9102
      @Vineeth9102 Před 6 měsíci +122

      ​@@saassssss രോമാഞ്ചവും ജാനേ മനും ടെലഗ്രാമിൽ download ചെയ്ത് കണ്ടാൽ അങ്ങനെ തോന്നും ഉണ്ണി... കാശ് കൊടുത്ത് തിയേറ്ററിൽ കണ്ടവർക്ക് അങ്ങനെ തോന്നില്ലാ

    • @user-ng3rl5tb1q
      @user-ng3rl5tb1q Před 6 měsíci +36

      ​@@saassssss Romancham is just average movie ... Music, Acting & Dialogues makes that movie entertaining.... But in the case of jaaneman u r completely wrong ... Jaaneman is a very good movie in every aspect... There is sarcasm in each moment in that movie ... Well made & well scripted.

    • @MysteriousGuy-mt2mn
      @MysteriousGuy-mt2mn Před 6 měsíci

      ​@@Vineeth9102njn ottla romancham kande freinsinte koode enikk nalla ishtapett

    • @cineenthusiast1234
      @cineenthusiast1234 Před 6 měsíci +8

      ​@@user-ng3rl5tb1q Romancham kore firendsinte kadha anu athil chettanu kooduthal enthenkilum veno😂

  • @lukmanutd
    @lukmanutd Před 6 měsíci +92

    It's good to see Shyju Khalid in an interview..

  • @Diyaalicalicut
    @Diyaalicalicut Před 6 měsíci +41

    നല്ല അംബിയൻസ് ഉംപൊതുവായി കാണുന്ന interview ഇൽ നിന്നും വ്യത്യസ്തമായ നല്ല ഒരു വെറൈറ്റി interview pattern ഉം, loved it

  • @radhikachandran8645
    @radhikachandran8645 Před 5 měsíci +53

    Khalid Rahman & Shyju Khalid വരുന്നത് കണ്ടപ്പോ തന്നെ ഒരു സന്തോഷം ❤️🌝

  • @ArJun-nj9sn
    @ArJun-nj9sn Před 6 měsíci +238

    മലയാളികൾ ഈ മാസം ഇത്രയും വെയിറ്റ് ചെയ്തിരിക്കുന്ന സിനിമ വേറെ കാണില്ല
    ടീം മഞ്ഞുമ്മൽ ബോയ്സ്.❤️
    This Thursday FDFS 😍

  • @JomonFrango-lb9lc
    @JomonFrango-lb9lc Před 6 měsíci +59

    ജാൻ ഇ മാൻ ..... പണി അറിയാവുന്നവന്റെ ഒറ്റ പടം മതി മഞ്ഞുമ്മൽ ബോയ്സിന് വേണ്ടി കാത്തിരിക്കാൻ
    ചിതംഭരം എസ് പൊതുവാൾ 💥

  • @sidhu3657
    @sidhu3657 Před 6 měsíci +76

    I'm so excited for this movie.....because of chidambaram, he gave so many thoughts and messages through JANEMAN....which usually cannot expect from a beginner....so im so glad to see his next work.. and also sushin and shyju khalid.............❤❤❤❤

  • @isafi-ij6mi
    @isafi-ij6mi Před 2 měsíci +2

    1:24 vishnu smile ഇഷ്ട്ടപ്പെട്ടു ❤❤

  • @judhan93
    @judhan93 Před 6 měsíci +50

    ഒരു അവതാരകന്‍ എന്താകണമെന്ന് മഹേഷേട്ടനെ കണ്ടു പടിക്കണം. All the best Team Manjumal Boys thank You Chidambaram Sir❤

    • @itsmylife9631
      @itsmylife9631 Před 3 měsíci +1

      അതേ അതേ അതേ അതേ അതേ അതേ... ഒരു കിലോമീറ്റർ നീളത്തിൽ ചോദ്യം അയാള് ചോദിക്കും..എന്നിട് അയാള് തന്നെ ഉത്തരവും പറയും... Opposite ഇരിക്കുന്ന ആളു ആകെ പറയുന്നത് "അതേ അതേ അതേ അതേ അതേ അതേ..." Worst interviewer ever

    • @baIIshevik
      @baIIshevik Před 3 měsíci

      ​@@itsmylife9631true 😂

  • @abinand6531
    @abinand6531 Před 6 měsíci +42

    Jst loved the vibe of manjummal boys 💯
    Super excited for the film ❤❤❤

  • @iabinthomas
    @iabinthomas Před 6 měsíci +29

    One thing online media should which would help us viewers is to avoid asking common questions. I have watched Chidambadam’s answer to ‘why manjummel boys’ in7 different interviews

    • @muhammedjabir804
      @muhammedjabir804 Před 6 měsíci +7

      But everyone is not watching all the interviews.

