Munnar vattavada budget stay Rs 700 | Vattavada | Munnar | Budget travel
Vložit
- čas přidán 3. 11. 2023
- Part 1 video link : എങ്ങിനെ ഞങ്ങൾ മൂന്നാർ എത്തി അതും വെറും 300 രൂപയ്ക്കു താഴെ ഉള്ള ലിങ്ക് നോക്കൂ ഫുൾ വീഡിയോ
• തൃശ്ശൂർ To മൂന്നാർ വെറ...
വട്ടവടയിലെ ഒരു കിടിലൻ budget farm stay ആണ് ഇത്, ഇവിടത്തെ contact no താഴെ ചേർക്കുന്നു
ganesh : +918547661909
വട്ടവട ഇന്ത്യയിലെ തമിഴ്നാടിന്റെ അതിർത്തിയോട് ചേർന്ന് കേരള സംസ്ഥാനത്തിലെ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ്.[3] പശ്ചിമഘട്ടത്തിലെ പഴനി കുന്നുകൾ ഈ ഗ്രാമത്തിലൂടെ നീണ്ടുകിടന്നു. ടെറസ് കൃഷിയിടങ്ങളിൽ വൈവിധ്യമാർന്ന പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്യുന്ന ഒരു കാർഷിക ഗ്രാമമാണിത്
Vattavada (Malayalam: വട്ടവട) is a village in Idukki district in the state of Kerala, bordering Tamil Nadu, India.[3] Palani Hills in Western Ghats stretched and passed through this village. It is an agricultural village known for growing a wide range of vegetables and fruits in the terrace farmlands
#vattavada #munnar #budgetstay #budgettrip #vattavadabudgetstay #farmstay #munnartouristplaces #budgettravel
👍✌️
❤️❤️❤️❤️
👌🏻👌🏻
❤️❤️❤️
Chettaaa…. Chettante chiri onnu record cheyth ayach tharuo…. Enik msg tune aakkana…. Anoop chettayi uyir 😂😂😂😂
Chettayi mobile number ayakk, ayachu tharaam
Njan alle phone kayil pidichu nadannu pokunnath 😂😂😂
അതേല്ലോ, അതാണ് നീ
Location
Bro, maharajs abhimanyunte veed elle athinte aduth koodi pokanam
ഫാമിലിക്ക് സ്റ്റേ ചെയ്യാൻ പറ്റുമോ
Aa bro aa number vilich book cheythaal mathi avide mud house undu families
ഇപ്പൊ സീസൺ ആണോ
Aaa bro epo mazha undallo, nalla കോട പിന്നെ തണുപ്പും ആണ്
@@Travelwithkannoppa കൃഷി ഇപ്പൊ സീസൺ ആണോന്നാണ് ഉദേശിച്ചത്??
ഇപ്പൊ straberry ആവുന്നു പിന്നെ cabbage എല്ലാം ഉണ്ട് season പോലെ തന്നെ ആണ്