Best of Marimayam | Fast food poison | Mazhavil Manorama

Sdílet
Vložit
  • čas přidán 3. 02. 2020
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    New admission ; Sheethalan
    Watch Best Episodes Of Marimayam here .......
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 675

  • @nikhilkrishnamangad
    @nikhilkrishnamangad Před 2 lety +452

    *കാലത്തിനു മുന്നേ സഞ്ചരിച്ച മറിമായം.... എല്ലാ ദിവസത്തെയും വാർത്തകൾ ഇത് ഓർമിപ്പിക്കുന്നു....* 🙂🙂

    • @ANSARALI-ki2op
      @ANSARALI-ki2op Před 2 lety +4

      Yes

    • @mhd3772
      @mhd3772 Před 2 lety +6

      💯💯

    • @aswiniajeesh5677
      @aswiniajeesh5677 Před 2 lety +13

      alla ipo smbavich kondirikknna ithe situation korch yrs munne ndytnd..

    • @godsiva1625
      @godsiva1625 Před 2 lety +8

      മുൻപ് മരണം ഉണ്ടായപ്പോൾ ആക്കിയ എപ്പിസോഡ്

    • @usmankadalayi5611
      @usmankadalayi5611 Před 2 lety +1

      കാലത്തിനു മുന്നേ സഞ്ചരിച്ച മറിമായം

  • @aameenc296
    @aameenc296 Před 2 lety +30

    കാറിന്റെ പേര് നോക്കി ബില്ല് അഡ്ജസ്റ്റ് ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ ഹോട്ടൽ!!!എല്ലാം നർമത്തിൽ ചലിച്ചവതരിപ്പിച്ച അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ!!

  • @sidheequekaithamuck3531
    @sidheequekaithamuck3531 Před 2 lety +12

    മായമില്ല
    മന്ത്രമില്ല
    മറിയലും
    മാറ്റി മറിക്കലുമില്ല
    മാനുഷീക
    മൂല്യങ്ങളുടെ
    മൂല്യാതിഷ്ടിത
    മനോധർമ്മം
    മർമ്മം നോക്കി
    മെയ് വഴക്കത്തോടെ
    മധുരാവിഷ്ക്കാര നർമ്മ
    മേമ്പൊടിയോടെ
    മാലോകർക്കേകും
    മാരിവില്ലഴകിൻ
    മാസ്മരിക
    മോഹനക്കാഴ്ചകൾ
    മിന്നി മറയും
    മറിമായം
    💐💐💐💐💐💐💐💐
    സിദ്ധീഖ്‌ കൈതമുക്ക്, പാവറട്ടി.

  • @ndd2591
    @ndd2591 Před měsícem +4

    2024 kanunavar undo

  • @azizksrgd
    @azizksrgd Před 2 lety +76

    രണ്ട് ദിവസം മുമ്പ് ഒരു കുട്ടി മരിച്ചു പോയി 😰

  • @Srikanthkalingoth
    @Srikanthkalingoth Před 2 lety +20

    2 വർഷം മുന്നേ മറിമായം ഇതു പറഞ്ഞു.പക്ഷെ നമ്മൾ കേട്ടില്ല എന്നതാണ് സത്യം😥😥😥

  • @kozhikkodebeach5084
    @kozhikkodebeach5084 Před 2 lety +111

    മറിമായത്തിന്റെ ഏറ്റവും ഇഷ്ട്ടപെട്ട എപ്പിസോഡുകളിൽ ഒന്നാണ് ഈ എപ്പിസോഡ് ❤️👌

  • @erfane3997
    @erfane3997 Před 2 lety +25

    ഇജ്ജാതി സാമൂഹ്യ പ്രെസക്തി 💥🙌

  • @muhammadalikalpettakmali3792

    നല്ല കാലിക പ്രസക്തിയുള്ള വിഷയം. അഭിനന്ദനങ്ങൾ 🌹❤

  • @lillykuttymathew1525
    @lillykuttymathew1525 Před 2 lety +26

    15:40 behind the glass... anybody noticed😄😆😃

  • @Sharafu668
    @Sharafu668 Před 2 lety +18

    എല്ലാവർക്കും ഒരേപോലെ അഭിനയിക്കാൻ കഴിഞ്ഞെന്നുവരില്ല ഓരോരുത്തർക്കും അവരുടേതായ തനതായ ശൈലി ഉണ്ടാവും ചിലർക്ക് അത് ഇഷ്ടപ്പെടും മറ്റു ചിലർക്ക് ഇഷ്ടപ്പെടാതെ വരും ഇതെല്ലാം ഒരു നേരമ്പോക്കായി കാണുന്നതാ ആണ് ഏറ്റവും നല്ലത് 😜

