ഹൃദയവും ചിന്തയും- ഖുർആനിന്റെ ശാസ്ത്രീയത ! (Heart and Quran)

Sdílet
Vložit
  • čas přidán 17. 02. 2017

Komentáře • 86

  • @anverhussainpdr8314
    @anverhussainpdr8314 Před rokem +12

    സത്യത്തിൽ ഈ വിഷയത്തിൽ ഒരാളുടെ വിശദീകരണത്തിലും എനിക്ക് തൃപ്തി വന്നിട്ടില്ലായിരുന്നു.
    ഒരുപാട് കാലത്തെ സംശയങ്ങൾക്ക് വിരാമം ഇടാൻ അങ്ങയുടെ ഈ പ്രഭാഷണം കാരണമായി അല്ലാഹു നിങ്ങൾക്ക് പ്രതിഫലം നൽകുമാറാകട്ടെ

  • @user-md7cs3uf1x
    @user-md7cs3uf1x Před 2 měsíci +2

    മാഷാഅള്ളാഹ്
    അള്ളാഹുവേ ഞങ്ങളുടെ
    ഹൃദയങ്ങളെ നന്നാക്കിതരണേ.. ♥️❤️♥️

  • @noushisadik5972
    @noushisadik5972 Před rokem +8

    യൂട്യൂബിൽ ഏറ്റവും കൂടുതൽ സമയം ചെലവൊഴിക്കുന്നത് ഈ ചാനലിലാണ്.. Al humdhulillah..😍

  • @jabeenaniyas6501
    @jabeenaniyas6501 Před 3 lety +19

    Maashaallah..... dislike ഇട്ടവർ ഹൃദയം കൊണ്ടും brain കൊണ്ടും ചിന്തിക്കുന്നില്ല. അവരുടെ രണ്ടും വർക്ക്‌ ചെയ്യുന്നില്ല. പാവങ്ങൾ ☺️

  • @khan94900
    @khan94900 Před 6 lety +22

    അൽഹംദുലില്ലാഹ്.... ഒരുപാട് കാലമായി എന്നിൽ ഉണ്ടായിരുന്നു ഒരു വിഷയമാണ് ഇത്. 'ഹൃദയം' അതുമായി ബന്ധപ്പെട്ട സംശയം....
    അതിനെ കുറിച്ചുള്ള കുറച്ചു കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.. ആമീൻ...
    ഇതു പോലെ ഇനിയും അറിവുകൾ പ്രദീക്ഷിക്കുന്നു.

  • @mahammadiqbal1459
    @mahammadiqbal1459 Před 2 lety +4

    👍🏻 great job mey allah fullfill your all halal dreams
    Jazakallahu khair

  • @arivinguruji-kidsvlog
    @arivinguruji-kidsvlog Před 5 lety +10

    കമെന്റ് ഇടുന്നവർ മുഴുവനും കേട്ടത്തിനു ശേഷം ഇടുക ...മുഴുവനും കേട്ടാൽ മാത്രമേ കാര്യം മനസ്സിലാകൂ.....

  • @andhuabdulkader6095
    @andhuabdulkader6095 Před měsícem

    താങ്കൾക്ക്
    അല്ലാഹു ദീർഘായൂസ് പ്രധാനം ചെയ്യട്ടെ ഇതുപോലെ ദീനു മായി ബന്ധപ്പെട്ട് അല്ലാഹുവും
    റസൂലും പഠിപ്പിച്ച കാര്യങ്ങൾ വെട്ടിച്ചുരുക്കല്ലോ കൂട്ടി ചേർക്കാല്ലോ ഇല്ലാത്ത രൂപത്തിൽ വ്യക്തമായി പറയാൻ താങ്കളെ നാഥൻ അനുഗ്രഹിക്കട്ടെ .

