കോഴിയെ വളർത്താൻ നിങ്ങൾക്കറിയാമോ? | How to raising checken at home malayalam

Sdílet
Vložit
  • čas přidán 20. 08. 2024
  • -

Komentáře • 1,2K

  • @plaapzzbum
    @plaapzzbum Před 5 lety +93

    ശറഫുദ്ധീൻ ഇക്ക നിങ്ങള് കര്ഷകനിലുപരി നല്ലൊരു മനുഷ്യനും കൂടിയാണ്... Nature needs people like u, live long😍👍

  • @navunavu772
    @navunavu772 Před 5 lety +108

    തനി നാടന്‍ അവതരണം 50 മിനുട്ട് video ആരും കണ്ട് പോകും അത്രയും നല്ല അവതരണം. പരാജയത്തിന് വിജയത്തിന്റെ മറുപടി

    • @romanempires6586
      @romanempires6586 Před 5 lety

      Navas Chavakkad
      നിഷ്കളങ്കമായ സംസാരം, 50 മിനിട്ട്‌ പോയതറിഞ്ഞില്ലാ

    • @libyjacob102
      @libyjacob102 Před 5 lety +1

      Navas Chavakkad അതെ

  • @lovetofight4rightswisdomki268

    ഞാൻ കണ്ടതിൽ വച്ച് ഹൃദയം തൊട്ട് പറയുന്ന ഒരുപാട് കാര്യങ്ങൾ പ്രത്യേകിച്ചും ഒരു ജീവൻറെ വില എന്താണെന്ന് മനസ്സിലാക്കിയ വ്യക്തി സ്നേഹം എന്ത് ഒരു ജീവിയെ ഒരു മൃഗത്തെ ഒരു പക്ഷിയെ സ്നേഹിക്കാനുള്ള ഒരു കഴിവ് അച്ഛനമ്മമാരോട് ഉള്ള അതിയായ സ്നേഹം ബഹുമാനം ഈ വ്യക്തിയിൽ കണ്ട സംസാരിക്കാൻ അറിയാത്ത ജീവികളോടുള്ള അനുകമ്പ അതാണ് ഒരു മനുഷ്യന് ഏറ്റവും വേണ്ടത് അത് ഇദ്ദേഹത്തിനുണ്ട് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @ammusthafamusthafa5147
    @ammusthafamusthafa5147 Před 4 lety +66

    ഇക്കാ!സമ്മതിക്കുന്നു,ജീവിതം ഏറ്റവും വലിയ പരീക്ഷണമാണ്,ആ പരീക്ഷണത്തിൽ താങ്കൾ വിജയിച്ചിരിക്കുന്നു!
    ഇനി അടുത ലോകത്ത് താങ്കൾക്ക് നല്ല ജീവിതം അല്ലാഹു തരുമാറാകട്ടെ!

  • @rinojoe5282
    @rinojoe5282 Před 5 lety +376

    ഇത് വ്യക്തമായി കണ്ടാൽ ഏതു സംരഭം ആയാലും വിജയിക്കാം അത്രക്ക് ലോകപരിചയവും വിവരവും ഉള്ള മനുഷ്യൻ.. Motivation💪

  • @Kallukuttan
    @Kallukuttan Před 5 lety +121

    മനുഷ്യത്വം ഉള്ള മനുഷ്യൻ ,നേരിൽ കാണാൻ ആഗ്രഹിക്കുന്നു.സണ്ണി ഭായ് ഒരുപാടു നന്ദി ,ഈ വീഡിയോ ച്യ്തതിനു

  • @minnusmehus6062
    @minnusmehus6062 Před 5 lety +14

    ഈ വീഡിയോ 2 മണിക്കൂറായാലും ആരും ഇരുന്ന് കണ്ടുപോകും ...സംസാരശൈലി വളരെ നന്നായിട്ടുണ്ട് ..ഒരു വീഡിയോ എടുക്കുന്ന രൂപത്തിലല്ലാതെ ജനങ്ങളോട് മനസ്സ് തുറന്ന് പറയുന്ന പച്ചയായ മനുഷ്യൻ ..sharafuka great...

  • @abdurahmanmanu4394
    @abdurahmanmanu4394 Před 5 lety +58

    സത്യസന്ധമായ സണ്ണിയുടെ അവതരണത്തിന് പറ്റിയ ആത്മാർത്തതയുള്ള ശറഫുദ്ദീന്റെ വാക്കുകളും കൂടിയായപ്പോൾ ഗംഭീരമായി

    • @kadeejabeegam7131
      @kadeejabeegam7131 Před 5 lety

      Halloooooo. Sharafudeenka ningal eantea eallaavidha abinandanagalum ariekkunnu.

  • @rickyraheessinu7034
    @rickyraheessinu7034 Před 5 lety +97

    സണ്ണി ചേട്ടാ നിങ്ങളുടെ ജീവിതത്തിലെ ഞാൻ കണ്ടതിൽ വച്ച് നിങ്ങൾ ചെയ്ത ഏറ്റവും നല്ല വീഡിയോ അദ്ദേഹത്തെപ്പോലെ ഒരു കലാകാരനെ കിട്ടിയത് നിങ്ങളുടെ ഭാഗ്യമായി ഞാൻ കാണുന്നു

  • @siyadbai
    @siyadbai Před 4 lety +16

    കൊറോണ കാരണം ജനത കർഫ്യു എന്നും പറഞ്ഞു വരുമാനമില്ലാതെ നിരാശപെട്ട് വീട്ടിൽ പെട്ടുപോയപ്പോൾ ആണ് കണ്ടത്. വളരെ പ്രതീക്ഷ നൽകുന്ന വീഡിയോ.

  • @babysaradha5378
    @babysaradha5378 Před 4 lety +39

    Sir,താങ്കളെപോലുള്ള മഹാമനുഷ്യർക്ക് മാത്രമേ ഇതൊക്കെ മനസ്സിലാവുകയുള്ളു.ആശംസകൾ.

  • @XploreStash
    @XploreStash Před 5 lety +216

    ഷറഫുക്കാ...
    ഇങ്ങനെ വേണം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ...
    സൂപ്പർ

    • @ameerunnisav9257
      @ameerunnisav9257 Před 4 lety +1

      Super

    • @leenamadani8832
      @leenamadani8832 Před 3 lety

      Leelamma.aĺuva.animkum.ten.kozhikal.undu.avarayum.nan.ethupolokkku.nookkunnt.god.bĺess.you.Kafka.nalla.upadasam

  • @travelfoodvlog2272
    @travelfoodvlog2272 Před 5 lety +132

    സണ്ണി എത്രയും അനുഭവമുള്ള വീഡിയോകൾ നമ്മുടെ ചാനലിൽ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നു ഇനിയും ഉൾപ്പെടുത്തുക ദയവു ചെയ്തു ഒരുപാട് അറിവുകൾ ഇതിൽനിന്ന് അനുഭവിക്കുന്നുണ്ട്

  • @midhuponuzz9728
    @midhuponuzz9728 Před 5 lety +28

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല video....skip ചെയ്തു ഞാൻ കാണാതിരുന്ന ഒരു നല്ല വീഡിയോ..... Great...!!!!
    Subscribed😍