  • @mystichimaraj6845
    @mystichimaraj6845 Před 2 lety +33

    അന്യൻ സിനിമയിൽ ഗരുഡാപുരണത്തിൽ പറഞ്ഞിട്ടുള്ള "കുമ്പിപാകം" ഓർത്തു പോയി😌

  • @abdulshad1634
    @abdulshad1634 Před 3 lety +85

    17:13 lolithante dance😂😂

  • @abhishekr6173
    @abhishekr6173 Před 3 lety +21

    രണ്ട് പേർ മാത്രം ഓവർ ആണ്..
    ലോലിതൻ ,വത്സല

  • @nihalleo10_
    @nihalleo10_ Před 2 lety +20

    17:50 😹😹polichu

  • @asifashraf7561
    @asifashraf7561 Před 2 lety +245

    ഇതൊക്കെ കണ്ടാലും ഷവർമ ഇപ്പോഴും കഴിക്കുന്നവർ ഉണ്ടോ 🙂

  • @shabeerm8432
    @shabeerm8432 Před 4 lety +162

    ശവത്തിന്റെ വർമ്മ ഷവർമ 😄😄😇😇

  • @lazimmuhammedkandakka2274

    രജന നാരായണൻ കുട്ടി ഉള്ള എപ്പിസോഡ് കാണാൻ ഒരു മൂഡില്ല 😞

  • @salmapm8815
    @salmapm8815 Před 3 lety +28

    10:16 😂😂😂😂

  • @vinodkonchath4923
    @vinodkonchath4923 Před 4 lety +217

    ഇത് തന്നെയല്ലെ നമ്മുടെ
    നാട്ടിൽ നടക്കുന്നത്

    • @yahiyabindajam7230
      @yahiyabindajam7230 Před 4 lety +7

      എന്താ സംശയം!

    • @mohammedeyas7544
      @mohammedeyas7544 Před 3 lety +1

      Vinod sanghi

    • @MalankaraMedia
      @MalankaraMedia Před 3 lety

      No

    • @vinodkonchath4923
      @vinodkonchath4923 Před 3 lety +8

      @@mohammedeyas7544 നീ ഒന്നാന്തരം സുഡാപ്പി
      കാര്യം പറഞ്ഞാ സങ്കി
      നീയൊക്കെ ഭൂലോക ദുരന്തം

    • @Faseehkp1997
      @Faseehkp1997 Před 3 lety +1

      No..Nanum oru bakery jolikkaran anu but avide full fresh and quality ullathanu kodukkunnath

  • @SVRKWTSavarikuwait
    @SVRKWTSavarikuwait Před 4 lety +34

    ആദ്യമൊക്കെ നന്നായി ഓടിക്കൊണ്ടിരുന്നു പ്രോഗ്രാം ആണ് ഇപ്പോൾ കുറെ ഓവർ ആക്ഷൻ ആണ്. ആ ലോലിതൻ എന്ന് പറയുന്ന കഥാപാത്രത്തിൻറെ ഒരുമാതിരി ആക്കിയ ചിരിയാണ് അവന് ചിരി നിർത്തണം

  • @rohinisr2821
    @rohinisr2821 Před 3 lety +186

    സീതളൻ കുട്ടി പൊളി കരച്ചിൽ 😂😂🤣🤣🤣🤣🤣😂

  • @jazmine9
    @jazmine9 Před 3 lety +57

    22:05 njane.... kandullu njan maathre kandullu (camera)

  • @vaisakhdg4881
    @vaisakhdg4881 Před 3 lety +13

    17:48😄😄

  • @keralabeauty389
    @keralabeauty389 Před 3 lety +23

    100%correct

  • @mathewsamuel4041
    @mathewsamuel4041 Před 2 lety +5

    Drivable anthorbhinayam,ethnic award kodukkanm.suuper.

  • @ayishasvlogs8524
    @ayishasvlogs8524 Před 3 lety +17

    Poli

  • @muhammednamshi8422
    @muhammednamshi8422 Před 2 lety +9

    അന്നദാനം മഹാദാനം, അതിൽ മായം ചേർത്ത് വിൽക്കുന്നവൻ മഹാപാപി .

    • @ramesanks8902
      @ramesanks8902 Před rokem

      അപ്പോ പൈസ കൊടുത്തു കഴിക്കുന്നതിൽ മായം ചേർത്താൽ??..

