BGMI gameplay Full speedup settings Malayalam | ഉറപ്പായിട്ടും Enable ചെയ്യണം

Sdílet
Vložit
  • čas přidán 12. 09. 2024
  • Hello frends love you somatic🥰
    video ഇഷ്ടപെട്ടാൽ subscribe ചെയൂ blood's 🫀
    my Instagram ID ~ Asarudeen
    frends video കൊറച്ചു lag ഉള്ളപോലെ തോന്നും അത് വന്നിട്ട് 4GB Ram ഉള്ള ഫോൺ ആണ് lag വരും🥺
    എത്ര fingerl ആണ് കളിക്കുന്നത് comment ചെയ്യാൻ പറഞ്ഞത് jest അറിയാൻ മാത്രം ആണ് കൂട്ടുകാരെ ആരും തെറ്റ് തരിക്കല്ലേ 😔
    എന്തെകിലും ഡൌട്ട് ഉണ്ടകിൽ മടിക്കേണ്ട insta id ഇണ്ട് messege ആക്കിയ മതി സുഹൃത്തേ ഞാൻ പറഞ്ഞു തരാം❤️‍🩹
    പിന്നെ വീഡിയോ എന്തേലും കൊറവ് ഉണ്ടകിൽ എനിക്ക് മനസിലാവില്ല. പക്ഷെ നിങ്ങൾക് കണ്ടതും മനസിലാവും എന്തേലും കൊറവ് ഉണ്ടകിൽ comment ചെയ്യോ frends അടുത്ത വീഡിയോൽ മാറ്റി പിടിക്കാം ❤️💝
    #bgmi #bgmi #malayalam #expline #settings

Komentáře • 26