  • @jithinpulpally1768
    @jithinpulpally1768 Před 5 lety +53

    നല്ലൊരു കർഷകൻ കൂടാതെ നല്ലൊരു പച്ച മനുഷ്യൻ ലവ് യു ഷറഫുക്ക

  • @rabbitfarmschool188
    @rabbitfarmschool188 Před 5 lety +26

    ഷറഫുദ്ദീൻക്കയുടെ കൃഷി രീതികൾ, ജീവിതത്തോടുള്ള സമീപനം, അർപ്പണബോധം, അവതരണം എന്നിവയെല്ലാം വേറിട്ട് നിൽക്കുന്നതും വളരെ ആകർഷിക്കുന്നതുമാണ്. ഒരുപാട് പേർ കണ്ട് കഴിഞ്ഞു. ഇനിയും പലരും കാണട്ടെ....
    വീട്ടു വളപ്പിലെ കോഴികൃഷിയും വൻകിട കോഴിഫാമും രണ്ടായിതന്നെ കാണാൻ ശ്രമിക്കുന്നതിനോടൊപ്പം തന്നെ, കോഴിയുടെ ദഹന വ്യവസ്ഥയും ആരോഗ്യ പരിപാലനവും എങ്ങനെയെന്ന് പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. എന്റെ അഭിപ്രായത്തോട് വിയോജിപ്പ് ഉള്ളവർ കാര്യ-കാരണ സഹിതം കമന്റ് ഇടാവുന്നതാണ്. ( Fake id, ഒരാൾ തന്നെ പല id യിൽ നിന്ന് കമൻറ് ചെയ്യൽ, വൈകാരിക പ്രതികരണം. ..... എന്നിവയോട് പ്രതികരിക്കില്ല. സൈബർ ആക്ട് ഉൾകൊണ്ട് മാത്രമായിരിക്കും പ്രതികരണം )
    ഇദ്ദേഹം വിവരിച്ച പ്രകാരം ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് കോഴിക്ക് വേണ്ട തീറ്റ ലഭിക്കുന്നുള്ളൂ. കോഴിക്ക് മാംസൃം, കൊഴുപ്പ്, കാർബോ-ഹൈഡൈറ്റ്, നാര്, ധാധുലവണങ്ങൾ, ജീവകങ്ങൾ എന്നിവ മതിയായ അളവിൽ ലഭിച്ചിരിക്കണം.
    ആദ്യ കാലത്ത് കോഴികളെല്ലാം കാട്ടിലായിരുന്നു. ക്രമേണേ, മനുഷ്യന്റെ കൂടെ നാട്ടിലെത്തി. ഒരോ നാട്ടിൽ കഴിയുന്ന ഓരോ തരം കാലാവസ്ഥക്കും ഇണങ്ങി ചേരുന്നതാണ് അതാത് നാട്ടിലെ നാടൻ കോഴിയെന്ന് എല്ലാവർക്കുമറിയാം. പിന്നീട് വാണിജ്യാവശൃത്തിന് വേണ്ടി, മുട്ടക്കും മാംസൃത്തിനുമായി ബോഡിവെയിറ്റ് കൂടിയ ഉൽപാദനക്ഷമതയുള്ള വിവിധയിനം കോഴികളെ വിവിധ ഘട്ടങ്ങളിലായി ക്രോസ് ചെയ്താണ് മുന്തിയ ഇനം കോഴികളെ ഉൽപാദിപ്പിച്ചിരിക്കുന്നത്. ഇത്തരം കോഴികൾക്ക് എല്ലാറ്റിനും രോഗം പിടികൂടും. നമ്മുടെ നാട്ടിലെ തനി നാടൻ കോഴികൾക്ക് ജനിതകമായ പ്രത്യേകതകളും നമ്മുടെ കാലാവസ്ഥയിൽ ജനിച്ച് വളർന്നത് കൊണ്ടും തുറന്ന് വിടുന്നത് കൊണ്ടും രോഗങ്ങളില്ല. ഒരു ഏക്കറിൽ 100 തനി നാടൻ കോഴികൾക്കെ ഫ്രീ റേഞ്ചിൽ ജീവിക്കാൻ കഴിയൂ. മണ്ണിലെ ഈർപ്പം, ജൈവാവസ്ഥ, സൂക്മാണുക്കൾ. ...എന്നിവയുമായി ബന്ധപെട്ടിരിക്കുന്നു. ...ഏക്കറിൽ വളർത്താവുന്ന നാടൻ കോടിയുടെ എണ്ണം.
    കോഴി തീറ്റ ആദ്യം വിഴുങ്ങുകയും തുടർന്ന് അതിന്റെ ക്രോപ്പിൽ അൽപനേരം അതിലുള്ള വെള്ളത്തിൽ പൊതിർന്ന് തൊട്ടടുത്തുള്ള പ്രോവെൻറ്റിക്കുലസിലേക്ക് ( ആമാശയം ) എത്തുകയും അവിടെ കുറച്ച് ദഹന പ്രക്രിയ നടന്ന് പിന്നീട് ഗിസ്സാഡിലേക്ക് എത്തുന്നു. അതിനകത്ത് ചെറിയ മണൽ തരിയുണ്ടാകും. ഗിസ്സാഡിന്റെ സെൽവാൾ വളരെ കടുപ്പമേറിയതായിരിക്കും. കോഴിക്ക് പല്ലില്ലാത്തതിനാൽ ഗിസ്സാഡാണ് ഒരു ഗ്രൈന്റെറായി പ്രവർത്തിക്കുന്നത്. ഇദ്ദേഹത്തിന്റെ തീറ്റ ക്രമമാണെങ്കിൽ മൽസൃത്തിന്റെ പാഡ്സ് കൊടുക്കുന്ന അന്ന് മാത്രമേ ഗിസ്സാഡ് പ്രവൃത്തിക്കുകയുള്ളൂ. കോഴിയുടെ സീക്കത്തിനകത്ത് താരതമ്യേനെ വലിയ സൂക്മാണുവായ പ്രോട്ടസോവ ഇനത്തിൽ പെടുന്നവക്ക് ഇദ്ദേഹത്തിന്റെ തീറ്റക്രമപ്രകാരം ആഴ്ചയിൽ ഒരു ദിവസമേ ദഹന പ്രക്രിയയിൽ പങ്കെടുക്കാൻ കഴിയൂ. അങ്ങനെ വരുംബോൾ കോഴിയുടെ സീക്കത്തിന്റെയും. ... ക്രമേണെ ശ്രദ്ധയിൽ പെട്ടില്ല എങ്കിൽ ഗട്ടിന്റെ മറ്റു ഭാഗത്തും ആക്രമിച്ച് രക്താതിസാരം ( Coccidiosis ) സംഭവിക്കും. അദ്ദേഹത്തിന് ഡോക്ടറുടെ സഹായം ലഭിക്കും..... ..Amprolium മായിരിക്കും കുറിച്ച് തരുന്നത്. വളരെയധികം ദഹന ശക്തിയുള്ള കോഴിക്ക് 90 % വാഴപിണ്ടിയും പുല്ലും കൊടുത്താൽ ( intestinal ulcer ) കുടൽ പുണ്ണായിരിക്കും ഫലം. പച്ചയിലയും മറ്റും ധാരാളമായി നൽകുന്നതിനാൽ അതിലുള്ള ലാക്റ്റോബസിലസ് ഇനത്തിൽ പെടുന്ന ബാക്ടീരിയകൾക്ക് നേരിടാൻ കഴിയാതെ വരുന്ന കോഴിയുടെ വൻകുടലിലെ ( pathogenic bacterium )രോഗത്തിലേക് നയിക്കുന്ന ബാക്ടീരിയകൾ. .... അവിടെ രൂപപ്പെടുന്ന ഒരു തരം വയറിളക്കം കാരണം ചെറുകുടലിലേക്കും അവിടെ നിന്ന് കരളിലേക്കും കരളിൽ നിന്ന് രക്തത്തിലൂടെ കോഴിയുടെ ശരീരത്തിൽ എല്ലായിടത്തും എത്തും.
    ഡോക്ടറുടെ അടുത്ത് പരിഹാര മാർഗ്ഗം Broad spectrum antibiotic മാത്രമാണ്. രോഗത്തിലേക് നയിക്കുന്ന അടിസ്ഥാന സാഹചര്യത്തെ പഴുതടച്ച ശാസ്ത്രീയമായ കോഴിക്കൃഷിയിലൂടെയാണ് പരിഹരിക്കേണ്ടത്. നമ്മുടെ നാട്ടിൽ നാം പ്രതീക്ഷിക്കുന്ന രോഗങ്ങൾക്ക് മുൻകരുതൽ എന്ന നിലയ്ക്ക് വാക്സിൻ എടുക്കാം. ആരോഗ്യമുള്ള കോഴിക്കേ വാക്സിൻ എടുത്തിട്ട് കാര്യമുള്ളൂ.
    ( കോഴിയുടെ ബൈൽ ഉൽപാദിപ്പിക്കുന്ന ഗാൾ ബാഡർ, പാൻഗ്രിയാസ്. ...തുടങ്ങിയ പലതും കൂടുതൽ ദീർഘിപ്പിക്കാതിരിക്കുന്നതിന് വേണ്ടി ഇവിടെ ഉൾപെടുത്താതിരുന്നതാണ് )
    നാം പ്രതീക്ഷിക്കുന്ന( വൈറസിന്റെ ) രോഗാണുവിന്റെ ശരീരത്തിലെ സൂക്ഷമമായ ജൈവഭാഗത്തെയാണ് വാക്സിനിലൂടെ ആരോഗ്യമുള്ള കോഴിയിലേക്ക് കടത്തി വിട്ട് രോഗപ്രധിരോധത്മെതിനായി മെമ്മറി സെൽ ഉണ്ടാക്കുന്നത്. ഇത്തരം കോഴി കൃഷിയിൽ ഇതെങ്ങനെ സാധ്യമാകും?

