ചെളിയിൽ കുടുങ്ങി നിൽക്കുന്ന ആൾ, മുണ്ടക്കെെ സ്‌കൂളിന്റെ സമീപത്തു നിന്നുള്ള ദൃശ്യങ്ങൾ | Wayanad

Sdílet
Vložit
  • čas přidán 7. 09. 2024
  • ചെളിയിൽ കുടുങ്ങി നിൽക്കുന്ന ആൾ, മുണ്ടക്കെെ സ്‌കൂളിന്റെ സമീപത്തു നിന്നുള്ള ദൃശ്യങ്ങൾ
    #wayanadlandslides #mudflow #disaster #rescuemission
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Komentáře • 189

  • @user-lp6ew3zf7d
    @user-lp6ew3zf7d Před měsícem +173

    ആളെ കണ്ടിട്ടുവരെ രക്ഷപ്പെടുത്താൻ പറ്റുന്നില്ല അപ്പോൾ അർജുനെ 13 ദിവസം തിരഞ്ഞു എന്നിട്ട് രക്ഷപ്രേവർത്തനം പോരാനു പറയുന്ന ആളുകൾ എല്ലാവർക്കും പറയാൻ എളുപ്പമാണ് അത് ചെയ്യുന്നവരുടെ കഷ്ടപ്പാടു കാണുന്ന നമ്മളെപോലുള്ളവർ

  • @armstrongpj3411
    @armstrongpj3411 Před měsícem +104

    എത്രയും പെട്ടന്ന് രക്ഷിക്കാൻ നോക്കു ഇതൊന്നും കാണിക്കല്ലേ സഹിക്കാൻ പറ്റുന്നില്ല

  • @user-dv9se4tw3c
    @user-dv9se4tw3c Před měsícem +74

    കേരളത്തിൽ ആയിരുന്നെങ്കിൽ ഉലത്തിയേനെ എന്ന് പറഞ്ഞ വരൊക്കെ എവിടെപ്പോയി ജീവനോടെ കണ്മുന്നിൽ കണ്ടിട്ട് പോലും രക്ഷിക്കാൻ പറ്റുന്നില്ല

    • @Jesusloveonly
      @Jesusloveonly Před měsícem +1

      S👍

    • @riyaagustinereenu7253
      @riyaagustinereenu7253 Před měsícem +29

      അവിടെ അത്രയും രക്ഷാപ്രവർത്തകർ കഷ്ട്ടപ്പെട്ട് try ചെയ്യുന്നത് കാണുന്നുണ്ടോ .? Try ചെയ്യാതെ വെറുതെ നോക്കി നിൽക്കുക അല്ല അവർ അവിടെ. ഇങ്ങനെ ഉള്ള അഭിപ്രായങ്ങൾ സ്വന്തം ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നവരുടെ മനോവീര്യo ഇല്ലാതാക്കും. വേറെ എവിടെ കാണാൻ കഴിയും നിമിഷനേരം കൊണ്ട് ഇത്രയും രക്ഷാപ്രവർത്തകർ ?

    • @nidheeshthoniyot2996
      @nidheeshthoniyot2996 Před měsícem

      Yes ​@@riyaagustinereenu7253

    • @basheerbasheer1554
      @basheerbasheer1554 Před měsícem

      കുത്തി തിരിപ്പ് ഉണ്ടാക്കല്ല പുലയാടി മോനെ നിനക്ക് എഴുതി ഉണ്ടാക്കാൻ എന്തും അറിയാം എന്ന് വിചാരിച്ചിട്ട് നിൻറെ അമ്മന്റെ പൂറ്റിലെ കുത്തി തിരിപ്പ് സൃഷ്ടിക്കല്ലേ പറ നായിന്റെ മോനെ... 🖕🖕🖕🖕🖕🖕🤬

