ഈവാനിയോസ് പിതാവ് കത്തോലിക്കാ സഭയോട് പുനരൈക്യപ്പെടുകയല്ല ചെയ്തതത്

Sdílet
Vložit
  • čas přidán 24. 08. 2024
  • #SundayShalom #latest #News
    | Sunday Shalom News | Christian News | Pope | Vatican | Shalom | Malayalam | World | News
    Follow the Sunday Shalom News channel on WhatsApp: whatsapp.com/c...
    Sunday Shalom Website: sundayshalom.com/
    Sunday Shalom Facebook: / sundayshalomnews
    Subscribe Sunday Shalom CZcams: / sundayshalom
    🔴 Sunday Shalom Perpetual Link for Live: www.youtube.co...
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv/
    Shalom Online: shalomonline.net/
    Shalom Times: www.shalomtime...
    Shalom World: www.shalomworl...
    Shalom Tidings: shalomtidings....
    Sophia Books: sophiabuy.com/
    Sophia Books Kindle Store: tinyurl.com/so...
    Books by Chev. Benny Punnathara: tinyurl.com/be...
    Shalom Radio: shalomradio.net/
    -----------
    Social Media
    ------------
    Shalom TV: / shalomtelevision
    Shalom Web Ministry: / shalomwebministry
    Sunday Shalom: / sundayshalomnews
    Shalom Times: / shalomtimes
    Shalom Online: / shalomonline
    Shalom Radio: / shalomwebradio
    Shalom World: / shalomworld
    --------
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Sunday Shalom: tinyurl.com/su...
    Shalom Radio: tinyurl.com/sr...
    Shalom Tidings: tinyurl.com/sh...
    Shalom World: tinyurl.com/sw...

Komentáře • 35

  • @dr.johntabrahambmc4623
    @dr.johntabrahambmc4623 Před měsícem +12

    പുനരൈക്യപ്പെടുക എന്നാൽ വീണ്ടും ഐക്യപ്പെടുക. 1653 വരെ കത്തോലിക്കാ സഭയിൽ ആയിരുന്നു എന്നതിനാൽ 1930 ൽ വീണ്ടും ഐക്യപ്പെട്ടത് പുനരൈക്യം തന്നെയാണ്. നമ്മുടെ അസ്ഥിത്വം വിസ്മരിച്ചു കൂടാ. Thumbnail ആയി ആകർഷിക്കുവാനായി , മനോഹരമായ പ്രസംഗത്തിൻ്റെഏതെങ്കിലും ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് വാസ്തവ വിരുദ്ധത പ്രചരിക്കുവാൻ ഇടയാകരുത്. സത്യമായ ചരിത്രം മനസിലാക്കുവാൻ വലിയ താൽപര്യം കാണിക്കാത്തവരെ കൂടുതൽ സംശയങ്ങളിലേക്ക് നയിക്കുന്ന CZcams Thumbnail captions ഒഴിവാക്കണമെന്നാണ് എൻ്റെ അഭിപ്രായം

    • @user-pc9lp3ml4s
      @user-pc9lp3ml4s Před měsícem +1

      ഐക്യപ്പെടുകയല്ല പുനരൈക്യപ്പെടുകയാണ് ശരി

    • @laxmipandit1440
      @laxmipandit1440 Před měsícem +1

      The malankara catholic church was never a part of the roman church. The malankara catholic church was established by Bishop Mar Ivanios of the Indian (Malankars) Orthodox Church. There was no catholic church in india before 1499 when Vasco da Gama came to india.

  • @lovelyjames3371
    @lovelyjames3371 Před měsícem +2

    മനോഹരമായ വാക്കുകൾ 🙏🏽🙏🏽

  • @sathyanraymond8400
    @sathyanraymond8400 Před měsícem +2

    ❤ Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah 🙏❤️🙏

  • @jacobcc9514
    @jacobcc9514 Před měsícem +2

    കർത്താവ് എല്ലാ ദിവസവും രാവിലെ 'എല്ലാ പള്ളികളുടെയും വാതിൽക്കൽ കാത്തു നിൽക്കണം. മെത്രാൻ കുർബ്ബാനയാണെങ്കിൽ, കർത്താവ് അൾത്താരയിൽ സക്രാരിക്കുള്ളിൽ കയറിയിരിക്കണം . 50- 50 ആകുമ്പോൾ (ജനാഭിമുഖം) ജനമദ്ധ്യത്തിൽ ഇറങ്ങിയിരിക്കണം !! പൂർണ്ണ ജനാഭിമുഖമാണെങ്കിൽ ജനമദ്ധ്യത്തിൽ തന്നെയിരിക്കാം. കാൽവരിയിൽ ബലിയായിത്തീർന്നതുകൊണ്ടുള്ള കർത്താവിൻ്റെ ഓരോരോ പങ്കപ്പാടുകളേ...!!

    • @kjthomas3989
      @kjthomas3989 Před měsícem

      പുനരൈക്യപ്പെടാൻ RC അനുഭവിക്കുന്ന കഷ്ടപ്പാടുകളേ കളിയാക്കുന്നോ!? ആരെ വിടെ!!!