    • @meghasyam3824
      @meghasyam3824 Před 5 lety +3

      Rabbit farm school ന്റെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു........

    • @afmhacksandtricks3713
      @afmhacksandtricks3713 Před 5 lety

      Rabbit farm സ്കൂളിന്റെ അഭിപ്രായം വായിച്ചു.യോജിക്കുന്നു.ഞാനും കോഴി കർഷകയാണ്

    • @makkarcm4071
      @makkarcm4071 Před 5 lety

      തീറ്റ കൊടുക്കുന്ന കാര്യങ്ങൾ ഒന്നു വിവരിക്കാമോ

    • @rajkumart4573
      @rajkumart4573 Před 4 lety

      Hi

  • @angelscurryworld1611
    @angelscurryworld1611 Před 5 lety +295

    എനിക്കും നല്ല ഇഷ്ടാണ് കോഴി വളർത്താൻ. 😍😍.ചേട്ടന്റെ ആത്മാർത്ഥത മറ്റുള്ളവർക്ക് പ്രചോതനമാവട്ടെ...

    • @user-tu4ez4rx2d
      @user-tu4ez4rx2d Před 5 lety +1

      കറി വെക്കാനോ

    • @angelscurryworld1611
      @angelscurryworld1611 Před 5 lety +4

      എന്റെ വീട്ടിൽ 30തിൽ അധികം കോഴികൾ ഉണ്ടായിരുന്നു. ഞാൻ തന്നെ ഒരു ഹോംമേഡ്‌ ഇൻക്യൂബേറ്റർ ഉണ്ടാക്കി വിരിയിച്ചു എടുത്തതാണ് കുഞ്ഞുങ്ങളെ. കറി വെക്കാനല്ല വളർത്താൻ. ഇപ്പൊ രണ്ടണ്ണം മാത്രമേ ഉള്ളു ബാക്കി എല്ലാം തെരുവ് പട്ടികൾ ശാപ്പിട്ടു 😂😂😂😂😂

    • @user-tu4ez4rx2d
      @user-tu4ez4rx2d Před 5 lety +2

      @@angelscurryworld1611 കറി വെച്ചില്ലേലും ശാപ്പാട് നടന്നല്ലോ

    • @prakashsureshneendoor917
      @prakashsureshneendoor917 Před 5 lety

      à

    • @shidevshidev5801
      @shidevshidev5801 Před 5 lety

      Eallam comment box undallo

  • @dancecorner6328
    @dancecorner6328 Před 4 lety +19

    ഒരാൾ കേൾക്കാൻ ആഗ്രഹിക്കാത്തതും കേൾക്കേണ്ടതും ഇതുതന്നെ ആണ്. 👍👍

  • @sunojmtw9729
    @sunojmtw9729 Před 5 lety +66

    ഇഷ്ടപ്പെട്ടു... ഫുൾ കണ്ട്...ഇത്രയും length അയിട്ടുള്ളത് vere oru ചാനൽ ലും കാണാൻ മെനകേടാറില്ല...
    ഇത് കണ്ട്...ഇഷ്ടപ്പെട്ടു

  • @reenafrancis2668
    @reenafrancis2668 Před 5 lety +225

    സത്യസന്ധമായ അവതരണം, പച്ചയായ മനുഷ്യൻ...സണ്ണിച്ചാ പൊളിച്ചടുക്കി

  • @shoukathshoukath5304
    @shoukathshoukath5304 Před 5 lety +462

    സണ്ണി നിങ്ങളെ ചാനൽ തുടങ്ങിട്ട് ഞാൻ കണ്ടതിൽ എറ്റവും നല്ല ഒരു വിഡിയോ എവർക്കും സ്വീകരിക്കാവുന്ന മെസെജ്

    • @travelfoodvlog2272
      @travelfoodvlog2272 Před 5 lety +14

      തീർച്ചയായും ഞാനും വളരെയധികം ഇഷ്ടപ്പെട്ടു പോയി വീണ്ടും വീണ്ടും കണ്ടു ചിന്തിച്ചു്

    • @travelfoodvlog2272
      @travelfoodvlog2272 Před 5 lety +6

      എനിക്കും നിങ്ങളെപ്പോലെ വളരെയധികം ഇഷ്ടപ്പെട്ടു പോയി ഇനിയും ഇത്തരത്തിലുള്ള വീഡിയോകൾക്കായി കാത്തിരിക്കുന്നു

    • @libyjacob102
      @libyjacob102 Před 5 lety

      Shoukath Shoukath സത്യം

    • @ismayilsulaiman1417
      @ismayilsulaiman1417 Před 5 lety +1

      Shoukath Shoukath

    • @sreeparvanaprasad
      @sreeparvanaprasad Před 4 lety +1

      Nalla video, njanum jeevikaleyum chedikaleyum oru snehiykunnund, samrakshiykunnumund