    • @Dissenterr
      @Dissenterr Před měsícem

      Avnokke rekshepett kaanuum nee negative paranj ninno

  • @mubeethashaju-fe2th
    @mubeethashaju-fe2th Před měsícem +36

    റബ്ബേ കാത്തുകൊള്ളണമേ ആമീൻ 🥲ഇതൊന്നും കാണാൻ വയ്യ ജീവന് വേണ്ടി പിടയുന്നു

    • @mohamedjowhar1684
      @mohamedjowhar1684 Před měsícem +1

      ആമീൻ 😭🤲🤲🤲🤲🤲

    • @milanomecca4002
      @milanomecca4002 Před měsícem +2

      റബ് വിചാരിച്ചാൽ നടക്കും പക്ഷെ വിചാരിക്കണ്ടെ

    • @hashimqpc1725
      @hashimqpc1725 Před měsícem +1

      urul pottal undakiyath chekuthanano, rabbinod kakkaan parayan ?

  • @smithack8999
    @smithack8999 Před měsícem +24

    ആ മനുഷ്യനെ എങ്ങനെയെങ്കിലും ഒന്ന് രക്ഷിക്കൂ 🙏

  • @Abrahambaby-om5xg
    @Abrahambaby-om5xg Před měsícem +10

    ദൈവമേ'മനുഷ്യൻ നിസാരനാണ്. നീ സഹായിക്കു.

  • @RemyaGeo
    @RemyaGeo Před měsícem +23

    അയ്യോ അയാളെ എങ്ങനെയെങ്കിലും രക്ഷിക്കൂ pls

  • @bhairava9496
    @bhairava9496 Před měsícem +23

    പ്രിയ സുഹൃത്തുക്കളെ ആ പാവപ്പെട്ട മനുഷ്യന്റെ നിസ്സഹായാവസ്ഥ വിറ്റു കാശുണ്ടക്കല്ലേ.... ആ വീഡിയോ എടുക്കുന്ന സമയത്ത് ആ പാവത്തിനെ എങ്ങനെ എങ്കിലും രക്ഷിക്കാൻ ഒരു കൈ സഹായം ചെയ്യൂ 🙏🙏🙏🙏🙏🙏🙏

  • @mohammadrafeekrafeek5609
    @mohammadrafeekrafeek5609 Před měsícem +3

    എത്രയും പെട്ടെന്ന് രക്ഷപെടട്ടെ എന്നു പ്രാർത്ഥിക്കുന്നു.. വളരെ ദുഃഖകരം.

  • @vishnusurendran2011
    @vishnusurendran2011 Před měsícem +130

    പുഴയിലെ മണല്‍ വാരല്‍ നിരോധിച്ച് വെള്ളപ്പൊക്കം സൃഷ്ടിച്ചു. എന്നിട്ട് മല മൊത്തം തുരന്ന് MSand ഉണ്ടാക്കി. ഫലം ഉരുള്‍പൊട്ടല്‍. എല്ലാ പാറമടകളും സിപിഎം ബിനാമികളുടെ ആണ്. ജനരോഷം ഉണ്ടാകണം

    • @sabitham7552
      @sabitham7552 Před měsícem +6

      Sathyam

    • @Achu123-c5f
      @Achu123-c5f Před měsícem +4

      …….mone rashttriyam kallikuno

    • @sajnashareef8718
      @sajnashareef8718 Před měsícem +2

      മണൽ alla mala an ഇടിഞ്ഞത് kori മുതലാളിമാർ അറിയുന്നുണ്ടോ ആവോ

    • @jayarajrajashekaran1978
      @jayarajrajashekaran1978 Před měsícem +8

      ​@@Achu123-c5f സത്യം പറഞ്ഞപ്പോൾ പൊള്ളിയൊ ..🥺

    • @diyasreejith1702
      @diyasreejith1702 Před měsícem +13

      ​@@Achu123-c5fരാഷ്ട്രീയം ഒന്നും അല്ലെ ഉള്ളത് അല്ലെ പുള്ളി പറഞ്ഞത്.. നാളെ നമുക്ക് ഓരോരുത്തർക്കും ഇതൊക്കെ അനുഭവിക്കേണ്ടി വരും