  • @nandhuk8412
    @nandhuk8412 Před 3 lety +11

    2 peer ozhivh baaki ellam poli aayi abhinayichu

  • @ashrafmk8741
    @ashrafmk8741 Před rokem +10

    Wacthing 7th time
    The best episode
    😂😂😂😂

  • @mohammedfarhan7065
    @mohammedfarhan7065 Před 3 lety +15

    Ethokke kandal hotel ninne orikalum food kayikilla

  • @anumolanu1998
    @anumolanu1998 Před 3 lety +24

    ഇത് തന്നെയാണ് മിക്ക ഹോട്ടലുകളിൽ നടക്കുന്നത്. ഓഫീസറുമാർക് മാസപ്പടി കിട്ടും.ആരെകിലു ചത്തൽ പേരിന് ഒരു പരിശോധന.

  • @royvarghese7324
    @royvarghese7324 Před 4 lety +52

    ലോലിതന്റെ ചിരി ആവർത്തന വിരസം.

  • @lailashahab8025
    @lailashahab8025 Před 3 lety +24

    Good episode 👌

  • @leo9167
    @leo9167 Před 2 lety +4

    ഈ പ്രോഗ്രാം രണ്ടു വർഷം മുമ്പ് ഉള്ളതാണ് എന്ന് ഓർക്കുക . ടൈം ട്രാവൽ
    ഇങ്ങനെ ആയിരിക്കണം പ്രോഗ്രാം ചെയ്യേണ്ടത്.

  • @Gutenmorgenbruder
    @Gutenmorgenbruder Před 3 lety +7

    15:39 back side oral mutta kudikunathu kando poli

  • @Avanthika5105
    @Avanthika5105 Před 3 lety +17

    ക്ലോസ് ദി സട്ടർർർ

  • @srivin0077
    @srivin0077 Před 3 lety +118

    നിയമങ്ങൾ മാറണം

    • @saviodominictom321
      @saviodominictom321 Před 3 lety +3

      Athilum aluppamanu swayam maran

    • @bineeshbineesh3337
      @bineeshbineesh3337 Před 3 lety +2

      🙄🙄

    • @TS-fz5kp
      @TS-fz5kp Před 3 lety +7

      നിയമം okke kore ഇണ്ട് അത് പാലിക്കാത്ത ജനങ്ങളും അത് നോക്കേണ്ട ഉദ്യോഗസ്ഥരും ആണ് മാറേണ്ടത്

    • @ansarmaheen6783
      @ansarmaheen6783 Před 2 lety

      Mariyethu thanne

  • @JOSERAJESHFRANCIS
    @JOSERAJESHFRANCIS Před 3 lety +10

    Good serial

  • @manishaadarsh8485
    @manishaadarsh8485 Před 3 lety +90

    ശീതളന്റെ അച്ഛൻ Jeo Baby അല്ലേ?
    Kilometers & Kilometers , Great Indian Kitchen director .. മറിമായം Script Writer ഉം ആണ് ...

  • @ajithak8902
    @ajithak8902 Před 3 lety +13

    മറിമായം The best programme

  • @raihanpk2780
    @raihanpk2780 Před rokem +4

    Rachana.narayanan.kutty.charak.poli.sanam.kollam

  • @ktmkutty3203
    @ktmkutty3203 Před rokem +1

    എഥാർത്ത സംഭവം ആസ്യ രുപത്തിൽ അവത രിപ്പിക്കുന്ന. മറിമായം. ഒരു സംഭവം തന്നെ.

  • @anurajak1036
    @anurajak1036 Před 2 lety +2

    2 year munp thanne samakaaleena prasakthi ulla vishayangal cheytha marimaayam🔥 2022 il kaanunna aarelum undo

  • @shinoss6481
    @shinoss6481 Před 2 lety +4

    ന്യൂസ്‌ കണ്ടു വന്നവർ ലൈക്‌ 👌👌👌

  • @abhijithjqwe8938
    @abhijithjqwe8938 Před rokem +4

    Jeo baby sir alle ah first scenil 😍

  • @aaliyaharis2384
    @aaliyaharis2384 Před 4 lety +12

    👍🏻👍🏻

  • @cbsuresh5631
    @cbsuresh5631 Před 2 lety +7

    മരിച്ചാലും വേണ്ടില്ല.. നിക്ക്... ഷവർമ ബേണം!

  • @thoughtsandmemories5873
    @thoughtsandmemories5873 Před 4 lety +15

    ❤️❤️❤️❤️

  • @hari1756
    @hari1756 Před rokem +3

    രണ്ട് വർഷം മുൻപേ... ഇന്ന് നടക്കുന്ന കാര്യം.. അവതരിപ്പിച്ച് മറിമായം....