  • @baskirankiran4914
    @baskirankiran4914 Před 5 lety +24

    സണ്ണി ചേട്ടാ നിങ്ങൾ വീഡിയോ ഇട്ടത്തിൽ ഒരുപാട് ഒരുപാട് ഇഷ്ടപെട്ട വീഡിയോ ഇതാ thank you നല്ല അറിവുകൾ 😘😘😍😍

  • @naseemanasee2279
    @naseemanasee2279 Před 5 lety +173

    ഈ vido കാണാൻ കഴിഞ്ഞത് എന്റെ ഏറ്റവും വലിയ ഭാഗ്യമായിട്ടാണ് എനിക്ക് ഫീൽ ചെയ്തത്

  • @jhemshimperod6344
    @jhemshimperod6344 Před 5 lety +6

    ഹൊ... ഒരു ബല്ലാത്ത മൊതലിനെ ആണല്ലോ സണ്ണികുട്ടാ നിങ്ങൾ കൊണ്ടുവന്നത് ഏറ്റവും നല്ല എപ്പിസോഡ് ആയി ഇത് കാരണം "ഒരു പച്ച മനുഷ്യൻ" എന്ന് പറഞ്ഞു നിങ്ങൾ തുടങ്ങിയപ്പോൾ ഒരു ചെറിയ പുച്ഛത്തോടെയാണ് ഓസ്ട്രേലിയയിലെ ഈ ബഹുനില കെട്ടിടത്തിൽ ഏറ്റവും മുകളിൽ ഇരുന്ന് ജോലി കഴിഞ്ഞപ്പോൾ ഞാൻ ഈ വീഡിയോ കാണുന്നത്...... കിടുക്കി സണ്ണി കിടുക്കി

  • @VinodKumar-df8vw
    @VinodKumar-df8vw Před 5 lety +15

    ഷറഫ് ഇക്ക നല്ല മനസ്സുള്ള മനുഷ്യൻ ...താങ്കളെ എപ്പോളും ദൈവം അനുഗ്രഹിക്കട്ടെ

  • @balachandranb4840
    @balachandranb4840 Před 5 lety +52

    കലക്കി, കോഴി വളർത്തലല്ല ഒരു കൊച്ചു നല്ല മനുഷ്യന്റേയും കോഴിടെയും ജീവിതകഥ കേട്ട സുഖം

  • @ashraftp7903
    @ashraftp7903 Před 5 lety +127

    ഇൗ ഇക്കക് മോട്ടിവേഷൻ ക്ലാസ്സ് എടുക്കാനുള്ള എല്ലാ യോഗ്യതയും ഉണ്ട് നന്മകൾ നേരുന്നു

  • @shajahanms8669
    @shajahanms8669 Před 4 lety +1

    എഴുതി തയ്യാറാക്കിയ സ്ക്രിപ്റ്റ് കാണാപാഠം പോലെ പഠിച്ചുപറയുന്നതിനേക്കാളും വളരെയധികം നന്നായി, മനസ്സില്‍ നന്മയുള്ള ഈ മനുഷ്യന്‍റെ നേരറിവുകള്‍ പങ്കുവച്ചത്. ഹൃദയത്തിലേയ്ക് ഊര്‍ജത്തിന്‍െറ ഒരു തിരി വെളിച്ചം പകര്‍ന്നു നല്‍കിയതിന് നന്ദി, രണ്ടു പേര്‍കും.!

  • @jyothishj7730
    @jyothishj7730 Před 5 lety +144

    നല്ല മനുഷ്യൻ മക്കളെ നോക്കുംപോലെയാണ് കോഴികളെ നോക്കുന്നത് 😊

  • @navaskundumon6776
    @navaskundumon6776 Před 5 lety +34

    ഞാൻ കണ്ട വീഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഒരു പച്ചയായ മനുഷ്യൻ ആ ഇക്കയുടെ സംരംഭം വിജയിക്കട്ടെ ടെ

    • @jayasree6592
      @jayasree6592 Před 3 lety

      ഈശ്വരൻ അനുഗ്രഹിക്കട്ടെ.....

  • @adharshadhu5068
    @adharshadhu5068 Před 3 lety +3

    Great man എന്റെ അച്ഛൻ പറഞ്ഞ് തരാത്ത പല കാര്യങ്ങളും ഇദ്ദേഹം പറഞ്ഞു തന്നു .നന്ദി

  • @josethomas6799
    @josethomas6799 Před 4 lety +30

    കോഴി വളർത്തലിലും രസം തോന്നിയത് ഇക്കയുടെ പ്രഭാഷണമാണ് ഇത് ഈ ചാനലിന് ഒരു മുതൽ കൂട്ടാണ്

  • @travelfoodvlog2272
    @travelfoodvlog2272 Před 5 lety +27

    അവസാന ഞാൻ ചിരിച്ചു പോയി ഇത്രയധികം ചിരിച്ചു ഏതൊരു പരിപാടി കണ്ടു ഞാൻ ചിരിച്ചില്ല ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചിരി

  • @subashkuttan3403
    @subashkuttan3403 Před 5 lety +178

    നിങ്ങെളെ സഹായിച്ച നല്ലവരായ നാട്ടുകാർക്ക്‌ നന്മ ഭവിക്കട്ടെ

    • @fijasmemunda494
      @fijasmemunda494 Před 5 lety

      xlzu "_÷211

    • @fijasmemunda494
      @fijasmemunda494 Před 5 lety

      ata1q11245pp

    • @reshmabalan6209
      @reshmabalan6209 Před 4 lety +1

      ഞാൻ കോഴിയെ വളർത്തുന്നു ഇത് പോലെ ഒരു പാട് സ്നേഹ തോടെ വളർത്തുന്നു വീടിയൊ വളരെ ഇഷ്ടപ്പെട്ടു ഷർഫുദിനകപറഞത് ശരിയാണ് നന്ദി

    • @bonydp6146
      @bonydp6146 Před 4 lety

      @@reshmabalan6209 ces

    • @jasminesaji9142
      @jasminesaji9142 Před 3 lety

      Njanum epol kozhiye valarthannthudagi e video eniknorupad karyagal padikkanayi eniyum ethu poleyulla nalla videos ettubenea poleyulla are sahayikkane

  • @sailaramesh5763
    @sailaramesh5763 Před 5 lety +1

    ഈ വീഡിയോ കാണാൻ ഇത്രയും ലേറ്റായല്ലോ എന്നൊരു സങ്കടം ,മനസ്സിൽ ഒരു കള്ളവുമില്ലാത്ത സത്യസന്ധനായ പച്ചയായ മനുഷ്യൻ ഇങ്ങനെ വേണം ,ഇത്തരത്തിലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @susangeorge314
    @susangeorge314 Před 5 lety +7

    Such an open person.Difficult to find another like him.But today's world don't deserve this honesty

  • @manojcholakundil2331
    @manojcholakundil2331 Před 5 lety +48

    ഇക്ക നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ... നന്ദി

  • @sivadasmadathil4300
    @sivadasmadathil4300 Před 2 lety +4

    നല്ല വിവരണം. സുഖം, ദുഃഖം, നല്ലത്, ചീത്ത, ലാഭം, നഷ്ടം എല്ലാ അനുഭവങ്ങളും ഒരുമിച്ച് അവതരിപ്പിച്ചു. നന്ദി. 🙏🙏

  • @PlugInCaroo
    @PlugInCaroo Před 5 lety +17

    Kalaki... One of the best introduction to kozhi farming! This guy Sharafuddin is amazing.