  • @Fathima.Farook
    @Fathima.Farook Před měsícem +17

    റബ്ബേ. ആ മനുഷ്യന്റെ മാനസികാവസ്ഥ എന്തായിരിക്കും 😢😢

  • @Taj-qz8cl
    @Taj-qz8cl Před měsícem +24

    എൻറെ നാടാണ് എല്ലാവരും പ്രാർത്ഥിക്കുക😢😢😢😢

    • @mohamedjowhar1684
      @mohamedjowhar1684 Před měsícem

      🤲🤲🤲🤲😭

    • @AneeshSuresh-iv8kp
      @AneeshSuresh-iv8kp Před měsícem

      🙏🙏🙏🙏

    • @AneeshSuresh-iv8kp
      @AneeshSuresh-iv8kp Před měsícem

      താങ്കൾ സുരക്ഷിതനാണോ

    • @dinkuminkuvlog
      @dinkuminkuvlog Před měsícem +1

      വിഷമിക്കല്ലേ, നമ്മൾ എന്ത് സഹായത്തിനും റെഡിയാണ്, നിങ്ങൾ സുരക്ഷിതനാണോ, കുടുംബവും അയൽക്കാരും ഒക്കെ സേഫ് അല്ലെ

    • @AneeshSuresh-iv8kp
      @AneeshSuresh-iv8kp Před měsícem +1

      @@dinkuminkuvlog ഞാനും നമ്മൾ എല്ലാം ഉണ്ട്

  • @supertopics9652
    @supertopics9652 Před měsícem +6

    ആ പാവം രക്ഷപെട്ടു എന്ന വാർത്ത വരണേ 🙏🏻

  • @pmpmp570
    @pmpmp570 Před měsícem +2

    അദ്ദേഹത്തിന് ഒരാപത്തും വരല്ലേ എല്ലാരും ചേർന്ന് രക്ഷപെടുത്തട്ടെ രക്ഷപെടട്ടെ

  • @worldwithhistory5671
    @worldwithhistory5671 Před měsícem +10

    ഒരുൾ പൊട്ടൽ ഉണ്ടായ സ്ഥലത്ത് ഒരാൾ ചളിയിൽ താഴ്ന്നു രക്ഷക്ക് വേണ്ടി കേഴുന്നു...
    പക്ഷെ നമുക്കു അദ്ദേഹത്തിൻ്റെ അടുത്തേയ്ക്ക് പോകാൻ കഴിയുന്നില്ല...
    രക്ഷിക്കാൻ കഴിയുന്നില്ല...
    😢😢😢

  • @KL05-USA-Edits
    @KL05-USA-Edits Před měsícem +9

    Ayyo 😢😢 Aarelum onnu rakshichenkil Paavam 😥

  • @fathima.t.p2762
    @fathima.t.p2762 Před měsícem +11

    ആരെങ്കിലും ഒന്ന് സഹായിക്കാൻ നോക്ക് pls

  • @naseerashihab9128
    @naseerashihab9128 Před měsícem +8

    പടച്ചോനെ 😢😢

  • @RanjiniKs-jn5zv
    @RanjiniKs-jn5zv Před měsícem +6

    Helicopter ടെ സഹായത്തിൽ രക്ഷിക്കാൻ പറ്റും... എന്ത് കൊണ്ട് ശ്രെമിക്കുന്നില്ല??? എത്രയും പെട്ടെന്ന് രക്ഷിക്കാൻ മാർഗം കണ്ടത്തണം

  • @mboithang4448
    @mboithang4448 Před měsícem +2

    കഴിഞ്ഞ ദിവസം ഒരു പരനാറി പറഞ്ഞിരുന്നു....കേരളത്തിൽ എല്ലാം അണ്ണാക്കിലേക്ക് ഒളത്തും എന്ന്...കുറെ ഉണ്ണാക്കൻമാർ മന്ത്രിയും എംഎൽഎ ഒക്കെ കർണാടകയിൽ പോയി തളളി മറിച്ചിരുന്നു...ഇവിടെ ഒരുത്തനെയും കണ്ടില്ലല്ലോ