  • @ismailpalollathil8595
    @ismailpalollathil8595 Před 3 lety +3

    ശ്രദ്ദേയമായ പഠനം.
    ഹ്രദയം മാറ്റിവെച്ചവർക്ക് ഡോണറുടെ സ്വഭാവ സവിശേഷതകൾ കാണാൻ കഴിയുന്നു എന്നത് ശ്രദ്ധിച്ചു.
    എന്നാൽ ഹൃദയ മാറ്റ ശസ്ത്ര ക്രിയക്ക് വിദേയരായവർക്ക് അവരുടെ സ്വന്തം ജീവിത സാഹചര്യങ്ങളും വളരെ പ്പെട്ടെന്ന് ബോധ്യപ്പെടുന്നു എന്നതും ഒരു സത്യമാണ്.

  • @nisharnishar9258
    @nisharnishar9258 Před 6 lety +9

    good speach..masha Allha

  • @shihababdul1421
    @shihababdul1421 Před rokem +4

    Subhaanallah ❤️

  • @sathsab9931
    @sathsab9931 Před rokem +3

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @farhanbahadursingh6637
    @farhanbahadursingh6637 Před 6 lety +3

    Masha Allah, thank you Akbar saheb

  • @junaid220689
    @junaid220689 Před 4 lety +2

    Jazakkallah khair

  • @zahramariya8850
    @zahramariya8850 Před 4 lety +2

    Masha allah
    Alhamdulillah
    Allahu akbar

  • @farhanimthiaz5041
    @farhanimthiaz5041 Před 2 lety +2

    subhanallaha

  • @popzain3061
    @popzain3061 Před 6 lety +3

    Masha Allah

  • @basheerkung-fu8787
    @basheerkung-fu8787 Před 3 lety +3

    Alhamdulillah 💟

  • @salmanfaris6028
    @salmanfaris6028 Před 3 lety +2

    അൽഹംദുലില്ലാഹ്

  • @jahfar3752
    @jahfar3752 Před 6 lety +5

    mashaallah

  • @rafeenaashkar9362
    @rafeenaashkar9362 Před 6 měsíci

    جزاك الله خيرا كثيرا

  • @muhammedkuthuparamba5505
    @muhammedkuthuparamba5505 Před 4 lety +2

    Excellent....

  • @salihsageer5538
    @salihsageer5538 Před 6 lety +3

    Subhanallah

  • @azhr9406
    @azhr9406 Před 3 lety +3

    Subhanallah❤

  • @Feizy383
    @Feizy383 Před 3 lety +2

    Usthadh also speak with ❤️

  • @journeyoflife5767
    @journeyoflife5767 Před rokem

    ماشاء الله

  • @riyasp7596
    @riyasp7596 Před 6 lety +3

    Supper speche

  • @user-ni6vm9fn1k
    @user-ni6vm9fn1k Před 8 měsíci

    Alhamdulillah kelkkan vaikippoyi karmagalil Athmarthatha undavan dua cheyyane👌👌👌👌🤲🤲🤲

  • @atmosphere1376
    @atmosphere1376 Před 4 lety +3

    Subhanalla

  • @journeyoflife5767
    @journeyoflife5767 Před rokem +1

    جزاك الله خير

  • @salmanfaris6028
    @salmanfaris6028 Před 3 lety +1

    🌹🌹🌹

  • @uvaistgi2344
    @uvaistgi2344 Před 3 lety +1

    👍👍👍❤️❤️

  • @learnwithsabina1909
    @learnwithsabina1909 Před 3 lety +2

    അൽഹംദുലില്ലാഹ്, അല്ലാഹു അക്ബർ

  • @mohammedali6775
    @mohammedali6775 Před 7 měsíci

    Alhamdulillha ❤❤❤❤❤

  • @learnwithsabina1909
    @learnwithsabina1909 Před 3 lety +2

    ആമീൻ

  • @shereef6749
    @shereef6749 Před 3 lety

    അൽഹംദുലില്ലാഹ്..

