Table Top Sink Tap Installation ചെയ്യാൻ Easy Technique | Sink Cock | Floor Sink Tap | Sink Faucet

Sdílet
Vložit
  • čas přidán 11. 09. 2020
  • welcome
    In this video I'm introducing new or diffrant type fitting tricks of Sink cock/ floor tap in kitchen sink.
    DISCLAIMER / CAUTION !!!!!!
    This Channel aims to teaching or educational purpose only,
    "DO SAFETY FIRST WORK NEXT"
    In this video I'm introducing many types of heavy machinaries and electrical power tools so don't try it at home without any experiance or guidence. Work with your own risk! We are not responsible to any misuse or accident occured during this types of activities.
    സാദാരണ കണ്ടുവരുന്നതിൽ അകത്തുള്ള പിവിസി ലീക്ക് വന്നാൽ സോക്കറ്റ് മാറ്റാൻ വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്, എന്നാൽ ഈ ഒരു രീതിയിൽ ചെയ്താൽ പൈപ്പ് ഇളക്കി പുതിയത് ഈസി ആയി ഫിറ്റ് ചെയ്യാം. ലീക്ക് തീരെ ഉണ്ടാവില്ല എന്നുള്ളതും നല്ല finishing കിട്ടും.
    ഫിറ്റ് ചെയ്യേണ്ട ഭാഗം ഉയരം കൂടുന്ന പ്രശ്നം തീരേ ഇല്ല എന്നുള്ളതും ഇതിന്റെ പ്രതേകതയാണ്
    വീഡിയോ ഇഷ്ടമായൽ share , like മറക്കില്ലല്ലോ...😍😍😍😍
    മുന്നേ അപ്‌ലോഡ് ചെയ്ത വീഡിയോകൾ👇👇👇👇
    Pvc ബാത്ത്‌റൂം ഡോർ ഉണ്ടാക്കാൻ പഠിക്കണോ
    പ്രാക്ടിക്കൽ ക്ലാസ്👇👇
    • PVC BATHROOM DOOR MAKI...
    Pvc ബാത്ത്‌റൂം ഡോർ ഉണ്ടാക്കാൻ പഠിക്കണോ
    തീയറി ക്ലാസ്👇👇
    • Bathroom Door Making ...
    വാൾ മൌണ്ട് ക്ലോസെറ്റ് അറിയേണ്ടത് എല്ലാം👇👇👇
    • Wall Mount Closet Inst...
    steel rail ഫിറ്റിങ് പഠിക്കാം
    വരാന്തയിൽ ഹാഫ് സ്റ്റീൽ ഗ്രിൽസ് കാണാൻ👇👇👇
    • Steel Hand Rail Instal...
    ജിപ്സം കൊണ്ട് ബീം ഉണ്ടാകുന്നത് പഠിക്കണോ?👇👇👇
    • Gypsum Pergola Making ...
    സീലിംഗിൽ ഡിസൈൻ ഉണ്ടാക്കൻ പഠിക്കാം👇👇👇
    • Wedding Room Gypsum Ce...
    ജിപ്സം സീലിംഗ് ആദ്യം തൊട്ട് കാണാം 👇👇👇👇
    • Gypsum Ceiling | ജിപ്സ...
    ആട്‌ ഫാം/ വെൽഡിങ് വർക്ക് പഠിക്കാൻ 👇👇👇👇
    • Making A Goat Farm In ...
    #techhackwork
    #floor_tap
    #Floor_sink_cock
  • Jak na to + styl

Komentáře • 102

  • @Techhackwork
    @Techhackwork  Před 3 lety +2

    Plumbing videos വേറേ കുറച്ച് കൂടി ചെയ്തിട്ടുണ്ട് ലിങ്ക് താഴേ കൊടുക്കുന്നുണ്ട് പഠിക്കാൻ താൽപ്പര്യം ഉള്ളവർക്ക് ഉപകാരപ്പെടും🥰 czcams.com/play/PLY7_RyzeQ8jSImmRdg1PZsaxB0QelPYn8.html

  • @irshadt7653
    @irshadt7653 Před 3 lety +17

    point socket നല്ലവണ്ണം Cement ഇട്ട് ഉറപ്പിക്കണം

  • @thomassgreenathlons2180
    @thomassgreenathlons2180 Před 3 lety +3

    You r very good experts in piping work, keep moving.. All the best 👍

  • @muhammadbasheermp866
    @muhammadbasheermp866 Před 2 lety +1

    It's so useful.. Thank you.

  • @bibeeshbabu8519
    @bibeeshbabu8519 Před 3 lety +1

    Suppar work 👍👍👍

  • @sreejithts9292
    @sreejithts9292 Před 3 lety

    Sink block avathe engane fitt cheyya, sink vechu kazhyumbo vellam sidelekum thazekum vellam veezhunu ethu ozhivakan entha cheyya??

