Sbi Statement എങ്ങനെ ഡൗൺലോഡ് ചെയ്യാം

Sdílet
Vložit
  • čas přidán 11. 09. 2024
  • How to Download Bank Statement from Yono Sbi app in Malayalam | How can I get SBl Yono Statement
    #all4good #yonosbi #sbi #yonolitesbi
    ➤Angel Broking, Free Open an Account now
    tinyurl.com/2a...
    ➤Paytm Money Free Demat Account Open
    paytmmoney.one...
    Affiliate code: NETHU

Komentáře • 78

  • @arjunksanthosh7995
    @arjunksanthosh7995 Před rokem +33

    ഇത്രയും വിശദമായി പറഞ്ഞു തന്ന സർ ന് ഒത്തിരി നന്ദി..സ്റ്റേറ്റ്മെന്റ് എടുക്കാൻ ഒത്തിരി വിഷമിച്ചു നിന്ന എനിക്കു ഒത്തിരി ഉപകരിച്ചു 😊🙏🙏🙏🌹🌹🌹

  • @abey0729
    @abey0729 Před 9 dny +3

    ബാങ്കിൽ ചെറിയ ഫീസ് ഒന്നും അല്ല 40 എൻട്രിക്കു 120 രൂപ.., 😰😡

  • @nihanharish4144
    @nihanharish4144 Před rokem +14

    Sir ippo ingaanae alla yono appil verunnath

  • @sajithashailesh
    @sajithashailesh Před 10 měsíci +3

    Thank you so much.. Bankil pokaathe statement edukkan anik ithu valare help cheythu.

  • @innavator7935
    @innavator7935 Před rokem +9

    Only 150 transaction download avukayullu, athu date select cheyyunna pagil thanne unde ,
    E video il unde

  • @jithusforu8328
    @jithusforu8328 Před 5 měsíci +4

    Ippo ingana allallo 2:06 translation ariyan pattunillallo

  • @anversadath4537
    @anversadath4537 Před 6 měsíci +4

    6 മാസത്തെ sbi lite ൽ നിന്ന് കിട്ടുന്നില്ല

  • @silvasunitha
    @silvasunitha Před 5 měsíci +1

    1980-ലെ ഒരു fd അകൗണ്ട് ഉണ്ട്. നാൾ ഇത് വരെ ഒരു ട്രാൻസക്ഷനും ചെയ്തിട്ടില്ല. ബാങ്കിൽ അനേഷിച്ചു. അകൗണ്ട് കണ്ടെത്താൻ സാധിക്കില്ല എന്നാണ് പറയുന്നത്.40വർഷം ആയ അകൗണ്ട് ആണെന്നും,20വർഷം വരെ ഉള്ള ഡാറ്റാ മാത്രമേ ഉള്ളു എന്നും, പഴയ ac ഓക്കേ 11ഡിജിറ്റ് നമ്പറായി മാറിയിട്ടുണ്ട് എന്നും, ഓക്കേ യാണ് ബാങ്ക് പറയുന്നത്. ആ അകൗണ്ട് ന്റെ സ്റ്റേറ്റ് ment എടുക്കാൻ എന്താണ് വഴി. പ്ലീസ് help urgent

  • @jishnuunnikrishnan2125
    @jishnuunnikrishnan2125 Před 9 měsíci +5

    Username password entha kodukendathu😑

  • @shajiputhanpurakal8538
    @shajiputhanpurakal8538 Před rokem +6

    ഞാൻ yono app ഡൌൺലോഡ് ചെയ്തു പക്ഷെ chech balance മാത്രം വരുന്നുള്ളൂ.. Statement ഒന്നും കാണിക്കുന്നില്ല

  • @m4-loki-ff
    @m4-loki-ff Před 11 měsíci +4

    Aadhyam pssword username enggana edukkanam enn thaanggal parayu ennittu bhakki samsarikk?

  • @Status_Hub213
    @Status_Hub213 Před rokem +7

    Yono sbi yude New updatil ingane allallo option bro paranj theraamo?

  • @mylittleworld5004
    @mylittleworld5004 Před 4 měsíci +1

    Bro pdf download akunn ond. Pakshe 3 days kittunn ollu. Date specify cheythit 3 days mathre kittunn ollu

  • @m4-loki-ff
    @m4-loki-ff Před 11 měsíci +2

    Bankill poyal netbanking password username edukkan pattumo?