  • @Abdulkareem-mt9ms
    @Abdulkareem-mt9ms Před 6 lety +1

    good

  • @soufiyaa6411
    @soufiyaa6411 Před 4 měsíci

  • @thelightofislam4304
    @thelightofislam4304 Před 4 lety +2

    Tanks

  • @Feizy383
    @Feizy383 Před 3 lety +1

    Quran thafseer heart lll Eklllyy avvvnnnn. vallhaaa

  • @anasrahman440
    @anasrahman440 Před 3 lety +3

    Arkkengilum ഉസ്താദിനെ പരിജയ മുള്ളവർ അറിയിക്കണം

  • @anasrahman440
    @anasrahman440 Před 3 lety +1

    ഉസ്താദിന്റെ കോൺടാക്ട് nomber evide ninnu kittum

  • @up7420
    @up7420 Před rokem +1

    എന്തേലും തെറ്റ് സംഭവിക്കുമ്പോൾ എരിച്ചിലും പൊരിച്ചിലും നെഞ്ഞതാണ്

  • @roufccheppi3244
    @roufccheppi3244 Před 6 lety +2

    ee prabhashakante peru onnu parayamoo..
    idheham edhenkilum book rachichittundo..
    undenkil nannayirunnu..
    aarkkebgilum ariyo idhehathe

    • @sadikhhindhana2014
      @sadikhhindhana2014 Před 6 lety +7

      ഞാനും കുറേക്കാലമായി അന്വേഷണം നടത്തി. അവസാനം കിട്ടാഞ്ഞപ്പോ പ്രസംഗം എഴുതിയെടുക്കുകയാണ് ഇപ്പോൾ. അദ്ദേഹത്തിന്റെ ഇരുലോകത്തും അർഹമായ പ്രതിഫലം നൽകുമാറാകട്ടെ