  • @ge0rgej0seph
    @ge0rgej0seph Před 2 lety +1

    tapinte thread cut cheyan enganae venam measurements edukan, so that it fits perfectly

  • @gowrishankarshankar6589
    @gowrishankarshankar6589 Před 3 lety +1

    .Good information. You are really talented.

  • @prasadprasad9112
    @prasadprasad9112 Před 2 lety

    3phase db connection and rotery connection cheyyamo

  • @hamzaelectropoint5028
    @hamzaelectropoint5028 Před 3 lety +1

    സൂപ്പർ bro

  • @inzamamulislam1030
    @inzamamulislam1030 Před 11 měsíci +1

    Thank you so much

  • @shalokhsanoj6051
    @shalokhsanoj6051 Před 3 lety +16

    ബ്രോ സിങ്ക് ടേപ് അടിയിൽ നട്ട് ഇട്ട് ട്ടൈറ്റ് ചെയ്തിട്ട് താഴെ ഏങ്കിൾ വാൽവ് വെച്ച് കണക്ട്ടർഹോസ് ഇട്ടാൽ മതിയല്ലോ എപ്പോളെങ്കിലും ട്ടാപ്പ് കേടുവന്നാൽ വാൽവ് ഓഫ് ചെയ്തു ടാപ്പു മാറ്റാമെല്ലോ

    • @Techhackwork
      @Techhackwork  Před 3 lety +8

      മുന്നേ ചെയ്തിട്ടുണ്ട് . Force കുറയും. പുറമേ valve വച്ചിട്ടുണ്ട് അത് അടച്ചിട്ട് tap മാറ്റാൻ പറ്റും.

  • @muhammedunaisp9820
    @muhammedunaisp9820 Před 3 lety +2

    Masha allah
    Good

  • @shamsheerneshla2397
    @shamsheerneshla2397 Před 3 lety +1

    Good information bro

  • @rashidhassan9682
    @rashidhassan9682 Před 3 lety +8

    Neet and perfect work... Ekm work ചെയ്യുമോ

  • @sabiswonderland5673
    @sabiswonderland5673 Před 3 lety +1

    നീറ്റ് വർക്ക് sooper

  • @rvv1744
    @rvv1744 Před 3 lety +2

    Good work !

  • @babeeshnb5379
    @babeeshnb5379 Před 3 lety +1

    Good work

  • @henasvlog
    @henasvlog Před 3 lety +1

    Good job

  • @Ardrashanu
    @Ardrashanu Před rokem +1

    Thanks

  • @juhinshaji5633
    @juhinshaji5633 Před 2 lety +1

    Nice

  • @rizwan5571
    @rizwan5571 Před 3 lety +1

    👌

  • @padmanabhanputhanpurayilpu2497

    Good

  • @prasadprasad9112
    @prasadprasad9112 Před 2 lety

    3phase db wiring and rotery connection vidio edamo

  • @KailashKumar-kr7pc
    @KailashKumar-kr7pc Před 3 lety

    Is it costlier than wall mount?

  • @eltheriussoreng5916
    @eltheriussoreng5916 Před 2 lety +2

    I love ur work
    But could you make it in English/Hindi

  • @ummerkuttyum648
    @ummerkuttyum648 Před 3 lety +1

    waiting

  • @ummerkuttyum648
    @ummerkuttyum648 Před 3 lety +1

    1st 😉😉😉

  • @divakaram6751
    @divakaram6751 Před rokem

    🙏

  • @AswathikAchu-oi1zq
    @AswathikAchu-oi1zq Před 2 lety +1

    👍🏻

  • @abinadoor4253
    @abinadoor4253 Před 3 lety +1

    Ithinte vila ethara

  • @jinib.t451
    @jinib.t451 Před 3 lety

    Wall faucet vs sink top faucet "" advantages n disadvantages

    • @Techhackwork
      @Techhackwork  Před 3 lety

      Wall ആണ് നല്ലത്. ഇവിടെ wall വെക്കുമ്പോൾ ടാപ്പ് സെൻ്ററിൽ കിട്ടുന്നില്ല

  • @sabiswonderland5673
    @sabiswonderland5673 Před 3 lety +4

    cp Disc Tapil ഫിറ്റ് ചെയ്തതിന് ശേഷം tuflonetape ചുറ്റിയാൽ പോരായിരുന്നോ

    • @Techhackwork
      @Techhackwork  Před 3 lety

      Silicon ഇടാൻ സൗകര്യം നോക്കി

  • @afnasafnas676
    @afnasafnas676 Před 3 lety +1

    Nalla use full video ella videosum ennu thanne kanum njn serch cheythirunna oru vidham videosellam nigele channelil undu subscribe cheyth