  • @user-ho2qk9vc8h
    @user-ho2qk9vc8h Před měsícem +5

    പിതാവിൻ്റെ വാക്കുകൾ തന്നെ തലക്കെട്ടായി ചേർത്തത് നന്നായി
    ധാരാളം പേർക്ക് ഇത് കാണാൻ പ്രചോദനമായി.
    ' തട്ടിൽ പിതാവേ അഭിനന്ദനങ്ങൾ

  • @princealex8709
    @princealex8709 Před měsícem

    Very heart touching speaking ❤

  • @user-ho2qk9vc8h
    @user-ho2qk9vc8h Před měsícem +2

    ❤❤❤❤❤

  • @hencyanoop7725
    @hencyanoop7725 Před měsícem +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @melookunnelantony4468
    @melookunnelantony4468 Před měsícem +1

    During his speech the cardinal spoke of empowering the faithful.Does he mean it?

  • @roythomas-zb9tm
    @roythomas-zb9tm Před měsícem +1

  • @EmilySaraJohn
    @EmilySaraJohn Před měsícem +2

    Thattil Pithaave! Kollam pithavu
    Benziger pithaavine marannathenthe pithaave! !!!!

  • @gkmv31
    @gkmv31 Před měsícem +3

    If you find malankara is good why can’t you change Syromalabar and go with Malankara. Jesus is one for all .

    • @johnmathew8053
      @johnmathew8053 Před měsícem

      There are total 24 different rites in the universal church.. All are equal and affiliated to the Holly Sea.. No need to switch from one to another...

  • @mollysoman3350
    @mollysoman3350 Před měsícem

    Amen🎉🎉🎉🎉

  • @jimmyc.mattom8554
    @jimmyc.mattom8554 Před měsícem

    പിതാവേ , അന്ധമായി പഴമയിൽ കടിച്ചു തൂങ്ങുന്നതല്ല , പഴയതിനെ ഉചിതമായി പരിഷ്ക്കരിക്കുന്നതാണ് അഭികാമ്യം .

  • @molydavis2105
    @molydavis2105 Před měsícem +4

    Suhipikale

  • @EmilySaraJohn
    @EmilySaraJohn Před měsícem +2

    Ahankaaram alpam kooduthalaanippol pithaave!

  • @user-jn7rv8he4w
    @user-jn7rv8he4w Před měsícem +2

    ഞാനോർത്തു എന്നതാണീ പറഞ്ഞു വരുന്നതെന്ന്

  • @antonythomas1026
    @antonythomas1026 Před měsícem +2

    50000/-രൂപയാണ് പ്രസംഗത്തിന്

  • @daisypphilip3047
    @daisypphilip3047 Před měsícem

    🙏🙏🙏❤️❤️❤️

  • @rajujoseph5427
    @rajujoseph5427 Před měsícem

    ഈ പറഞ്ഞ സമ്പത്തിനുവേണ്ടി ആണ് കത്തോലിക്കാ സഭയിൽ രണ്ടു സഭകളും ചാടി വീണത് രണ്ടു സഭകളുടെയും മാതൃ സഭക്ക് (ഓർത്തഡോസ് & കൽദായ )10 സ്കൂൾ പോലും കാണില്ല

  • @shajuthomas2482
    @shajuthomas2482 Před měsícem

    Thalluketoo...best

  • @gkmv31
    @gkmv31 Před měsícem +1

    Why you are all going behind the trade mark of Latin Sabha and Pope because only way to gain power and money . On off you are all giving more value to human name and creat more saints only for more money . Give full Surender to Jesus and trust in Jesus fully .Human is always human not at all holy.

  • @mathewvarghese2738
    @mathewvarghese2738 Před měsícem

    ഈവാനിയോസിൻ്റെ ചരിത്രം റീത്തിലെ എത്ര വിശ്വാസികൾക്ക് അറിയാം.ഓർത്തഡോക്സ് സഭയിൽനിന്നും പോയ ഈവാനിയോസ് റീത്തു പ്രസ്ഥാനം ഉണ്ടാക്കി.ഇന്ന് റീത്തു സഭ ഓർത്തഡോക്സ് സഭയെ കോപ്പിയടിച്ചു കൊണ്ടിരിക്കുകയാണ്. സ്വയം കാതോലിക്കയായി ഇപ്പോഴത്തെ ക്ലീമിസ് തിരുമേനി.ഇപ്പോഴത്തെ തലമുറയ്ക്ക് ചരിത്രം അറിയില്ല.

    • @bobenkurian1089
      @bobenkurian1089 Před měsícem +1

      Copy adikaan patiya sabha anallo Orthodox sabha!!!

  • @sheelaantony1615
    @sheelaantony1615 Před měsícem

    ഇവാനിയോസ് തങ്ങളുടെ അനുയായികളും ആയി മാർപാപ്പയുടെ കത്തോലിക്കാ സഭയിൽ ചേരുകയും പുതിയൊരു റീത്തായി അംഗീകരിക്കപ്പെടുകയും അല്ലേ ഉണ്ടായത്. ബെൻസീഗർ പിതാവിനെ അനുസ്മരിക്കുന്നു.
    എന്ത് വിശ്വസം. പണം, അധികാരം അതല്ലേ എല്ലാം. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സുഖിപ്പിക്കൽ. 😢

  • @EmilySaraJohn
    @EmilySaraJohn Před měsícem +2

    Ahankaaram alpam kooduthalaanippol pithaave!