  • @ambilysaneesh4874
    @ambilysaneesh4874 Před 10 měsíci +2

    Sir,pdf statement successfully ennu kanikkunnidath pw type cheyyan patunnilla

  • @cairoegypt1451
    @cairoegypt1451 Před 7 měsíci +1

    Hello Sir family fund collect ചെയ്യാൻ വേണ്ടി ഏത് account open ചെയ്യുന്നതാണ് നല്ലത്

  • @shajierattu9496
    @shajierattu9496 Před 7 měsíci +1

    യോനോ ആപ്പ് വഴി sbi ജനറൽ ഇൻഷുറൻസ് ക്യാൻസൽ ചെയ്തു റീഫണ്ട് ചെയ്യുന്ന വിധം വീഡിയോ ചെയ്യാമോ?

  • @sangeethkvasu2556
    @sangeethkvasu2556 Před 11 měsíci +2

    Mpin vech enganeya yono lite il log in cheyaan pattunath?😢

  • @jintumjoy7194
    @jintumjoy7194 Před 11 měsíci +2

    ലോൺ അക്കൗണ്ട് ന്റെ സ്റ്റേറ്റ്മെന്റ് എടുക്കാൻ പറ്റുമോ

  • @ideologyorshowbiz1874
    @ideologyorshowbiz1874 Před rokem +3

    Online statement edukkunnathu clear aayi paranjilla

  • @Dr.WilsonTPhilip
    @Dr.WilsonTPhilip Před 4 měsíci +1

    Yono update ayitt ippo inhane allalo kanikunne, so what to do

  • @cricketfever7584
    @cricketfever7584 Před rokem +1

    Sir paranja first reethi try cheythapol jst one mnth statement anu vannath

  • @AHAANADAM
    @AHAANADAM Před rokem +1

    Bro nri account anu entea mobil number saudi number anu but yono app work akunnilla sbi 001 error ennanu kanikunnea entheankilum cheyyan pattumo replay ayakkamo

  • @ashrafali6058
    @ashrafali6058 Před 9 měsíci +2

    വളരെ ഉപകാരം

  • @user-uc6sp7yq9w
    @user-uc6sp7yq9w Před 10 měsíci +2

    Enikku contact enuu option ullu

  • @user-cs6eg5lj2t
    @user-cs6eg5lj2t Před 7 měsíci +1

    Sbi yon litil six months stetment kittunnilla

  • @leenagangadharan1899
    @leenagangadharan1899 Před 4 měsíci +2

    Thank u sir so much

  • @asharfomanoor9146
    @asharfomanoor9146 Před rokem +2

    Kyc updation for nri account oru video cheyyuvo
    Already cheythittundekil video link onnu mention cheyyuvo bro..😊😊

  • @yadhuchandran5292
    @yadhuchandran5292 Před 2 měsíci +1

    View/ download statement open akunnilla

  • @dasanraman7981
    @dasanraman7981 Před 9 měsíci +2

    Yono lite not working

  • @jaleeljallujallu8130
    @jaleeljallujallu8130 Před 10 měsíci +1

    Helo എനിക്ക് സ്റ്റേറ്റ് മെന്റ് 2 മാസം വരെയുള്ളതാണ് കാണിക്കുന്നത്...6 മാസത്തെ കിട്ടുന്നില്ല.. അത് എന്താ അങ്ങിനെ

  • @sarigas3590
    @sarigas3590 Před 10 měsíci +2

    Thank you so much 🎉

  • @Mr_wolf162
    @Mr_wolf162 Před 4 měsíci +2

    🔥❤thank u

  • @shajiputhanpurakal8538
    @shajiputhanpurakal8538 Před rokem +2

    Yono lite ഡൌൺലോഡ് ചെയ്തപ്പോൾ യൂസർ നെയിം, password ചോദിച്ചു അത് എങ്ങനെ സെറ്റ് ചെയ്യും

    • @all4goodofficial
      @all4goodofficial  Před rokem +1

      Yono ആപ്പ്, നെറ്റ് ബാങ്കിംഗ് എന്നിവ login ചെയ്യുന്ന യൂസർ നെയിം പാസ്സ്‌വേർഡും ടൈപ്പ് ചെയ്താൽ യോനോ ലൈറ്റ് login ചെയ്യാൻ പറ്റും