  • @Nandhu135
    @Nandhu135 Před 5 lety +38

    ചേട്ടാ വളരെ നന്നായിട്ടുണ്ട് വീഡിയോ.... നല്ല അവതരണം....50 മിനുട്ട് പോയതെ അറിഞ്ഞില്ല.... നന്ദി... വീണ്ടും ഇത്തരം വീഡിയോ പ്രദീക്ഷിക്കുന്നു....😍😍😍👌👍

  • @ashrafc.m9230
    @ashrafc.m9230 Před 5 lety +9

    സത്യസന്ധമായ സണ്ണിയുടെ അവതരണത്തിന്അഭിനന്ദനങ്ങൾ. ഒരുപാടു നന്ദി ,ഈ വീഡിയോ ച്യ്തതിനു. എല്ലാം വളരെ വിശദമായി പറഞ്ഞ മനുഷ്യത്വം ഉള്ള ഷറഫുക്കക്കും അദ്ദേഹത്തെ പരിചയപ്പെടുത്തിയ സണ്ണിഭായിക്കും വളരെ നന്ദി. ഷറഫുക്കാ...ഇഷ്ടപ്പെട്ടു.നല്ല വീഡിയോ നല്ല അവതരണം താങ്ക്യൂ

  • @sandeepnewstyle
    @sandeepnewstyle Před 5 lety +6

    നമ്മുടെ മനസ്സിന്റെ എവിടെയൊക്കെയോ തൊടുന്ന വീഡിയോ, മനസ്സിൽ ഒത്തിരി സ്നേഹം ഉള്ള ശറഫുക്കാ അങ്ങേയ്ക്ക് നന്ദി, വീഡിയോ യിലൂടെ ഇത് ഞങ്ങൾക്ക് സമർപ്പിച്ച സണ്ണിക്കും ഒത്തിരി അഭിനന്ദനങ്ങൾ , സ്നേഹത്തോടെ ...

  • @kkj14
    @kkj14 Před 4 lety +4

    10സെക്കന്റ് പോലും ഒഴിവാക്കാതെ ജീവിതത്തിൽ ആദ്യമായി കണ്ട വീഡിയോ 😘😘😘☺️☺️

  • @user-qf4fe5ku1u
    @user-qf4fe5ku1u Před 4 lety +14

    നല്ലൊരു കോഴിയെ കുറിച്ചുള്ള മോട്ടിവേഷന്‍ ക്ലാസ് 👍

  • @shamsudheenat5420
    @shamsudheenat5420 Před 5 lety +26

    പ്രവാസികളായ എനിക്കു ഒരു പാട് ഇഷ്ടം ആയി

  • @rajankoshy8095
    @rajankoshy8095 Před 5 lety +11

    തകർന്നു പോയവനു തിരിച്ചു കയറാന്‍ പ്രേരണ നല്‍കുന്ന വീഡിയോ.... നന്മ ചെയ്യുന്നവനു ദൈവം തുണ ഉണ്ടാവും.... The famous അമിതാബ് ബച്ചൻ dialogue... ജിസ്കാ കൊയീ നഹിം ഹോത്താ ഉസ്കാ സാത് ഭഗവാന്‍ ഹോഗാ... ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ...

    • @sajadnp7304
      @sajadnp7304 Před 5 lety

      Mathews Koshy

    • @afmhacksandtricks3713
      @afmhacksandtricks3713 Před 5 lety

      തകർച്ച ഉണ്ടോ..... തിരിച്ചു കയറാൻ ആഗ്രഹം ഉണ്ടോ

  • @koyamasahalla.alhamdulilla847

    വളരെ നല്ല വീഡിയോ. സത്യസന്ധമായി സ്വതസിദ്ധമായ രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കി തരുന്നു. പലവരും ഇദ്ദേഹം പറഞ്ഞതുപോലെ വീഡിയോകൾ കാണാൻ വളരെ തൽപരരാണ്. പക്ഷേ കഷ്ടപ്പെടാൻ മടിയുമാണ്. എന്നാൽ ഇതിനേക്കാളും വലിയ തൊഴിൽ വിദേശത്ത് പോയാൽ മലയാളികൾ ചെയ്യും. ഞാൻ ഒരു കർഷക കുടുംബത്തിൽ പെട്ട ആളാണ് അതുകൊണ്ടുതന്നെ കൃഷിയോടും വളർത്തു മൃഗങ്ങളോടും പക്ഷികളോടും വളരെ ഇഷ്ടമാണ് പലതിനെയും ഞാൻ വളർത്തിയിട്ടുണ്ട് ഇപ്പോഴും എന്റെ അടുക്കൽ മുപ്പതോളം കോഴികൾ ഉണ്ട്. ആരു വർഷം ഗൾഫിൽ ആയിരുന്നു. ഇപ്പോൾ 15 വർഷമായി തമിഴ്നാട്ടിൽ വ്യാപാരം നടത്തുന്നു. നാട്ടിൽ വരുമ്പോഴൊക്കെ എന്തിനെയെങ്കിലും വാങ്ങും പലതും നഷ്ടത്തിലാണ് ആ വാറ് വീട്ടുകാർ പലപ്പോഴും ചീത്ത പറയും എന്നാലും എന്റെ ഒരു മനസ്സമാധാനത്തിന് ഞാൻ എങ്ങനെ വാങ്ങും. പക്ഷേ ഇദ്ദേഹം പറഞ്ഞതുപോലെ എല്ലാം അതിന്റെ തായ് രീതിയിൽ ചെയ്താൽ വിജയിക്കും എന്നുള്ള ഉറപ്പ് എനിക്കുണ്ട്. ഞാൻ അതിനെ നിനക്ക് അറിയാത്തതുകൊണ്ടാണ്. ഇതിനോടെല്ലാം താല്പര്യമുള്ളവർ നാട്ടിൽ എന്തെങ്കിലും കച്ചവടമോ അല്ലെങ്കിൽ ഗവൺമെന്റ് ജോലി ഉണ്ടെങ്കിൽ പാട്ടമായി അവർക്ക് ചെയ്യാവുന്നതും. നല്ല മനസ്സമാധാനം ഉള്ള ലൈഫ് ആക്കി മാറ്റാം. ലാഭം മാത്രം പ്രതീക്ഷിക്കരുത് എന്നാൽ ലാഭം കിട്ടും. സമ്മിശ്ര വളർത്തലാണ് ഏറ്റവും നല്ലത് ഇതിനോട് കൂടെ മുയൽ വളർത്താം. അതിനൊന്നും നമ്മൾ കൂടുതൽ ചെലവാക്കേണ്ട ആവശ്യവുമില്ല തീറ്റയും നമ്മൾക്ക് വെറുതെ കിട്ടും. വല്ല പുല്ലോ പച്ചക്കറി വേസ്റ്റ് കൊടുത്താൽ മതിയാകും. ഏതായാലും ഒരിക്കൽ കൂടി ഈ വീഡിയോയെ അഭിനന്ദിക്കുന്നു

  • @sheelarajeev8444
    @sheelarajeev8444 Před rokem +3

    👌👌👌🙏🙏🙏 മനുഷ്യ ത്വവും ആത്മാർത്ഥതയും ഉള്ളവർക്കേ പക്ഷിമൃഗാദികളെ സ്നേഹിക്കുവാനും പരിപാലിക്കാനും കഴിയൂ. അല്ലാതെ മനുഷ്യത്വമില്ലാത്തവർക്ക് ഇതൊക്കെ കേൾക്കുമ്പോൾ പരിഹാസമായിരിക്കും. നിങ്ങളുടെ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്.