    • @brahimi3776
      @brahimi3776 Před 6 lety

      Sadikh hindhana Aameen

  • @safwannisami1118
    @safwannisami1118 Před 3 lety +4

    ഹൃദയം എന്നത് ഹാർട്ടിൽ നിലകൊള്ളുന്ന ദൈവികമായ അദൃശ്യ പ്രതിഭാസമാണ് അത് ആത്മീയമാണ് ഭൗതികം അല്ല ലത്തീഫത്തൂൻ റബ്ബാനിയ്യ ദൈവികമായ സൂക്ഷ്മ കാര്യം എന്നാണ് ഇമാം ഗസ്സാലി വിശേഷിപ്പിച്ചത് അപ്പോൾ അതിനെ ശാസ്ത്രീയമായി മനസ്സിലാക്കുക സാധ്യമല്ല ആത്മാവ് മനസ്സിലാക്കാൻ പറ്റാത്തതുപോലെതന്നെ അതാണ് ചിന്തിക്കുന്ന ഹൃദയം ഭയപ്പെടുന്ന ഹൃദയം സന്തോഷിക്കുന്ന ഹൃദയം ഈ ആത്മീയ ഹൃദയത്തിൻറെ ഉപകരണങ്ങൾ മാത്രമാണ് ഹാർട്ടും തലച്ചോറും തലച്ചോറിനെയും നിയന്ത്രിക്കുന്നത് ഹാർട്ട് ആണെന്ന് താങ്കൾ വിവരിക്കുകയും ചെയ്തു ഹാർട്ടിൽ ആണ് യഥാർത്ഥ ആത്മീയ ഹൃദയം കുടികൊള്ളുന്നത് അപ്പോൾ ഹാർട്ട് മാറ്റിയാലും തലച്ചോറു തന്നെ മാറ്റിവെച്ചാലും യഥാർത്ഥ ഹൃദയം മാറുന്നില്ല വ്യക്തികളുടെ സ്വഭാവം മാറാത്തത് അതുകൊണ്ടാണ് പുതിയ ഹാർട്ട് വെക്കുമ്പോൾ ആ ഹാർട്ടിൽ യഥാർത്ഥ ഹൃദയം പ്രവർത്തിക്കാൻ തുടങ്ങും ഒരാൾക്ക് ഉപകരണം മാറി നിൽക്കുന്നതു പോലെ ഉള്ളൂ ഇത് അപ്പോൾ ഹൃദയവും അതുമൂലം തലച്ചോറും യഥാർത്ഥ ആത്മീയ ഹൃദയത്തിൻറെ ചിന്തിക്കാനുള്ള ഉപകരണങ്ങളാണ് هو لطيفة ربانية روحانية لها بهذا القلب الجسماني تعلق وتلك اللطيفة هي حقيقة الإنسان وهو المدرك العالم العارف من الإنسان وهو المخاطب والمعاقب والمعاتب والمطالب ولها علاقة مع القلب الجسماني ഹൃദയം എന്നാൽ ദൈവികമായ ആത്മീയമായ അതിസൂക്ഷ്മമായി ട്ടുള്ള സംഗതിയാണ് ഹാർട്ടും ആയിട്ട് അതിന് ഒരു ബന്ധമുണ്ട് ആ അതിസൂക്ഷ്മമായി ട്ടുള്ള സംഗതിയാണ് മാനുഷിക യാഥാർത്ഥ്യം ഗ്രഹിക്കുന്ന തും അറിയുന്നതും എല്ലാം അതാണ് അതിനോടാണ് സംബോധനം ചെയ്യപ്പെടുന്നതും ആക്ഷേപിക്കുന്നതും തേട പെടുന്നതും ഇതാണ് hijra നാലാം നൂറ്റാണ്ടു കാരനായ ഇസ്ലാമിക ലോകത്തെ പ്രശസ്ത പണ്ഡിതൻ ഇമാം ഗസ്സാലി പറഞ്ഞത് ഇതാണ് പച്ചമലയാളത്തിൽ നാം മനസ്സ് എന്നു പറയുന്നത് മനസ്സിലാക്കുക എന്നെല്ലാമുള്ള പ്രയോഗം നമുക്ക് സുപരിചിതം ബുദ്ധി ഉപയോഗിക്കുന്നില്ലെ? എന്നുള്ള പ്രയോഗം ഖുർആനിൽ വേറെയും ധാരാളം ഉണ്ടല്ലോ അത് തലച്ചോറുകൊണ്ട് ചിന്തിക്കുന്നതിനെക്കുറിച്ച് ആണല്ലോ ഖുർആൻ പറഞ്ഞത് അപ്പോൾ ഹൃദയം വിശ്വാസത്തിൻറെയും അവസാന തീർപ്പു തീരുമാനത്തിനും കേന്ദ്രമാണ് അത് അഭൗധികമാണ് അതിൻറെ ഉപകരണങ്ങളാണ് ഭൗതിക ഹൃദയവും ഹാർട്ടും തലച്ചോറും എല്ലാം കണ്ണും കാതും അതിൻറെ ഉപകരണങ്ങൾ തന്നെ നാലാം നൂറ്റാണ്ടു കാരനായ ഗസ്സാലിക്ക് മുമ്പും ഈ കാര്യം വ്യക്തമാണ്

  • @abukp264
    @abukp264 Před 6 lety +2

    ഹൃദയം എടുത്തവൻ മരണപ്പെട്ടില്ലേ പിന്നെ എങ്ങിനെയാണ് നല്കപ്പെട്ടവൻ കൊടുത്ത വിവരാമനുസരിച്ചു കൊലപാതകിയെ പിടികൂടുന്നത്??

  • @nasreenaparveen
    @nasreenaparveen Před rokem +1

    ഹൃദയത്തെ കുറിച്ച് പറയുന്ന ചില സന്ദർഭങ്ങളിൽ ഖുറാനിൽ ബഹുവചനമായ് ഹൃദയങ്ങൾ നൽകി എന്ന് ചില ഇടത് സൂചിപ്പിച്ചത് കണ്ടു. എന്ത് കൊണ്ടാണ് അങ്ങനെ സൂചിപ്പിച്ചത്?