  • @TranquiX89
    @TranquiX89 Před 5 měsíci +23

    Ganapathi is Hero Stuff . He will prove..

  • @PeacefulSaturnPlanet-vx9sw
    @PeacefulSaturnPlanet-vx9sw Před 6 měsíci +66

    Really Top notch interview

  • @SabeenaRauf
    @SabeenaRauf Před 5 měsíci +8

    Film kandit 3 days kayinnitum hangover mariyilla.. Super film✨✨✨✨

  • @rahul_1705
    @rahul_1705 Před 6 měsíci +28

    maneesh chettan upgrading interview style!!!!

  • @prethinraju7
    @prethinraju7 Před 6 měsíci +59

    Location nalla oru concept. Thanks cue studio❤

  • @user-sh6eh4um8q
    @user-sh6eh4um8q Před 5 měsíci +5

    Chidambaram sir idhe pola nalla movies neraya edunga, all the best

  • @vipinvenu4286
    @vipinvenu4286 Před 5 měsíci +19

    ജാൻ എ മൻ. മഞ്ഞുമ്മൽ ബോയ്സ് " ചിദംബരം ഒരുപാട് പ്രേതീക്ഷികാമ് മലയാളം thin🔥💐

  • @rivaldestiny
    @rivaldestiny Před 6 měsíci +22

    CUE INTERVIEWS are just amazing 😍 it's standard one

  • @linjay08
    @linjay08 Před 6 měsíci +11

    One of the best movies I have seen after dhrishyam 1

  • @user-sh6eh4um8q
    @user-sh6eh4um8q Před 5 měsíci +4

    Im Tamil Nadu i cant understand what they speak but i love watch this actors interview ❤

  • @manu.628
    @manu.628 Před 6 měsíci +21

    Kidilam Teamnum 🔥& Kidilam interview ❤️ waiting for the 2nd part

  • @Nimeshjy
    @Nimeshjy Před 6 měsíci +22

    One of the best Interview💛

  • @entertainmentbox7180
    @entertainmentbox7180 Před 6 měsíci +46

    സലിംകുമാറിന്റെ ചെക്കനൊക്കെ പെട്ടന്ന് വല്ല്യ ചെക്കനായി കാലം കടന്നു പോകുന്നു വയസും കൂടുന്നു 😢😢😢😢😢

  • @Jishnu2017
    @Jishnu2017 Před 6 měsíci +14

    Great interview bunch of great actors and technician ❤

  • @ab3cm
    @ab3cm Před 6 měsíci +59

    24:36 Sushin Reaction 😂

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 Před 5 měsíci +5

    മൂത്താശാരി 😂😂സിനിമ കണ്ടപ്പോൾ ഗണുന്റെ ഈ ഡയലോഗ് ഞാൻ ഓർത്ത് 😆😆👍🏻👍🏻👍🏻

  • @chandlerbing2776
    @chandlerbing2776 Před 6 měsíci +16

    Quality Content 💯

  • @abinand6531
    @abinand6531 Před 6 měsíci +32

    Shyjukkaaaa❤❤❤❤❤❤

  • @herdreampalettestories
    @herdreampalettestories Před 6 měsíci +54

    ശ്രീനാഥ് ഭാസി വീഴുന്ന സീൻ inside the cave full inch by inch kanichu ഒരോ വീഴ്ച്ചേടെ ഇടിയും കണ്ടോണ്ട് ഇരിക്കുന്നവന്റെ ഉള്ളിൽ ആരുന്നു😮 എന്നാലും അത് എങ്ങനെ എടുത്തു നിങ്ങൾ🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️ സിനിമപ്രാന്തന്മാർ😱 climax ലു സൗബിൻ വന്ന്തൊടുംവരെ ഭാസി ഊർന്നു വീഴല്ലേ എന്ന് പ്രാർത്ഥിക്കുവാരുന്നു🥺🥺🥺 tension at its peak. എല്ലാം കഴ്ഞ്ഞു വീട്ടിൽവന്നപ്പോ joju george നെപോലെഅഭിനയിച്ചവൻആരാന്നു നോക്കിയലെഞാൻഞെട്ടി “Jean paul lal” 😵‍💫😵‍💫😵‍💫

