നിസർഗധാമയിലെ മുളങ്കാടുകൾ | Nisargadhama Bamboo forest Coorg |

Sdílet
Vložit
  • čas přidán 30. 12. 2019
  • കൂർഗിലെ ഗോൾഡൻ ടെമ്പിൾ സന്ദർശിച്ചതിനു ശേഷം നേരെ പോയത് നിസർഗധാമ എന്ന ദ്വീപിലേക്കാണ്. ബൈലക്കുപ്പ മടിക്കേരി ഇവയുടെ മധ്യത്തിലായാണ് നിസർഗധാമ സ്ഥിതിചെയ്യുന്നത്. കാവേരിയുടെ തടങ്ങൾ വഴിഞ്ഞൊഴുകി രൂപപെട്ട ഒരു ദ്വീപാണ് ആണ് ഇത്. 64 ഹെക്ടറുകളിലായി ഇത് വ്യാപിച്ചുകിടക്കുന്നു. 90 മീറ്ററോളം നീളം വരുന്ന തൂക്കു പാലം കയറി വേണം ഇവിടേക്ക് കിടക്കാൻ. കുടകിലെ പോരാളികൾ ആയിരുന്ന കടവ് എന്ന ദേശീയ വിഭാഗത്തിന്റെതടക്കം ധാരാളം പ്രതിമകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഏറ്റവും ആകർഷകമായത് ഇവിടുത്തെ മുളങ്കാടുകൾ ആണ്. കൂടാതെ തന്നെ ബോട്ടിംഗ് ഉള്ള സൗകര്യവും വും ധാരാളം മാനുകളും ഇവിടെ ഉണ്ട്. ഗോൾഡൻ ടെമ്പിൾ നിന്നും ഏകദേശം 7 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം. ഷോപ്പിങ്ങിനായി ധാരാളം കടകളും ഇവിടെയുണ്ട്.
    #nisargadhama #coorg #bambooforestcoorg

Komentáře • 6