    • @abdulshukkoor4916
      @abdulshukkoor4916 Před rokem +1

      ഒരാൾക്ക് അല്ലല്ലോ ഹൃദയം കൊടുത്തത് അത് കൊണ്ട് ണ് ബഹുവചനം ഉപയോഗിച്ചത്

  • @hashimachummantakath7479

    Kolapathaki marichilley ... pinne engene pidikoodi 😀

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 Před 5 měsíci +2

    സ്വവർഗരതിയുടെ സാമൂഹിക വിപത്തുകളും അതുപോലെതന്നെ അതിനെ എന്തുകൊണ്ടാണ് പരിശുദ്ധ ദീനുൽ ഇസ്ലാമും ഖുർആനും പ്രോത്സാഹിപ്പിക്കാത്തത് എന്നതും താങ്കൾ ഒന്ന് ശാസ്ത്രീയമായി വിശദീകരിക്കാമോ അതുപോലെതന്നെ ട്രാൻസ്ജെൻഡർ എന്ന അസുഖം അല്ലെങ്കിൽ ട്രാൻസ്ജെൻഡർ എന്ന ആ ഒരു പ്രതിഭാസം എന്താണ് എന്ന് താങ്കളുടെ ശബ്ദത്തിലൂടെ കേട്ടാൽ കൊള്ളാമെന്ന് ഉണ്ട് അങ്ങനെ ഒരുപാട് ഒരുപാട് ആളുകൾ പറഞ്ഞിട്ടുണ്ട് അവരൊക്കെ നമുക്ക് ഈ ഒരു പ്രതിഭാസത്തെക്കുറിച്ച് മനസ്സിലാക്കി തന്നിട്ടുണ്ട് പക്ഷേ താങ്കളുടെ പക്കൽ നിന്നും കിട്ടുന്ന അത്ര അറിവ് ആരുടെയും പക്കൽ നിന്ന് ലഭിക്കുന്നില്ല മറ്റെല്ലാവരും പക്ഷപാതത്തിലൂടെ പറയുമ്പോൾ താങ്കൾ നിഷ്പക്ഷമായിട്ടാണ് പറയുന്നത് ഇങ്ങനെ ആഗ്രഹിക്കുന്നത് ഞാൻ മാത്രമാണോ

  • @hawkingdawking4572
    @hawkingdawking4572 Před 5 lety

    ഹൃദയം കൊണ്ട് ചിന്തിക്കുന്നുവെന്ന അരിസ്റ്റോട്ടിലിന്റെ ധാരണയാണ് ഖുർആനിലുള്ളത്. 22:46 നോക്കുക. മണ്ടത്തരമെന്ന് പറയേണ്ടതില്ലല്ലോ.

    • @alfurqan4991
      @alfurqan4991  Před 5 lety +5

      Pls upladate your knowledge

    • @hawkingdawking4572
      @hawkingdawking4572 Před 5 lety

      Update as per what? You should refute me with clear points rather than make vague and emotional comments.

    • @user-tp2xj7nd7d
      @user-tp2xj7nd7d Před 5 lety +1

      നിങ്ങൾ പറഞ്ഞദ് ശെരിയാണ് മൂന്നു നാല് ഇടത് പറയുന്നുണ്ട് ഹൃദയം കൊണ്ട് ചിന്തിക്കുന്നതിനെ കുറിച്

    • @mariyamjisha8217
      @mariyamjisha8217 Před 5 lety +1

      Ma sha Allah.... This is the most simplest way f presentation... It's Vry clear now

    • @sadikhhindhana2014
      @sadikhhindhana2014 Před 5 lety +6

      ഒരു മുസ്‌ലിമിന് കിട്ടാവുന്ന ഏറ്റവും മഹത്തായ വിവരങ്ങളിൽ ഒന്നാണ് പ്രിയപ്പെട്ട ഗുരുനാഥൻ ഇവിടെ ഈ വിഷയത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഈ വിമർശന പോസ്റ്റിട്ട ഏമ്മാൻ കാര്യങ്ങളെ ശ്രദ്ധിച്ചു കേൾക്കുകയും മനനം ചെയ്തു ഉൾക്കൊള്ളുകയും ചെയ്യുന്നവനാണെങ്കിൽ നിങ്ങൾക്ക് ഈ വിഷയത്തിൽ നിന്ന് ഏറെ അറിവുകൾ നേടാൻ കഴിയും. മന്ദബുദ്ധികളായ യുക്തിവാദികളുടെ അല്പജ്ഞാന അഹങ്കാരമാണെങ്കിൽ അവരുടെ കൂട്ടത്തിലെ മറ്റൊരു അന്തകമ്മി എന്നേ വിവരമുള്ളവർ വിലയിരുത്തൂ..