  • @jithjos
    @jithjos Před měsícem +1

    പണ്ടു നദികളിലെ മണൽ വാരികൊണ്ടിരുന്നപ്പോൾ വെള്ളം ഒഴുകി പോയിരുന്നു. ഇതിപ്പിപ്പോൾ എല്ലാ വർഷവും വെള്ള പൊക്കം' മലകളെല്ലാം കയ്യേറി റിസോർട്ടുകൾ , ഹോട്ടലുകൾ അങ്ങനെ പല പല നിർമ്മിതികൾ പാറമടകൾ, മുതലായവയുടെ എണ്ണം ഓരോ വർഷവും കൂടുന്നു. സാമ്പത്തികലാഭത്തിനായി പ്രകൃതിയെ നശിപ്പിക്കുന്നു. ഭരണാധികരികൾ എല്ലാത്തിനും നേരേ കണ്ണടയ്ക്കുന്നു. ഇനി ഒരു മുല്ല പെരിയാർ അണക്കെട്ടുണ്ട്.

  • @jasminsharafudeen8752
    @jasminsharafudeen8752 Před měsícem

    ചെളിയിൽ പുതഞ ആളിനെ രക്ഷിക്കാൻ അരുൺ സാറിന്റ റിപ്പോർട്ടർ 100%സഹായിച്ചു 🙏

  • @user-iv1np7ru1f
    @user-iv1np7ru1f Před měsícem +1

    പ്രകൃതി. ഷേ ഭിച്ചിരിക്കുന്ന്. ഇന്ന് പണം മാത്രം മതി. ഒരു നിയന്ത്രണം ഇല്ല. മനഷ്യന് . ഫിനാൻസ് ക്കാരെ നിയന്ത്രിക്കാനുള്ള സമയം. അതിക്രമിച്ചു. ഒരു ഗ്ലാസ്സ് വെള്ളം കിട്ടണമെങ്കി പലിസ കൊടുക്കണം. ഈശ്വരൻ. കോപിച്ചിരിക്കുന്ന് . 7 വയസ് ള്ള ഒരു പെൺകുട്ടിക്ക് പുറത്ത് ഇറങ്ങി നടക്കാൻ വയ്യ സഹോദരെ . ഇത് ഒരു പാടമക്കണം

  • @user-vl7oe9ei8f
    @user-vl7oe9ei8f Před měsícem +6

    അള്ളാഹുവെ 🤲🏻🤲🏻🤲🏻

  • @muneerk8086
    @muneerk8086 Před měsícem +1

    ഭൂമിയുടെ നിലനിൽപ്പിനു വേണ്ടി ഉണ്ടാക്കിയത് ആണ് കുന്നുകളും, മലകളും, പർവതങ്ങളും ഒക്കെ വികസനം വികസനം എന്ന് പറഞ്ഞു നമ്മൾ ഭൂമിയുടെ നിലനിൽപ്പ് ഇല്ലാതെ ആക്കി 😢വികസനം വേണം ബട്ട്‌ ഭൂമിയുടെ നിലനിൽപ്പും, ജനങളുടെ സുരക്ഷയും ആണ് ആദ്യം നോക്കേണ്ടത് 😢

  • @AnithaAnitha-hd3tx
    @AnithaAnitha-hd3tx Před měsícem +5

    എത്രയും പെട്ടെന്ന് രക്ഷിക്കൂ

  • @remyasp576
    @remyasp576 Před měsícem +1

    Ellavarkum vendi prarthikunnu

  • @nadirabeegumf734
    @nadirabeegumf734 Před měsícem +3

    Ethrayum pettenu rakshapeduthan pattate.