  • @RumiTheway
    @RumiTheway Před 6 měsíci +20

    Favorite peoples❤

  • @jjtechi6715
    @jjtechi6715 Před 6 měsíci +12

    എല്ലാരും ശാന്തറായി ഇരിക്കുന്നു ✨

  • @sabour9683
    @sabour9683 Před 6 měsíci +41

    ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഷൈജു കാലിദിന്റെയും അൻവർ റഷീദിന്റെയും ഇന്റർവ്യൂ ഏതെങ്കിലും ചാനലിൽ ചെയ്യണമെന്ന് also സമീർ താഹിർ ❤

  • @chacheB
    @chacheB Před 6 měsíci +9

    13:00 സൂപ്പർസ്റ്റാർ ഇല്ലാത്ത പാടാണ് ആര് പറഞ്ഞു ..നമ്മ സുയൂപ്പർസ്റാർ അവിടെ ഇരിക്കുന്നു കള്ളാ താടി ..ജീൻ പോൾ ലാൽ ...കൊറച്ചു സംഭവ ഉള്ളു എങ്കിലും എമ്മ സ്വാഗ എമ്മായിരി കോമഡി കണ്ണ് കൊണ്ടുള്ള സ്പ്രെഷൻ ഒക്കെ ഇന്ദു മൂപ്പരെ കൂട്ടുണ്ട് ട്രിപ്പ് പോവുന്നത് കാണുമ്പോഴുള്ള 😍😍

  • @Charlesfosterkanetorrance
    @Charlesfosterkanetorrance Před 6 měsíci +21

    Khalid rahman and tovino have same mannerism

  • @jisnaj2002
    @jisnaj2002 Před 2 měsíci +2

    Khalid rahman is so handsome ❤️

  • @abdulrasak8224
    @abdulrasak8224 Před 6 měsíci +21

    ചാത്തൻ സാറിന്റെ..... മാളമോ....
    😂❤️😍

  • @abhiramids8211
    @abhiramids8211 Před 4 měsíci +5

    ഖാലിദ് റഹ്മാൻ 💕💕💕Soooo handsome....

  • @muhammedjabir804
    @muhammedjabir804 Před 6 měsíci +7

    Hatss off team cue❤❤ how cool this interviews❤❤and the quality ❤

  • @majojosek1501
    @majojosek1501 Před 6 měsíci +41

    Innovative interview, superb, waiting for part 2

  • @tharajoy5342
    @tharajoy5342 Před 6 měsíci +6

    What an interview Appropriate questions Maneesh Narayanan huge respect🫡

  • @pallavee2001
    @pallavee2001 Před 6 měsíci +16

    Loved the interview ❤..all the best wishes for manjummel boys💥

  • @dolvinsujathkumar
    @dolvinsujathkumar Před 6 měsíci +7

    Entho ishtamanu maneesh ettante interviews❤

  • @mkpshub6286
    @mkpshub6286 Před 6 měsíci +8

    WoW 😮 endhu feela interview

  • @nikhithjames
    @nikhithjames Před 6 měsíci +45

    24:33 sushin reaction 🤣✌️

  • @pepsikandam7816
    @pepsikandam7816 Před 6 měsíci +12

    😢അനുസ്മരിപ്പിക്കുന്നത് മാന്നാർ മത്തായിയിൽ നാടകത്തിനിറങ്ങുന്ന ഇന്നസെന്റേട്ടനെയും കുടുംബത്തിനെയുമാണ്. യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ് സംഭവം കേട്ടപ്പോൾ തന്നെ അതിൽ ഒരു സിനിമ ഉണ്ടെന്ന് മനസിലായി, അങ്ങനെയാണ് മഞ്ഞുമ്മൽ ബോയ്സ് ഉണ്ടാകുന്നത്