  • @shafeekm1657
    @shafeekm1657 Před 4 lety +8

    ഇത് കാണാതെ പോയിരുന്നെങ്കിൽ വലിയ നഷ്ടമായെനെ, ഒരുപാട് അറിവുകൾ പകർന്നു തന്ന ഷറഫ് ഇക്കാക്കും, ഇത് ജനങ്ങളിലേകെത്തിച്ച ECO OWN MEDIA യ്ക്കും നന്ദി രേഖപ്പെടുത്തുന്നു 🙏🙏🙏

  • @abdulnazir3959
    @abdulnazir3959 Před 5 lety +24

    സത്യം പറഞ്ഞാൽ ഒരു ഇൻസ്പിരേഷൻ ക്ലാസ് കേട്ട സുഖം... നന്ദി

  • @VinodKumar-df8vw
    @VinodKumar-df8vw Před 5 lety +6

    ഇത്ര വിവേകം ഉള്ളതും ആത്മാർത്ഥത ഉള്ളതും ആയ ഒരു വ്യക്തിയെ കണ്ടെത്താൻ വിഷമം ആണ്...അവതരണം വളരെ കേമം ആയി...ജീവിതത്തിൽ വിജയിക്കാൻ എന്ത് ചെയ്യണം എന്ന് ഇത്ര മനസ്സിലാക്കി തരുന ഒരു വ്യക്തി വളരെ വിരളം. ...നന്ദി ഇക്കാ...ദൈവം അനുഗ്രഹിക്കട്ടെ അങ്ങയെ

  • @samadsamadcv5918
    @samadsamadcv5918 Před 5 lety +18

    ക്ഷമ. ആത്മാർഥത' സ്നേഹം. കാരുണ ' ത്യാഗം .വാക്കുകളായി കേൾക്കാൻ പറ്റും - അതിന്റെ ഒക്കെ ഒരു വിഷദീകരണം പോലെ അനുഭവപെടുന്ന

  • @AbdulMajeed-sb3bk
    @AbdulMajeed-sb3bk Před 5 lety +9

    നല്ല അറിവ് tannathine നന്ദി. നല്ല നാടൻ അറിവ്. എന്നെ പോലെ ഉള്ളവർ പ്രതീക്ഷിച്ച അവതരണം. Eco media ക്ക് അഭിനന്ദനങ്ങൾ.

  • @bajaj4867
    @bajaj4867 Před 3 lety +7

    നിങ്ങളെ സഹായിച്ച ഓട്ടോ കാർക്ക് അള്ളാഹു നല്ലതു വരുത്തട്ടെ, ഒപ്പം നിങ്ങൾക്കും

  • @saheershapa
    @saheershapa Před 5 lety +3

    വളരെ പച്ചയായ വിവരണം,ഇക്കാ നിങ്ങളാണ് യഥാർത്ഥ അവതാരകൻ.പടച്ചോൻ ഇക്കയെയും കുടുംബത്തെയും കാത്തുകൊള്ളട്ടെ...

  • @santhusworld9240
    @santhusworld9240 Před 5 lety +5

    ചിരിയും ചിന്തയും അവസാന മിനിറ്റുകൾ വളരെ സന്തോഷം നൽകി എത്രയോ വീഡിയോസ് ചെയ്ത സണ്ണി ഫായി കിളി പോയ അവസ്തയിലായി പോയി എന്നാലും ആകെ മൊത്തം സൂപ്പർ

  • @ashrafashraf4099
    @ashrafashraf4099 Před 3 lety +4

    ഇത് വരെ ഒരു ചാനലിലും ഇത്രയും ഫീൽ ചെയ്ത വിവരണം ഉണ്ടായിട്ടില്ല
    ശറഫുക്ക നിങ്ങളാണ് ശരിക്കു് കോഴികർഷകൻ

  • @shamseervp300
    @shamseervp300 Před 5 lety +5

    നാനും ചെറുതായിട്ട് കോഴികളെ വളർത്തുന്ന ആളാണ് ഇദ്ദേഹം പറന്നത്പോലെ ഉള്ള എല്ലബുദ്ധിമുട്ടുകളും ഉണ്ടാകും ഇതൊന്നും ഇല്ലാതിരിക്കാനുള്ള ഒരേ പോംവഴി ഇക്ക പറന്നപോലെ അതിനെ സ്നേഹിക്കുക
    ഒരുപാട് അനുഭവ സമ്പന്നമുള്ള വ്യക്തിയാണ് good vdo
    Thanks to sunni

  • @manaz831
    @manaz831 Před 3 lety +3

    ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന സാധനം ഭംഗിയാണ് 😊❣️

  • @Sja443
    @Sja443 Před 3 lety +2

    ഒരു പച്ചയായ മനുഷ്യൻ. ജോലിയിൽ ഇതുപോലെ സത്യ സന്തത കാണിക്കുന്ന എത്ര പേരുണ്ട്.

  • @Sunilkumar-fj2gu
    @Sunilkumar-fj2gu Před 5 lety +10

    നല്ല mottivetion video.50 മിനിട്ട് പോയതറിഞ്ഞില്ല.

  • @ashachandran4670
    @ashachandran4670 Před 4 lety +4

    സത്യസന്ധമായ സംസാരം. ഒരു നല്ല ക്ലാസ്സ് കേൾക്കാൻ സാധിച്ചു. വീഡിയോ നന്നായിട്ടുണ്ട്.

  • @ajiabraham8381
    @ajiabraham8381 Před 3 lety

    യഥാർത്ഥ ജീവിതാനുഭവമാണ് ഷറഫുദ്ധീൻ ഇക്ക വിവരിച്ചത്.ഈ ഭൂമിയിലെ നല്ലൊരു മനുഷ്യൻ.സണ്ണി ഭായ് ഇതുപോലെ ഉള്ള വീഡിയോകൾ കാണിക്കണം .വളരെ നന്ദി .അല്ലാഹു എല്ലാവിധ അനുഗ്രഹങ്ങളും ആ ഇക്കയ്ക്കു ലഭിക്കട്ടെ .

  • @--ran--3528
    @--ran--3528 Před 4 lety +1

    ഇക്കാ വളരെ നന്നായിട്ടുണ്ട്. ഇക്ക മക്കളെ പോലെ കോഴിയെ സ്നേഹിച്ചു പരിപാലിക്കുന്നു. സൂപ്പർ 👍👍🌹🌹

  • @muhammadsinsarsinsu8245
    @muhammadsinsarsinsu8245 Před 5 lety +12

    ഇദ്ദേഹത്തെ വാക്കുകൾക്ക് ഒരു ജീവിത പാഠം ആണ്
    ഇതിൽ നിന്ന് എനിക്ക് കിട്ടിയ അറിവിന് വില നിശ്ചയിക്കാനാവില്ല
    സണ്ണി chettanum ഷറഫിക്കക്കും ഒരു ബിഗ് സല്യൂട്ട്

  • @sejivasudevan4076
    @sejivasudevan4076 Před 3 lety +3

    ആ മനസ്സിനെ നമിക്കുന്നു ആത്മ സംതൃപ്തമായ വാക്കുകൾ ❤❤❤🙏🏼🙏🏼🙏🏼🙏🏼

  • @kakkadathasok
    @kakkadathasok Před 4 lety

    വളരെ ആത്മാർത്ഥതയും സത്യസന്ധതയും ഉള്ള ഒരു പച്ചയായ മനുഷ്യന്റെ അനുഭവ സാക്ഷ്യം. കേൾക്കുമ്പോൾ തന്നെ വളരെ സന്തോഷം തോന്നുന്നു..