  • @muneerk8086
    @muneerk8086 Před měsícem +1

    ഹെലികോപ്റ്റർ വഴി രക്ഷിക്കു. വേറെ മാർഗം വഴി അങ്ങോട്ട് പോവാൻ ബുദ്ധിമുട്ട് ആവും 😢രക്ഷാപ്രവർത്തകരും മനുഷ്യർ ആണേ 😢

  • @S84k-g
    @S84k-g Před měsícem +1

    പ്രകൃതി😢തല പുറത്തുള്ള ആളെ രക്ഷിക്കാൻ പറ്റുന്നില്ല. എന്നിട്ടാണ് ലോറി പൊക്കാൻ നടക്കുന്നത്. മനുഷ്യൻ എത്ര നിസ്സാഹായൻ

    • @hhkp4630
      @hhkp4630 Před měsícem +1

      ഒരോ മനുഷ്യന്റെയും അഹങ്കാരം ജാഡ കാണുമ്പോൾ എല്ലാത്തിനും മുകളില്‍ എന്ന് തോന്നും..

    • @sheebabalan9493
      @sheebabalan9493 Před měsícem

      Prakrithi yude munnil manyshyan onnum alla. So save nature respect nature

  • @nadxb8427
    @nadxb8427 Před měsícem +2

    ലക്ഷങ്ങൾ വാടക കൊടുത്ത് ഒരു ഹെലിക്കോപ്റ്റർ കേരള സർക്കാരിൻ്റെ കയ്യിലുണ്ടല്ലൊ അത് പ്രകൃതി ദുരന്തങ്ങളിൽ ഉപയോഗിക്കാൻ പറ്റില്ലെ...?

  • @afeenakm311
    @afeenakm311 Před měsícem +2

    ഇനി എല്ലാവരും ഈ വാർത്തക്ക് പിന്നാലെ പോകും .അർജുനെ മറക്കും😢

  • @manumadhave1710
    @manumadhave1710 Před měsícem +3

    Airforce okke evide😢

  • @user-fv7ps5zr7c
    @user-fv7ps5zr7c Před měsícem +1

    എന്റെ പൊന്നു ചേട്ടാ ഇത് താണിക്കാതെ അവരെ രക്ഷിക്ക് കാണാൻ സഹിക്കാൻ പറ്റുന്നില്ല😥😥😥😔😔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mexsoniaantony4051
    @mexsoniaantony4051 Před měsícem

    Amme kribasanam mathave ellavareyum rekshikkane kaathu kollaname amme mathave.. 🙏🙏🙏

  • @user-ci2px8os6n
    @user-ci2px8os6n Před měsícem +8

    സഹയികേടോ ഉള്പില്ലണ്ട് വീഡിയോ ഇടുന്നു

  • @Darktone-k9u
    @Darktone-k9u Před měsícem

    Enthoru avasthaya dhaivame. Enganenkilum ellavareyum rekshapeduthane😭

  • @divyadev9204
    @divyadev9204 Před měsícem

    Ayyo enganeyenkilum onn rekshikku😢

  • @resymolsebastian2718
    @resymolsebastian2718 Před měsícem

    Oru kayyengilum purathundengil ayalod thanne maximum mannu Matti nokkan try cheyyan para

  • @fathimahudha3045
    @fathimahudha3045 Před měsícem

    Aaa pavathine onn rekshikkuu plssss🙏🏼🙏🏼🙏🏼🙏🏼🙏🏼😭

  • @arshuarshu9532
    @arshuarshu9532 Před měsícem +1

    വേഗം rakshikuu

  • @baburajmozhikkal1224
    @baburajmozhikkal1224 Před měsícem

    മണ്ടൻ ദൈവത്തെ കാത്തിരുന്നിട്ട് രക്ഷയില്ല.... മനുഷ്യരും അവൻ കണ്ടുപിടിച്ച ഉപകാരരണങ്ങളുമായി അയാളെ രക്ഷിക്കൂ.... 🙏🏻🙏🏻🙏🏻🙏🏻

  • @hafsathva6306
    @hafsathva6306 Před měsícem

    Reporter chanal. ❤❤

  • @irshadismail4554
    @irshadismail4554 Před měsícem

    Nammude nattil dhurutham undayalll athinne emargency ayiii neridan ulla samvithanam valaree kuravann

  • @SureshRak-r6w
    @SureshRak-r6w Před měsícem +1

    Helichopter Ella?