  • @CHANDRU800
    @CHANDRU800 Před 6 měsíci +13

    This not like interview its different work superb waiting for part 2 and waiting for manjummel boys 🔥🔥 this Thursday FDFS 🔥🔥

  • @HandcraftybyAishwarya
    @HandcraftybyAishwarya Před 5 měsíci +2

    I here after watchibg the movie three times❤❤ you guys rocked.. its amazing guys sooo soo happy to watch it

  • @najasnajju5831
    @najasnajju5831 Před 6 měsíci +18

    The best interview ever ❤❤❤

  • @mittuvlogger
    @mittuvlogger Před 6 měsíci +10

    Theateril poyi kandirikkum 🎉🎉🎉

  • @naaaz373
    @naaaz373 Před 6 měsíci +4

    Revolution in Film Interview ❤
    Cue Studio 💙

  • @AppuAppuss-ym8vm
    @AppuAppuss-ym8vm Před 5 měsíci +4

    ചിദു തന്നെക്കൊണ്ടേ ഇത് സാധിക്കു 👌👌❤️❤️

  • @anandumambally2300
    @anandumambally2300 Před 6 měsíci +6

    Nice interview ❤
    Camera team 🙌❤️

  • @MakeSense-gl4el
    @MakeSense-gl4el Před 6 měsíci +14

    സിനിമക്ക് വേണ്ടി നിങ്ങൾ ഷൂട്ട് ചെയ്‌ത ഒറിജിനൽ മഞ്ഞുമ്മൽ ബോയ്സ്ന്റെ ഇന്റർവ്യൂ ഡോക്യുമെന്ററി എന്നെങ്കിലും പുറത്തു വിടുവോ ?

  • @harshadp3612
    @harshadp3612 Před 5 měsíci +7

    Shyju khalid shots 😮‍💨😮‍💨😮‍💨

  • @AppuAppuss-ym8vm
    @AppuAppuss-ym8vm Před 5 měsíci +3

    Chidu ❤and teams ❤

  • @g.u.nvlogger
    @g.u.nvlogger Před 6 měsíci +20

    cue studio innovating beyond Limits

  • @B__1996
    @B__1996 Před 6 měsíci +50

    24:35 😂 ഭയങ്കര high അല്ലേ 😅

  • @user-tm9cr9mu7j
    @user-tm9cr9mu7j Před 6 měsíci +3

    It's a wonderful journey for crews liked it a interview is a nice job going through like this for a trip.And the camera mans and the edit works its absolutely awesome. good job the cue studio. keep move like these creative mind.

  • @shakirkunjimohamed8735
    @shakirkunjimohamed8735 Před 6 měsíci +3

    Chathan's Maalam😍🤩

  • @muhammedjabir804
    @muhammedjabir804 Před 6 měsíci +2

    Interview❤❤

  • @ashikhussain1732
    @ashikhussain1732 Před 6 měsíci +2

    waitin for part 2 ❤

  • @TheExplorer4981
    @TheExplorer4981 Před 6 měsíci +5

    Ganapathy uggram casting❤

  • @Abzy33
    @Abzy33 Před 6 měsíci +5

    Chidhu❤

  • @sebastianulahannan5118
    @sebastianulahannan5118 Před 6 měsíci +3

    Waiting for part 2

  • @arjunr4682
    @arjunr4682 Před 6 měsíci +2

    Just thecue things..... Kidilan interview...

  • @reelworldd1464
    @reelworldd1464 Před 6 měsíci +5

    Khalid rahman ❤ acting

  • @mujievmr1428
    @mujievmr1428 Před 5 měsíci +2

    സീൻ മാറ്റി💥

  • @SingingCoupleMusicBand
    @SingingCoupleMusicBand Před 6 měsíci +1

    മെക്കിങ് ഒരു രക്ഷയുമില്ല 👍👍

  • @ahammedkabeer4165
    @ahammedkabeer4165 Před 6 měsíci +7

    Ajayan chalissery @2:20

  • @athul5427
    @athul5427 Před 6 měsíci +4

    SB❤

  • @sanjayms1877
    @sanjayms1877 Před 6 měsíci +13

    Aa documentary koode release cheyanm after movie🫡

  • @silent__voices
    @silent__voices Před 6 měsíci +24

    Team manjummel boys 💥

  • @ananduappu745
    @ananduappu745 Před 6 měsíci +2

    Waiting

  • @faaaaz7132
    @faaaaz7132 Před 6 měsíci +1

    Vibe interview 🔥

  • @fahadshereef1944
    @fahadshereef1944 Před 6 měsíci +2

    Enieem ethe pole talks varatte cue❤

  • @arungeorge1033
    @arungeorge1033 Před 6 měsíci +4

    Ee teamil entho oru viswasam thonnunu. Hope it turns out to be a brilliant movie.