    • @WALKER81989
      @WALKER81989 Před rokem +1

      Bruh🤦‍♂️ അന്നും ഉണ്ടായിരുന്നു ഈ സംഭവം 🤦‍♂️🤦‍♂️

  • @rahulramachandran79
    @rahulramachandran79 Před 2 lety +6

    Sheethalan porichuuuu

  • @ichimon2810
    @ichimon2810 Před 4 lety +45

    TV programil etavum Nalla oru program"marimayam" aanu .

  • @salmapm8815
    @salmapm8815 Před 3 lety +11

    2021ൽ കാണുന്നവരുണ്ടോ

  • @abuthahircheekod8680
    @abuthahircheekod8680 Před 3 lety +6

    Marimayam 2021

  • @SubashSubash-hk4iv
    @SubashSubash-hk4iv Před 3 lety +32

    വൽസ്സല.കുട്ടി.സൂപ്പർ.നല്ല.സുന്ദരി.കുട്ടി..രെജന.കുട്ടി.അടി.പൊളി.

  • @najmaa3295
    @najmaa3295 Před 3 lety +44

    Eee vedio corona timemill kanunavarundooo

  • @sidheekvp2111
    @sidheekvp2111 Před 4 lety +5

    Superb

  • @winnerspoint8373
    @winnerspoint8373 Před 2 lety +18

    Contemporary subject and realistic presentation,congratulations 👌

  • @ramyapalari4571
    @ramyapalari4571 Před 4 lety +17

    നല്ല ഒരു നിർദേശം. Marimayam fan like

  • @georgegesword4999
    @georgegesword4999 Před 2 lety +3

    സൂപ്പർ

  • @sreenathijk2952
    @sreenathijk2952 Před 3 lety +8

    Last camara ..... saw 😂😂

  • @femthin9
    @femthin9 Před 3 lety +18

    5:55 comedy

  • @billelish6123
    @billelish6123 Před 3 lety +10

    Over acting rachana

  • @abduabdu6705
    @abduabdu6705 Před 3 lety +8

    👍👍👍👍👍👍

  • @Kl47vandipranthan
    @Kl47vandipranthan Před 3 lety +9

    🤣🤣🤣😅😆😆😁. Best

  • @unnimonvlogs7540
    @unnimonvlogs7540 Před 3 lety +33

    ഇത് കണ്ടിട്ട് എനിക്ക് കടയിൽ പോയി തിന്നാൻ തോന്നുന്നില്ല

    • @akshaymohan1437
      @akshaymohan1437 Před 3 lety +1

      Angananel njn kanunnilla🥴

    • @shafi777shafi2
      @shafi777shafi2 Před 3 lety +1

      സത്യം 😢

    • @rahimek5494
      @rahimek5494 Před 3 lety

      !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!?????????????????????????????

  • @ronaldregan1
    @ronaldregan1 Před 2 lety +2

    Correct time ൽ ആണ് suggestion വന്നത് 😅

  • @dineshmadhavam2561
    @dineshmadhavam2561 Před 4 lety +7

    2, like to see video

  • @ajaskc7710
    @ajaskc7710 Před 2 lety +2

    egane olla hotel und

  • @MuruganvaasthuK.Murugan-oe4ye
    @MuruganvaasthuK.Murugan-oe4ye Před měsícem +1

    ആശുപത്രി നടത്തുന്നവരുടെ ഭാഗ്യം . ഏത് ആശുപത്രിയിൽ ചെന്നാലും രോഗികൾക്ക് ഒരു ക്ഷാമവും ഇല്ല🤪🤪🤪👻👻👻😈👽

  • @peace451
    @peace451 Před 3 lety +3

    Super

  • @arabicfudmasala4774
    @arabicfudmasala4774 Před rokem +1

    ഷവർമക്ക് അല്ല കുഴപ്പം ഷവർമ ഉണ്ടാക്കുന്ന ചിലർക്കും അതു കണ്ടല്ലന്നു നടിക്കുന്ന ചില ഹെൽത്ത് ഇൻസ്പെക്ടർമാർക്കുമാണ് കുഴപ്പം നൂറ്റാണ് കൂളായി വിദേശ രാജ്യങ്ങളിൽ ഷവർമ കഴിക്കുന്നു ചില സാധാരണ തൊഴിലാളിയുടെ രാത്രി ഭക്ഷണം അധികവും ഒരു ഷവർമയായിരിക്കും ഇത് വരെ ഷവർമ കഴിച്ച് മരിച്ച സംഭവം കേട്ടിട്ടില്ല കാരണം വിദേശ രാജ്യങ്ങളിൽ ഹെൽത്ത് അത്രക് കർശന മാണ് പരിശോധനക്ക് വരുന്നത് ഡോക്ടർമാർ ഓഫീസർമാർ ഒരു കൈക്കൂലിയും വാങ്ങില്ല എന്ന് മാത്രമല്ല കടയുടമ സ്വാധീനിക്കാൻ ശ്രമിച്ചാൽ അവനെതിരെയും കേസെടുക്കും

  • @arjunramachandran7373
    @arjunramachandran7373 Před 2 lety +3

    Anyone saw director Jeo baby?