  • @PraseenaPrasi-el9dz
    @PraseenaPrasi-el9dz Před měsícem

    എപ്പോഴേ ഹെലികോപ്റ്റർ വരണ്ടതല്ലേ ഇവിടെ താഴ്ന്നു പോകാതെ പിടിച്ചു നിൽക്കാൻ എങ്കിലും. തമ്പുരാനെ മരണം തടുക്കാൻ ആവില്ല ഇങ്ങനെ ഒന്നും ചെയ്യല്ലേ 😭😭😭😭😭😭🙏

  • @user-xh8wq6rj9u
    @user-xh8wq6rj9u Před měsícem

    Oru rope oru sidil keti...Next side oru dronil adhehathinte aduthekk ayachukodukkan patuo. ..same like another method

  • @Rajesh-be3is
    @Rajesh-be3is Před měsícem +1

    ഇതൊക്കെ കണ്ടിട്ട് നെഞ്ച് പൊട്ടുന്നുണ്ട് 😥😥😥😥😥😥😥😥😥😥😥😥

  • @sajesira
    @sajesira Před měsícem

    🤲🏻🤲🏻😥😥😥yaa rabeaa kanan pattunnillaa allhhh😥😥😥🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @BindhuBinu-dw5rh
    @BindhuBinu-dw5rh Před měsícem +1

    😭😭🙏രഷിക്കണേ

  • @sheebapereira4102
    @sheebapereira4102 Před měsícem

    കാണാൻ വയ്യ 😭

  • @kadheejaalingal9867
    @kadheejaalingal9867 Před měsícem

    ഇന്നലെ രാത്രി ഒരു മണിക്ക് സംഭവിച്ചതാണ് ഇപ്പോ ഒരു 11 മണിയായി ഇതുവരെ ആ ഭാഗത്ത് ഒരു ഹെലികോപ്റ്റർ വന്നു സഹായിക്കാൻ പറ്റുകയില്ല 🌧️🌧️🌧️😭😭😭

  • @ngs6212
    @ngs6212 Před měsícem

    ആരെങ്കിലും എന്തെങ്കിലും ഒന്നും ചെയ്യു, കണ്ടിട്ട് സഹിക്കാൻ ആകുന്നില്ല, അദ്ദേഹത്തെ സഹായിക്

  • @anu_53627
    @anu_53627 Před měsícem +4

    🤲😢😭

  • @gracyjomon3223
    @gracyjomon3223 Před měsícem +3

    Thankal swayam kadhamenayaruthu ullathumathram patayuka 😢

  • @jayasreerkp
    @jayasreerkp Před měsícem +1

    മുഖ്യന്റെ ഹെലികോപ്റ്റർ ഇപ്പോൾ ഉപയോഗിക്കൂ

  • @user-lc6pq9hy8k
    @user-lc6pq9hy8k Před měsícem +1

    ഹെലികോപ്റ്റർ ഇല്ലേ

  • @Jesusloveonly
    @Jesusloveonly Před měsícem +1

    അയാളെ രക്ഷിക്കൂ pls 😮l😢

  • @nuchysuhail9065
    @nuchysuhail9065 Před měsícem

    രക്ഷപ്പെടുത്തി

  • @user-sw9no1dk7s
    @user-sw9no1dk7s Před měsícem

    😭😭

  • @baburajmozhikkal1224
    @baburajmozhikkal1224 Před měsícem

    ഇതൊക്കെ കണ്ടു രസിക്കുന്ന ഡൈബം...😢
    ഹെലികോപ്റ്റർ.... റോപ്... റിക്കവറി... പ്ലീസ്... 🙏🏻