  • @ismailbava2582
    @ismailbava2582 Před 6 lety +1

    ഹൃദയം മാ ണ് മനുഷ്യ ന്റെ വികാര. വിചാരം. ചിന്ത. സ്വപ്നം മറവി.. ബുദ്ധി ഇതൊക്കെ നിയന്ദ്ര കുന്നത് ഹൃദയംമാണോ.. ബുദ്ധി ക് ഒരു സ്ഥനം ഇല്ലേ മനുഷ്യ ന്റെ എല്ലാഭാഗവും നിയന്ദ്ര കുന്ന്നത് ബുദ്ധി യ്ന്നെ വേദന അനുഭവി കുന്നത് ഹൃദയമാണോ ടെൻഷൻ ഹൃദയമാണോ തിരിച്ചറീവ്.. ആശയവിനിമയംഓർ മ ഇതൊക്കെ നിയന്ദ്രി കുന്നത് ഹൃദയം മാന്നോ ലൈം ഗി ക സുഖം.. ഹൃദയം മാ ണോ ഹൃദയം കൊണ്ട് ചിന്തിച്ച താ ണ് മുസ്ലിം ങ്ങ്ൾ ക് ബുദ്ധികുറഞ്ഞപോയത്

    • @rajesha5508
      @rajesha5508 Před 6 lety

      ismail bava😃😃😃😃

    • @TheMQuran
      @TheMQuran Před 5 lety +9

      നിങ്ങൾ എന്തൊരു നിർഭാഗ്യവാൻ ആണെടോ... ഈ പ്രഭാഷണം മുഴുവൻ കേൾക്കാനുള്ള ഭാഗ്യം പോലും നിനക്ക് ഇല്ലാതെ പോയല്ലോ..(അതുകൊണ്ടാണ് നീ ഇങ്ങനെ പ്രതികരിച്ചത്). ഈ പ്രഭാഷണത്തിൽ ബുദ്ധി എന്നത് തലച്ചോറ് തന്നെയാണ് എന്ന് വളരെ വ്യക്തമായി പറയുന്നുണ്ട്, എന്നാൽ ആ ബുദ്ധിയെ അതിജയിക്കുന്ന പല വികാരങ്ങളുടെയും ഉത്ഭവം ഹൃദയത്തിൽ നിന്നാണ്. നിരവധി ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ ഇത് തെളിയിക്കപ്പെട്ടിട്ടുണ്ട്.

    • @arivinguruji-kidsvlog
      @arivinguruji-kidsvlog Před 5 lety +5

      ആദ്യം മുഴുവനും കേൾക് തന്റെ ഈ ചോദ്യത്തിന്റെ ഉത്തരം ഇതിലുണ്ട് ബാബാ^

    • @ashnakabeer6645
      @ashnakabeer6645 Před 5 lety +3

      Audio full kettit tholik

    • @aslampi8947
      @aslampi8947 Před 5 lety +4

      Video മുഴുവൻ കാണട

  • @sajithamagnumpilakkil2645

    Masha Allah

  • @sanastudio5041
    @sanastudio5041 Před 4 lety +2

    അൽഹംദുലില്ലാഹ്

  • @brahimi3776
    @brahimi3776 Před 6 lety +3

    Subhanallah

  • @rafeenaashkar9362
    @rafeenaashkar9362 Před 6 měsíci

    جزاك الله خيرا كثيرا

  • @shahuldiyana6969
    @shahuldiyana6969 Před 5 měsíci

    Subhanallah❤

  • @thelightofislam4304
    @thelightofislam4304 Před 4 lety +2

    Tanks

  • @chooriansulaiman7592
    @chooriansulaiman7592 Před 9 měsíci

  • @shafileo3700
    @shafileo3700 Před 2 lety +1

    Subhanallah

  • @kabeerc6269
    @kabeerc6269 Před 3 lety

    അൽഹംദുലില്ലാഹ്

  • @askmedia6274
    @askmedia6274 Před 7 měsíci

    Subhanallah

  • @AyshusV
    @AyshusV Před 8 měsíci

    അൽഹംദുലില്ലാഹ്