  • @irshadbovikanamichu6462

    ഇങ്ങനെ ഉള്ള വർക്ക് cpvc pipe ഉപയോഗിക്കുന്നത് നല്ലതാണ് pcv ആകുമ്പോൾ പെട്ടന്ന് കേട് വരാൻ ചാൻസ് ഉണ്ട്. അതിനേക്കാളും നല്ലത് വാളിൽ ബ്രാസ് കൊടുത്ത് അതിൽ ഒരു angle coke പിടിപ്പിച്ച് പിന്നെ പിന്നെ connection pipe use ചെയ്യുന്നത് അതിലും Better bro

    • @Techhackwork
      @Techhackwork  Před 3 lety

      Supreme UPVC 15 kg pipe ആണ് ഞാൻ use ചെയ്തത്. 🥰

    • @irshadbovikanamichu6462
      @irshadbovikanamichu6462 Před 3 lety

      @@Techhackwork കാണുമ്പോൾ മനസ്സിലായിരുന്നു bro ഞാൻ type ചെയ്തപ്പോൾ pvc ആയത്

    • @irshadbovikanamichu6462
      @irshadbovikanamichu6462 Před 3 lety

      ഇങ്ങനെ വർക്ക് പെർഫെക്ഷൻ ഉണ്ട് ബ്രോ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് 👍🏻

    • @sebinbenny961
      @sebinbenny961 Před 2 lety

      Connection tube ett kodukum bol vellam kurava varunath

  • @nizarpara9384
    @nizarpara9384 Před 3 lety +1

    ഒരു സംശയം ചോദിച്ചോട്ടേ ഉത്തരം പ്രതീക്ഷിക്കുന്നു എൻറെ വീട്ടിൽ Pvc ടാപ്പാണുള്ളത് അത് മാറ്റി സ്റ്റീലിൻറെ വെക്കുംബോൾ ത്രഡിൽ മാറ്റമുണ്ടാകുമോ?

  • @muthumusthafakmmusthafakm4764

    ആ പൈപ്പ് കട്ട് ചെയ്ത് കട്ടർ അടിപൊളിയാണ് അത് എവിടെ വാങ്ങാൻ കിട്ടും

    • @Techhackwork
      @Techhackwork  Před 3 lety

      Muthu ക്കാ. അത് സാധാരണ ടൈൽ കട്ട് ചെയ്യുന്ന ബ്ലഡ് ആണ്. Dimond cutter

    • @abdusamadmannilthodi3819
      @abdusamadmannilthodi3819 Před 2 lety

      @@Techhackwork 2.36 nokoo. Utharam mari

    • @Techhackwork
      @Techhackwork  Před 2 lety

      Netto brand por pipe cutter.😉😬

  • @abduljaleel9279
    @abduljaleel9279 Před 3 lety

    ഈ വീഡിയോയിൽ ഉപയോഗിച്ച തരത്തിലുള്ള ടാപ്പ് ലീക്ക് ചെയ്യുന്നു...
    എന്ത് ചെയ്യണം?

    • @Techhackwork
      @Techhackwork  Před 3 lety

      Warranty കഴിഞ്ഞില്ലെങ്കിൽ പുതിയത് കിട്ടും. അല്ലെങ്കിൽ സ്പിൻഡിൽ മാറ്റിയാൽ ശരിയാക്കാം

  • @athikhanasir6879
    @athikhanasir6879 Před 3 lety

    Ekkaa poleee

  • @sijithc3528
    @sijithc3528 Před 3 lety +1

    Bro evdeyanu sthalam..

  • @shanavasa4630
    @shanavasa4630 Před 3 lety

    Hello

  • @akpworld3879
    @akpworld3879 Před 2 lety

    നല്ല സിങ്ക് ടേപ് vendaver contect cheyam

  • @Trend689
    @Trend689 Před 2 lety

    Sink tap ചുമരിൽ നിന്ന് കൊടുത്താൽ എന്താ problm....??
    പിന്നെ ചുമരിൽ കൊടുക്കാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ മാത്രം ആണെങ്കിൽ ok..
    എപ്പോഴും ചുമരിൽ കൊടുക്കുന്നതാണ് നല്ലത്..
    പോയിന്റ് socket cement വെച്ചു ഉറപ്പിക്കുന്നതാ നല്ലത് സിലിക്കോൺ leakegine protect ചെയ്യും എന്നല്ലാതെ പോയിന്റ് സോക്കറ്റി ന്റെ ഉറപ്പിനു ഒരു prblm ആണ്‌.