  • @mk.shuh4ib_
    @mk.shuh4ib_ Před 6 měsíci +7

    25:51 ഖാലിദ് റഹ്മാൻ ഇവൻക്ക് ഉണ്ടയിൽ കൊടുത്ത റോൾ കിടിലൻ ആയിരുന്നു.... ഖാലിദ് റഹ്മാൻ അവിടെ ഇരിക്കുമ്പോൾ അതും കൂടി പറയാമായിരുന്നു!

    • @aishwarya21399
      @aishwarya21399 Před 5 měsíci +2

      Athe athenthe paranjilla enn najnum orthu 🙂

  • @JOYBOYonyt
    @JOYBOYonyt Před 6 měsíci +4

    Waiting for part 2❤

  • @arjunsnair2350
    @arjunsnair2350 Před 6 měsíci +3

    Kochukadavu ❤

  • @althafzayn4792
    @althafzayn4792 Před 6 měsíci +6

    Parava team nthe adtha super hit pradheekshikunu👍

  • @Fares.Pulikkal
    @Fares.Pulikkal Před 6 měsíci +3

    Good one

  • @user-gs4ol1tp4h
    @user-gs4ol1tp4h Před 4 měsíci

    Manjummal boys is an Oscar 2024 -2025 winning film that can be placed in an adventure cinema category....👍🔥🔥🔥🔥🔥🔥🔥

  • @viralzonemalayalam
    @viralzonemalayalam Před 6 měsíci +15

    5 directors🔥
    ചിദംബരം
    സൗബിൻ
    ജീൻ
    ഷൈജു ഖാലിദ്
    റഹ്മാൻ

    • @martinsam8787
      @martinsam8787 Před 6 měsíci +1

      Shyju Khalid director anno . Pulli dop alle. .shyju Khalid etha padam direct cheytha?

    • @viralzonemalayalam
      @viralzonemalayalam Před 6 měsíci +1

      @@martinsam8787 5 സുന്ദരികളിൽ ഒരു പടം പുള്ളി ആണ്

    • @martinsam8787
      @martinsam8787 Před 6 měsíci

      @@viralzonemalayalam oh ok. Ee kahlid rahman Anwar Rasheed assistant ayrno ustad hotel

    • @viralzonemalayalam
      @viralzonemalayalam Před 6 měsíci

      @@martinsam8787 yes

  • @Polimoodambadi
    @Polimoodambadi Před 6 měsíci +3

    Chaathan ❤maalam

  • @vikhneshpradeep7079
    @vikhneshpradeep7079 Před 6 měsíci +1

    Future of Mollywood❤️🤩

  • @muhammedsadiq3914
    @muhammedsadiq3914 Před měsícem

    Good team 👏🏻

  • @ushamc2137
    @ushamc2137 Před 6 měsíci +1

    The dream team

  • @bhasi.fanboy
    @bhasi.fanboy Před 6 měsíci +3

  • @saintjoe__
    @saintjoe__ Před 6 měsíci +1

    Tickets booked

  • @binshad_bichu_
    @binshad_bichu_ Před 6 měsíci +2

    🔥🔥🔥

  • @Aravindv12
    @Aravindv12 Před 6 měsíci +2

    ❤️❤️❤️❤️

  • @sarathsnair5966
    @sarathsnair5966 Před 6 měsíci +2

    മനീഷ് ഏട്ടൻ 🖤

  • @sanjugovind1309
    @sanjugovind1309 Před 6 měsíci +1

    Nice interview

  • @mohammedmusthafakk3209
    @mohammedmusthafakk3209 Před 6 měsíci +2

    🎉❤