    • @fidhadhiya4855
      @fidhadhiya4855 Před rokem +1

      Username password marann poyal ndh chyym

    • @m4-loki-ff
      @m4-loki-ff Před 11 měsíci

      ​@@all4goodofficialPassword username ariyilla inippam endha cheyya

    • @ramsiramseena9863
      @ramsiramseena9863 Před 6 měsíci

      Google open ചെയ്തേ

  • @bhavyachandran529
    @bhavyachandran529 Před rokem +2

    Accounts option ellaalo

  • @iconicgoal846
    @iconicgoal846 Před 2 měsíci +1

    Good thanks

  • @kiranpanayam5906
    @kiranpanayam5906 Před 2 dny

    Statement kanikkunnilla

  • @jabbarnjabbarn939
    @jabbarnjabbarn939 Před rokem +1

    Thanks

  • @jaisalpm6593
    @jaisalpm6593 Před 2 měsíci +1

    User name password chothikkunnu ath engane കണ്ടതും yono litil anu

    • @chathansff3098
      @chathansff3098 Před měsícem +1

      Yono sbi il kodutha same username and password ahn lite ilum

  • @pranavprakash529
    @pranavprakash529 Před rokem +1

    Lite nte ll login pattunilla

  • @aswinc7267
    @aswinc7267 Před 11 měsíci +1

    Thnk u

  • @anvarsadath7461
    @anvarsadath7461 Před 10 měsíci +1

    Helpful content

  • @ShineDas-f9l
    @ShineDas-f9l Před 2 měsíci +1

    Open ayella

  • @susanthps3981
    @susanthps3981 Před rokem +1

    ഒരു ഫോൺ നമ്പർ ഉപയോഗിച്ച് 2 അകൗണ്ട് എടുത്തിട്ടുണ്ട് ഒരു ബാങ്കിന്റെ തന്നെ ആണ് 2 അകൗണ്ട് സ്റ്റേറ്റ്മെന്റ് എടുക്കാൻ പറ്റുമോ?

    • @all4goodofficial
      @all4goodofficial  Před rokem +1

      Yes

    • @susanthps3981
      @susanthps3981 Před rokem +1

      @@all4goodofficial ഓൺലൈൻ വഴി എങ്ങനെ എടുക്കും

    • @all4goodofficial
      @all4goodofficial  Před rokem +1

      ഏത് അക്കൗണ്ടിന്റെ സ്റ്റേറ്റ്മെൻറ് ആണോ ആവശ്യമുള്ളത് ആ അക്കൗണ്ടിന് യോനോ ആപ്പിൽ പ്രൈമറി അക്കൗണ്ട് ആയിട്ട് സെലക്ട് ചെയ്യുക. അതിനുശേഷം ട്രാൻസാക്ഷൻ ഹിസ്റ്ററിയിൽ സ്റ്റേറ്റ്മെൻറ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഓപ്ഷൻ ക്ലിക്ക് ചെയുക

    • @susanthps3981
      @susanthps3981 Před rokem

      @@all4goodofficial username password അടിച്ചു രജിസ്റ്റർ ആകുന്നില്ല. Username, password എന്ത് കൊടുക്കണം

    • @susanthps3981
      @susanthps3981 Před rokem

      Password type എങ്ങനെ

  • @rajeeshyadav1792
    @rajeeshyadav1792 Před rokem +1

    Titan pay watch - നെ കുറിച്ച് ഒരു വീഡിയൊ ചെയ്യാമോ ....

  • @IgAjesh
    @IgAjesh Před rokem +1

    Yono SBI lite open cheyan pattuilla oru video cheyuvo

  • @movieplayvideo3338
    @movieplayvideo3338 Před rokem +2

    Ok

  • @abdulnasar7047
    @abdulnasar7047 Před 6 měsíci +1

    Otp വരുന്നില്ലെങ്കിൽ എന്താ ചെയ്യേണ്ടത്

  • @muhsinmuhsin7332
    @muhsinmuhsin7332 Před rokem +1

    Yono lite open view/download statement enn click cheyyumbol open aavunnilla

    • @all4goodofficial
      @all4goodofficial  Před rokem +1

      Pdf ഓപ്പൺർ ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയൂ

    • @muhsinmuhsin7332
      @muhsinmuhsin7332 Před rokem

      @@all4goodofficial njaan download cheythu kittunnilla

    • @TonyStark-bw9kw
      @TonyStark-bw9kw Před 7 měsíci

      ​@@muhsinmuhsin7332 enikkum same problem
      Sheriyayo bro

  • @shafishazz3514
    @shafishazz3514 Před rokem +1

    Sir iPhone PDF dwld kodutha pinne kore time onum varunnila ath ntha prblm

  • @abhijith4323
    @abhijith4323 Před 4 měsíci +1

    Last 10 transaction mathre kittunnollu eppol

  • @user-uc6sp7yq9w
    @user-uc6sp7yq9w Před 10 měsíci +1

    Enikku account option ilea

  • @St.JohnsHospital-qj3ue
    @St.JohnsHospital-qj3ue Před 6 měsíci +2

    Aa option mathram click akanilla