  • @vineethkannan4631
    @vineethkannan4631 Před měsícem

    പിണുങ്ങണ്ടിയുടെ ഹെലികോപ്റ്റർ. എവിടെ

  • @fathimahudha3045
    @fathimahudha3045 Před měsícem

    Pls rebbe ingne paareeshikkalle pattunnilla

  • @maharajasahadevan8967
    @maharajasahadevan8967 Před měsícem

    ഹെലികോപ്റ്റർ ഉള്ളവർ ഈ പാവങ്ങളെ സഹായിക്കൂ മാർ യൂസഫ് അലി സാർ നിങ്ങളുടെ സഹായം ഇപ്പോൾ ആണ് വേണ്ടത് പ്ലീസ് സഹായിക്കൂ

  • @user-zk5vc3ym7u
    @user-zk5vc3ym7u Před měsícem

    വേഗം ഹെലികോപ്റ്റർ കൊണ്ട് വന്നു രക്ഷിക്കൂ പ്ലീസ് ഒരു ജീവൻ എങ്കിലും രക്ഷപെടട്ടെ 😒😒

  • @indulekhaprince
    @indulekhaprince Před měsícem +1

    Oru കൊച് ആണെന്ന് തോനുന്നു.... വേഗം ഒന്നും രെക്ഷപ്പെടുത്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @baburajmozhikkal1224
    @baburajmozhikkal1224 Před měsícem

    ഹെലികോപ്റ്റർ...ഉപയോഗിച്ച് അയാളെ രക്ഷിക്കൂ... 🙏🏻

  • @sree-si1pp
    @sree-si1pp Před měsícem

    Waynatilea queryil ulla Hitachi kalelam udan varum❤❤

  • @muralimarath6251
    @muralimarath6251 Před měsícem

    നമുക്ക് ക്രിക്കറ്റ് കമൻ്റെ റികാണുന്ന പോലെ കേൾക്കുന്ന പോലെ TV യിൽ കാണാം കേൾക്കാം ആസ്വദിക്കാം വേദനിക്കാം. ഒരൊറ്റ ഒരുത്തനും പ്രകൃതി ചുഷണത്തെ എതിർക്കാനില്ല സർക്കാറുകളുമില്ല നാം ഇങ്ങിനെയൊക്കെയായി തീർന്നു സാർ

  • @ayishaayishu4567
    @ayishaayishu4567 Před měsícem +1

    🤲🤲

  • @AYAZ-rf9rt
    @AYAZ-rf9rt Před měsícem

    പടച്ചോനെ..😢😢rekshikk

  • @rajeshkumars9120
    @rajeshkumars9120 Před měsícem

    റിപ്പോർട്ടിങ് നിർത്തു. അവരെ രക്ഷിക്കാൻ ശ്രമിക്കുക

  • @anoopsurendran7516
    @anoopsurendran7516 Před měsícem

    ഏർലിഫ്ട് ചെയ്യാൻ ശ്രെമിക്കണം.

  • @noufifarsana9837
    @noufifarsana9837 Před měsícem

    Ivar rekshapeetto?

  • @milanomecca4002
    @milanomecca4002 Před měsícem

    ഇത് live വിട്ടു കാശ് ഉണ്ടാക്കുന്നത് ആധാർമികം ആണ്

  • @gamingtamilff3433
    @gamingtamilff3433 Před měsícem +1

    😢😢😢

  • @BaijuLopez
    @BaijuLopez Před měsícem

    Helicopter കൊണ്ട് രക്ഷപ്പെടുത്താൻ പറ്റില്ലേ നമ്മുടെ മുന്നിൽ ഒരു ജീവൻ പോകരുതേ

  • @vavachi975
    @vavachi975 Před měsícem

    Help plz🙏

  • @razialungal6089
    @razialungal6089 Před měsícem

    Ya allah

  • @anetbiju2167
    @anetbiju2167 Před měsícem

    🙏🙏🙏🙏🙏🙏

  • @alexanderpi4751
    @alexanderpi4751 Před měsícem

    Helicopter il adhehathine rakshikan sadhyamalle..??....