  • @sayedmohammed1820
    @sayedmohammed1820 Před 4 lety +1

    വീഡിയോ സൂപ്പർ ആണ് രണ്ടാമത്തെ കാര്യം ഈ ചേട്ടനെ കാണുമ്പോൾ എനിക്ക് നമ്മുടെ കലാഭവൻ മണി ചേട്ടന്റെ ഓർമ്മ വരുന്നു സത്യസന്ധമായ വർത്താനം കാര്യങ്ങൾ

  • @aravindrajappan965
    @aravindrajappan965 Před 5 lety +34

    ഇക്ക സൂപ്പർ അടിപൊളി. നിങ്ങൾ മാസ്സ്

  • @aruNaruN-zg1us
    @aruNaruN-zg1us Před 5 lety +42

    താങ്കളുടെ ജന്മം വിലമതിക്കാനാവാത്ത യാത്രയായി തുടരും....

  • @worldtouringmallu
    @worldtouringmallu Před 3 lety +2

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല മനുഷ്യൻ. നല്ല വീഡിയോ

  • @tn7451
    @tn7451 Před 4 lety +1

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ ! ഏത് തരത്തിൽ തകർന്നു പോയാലും ഒരു മനുഷ്യന് എങ്ങനെ പിടിച്ചു നിൽക്കാൻ കഴിയും എന്ന് ജീവിതം കൊണ്ട് കാണിച്ചു തന്ന ഒരു മനുഷ്യന്റെ കഥ !അദ്ദേഹത്തിനും അത് അവതരിപ്പിക്കാൻ അദ്ദേഹത്തിന് അവസരം സൃഷ്ടിച്ച മനുഷ്യ സ്നേഹിക്കും ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ !താങ്കൾ ചെയ്യുന്നതാണ് യഥാർത്ഥ പ്രാർത്ഥന. അതാണ് പുണ്യം !പ്രചോദനാത്മകം !ഇത്തരക്കാർക്കാണ് ദൈവാനുഗ്രഹം !ഒരു ജീവനെ അദ്ദേഹം വിലമതിക്കുന്ന ആ രീതി, അതാണ് മഹത്വം !ഒരു തീവ്രവാദവും വർഗ്ഗീയതയും വേണ്ട ദൈവത്തെ സ്നേഹിക്കാൻ !ഇദ്ദേഹം ഏത് രംഗത്തെത്തിയാലും അവിടം ദിവ്യാനുഗ്രഹം കൊണ്ട് പ്രകാശമാനമാകും !ഈ കോവിഡ് കാലത്തേക്കുള്ള സന്ദേശമാണ് "ഒരു ജീവിയേയും പട്ടിണിക്കിടരുത് !"ആ സന്ദേശം അന്നാട്ടുകാരുടെ പുണ്യമാണ് !ആ നാട്ടുകാർക്കും അഭിനന്ദനങ്ങൾ !ഭക്ഷണത്തെ കുറ്റം പറയുരുത് എന്ന മഹത്തായ ഉപദേശവും !

  • @muhammadarif424
    @muhammadarif424 Před 5 lety +29

    സണ്ണി പറഞ്ഞത് പോലെ പച്ചയായ മനുഷ്യൻ.വളരെ നല്ല വീഡിയോ. വീഡിയോ യുടെ അവസാന ഭാഗം ഞങ്ങളെ ചിരിപ്പിച്ചു 😁😁😁😁. Super.

  • @ashkarmachingal
    @ashkarmachingal Před 5 lety +12

    നല്ല അവതരണം ഷർഫുക നന്നായി .. വളരെ ഇഷ്ടം ആയി ഇത് പോലെ ഉള്ളവരെ കൂടുതൽ കൊണ്ട് വരിക

  • @sunnyvallom778
    @sunnyvallom778 Před 5 lety +2

    സത്യസന്ധമായ വാക്കുകൾ,,,,,, ഒരു സംരംഭം തുടങ്ങാൻ പോകുന്ന വ്യക്തിക്ക്, തീർച്ചയായും ഇക്കയുടെ വാക്കുകൾ ഉപകരിക്കും. വെരിഗുഡ്,,,,,, നല്ല വീഡിയോ.

  • @muhammedsinan3973
    @muhammedsinan3973 Před 4 lety

    ഇങ്ങനെയുള്ളവീഡിയോ ഇതുവരെ ആരും ചെയ്തിട്ടില്ല സൂപ്പർ പച്ചയായ സത്യം ഇങ്ങനെ യുള്ള വീഡിയോ പ്രതീക്ഷിക്കുന്നു പടച്ചവന്റെ എല്ലാഅനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @abdusalamkc7140
    @abdusalamkc7140 Před 4 lety +3

    ഇതിലും നല്ല അറിവ് ഇനി കിട്ടാനില്ല നല്ല കർഷകൻ tnk you

  • @Kjaison1
    @Kjaison1 Před 3 lety +4

    Big salute Sir.This is the proper way to do. They should be allowed to walk around.... not to put them in cage..Even free range eggs have more demand in European countries than cage farmed eggs..God bless

  • @shamsuomanshamsuoman9341

    യഥാർത്ഥ മനുഷ്യൻ നിങ്ങൾ ഈ ചെയ്ത വീഡിയോഎന്റെ ജീവിതത്തിൽ സികപ് ചെയ്യാതെ കണ്ട വിഡിയോ യാണ് ഇത് ഇക്കാ ചേട്ടാ അടിപൊളി 💚💚💚

  • @skumar-gh8tu
    @skumar-gh8tu Před 3 lety

    ഗംഭീരം.. സത്യസന്ധമായി കാര്യങ്ങൾ പറയുന്നു.
    ഇദ്ദേഹത്തെ പോലെ ഉള്ളവരാണ് പച്ച മനുഷ്യൻ.. അഭിനന്ദനങ്ങൾ..