    • @Techhackwork
      @Techhackwork  Před 2 lety +1

      Wall ആണ് നല്ലത്, Wall to sink ഗ്യാപ് കൂടുതൽ ആണ്, ഒരുവിധം ടാപ്പ് ഒന്നും സെൻ്ററിൽ എത്തുന്നില്ല . Flexible പാർട്ടിക്ക് ഇഷ്ടമയിട്ടുമില്ല. shake ആവാൻ ചാൻസ് ഇല്ല, കാരണം പോയിൻ്റ് socket core ഹോളിനേക്കൾ വലുതാണ് അത്കൊണ്ട് ടാപ്പ് tight ആകുമ്പോൾ maximum പൊങ്ങും.

  • @vineethkc9199
    @vineethkc9199 Před 3 lety +1

    Bt socket full foam

  • @sincesabu7347
    @sincesabu7347 Před 3 lety

    Tap avida kittum ... Rate ethra avum

    • @Techhackwork
      @Techhackwork  Před 3 lety

      മിക്കവാറും എല്ലാ leading പ്ലംബിംഗ് കടയിലും കിട്ടും. ബ്രാൻഡ് അനുസരിച്ചാണ് വില വരുന്നത് 800 മുതൽ കിട്ടുന്നുണ്ട്. ഇതിന് 1200 ആണെന്ന് തോന്നുന്നു.

    • @sincesabu7347
      @sincesabu7347 Před 3 lety +1

      Thanx chetta...

  • @aksulmukalanad
    @aksulmukalanad Před 2 lety

    സ്പിൻഡിൽ എങ്ങനെ മാറ്റാം

    • @Techhackwork
      @Techhackwork  Před 2 lety

      Knob Allen key വച്ച് അഴിച്ച്, spindle change ചെയ്യാം

  • @rejin5004
    @rejin5004 Před 3 lety

    Evde sthalam ningade ?

  • @dimaaneesdima5793
    @dimaaneesdima5793 Před 2 lety +1

    Wall mount aayirunna tap change cheythitt top sink vakkan pattumo.vere oru tap vangiyittund

    • @Techhackwork
      @Techhackwork  Před 2 lety +1

      പറ്റും

    • @dimaaneesdima5793
      @dimaaneesdima5793 Před 2 lety

      counter top nu damage varum ennu plumber parayunn.

    • @dimaaneesdima5793
      @dimaaneesdima5793 Před 2 lety

      Ellam change aakkendivarum enna paranje

    • @Techhackwork
      @Techhackwork  Před 2 lety

      Complaint എല്ലാത്തിനും വരും. ഉപയോഗം പോലിരിക്കും. നല്ല ബ്രാൻഡ് വാങ്ങുക

    • @dimaaneesdima5793
      @dimaaneesdima5793 Před 2 lety

      @@Techhackwork pipe new vakkanm.wall mount il thanne top sink tap vakkan pattumo.

  • @unnikodakkad5031
    @unnikodakkad5031 Před 2 lety

    ഇതിനെകാളും നല്ലത് ടാപ് ചുമരിൽ ഫിറ്റ് ചെയ്യുന്നതല്ലേ ലീക്കിന്റെ പ്രശ്നമേയില്ല

    • @Techhackwork
      @Techhackwork  Před 2 lety +1

      ടാപ്പ് വെള്ളം സെൻ്ററിൽ കിട്ടില്ല ബ്രോ. ഗ്യപ് കൂടുതൽ ആണ്. അത്കൊണ്ട് ആണ് ഇങ്ങനെ ആക്കിയത്

    • @babuka8157
      @babuka8157 Před 2 lety

      Extention nipple ethra neelathilum kittum anghane nokkumbol chumaril vakkunnathalle nallathu

  • @muhammedrafeeq9407
    @muhammedrafeeq9407 Před 2 lety

    Panikke varatto

  • @muhammadjamshad8760
    @muhammadjamshad8760 Před 3 lety +1

    ചുമരിൽ ചെയ്താൽ പോരെ

    • @Techhackwork
      @Techhackwork  Před 3 lety +1

      ചുമരും സിങ്കും തമ്മിൽ നല്ല gap ഉണ്ട് ബ്രോ. വെള്ളം സെൻ്ററിൽ കിട്ടില്ല

    • @muhammadjamshad8760
      @muhammadjamshad8760 Před 3 lety +1

      Bro
      ഞാൻ കണ്ടപ്പോൾ പറഞ്ഞതാ
      ഞാനൊരു പ്ലമ്പർ ആണ്

    • @muhammadjamshad8760
      @muhammadjamshad8760 Před 3 lety +2

      എന്തായാലും താങ്കൾ ഒരു സകലകലാ വല്ലഭൻ തന്നെ 👌❤

    • @Techhackwork
      @Techhackwork  Před 3 lety +1

      🥰

  • @jobikgjobikg9058
    @jobikgjobikg9058 Před 2 lety +1

    Thanks