  • @fathimahana-mn2kx
    @fathimahana-mn2kx Před měsícem

    എത്രയും പെട്ടെന്ന് രക്ഷിക്കാൻ നോക്കൂ

  • @channel-od2kz
    @channel-od2kz Před měsícem

    അർജുൻ സംഭവിച്ചത് പോലെ ഇയാളെആകരുത് ഒന്ന് രക്ഷിക്കൂ 😭😭😭

  • @user-um8xd4sy5f
    @user-um8xd4sy5f Před měsícem

    ഹെലികോപ്റ്റർ ലിഫ്റ്റിംഗ് സാധ്യമല്ലേ

  • @hridyaph4205
    @hridyaph4205 Před měsícem

    🥺🥺🥺🥺🥺🙏🙏🙏

  • @thasleema8020
    @thasleema8020 Před měsícem

    സാർ.. ഹെലികോപ്റ്ററിൽ ചെന്നാൽ രക്ഷിക്കാൻ പറ്റില്ലേ.?

  • @diya6285
    @diya6285 Před měsícem

    prakrithiyodu cheyuna drohangalude after effects anubhavikunathu verum sadaranakar

  • @dhanus4213
    @dhanus4213 Před měsícem

    ഹെലികോപ്റ്റർ സൗകര്യം ഉപയോഗപ്പെടുത്തൂ.... അങ്ങനെയേ അവരെ aa ചെളിയിൽ ninnuരക്ഷിക്കാൻ പറ്റുള്ളൂ... ജീവൻ പോകുന്നതു വരെ 🙏🙏🙏🙏🙏നിൽക്കല്ലേ.....

  • @user-nm7up6rm2g
    @user-nm7up6rm2g Před měsícem

    😢🙏🙏🙏

  • @alexfelix2522
    @alexfelix2522 Před měsícem

    ഹെലികോപ്റ്റർ എവിടെ?

  • @adarshaiswarya820
    @adarshaiswarya820 Před měsícem

    Enganeengilum rakhikan pattane😢

  • @riyasm2978
    @riyasm2978 Před měsícem

    🚁 samvdanam?

  • @alameenarafathalameenarafa9608

    Helicopter evide

  • @resymolsebastian2718
    @resymolsebastian2718 Před měsícem

    Helicopter use cheyyan pastille. Climet not good aanalle

  • @kerivamakkale3596
    @kerivamakkale3596 Před měsícem

    Reshikkan povunnile

  • @theextravaganc
    @theextravaganc Před měsícem

    Oru helipcoteril theeravunna prashnam

  • @Yxhap-id8bj
    @Yxhap-id8bj Před měsícem

    Helicopter evde? Army, navy ellam

  • @user-fv7ps5zr7c
    @user-fv7ps5zr7c Před měsícem

    എങ്ങനെയെങ്കിലും ഒന്ന് രക്ഷിക്കണേ🙏🙏🙏🙏🙏😔😔😔😔😔😔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ctcorner1582
    @ctcorner1582 Před měsícem

    എന്താണ് നമ്മൾ ന്നന്നാവാത്തത്

  • @thasinijsharaf6063
    @thasinijsharaf6063 Před měsícem

    ❤❤❤❤❤Save Arjuna 🌹🌹🌹🌹❤️❤️❤️😭😭😭😭

    • @sharijinesh4498
      @sharijinesh4498 Před měsícem

      Dear sis/Broh.....Ningal ithu kanunnille...Arjun nu vendi Ethra try cheythu ...Evideyanennu ariyan pattiyilla...aarudeyum kuttam alla..athu Fate aanu.. athu pole oru Dhurandham thanne alle ithum..ethra peru marichu...aarokke evidekkoyo poyi..ithil ellavareyum kandu pidikan pattiyennu polum varilla ...E natural calamities okke angane thanneyanu...Arjune aarum marannittalla... situations manasilakku....ellavarum Important aanu .