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 Před 2 lety +8

    നിയാസ് ബക്കർ 👍👌🏻🌹

  • @subairm5576
    @subairm5576 Před 2 lety +4

    👌👌

  • @Rithvik_kl13
    @Rithvik_kl13 Před 4 lety +6

    Like your comedy p😊😊😄😄😄😅😅

  • @annerelaxingmusic3888
    @annerelaxingmusic3888 Před 3 lety +3

    Powli saanam

  • @happylightanddinnerset9282

    👌

  • @nikhilvishnu7548
    @nikhilvishnu7548 Před 2 lety +5

    Chembarathi thailo 😂👌

  • @Jasimali129
    @Jasimali129 Před 4 lety +39

    Wire ഇല്ലതെ ലാൻഡ്‌ഫോണിൽ സംസാരിക്കുന്ന മൊയ്തുക്ക 😊😊

    • @rajgururaj7987
      @rajgururaj7987 Před 3 lety +6

      വയർ ഇല്ലാത്ത ലാൻഫോൺ കണ്ടിട്ടില്ലേ

    • @Rangannan0
      @Rangannan0 Před rokem

      @@rajgururaj7987 aa sheriya angne undallo

  • @abdurasheedmattath4409
    @abdurasheedmattath4409 Před 3 lety +26

    ആദ്യം കണ്ട 300 പേർ like👇👇💕💕

  • @FARIS-vh5mg
    @FARIS-vh5mg Před rokem +5

    Lolithante dance ❤️❤️❤️❤️❤️❤️❤️❤️

  • @joyaljoseph1355
    @joyaljoseph1355 Před rokem +2

    Hi

  • @lijomonn5346
    @lijomonn5346 Před 2 lety +2

    സത്യം... ഇപ്പോ 2022 - ഇനി റൈഡ് ഉണ്ടാവാൻ ആരേലും മരിക്കണം 🥴🥴..അന്ന് പറഞ്ഞത് ഇപ്പോ ശരിയായി.... Ee നാട്ടിൽ ക്വാളിറ്റി ഉള്ള എന്തേലും food ഉണ്ടോ

  • @KurianfromIndia
    @KurianfromIndia Před 3 lety +12

    22:07 oru camera kandu

  • @angelafton2409
    @angelafton2409 Před 3 lety +66

    Super. You brought these poisonous food to the light. You really opened the eyes of many🙏💐😀

  • @jskshhskos1886
    @jskshhskos1886 Před 2 lety +1

    നമ്മുട. നാട്ടിലെ ബസിൽ. ഞാൻ 6 രൂപ kodukatadinu നമ്മുട ഒന്നും മർദിച്ചിറ്റീല. അതാണ്. മലപ്പുറം. 🌹🌹

  • @manjumenon5004
    @manjumenon5004 Před 3 lety +14

    Comedy

  • @nabeelgifthousethali552
    @nabeelgifthousethali552 Před 3 lety +4

    17:12 lolithante dance

  • @mee5379
    @mee5379 Před 3 lety +47

    Corona aayond ellardem hotel il poyittulla theetti enthayalum ninnuu.. Nannayii

  • @user-fm9ig3rc1f
    @user-fm9ig3rc1f Před 2 lety +4

    മുഹമ്മദ്‌ നാഫിൽ 👍

  • @NS-od3wh
    @NS-od3wh Před 4 lety +13

    Super marimayam

  • @rafimohammad8749
    @rafimohammad8749 Před rokem

    Super no...1

  • @ossammob5730
    @ossammob5730 Před rokem +1

    super

  • @nadirma6389
    @nadirma6389 Před 3 lety +42

    Very comedy episodes 🌹🌹😊😊😊

  • @amrutaartsandlectures3298

    കലക്കി

  • @fayispachu3005
    @fayispachu3005 Před 4 lety +85

    Marimayam fans pls like hear

  • @Devanayagam706
    @Devanayagam706 Před 2 lety +1

    The chef looks like Nayanthara anyone agree??

  • @rashidvp795
    @rashidvp795 Před 4 lety +11

    Autostand polulla episodukal cheyyuka