  • @jejyloft1102
    @jejyloft1102 Před 4 lety +5

    സത്യത്തിൽ ഇത്രയും മോട്ടിവേഷൻ നൽകുന്ന വീഡിയോ ആദ്യമായിട്ടാണ് കിട്ടിയത്
    سبحان الله
    الله അനുഗ്രഹിക്കട്ടെ

  • @user-jm6tw2nz2s
    @user-jm6tw2nz2s Před 5 lety +17

    നിഷ്കളങ്കന്‍ ആയ മനുഷ്യന്‍. നല്ലത് വരട്ടെ

    • @achuzz3689
      @achuzz3689 Před 3 lety

      ചേട്ടന്റെ ഹൃദശുദ്ധി പറഞ്ഞറിയുന്നതിലും അപ്പുറം ആണ് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എല്ലാ നന്മകളും ഉണ്ടാകാൻ മനസ്സുരുകി പ്രാർത്ഥിക്കുന്നു

  • @sreejithvijayan1405
    @sreejithvijayan1405 Před 4 lety +2

    ഒത്തിരി ഉപകാരപ്പെടും.... ജീവിതാനുഭവം 👍👍👍👍🙏🙏🙏✨️

  • @muhammadabdu6584
    @muhammadabdu6584 Před 5 lety

    പ്രിയ പേട്ട സർഫുക്കാനിങ്ങളുടെ കോഴി വളത്തൽ പ്രോഗ്ര മുഴുവനും ആയി കണ്ടു ഒത്തിരി സന്തോഷം എല്ലാ പച്ചയായി അവതരിപ്പിച്ചതിൽ സന്തോഷം പറനെ വപ്പയുടെ കൂടെച്ചൊറ് കഴിപ്പിച്ച പ്പ ഉള്ള അനുഭവം എനെവ ഉരെ അദികം ച്ചിന്തിപിച്ചു അതിന്റെ വില അറിഞ്ഞാൽ ഒരു വറ്റു പൊലും പുറത്ത് പൊകാ ഭാ ഷിക്കും
    അല്ലാഹു എല്ലാവർക്കും ന്നല്ലത് വരട്ടെ
    ഉമ്മാന്റെയും
    വാപ്പാന്റെയും ശർവ്വ പാവ്വങ്ങളും പൊറുത്ത് കോട്ടുക്കട്ടെ

  • @albyantonyy
    @albyantonyy Před 5 lety +10

    Sunny bro....supr......
    Adipwoli......
    Iniyum koduthal predheekshikkunnoo....
    Fantastic
    Fabulous.....
    Wondering

  • @Lensvision-fg4vd
    @Lensvision-fg4vd Před 5 lety +32

    വളരെ ആത്മാർത്ഥമായ സംസാരം കൊള്ളാം, പക്ഷെ പണ്ടത്തെ ഫിലിം ഫീൽഡ് പൊടിതട്ടി എടുക്കാനുള്ള സമയം ആയി എന്ന് തോന്നുന്നു ,നല്ല ഒരു കഥ കേട്ട പോലെ good......

  • @anilthekkedath3528
    @anilthekkedath3528 Před 4 lety

    ഒരുപാട് ചാനലുകൾ കണ്ടിട്ടുണ്ട് ' അതൊക്കെ ' കാണുമ്പോൾ അപ്പാൾ മാത്രമെ 'നമ്മുടെ മനസിൽ ഉണ്ടാവുള്ളു.. പക്ഷെ 'ഇത്. വളരെയധികം നമ്മുടെ മനസിനെ ചിന്തിപ്പിക്കാൻ പഠിപ്പിച്ചു.' വളരെ സന്തോഷം..

  • @moideenkutty3211
    @moideenkutty3211 Před 4 lety +1

    ഞാൻ അതികം കാണാറുണ്ട് പക്ഷെ ഇന്നാണ് ഞാൻ ഇത് സബ്സ്ക്രൈബ് ചെയ്തത് പൊളിച്ചു ഒരു പച്ചയായ മനുഷ്യൻ

  • @rameshrwarrier2980
    @rameshrwarrier2980 Před 5 lety +11

    Video last😂😂😂chirich chirch😂😂. kollam video👌🏻👌🏻👌🏻

  • @babugs5174
    @babugs5174 Před 5 lety +4

    ഇനിയും ഇതേ പോലെ ഉപകാരപ്രദം ആയ വീഡിയോ പ്രതീക്ഷിക്കുന്നു.

  • @baijucs5427
    @baijucs5427 Před rokem

    കാക്ക ഞാൻ ഒരുപാട് വീഡിയോ കാണുന്ന ഒരാൾ ആണ്. ഞാൻ കോഴി വളർത്തൽ ആലോചിക്കുന്ന ഒരാൾ ആണ്. നിങ്ങൾ തന്ന അനുഭവം വേറെ ഒരിടത്തും നിന്ന് കിട്ടിയില്ല. നിങ്ങൾ ശെരിക്കും പച്ച ആയ ഒരു മനുഷ്യൻ ആണ്. അല്ല ദൈവം ആണ്. ഞാൻ കാക്കയെ കാണാൻ ആഗ്രഹിക്കുന്നു. ഞാൻ ട്രിവാൻഡറും ആണ്. ഞാൻ കാക്കയെ വിളിക്കാം. നല്ല മനുഷ്യന് നല്ലത് തന്നെ വരട്ടെ എന്ന് പടച്ചോനോട് പ്രാർത്ഥിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sajishlal
    @sajishlal Před 5 lety +13

    നല്ല വീഡിയോ നല്ല അവതരണം താങ്ക്യൂ

  • @beenag2g761
    @beenag2g761 Před 5 lety +6

    50 mins video...... Without boring😍😍😍😍😍😍😍😍😍😍

  • @manojpullencheri
    @manojpullencheri Před 5 lety +6

    നല്ലൊരു motivational speach..എല്ലാം വളരെ വിശദമായി പറഞ്ഞ ഷറഫുക്കക്കും അദ്ദേഹത്തെ പരിചയപ്പെടുത്തിയ സണ്ണിഭായിക്കും വളരെ നന്ദി..❤

  • @satheeshkumar6765
    @satheeshkumar6765 Před 4 lety

    50 minit കണ്ടപ്പോൾ open ചെയ്യണ്ടാന്ന് കരുതിയതാ.. butt കേട്ടിരുന്നുപോയി . Super. ഉള്ളു തുറന്നു സംസാരിച്ചതിന് നന്ദി.

  • @naseemarahman7782
    @naseemarahman7782 Před 3 lety +1

    പ്രകൃതിയില്‍ നമുക്കുള്ള പോലെ സ്വാതന്ത്ര്യം എല്ലാ ജീവജാലങ്ങള്‍ക്കും ഉണ്ട്. ഈ സത്യം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്നവര്‍ വളരെ കുറവാണ്..
    ഇതാണ് ജീവിതം. ഇത് കാണുന്ന ആര്‍ക്കും സമയം വൃഥാവിലാവില്ല.

  • @bimalmuraleedharan2688
    @bimalmuraleedharan2688 Před 4 lety +3

    Thank you so much sunny for this video sharafudheen sir is a hero really heart touching person i have no words 🙏🏻

  • @rosevlogs6359
    @rosevlogs6359 Před 4 lety +6

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ. 👌👌👌

  • @panthalamente1485
    @panthalamente1485 Před 4 lety

    "മനുഷ്യൻ "എന്ന പദത്തിൻ്റെ അർത്ഥം മനസിലാക്കിയ ഒരു മനുഷ്യൻ ...... നിങ്ങളേ പോലെ എല്ലാവരും ആയിരുന്നു എങ്കിൽ ഈ മത ജാതി കോമരങ്ങൾ നന്നായേനേ ..... തീവ്രവാദവും, മുസ്ലിം, ഹിന്ദു ,കൃസ്ത്യൻ , മറ്റുള്ളവരോട് കരുണ മാറ്റി എല്ലാം എൻ്റെ മതം എന്ന പൊട്ട സത്യം എന്ന് ചിന്തിക്കുന്നവർക്ക് ഒരു പാഠമാകട്ടെ ഒരായിരം നന്ദി ജി

  • @muhammadsavad7606
    @muhammadsavad7606 Před 4 lety +1

    നല്ല അവതരണം ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു അവസാനം ചിരിച്ച് ചിരിച്ച്.......